ഇതുപോലെ ഒരു അടിപൊളി പ്രണയം നിങ്ങൾ കണ്ടിട്ടുണ്ടോ Jayashree MALAYALAM MOVIE SCENE | SHORT STORY

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 552

  • @user-ob4io6bk8v
    @user-ob4io6bk8v 8 місяців тому +4

    നല്ലത്, ഇങ്ങനെ എത്ര എത്ര കഥകൾ,, മനുഷ്യ സ്നേഹ ബന്ധങ്ങളുടേ,,, 🌹🙏 കാലം , ജീവിതം ,ബന്ധങ്ങൾ അതൊക്കെ ആർക്കറിയാം എങ്ങിനെ ഒക്കെ മാറി മറിയും എന്ന്, , 🌹🙏

  • @NANDHICHNAL
    @NANDHICHNAL 7 місяців тому +1

    നന്ദി

  • @ranimolo514
    @ranimolo514 11 місяців тому +39

    മുഴുവനും കണ്ടു. അറിഞ്ഞില്ല...തീർന്നത് തീരരുതേ എന്ന് കരുതിപ്പോയി.. ഹൃദയം കൊണ്ട് കണ്ടു.. 👌👌👌👌👌👌

  • @swissreethass5392
    @swissreethass5392 10 місяців тому +14

    മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ നല്ല മ്യൂസിക് രണ്ടുപേരും നന്നായി അഭിനയിച്ചു ❤️❤️❤️❤️❤️❤️❤️❤️ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു

  • @Vijayalakshmi-vk8el
    @Vijayalakshmi-vk8el 11 місяців тому +35

    കണ്ടു തീർന്നപ്പോൾ വല്ലാത്ത നൊമ്പരം. കണ്ണടച്ചു അവരുടെ പ്രണയകാലം സ്വപ്നം കണ്ടു. നല്ല ഒരു അനുഭവം. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sudhakaranr1351
    @sudhakaranr1351 11 місяців тому +43

    പ്രണയത്തിന്റെ മനോഹരമായ ആവിഷ്കാരം.
    അഭിനേതാക്കൾ എന്ന് തോന്നില്ല, അത്രമേൽ കഥാപാത്രങ്ങൾ നീതി പുലർത്തി. അഭിനന്ദനങ്ങൾ

    • @vikramanraghavan3041
      @vikramanraghavan3041 11 місяців тому +1

      സ്നേഹത്തിന്റെ -മായാത്ത ഓർമ്മകളുടെ നല്ലൊരാവിഷ്കാരo, രണ്ടു പേരും അഭിനയിചില്ല പകരം ജീവിച്ചു.

    • @NANDHICHNAL
      @NANDHICHNAL 5 місяців тому

      ❤❤❤❤❤

  • @etgclues5013
    @etgclues5013 11 місяців тому +29

    മനോഹരമായ ഒരു പ്രണയകാവ്യം .ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ...

  • @sathyanv8547
    @sathyanv8547 11 місяців тому +25

    മനോഹരം. ഈ പ്രണയ കാഴ്ചകൾ .
    എവിടെയൊക്കെയൊ മനസ്സ് അറിയാതെ സഞ്ചരിച്ചു. കഴിഞ്ഞ കാലത്തിലേക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഓർമ്മകളിലേക്ക് -
    അഭിനന്ദനങ്ങൾ.
    ഒരു പട്ടാമ്പി ക്കാരൻ

  • @namasthecommunications3691
    @namasthecommunications3691 11 місяців тому +41

    ഇതു സിനിമയല്ല. ജീവിതമാണ്. ഒരു സിനിമകണ്ട് കരളിൽ ഇതിനുമുമ്പൊരിക്കലും ഇങ്ങനെ നോവനുഭവപ്പെട്ടിട്ടില്ല. ❤❤❤🙏

  • @sanjunallat
    @sanjunallat 9 місяців тому +2

    ഇഷ്ട്ടായി.... കൊള്ളാം

  • @syriacjoseph2869
    @syriacjoseph2869 9 місяців тому +3

    നല്ലവർക്ക് നല്ലസിനിമയെക്കാൾ ഇഷ്ട്ടമായി

  • @karatleela6052
    @karatleela6052 10 місяців тому +6

    വളരെ അധികം വിങ്ങളോടെയാണ് ഇതു കണ്ടു തീർന്നത്. ആരുടെയൊക്കെ ഒരു അനുഭവം കഥ പോലെ. വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

  • @ranijoypeter9312
    @ranijoypeter9312 9 місяців тому +3

    Sooperb 👌👌👌👌💖💖
    Abhinayichavarude perukal kandillallo..ellavarkkum abhinandanangal💖💖💐💐💐

  • @MOKSHAM-rd7gt
    @MOKSHAM-rd7gt 10 місяців тому +9

    കണ്ടു തീർന്നപ്പോൾ വല്ലാത്തൊരു വിങ്ങൽ.... വാക്കുകൾക്കപ്പുറം... മനസ്സിലൊരു നീറ്റൽ....

