നന്നായി ട്ടുണ്ട് . എന്റെ പുതിയ set saree കുറച്ചു കണ്ണ് വീണു പോയി . അമ്പലത്തിൽ വച്ചു സംഭവിച്ചതാണ് . തൊഴുത് നിൽക്കുന്ന ത്തിന്റെ താഴെ ഭക്തർ തിരി കത്തിച്ചു വച്ചിരുന്നത് കണ്ടില്ല . അങ്ങനെ കത്തിയ തിരി തട്ടി കണ്ണ് വീണു . അതിനു ശേഷം അതു ഉപയോഗിച്ചില്ല . ഇനി ഇങ്ങനെ ചെയ്യാം . Very thanks 💪
Nalla samayatga njan ee video kandath... Ente nalloru top iron cheyuna samayath holea veenu... Enth cheyanamennariyathe irikyaayrnu.. Thanku so much...try cheyatte... Result aryikkaam
ഒട്ടുമിക്ക ആൾക്കാരും ഷർട്സ് എല്ലാം readymadu വാങ്ങുകയാണ്. ഒരു piese same ക്ലോതുകുടെ കടയിൽ നിന്നും ചോദിച്ചു വാങ്ങണം അല്ലെ.. ചില കമ്പനി ഷർട്ട്സുകളിൽ ബട്ടൻ എക്സ്ട്രാ വെക്കാറുണ്ട് സ്റ്റുഫും കൂടി വെച്ചാൽ ഈ സൂത്രം വിജയിക്കും. കിട്ടട്ടെ പിന്നെ സസ്ക്രൈബ് ചെയാം ktto 👌
വർഷങ്ങളായി ഞാൻ ചെയ്യുന്നതാണ്, ഒരുപാടു പേര് എന്റെ കയ്യിൽ ഇങ്ങനെ കീറിയത് കൊണ്ടുവരാറുണ്ട് (ഞാൻ ടൈലറാണ് ). പക്ഷെ പ്ലാസ്റ്റിക് പേപ്പറല്ല ഉപയോഗിക്കുന്നത്, പകരം വാട്ടർക്യാൻവാസ് ആണ് ഉപയോഗിക്കാറ്..
Eethenkilum topic video veno? Comment below
How to correct the Loosened Elastic in underwares
😅😅🥲
@@dineshkr1870😂
Wash cheythal pokumo ottuchathu
Dressile fabric glue remove cheyyan oru tip parayyuo
സംഭവം സൂപ്പർ ആയിട്ടുണ്ട് 👍പക്ഷെ ഷർട്ട് തയ്ച്ചു വാങ്ങുമ്പോൾ വെട്ടുകഷ്ണം കൂടിമേടിച്ച് സൂക്ഷിച്ചു വക്കണം.😄😄
Yaya😁😁
😂😂👍
😂
👍👍👍
🤣🤣🤣🤣
വെരി ഗുഡ് ബ്രോ.. നല്ല ഒരു പ്രസൻ്റേഷൻ.. keep it up..
Thanks😄😄
Pettennu aavashyam vannu nookiyathaanu..super❤
Njan try cheidu. Super aanu. Thank you
❤supr ഐഡിയ , super ഗ്ലൂ , അയ്ലിനെർ പോലുള്ളവ ഡ്രെസ്സിൽ ആയാൽ റിമൂവ് ചെയ്യാൻ എന്തേലും ഐഡിയ ഉണ്ടോ sir
Use nail polish remover for glue and spray for eyeliner
Idea super but nammal kooduthalum readymade clothe alle use cheyyunnath appo engane same cloth(same pattern) kittum?
😅😅
Ith cotton materialsilum patuo??material restriction undo?
വളരെ നന്നായിട്ടുണ്ട് ജി അഭിനന്ദനങ്ങൾ ♥️♥️♥️❤🕉️
😄😄😄
Okgmoonji
നന്നായി ട്ടുണ്ട് . എന്റെ പുതിയ set saree കുറച്ചു കണ്ണ് വീണു പോയി . അമ്പലത്തിൽ വച്ചു സംഭവിച്ചതാണ് . തൊഴുത് നിൽക്കുന്ന ത്തിന്റെ താഴെ ഭക്തർ തിരി കത്തിച്ചു വച്ചിരുന്നത് കണ്ടില്ല . അങ്ങനെ കത്തിയ തിരി തട്ടി കണ്ണ് വീണു . അതിനു ശേഷം അതു ഉപയോഗിച്ചില്ല . ഇനി ഇങ്ങനെ ചെയ്യാം . Very thanks 💪
Welcome😄
കണ്ണ്?
Nalla samayatga njan ee video kandath... Ente nalloru top iron cheyuna samayath holea veenu... Enth cheyanamennariyathe irikyaayrnu.. Thanku so much...try cheyatte... Result aryikkaam
Okk😄😄
Cotton clothil ithupola cheyyan patto
Aaah
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു..സംഗതി സൂപ്പർ.👍👍
Very nice idea. ഞാൻ കാത്തിരിക്കുകയായിരുന്നു
😄😄😁
കണ്ണൂർ aahno?
