ജൈത്ര ഞെട്ടി !! || Alcatel Tkee Mid Malayalam Unboxing.

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 546

  • @saikamalsnair
    @saikamalsnair 3 роки тому +139

    ജൈത്രമോളെ കലക്കി 👌👌 അച്ഛനെ പോലെ തന്നെ ജൈത്ര മോളും ഭാവിയിൽ ടെക്ക് ലോകം അടക്കി വാഴുന്ന ഒരു ഇതിഹാസമായി മാറട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു 😍😍🥰🥰💙💙💙💙

  • @abhirams7893
    @abhirams7893 3 роки тому +131

    അച്ഛനെ പോലെ മോളും വളന്നു വലിയ ആൾ ആവും 😊

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +210

    ഇത് മോളെകൊണ്ട് താനെന്നു unbox ചെയ്തത് നന്നായി... 😁💥💚

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +31

    അച്ഛന്റെ അല്ലേ മോൾ... പിന്നെ പൊളിക്കൂലേ🤩😍👏🎉

  • @krnath5716
    @krnath5716 3 роки тому +22

    ഒന്നും വാങ്ങാനല്ലെങ്കിലും ജയരാജേട്ടന്റെ വീഡിയോ ഇരുന്ന് കാണുന്ന എത്ര പേരൊണ്ട്..! 😁

  • @sreehariks6869
    @sreehariks6869 3 роки тому +46

    Like father like daughter ❤️😘
    Jayaraj ettan uyir❤️❌

  • @ubaidgaming2146
    @ubaidgaming2146 3 роки тому +55

    ഒരു ദിവസം നിങ്ങൾക്കും ജയരാജേട്ടന്റെ വിഡിയോയിൽ unboxing ചെയ്യാൻ ഇഷ്ടമൊണ്ടോ എങ്കിൽ ഇവിടെ നീല പതിപ്പിക്കുക.

  • @hrdcpro
    @hrdcpro 3 роки тому +2

    ഹായ് ജൈത്ര മോളെ..
    സുന്ദരിക്കുട്ടിയാണല്ലോ.. മോളുടെ അൺബോക്സിങ് നന്നായിട്ടുണ്ട് കേട്ടോ..
    മോൾ ഒത്തിരി ലക്കിയാണ്.. ഇങ്ങനെ ഒരു അച്ഛനെ കിട്ടിയല്ലോ...
    👍👍👍👍🥰🥰🥰🥰🥰😊😊

  • @sebialan6654
    @sebialan6654 3 роки тому +116

    Jayraj fans like adi

  • @Cinecut623
    @Cinecut623 3 роки тому +28

    പുലിക്കു പിറന്നത് പൂച്ച കുട്ടി ആകില്ലല്ലോ ലെ...😄😁

  • @sajithbalan85
    @sajithbalan85 3 роки тому

    നിങ്ങളെ വീഡിയോകളിൽ ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോകളിൽ ഒന്നാണ് ഇത് ജയരാജേട്ടനേക്കാൾ സൂപ്പറായി മകൾ പെർഫോമെൻസ് ചെയ്തു.. ഓരോ പെൺകുട്ടികളുടെയും യഥാർത്ഥ ഹീറോ അവരുടെ അച്ഛനാണ്... ആ ഒരു യാഥാർഥ്യം പലരും മറക്കുന്ന ഈ കാലഘട്ടത്തിൽ അവർക്കൊക്കെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഈ വീഡിയോ മാറട്ടെ... കുഞ്ഞുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰... അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...

  • @yadhukrishna4492
    @yadhukrishna4492 3 роки тому +2

    like already cheythu innu prethyegichu chettante molukku irikatte oru likie 😍😍😍😍😍

  • @achuprasannan9203
    @achuprasannan9203 3 роки тому +3

    ടെക് പുലിക്ക് ജനിച്ചത് പൂച്ചക്കുട്ടി ആവില്ലല്ലോ 🤗 ജൈത്ര മോൾ കലക്കി 😘😘
    തത്കാലം ഇത് മാറ്റിവെക്കാം എന്നിട്ട് കവറിൽ വേറെ എന്തൊക്കെയാണ് ഉള്ളതെന്ന് നോക്കാം 😍😍 ജയരാജേട്ടന്റെ സ്റ്റൈൽ 😘😘😘 അതുപോലെ മോളും 😘😘

  • @stalinbabu2204
    @stalinbabu2204 3 роки тому +1

    മോളുടെ അവതരണം അടിപൊളി...
    ജൈത്രയുടെ ജൈത്രയാത്ര ഇവിടെ തുടങ്ങട്ടേ.....

