Polika polika.. | Athul Narukara | Rohith Gopalakrishnan | Cover song

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 347

  • @Folkgrapher
    @Folkgrapher  8 місяців тому +21

    For more songs and videos
    Subscribe our UA-cam channel 💌 and join our folkgrapher Family ✨♥️

    • @sujeshv.v5518
      @sujeshv.v5518 7 місяців тому +3

      ചേട്ടാ ഒന്നും പറയാനില്ല വോയിസ്‌ കേട്ടപ്പോ തന്നെ ഫാൻ ആയീ ഞാൻ കീർത്തന സുജേഷ് 9 തിൽ പഠിക്കുന്നു എനിക്ക് നാടൻ പാട്ട് ജീവനാണ് പക്ഷേ പാടാൻ അറിയില്ല എന്റെ ചേട്ടൻ എന്റെ ചേട്ടനായിരുന്നെങ്കിൽ ഞാൻ ലക്കി ആയിരുന്നേനെ ❤️❤️❤️❤️❤️❤️❤️

  • @athulvysakhkd408
    @athulvysakhkd408 Рік тому +98

    പണ്ട് ഉറുമിയിൽ കേട്ട അതേ ഫീൽ കണ്ണ് നിറഞ്ഞ് മനസ്സും...❤

  • @rajeeshpainter833
    @rajeeshpainter833 Рік тому +254

    പുലയ സമുദായത്തിലെ പൊട്ടൻ തെയ്യത്തിന്റെ തോറ്റം മനോഹരമാക്കി ❤

    • @demonofmonster1121
      @demonofmonster1121 Рік тому +15

      Not only pulayan ellavarkkum ee theyyam und

    • @sayoojsuresh3989
      @sayoojsuresh3989 11 місяців тому

      ​@@demonofmonster1121പൊട്ടൻ ദൈവത്തിൻ്റെ ഐതിഹ്യം വായിച്ച് നോക്ക്

    • @amalraju7461
      @amalraju7461 11 місяців тому +8

      Ellarkum undu....avishkaram.oru polle alleeee

    • @DhaneshDk-vf8tu
      @DhaneshDk-vf8tu 11 місяців тому

      പുലയന്‍ പറയന്‍ ഈഴവന്‍ നായര്‍ .... തെയ്യത്തിനെന്തു ജാതി

    • @VishnuVinod-zj8bw
      @VishnuVinod-zj8bw 9 місяців тому +5

      @@demonofmonster1121പുലയാസമുദായത്തിന്റെ ആണ് തീപ്പൊട്ടൻ. ...പുലപ്പൊട്ടൻ എന്നും പറയും

  • @swapnarthampi3748
    @swapnarthampi3748 Рік тому +86

    ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🙏🙏❤️❤️

  • @unnirs5651
    @unnirs5651 Рік тому +118

    പൂർവീകരെ വീണ്ടും വീണ്ടും നന്ദിയോടെ ഓർക്കാൻ ഈ ഒരു പാട്ട് തന്നെ ധാരാളം

    • @arts731
      @arts731 Рік тому

      ശെരി പൂറാ

    • @prasanths159
      @prasanths159 10 місяців тому +1

      കടമ്മനിട്ട ❤

  • @shyamkrishnamax
    @shyamkrishnamax 10 місяців тому +22

    എന്റെ ചെറുപ്പത്തിൽ ഈ പാട്ടുകൾ ഒക്കെ പാടി കേട്ടിട്ടുള്ളത് നാടൻ പാട്ടിന്റെ തമ്പുരാൻ ആയ "തിരുവല്ല കുട്ടപ്പൻ" സാറിന്റെ ആയിരുന്നു.... ഇപ്പൊ ഈ പാട്ടുകൾ ഒക്കെ latest musical instruments ന്റെ ഒക്കെ സഹായത്തോടെ ഇത്രയും ഭംഗിയായി കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം.....

