വില്ലനെ തോൽപ്പിക്കാൻ നായകൻ Turbo Movie Trailer | Raj b Shetty Mammootty | Entertainment Kizhi

Поділитися
Вставка
  • Опубліковано 12 тра 2024
  • #entertainmentkizhi #mammootty #turbomovie #rajbshetty

КОМЕНТАРІ • 160

  • @jalaltailor8691
    @jalaltailor8691 20 днів тому +155

    85 90 കാലഘട്ടങ്ങളിൽ എഴുപതും 73 കാരന്റെയും അഭിനയമാണ് മമ്മൂട്ടി നടത്തിയത് 2020 2024ൽ നടത്തുന്നത് 35 കാരന്റെ വിളയാട്ടം ആണ് വല്ല സംശയമുണ്ടോ ആർക്കെങ്കിലും

    • @vinuvinod5122
      @vinuvinod5122 20 днів тому +9

      സത്യം 👍🏻

    • @hamzakunjaniunda3885
      @hamzakunjaniunda3885 20 днів тому +9

      കറക്റ്റ് 👍

    • @ranjith7kumaro201
      @ranjith7kumaro201 20 днів тому +4

      ടിനി ടോം വിളയാട്ടം 😁👌

    • @user-vd2jj5bn1c
      @user-vd2jj5bn1c 20 днів тому

      Old joke puthiyath enthekilum undekil paray​@@ranjith7kumaro201

    • @ashmuf12345
      @ashmuf12345 20 днів тому +6

      @@ranjith7kumaro201അല്ല മുത്തേ പച്ചക്ക് ഇങ്ങനെ കള്ളത്തരം പറഞ്ഞിട്ട് എന്ത് കിട്ടാനാ

  • @anandmarryjisoo
    @anandmarryjisoo 20 днів тому +71

    കുറെ കാലത്തിനു ശേഷം ഒരു കിടിലം വില്ലനെ കൂടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 🔥

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 20 днів тому +35

    അത് തകർത്തു ടർബാെ ജോസ്സ് മെഗസ്റ്റാർ മമ്മൂട്ടി

  • @faisalfaisalk8852
    @faisalfaisalk8852 20 днів тому +74

    വില്ലൻക്ക് അത്രക്കും പവർ ഉണ്ടങ്കിൽ Josinte പവർ പറഞ്ഞറിയിക്കേണ്ടതുണ്ടോ💥🔥💥🔥

  • @sharukhkhan439
    @sharukhkhan439 20 днів тому +18

    Raj b shetty ഒരു ബല്ലാത്ത പഹയൻ തന്നെ.
    മമ്മുക്ക❤💥🔥🔥🔥🔥🔥🔥😘😘😘😘

  • @arunlalsree9512
    @arunlalsree9512 20 днів тому +29

    മമ്മൂട്ടി കമ്പനി -- ROSCHACk - luke antony,നന്പകൽ - ജെയിംസ്, KATHAL- മാത്യു, KANNUR സ്‌ക്വാഡ് -ജോർജ് മാർട്ടിൻ, ദാ ഇപ്പോൾ turbo നമ്മടെ ജോസ് എല്ലാം അച്ചായന്മാരും തകർക്കുകയാണലോ

    • @salahdeen3563
      @salahdeen3563 20 днів тому +2

      Achayan kadhapathrangal Mammootiyude kayyil badhram ❤❤❤❤❤

  • @jishnuoffl
    @jishnuoffl 20 днів тому +39

    Mammookka fans assemble🔥

  • @thehero5316
    @thehero5316 20 днів тому +6

    കട്ടക്ക് നിൽക്കുന്ന വില്ലൻ ഉണ്ടെങ്കിലേ നായകന് ഒരു പവർ കിട്ടു 🔥
    അത് ഈ സിനിമയിൽ ഉണ്ടാകും 💯🔥

