Polika polika l Nadan pattu l Valluvanad Krishna Kala Nilayam l Karinkali l Malayalam Folk Song

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 26

  • @ubhijinu
    @ubhijinu 9 місяців тому +22

    നേരിട്ട് 2 തവണ കണ്ട് ആസ്വതിച്ചിട്ടുണ്ട്. ഇനിയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. Entertainment program👌🏻👍🏻😍

  • @Akashey267
    @Akashey267 2 місяці тому +7

    പൊലിക...പൊലിക.. പൊലിക ദൈവമേ..(2) ആദിയിൽ വച്ചൊരു അരിയും പൊലിക.. കത്തിച്ചു വച്ചൊരു ദീപം പൊലിക... ഊര് പൊലിക... ഉലകം പൊലിക... നാട് പൊലിക.. നഗരം പൊലിക... വയനാടോ... വയനാടോ.. വയനാടോ.. പുഞ്ചാ... വയനാടോൻ പുഞ്ചേൽ വഴി പോരും നേരം... അങ്ങന്ന് വരുന്നത്.. ആരാണ് പോലും... അങ്ങന്ന് വരുന്നത്... കൊറള് പോലും... കൊറള് കൂടിയൊരു.. കോയിലും ഉണ്ട്... കോയില് കൂടിയൊരു മാച്ചാരുമുണ്ട്... തിരി തിരി... തിരി തിരി... കള്ളപ്പുലയാ... തിരിയുന്നു ചോന്നാൽ... തിരിയുമോ താങ്കൾ... തിരിയെന്ന് ചൊന്നതിൻ കാരണാമുണ്ട്... തിരികെപറയണംമെന്നോടിപ്പോഴ്.... ഒക്കത്ത് കുഞ്ഞുണ്ട്.. തലയിലോ.. കള്ള്... എങ്ങനാടിയൻ.. വഴിതിരിയേണ്ട്... അങ്ങേല്ലാം കാടെങ്കിൽ.. ഇങ്ങേല്ലാം മുള്ള്... നേരെ പറഞ്ഞാൽ.. വഴിയൊട്ടും തിരിയാ.. ഞാൻ തന്ന തേങ്ങാ... ഒടച്ചില്ലേ ചൊവ്വരേ... തേങ്ങാക്കകത് നീർ കണ്ടില്ലേ ചൊവ്വരെ... നങ്ങടെ കുപ്പേൽ... നട്ടൊരു തൃത്താ... പൂവല്ലോ നിങ്ങടെ... ദേവന്.. മാല... നങ്ങടെ കുപ്പേൽ... നട്ടൊരു വാഴ.. പഴമല്ലോ നിങ്ങടെ... ദേവന് പൂജ... വീരടി ചുറ്റി നടപ്പുണ്ട് ചൊവ്വര്... മച്ചാട്ടി ചുറ്റി നടപ്പുണ്ട് ചൊവ്വര്... ചന്ദനം ചാർത്തി നടപ്പുണ്ട് ചൊവ്വര്.. ചെറുമണിഞ്ഞു നടപ്പുണ്ട്.. നങ്കൾ... പൊങ്കോയ ചൂടി നടപ്പുണ്ട് ചൊവ്വര്... മീൻകോയ ചൂടി നടപ്പുണ്ട്... നങ്കൾ. "എങ്ങളെ കൊത്യാലും ഒന്നല്ലേ ചോര... നീങ്കളെ കൊത്യാലും ഒന്നല്ലേ ചോര..."(2) പേരിയോന്റെ കോയിക്കൽ എല്ലാരും..ചെന്നാൽ.. അവിടേക്ക് നീങ്കളും നാങ്കളും... ഒക്കും... പിന്നെന്തേ ചൊവ്വരെ.. വീശാതെന്തു.. (2)

  • @ubhijinu
    @ubhijinu 9 місяців тому +5

    സൂപ്പർ ആയിട്ടുണ്ട്. പാട്ടും നന്നായിട്ടുണ്ട്, വീഡിയോ എടുത്തതും നന്നായിട്ടുണ്ട്.

  • @sunithak144
    @sunithak144 7 місяців тому +6

    Ettante voice oru reksha ellya❤️🥰😘

  • @AkhilRaj-k4e
    @AkhilRaj-k4e 7 місяців тому +1

    Voice adipoli🔥🔥🔥❤️❤️❤️ ഒരു തവണ പ്രോഗ്രാം കാണാൻ പറ്റിയിട്ടുണ്ട്... അടിപൊളി പ്രോഗ്രാം ആണ്.... പ്രോഗ്രാം date രണ്ടു ദിവസം മുൻപ് post ചെയ്‌താൽ നന്നായിരിക്കും

  • @RadhakrishnanThekkethil
    @RadhakrishnanThekkethil 13 днів тому

    Ith vazhalikkavu nadannath alle

  • @hareeshchammannoo5029
    @hareeshchammannoo5029 5 місяців тому

    Adipoli❤

  • @gopikakunju8828
    @gopikakunju8828 9 місяців тому +3

  • @AjayanAjayan-x3u
    @AjayanAjayan-x3u 5 місяців тому +1

    ❤❤

  • @shamsudeenshamsu1004
    @shamsudeenshamsu1004 4 місяці тому +1

    9:04

  • @sunithak144
    @sunithak144 7 місяців тому

    ❤️🥰✨

  • @symphonyschoolofdanceandmu3302
    @symphonyschoolofdanceandmu3302 3 місяці тому +1

    പാട്ട് കളഞ്ഞുകുളിച്ച വർ ശുതി തൊട്ട് തെറിപ്പിച്ചില്ല :
    ജടയഴിച്ച് തുള്ളിയാൽ പോര മക്കളേ

  • @itsmoon143
    @itsmoon143 4 місяці тому +2

    Lyrics onnn edumooo njangalk schoolil padan annn

  • @abhilashlash9608
    @abhilashlash9608 2 місяці тому

    ❤️