  • @sreeraj2226
    @sreeraj2226 11 місяців тому +35

    ❤️നൊമ്പരങ്ങൾ ബാക്കി ആക്കി പോയ ചില ഓർമകളിലേക്ക് പോയി.. ഇനി ഒരിക്കലും തിരികെ വരാത്ത പ്രണയകാലം... 😔ഒപ്പം ചില നിമിഷങ്ങളുടെ സാമ്യമുള്ള ഓർമ്മപ്പെടുത്തലുകൾ...

  • @partivyt1537
    @partivyt1537 10 місяців тому +6

    ചെറുതായി കണ്ണ് നിറഞ്ഞുപോയല്ലോ. അഭിനന്ദനങ്ങൾ...

  • @binduv3663
    @binduv3663 11 місяців тому +15

    കണ്ടു കഴിഞ്ഞപ്പോൾ കുറച്ചുകൂടി അവരുടെ പ്രണയകാലം ആവാമായിരുന്നു എന്ന് തോന്നി നല്ല ഒരു വർക്ക് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി

    • @muraliannapoorni4420
      @muraliannapoorni4420 10 місяців тому +3

      Kudos to the person who imagined and made this as a film.
      Today while just watching a film of Mohanlal happen to see this.
      People are so wonderful ❤️

    • @NANDHICHNAL
      @NANDHICHNAL 5 місяців тому

      ❤❤❤❤❤❤

  • @jahanb
    @jahanb 10 місяців тому +3

    നല്ല വർക്ക് .. അരവിന്ദൻ സൂപ്പർ... ജയശ്രീ യും നന്നായി ചെയ്തു ... അടിപൊളി ... അണിയറക്കാർക്കും എല്ലാവർക്കും.. അഭിനന്ദനങ്ങൾ

  • @hemalathaav2504
    @hemalathaav2504 10 місяців тому +5

    കണ്ടപ്പോൾ വിഷമം തോന്നി.തിരിച്ച റിയണമായിരുന്നു.രണ്ടുപേരുംവളരെ നന്നായി.അഭിനന്ദനങ്ങൾ

  • @sujiththomas2456
    @sujiththomas2456 11 місяців тому +9

    രണ്ടുപേരുടെയും പെർഫോമൻസ് സൂപ്പർ ഇതോടൊപ്പം ഷോർട്ട് ഫിലിം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @lathaichandran2487
    @lathaichandran2487 11 місяців тому +18

    ഹൃദയസ്പര്ശി ആയ ഒരു പ്രണയ കഥ .. so.... touching♥️♥️♥️♥️

  • @sreelal98
    @sreelal98 10 місяців тому +5

    പരസ്പരം തിരിച്ചറിഞ്ഞിട്ടും തുറന്നു പറയാൻ ധൈര്യമില്ലാതെയുള്ള 2 പേരുടെയും മനോവ്യാപാരം വളരെ ഹൃദയസ്പർശി തന്നെ😢

  • @balupanoor3928
    @balupanoor3928 10 місяців тому +21

    പ്രണയത്തിന്റെ നൊമ്പരങ്ങൾ. ഹൃദയസ്പർശിയായ ആവിഷ്ക്കാരം. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🎉

  • @svijayaprasad5840
    @svijayaprasad5840 8 місяців тому +2

    ❤❤❤

  • @muraliannapoorni4420
    @muraliannapoorni4420 9 місяців тому +4

    Everything is good, the location , the house of Arvind, acting of Arvind is very natural, his emotional expression and repeated enquiry of Jayashree TP is very touching.
    My Best Wishes to the entire Team, specially the story writer and director, ofcouse cinematography is ❤💐🌹