  • @aneesharya2971
    @aneesharya2971 Рік тому +29

    ഞാൻ ദിവസവും ഒരു വട്ടമെങ്കിലും ഈ പാട്ട് കേൾക്കാൻ ശ്രമിക്കും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മോന്റെ പാട്ട്

  • @anjalishaji4297
    @anjalishaji4297 Рік тому +34

    അതുലേട്ടാ അടിപൊളി. ഇങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോവത്തേ ഉള്ളൂ. വരികളിൽ ജീവൻ തുടിക്കുന്ന ശബ്ദം. ഹെഡ്സെറ്റും വച്ച് കണ്ണടച്ച് നിന്നാൽ uff. പൊട്ടൻ തെയ്യത്തിന്റെ ആ ഒരു രൂപവും ആ കാവും ആണ് കണ്ണിൽ. ഒന്നും പറയാൻ ഇല്ല. You're a great magician. ഇനിയും ഉയരത്തിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. പറയാൻ വാക്കുകൾ ഇല്ല ചേട്ടാ അത്രയ്ക്കും മനോഹരം.❤❤❤❤❤❤❤❤

  • @SreedharanK-r2x
    @SreedharanK-r2x Рік тому +65

    ഹൃദ്യം മനസ്സിലേക്ക് ഒഴുകിയെത്തുന്ന പഴയകാല സംഗീതം ... അതുൽ അഭിനന്ദനങ്ങൾ....❤

  • @vijik1904
    @vijik1904 8 місяців тому +7

    Natukara anadippuram paripadi polichutto, njan thurakkal kottupatta ullatha

  • @saineehussworld5112
    @saineehussworld5112 9 місяців тому +11

    ഈ പാട്ട് കെട്ട് കരഞ്ഞു പോയി
    മനസ്സു തുറന്നു പോയി😢😊😊

  • @athiravg6399
    @athiravg6399 Рік тому +22

    എത്ര തവണ കേട്ടന്നറിയില്ല.... അത്രയും മനോഹരം....🔥✨️ Keep going 🤗

  • @AkhilRaj-k4e
    @AkhilRaj-k4e Рік тому +12

    ഒരു രക്ഷയുമില്ല 🔥🔥🔥🔥ഒരു പ്രേത്യേക ഫീൽ ആണ് ❤️❤️❤️❤️❤️❤️

  • @SKSudevK
    @SKSudevK Рік тому +47

    എന്നത്തേയും പോലെ മനോഹരം...❤

  • @rathivijayan6014
    @rathivijayan6014 Рік тому +8

    Woov sooper 💐💐💐എല്ലാ പാട്ടുകളെയുo പോലെ ഇതും വളരെ മനോഹരം. നല്ല feelings ode padi.ഒരുപാടു പ്രാവശ്യം കേട്ടു.

  • @santhakumaridasan2973
    @santhakumaridasan2973 10 місяців тому +6

    അന്ന്യർല്ലാത്ത ഒറു അമ്മയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ pattu കേട്ടപ്പോൾ അമ്മയും അമ്മമ്മയും അവരുടെ അനുഭവങ്ങൾ പറഞ്ഞു ഓർമ്മ വന്നു കണ്ണ് നിറഞ്ഞ പോയി super മോനെ പാട്ടും vishulm ❤❤❤❤

  • @HaseenaM-o5z
    @HaseenaM-o5z Рік тому +10

    മോനെ നിന്റെ programm കാത്തിരിക്കുന്നു, ഒരുപാട് ഒരുപാട് ഇഷ്ടം. കൊല്ലത്തു വന്നപ്പോൾ കണ്ടു. ഞങ്ങൾ നിന്റെ പെർഫോമൻസിൽ മതിമറന്നു. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.❤❤

  • @Kavya-xv2jb
    @Kavya-xv2jb 23 дні тому

    Super presentation... Gave your 100%.
    അതിമനോഹരമായ ആലാപനം. മികച്ച സ്വരം. ❤

  • @nirvana2.065
    @nirvana2.065 Рік тому +6

    ഇഷ്ട്ടായി ❤... ഇത് എപ്പോ കേൾക്കുമ്പോഴും രോമാഞ്ചം ആണ് 🔥

  • @Gojokun-ku4rr
    @Gojokun-ku4rr Рік тому +10

    We sang this song together in Union office of calicut university once. I am harikrishnan from campus. Sending loves ❤. What a voice and what an orchestra💪🏽

  • @suhailkunnummalsuhailkunnu1715
    @suhailkunnummalsuhailkunnu1715 8 місяців тому +1

