Rammayyan Curry // രാമയ്യൻ // Tradional Kerala Curry/ Ramayyan curry // Ramayyan/

Поділитися
Вставка
  • Опубліковано 9 сер 2020
  • രാമയ്യൻ curry - This curry has Lot of importance in the traditional cooking of Kerala.
    A smooth and elegant curry that brings life to all your taste buds alive
    #vini’skitchen #രാമയ്യൻ #Rammayyan #Keralatradionalrecipe #Palakkadtradionalrecipe #Sadhya #Sadhyavibhavangal #Sidedish #yamspecial #chutney #Ricecombo #ramayyan
  • Навчання та стиль

КОМЕНТАРІ • 727

  • @Ageorge6922
    @Ageorge6922 4 роки тому +46

    എനിക്ക് ഈ ചാനൽ ഇഷ്ടമാകാൻ പ്രധാന കാരണം ഈ പഴയകാല റെസിപ്പികൾ ആണ്...ഇനി ഇത്തരം കാര്യങ്ങൾ ഒക്കെ എങ്ങനെ കിട്ടാൻ...😊👍... താങ്ക്സ്...👌👌💐😊

  • @unnikrishnan9769
    @unnikrishnan9769 4 роки тому +6

    🌈🌿ഇതൊക്കെ പാലക്കാടൻ വിഭവങ്ങൾ 🌿ആണ് വിത്യാസമായ 🌿പല രുചി കറികളും 🌿ജനങ്ങളുടെ മുന്നിൽ പരിചയപെടുത്തുന്ന 🌿സഹോദരിക്ക്‌... വലിയ ഒരു അഭിനന്ദനം 🌈🌿

  • @rathimohandas1665
    @rathimohandas1665 4 роки тому +5

    എന്റെ fav ആണ് ഇത് മുത്തശ്ശി എപ്പോഴും ഉണ്ടാക്കും.. മൊളോഷ്യം രാമയ്യൻ പിന്നെ മെഴുക്കുപുരട്ടി...
    ഞങ്ങൾ ചേന ചേർക്കാറില്ല
    നാളികേരം, പുളി, കറിവേപ്പില, നാരകത്തിന്റെ ഇല, ശർക്കര, ഉപ്പ് അരച്ച്, അല്പം തൈരിൽ കലക്കും...
    പ്രാദേശിക വ്യത്യാസം ആവും.
    👌👌👌
    ഇനിയും ഉണ്ട് ഇത് പോലെ nostalgic dishes..

  • @dr.lincykurian7663
    @dr.lincykurian7663 4 роки тому +4

    Excellent recipes..good to revive all the old cooking recipes

  • @romansaflowers
    @romansaflowers 4 роки тому

    ആദ്യമായിട്ടാണ് രാമയ്യൻ കറി കേൾക്കുന്നത്. ഉണ്ടാക്കിനോക്കി. എന്താ പറയ്യാ... അപാര ടേസ്റ്റ്. ഒത്തിരി നന്ദി ഇങ്ങനെ അന്യം നിന്നുപോയ റെസിപ്പികൾ തിരഞ്ഞു പിടിച്ച് ഞങ്ങൾക്ക് പരിചയപ്ല്യെത്തി തരുന്നതിന്.

  • @sindhubiju8223
    @sindhubiju8223 4 роки тому +1

    Vini adipoli. Oru pazhamayude swad. Ethu njan try cheyyum. Tku vini

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 4 роки тому

    Rangayan adyamaayi kaanunnathaan
    Valare santhosham

  • @geethasalleelvlogs7248
    @geethasalleelvlogs7248 4 роки тому +2

    Thank you for this traditional recipe ❤️

  • @gratitude12345
    @gratitude12345 4 роки тому +3

    The greatest dishes are very simple.. ♥️👌

  • @babithababithabhavan1412
    @babithababithabhavan1412 4 роки тому +1

    പാലക്കാടൻ ഭാഷ sooopper, like recipe.. 👏👏😍💐💝❤

  • @colorfullmuzic
    @colorfullmuzic 4 роки тому +2

    Thank you for sharing this recipe.

  • @sureshr4271
    @sureshr4271 4 роки тому +2

    First up all heard thank you mam God bless you

  • @sindhunair867
    @sindhunair867 3 роки тому

    Chechi, ramayaam curry super...I tried today morning.....thank u so much for sharing this and also all other beautiful and delicious receipes...

  • @remanikutty8741
    @remanikutty8741 4 роки тому +1

    Something new, I'll definitely try.

