Please Don't BUY This Device | JioBook 4G Unboxing | അംബാനി ചതിച്ചു!

Поділитися
Вставка
  • Опубліковано 22 сер 2024
  • Sharing my review of JioBook 4G
    MY RECOMMENDATIONS - www.amazon.in/...
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/...
    #MrPerfectTech

КОМЕНТАРІ • 966

  • @MrPerfectTechofficial
    @MrPerfectTechofficial  Рік тому +569

    Correction Its snapdragon 665 not 662. Sorry

    • @kanishkkiran8865
      @kanishkkiran8865 Рік тому +30

      Njan 3 years back use cheythe redmi note 8 ulla same chipset. Excellent work Jio 💯

    • @NeerajWalker
      @NeerajWalker Рік тому +11

      Indian brand 😂😂😂

    • @shahanas3531
      @shahanas3531 Рік тому +2

      Phone annu ethillum nallatha

    • @jayapranavkv2043
      @jayapranavkv2043 Рік тому +4

      Video and Sound Sync problem undello bro🙂

    • @abhiram541
      @abhiram541 Рік тому +5

      @@jayapranavkv2043 Yes...
      Sound വന്നതിന് ശേഷം ആണ് visuals വരുന്നത്.

  • @ashamsmc7773
    @ashamsmc7773 Рік тому +164

    2മെഗാ pixel webcam🤣ഒരാൾ ഇരിപ്പുണ്ട് എന്ന് അറിയാൻ പറ്റും🤣🤣🤣ഇജ്ജാതി നിതിൻ ബ്രോ 🔥😂

  • @amalkrishna334
    @amalkrishna334 Рік тому +805

    ശത്രുകൾക്ക് വാങ്ങികൊടുക്കാൻ പറ്റിയ ലാപ്ടോപ് 😊😊😊

    • @souravak6982
      @souravak6982 Рік тому +34

      Sathrukkalkkpolum vangikkodukkaruth ee saamanam😥😥😥😥

    • @thecalmplayer6555
      @thecalmplayer6555 Рік тому +2

      😂😂😂🤣🤣

    • @pratheeshm400
      @pratheeshm400 Рік тому

      juice vangi koduk

    • @ajikumar9024
      @ajikumar9024 Рік тому +33

      തുടക്കമല്ലേ...? , വളരട്ടെ , ലാപ്ടോപ്പും സ്മാർട്ട് ഫോണും , പെൻഡ്രൈവും , ഹാർഡ് ഡിസ്ക്കും എല്ലാം ഇന്ത്യ സ്വയം നിർമിക്കട്ടെ , നമ്മുടെ പണം നമ്മുടെ നാടിന്.

    • @ajikumar9024
      @ajikumar9024 Рік тому +1

      തുടക്കമല്ലേ...? , വളരട്ടെ , ലാപ്ടോപ്പും സ്മാർട്ട് ഫോണും , പെൻഡ്രൈവും , ഹാർഡ് ഡിസ്ക്കും എല്ലാം ഇന്ത്യ സ്വയം നിർമിക്കട്ടെ , നമ്മുടെ പണം നമ്മുടെ നാടിന്.

  • @achu4925
    @achu4925 Рік тому +293

    ലേ Ambani : അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാൻ അങ്ങോട്ട് 😹

    • @mmmftyuhddvb
      @mmmftyuhddvb Рік тому +6

      വേറെ ഏത് വാങ്ങണം എങ്കിലും ഇതിന്റെ 3 ഇരട്ടി പൈസ വേണം.. Simple use aanenkil ethu mathi

    • @ethicalstore7395
      @ethicalstore7395 Рік тому

      😂😂

    • @krishana1387
      @krishana1387 Рік тому

      Hp elite book ond bro 20 k

    • @AKXKRZNA
      @AKXKRZNA Рік тому +4

      @@mmmftyuhddvb 20k below lap okke und ithilum nallath with windows ...poodey

    • @mmmftyuhddvb
      @mmmftyuhddvb Рік тому +3

      @@AKXKRZNA mi chromebook okke undu.. Laptops spec kittilla.

