Turbo Trailer Re Watch | Reaction Malayalam Mammootty Vs Raj B Shetty Vysakh Entertainment Kizhi

Поділитися
Вставка
  • Опубліковано 12 тра 2024
  • #entertainmentkizhi #mammootty #turbomovie #rajbshetty

КОМЕНТАРІ • 389

  • @aneeshivan
    @aneeshivan 21 день тому +256

    മമ്മൂക്കയുടെ ഡ്രൈവിംഗ് skill പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന ഒരു പടം തന്നെ ആവും ടർബോ..🔥👌

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 21 день тому +331

    *Turbo സിനിമയ്ക്ക് കട്ട വെയിറ്റ് ചെയ്യുന്നവരുണ്ടോ✌️🤩💖*

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 21 день тому +52

    കിടുക്കാച്ചി ഐറ്റം ട്രൈലർ...!
    #Turbo🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 21 день тому +144

    *മമ്മൂസിന്റെ പൂണ്ട് വിളയാട്ടം കാണാൻ മക്കളെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നോളൂ🔥✌️🤩💖*

    • @V4_Karaoke_Bang
      @V4_Karaoke_Bang 21 день тому +1

      My favourite street food - മമ്മൂസ് 🔥🔥😋😋😋😋😋 nalla enna ozhichu porichedutha മമ്മൂസ് 🤓🤓❤️❤️

  • @564sethu
    @564sethu 21 день тому +139

    എന്ത് കൊണ്ടാണ് മമ്മൂട്ടി സിനിമകൾ ഇത്രയതികം ചർച്ച ചെയ്യപ്പെടുന്നതും വിജയിക്കുന്നതും എന്താണ് അങ്ങേരുടെ മാജിക്😊😊😊

  • @AKsandeep
    @AKsandeep 21 день тому +85

    എന്തിനാണ് ഇത്ര കോൺഫിഡൻസ് കാണിക്കുന്നത് "ഒറ്റ പേര് മമ്മൂട്ടി കമ്പനി"🤩💪🔥

  • @_Littleboyy
    @_Littleboyy 21 день тому +67

    പള്ളിപെരുന്നാക്കു അടി കവലയിൽ അടി ബാറിൽ അടി college ഇൽ. അടി പോലീസ് staion ഇൽ അടി അടിയോടടി

  • @user-rp5my1of3w
    @user-rp5my1of3w 21 день тому +21

    സത്യം പറയാലോ ഇതിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ തന്നെ ആദ്യം കണ്ടത് നിങ്ങളുടെ ചാനലിൽ ആണ്. ഞാൻ മമ്മൂക്കയുടെ ചാനലിൽ കേറാതെ തന്നെ നിങ്ങളുടെ ചാനലിൽ കണ്ടു. നിങ്ങൾ വേറെ വൈബ് ആണ് മച്ചാൻ മാരെ 👍🏻

  • @minnalglacier007
    @minnalglacier007 21 день тому +37

    Age is a just a number🥵❤‍🔥

  • @vinuvinod5122
    @vinuvinod5122 21 день тому +83

    ട്രൈലെർ കുറേ കട്ടിങ് ആണ്. ഡയലോഗ് വേറെ കൂടെ കാണിക്കുന്ന സീൻ വേറെ ആണ് മൊത്തത്തിലും. ഇതിൽ കണ്ടതിനേക്കാൾ പടത്തിൽ ഉണ്ട് ഉറപ്പാണ്. നിങ്ങൾ കണ്ടോ ഈ മെസ്സേജ് ഓർത്ത് വെച്ചോളൂ.
    പടം 🔥🔥 ഐറ്റം ആകും ഉറപ്പ്. ട്രൈലർ മൊത്തം മാസ്സ്. പിന്നെ ഒന്നും നോക്കാനില്ല

  • @_Littleboyy
    @_Littleboyy 21 день тому +71

    വില്ലൻ scene aanu മക്കളേ 🥵🥵🥵🥵 jose kurach വിയർക്കും 🔥🔥

    • @jeweljose5708
      @jeweljose5708 21 день тому +1

      Tini tom

    • @_Littleboyy
      @_Littleboyy 21 день тому

      @@jeweljose5708 no you 💯

    • @shadrachgeorge108
      @shadrachgeorge108 21 день тому +26

      ​@@jeweljose5708This joke is outdated bro 😭

    • @Arjun_reghu
      @Arjun_reghu 21 день тому

      ​@@jeweljose5708 ini ethra ethra karachil kaananam

    • @Mountain1282
      @Mountain1282 21 день тому +10

      ​@@shadrachgeorge108avanmark athrem budhiye ullu😂 vittere

  • @_Littleboyy
    @_Littleboyy 21 день тому +31

    Turbo is the 2nd Fastest 1m trailer (90 min) in Mollywood crossing King of Kotha(70 min) barring Kotha was released in Sony music 👊🔥