Athe
വളരെ സഹായകമായ വീഡിയോ 👍👏
❤
ഞാൻ ചെയ്തു - Thanks - വല്ലാത്തൊരയ്ഡിയ -❤
😄❤❤
ഞാന് ചെയ്തു...perfect
😄😄👍
അലക്കി നോക്കിയോ
Very useful, neat and tidy. Thanks.
Thanks😄😄
ജീൻസ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?..........
Chance illa
ഇത് കൊള്ളാലോ 🎉🎉
Ella type thuniyilum psto ado cottonil mathramo
ഷിഫോൻ cloth ഇതുപോലെ ചെയ്യയുന്നതിനു തടസ്സം ഉണ്ടോ?.iron ചെയ്യുമ്പോൾ ഉരുകിപോയതാണ്
Kathirunna verdio👍👍👍
Black plain dress annu keeriyath appol engane cgeyithal ariyile
Maximum perfect aaki nokkuka👍
Super idea bro.. 👍🏻
Thanks❤
Wash cheyyumbo ilaki povillee
Illa
എല്ലാ തുണികളിലും ഇത് പ്രായോഗികം അല്ല പിന്നെ കഴുകുമ്പോൾ ഇളകി പ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്
Correct.
Correct
Shirtil Veena hole mattan same colour shirt vangi thuni keeri edukkanam alle 🤔
🥲🥲
very good idea👍 super video👍
Good idea sarikathi whole undu I will try
Okk😄😄
Same clothes kittens difficult aannele , shirt's shoulder, long sleeves inner double area ill ninnume clothes cut chaithue edukkaam.
Thanks for your reply. Sorry for my typing errors "kittaan"
Spr👌.. V useful tip👍👍👍
Shirt il hole vannu.Engane repair cheyyam??!
നല്ലോണം ഇഷ്ട്ടായി 😂. എന്റെ പുതിയ dress പാർട്ടിക്ക് ഇടയ്ക്ക് ഇത് പോലെ കീറിനി ഇന്നലെ നാളെ രാവിലെ try ചെയ്യും 👍🏼
😄
oki ചെയ്ത് നോക്കിയിട്ട് അഭിപ്രായം അറിയിക്കാം. നന്ദി.
Enthayalum parayanam
സൂപ്പറാണു കേട്ടോ...
കുട്ടികളെ Pant ന്റെ മുട്ട് ഇതുപോലെ ചെയ്യാൻ പറ്റോ
Anyway its simple and best method for short life👍
കുഴപ്പമൊന്നുമില്ല അലക്കി കഴിഞ്ഞാൽ പീസ് വേറെ കിടക്കുന്നത് കാണാം
Correct 😃
Are you Kannur....❤
Yes. Engane manasilay😄
When washing, will it be as before?
Pantil pattumoo
Kannur aano veedu ??
Yes
ഒരു top. ആണെങ്കിൽ small piece എവിടെ നിന്നെടുക്കും?
Jeans inath ingne patumo
നല്ല അറിവുകൾ 👌😊😊👍
😄😄😄
NET തുണിയിൽ ഇത് പറ്റുമോ
Illa
ഇത് ഞാൻ ചെയ്യാറുണ്ട്
👍👍thanks
Wash cheythal ath poville🤔
Illa
Thanks a lot. It worked for me.
Wash cheyumpol ilaki ppokille
Pettanonnum pokilla
Very usefull trick 👍🏻
ഒട്ടുമിക്ക ആൾക്കാരും ഷർട്സ് എല്ലാം readymadu വാങ്ങുകയാണ്. ഒരു piese same ക്ലോതുകുടെ കടയിൽ നിന്നും ചോദിച്ചു വാങ്ങണം അല്ലെ.. ചില കമ്പനി ഷർട്ട്സുകളിൽ ബട്ടൻ എക്സ്ട്രാ വെക്കാറുണ്ട് സ്റ്റുഫും കൂടി വെച്ചാൽ ഈ സൂത്രം വിജയിക്കും. കിട്ടട്ടെ പിന്നെ സസ്ക്രൈബ് ചെയാം ktto 👌
Ok😅
Good idea ithupolulla tips weighting cheyyunnu
Thanks. More videos are coming 😄
Net dressil pattulallo
Illa
Wash ചെയ്താൽ പോകുമോ
ബനിയൻ cloth ഇങ്ങനെ ചെയ്യാൻ പറ്റുമോ..മോന്റെ പുതിയ ടീഷർട് എലി കീറിയത്
വളരെ നന്നായിട്ടുണ്ട് ട്ടോ. Stich ചെയ്താൽ ഇത്രക് നന്നാവില്ല 👌👍
Thanks eechi😄😄
ആക്കിയതാണോ
oru churidar top kiriyal e extra clothe piece evidunnu cut cheythu ottikum.. Logically bad Idea
@@sonalsajithvlogs ജീൻസ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?......