  • @Michael.De.Santa_
    @Michael.De.Santa_ Рік тому +334

    Respect to infinix increased..... currently using infinix inbook x1 slim...
    i3 10 gen CPU
    8gb lpddr4x ram
    512 gb ssd
    Aluminium body
    Got it for 24390/- in bigbillion day
    Inbook x1 neo is also good.during offer it will get in 18k

    • @souravak6982
      @souravak6982 Рік тому +13

      ayin

    • @Michael.De.Santa_
      @Michael.De.Santa_ Рік тому

      @@souravak6982 1000x better than this shit💩

    • @aruntom3131
      @aruntom3131 Рік тому +2

      @Sourav
      അയിന് സൗകര്യം ഉള്ളവർക്ക് വാങ്ങിക്കാം എന്ന്.. അല്ലാത്തവന്മാർ പോയി കു -നിഞ്ഞിരുന്നു കോ -ത്തിൽ വിരലിട്....

    • @recidivist6400
      @recidivist6400 Рік тому +3

      Infinix nte service center details enghane kittum?

    • @bipin00716
      @bipin00716 Рік тому +6

      Infinix super laptop aan

  • @pavanam
    @pavanam Рік тому +57

    I'm a Tamizh guy and even I can super cooly understand your ❤Malayalam bruh, thank you for the decent review.

    • @DrSpidey.999
      @DrSpidey.999 Рік тому

      Saying like Malayalam and Tamil is different like Arabic and Japanese 😅😅😅

    • @priyeshranagopal9856
      @priyeshranagopal9856 Рік тому

      80% he uses english words😅

    • @akhilalexg
      @akhilalexg 8 місяців тому

      @@DrSpidey.999but malayalam is very different and complex than tamil. So what he said makes sense. Not every tamil can easily understand Malayalam.

  • @harihd1063
    @harihd1063 Рік тому +22

    Review കേട്ടപ്പോഴേ വയർ നിറഞ്ഞു.. വെറുതെ 17,000 കളയണ്ട കാര്യമില്ല 😊😊

  • @user-yq1eo1dk4o
    @user-yq1eo1dk4o Рік тому +141

    Korch divasam kaynjhal ulla oru news - enni muthal 50k ill thazhe ulla laptops india ill paadila (Chinese)

    • @4xghost826
      @4xghost826 Рік тому +3

      🤣

    • @voltage6767
      @voltage6767 Рік тому +3

      Well said , for sure it may happen.

    • @akash-cb7ky
      @akash-cb7ky Рік тому +1

      Infinix rakshapedum

    • @user-ul2pt2ez8l
      @user-ul2pt2ez8l Рік тому

      🤣🤣🤣

    • @Shiva56839
      @Shiva56839 Рік тому +6

      കുറെയെണ്ണം gov കുറ്റം പറഞ്ഞിരുന്നല്ലോ chinese phone ഇപ്പോ ban ചെയ്യും അംബാനി വളരും എന്നിട്ട് എന്തായി. പിന്നെ ഈ കുറ്റം പറയുന്നവരും use ചെയ്യുന്നത് jio sim അല്ലെ 😼

  • @worldmoviesmalayalam64
    @worldmoviesmalayalam64 9 місяців тому +16

    8500 രൂപക്ക് എനിക്ക് തരുന്നോ

  • @NONAME-hh1uc
    @NONAME-hh1uc Рік тому +15

    അല്ലേലും Android laptop വാങ്ങിയിട്ട് എന്ത് കാര്യം. Android ന് എന്തിനാണ് physical keyboard ഉം ട്രാക്ക് പാടും. ഇതിൽ പെട്ടുപോവുന്നത് സാധാരണക്കാർ. വളരെ നന്ദി ബ്രോ 👍

    • @safwansalim5652
      @safwansalim5652 Рік тому

      Ith nirbandich vaangan allallo parayunne.... Vangaruth ennalleee🤦🏻‍♂️

  • @Vishnugnair-oj9sw
    @Vishnugnair-oj9sw Рік тому +85

    ചുരുക്കത്തിൽ ജിയോയ്ക്ക് ഗാഡ്ജറ്റ്സ് പരിപാടി പറ്റില്ല, കണക്ടിവിറ്റി മേഖലയിൽ തന്നെ ശ്രദ്ധിക്കുന്നതാകും നല്ലതെന്ന് അർത്ഥം 😂😂

  • @dennisjohn9986
    @dennisjohn9986 Рік тому +9

    Jio k... ഇത് പോലെ.. ഒരു നിലവാരവും.. ഇല്ലാതെ... പ്രോഡക്റ്റ്... ഇറക്കാൻ.... വളരെ... കഴിവ്... കൂടുതൽ... ആണ്.

