Stitch Saree Fall Without Hemming | Saree Fall Easy Method with Machine | Without Hemming |Malayalam

Поділитися
Вставка
  • Опубліковано 21 сер 2024
  • Learn How To Stitch Saree Fall Without Hemming !!!
    Easiest Method...!!!!!
    Do Subscribe Our Channel.............!!!
    Kindly Comment you suggestion and opinions below
    For Any Enquiries Regarding Beautician Course or Cutting Classes :
    Contact: 9349470701
    sheelajayakumar122@gmail.com
    Thank You For Your Support........!!!!!!!!!!!!!!

КОМЕНТАРІ • 51

  • @sreedevit.p4819
    @sreedevit.p4819 Рік тому +2

    Good close up and lighting enable to understand the tutorial well.Clear audio in right speed.Liked.

  • @ShanShan-pq8km
    @ShanShan-pq8km 2 роки тому +19

    നല്ല അവതരണം...സാരി ഫാൾ എപ്പോഴും അടി ഭാഗം മെഷീനിൽ സ്റ്റിച്ചു ചെയ്തിട്ട് മേൽ ഭാഗം ഹെമിംഗ് ചെയ്യുന്നതാണ് എപ്പോഴും ഫിനിഷിങ് കൂടുതൽ കിട്ടുക.... അടി ഭാഗം എപ്പോഴും സ്റ്റിച്ചു ചെയ്തിട്ട് മേൽഭാഗം നമ്മുടെ കാൽ മുട്ടിനു മുകളിൽ വെച്ചുകൊണ്ട് രണ്ടു ലയറിൽ നൂൽ കോർത്തു ഹെമിംഗ് ചെയ്താൽ നല്ല ഫിനിഷിങ് കിട്ടും അതോടൊപ്പം ഉറപ്പും ഉണ്ടാകും....

    • @darlyjoseph9025
      @darlyjoseph9025 2 роки тому +3

      Correct

    • @shylajas9413
      @shylajas9413 2 роки тому +1

      Kottan sarikk hemming Anu nallath

    • @DreamFitMedia
      @DreamFitMedia  2 роки тому

      Hemming cheyyunnadinte budhimuttu ozhivakkanane ingane oru video ittade. Pinne cherippinte strap okke nadakkumbol kondal hemming pettennu pottippokan sadhyadayunde. Daily use cheyyunna saarikalkke machine stitch cheyyunnadane safe.

    • @sathikumariradhakrishnan4020
      @sathikumariradhakrishnan4020 2 роки тому

      9

  • @fasiyaka8913
    @fasiyaka8913 6 місяців тому +1

    നന്നായി paranjuthannu❤

  • @vaheedaharif6235
    @vaheedaharif6235 Рік тому +4

    Chechi charge ethra vanganam?

  • @jayanthiyogesh6694
    @jayanthiyogesh6694 Рік тому +1

    Super Teacher

  • @lalithababu5663
    @lalithababu5663 2 роки тому +4

    Good explanation

  • @itsme-gg8vh
    @itsme-gg8vh 2 роки тому +5

    ഞാൻ സ്വന്തം ആയിട്ട് youtube ഒക്കെ നോക്കിയിട്ട് ആണ് തൈക്കാൻ പഠിച്ചത്. അതോണ്ട് saree fall എന്താണ്? എന്തിനാണ്? എങ്ങനെ ആണ് അതിന്റെ cloth സാധാരണ cloth ആണോ? വാങ്ങിച്ചിട്ട് cut ചെയ്യാണോ എന്ന് ഒന്നും അറിഞ്ഞൂട ഒന്ന് പറഞ്ഞു തരാവോ

    • @DreamFitMedia
      @DreamFitMedia  2 роки тому +2

      സാരീ ഫാൾ മിക്ക ലേഡിസ് സ്റ്റോറുകളിലും കിട്ടും. സാരിയുടെ താഴെയുള്ള കളറിനോ ബോർഡിനോ മാച്ച് ചെയ്യന്നതു വാങ്ങി വീഡിയോയിൽ കാണുന്ന പോലെ തയ്ച്ചു പിടിപ്പിച്ചാൽ മതി. ബാക്കിയെല്ലാം വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാക്കും.