  • @kannarmala
    @kannarmala 3 роки тому +9

    Congratulations ജൈത്ര മോളെ 👏👏👏wish you all the best

  • @Sunilpbaby
    @Sunilpbaby 3 роки тому +3

    അച്ഛനെ കടത്തി വെട്ടും മോൾ 😍😍😍അഭിനന്ദനങ്ങൾ

  • @jijeshp6441
    @jijeshp6441 3 роки тому +1

    ഇത്രേം നല്ല അവതരണം അത് ജയരാജേട്ടന്റെ മാത്രം പ്രത്യേകതയാണ് 😍😍🙌🙌

  • @nandhu2030
    @nandhu2030 3 роки тому +1

    കുഞ്ഞു യൂട്യൂബ്ർക്ക് ഇത് ഒരു തുടക്കം ആവട്ടെ.....🥰🥰🥰

  • @sarathp6528
    @sarathp6528 3 роки тому +4

    അച്ഛനും മോളും ഒരേ പൊളി ❤🤩🤩🤩

  • @petchannel3310
    @petchannel3310 3 роки тому +1

    ചേട്ടന്റ മോൾക്കു നല്ലത് വരട്ടെ

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +5

    First varaan sadhichathil sandhosham und🔥

  • @binduka7704
    @binduka7704 3 роки тому +1

    മോള് വളരെ നന്നായി ചെയ്തു. ഭാവിയിൽ ഒരു നല്ല youtuber ആവട്ടെ 🙏👍

  • @adithalam
    @adithalam 3 роки тому +1

    മോൾ unboxing ചെയ്തത് സൂപ്പർ 👏

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 3 роки тому +1

    ജൈത്ര കുട്ടി അവതരണം അടിപൊളിയായിട്ടുണ്ട് 👍⭐️👍

  • @TRAVELVEHICLETRIPS
    @TRAVELVEHICLETRIPS 3 роки тому +5

    ഒന്നും പറയാനില്ല... അച്ഛനെ പോലെതന്നെ .. ജൈത്ര ദൈവം അനുഗ്രഹിക്കട്ടെ

  • @STYLE-STRIKE-888
    @STYLE-STRIKE-888 Рік тому +1

    Super jaya raj uncle ❤👏👏

  • @Travellandamazingvideos
    @Travellandamazingvideos 3 роки тому

    അച്ഛന്റെ വഴിയിൽ മകളും.
    നല്ല ഭാവി ഉണ്ട് 🥰♥️
    ---Smk🚴🚴🚴♥️

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    Cute Unboxing 😍👏🏼👏🏼 ഇനിയും വേണം

  • @nithinraj5143
    @nithinraj5143 3 роки тому

    Jayarajettaa... Unboxing supper.. 👍👍🥰🥰

  • @jasimvk4039
    @jasimvk4039 3 роки тому

    Achante athe shayliyil ,,,molum unboxing samsarichuuu,,,,churukki paranjal Achante athe mol❤️

  • @athulkrishna9165
    @athulkrishna9165 3 роки тому +1

    മോള് പൊളിച്ചു ചേട്ടാ she have a great future on this field all the best wishes

  • @BAVANEETH-m7b
    @BAVANEETH-m7b 3 роки тому +321

    *ഒരു tab പോലും സ്വന്തമായി ഇല്ലാത്തവർ ആരൊക്കെ....??🙄😂*

    • @shyaamepk8146
      @shyaamepk8146 3 роки тому +6

      പോലും? 🤔🤔🤔🤔
      എന്റെ ചങ്ങായിമാരിൽ കുറച്ച് പേരുടെ കയ്യിലേ ഉള്ളൂ...