  • @babinjose
    @babinjose Рік тому +6

    Thanks . It's pathetic that the most valuesd company in india release a consumer product like this.

  • @maxtr0b0t555
    @maxtr0b0t555 Рік тому +13

    Costly ആണ് എന്ന് പറഞ്ഞിട്ടും ഞങ്ങൾ beggers അല്ല. അംബാനി അതു ഓർക്കണം.

  • @aarkey329
    @aarkey329 Рік тому +2

    ലാപ്ടോപ്പ് ആയി കൂട്ടേണ്ട.... ഇച്ചരെ മുഴുത്ത low cost jio phone with keyboard .... അങ്ങനെ കണ്ടാൽ മതി.

  • @vishnus4537
    @vishnus4537 Рік тому +26

    Iball compbook enna oru product undairunnu. Similar to this laptop. Athe below 10k available aayirunnu with genuine win10 OS

  • @jaisonjoy4516
    @jaisonjoy4516 Рік тому +21

    അംബാനി സ്വന്തം നിലയിൽ തന്നെ ഒരു ചൈന അണ് 🤣🤣

  • @nida689
    @nida689 Рік тому +143

    Ambani- Don't judge a book by it's cover 😎😎

  • @demon_salyer_
    @demon_salyer_ Рік тому +19

    Phone വന്ന് തുലച്ച ടീംസ് ന്റെ ഭാഗത്ത് നിന്ന് ലാപ് വരുമ്പോ ഇത്രയൊക്കെ പ്രതീക്ഷിച്ച മതി

  • @Kgmaker
    @Kgmaker Рік тому +8

    ജിയോ ക്ക് എജ്ജാതി ഫാൻസ്‌... 😂😂😂 പ്രോഡക്റ്റ് മോശം ആയാൽ മോശം ആണെന്ന് പറയാൻ പാടില്ല.. തെറി പാർസൽ ആയി കിട്ടും

    • @noble6877
      @noble6877 Рік тому +2

      അതിന്റെ കാരണം ജിയോ വരുന്നതിന് മുമ്പ് ഫോൺ ഉപയോഗിച്ച വർക്കറിയാം

  • @crankymedia8024
    @crankymedia8024 Рік тому +6

    3:07 minutes muthal sound issues und editting problem aanennu thonunnu..
    Review polichu 👍

  • @amarnathvengara2721
    @amarnathvengara2721 Рік тому +74

    (Msg for Jio) -Nammal Pavapetavan Ann Pakshe Pichakaran Alla🥴🥴

  • @fail9741
    @fail9741 Рік тому +4

    Thumbnail ലെ ആ അംബാനിയുടെ ചിരി കണ്ടപ്പഴേ മനസ്സിലായി സാധനം ഒന്നിനും കൊള്ളില്ലെന്ന്😊

  • @akhilrakhil4874
    @akhilrakhil4874 Рік тому +24

    5:57 ചിരിച്ചു ഒരു വഴിയായി 🤣🤣

  • @sooryadev1
    @sooryadev1 Рік тому +2

    Good to see that unlike other bloggers you are sensible enough to say dont buy this. Recently saw another famous blogger praising this product on his channel

  • @pranavenugopal
    @pranavenugopal Рік тому +14

    brother need a detailed comparison between moto edge 30 ultra and pixel 7 pro
    because both are provides stock android exp on a flagship platform

  • @_naseee___
    @_naseee___ Рік тому +16

    Jio sim ഒക്കെ അടിപൊളിയാണ് but jio nde accesories
    Ndhinan ഇറക്കുന്നെ oru idea ഇല്ല ഇതിനും നല്ലദ് chrome book അല്ലെ? dear ratan tata njingalum accesories undak പണ്ട് feature phone ഒക്കെ ഇറക്കിയ പോലെ ഇന്നിട്ട് smart phone ൽ നല്ലൊരു parundak ഇന്നീട്ട് അംബാനിക് കാണിച്ചുകൊട് 😑