  • @sudharshankamath779
    @sudharshankamath779 20 днів тому +6

    Mammookka Career Best Villains 👑🔥🔥
    1. Dhruvam - Haider Marakkar
    2. The King - M.P. Jayakrishnan
    3. Rakshasa Rajavu - Minister
    Gunasekharan
    4. Rajamanikyam - Simon
    Nadar
    5. Big B - Sayipp Tony
    6. Turbo - Vetrivel

  • @filmbacker_tm
    @filmbacker_tm 20 днів тому +8

    *Most anticipated Indian movies and shows*
    1 TURBO
    32.1%
    2 KALKI 2898 AD
    26.8%

  • @user-hq3jm1js4r
    @user-hq3jm1js4r 20 днів тому +10

    മമ്മൂക്ക ❤❤

  • @AsnasTP-bo5md
    @AsnasTP-bo5md 20 днів тому +12

    Turbo mammokka Raj B Shetty 🔥🔥🔥

  • @shibilj.r96
    @shibilj.r96 20 днів тому +20

    Mammukka aan ariyalo 🤌🏻🔥 fans like adich power kanikk 💥

  • @nithinmonroji7756
    @nithinmonroji7756 18 днів тому +1

    മമ്മുക്ക ❤️🔥🔥🔥
    Turbo ജോസ് 🔥🔥🔥🔥

  • @Shihabshihabudheen-md5og
    @Shihabshihabudheen-md5og 20 днів тому +10

    Turbo🔥🔥

  • @nisarmedia7371
    @nisarmedia7371 20 днів тому +4

    എന്തായാലും ടർബോ നിങ്ങൾക്ക് നല്ല കൊയ്ത്ത് തന്നെ😍

  • @sinumathew6919
    @sinumathew6919 20 днів тому +14

    Jose achayan😘😘

  • @Sallar62
    @Sallar62 20 днів тому +2

    ഞാൻ വീണ്ടും വീണ്ടും പറയുന്നു ഇത് വേൾഡ് വൈഡിലും കേരള ബോക്സ്‌ ഓഫീസിലും indrstry hit ആയിരിക്കും 🔥🔥🔥🔥🔥🔥🔥🔥turbo

  • @sarithabalu7307
    @sarithabalu7307 20 днів тому +9

    May 23❤❤❤

  • @sulfikersulfi3456
    @sulfikersulfi3456 20 днів тому +5

    Mammookka🔥

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 20 днів тому +3

    മമ്മൂക്ക ummahhh❤

  • @Abhiii12923
    @Abhiii12923 20 днів тому +6

    Mammootty💥

  • @vishnujagadeesh1572
    @vishnujagadeesh1572 20 днів тому +4

    എല്ലാവരും മറന്നു പോകുന്ന ഒരാൾ ഉണ്ട്...Sunil...show stealer ആകും 💥👊

  • @RINTOROJI
    @RINTOROJI 20 днів тому +9

    Joseinne kannan wait chayunnu❤❤🎉🎉

    • @nputtur
      @nputtur 20 днів тому

      poda mire......

  • @arunsreenivasan6366
    @arunsreenivasan6366 20 днів тому +27

    പടം മോശം ആണോ അല്ലയോ എന്ന് ഞാൻ നോക്കില്ല.
    Mammooka vs Raj b shetty
    🤜🏻🔥🤛🏻
    ഇവരെ കാണാൻ തന്നെ ഞാൻ പോവും.