    • @ssreekesh6841
      @ssreekesh6841 3 роки тому +3

      എനിക്ക് tab ഒണ്ട്

    • @jayarodrigues8200
      @jayarodrigues8200 3 роки тому +3

      Njn ande bro ne aanik madichu tharumo ne

    • @ncmphotography
      @ncmphotography 3 роки тому +5

      രണ്ട് എണ്ണം ഉണ്ട് 😉
      ഒന്നിന് ഡിസ്പ്ലേ ഇല്ല 😁
      ഒന്നിന് ടച്ചും ഇല്ല😂

    • @dhanushkrishna4959
      @dhanushkrishna4959 3 роки тому +1

      Ennik Nokia 105 ondu😏

  • @alifsha2629
    @alifsha2629 3 роки тому

    Jaitrayuda unboxing kidukkii👍👍❤

  • @brutal2794
    @brutal2794 3 роки тому +1

    ജൈത്രമോൾ നന്നായി unbox ചെയ്തു 🥰🥰🥰🥰

  • @jagannathmg8118
    @jagannathmg8118 3 роки тому

    Pwli.... UNBOXING nallathayirunnu chetta🌈💫

  • @FOULGAMERYT
    @FOULGAMERYT 3 роки тому +1

    1:01 അവതാരണമ് പൊളിച്ചു.. ഗ്രേറ്റ്‌ 👏👏

  • @avinashrockzzz1489
    @avinashrockzzz1489 3 роки тому +1

    മോളുടെ unboxing പൊളിച്ചു ചേട്ടന്റെ അതെ unboxing പോലെ ഉണ്ട്

  • @mohananmk6372
    @mohananmk6372 3 роки тому +1

    മോളും കണ്ടു വളരട്ടെ ആശംസകൾ

  • @SabuPs
    @SabuPs 3 роки тому

    അടിപൊളി വീഡിയോ സൂപ്പർ .
    മോൾക് എന്റെ ആശംസകൾ നന്നായി വരും
    ദൈവം അനുഗ്രഹിക്കട്ടെ

  • @sunojznorthland1802
    @sunojznorthland1802 3 роки тому

    Ennathe Unboxing oru special thanne aanello kochu koottukarkk padana aavasyathinayi upayogikkan kazhiyunna best tab. Tab Unboxing cheytha aalum polichu👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    സൂപ്പർ ജയേട്ട മോള് കലക്കി ❤️❤️👏

  • @praveenkg3042
    @praveenkg3042 3 роки тому +1

    മോൾ നന്നായി chaidutto മുഖത്ത് ഒരു pedi Ulla pole തോന്നി ndayalum kidu

  • @Dhanishm6060
    @Dhanishm6060 3 роки тому +32

    ജൈത്ര fans like adi

  • @hasou701
    @hasou701 3 роки тому +1

    E background frame kollam, e angleum polichu

  • @sajadseju3698
    @sajadseju3698 3 роки тому +29

    ഇനി 24 മണിക്കൂറും നോക്കി ഇരിക്കാം....
    കണ്ണടിച്ചു പോവുമെന്ന് ആരും കംപ്ലയിന്റ് പറയില്ല 😂😂😂

  • @arshkamarudeen4811
    @arshkamarudeen4811 3 роки тому +2

    Jayarajettante erakure same unboxing ❤️😘

  • @abinlraj351
    @abinlraj351 3 роки тому +1

    ജൈത്ര molu presentation pwolichu 😍❤❤❤💯

  • @subn.c
    @subn.c 3 роки тому +6

    അടുത്ത Jaithra യുടെ VIDEO ചിരിച്ചു കൊണ്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @vc7516
    @vc7516 3 роки тому +4

    മോൾടെ ഒരു ഭാഗ്യം.....ഇനി ഫോൺ ഉണയോഗികൻ ആകുമ്പോൾ ഇഷ്ടമുള്ള ഫോൺ ഉണയോഗിച്ച് ഇട്‌കാം 🙃🙃