    • @gtmoto2734
      @gtmoto2734 Рік тому

      Jio sim uploading speed shogam aanu…

  • @user-li9cf5xf5u
    @user-li9cf5xf5u Рік тому +3

    ഇതിലും ഭേദം 17000 phone മേടിക്കുന്നതാ അല്ലെ ടാബ്

  • @Azeemnizar07
    @Azeemnizar07 Рік тому +2

    0:28 Made in china nn athinte backithe stickeril thenne und😂

  • @itn0687
    @itn0687 Рік тому +8

    Amazon fire stick ന്റെ interface ഇതിലും കിടുയാണ്

  • @anoopr3931
    @anoopr3931 Рік тому +5

    ലെ naptol : ഇവൻ എന്റെ കഞ്ഞിയിൽ പാറ്റ ഇടും 🤣

  • @Trader_S.F.R
    @Trader_S.F.R Рік тому +25

    ഒരു 12000 രൂപക്ക് എടുക്കാം...
    അതിലേറെ 10 പൈസ കൂട്ടി കൊടുക്കാൻ പറ്റില്ല ❤‍🔥👍

    • @amalkrishna334
      @amalkrishna334 Рік тому +6

      അതിലും നല്ലത് Redmi pad ആണ്..

    • @mithuna.j1671
      @mithuna.j1671 Рік тому +9

      12 ഓ 6000 രൂപയ്ക്ക് ഉണ്ട്

    • @athul7545
      @athul7545 Рік тому +8

      5000 rup max

    • @RyzenFTw
      @RyzenFTw Рік тому

      6000 maximum athinulladhhh olluuu 😂

  • @midhunshoranur1562
    @midhunshoranur1562 Рік тому +2

    ഇത് ആർകെങ്കിലും ഗിഫ്റ്റ് കൊടുത്താൽ അവർ ഏറ്റവും വലിയ ശത്രു ആയി മാറും

  • @hemanth7083
    @hemanth7083 Рік тому +4

    Actually, north indiayil poya ariyam pala sthalathum studensinu laptop afford cheyyan pattilla. So avark vendayanu ithokke erakkane so aa pricil ithokke pattollu.

    • @aswinraveendran
      @aswinraveendran Рік тому +1

      ith medikkunnathilm nallathu. onnum medikathe irikkunne aa, athakumbo veruthe kayyil olla pisa kalayndayallow... oru simple youtube polm thurakatha lap enthina

  • @7chip
    @7chip Рік тому +5

    Better to buy a second-hand laptop. I bought one Dell 7280 for 15K. 7th gen i5, 8GB RAM, and 256GB M2 SSD.

  • @muhammedswalih7645
    @muhammedswalih7645 Рік тому +221

    ജിയോ കമ്പനി ഇനി ലക്ഷ്വറി ആവാൻ പോവുകയാണ് 😂

    • @artistte
      @artistte Рік тому +13

      Jio: luxury k petiya per thane🗿😪😂

    • @Alone_IO
      @Alone_IO Рік тому +5

      kalam poye pokke🤣

    • @aneesh6262
      @aneesh6262 Рік тому

      😁

  • @fasttrack4562
    @fasttrack4562 Рік тому +4

    UAE yil vannaal Lenovo new model Celeron,8GB RAM ,256 SSD laptop under 900 AED kk kitum

  • @drugloader8085
    @drugloader8085 Рік тому +16

    ചാത്തൻ ഐറ്റം തന്നെ ആണ് 😂😂😂

  • @samaharamdotcom674
    @samaharamdotcom674 Рік тому +1

    കഴിഞ്ഞ നാലുവർഷമായി iball compbook m500 ബ്രൗസ് ചെയ്യാനും അത്യാവശ്യം ഓഫീസ് ഉപയോഗത്തിനും കഴിയുന്നു ! 14inch full hd ഡിസ്‌പ്ലെ ! അന്ന് വില ₹12499/-
    സെക്കണ്ടറി lap ആയാണ്‌ വാങ്ങിയത്; ലേശം കൗതുകവും!
    4 GB/32 GB EMMC Storage/ ആയിരുന്നു, ഒരു 128 gb ssd കയറ്റി. iball siteൽ നിന്നും windows 10 pro ഡൌൺലോഡ് ചെയ്തു അതിൽ ഇൻസ്റ്റാൾ ചെയ്തു.
    പിന്നെ കുറെ കഴിഞ്ഞപ്പോൾ mx linux , peppermint os എന്നിവ നോക്കി, അവ വിജയകരമായി ഓടി. ഇപ്പോൾ xbuntu ആണ് ഓപ്പറേറ്റിങ് സിസ്റ്റം !
    ഈ വീഡിയോ കണ്ടപ്പോൾ വെറുതെ പറഞ്ഞുവെന്നേയുള്ളൂ 😄