  • @nithinmonroji7756
    @nithinmonroji7756 18 днів тому +1

    ജോസ് എട്ടായി 🔥🔥🔥🔥

  • @sudharshankamath779
    @sudharshankamath779 20 днів тому +3

    Mammookka Vs Raj. B. Shetty
    Turbo Jose Vs Vetrivel
    Lets Witness The Clash Between Hero And Villain In Theatres May 23 🔥🔥😍❤

  • @aswadaslu4430
    @aswadaslu4430 20 днів тому +3

    എന്റെ മനക്കലിലേക്ക് സ്വാഗതം ഭ്രമയുഗം

  • @_K_K___
    @_K_K___ 20 днів тому +2

    Sunil will be unespected performer of this movies🔥

  • @PraveenKochumon-zv3gu
    @PraveenKochumon-zv3gu 20 днів тому +4

    Raj b shetty കന്നട
    Sunil reddy തെലുഗ്
    രണ്ട് വില്ലൻ മാർ ആയി ഇനി
    തമിഴ് നാട്ടിൽ നിന്നുള്ള വില്ലൻ ഉണ്ടോ ആവോ?

  • @riyasveliyath9879
    @riyasveliyath9879 20 днів тому

    മമ്മൂക്ക പവർ 👌

  • @nithinmonroji7756
    @nithinmonroji7756 18 днів тому +1

    Ikka🔥🔥

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 20 днів тому

    Ikka 😍
    Waiting for Turbo 🔥

  • @umeshushass
    @umeshushass 20 днів тому +1

    WAITING

  • @shamon9363
    @shamon9363 20 днів тому +13

    Turbo 23 FDFS🔒Cheythavar aarokke👊🏻🔥

  • @moinkutty5954
    @moinkutty5954 20 днів тому +1

    Evergreen hero. Mammukka🎉🎉

  • @HalaMadrid0071
    @HalaMadrid0071 20 днів тому +1

    Turbo 🔥🔥🔥🔥🔥

  • @arifh3711
    @arifh3711 20 днів тому +2

    Mammookka🥰🥰🥰🥰❤️❤️❤️❤️😍😍😍

  • @namelessff3024
    @namelessff3024 20 днів тому +4

  • @krijesh.cvkrishna9841
    @krijesh.cvkrishna9841 20 днів тому +3

    🔥🔥

  • @VipinPs-hi4um
    @VipinPs-hi4um 20 днів тому +6

    𝐓𝐔𝐑𝐁𝐎കിളി പോയി മുത്തേ🔥🔥🔥

  • @NigilJose
    @NigilJose 20 днів тому +3

    ❤️‍🔥

  • @sajumajum1236
    @sajumajum1236 20 днів тому +3

    🔥🔥🔥💪💪💪💪

  • @shaimonshai4987
    @shaimonshai4987 20 днів тому +3

    ❤❤

  • @manojkumar-kl1zs
    @manojkumar-kl1zs 20 днів тому

    Pwoli 👍👍🥰😍👆👆👌👌👌❤️😄😄

  • @movieclips320
    @movieclips320 20 днів тому +1

    Turbo 💥

  • @shafichemmand5085
    @shafichemmand5085 20 днів тому

    നമുക് തോന്നിയില്ല മമ്മുട്ടിയാണ് അടിപൊളി

  • @vivekvaikkattil9958
    @vivekvaikkattil9958 20 днів тому +1

    Athe Athe villain thanne!

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +6

    *no one can replace mammootty🔥💯*

  • @Gafoor-pr9vh
    @Gafoor-pr9vh 20 днів тому +1

    👍👍👍👍👍❤❤❤👋👋👋🔥🔥🔥

  • @sino7731
    @sino7731 20 днів тому

    🔥🔥🔥🔥🔥🔥

  • @arun.k.s7489
    @arun.k.s7489 20 днів тому

    🔥🔥🔥🔥🔥👊

  • @Zain-zp2no
    @Zain-zp2no 20 днів тому +1

    Ya mone ni galkkum thrillod thrill

  • @babumediabah
    @babumediabah 20 днів тому

    🔥🔥🔥🔥🔥

  • @sadiquesadi2006
    @sadiquesadi2006 20 днів тому

    Turbo Jose🔥🔥 🤜🤜👊👊💪💪

  • @fidhal.e5597
    @fidhal.e5597 20 днів тому +3

    First viewer

  • @chippoosworldch7328
    @chippoosworldch7328 20 днів тому

    ,,❤❤❤❤❤❤

  • @abpb8613
    @abpb8613 20 днів тому

    Turbo turbo... Full turbo ayoo ipo... 18 video ayi continued ayit

  • @Oppenheimer287
    @Oppenheimer287 20 днів тому

    Guruvayoor ambalanadayil and hridhayahariyaya pranayakadha getting positive report from inside.another blockbusters loading