  • @renjithraveendran7044
    @renjithraveendran7044 3 роки тому +1

    Jayitra molude unboxing poli aayirunnu😍😍😍

  • @pmsnsurya5175
    @pmsnsurya5175 3 роки тому

    Good presenting
    Mollu
    Next UA-camr

  • @bibscreations4976
    @bibscreations4976 3 роки тому

    ജൈത്രക്കുട്ടിയുടെ അൻബോക്സിങ് കലക്കി😍❤️

  • @siyy_mb
    @siyy_mb 3 роки тому +1

    മോൾടെ unboxing അടിപൊളി 😘😘😘❤️😍❤️😘😘❤️😊😘

  • @arshkamarudeen4811
    @arshkamarudeen4811 3 роки тому +3

    Jayarajettan poliyalle guys 💕🤗

  • @sheheershehishehi
    @sheheershehishehi 3 роки тому

    മോളുസ് അടിപൊളി
    അൻബോക്സിങ്.
    👌❤️👌❤️👌❤️👌❤️👌❤️👌

  • @shahabdeenvedios1637
    @shahabdeenvedios1637 3 роки тому +1

    അച്ഛനും മോൾക്കും ആശംസകൾ നേരുന്നു

  • @adithyan6969
    @adithyan6969 3 роки тому

    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു....... 💖💖💖💖💖

  • @nsctechvlog
    @nsctechvlog 3 роки тому +1

    അങ്ങനെ മകളുടെ ആഗ്രഹം സാധിച്ചു.....💖💖💖💖😀😀😀😀

  • @madgamer1917
    @madgamer1917 3 роки тому +1

    Alcatel 😌😌angane nalla oru tab undaki♥️😄

  • @rahoofgrand7
    @rahoofgrand7 3 роки тому +1

    ജൈത്രയുടെ അവതരണം അടിപൊളി.......🔥🔥🔥

  • @Rahul-yj7nr
    @Rahul-yj7nr 3 роки тому

    New UA-camr 👏

  • @sanoojps7471
    @sanoojps7471 3 роки тому +2

    Redmagic, black shark inte unboxing cheyyamo🤔

  • @sethum2541
    @sethum2541 3 роки тому +1

    Ellarum killadikal anallo 🤩

  • @mammanodonumthonale7569
    @mammanodonumthonale7569 3 роки тому +1

    Chettante kayil etra phone ondanu oru video cheyamo
    PlzzzzZZZZZZZZZZZZZ🙁🙁🙁

  • @user-ws2zk7by9e
    @user-ws2zk7by9e 3 роки тому +1

    Nice review like father 👍👍

  • @adarshs510
    @adarshs510 3 роки тому

    Future youtuber 😃

  • @mrz_rozario2660
    @mrz_rozario2660 3 роки тому +3

    Achanum kollam molum kollam 💥💥💞

  • @muhammedziyadkp6521
    @muhammedziyadkp6521 3 роки тому +1

    Hai Jayetta💕
    Waiting for smartphone comparison videos.

  • @khabylame8317
    @khabylame8317 3 роки тому +1

    Cheta.... poco x3 pro launch cheythu.... pls unboxing video

  • @arunvarghese841
    @arunvarghese841 3 роки тому +2

    പൊളി ജയരാജ് ഏട്ടാ 🔥🔥🔥

  • @ihyabooks4713
    @ihyabooks4713 3 роки тому +1

    നന്നായിട്ടുണ്ട്. പക്ഷെ ജൈത്ര മോൾ മുടിയൊക്കെ വാർന്നു കെട്ടിയിരുന്നേൽ ഒന്നുകൂടി സ്മാർട്ട്‌ ആവുമായിരുന്നു

  • @alibai1223
    @alibai1223 3 роки тому +1

    Haa..hha..nice unboxing👏👏👏👏

  • @nivedachu8923
    @nivedachu8923 3 роки тому

    Molu adipoli aayit unbox chythu

  • @Abhishek.M312
    @Abhishek.M312 3 роки тому

    മോൾ ഇന്റെ presentation നന്നായിട്ടുണ്ട്

  • @rahulkrishna3537
    @rahulkrishna3537 3 роки тому

    ഇഷ്ട്ടായില്ലോ മോളുട്ടി പൊളിക്കും

  • @ShammasShammu786
    @ShammasShammu786 3 роки тому +3

    ഭാവി യുട്യൂബർ......❤️❤️❤️
    👍👍👍

  • @amalvaishnav6566
    @amalvaishnav6566 3 роки тому +1

    Jaithrede vedio like cheythilenkil
    Pinnee njn you tube thurakunnathil arthamilla❤️❤️❤️

  • @AnasAnas-xs8up
    @AnasAnas-xs8up 3 роки тому

    Polich bro full support 😍😍😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    Super jayaraj etta ❣️👏💜💕❤️👍👍

  • @sreeharisarma3268
    @sreeharisarma3268 3 роки тому

    Nannayi ...achante molu ..thanne...