    Vallandang kondu hert touch brw ❤❤ kepp goying

  • @sidharthkomban6238
    @sidharthkomban6238 Рік тому +6

    Eangale kothialum onnalle chora nengale kothiyalum onnalle chora pottan dhaivam 🙏🏻❤️🔥

  • @anvin2288
    @anvin2288 Рік тому +9

    👏🏻👏🏻👏🏻👏🏻👏🏻👏🏻
    ഒര് രക്ഷയും ഇല്ല bro 🥰
    ഒടുക്കത്തെ ഫീൽ 🥰

  • @Abhishek-q9r1i
    @Abhishek-q9r1i 9 місяців тому +1

    ഈ പാട്ട് മനസിൽ നിന്ന് പോവുന്നില്ല അത്ര നല്ല രസം ഉണ്ട് കേൾക്കാൻ അതുൽഏട്ടാ ❤️❤️

  • @jyothiratnakar2316
    @jyothiratnakar2316 12 днів тому

    No words to describe the power of this young man's voice.....

  • @aiswarya.k.s7697
    @aiswarya.k.s7697 Рік тому +12

    Ennaa voice aaa....!! 💗😫

  • @harisnottath3244
    @harisnottath3244 Рік тому +6

    അങ്ങനെ,ഇതും ജനം ഏറ്റെടുത്തു ❤️❤️

  • @kichukichu1095
    @kichukichu1095 10 місяців тому +6

    ഈ പാട്ട് കേൾക്കുമ്പോൾ വേറേ ലൊകതിലെക്ക് പോവുന്നു❤

    • @Folkgrapher
      @Folkgrapher  10 місяців тому +2

      Welcome to the world 💜

  • @Patrick_bateman7864
    @Patrick_bateman7864 3 місяці тому +4

    Bro people like you deserves more ❤️‍🔥!!

  • @PraveenaammuPraveena
    @PraveenaammuPraveena Рік тому +5

    എനിക്ക് ഈ paatu kattapo orma varunath ente 8 clasil malayalam bookil indarnu ethe varikal chilath mattam ind ennalum ithane 10 years munb padichatha supper song😊😊😊😊

  • @prashobkunntah
    @prashobkunntah 5 місяців тому +1

    ഒന്നും പറയാനില്ല❤... മനസ്സ് നിറഞ്ഞു ❤❤❤ 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sweet_y_pea_rl
    @sweet_y_pea_rl Рік тому +10

    What a voice man🔥

  • @ArchanaNikeshk-pj4xs
    @ArchanaNikeshk-pj4xs 2 місяці тому +2

    നല്ല ഈണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @SaveenaSavi-xd1ik
    @SaveenaSavi-xd1ik Рік тому +2

    Athu voice super....👌 Nalla feel aanu...❤️❤️❤️

  • @lekshmithampi5734
    @lekshmithampi5734 Рік тому +1

    Always close to heart ♥️♥️ Athul Narukara ♥️♥️ & Soul of Folk ♥️♥️

  • @sreekuttan3183
    @sreekuttan3183 8 місяців тому

    Chetta sound pwoli anu tto❤❤😘😘

  • @RajkumarPanchavaktra
    @RajkumarPanchavaktra 5 місяців тому

    Ethu samudhayamayalum, bhashayayalum, samskaarangalaayaalum, yaathonnum ariyaathe paattine aswadhikkunna le njaan... 🎵🎶🎵🎶😌

  • @KarakulamRajendran
    @KarakulamRajendran 9 місяців тому

    Amazing voice until the end. Keep it up! I couldn't understand most of this song.

  • @devu_kannan.05
    @devu_kannan.05 6 місяців тому

    Athuletta ഒരുരക്ഷയില്ല അടിപൊളി 🔥ഈ പാട്ടു കേട്ടു കൂടെ ചേർന്ന് പാടുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് പറഞ്ഞു അറിയിക്കാൻ കഴിയില്ല. ❤️🔥😍🙏

  • @PonnukeshuArunima
    @PonnukeshuArunima Місяць тому

    🥰🥰🥰🥰nice voice..🙏🏼🙏🏼.