  • @jithinkt2370
    @jithinkt2370 21 день тому +5

    മമ്മൂക്കയുടെ intro, രാജ് B ഷെട്ടിയുടെ intro അടക്കം പടത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ട്രെയിലറിൽ ഉണ്ട്. ട്രെയിലറിൽ ഇല്ലാത്ത എന്തോ ഒന്ന്.... അതാണ് അവരുടെ കോൺഫിഡൻസ് 🔥🔥🔥🔥🔥

  • @faisalfaisalk8852
    @faisalfaisalk8852 21 день тому +31

    ഈ പടം box officeൽ റെക്കോട് സൃഷ്ടിക്കും ഇത് mammotty ഗ്യാരണ്ടി 🔥🔥🔥

  • @kabeere.p1657
    @kabeere.p1657 21 день тому +21

    ............. 🤜 TURBO 🤛...............
    MAMMOOKKA 💥🤙✌️👍
    RAJ B SHETTY 💖
    CHRISTO XAVIER 💓
    PHOENIX PRABHU 🤼 🤺
    🎬 VYSAKH 💝

  • @thehero5316
    @thehero5316 21 день тому +13

    വില്ലന് പവർ വേണം എന്നാലേ turbo ജോസിന് പവർ ഉണ്ടാകു 🔥
    തിയറ്ററിൽ ഉണ്ടാകാൻ പോകുന്ന പൂരം 🔥

  • @RINTOROJI
    @RINTOROJI 21 день тому +31

    Turbo mammukkaaaa❤❤❤❤

  • @mohamadnasib3488
    @mohamadnasib3488 21 день тому +18

    Bus കണ്ടക്ടർ.....mammookka's mother ആയി ബിന്ദു പണിക്കർ അഭിനയിച്ചിട്ടുണ്ട്

  • @user-rp5my1of3w
    @user-rp5my1of3w 21 день тому +8

    വൻ പുലികൾ വാഴുന്ന മോളി വുഡിൽ ഒരു സിംഹമെങ്കിലും വേണ്ടേ അണ്ണാ. മമ്മൂക്ക സ്ക്രീൻ പ്രെസ്സെൻസ് ലുക്ക് ഫിറ്റ്നസ് 🔥🔥🔥🔥

  • @Adamlucifer666
    @Adamlucifer666 21 день тому +20

    Over hype ഇല്ലാതെ, ഇപ്പോഴത്തെ മമ്മൂട്ടി സിനിമ നിരാശ ആക്കില്ല എന്നും,ഒരു action vyshakh സിനിമ എന്ന് മാത്രം മനസ്സിൽ കരുതി ഈ സിനിമ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം. അങ്ങനെ കണ്ടാൽ avarege ആണെങ്കിൽ പോലും സിനിമ കണ്ടു സന്തോഷിക്കാം. Over hype എന്നും നമ്മുടെ മലയാള സിനിമക്ക് ആപത്താണ്. അല്ലാതെ വരുന്ന സിനിമകൾ എന്നും ഇവിടെ hit ആകും. അതിൽ ഒന്ന് turbo ആകാനാണ് എനിക്കിഷ്ടം.

  • @georvingg
    @georvingg 21 день тому +3

    അവസാനം coming soon എന്ന് എഴുതി കാണിക്കുന്ന ആ സ്റ്റൈൽ കിടു ആണ്...

  • @user-ik4ji8iy6z
    @user-ik4ji8iy6z 21 день тому +7

    സിനിമയുടെ main scenes ഒന്ന് പോലും പുറത്ത് വിടരുതെന്ന് മമ്മൂക്കയുടെ strict instruction ഉണ്ടായിരുന്നു so സിനിമയുടെ നൂറിൽ ഇരുപത് % പോലും പുറത്ത് വിട്ടിട്ടില്ല മെയ്‌ 23ന് തിയേറ്റർ ഒക്കെ നിന്ന് കത്തും 💥

  • @dathannair6134
    @dathannair6134 21 день тому +17

    Anna villain vera level 🔥

  • @TheMostViolentMan
    @TheMostViolentMan 21 день тому +7

    Veendum veendum kandapol ishtam koodunn ❤❤😊😊❤❤❤ Vyshak real comeback after pulimurugan 🎉