    • @NANDHICHNAL
      @NANDHICHNAL 5 місяців тому

      ❤❤❤❤❤❤❤

  • @unnikrishnannairg5941
    @unnikrishnannairg5941 10 місяців тому +4

    Remembering Sreekumaran Thampi sirs line....Kalathin kolathal ver prinjor nammal kanukayayi ida veendum.......pookalam kanunna. Very nice presentation....superb

  • @santhakumarykt3270
    @santhakumarykt3270 9 місяців тому +2

    അവസാനത്തെ സ്നേഹത്തിന്റെ മധുരം തിന്നുന്നത് വളരെ ഇഷ്ടപ്പെട്ടു. Super

  • @SheejaNair-c7d
    @SheejaNair-c7d 10 місяців тому +2

    അതിമനോഹരം ഹൃദയസ്പർശിയായ അവതരണം 👌👌👌😍😍😍 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ❤❤❤🌹🌹🌹🌹🌹

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 9 місяців тому +5

    വല്ലാത്ത സങ്കടം ആയി. പ്രായത്തിൻ്റെ ആദിക്യത്തിൽ മുഖപരിചയം ഓർമ്മ ഉണ്ടാവണമെന്നില്ലാ.എൻ്റെ അനുഭവമാണ് എഴുതിയത്.

  • @jayayaprakashvelaudhan2499
    @jayayaprakashvelaudhan2499 10 місяців тому +2

    നല്ല ചിത്രം സിനിമ.
    1000 നന്ദി.
    എന്റെ പഴയ കാലം ഓർമ്മിപ്പിച്ച

    • @NANDHICHNAL
      @NANDHICHNAL 5 місяців тому

      ❤❤❤❤❤❤❤

  • @gangadharanmzion274
    @gangadharanmzion274 10 місяців тому +2

    Good story,,, good ending,,, എല്ലാമറിയുന്ന,,,, sapport ചെയുന്ന snehamulla ഭാര്യ,,, ivde കുറ്റപ്പെടുത്തൽ ഇല്ല,,, thammil പൊറുക്കുന്ന,,, മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന തുറന്നു പറച്ചിൽ,,, 💞💞💞👌👌👌❤️❤️❤️👍👍👍💘💝

  • @panengadenlysa8901
    @panengadenlysa8901 9 місяців тому +3

    Beautiful

  • @NANDHICHNAL
    @NANDHICHNAL 11 місяців тому +19

    ❤ നന്ദീ ജയശ്രീ കണ്ടവർക്കെല്ലാം ..
    രാജേഷ് നന്ദിയംകോട്

  • @rizajabishaji
    @rizajabishaji 9 місяців тому +2

    Rajesh...
    Sooper direction...
    Unnippanthinte... Athe maduramulla.....
    Prayakaavyam

  • @prasannakumar487
    @prasannakumar487 11 місяців тому +26

    അതി മനോഹരം ഈ പ്രണയ കാവ്യം. അഭിനേതാക്കൾ, സംവിധായകൻ, കഥാകൃത്ത്,ക്യാമറാ മാൻ തുടങ്ങി എല്ലാ പേർക്കും നന്ദി. നന്ദി.ഇതൊരു വലിയ സിനിമ ആകട്ടെ.........ആശംസകൾ........

  • @SnehalathaM-f4f
    @SnehalathaM-f4f 11 місяців тому +3

    ഒത്തിരി ഇഷ്ടം. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. A nice love story.❤❤❤

  • @babuptbabu7860
    @babuptbabu7860 10 місяців тому +2

    പ്രണയകഥകൾ ഒരുപാടു കണ്ടിട്ടുണ്ട്. ഭംഗിയായി വ്യത്യസ്തമായി നൊമ്പരങ്ങൾ ഭാകിയാക്കി.

  • @venumenon2909
    @venumenon2909 8 місяців тому +1

    Super

  • @mohandas1685
    @mohandas1685 8 місяців тому +2

    Beautiful ❤

  • @Name-px6mv
    @Name-px6mv 11 місяців тому +2

    നല്ല കഥയും അഭിനയവും, സ്കൂൾ കാലഘട്ടത്തിലേക് വീണ്ടും മടങ്ങിപ്പോയി, ഒരിക്കൽക്കൂടി ആ തിരുമുറ്റത്ത് വിദ്യാർത്ഥി ആയി എത്താൻ കൊതിച്ചുപോയി