  • @sheelaramesh195
    @sheelaramesh195 Рік тому +1

    Athi മനോഹരം ❤🎉super

  • @babusbabybabu520
    @babusbabybabu520 9 місяців тому

    ❤❤ amazing ...athul

  • @sintajames4262
    @sintajames4262 Рік тому +1

    Ah enna oru feel❤❤😍

  • @arunkichu2844
    @arunkichu2844 4 місяці тому

    മനസ്സിന് വല്ലാത്തൊരു ബലം തന്ന പോലെ ❤❤❤🙏🏼

  • @vijayharidas6660
    @vijayharidas6660 6 місяців тому

    ഇത് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പൊട്ടൻ തെയ്യം 🥺✨🥰

  • @nishanthachu5322
    @nishanthachu5322 Рік тому

    Ente valiya dream ann soul of folk kerannam ennulath nadakumo, athul ettaaaa❤❤❤❤❤❤

  • @jishnubalachandran5846
    @jishnubalachandran5846 5 місяців тому +1

    Odukathey feel .mrng kettaal vere feel aannu 🌱🎧

  • @akshaykasaragod5313
    @akshaykasaragod5313 Рік тому +1

    സുപ്പർ പൊളിച്ചു 🙏🙏🔥🔥❤️

  • @karthikraj9730
    @karthikraj9730 Рік тому +1

    Wow! Athuletta powli😌

  • @ethnomusics
    @ethnomusics Рік тому +1

    Superb @Athul 🔥❤

  • @gangap4890
    @gangap4890 Рік тому +1

    ഒത്തിരി ഇഷ്ടം❤

  • @sreejithsreejith3528
    @sreejithsreejith3528 10 місяців тому

    ഒരു രക്ഷയില്ല ഫീൽ ❤

  • @preejithmenon8676
    @preejithmenon8676 Рік тому

    Adipoli tta Athul…. Keep going … ❤❤❤

  • @chinnamaluteacher5784
    @chinnamaluteacher5784 Рік тому +1

    അതി മ നോ ഹ രം ❤️

  • @bijimol3237
    @bijimol3237 Рік тому

    Kelkkan thudangiyal kett erunn pokum ❤

  • @vineethharidasan
    @vineethharidasan Рік тому +1

    Wonderfully sung. Just the right feel to the song. Perfect vocals. Thattathin marayathil paranja dialogue onnu maati paranjal...ithu kelkumbo chuttinullathonnum kekooola...thanks for giving this song so much love brother..

  • @vrindav8650
    @vrindav8650 Рік тому

    Enthoru feel ahn🥰🥰🥰🥰

  • @NishaNishakumari-ni5ft
    @NishaNishakumari-ni5ft 8 місяців тому

    ചേട്ടന്റെ ഈ പാട്ട് ഞാൻ എന്നും കേൾക്കും
    ചേട്ടന്റെ പാട്ടും ചേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്
    ചേട്ടനെ നേരിട്ട് ഒന്ന് കാണണമെന്നുണ്ട്

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 11 місяців тому

    അതുൽ ഗംഭീരം 👏👏👏👏

  • @ShibinVP-w7o
    @ShibinVP-w7o 9 днів тому

    🎉🎉🎉

  • @kailasnadh4532
    @kailasnadh4532 Рік тому +1

    ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @sunithamadhu3921
    @sunithamadhu3921 Рік тому