@@ajcreations811 സൈഡിൽ കാണും അല്ലെങ്കിൽ അതേ പോലെയുള്ള തുണി വാങ്ങണം. വിലയേറിയ വസ്ത്രങ്ങൾ ആണെങ്കിൽ മാർഗവും കണ്ടുപിടിക്കും, എന്നെ പോലെയുള്ള സാധാരണക്കാർ
പ്ലാസ്റ്റിക്ക് കഷണം എടുത്തു മാറ്റിയോ .അതോ അത് പുറക്ക് വശത്ത് സ്ഥിരമായി കിടക്കുമോ?
Kurach baagham urukum bakki dressinte backil thanne indhakum
കൊള്ളാലോ ഇഷ്ട
Thanks😄😄
Wash cheythal elakumo
Illa
ഇതു കൊള്ളാം 👍🏻
Thanks😄😄
Sofa yude thuni kuthi keeri.. engane thaykkam?
Nannaitundto oru vidam tricks okke prayogikkarund but id adyaitan
Polister clothilum cheyan pattumo
Yes
Very good idea!
Thanks😄😄
Shirt il ingane hole vannal enth cheyum.. Same piece cloth illa ith pole cheyyan.. Enthenkilum idea undo brother??
Illa bro
Good idea 💡👌
Thanks😄😄
നല്ലത്
Nalla samayatha video kanan thonniathu. Ente puthiya churidhar iron cheythu damage aayi.. endh cheyyumennu thalapukanjirikkuairunnu.ithonnu try cheythu nokkam.. 😁😁
😄😄❤
Cheythu.good idea
😄😄
Kidlan💥
Thanks broo😄
ചെയ്തു നോക്കി അഭിപ്രായങ്ങൾ പറയാം
Aaa
Well done, very useful tip. SQ..
Thanks😄
ഇപ്പോഴത്തെ പിള്ളേര് കീറിയാലും ഇതും ഇട്ടുകൊണ്ട് പുറത്തോട്ട് ഇറങ്ങും ഇതാണല്ലോ ഇപ്പോഴത്തെ ഫാഷൻ😂😂😂😂
Njaan chaithu 👍
Ok aayte
ഒരു ഷർട്ട് കീറി ഷർട്ടിൽ ചെയ്യുമ്പോൾ ഈ paper and pees of cloth എവിടെ ആണ് വെക്കേണ്ടത് ഷർട്ട് മറിച്ചിട്ട് അകത്തന്ന് ആണോ ചെയ്യേണ്ടത്???
അകത്ത്
Adipoli subcribe cheythu
Thanku😄😄😄
Ith wash cyyumbo ilaki pokuo illee🤔
No
വീഡിയോ ഇഷ്ട്ടായിനപ്പാ.... നല്ല പാങ്ങ്ണ്ട് പറയുന്ന കേക്കാന് 😄😄
Thanku😄😄
Very nice bro😂
Fantastic idea 🙏👏👏
Thanku😄😄
Super
Super idea but ee idea ulla video youtubil ethinu mnpe undu
New idea... Super 👌😍
Thanks😄😄
CHANGE THE HEADING 🎉
കൊള്ളാം 👌👌👌
Thanks😄❤
Taliparamba ano veed
Alla. Pappinisseri
@@sonalsajithvlogs ആ അതൊക്കെ ഒരു പോലെ തന്നെ സ്ലാങ്..
By the kazhina azhcha vare enikk avide aayirunnu pani
Thanks for the information, , very good idea, I have a new dress with same thanks
Welcome😄😄😄
Plain aaya cloth use cheyyanamayirunnu. Print ayathukond manassilavunnilla
Plain aayalum ee result thanne kittum
Kannur ano veed
Aa athe😄
@@sonalsajithvlogs me too😀
@@We4uuuu kannur evide
Wash cheyyumbol ilaki pokum
Illalo
Supur supur🎉
വർഷങ്ങളായി ഞാൻ ചെയ്യുന്നതാണ്, ഒരുപാടു പേര് എന്റെ കയ്യിൽ ഇങ്ങനെ കീറിയത് കൊണ്ടുവരാറുണ്ട് (ഞാൻ ടൈലറാണ് ).
പക്ഷെ പ്ലാസ്റ്റിക് പേപ്പറല്ല ഉപയോഗിക്കുന്നത്, പകരം വാട്ടർക്യാൻവാസ് ആണ് ഉപയോഗിക്കാറ്..
Ooh😄
Wow.....superb,,,
Thanks😄😄
Wonderful!!!! Your work is excellent!!!! Keep it up.
Thanks😄😄
തുണി ഉള്ളതിന് മാത്രം ചെയ്യാലോ
വാഷ് ചെയ്‌താൽ പോകുമോ
കോട്ടൺ തുണിയിൽ മാത്രമെ ചെയ്യാൻ സാധിക്കു പട്ടുസാരിയിൽ പറ്റുമോ
Ath areela cheyth nokkendhi varum
ഇത് കോട്ടൺ തുണിയിൽ മാത്ര മല്ലേ ചെയ്യാൻ പറ്റുള്ളൂ