  • @Clockwise-ll6fz
    @Clockwise-ll6fz 21 день тому +15

    Mammookka ye kandavarkk enth rajanikanth, kamal Hassan 😂😂😂
    Mammookka daa 🔥😍😊
    But mohanlal um vere level aan 😊😍
    Big M's 👑
    Turbo Madhuraja Pole aakathirikkatte 😔

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 21 день тому +7

      Big ms😌🔥

    • @Clockwise-ll6fz
      @Clockwise-ll6fz 21 день тому +5

      @@Bilaljohnkurishingal8 Kings 👑 ♥

    • @V4_Karaoke_Bang
      @V4_Karaoke_Bang 21 день тому +2

      Trailer kanditt madhura raja pole aakan nalla chance undu.. Ozler pole midhunte valla kleesha scriptum aanenkil katta puka

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 21 день тому +1

      @@V4_Karaoke_Bang Bro ozler athin midhunte script alla. Pinne mass padathin allelum cliche story thane akm, nalloru theatre experience kityal ishtakm ellarkm

    • @V4_Karaoke_Bang
      @V4_Karaoke_Bang 21 день тому

      @@Bilaljohnkurishingal8 but kurachokke nalla story vende bro?? Allenkil madhura raja enthondaanu parajayappetath??

  • @manga7426
    @manga7426 21 день тому +7

    One of the best trailer in malayalam (my opinion)

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 21 день тому +12

    Mammookka 🔥🔥🔥❤️❤️❤️💪💪💪👌👌👌👏👏👏

  • @jifinkj1387
    @jifinkj1387 21 день тому +21

    തീയറ്റർ പൂരപ്പറമ്പ് ആക്കാൻ പോകുന്ന ഐറ്റം ടർബോ കട്ട വെയ്റ്റിംഗ്

  • @minnalglacier007
    @minnalglacier007 21 день тому +7

    Last a part Ulla song padunnathe Arjun Ashokan aa inst story ittukne

  • @user-rp5my1of3w
    @user-rp5my1of3w 21 день тому +3

    ഇപ്പോൾ തന്നെ 10 ൽ കൂടുതൽ തവണ കണ്ടു 😍😍

  • @noushadekd
    @noushadekd 21 день тому +11

    #turbo Jose 🔥🔥

  • @marigoldtalks6774
    @marigoldtalks6774 21 день тому +3

    Raj bshetty okke ഫിലിമിൽ explore ച്യ്താൽ മതി ആയിരുന്നു, ഇതിപ്പോ ഇനി സിനിമയിൽ വലതും ഉണ്ടായാൽ മതി ആയിരുന്നു ☺️👌🏿

  • @Kannadiga1085
    @Kannadiga1085 21 день тому +8

    Raj b Shetty fans attends🔥🔥🔥🔥🔥

  • @sivaramanchettiyar7486
    @sivaramanchettiyar7486 21 день тому +3

    ഈ സിനിമയിൽ പ്രതീക്ഷ No 1 ഇക്കാ 2 മമ്മൂട്ടി കമ്പനി. 3 വൈശാക് . 4 മിധുൻ മാനുവൽ

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 21 день тому +3

    മമ്മൂട്ടി കാർ ചെയ്സിങ്ങ് ചെയ്യുന്നത് പ്പോലെഒരു നടനും മലയാളത്തിൽ ചെയ്യില്ല അത് ആളുടെ കൂടെ യാത്ര ചെയ്തവർക്ക് അറിയാം അവർ പറയും ജീവൻപണയം വെച്ച് ഇരുന്ന കഥ അങ്ങനെയുള്ള മാസ്സ് ഡ്രൈവിംഗ് ആണ് ആളുടെ

  • @aliwintouch7477
    @aliwintouch7477 21 день тому +8

    bindu panicker 2005 il buscinductro moviyyil mamokayude amma ayitund

  • @rameshp4478
    @rameshp4478 19 днів тому +2

    Waiting 🔥

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 21 день тому +5

    കാർ സ്റ്റണ്ടിങ് സീൻ, ഗ്രേറ്റ് ഫാദർ, റോഷാക്, മാസ്റ്റർ പീസ് തുടങ്ങിയ സിനിമകളിൽ മമ്മുക്ക തന്നെ ആണ് ചെയ്തത് എന്നാണ് ആ സിനിമയുടെയെല്ലാം അണിയറ പ്രവർത്തകർ പറഞിട്ടുള്ളത്.