    Nannayitundu 👍👍👍

  • @nandithananduuzz8833
    @nandithananduuzz8833 Рік тому +1

    Powli ❤️🥳

  • @AradhyaGanesh-j9x
    @AradhyaGanesh-j9x Рік тому

    Thank you for this wonderful songggg ma fav songgggg✨✨✨

  • @Rahulcalicut5
    @Rahulcalicut5 Рік тому +1

    മനോഹരം

  • @SunithaSanil-sn1dh
    @SunithaSanil-sn1dh Рік тому +2

    Super voice ♥️

  • @SS-qu7ot
    @SS-qu7ot Рік тому +1

    ❤❤supper 👏👏👍🏻

  • @veenamohan3049
    @veenamohan3049 Рік тому +1

    How gracefully sung 🙏🙏🙏Hats off to you.... Superb ❤️❤️ to hear

  • @lalithababu1364
    @lalithababu1364 9 місяців тому

    Super Athul❤❤❤❤❤❤

  • @aswathysanalkumarachu8323
    @aswathysanalkumarachu8323 Рік тому

    എന്താ ഒരു ഫീൽ, സൂപ്പർ..... വോയിസ്‌ അടിപൊളി

  • @arathidevitp7348
    @arathidevitp7348 Рік тому

    Uff...🔥 Athulettan❤️

  • @krishsisters3223
    @krishsisters3223 Рік тому

    Athuleata... Poli❤️🔥

  • @sheemamohan0573
    @sheemamohan0573 Рік тому

    ❤❤ശബ്ദം എന്തൊരു ഗ്രേസ് ആണ് അതുൽ

  • @storiesfromsyamshanmughan
    @storiesfromsyamshanmughan 9 місяців тому

    ഇത് തരുന്ന feel ❤

  • @Aryaunni21
    @Aryaunni21 Рік тому

    Wow super chettaaaa🥰🥰🥰🥰

  • @unnimolraju5982
    @unnimolraju5982 Рік тому

    ഒന്നും പറയാൻ ഇല്ല 👍👍👍🥰

  • @SumithaTha-ef7ih
    @SumithaTha-ef7ih 9 місяців тому

    Polichutto ♥️♥️

  • @Ananyadev33
    @Ananyadev33 Рік тому

    ഹൃദയത്തോട് ചേർത്തു നിർത്താൻ❤❤

  • @ajayvarghese4059
    @ajayvarghese4059 Рік тому

    Great song athul bro 👍

  • @prasannam5533
    @prasannam5533 Рік тому

    നന്നായിരിക്കുന്നു. ടീം വർക്ക്👍👍

  • @kalyanipd4419
    @kalyanipd4419 7 місяців тому

    This song very beautiful 😌🥺

  • @aromalvs6501
    @aromalvs6501 8 місяців тому +1

    👌👌

  • @smidascm5602
    @smidascm5602 Рік тому +2

    Beautiful lyrics

  • @prasanths159
    @prasanths159 10 місяців тому

    എങ്ങടെ കുപ്പേൾ നട്ടൊരു വഴ പഴമാലോ.... നിങ്ങടെ ദേവന്ന് പൂജാ........❤😢

  • @journeytoreality7040
    @journeytoreality7040 8 місяців тому +1

    Super ❤❤❤🥰🥰🥰💓💞💞❤️

  • @babuolassery9107
    @babuolassery9107 Рік тому

    ❤❤❤❤മനോഹരം 🥰

  • @mayflower3728
    @mayflower3728 Рік тому

    Adipowliiii...✨❤️

  • @dhanya3761
    @dhanya3761 6 місяців тому

    What a voice bro ❤🔥

  • @bindumangat5263
    @bindumangat5263 Рік тому

    സുന്ദരം, മനോഹരം 👍👍👌👌

  • @ranjithpulpatta8040
    @ranjithpulpatta8040 Рік тому

    തുടി നാടൻ പാട്ട്സംഘം ഓർമ്മവന്നു

  • @KeerthanaSenthil2002
    @KeerthanaSenthil2002 Рік тому

    Supar ചേട്ടാ ❤

  • @muhammedashiqmuhammedashiq4480

    Kadakan movie song nu waiting aan🥺🥵

  • @manikandhanp3400
    @manikandhanp3400 Рік тому +1

    Super mone 😍😍

  • @AnjuDileep-wu8cg
    @AnjuDileep-wu8cg Рік тому

    Offsome athul😊😊

  • @vijipradeep2937
    @vijipradeep2937 Рік тому

    A big fan of your voice....❤

  • @jithuzyt
    @jithuzyt 7 місяців тому

    Seen brohh........ 🔥

  • @devikaasokan6381
    @devikaasokan6381 Рік тому

    Pwoliyee❤️❤️❤️

  • @harinathkuttan4224
    @harinathkuttan4224 11 місяців тому

    ആശംസകൾ

  • @sherinaramesh6968
    @sherinaramesh6968 Рік тому

    അതുൽ സർ, ഇത് വേറെ ലെവൽ ❤❤❤

  • @_y6415
    @_y6415 Рік тому +2

    Editing thee annan (Parayan paranju )