  • @Lune.Stories00
    @Lune.Stories00 3 місяці тому +1

    Super

  • @preethicr8379
    @preethicr8379 2 роки тому +2

    Well explained. Thank you

  • @savithripn5842
    @savithripn5842 Рік тому

    വളരെ നന്നായിരിക്കുന്നു. കാത്തിരുന്ന വീഡിയോ .

  • @omanagopinath9016
    @omanagopinath9016 2 роки тому +1

    net,check kotta thudangiya sarikal mukal bhagthum mitian stiching strongum nallathum aanu . mattu sarikal hemming thanne cheyyanam fineetioing kittanamengil

    • @DreamFitMedia
      @DreamFitMedia  2 роки тому

      Hemming cheyyan samayam illathavarkku vendiyulla oru video ittadane🙏

  • @RaniJohny-uw8pl
    @RaniJohny-uw8pl 9 місяців тому +1

    Verygood

  • @parvathys1751
    @parvathys1751 2 роки тому +2

    Churidar super mam

  • @lalyantony9540
    @lalyantony9540 2 роки тому +1

    Super explanation

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 2 роки тому +1

    താങ്ക്സ് ചേച്ചി

  • @bindhumathew5350
    @bindhumathew5350 2 роки тому +2

    Othiri ishttappettu

  • @syamalamattummal5033
    @syamalamattummal5033 2 роки тому +1

    സൂപ്പർ

  • @linnyjohny9025
    @linnyjohny9025 2 роки тому +2

    Easy method 👍👍👍

  • @mariapushpy8955
    @mariapushpy8955 2 роки тому +3

    ഒരുപാട്‌ ഇഷ്ട്ടപെട്ടു 👍

  • @parakatelza2586
    @parakatelza2586 2 роки тому +2

    Good tutorial.

  • @manjuanilkumar1849
    @manjuanilkumar1849 2 роки тому +1

    Perfect

  • @raveendranb8459
    @raveendranb8459 8 місяців тому +1

    🎉🎉🎉 👌

  • @geethak8301
    @geethak8301 11 місяців тому +1

    👍

  • @sathidevic1220
    @sathidevic1220 2 роки тому +1

    എതാണ് പുതിയ വിഡിയോ ഇടുന്നത്

    • @DreamFitMedia
      @DreamFitMedia  2 роки тому

      Last video yil kai pidipippikkunnade kanichilla. Adu kanikkamo ennu palarum chodichirunnu. Adutha video adayirikkum.
      👍🙏

  • @highrangeappleblossom
    @highrangeappleblossom 2 роки тому +7

    അറിയാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അണ് കാണിച്ചിരിക്കുന്നത്

  • @sethuprabhakaran4398
    @sethuprabhakaran4398 2 роки тому +3

    Njan. Kazhuki. Iorn. Cheyum. Fall

    • @DreamFitMedia
      @DreamFitMedia  2 роки тому +1

      Pandokke cotton cloth kondulla fall aane undayirunnathe. Ippol poliyester aane. So kazhikiyillenkilum kuzhappamilla. Churungi pokilla.

  • @miny1874
    @miny1874 2 роки тому +1

    Marupuram ennu patanjal nalla side aano

  • @semithajayadas3719
    @semithajayadas3719 Рік тому

    സാരി ഫോൾ എവിടാണ് കിട്ടുക. Price എത്രയാണ്.

    • @DreamFitMedia
      @DreamFitMedia  Рік тому

      Will get every ladies stores or fancy stores. Rate below 50.rs.

  • @gegithomas57
    @gegithomas57 2 роки тому

    Saree fall oru side hemming annu cheyedatu

    • @DreamFitMedia
      @DreamFitMedia  2 роки тому

      Angine niyamamonnumilla. Namukkishtamullapole cheyyam. Njan nerathe stitching centre ittirunnu. Mikka customersum parayarunde machinil thaychal madi enne.

  • @lalytm9034
    @lalytm9034 2 роки тому +1

    😅

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому

    Same saree fall അല്ലേ വെക്കേണ്ടത്.

    • @DreamFitMedia
      @DreamFitMedia  2 роки тому

      Same colour kittiyilla. Pakshe valiya vethyasamilla. Saariyude thazhe vechunokkiiyal same aanenne thonnu.