  • @sweetnishadnazar
    @sweetnishadnazar 21 день тому +1

    ഇനി നമ്മൾ തമ്മിൽ കാണില്ല 🔥i just love the part🔥🔥🔥🔥🔥🔥

  • @JAREsWorld
    @JAREsWorld 21 день тому

    Fdfs booked here at Vue .. London... ❤❤❤ can't wait to see this high voltage action entertainer❤❤❤❤

  • @jeejojose5945
    @jeejojose5945 21 день тому

    നിങ്ങളുടെ ഈ ഒരു observation വളരെ ശരിയായി എനിക്ക് തോന്നി.. ഇത് വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല ... ട്രൈലെർ ഇത് ഒരു പത്തിൽ ഒന്ന് മാത്രേ കാണിക്കാവൂ ... മമ്മൂട്ടി യും അദ്ദേഹത്തിൻ്റെ കമ്പനിയും ഒട്ടും അനലിറ്റിക് കഴിവില്ലാത്തവർ അല്ല .. അവർക്ക് പ്രേക്ഷകരുടെ പൾസ്‌ നന്നായി അറിയാം ... ഉറപ്പായും ഇതിനേക്കാൾ പത്തിരട്ടി അവർ സിനിമ യിൽ ഒളിപ്പിച്ചിട്ടുണ്ടാവും ... അത് കൊണ്ട് മാത്രം ആണ് ഇത്രേം പുറത്തു വിട്ടത് .. അനാവശ്യമായ ഒരു ഗിമ്മിക്കും അവർ പറയില്ല , സംസാരിക്കില്ല അത് തന്നെ ആണ് അവരുടെ മാർക്കറ്റിങ് ടെക്‌നിക് ... ഇനി എങ്കിലും മറ്റുള്ളവർ കണ്ടു പഠിക്കേണ്ട ഒരു മാർക്കറ്റിങ് രീതി ആണ് മമ്മൂട്ടി കമ്പനി കൂട്ട് പിടിച്ചിരിക്കുന്നത് ... പബ്ലിസിറ്റി ഫിലിം ഇറങ്ങി കഴിഞ്ഞിട്ടാവും നടത്തുക ... ഒരു കാര്യത്തിന് കൂടി മമ്മൂട്ടി ക്കു ഒരു ബിഗ് സല്യൂട്ട് .. ഒരു റിവ്യൂ നെയും പിടിക്കുന്നില്ല .. എല്ലാത്തിനെയും accept ചെയ്യാനും സ്വയം തിരുത്തി , പ്രേക്ഷകനെ ഒരു തരിമ്പു പോലും കുറ്റം പറയാതെ ഉള്ള മുന്നോട്ട് പോക്കിന് ഒരു ബിഗ് സല്യൂട്ട് .. അവന്റെ സമയത്തിന് , പണത്തിനെ ബഹുമാനിക്കുന്നു .. സല്യൂട്ട് ഇക്ക .. ലവ് യു

  • @user-hq3jm1js4r
    @user-hq3jm1js4r 21 день тому +7

    മമ്മൂക്ക❤❤

  • @malayaali6089
    @malayaali6089 21 день тому +5

    Njan 15 oo 20 pravishyam kanditaayi

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 21 день тому +6

    രണ്ടു മഞ്ഞ കുട്ടപ്പൻമാർക്ക് ഹി. ഹീത്ത് ലെഡ്ജരും ടർബോ യും തമ്മിൽ എന്താ ബന്ധം

  • @muhammedanas5122
    @muhammedanas5122 21 день тому +1

    Oru prashnamilla vere level saanam❤❤

  • @Dravidan1971
    @Dravidan1971 21 день тому +1

    അതൊന്നുമല്ല rewatch ഇന്റെ സത്യം. സത്യം ഇക്കയുടെ ഒരു വിഷയം ഏതു ചാനലിന് കിട്ടിയാലും തീ പിടിക്കും ട്രെൻഡ് ലൈക്സ് and വ്യൂസ്, അതാണ്‌.

  • @sms4203
    @sms4203 21 день тому +3

    Mammootty Company produce-ചെയ്യുന്ന സിനിമ ആയതുകൊണ്ട് നല്ല Qalitty- ഉണ്ടാകും എന്ന് ഉറപ്പാണ്.