  • @abhi.mp_4
    @abhi.mp_4 Рік тому +28

    Snapdragon 662 was nice
    Njan redmi 9 power ahn use cheyyunne 1 year ayi miui bugs and glitches ond but no lag for gaming ippazhum free fire max, max settings kalikkumbol polum nalla smooth ahn poco M3 de karyam enikk ariyilla for redmi it was a nice one

    • @BIT-KAKASHI
      @BIT-KAKASHI Рік тому

      M3il max itt kalikkumbol lag vernnund(high movement edukkumbol maathram)

    • @abhi.mp_4
      @abhi.mp_4 Рік тому

      @@BIT-KAKASHI redmi valiya scn illa kore per ore sthalath irangumbol fram drop vararund edaykk

    • @vishnupopzz5016
      @vishnupopzz5016 Рік тому

      Ente Snapdragon 732 g anu ethil max settings edummpol lag anu

  • @kitchuztube6148
    @kitchuztube6148 Рік тому +5

    Android 10 pazhayathu ennu paranjappo android 7 user aaya enikku evideyo kondapole😅

  • @sujageorge53
    @sujageorge53 Рік тому +17

    ❤️JioBook laptop polichu..😂

  • @dark-ve4hj
    @dark-ve4hj Рік тому +2

    ഇതിലും നല്ലത് 17,000 രൂപയുടെ സെക്കൻഡ് ലാപ്ടോപ്പ് മേടിക്കുന്നതല്ലേ

  • @manojbhaskaran6395
    @manojbhaskaran6395 Рік тому +3

    Good review. What you think about refurbished,top brand laptops available for 25 thousand.

  • @prajithcj7552
    @prajithcj7552 Рік тому +39

    Pure review 💜😌

    • @great....
      @great.... Рік тому

      hlo 😂😂😂😂😂

  • @renjithgopi2807
    @renjithgopi2807 Рік тому +3

    Better option.
    Infinix neo x1 19000/- (4/128)
    Got it for big billion days...

  • @kevindroys
    @kevindroys Рік тому +10

    എത്രയൊക്കെ ഉണ്ടായാലും എന്തൊക്കെ ഉണ്ടായാലും ചിലർക്ക് നാട്ടുകാരെ പറ്റിച്ചാൽ മാത്രമേ ഒരു സുഖം കിട്ടുകയുള്ളു...

  • @Adheemmanzoor
    @Adheemmanzoor Рік тому +8

    Really appreciate for your true review. Please never compromise for any brand.

  • @user-tz2rl7pr1o
    @user-tz2rl7pr1o Рік тому +5

    സത്യം പറഞ്ഞാൽ 4year മുൻപ് ഇറക്കേണ്ടതായായിരുന്നു jiobook 1😂😹

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 Рік тому +1

    04:02
    ആ..ടിപൊളി
    🤣😂😂😂😂
    ചിരിച്ച് ഒരു വഴിക്കായി

  • @wrench_in
    @wrench_in Рік тому +326

    Le modi : lets ban all non indian laptops under 20000 😹🤌

    • @souravak6982
      @souravak6982 Рік тому +67

      ellavarum ee sahodharanu onn chirichukodkku...