  • @stanleythottakath2325
    @stanleythottakath2325 9 місяців тому +2

    ആര് ചെയ്താലും സൂപ്പർ 👍👍👏🏻👏🏻👏🏻🌹

  • @ravikp1560
    @ravikp1560 10 місяців тому +2

    ജീവിതം അങ്ങിനെയാണ് പലർക്കും പലതും നഷ്ടപ്പെടുബോളാണ് ജീവിതം വ്യർത്ഥമാവുന്നതും, പൂർണമാകുന്നതും......👍🌹

  • @geethasanil3087
    @geethasanil3087 10 місяців тому +2

    വളരെ touching ആയി... പറയാതെ പറഞ്ഞു തീർത്ത കഥ........ Well done💐💐💐

  • @rosammajoseph8155
    @rosammajoseph8155 10 місяців тому +5

    Beautiful short movie. The ending.... Leaving his favourite unniyappam and not reavealing her identity. Super. Heart breaking.

  • @manojmathews237
    @manojmathews237 10 місяців тому +2

    വല്ലാതെ മനസ്സിൽ കൊണ്ടുപോയി.

  • @davidpaul3425
    @davidpaul3425 9 місяців тому +3

    pretty good!

  • @sheelathulasi8653
    @sheelathulasi8653 9 місяців тому +2

    Manoharamaya oru prema kadha.pazhaya oronnu orkkan avasaram kitti😢😢😢❤❤❤❤❤🎉🎉

  • @juditammnigeorge6504
    @juditammnigeorge6504 11 місяців тому +3

    മനോഹരം... അതിമനോഹരം... കണ്ടുകഴിഞ്ഞപ്പോൾ കരഞ്ഞു പോയി....😢😢😢😢

  • @manglu2570
    @manglu2570 11 місяців тому +2

    വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു...
    അഭിനന്ദനങ്ങൾ....!!

  • @deepanandakumar5134
    @deepanandakumar5134 10 місяців тому +1

    ഇപ്പോഴാ ഈ പ്രണയം കണ്ടത്. കണ്ടു തീർന്നപ്പോൾ വല്ലാത്ത ഒരു സങ്കടം..... നന്നായിരിക്കുന്നു... ഹൃദയത്തിൽ സ്പർശിച്ചു.... എല്ലാവിധ ആശംസകളും....

  • @ramanip3703
    @ramanip3703 10 місяців тому +2

    ജയശ്രീ ക്ക് ഒരു feelings കാണിക്കാൻ പറ്റാത്തതാണ്. ഭർത്താവില്ലാതെ ഇത്തരം ജോലികൾ ചെയ്തു വീട് നോക്കി സ്വന്തം രോഗത്തെ അവഗണിച്ചു കൊണ്ട് വെയിൽ കൊണ്ടു നടക്കുന്ന ഒരു സ്ത്രീയായി അവർ മാറിയിരിക്കുന്നു. രണ്ടു പേരും സമൂഹത്തെയും കുടുംബത്തേയും മാനിച്ചു കൊണ്ടു ജീവിക്കുമ്പോൾ രണ്ടു പേർക്കും പരിമിതികളുണ്ട്. പിന്നെ പെരിങ്ങോട് പഴയ വള്ളുവനാടൻ ഭാഷക്കിടയിലും അവർ പരസ്പരം എല്ലാ വിവരങ്ങളും ചോദിച്ചറിയുന്നു. അവളുടെ ചിത്രം വരയ്ക്കാൻ അയാളും അയാൾക്കായി ഉണ്ണിയപ്പം വച്ചിട്ടു പോവാൻ അയാളും മറന്നില്ല.

  • @Ajayakumar-ii5xi
    @Ajayakumar-ii5xi 10 місяців тому +2

    Super aayittundu

  • @sivadasanpn299
    @sivadasanpn299 11 місяців тому +4

    ഹൃദ്യമായ അനുഭവം. എത്ര സുന്ദര performace. അഭിനന്ദനങ്ങൾ

  • @deepthyrani8641
    @deepthyrani8641 10 місяців тому +2

    മനോഹരം. അണിയറ പ്രവ൪ത്തക൪ക്ക് അഭിനന്ദനങ്ങൾ

  • @preejithashiju-qq7lv
    @preejithashiju-qq7lv 9 місяців тому +2

    അടിപൊളി ❤️🥰

  • @sheelathulasi8653
    @sheelathulasi8653 9 місяців тому +3

    Enikku karachil varunnu aa manushyante sneham😢😢😢😢😢😢😢❤❤❤❤

  • @omanap1498
    @omanap1498 11 місяців тому +3

    സൂപ്പർ കണ്ടുകഴിഞ്ഞപ്പോൾ നല്ല മനോഹരം

  • @malathigovindan3039
    @malathigovindan3039 11 місяців тому +5

    last part കരഞ്ഞു പോയി. വിരസതയില്ലാതെ അവസാനം വരെ കണ്ടു. വളരെ സങ്കടമുള്ള ഒരു സത്യമായ പ്രണയ കഥ. വളരെ ഹൃദ്യം❤❤❤