  • @HareeshHareesh-yn7ew
    @HareeshHareesh-yn7ew 20 днів тому

    Villane tholpikkan pepe irangum 🔥🔥🔥

  • @NoufalNoufa-nm9mt
    @NoufalNoufa-nm9mt 20 днів тому +1

    Ee cinema pottukayanekil koode 10.15 cinema koodie pottum pin cheythu vecho ...

  • @user-xb4mu2no9g
    @user-xb4mu2no9g 20 днів тому

    Turbo 2024 തൂകിയടി സകല റെക്കോർഡ് ❤️❤️

  • @muhammedanas5122
    @muhammedanas5122 20 днів тому +3

    You tube Full turboo analloo😅

  • @fasnasfaju6770
    @fasnasfaju6770 20 днів тому

    23varey ningalley video kannalu njan nirthi avasam kurey pradheekshayum ayyi poyitt mooncharuthallo

  • @Clockwise-ll6fz
    @Clockwise-ll6fz 20 днів тому +2

    Ningalokke vijaram mohanlal, prabhas, rajanikanth ivar maathram vilassiyal madhi ennaano ath nadakkula
    Mammookka nte koode ennum kaanum indiayile Muslim's ♥😘🔥🔥🔥

  • @dhhhani
    @dhhhani 20 днів тому

    😂❤

  • @HafeesK-dq9mz
    @HafeesK-dq9mz 20 днів тому

    Avanda oro idiyum oronnonnara kindal varum🔥🤛

  • @omanakuttan.c7344
    @omanakuttan.c7344 20 днів тому

    P.K.Trolls and Filimyshek 😌🙌🏻🔥

  • @amaljith3537
    @amaljith3537 20 днів тому

    Waiting for Manthappans Brush 🎉🎉🎉

  • @shaijukurian6100
    @shaijukurian6100 20 днів тому +4

    വില്ലൻ മാസ്സ് ആണ് എങ്കിൽ അതിന്റ മുകളിൽ ആയിരിക്കും മമ്മുട്ടി....
    പിന്നെ വില്ലൻ... മാസ്സ് ആയി... Helicopter... അതിൽ വരുബോൾ... ഭയങ്കര മാസ്സ് ആയി തോന്നും... മമ്മൂട്ടി... ഒരു പ്രശ്നം തിരക്കാൻ നോക്കുന്നത് ആണ്... അവിടെ മാസ്സ് ആയി വരുന്നവരെ......ജോസ് അച്ചായൻ... പറപ്പിക്കും...
    പിന്നെ എനിക്കു തോന്നിയത്.. നിങ്ങൾ മമ്മുട്ടി ചെയുന്നത് ഒന്നും പറയുന്നില്ല... വില്ലൻ സൂപ്പർ ആണ് എന്ന് ആണ് പറയുന്നത്.... ശെരിയാ വില്ലന് പവർ വേണം എന്നാൽ ആണ് പടം... സൂപ്പർ ആവുക ഉള്ള്......
    പിന്നെ ഈ പടം മലയാളം ആണ് ഏറ്റവും കൂടുതൽ മാസ്സ് ആയി വരുന്നത് മമ്മൂട്ടിരിക്കും.. നോക്കിക്കോ... പടം ഇറങ്ങുമ്പോൾ... കാണാം....... പടം കേറി കൊളുത്തിയാൽ... ഏറ്റവും കുടുതൽ കളഷൻ കിട്ടാൻ പോകുന്നത് ഈ സിനിമക്ക് ആവും