    • @abel7527
      @abel7527 Рік тому +27

      Yes maybe
      Angeru allea,athokke cheyyum
      Modiyum ambaniyum chenks allea

    • @David-js4ib
      @David-js4ib Рік тому +57

      @@souravak6982 thamasayalla, chilappol ambani paranjaal modiji athu aalochikkum

    • @mazzocx8086
      @mazzocx8086 Рік тому +1

      @@souravak6982 nee eth lokatha jeevikkane chirikkenda avashyam enthanu manasilaavela ninakk budhi undel onn aloychu nokkiya mathi illel pinne paranjitt karyalla

    • @athul7545
      @athul7545 Рік тому +1

      Le methan : modi ye enganeyum kuttam parayanam

  • @jaleelca1562
    @jaleelca1562 Рік тому +13

    ചുരുക്കി പറഞ്ഞാൽ തല്ലിപ്പൊളി സാനം 😄

  • @rahulr1082
    @rahulr1082 Рік тому +3

    Audio nalla lag aanallo

  • @sajeevg4926
    @sajeevg4926 Рік тому +2

    17000 roopayku ethokeyo kittu

  • @jp-lb2sm
    @jp-lb2sm Рік тому +2

    google, qualcomm ayitt partnership undavum ennu paranjappol ithrem pratheekshichilla🤧

  • @abhiram4385
    @abhiram4385 Рік тому +3

    Bro ee premium phone ntem ,tv,jio book nta oka review edatha korach usefull video edd best mob under 20k okka review edd bro

  • @Lacuzzzzzzzzzz
    @Lacuzzzzzzzzzz Рік тому +3

    ഇതൊക്കെ ആര് മേടിക്കാൻ....?🙄

  • @kokkachii
    @kokkachii 8 місяців тому +1

    പണ്ട് ഇവരുടെ jio phone വാങ്ങിയതോടുകൂടി മതിയായി😌

  • @ajinthomas9108
    @ajinthomas9108 Рік тому +2

    I don't understand why jiobook is no using Chrome OS.

  • @kartikrajeev5232
    @kartikrajeev5232 Рік тому +10

    Scn Anelo aa price kuzhapilla pakshe ippa nalla Chromebook okke ind above 15k...
    Jio de telecom services adipoli aa
    Pakshe products shokam aan 😅..LYF phone...oo man...😐

  • @jithins6901
    @jithins6901 Рік тому +3

    അംബാനി മച്ചാൻ ഇതിലും നല്ല lap top ആയിരിക്കും use ചെയുന്ന

  • @Jids28454
    @Jids28454 Рік тому

    മലയാളത്തി review unboxing മറ്റു ചാനൽ ഉണ്ടെങ്കിലും താങ്കളുടെ വീഡിയൊ വേറെ ലെവലാണ്

  • @safwanps5528
    @safwanps5528 Рік тому +1

    Ennaaa oru Qwaalityyy aaada Uvve 🥵💥😂

  • @anilchandran3954
    @anilchandran3954 Рік тому +21

    I liked the laptop, processor is good, Android is a better choice than windows at this price, major shortcomings are 2 gb ram and 32 gb storage which is really bad and kills any chance for practicality of this laptop

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +11

      Processor is good alla...was good....two three years ago.....now its not good.... why should we waste money if Chromebooks available in the same price.....2gb ram is not enough for Android 10

    • @ragnar4242
      @ragnar4242 Рік тому +14

      Ambani de aara

    • @resthav0894
      @resthav0894 Рік тому +4

      @@ragnar4242 😂

    • @anandu_5041
      @anandu_5041 Рік тому +4

      Man what's the use of Android if there's no playstore 🤣

    • @mhadilalachully6123
      @mhadilalachully6123 Рік тому +4

      Yenn ambaaniyide kudumbakkaaran 🤣

  • @amjadmansoorandimukkujunct7108

    Ambani bomb 💣

  • @ABHISHEK-eu9sf
    @ABHISHEK-eu9sf Рік тому +1

    Bro Nan ente mobile charge cheyunathe 2 divasam kazhinane enthakilum problem indo

  • @amaltt6236
    @amaltt6236 Рік тому +1

    3:21 sound angadu sync aavanillallo🤔

  • @jishnus9324
    @jishnus9324 Рік тому +26

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍.....
    😁

    • @souravak6982
      @souravak6982 Рік тому +4

      nnal korach choorum kooti thinnu

    • @unknownname285
      @unknownname285 Рік тому +1

      ​@@souravak6982 dey dey 🤣

    • @jishnus9324
      @jishnus9324 Рік тому

      @@souravak6982 ഒരാള്‍ക്ക് ഉള്ള ചോറ്... ചോറു...ചോറു...ചോറേയ്.....