  • @BINDUK-w4q
    @BINDUK-w4q 11 місяців тому +6

    സൂപ്പർ കണ്ട്കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു ഫീലിങ്

  • @prakasha5629
    @prakasha5629 10 місяців тому +2

    നന്നായിട്ടുണ്ട്, 👌👌

  • @subrukcsubru191
    @subrukcsubru191 10 місяців тому +3

    പ്രണയം ഒരു നീറുന്ന നൊമ്പരം

  • @sivarajanvamadevan988
    @sivarajanvamadevan988 11 місяців тому +3

    എനിക്കും ഒരു P D C കാലം അവളുടെ ചോറ്റ് പാത്രത്തിലെ അച്ചാറിന്റ രുചി എല്ലാം ഒന്നുകൂടി ഓർത്തു അടിപൊളി

  • @muhammadalikalpettakmali3792
    @muhammadalikalpettakmali3792 10 місяців тому +2

    എന്തോ എവിടെയോ കനലുകൾ നീറിപുകയുന്നു.... മനോഹരം 🌹🌹🌹🌹

  • @PremakumariPrema-jm9lc
    @PremakumariPrema-jm9lc 11 місяців тому +5

    സൂപ്പർ ❤❤❤ ഇത് അഭിനമായിരുന്നോ.....❤❤❤❤❤😘😘😘😘😘🥰🥰🥰🥰🥰

  • @edachalil
    @edachalil 10 місяців тому +2

    Heart touching story...I love it

  • @damodaranck420
    @damodaranck420 10 місяців тому +2

    അതിമനോഹര പ്രണയ ഗീതം.

  • @TheJaing
    @TheJaing 9 місяців тому +2

    വളരെ നല്ല കഥ .

  • @ramesandamodaran605
    @ramesandamodaran605 10 місяців тому +2

    Good, very good.... So simple and well presented

  • @sheelabeegum3760
    @sheelabeegum3760 11 місяців тому +14

    എന്താണിത്, ശരിക്കും അവൻ ജീവിച്ചിരുന്നവരായി, ഇപ്പോൾ കാണാതെ കണ്ടവരായി തോന്നുന്നു. എത്ര നന്നായിരിക്കുന്നു. വാക്കുകളില്ല...

  • @KadarCopytopKadar-po4vl
    @KadarCopytopKadar-po4vl 10 місяців тому +2

    Nannayirunnu

  • @dhanya_paithu9
    @dhanya_paithu9 11 місяців тому +21

    ഒരു മാധവികുട്ടി അല്ലെങ്കിൽ ടി.പത്മനാഭൻ കഥവായിച്ച ഫീൽ....... മിക്സ്സിഡിൽ പഠിച്ചോർക്ക് ഇതുപോലെ കുറെ അനുഭവ്ണ്ടാവും ലേ.....😢

    • @NANDHICHNAL
      @NANDHICHNAL 11 місяців тому +1

      ❤❤❤❤❤

    • @ismailpsps430
      @ismailpsps430 10 місяців тому +1

      ഉണ്ടാവണംന്ന്ല്ല...... 😔

  • @vijayanvijayan2308
    @vijayanvijayan2308 11 місяців тому +5

    കഴിയാതിരുങ്കിൽ എന്ന് ഒരു മാത്ര നിനച്ചുപോയി 🌹

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 10 місяців тому +2

    എല്ലാവരും നന്നായി അഭിനയിച്ചു❤

  • @srk3209
    @srk3209 11 місяців тому +3

    സൂപ്പർ

  • @geethaprasad3367
    @geethaprasad3367 10 місяців тому +2

    വളരെ മനോഹരമായിരിക്കുന്നു

  • @vijayammas1524
    @vijayammas1524 11 місяців тому +2

    എന്ത് പറയണം എന്ന് അറിയില്ല ❤supper 👌

  • @sebastianpampackalseban6869
    @sebastianpampackalseban6869 10 місяців тому +1