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 21 день тому +1

    Mamootty kampany :Rorschach Physiologycal Thriller, Nanpakal nerathu mayakkam Drama, kannur squad, crime thriller, kathal The core.. Drama crime , Turbo. Action / comedy 🔥🔥🔥 പ്രൊഡ്യൂസർ മമ്മുട്ടി ആക്ടർ മമ്മുട്ടി ഒറ്റ പേര് 🔥🔥

  • @nivednived5764
    @nivednived5764 21 день тому

    Ikka fans aanalleee😂😂 eee padathinte videos thanne kure aayalloooo
    Trailer poli🔥🔥

  • @navasnavu2534
    @navasnavu2534 21 день тому +1

    😍🔥

  • @svarghesenoel2023
    @svarghesenoel2023 21 день тому +7

    ലാലേട്ടനും മമ്മൂക്കയും ഇല്ലെങ്കിൽ ഇവരുടെ കഞ്ഞികുടി മുട്ടുമല്ലോ 😂😂😂

  • @shafeequeec2634
    @shafeequeec2634 21 день тому

    ഞാനിവിടെ വീയുവാണേൽ എന്റെ കൂടെ പത്തു പതിനഞ്ചു പേരെങ്കിലും കാണും ❤❤....

  • @user-bq7hm9iu6c
    @user-bq7hm9iu6c 21 день тому +7

    *mammootty fans assemble🔥*

  • @safeeqsafi799
    @safeeqsafi799 21 день тому +11

    ഞാനെത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കെനെ അറിയില്ല🔥

  • @MansoorMohammed-qp7fw
    @MansoorMohammed-qp7fw 21 день тому +2

    Hi

  • @shamon269
    @shamon269 21 день тому +1

    😊

  • @antonyva1555
    @antonyva1555 21 день тому +1

    ബിജിഎം പൊളിച്ചിട്ടുണ്ട് കൂടെ ഉള്ള മാർഗം കളിയുടെ സോങ് കൂടെ ബാസ്സ് 🔥🔥

  • @user-rp5my1of3w
    @user-rp5my1of3w 21 день тому +3

    ടർബോ ജോസിന്റെ ആയിഞ്ഞാട്ടം തിയറ്ററിൽ നിന്ന് കഴിഞ്ഞാൽ ഉടനെ തന്നെ. മറ്റവനെ അവർ ഇറക്കി വിടും ബസൂക്കാ 😍😍. കുരു പൊട്ടിക്കുന്നവർ ഒക്കെ ഒരു സൈഡിലോട്ട് മാറി ഇരുന്ന് കരഞ്ഞോളൂ. ഇത് അയാളുടെ കാലമാണ്

  • @hameedkorambayil
    @hameedkorambayil 21 день тому +1

    മക്കളെ....❤

  • @UppalaUppala-qg1zz
    @UppalaUppala-qg1zz 21 день тому

    🔥🔥🔥🔥❤❤❤

  • @jasheerzago5384
    @jasheerzago5384 21 день тому

    Ini nale kandal veendum review idumo?

  • @rnxgamer2457
    @rnxgamer2457 21 день тому +1

    Ethru secondill cheria hang vannu

  • @rahulvm2582
    @rahulvm2582 21 день тому +1

    "TURBO"
    Waiting for Turbo Jose entry 🔥👍
    @ May 23rd
    സീൻ മാറ്റും 👍

  • @sarithabalu7307
    @sarithabalu7307 21 день тому +18

    Ikka 1st 100 cr loading

  • @renjithkumar.r810
    @renjithkumar.r810 21 день тому

    Etre thavana trailer kandalum mathiyakkila.thskarthu 💥💥💥

  • @raseenraseen9052
    @raseenraseen9052 21 день тому

    🔥🔥🔥🔥🔥💯

  • @MohammedZiyanFarook
    @MohammedZiyanFarook 21 день тому

    🔥

  • @sabikut9409
    @sabikut9409 21 день тому

    🔥🔥🔥🔥

  • @ansar-dv8nw
    @ansar-dv8nw 21 день тому +1

    വളരെ കാലത്തിന് ശേഷം മമ്മുക്കന്റെ അടി പിടി എണ്ടർ ടെയ്നർ മൂവി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @faizaanali123
    @faizaanali123 21 день тому

    ട്രെയിലറിലെ അവസാനം varunna സോങ് പാടിയത് അർജുൻ അശോകൻ
    യാ മോനെ പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥

  • @NishadNichu-pr1qn
    @NishadNichu-pr1qn 21 день тому

    പൊരിക്കും 💯

  • @ShajuShaju-rf5ol
    @ShajuShaju-rf5ol 21 день тому

    👌

  • @akshaysanthosh1050
    @akshaysanthosh1050 21 день тому

    💥🔥⏳

  • @saidsaidalikkal
    @saidsaidalikkal 21 день тому

    🎉🎉🎉🎉

  • @movieclips320
    @movieclips320 21 день тому

  • @aswadaslu4430
    @aswadaslu4430 21 день тому

    🌳💯💯

  • @fayizfayi8750
    @fayizfayi8750 21 день тому +11

    നിങ്ങ മമ്മൂട്ടി ഫാൻസ്‌ അല്ലെ 😍

  • @sino7731
    @sino7731 21 день тому

    Theee🔥🔥🔥🔥

  • @rsd1923
    @rsd1923 21 день тому

    ❤❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 21 день тому

    ❤❤❤❤❤❤

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns 21 день тому

    Super movie 💯 super

  • @user-se6ie9cm7h
    @user-se6ie9cm7h 21 день тому

    ❤❤❤

  • @ajuusworld
    @ajuusworld 21 день тому

    മമ്മൂക്കയ്ക്ക് ഒത്ത ഒരു വില്ലൻ തന്നെ ആയിരിക്കും 🔥🔥

  • @vishnuabhilash4839
    @vishnuabhilash4839 21 день тому

    Eth പൊളിക്കും 🚁🏍️🎧

  • @user-ev1mn2vn1k
    @user-ev1mn2vn1k 21 день тому

    👌👌👌👌

  • @tbcreation4140
    @tbcreation4140 21 день тому

    ❤❤❤❤

  • @SKETCH-SR-10
    @SKETCH-SR-10 21 день тому +1

    Kadha manasilayi👀
    But athu pole thanne avum👀 performance🔥 super avum villain hero poli polikkum🔥🔥🔥

  • @MPC12345
    @MPC12345 21 день тому +1

    TURBO... 🔥🔥🔥🔥🔥🔥🔥

  • @yazi3026
    @yazi3026 21 день тому

    Aa kasera edkkuna scen,pinne Aa Piston scen 🔥🔥

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 21 день тому

    അത് എത്ര കണ്ടാലും മതിയാവില്ല ത്രില്ല് കൂടുകയുള്ളൂ അമ്മാതിരി മേക്കിംഗ് ആണ് വൈശാഖിൻ്റെ പിന്നെ സ്റ്റണ്ട് കൊറിയൊഗ്രാഫി പറയണ്ട ചെയ്ത് വെച്ചിരിക്കുന്നത് എല്ലാം കൊണ്ടും അതിഗംഭീരമാണ്

  • @nakulrejikumar-ic7gu
    @nakulrejikumar-ic7gu 20 днів тому

    Turbo tralier decoding. Cheyomo 🥺

  • @harishmaachu794
    @harishmaachu794 21 день тому

    10വട്ടം kandu❤❤

  • @sudharshankamath779
    @sudharshankamath779 21 день тому +1

    Mammookka Vs Raj. B. Shetty
    Turbo Jose Vs Vetrivel Get Ready To Witness The Clash In Theatres May 23. ⚡⚡🔥🔥

  • @sujithboss6039
    @sujithboss6039 21 день тому +2

    Mammukka 🔥

  • @prajwaldc9764
    @prajwaldc9764 21 день тому

    The ultimate Mass " Raj b Shetty " .... ❤

  • @shakeerasharaf
    @shakeerasharaf 21 день тому

    Trailarinte coment reaction ചെയ്യൂ

  • @abhijithsanthosh9266
    @abhijithsanthosh9266 21 день тому +1

    മെഗാസ്റ്റാർ 🔥

  • @entesabdham
    @entesabdham 21 день тому +3

    ട്രൈലെർ പോലെ പടം വന്നാൽ പടം കത്തും... മമ്മൂട്ടി കമ്പനി പ്രൊഡക്ഷൻ , മിഥുൻ മനുവേൽ തോമസ് സ്ക്രിപ്റ്റ് പറഞ്ഞു ഹൈപ്പ് കൂടിട്ടുണ്ട്. ട്രൈലെർ കൂടി കണ്ടപ്പോൾ പ്രതിക്ഷ കൂടി. ഈ ഹൈപ്പ് മാറ്റി വെച്ച് അമിത പ്രതിക്ഷ വെക്കാതെ പടം കാണാം....

  • @acshorts2383
    @acshorts2383 21 день тому +1

    Vysakh movie mamooty first 100 crore business turbo mamooty movie 100 worldwide gross💥

  • @najeebs6369
    @najeebs6369 21 день тому

    Super trilor