  • @christyantony28
    @christyantony28 Рік тому +3

    Happy Birthday ചാക്കൊച്ചാ 😍😍🥳🥳🥳

  • @jithinjithin2062
    @jithinjithin2062 Рік тому +1

    ambani launching many items .. but he himself not testing or using it.. thats the issue.. same problems with jiophone as well

  • @Gokul_Yt
    @Gokul_Yt Рік тому +2

    5:30 AHA ella pixelum eduth kanallo

  • @adheera1663
    @adheera1663 Рік тому +3

    എന്താണു Sir മാല പൊട്ടിച്ചുന്നൊക്കെ കേട്ടു. Sorry കണ്ടു 😂😂😂

  • @sassasq5613
    @sassasq5613 Рік тому

    BETTER BUY USED LAPTOP. ...... or. CHROME BOOK.......or
    Used SAMSUNG GALAXY TAB S5e ....Sim facility and wifi .....4gb ram & 64 GB memory....this good....
    This Tab LED Display......memory card facility....model year 2019.....Display10.1 inch...performance is Good....super 👍👍👌👌

  • @irshadmangalath3824
    @irshadmangalath3824 Рік тому

    ഇ രാജ്യം നില നിൽക്കുന്നത് അംബാനി അദാനി മാരുടെ ഹാർഡ് വർക്ക്‌ കൊണ്ടാണെന്ന് മറക്കരുത്.. This is very disappointing..

  • @ig_draco
    @ig_draco Рік тому +4

    മാല വിറ്റ കാശ് വെച്ച് laptop മേടിച്ചു 🙂😅

  • @Akash_599-v6m
    @Akash_599-v6m Рік тому +3

    jio phone pole thanne van parajayam ayallo jio laptop um🤣🤣🤣😅

  • @Rockworksbyashish
    @Rockworksbyashish Рік тому +2

    Ethinakal ee price use cheythu oru pc build cheyyunnathakkum nallathu 👍🥴🍀

  • @shan1993....
    @shan1993.... Рік тому +2

    ഇതൊക്കെ കള്ളപ്പണം വെറുപ്പിക്കാൻ ഉള്ള ഓരോ products ആണ് അല്ലതെ ഇതൊരു business product ആയിട്ട് എടുക്കേണ്ട

  • @editingmobiletrickstipsmed4945

    എനിക്ക് ഒന്നേ പറയാനുള്ളു കൊണ്ട് ഉപ്പിലിട് 🤣

  • @voltage6767
    @voltage6767 Рік тому +17

    Indian Gov ; Lets ban all other laptops in India now !😂😂😂

  • @YASIR732
    @YASIR732 Рік тому +2

    Made in കുന്നംകുളം 😂

  • @AlIMaKKu
    @AlIMaKKu Рік тому +1

    ഏത് കമ്പനി വരുമ്പോൾ മാത്രമേ ഓഫർ ഉള്ളൂ അത് കഴിഞ്ഞാൽ ഇല്ല

  • @faizalmohammed9874
    @faizalmohammed9874 Рік тому +4

    No worries. Now the union government will implement a plan to give students laptops under subsidy. Give Reliance corp tax payers money to procure this product and then market it as a benevolent scheme.

    • @ravishankar1393
      @ravishankar1393 Рік тому +1

      Lulu maaman laptop undaakkiyaal preshnam illa alle maashe.lulu mallinte niyama langhanam ariyaamo aavo. Athine patty oru comment idu

    • @faizalmohammed9874
      @faizalmohammed9874 Рік тому +1

      @@ravishankar1393 Why should I comment about LuLu when the video is about JIO laptops. If Lulu is breaking any law. The administration should take necessary action.

    • @rajesh5492
      @rajesh5492 Рік тому +1

      @@ravishankar1393 enthinada ellathillum matham nokkune

    • @ravishankar1393
      @ravishankar1393 Рік тому +1

      @@rajesh5492 machaane ee lokathonnum alle jeevikkunne. Njaano neeyo aano ivode halal haraam okke kondu vannathu?
      Matham nokki vote cheyyum, matham nokki kadayil ninnu saadhanam vaangum, matham nokki sahaayikkum, matham nokki kollum, matham maatti kalyaanam kazhikkum, matham nokki cinema nadi nadankaare snehikkum. Ithonnum kaanunillel sheriya njaan thettaanu paranjathu. Pakshe ithokke sathyam aanu ennu urappulla konda paranjathu. Ambani adani enthu cheythaalum boorshwa pakshe lulu ikka boorshwa alla.