    • @Reactor-nz5tu
      @Reactor-nz5tu 20 днів тому

      മലര് ആണ്. ഈ കെളവന്‍ എണീറ്റ് നടക്കാന്‍ പോലും വയ്യ. ഇവന്‍ എന്തു ഒലത്താന്‍ ആണ് 🤣🤣🤣

  • @sarithabalu7307
    @sarithabalu7307 20 днів тому +1

    Bro booking eppozha start aava

    • @entertainmentkizhi9444
      @entertainmentkizhi9444  20 днів тому +1

      Censoring kazhinjitte undavooo

    • @sarithabalu7307
      @sarithabalu7307 20 днів тому +1

      @@entertainmentkizhi9444 ok bro

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 20 днів тому

      ​@@entertainmentkizhi9444 ചേട്ടന്മാരെ നിങ്ങൾക്ക് ശെരിക്കും എന്താ ജോലി ഇതുമാത്രമാണോ കളിയാക്കിയത് അല്ല🙏🙏

  • @Lancevance369
    @Lancevance369 20 днів тому

    Content dhaardryam at its peak

  • @jaseeljaasi7832
    @jaseeljaasi7832 20 днів тому

    Ikkaa❤

  • @AneeshGayathri
    @AneeshGayathri 20 днів тому +11

    മമ്മൂക്ക നാൽപതിൽ എത്തി നിൽക്കുന്ന നമ്മളെ ഇങ്ങനെ അപമാനിക്കരുത് പ്ലീസ്... കുറച്ചൊക്കെ അച്ചടക്കം പാലിക്കണം 😂😂😂

  • @gammerhero7684
    @gammerhero7684 20 днів тому +2

    Fst view

  • @steninantony3579
    @steninantony3579 20 днів тому +1

    Turbo Kerala screen unde

  • @eldhosechacko501
    @eldhosechacko501 20 днів тому

    Orupadu expectations vekkathirunnal nallathayirikkum . Kandu madutha story yum ,telungu movie type fight um aaane mooonchiiiii so hype koottanda

  • @steninantony3579
    @steninantony3579 20 днів тому

    Mammootty nayanthara Gautham menon movie update video edo

  • @shyju4154
    @shyju4154 20 днів тому

    കണ്ടറിയാം

  • @arvindlallu7557
    @arvindlallu7557 20 днів тому +1

    Villan ethayalum jose power ane

  • @mubashirkm5741
    @mubashirkm5741 20 днів тому

    Idepole videos minitn vech cheyyu nnt padam pottiya kuttm parnjtle videos m vnm

  • @SudheeshKumar-vn8gr
    @SudheeshKumar-vn8gr 20 днів тому

    വില്ലന്റെ ഇൻട്രോ ഇതാണെങ്കിൽ നായകൻ എങ്ങനെ ആയിരിക്കും 🙆‍♂️🙆‍♂️🔥

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 20 днів тому

    PK Trolls 💥🤩

  • @AppuShaji
    @AppuShaji 20 днів тому +2

    ❤❤❤❤

  • @shajikrishna4093
    @shajikrishna4093 20 днів тому +1

    ഓർ ത്തോ നിങ്ങൾ ഒരു കീ ങ്ങ് ഓഫ് കൊത്ത മുന്നിലുണ്ട്

  • @Shafik-ef9xk
    @Shafik-ef9xk 20 днів тому +2

    ബ്രോ ഇത് സബിൾ ഇതുക്കും മേലെ കാണാൻ ഇരികുന്നതെ ഉള്ളൂ ബിന്ദു പണിക്കർ കിടിലൻ ഡയലോഗ് വേറെ ഉണ്ട് ഫൈറ്റ് സീൻ ഇത് വറും സബിൾ 3 ഫൈറ്റ് കിടുക്കച്ചി ഐറ്റം വേറെയുണ്ട് ടിയ്യേറ്റർ നിന്ന് കത്തും