    Kollam feel cheythu. Nalla kaisdakkam

  • @moideenkuttykadengal3015
    @moideenkuttykadengal3015 10 місяців тому +2

    Poraymakallundenkilum Manassil Orikkalum Vattatha Nashtappetta Ballyakalathinte Prannayavishkkaaram.... 🙏🌹🌹🌹

  • @nilave6116
    @nilave6116 11 місяців тому +2

    Ee katha ezuthiya alkkum athilabinayich thakarthavarkkum big salute

  • @sobhabalachandran8374
    @sobhabalachandran8374 11 місяців тому +2

    അതിമനോഹരം എല്ലാ വിധത്തിലും

  • @jayamadhavan9161
    @jayamadhavan9161 11 місяців тому +2

    Pazhaya ormayilekku kondupoyi kannukal niranhupoyi .❤🎉❤🎉

  • @bijuev6440
    @bijuev6440 11 місяців тому +6

    Climax super👌👌
    But predictable
    Super theme and story💓💓
    ഭയങ്കര feel. കുറച്ചുകൂടി ശ്രദ്ധിച്ചാൽ വേറെ ലെവൽ ആയേനെ congradulations 👌👌🙏🙏💕💕💕

  • @techwide7253
    @techwide7253 9 місяців тому +4

    🎉ജയശ്രീയെ അറിയാതെ പോയത് ശരിയായില്ല. കഷ്ടപ്പെടുന്ന ജയശ്രീക്ക് എന്തെങ്കിലും സഹായവും ചെയ്യാമായിരുന്നു 27:56 . കഥ ഇഷ്ടമായി.

  • @balakrishnanazhanduvalappi2719
    @balakrishnanazhanduvalappi2719 11 місяців тому +14

    ഹൈസ്ക്കൂൾ കാലഗട്ടങ്ങളിൽ ഒരു പ്രണയവുംമില്ലാത്ത ഒരാൾ പോലും എന്നേയും ആരെങ്കിലും പ്രയിച്ചിരിന്നിട്ടുണ്ടാകുമേ എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങളാണ് കടന്നു പോകുന്ന നിമിഷങ്ങൾ

  • @secularindiakbk4600
    @secularindiakbk4600 10 місяців тому +2

    Very good Content.....Climax is super......❤

  • @pimini783
    @pimini783 10 місяців тому +2

    മനോഹരമായ പ്രമേയം.❤

  • @jayajaykumar8029
    @jayajaykumar8029 11 місяців тому +2

    Heart touching story ..karanjupoyi❤❤❤❤❤❤❤

  • @muralidharankp1783
    @muralidharankp1783 10 місяців тому +2

    നന്നായിട്ടുണ്ട്... 👍

  • @mercyantony3322
    @mercyantony3322 11 місяців тому +4

    I like the room and the ambient .. beautiful , relaxing

  • @devidast1123
    @devidast1123 9 місяців тому +2

    Selfless LOVE. Real LOVE. GREAT!

  • @napheesaanwar3932
    @napheesaanwar3932 10 місяців тому +2

    രണ്ടു പേർക്കും മനസ്സിലായി.തുറന്നു പറയാൻ കഴിയാതെ പോയതാണ്

  • @antonybiju6791
    @antonybiju6791 11 місяців тому +2

    Super adipoli 🤝💯💯💯💯💯

  • @menonmaya5931
    @menonmaya5931 10 місяців тому +2

    Very beautiful film. 🌹🌹🌹

  • @sindhuk4714
    @sindhuk4714 10 місяців тому +2

    പ്രണയം അതിന് എന്നും ഒരു പ്രായം

  • @sreelathavivek5390
    @sreelathavivek5390 9 місяців тому +3

    ❤😢

  • @SujaRamadas-bl3lt
    @SujaRamadas-bl3lt 10 місяців тому +1

    സൂപ്പർ... 👍😊

  • @rithumohitha
    @rithumohitha 11 місяців тому +3

    V beautiful story, adipoli direction, screenplay ,, music, camera & videography
    beautiful acting

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 10 місяців тому +1

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 👌

  • @vijayannambiar1332
    @vijayannambiar1332 10 місяців тому +2

    Very good story

  • @sreedeviunni3946
    @sreedeviunni3946 11 місяців тому +8

    എത്ര മനോഹരം. ഒരു നല്ല പ്രണയ കാവ്യം പോലെ. ലളിതമായി ചിത്രീ കരിച്ചു.. ആശംസകൾ