  • @FARISRAHMAN
    @FARISRAHMAN 3 роки тому +1

    Jayaraj ഏട്ടൻ തന്നെ എന്നു തോന്നുന്നു മകളെ കണ്ടിട്ട്

  • @abhilashkumar5151
    @abhilashkumar5151 3 роки тому +1

    Good video sir
    But it's game
    Rate is so high 😊👍

  • @marshy69h
    @marshy69h 3 роки тому +1

    Pwoli unboxing molu☻︎

  • @Alexander-cd8dy
    @Alexander-cd8dy 3 роки тому

    Kutikal kkk vendii illaa tablet kutiennee kondd ........unbox akkiyathu..........powilchuu ettan unbox akkuna pole thanne anuuu..........mole dee unboxingg

  • @ArunSarunsankar
    @ArunSarunsankar 3 роки тому

    Angane ivide puthiya oru tech youtuber janichirikkunnu 🥰🥰🥰🥰

  • @jayasreev9074
    @jayasreev9074 3 роки тому

    On the way to papa. Future youtuber

  • @rahulranjana2256
    @rahulranjana2256 3 роки тому

    പുലിക് പിറന്നത് പൂച്ചാക്കുട്ടി ആവോ, ഇത്‌ പുലി തന്നെ മകളേ, ജയരാജ്‌ ഏട്ടൻ and ജൈത്ത്ര കുട്ടി ഫാൻസ്‌ അടി like 👍

  • @abhisankar263
    @abhisankar263 3 роки тому

    മിടുക്കി അഭിനന്ദനങ്ങൾ

  • @Naattinpuram6995
    @Naattinpuram6995 2 роки тому

    Congratulation ജൈത്ര 😍😍💞

  • @-._._._.-
    @-._._._.- 3 роки тому

    കുട്ടികൾക്ക് വേണ്ട സാധനങ്ങൾ കുട്ടികളെ കൊണ്ട് തന്നെ unbox ചെയ്ത് രണ്ടാളും അതിന്റെ review ചെയ്യുക...അല്ലെങ്കിൽ മോൾക്ക് ഒരു യൂട്യൂബ് ചാനെൽ നിർമിച്ചു കൊടുക്ക്..കുട്ടികൾക്ക് വേണ്ട സാധനങ്ങൾ അതിലൂടെ കുട്ടികളും,,മാതാപിതാക്കളും കാണട്ടെ...ജയരാജ് ബ്രോ link മാത്രം പുതിയ വിഡിയോ ആ ചാനലിൽ വരുമ്പോൾ ഈ ചനലിലേക്ക് share ചെയ്താൽ മതി👍

  • @kshathriyan8206
    @kshathriyan8206 3 роки тому

    Molude unboxing adipoli thanne 👍

  • @mohammedbasiltp1744
    @mohammedbasiltp1744 3 роки тому

    Ini chettan unboxing cheyyenda ...
    Moll unboxing cheyyette....😍
    Super..unboxing

  • @adwaidhreman
    @adwaidhreman 3 роки тому +1

    She did it very well 🥰

  • @pratheeshpspratheeshsundra3972
    @pratheeshpspratheeshsundra3972 3 роки тому

    ജയരാജ്‌ ചേട്ടൻ പൊളി..... ❤️❤️👍💪

  • @MichaelJacksonM512345
    @MichaelJacksonM512345 3 роки тому

    അടിപൊളി ജയരാജ് ഏട്ടാ. മോളെ അടിപൊളി👌

  • @mohammednaufanbusiness
    @mohammednaufanbusiness 3 роки тому +1

    Unboxing superb🤩

  • @amruth5946
    @amruth5946 3 роки тому +3

    Android aanallo...kollam.... Parent controlls... Pattumallo...

  • @Nikhil_official_1010
    @Nikhil_official_1010 3 роки тому

    Jaytrayude unboxing kollam chetta

  • @soorajksaji6267
    @soorajksaji6267 3 роки тому +1

    അച്ഛനെ പോലെ തന്നെ മോളും വലിയ നിലയിൽ എത്തട്ടെ ❤

  • @sebinsiby3143
    @sebinsiby3143 3 роки тому +1

    ഇനി മുതൽ ചേട്ടൻ unboxing ചെയ്യണ്ട മോളെ കൊണ്ട് ചെയ്യിച്ചാൽ mathi😂