    • @Reactor-nz5tu
      @Reactor-nz5tu 20 днів тому

      പടക്കം പൊട്ടി കത്തും

  • @abhijithsanthosh9266
    @abhijithsanthosh9266 19 днів тому

    മാസ്സ് കാ ബാപ്പ് 🔥megastar 🔥

  • @faisalmon786
    @faisalmon786 20 днів тому

    Hero age 73
    Villian age 37
    🥰

  • @Foohar
    @Foohar 20 днів тому +1

    Manjummal ishttapedatha monnakal anu😂

    • @369GOAT
      @369GOAT 20 днів тому +2

      Neru istapetta vanangal aanu😂😂

  • @alenkuriankurian4573
    @alenkuriankurian4573 20 днів тому

    Hi is just 73

  • @singaporecomposer
    @singaporecomposer 20 днів тому

    Ikka haters alla- “cliche haters”

  • @vishnuprakash278
    @vishnuprakash278 20 днів тому

    Pothen vava 2nd😂

  • @marigoldtalks6774
    @marigoldtalks6774 20 днів тому

    ടർബോ ക്ക് കൊടുക്കുന്ന കുറച്ചു ടൈം പെരുമാനി പടം തിന് കൊടുത്തൂടെ എന്താ അവസ്ഥ എന്ന് എങ്കിലും അറിയാലോ

  • @jjdjjd6620
    @jjdjjd6620 20 днів тому

    Enthina makkale igane oru trailer thanne igane hype adipikkunna videos idunath trailer irangi react cheythu OK inni Padam irangi kazhnit abhiparayam para allathe igane hype ketti ethina Amita pratheesicha nattukaruk kodukunath
    ..

  • @_K_K___
    @_K_K___ 20 днів тому +1

    Bindu പണിക്കർ മമ്മൂട്ടിയുടെ അമ്മ അല്ല.
    Its ക്ലിയർ from ട്രൈലെർ

    • @TheNorwayMachan007
      @TheNorwayMachan007 20 днів тому +1

      ശബരീഷിന്റെ അമ്മ ആണെന്ന് തോന്നുന്നു

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 20 днів тому

    നിങ്ങൾ ടർബോ മൂവി റിവ്യൂ പറയുമ്പോൾ രണ്ടു പേരും കറുത്ത ഷർട്ട് ഇട്ട് വേണം പറയാൻ.

  • @Serendipity1190
    @Serendipity1190 20 днів тому

    Avark cash kituna parupadi alle avar cheyu
    Brok vendel kananda 😢

  • @luckylfc5886
    @luckylfc5886 20 днів тому

    നിങ്ങളെപോലെയുള്ളവർ ഓരോ പോസ്റ്റർ വരുമ്പോഴും വീഡിയോ വരുമ്പോഴും. ഇത് കിടിലൻ ആവും ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു വീഡിയോ ചെയ്യുമ്പോഴാണ് ആളുകൾക്ക് പ്രതീക്ഷ കൂടുന്നത് എന്നിട്ട് പറയും ഞങ്ങൾ പ്രതീക്ഷിച്ച പോലെ വന്നില്ല കൊള്ളില്ല എന്നൊക്കെ. അതുപോലെ ചില സിനിമക്കാരും ഉണ്ട് ഇതാണ് വാലിബനും സംഭവിച്ചത്...

    • @TheNorwayMachan007
      @TheNorwayMachan007 20 днів тому

      പ്രതീക്ഷ അല്ലേ എല്ലാം

  • @Nitins8705
    @Nitins8705 20 днів тому

    Villain strog avanam. Villane tholpikn patallu. Anagne oru villan vesham anu preshakarkk vendath

  • @Flimyboy240
    @Flimyboy240 20 днів тому +1

    Pk troll njan anne 😔