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому

      @@faizalmohammed9874 മോദിക്ക് അറിയാമോ ഇതൊക്കെ 😅? എന്റെ പോനാടാവേ പയ്യെ തള്ളൂ.

  • @anoopresli4765
    @anoopresli4765 Рік тому +6

    ഉടായിപ്പ് ആണെന്ന് ചുരുക്കം😁

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Рік тому +1

    ചേട്ടാ എനിക്ക് ഒരു wireless earphone വേണം only 2 demand
    1) UNDER 1000
    2) MUST BE GAMING & normal use
    PLS ഒന്ന് പറഞ്ഞു താ ഞാൻ ചേട്ടന്റെ പഴയ കൊറേ വീഡിയോ കണ്ടു നോക്കി ഒന്നും ശെരിയായില്ല 🥰🥰🥰

  • @amalraj1531
    @amalraj1531 Рік тому +1

    ഞാൻ എന്തിനാ ഈശ്വര ഈ നട്ടപ്പാതിരക്ക്
    ഒരാവശ്യവും ഇല്ലാതെ ഈ വീഡിയോ കാണുന്നത്

  • @adithyankanhangad9782
    @adithyankanhangad9782 Рік тому +5

    Oppo reno 8 poyi monuse heating and battery bad😂

  • @akashmasdhu6943
    @akashmasdhu6943 Рік тому +7

    Jio laptop polichu 🤣🤣🤣

  • @black_music_heavan455
    @black_music_heavan455 Рік тому +2

    Chaina ഒന്നും ഇല്ലങ്കിലും speaker adipoli ആവും bangali laptop

  • @musicbheem1588
    @musicbheem1588 Рік тому +2

    3:13 - voice sync alla. 🙂

  • @sojingeorge1418
    @sojingeorge1418 Рік тому +3

    ❤️Poli..🔥

  • @ashiqueak5176
    @ashiqueak5176 Рік тому +4

    പൊളി സാധനം ഞാൻ വാങ്ങിയിരുന്നു 💥💥💥💥🔥🔥

  • @kabeer2519
    @kabeer2519 Рік тому +1

    Thanks For Your Honest Review

  • @muhammedrizwan5568
    @muhammedrizwan5568 Рік тому +1

    voice angotto ingotto maariyo ennu enikku thonni ningalkko ??😅😅

  • @ammua9096
    @ammua9096 Рік тому +3

    Ambani Annan💥🤭

  • @MONUSTUBEVLOGSSubscribe
    @MONUSTUBEVLOGSSubscribe Рік тому +11

    Under 25000 priceആക്കി നല്ലൊരു ലാപ്ടോപ്പ് ഇറക്കിയാൽ കൊള്ളമായിരുന്നു

  • @mith434
    @mith434 Рік тому +5

    ഇന്ത്യൻ കമ്പനി അല്ലേ ....നല്ലത് വരും...അംബാനി❤️💓

    • @Area-gaming-gg
      @Area-gaming-gg Рік тому +1

      Poda jio sim 30kbps indian company reliance jio

    • @mith434
      @mith434 Рік тому

      @@Area-gaming-gg നീയൊക്കെ gb കാണാൻ തുടങ്ങിയത് jio കാരണം ആണ്...അല്ലെങ്കിൽ ഇപ്പൊ 500 recharge chyethu 200mb kityene....ooodra

  • @adarshmohanan2725
    @adarshmohanan2725 Рік тому +1

    ബംഗാളികൾക്ക് ഇത് ധാരാളം അണ്ണാ 😁

  • @unnim3876
    @unnim3876 Рік тому

    ഇതിനേക്കാൾ എത്രയോ ബെറ്റർ ആണ് infinix ലാപ്ടോപ്പ്. കുറച്ചു കാശ് കൂടി ചിലവാക്കിയൽ full hd ,100% sRGB , 8/256 ssf കിട്ടും

  • @Solo.artist37
    @Solo.artist37 Рік тому +3

    😍😍😍