  • @priyavinod4114
    @priyavinod4114 4 роки тому +11

    വിനിയുടെ വാചകമടി സൂപ്പർ ആണ് കേട്ടോ... ഇതിന്റെ പിന്നിൽ ഒത്തിരി കഥ ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ കഥ കേൾക്കാമെന്ന്... പ്ലിങ്ങി 🤣🤣

    • @viniskitchen9947
      @viniskitchen9947  4 роки тому +1

      A kadha oke sheri ano ennu ariyadhe engineya paraya

  • @beenasatheesh9175
    @beenasatheesh9175 2 роки тому

    I like it yourtalk

  • @raninair6065
    @raninair6065 4 роки тому +1

    Wonderful. I never heard about this curry.

  • @venkateshpai5748
    @venkateshpai5748 4 роки тому

    കൊതി വീഴാതെ നോക്കണം...റങ്ങയ്യൻ ഇസ് an excellent recipie.

  • @vanajapadmanabhan1968
    @vanajapadmanabhan1968 3 роки тому

    Ramayan curry one of the fav. Dish of lord Krishna.kanni manga, Ramayan curry, pappadam

  • @babyasokh8098
    @babyasokh8098 8 місяців тому

    Vini.... Super....

  • @srividhyavenugopal5006
    @srividhyavenugopal5006 4 роки тому

    Njanipo e aduthidayanu viniyude channel kanan thudagiyath eniku othiri ishttayi epo njan Ellam thiranju pidichu kanum easy idly try cheythu super super ayirinnu familiyil ellarkum ishttapettu thanks

  • @rekhagarfield5553
    @rekhagarfield5553 2 роки тому

    Njn ithreyum ishtepetta oru youtube channel illato chechide samsaravum pazhayakala ruchikalum kettite illa .. orupad santhosham kananum ..veetil try cheythu noki njn pala recepies um thk u chechiii love u lotzzzzz😘

  • @maheswariprasanna1308
    @maheswariprasanna1308 4 роки тому +2

    Congratulations.old is gold . thank you for the recipe.definitely we will try.

  • @preenajiji3623
    @preenajiji3623 3 роки тому

    Njan ethuvare ee curry kal onnum kettittilla.yellam super 👌😋😍♥❤💖

  • @rathimenon1963
    @rathimenon1963 Рік тому

    Unnikkannan (bhagavan) ishtam ulla ramayancurry❤❤

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 роки тому +3

    ചെയ്ത് നോക്കാം

    • @viniskitchen9947
      @viniskitchen9947  4 роки тому

      Thanks a lot ikka. Try chydhu nokkit ariyikku ttolu

  • @sethuparvathy4100
    @sethuparvathy4100 3 роки тому

    Today itself we will make it. Mouthwatering 🤤🤤

  • @sajeevdavas6573
    @sajeevdavas6573 4 роки тому

    ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത
    ഒരു റെസിപ്പി,, സൂപ്പർ

  • @babumadhavan1106
    @babumadhavan1106 4 роки тому

    Veliyamma kazhikkinadhe kaanan adipwoli..😋😋

  • @devakikutty8838
    @devakikutty8838 4 роки тому +1

    Vini arum parayathe ariyaam plakkattu kariyanenne varthamanathil ninnum endhayalum pazhaya bhakshanam reethi cooking udey viewers nu mansilakki kodukkunnathinte valarey sandhosham viniyudey veede avidey yane

  • @manjumahadevanpillai7809
    @manjumahadevanpillai7809 9 днів тому

    🎉

  • @binubpadalikkad2634
    @binubpadalikkad2634 4 роки тому +2

    ചേച്ചി സൂപ്പർ ആണ് ചേച്ചി പാലക്കാടിന്റെ തനതു ശൈലിയും നിഷ്കളങ്കതയും അടിപൊളി......

  • @vijayakumaru1422
    @vijayakumaru1422 3 роки тому

    Super Best wishes

  • @vineethvijayan8491
    @vineethvijayan8491 4 роки тому +3

    With love from Australia 🇦🇺, njan um palakkad karan anu, watching you and the slag you speak resembles my relatives .

  • @prasannadivakar4046
    @prasannadivakar4046 4 роки тому

    Guruvayoorappandae curry. Uppumamba, ham, ramayyan curry, uppilittthu pappadam........

  • @Uma_asok
    @Uma_asok 2 роки тому

    👍

  • @seemamurali1073
    @seemamurali1073 4 роки тому +19

    രാമയ്യൻ, രങ്കയ്യൻ. ചിന്താമണി കൊള്ളാം നല്ല നല്ല പേര് ഫ്രസ്റ് ടൈം കേൾക്കുകയാണ്. ഈ ഡിഷ്‌ കണ്ടുപിടിച്ച ആൾക്കാരുടെ പേരായിരിക്കുമോ ഇതൊക്കെ 🤔.

    • @viniskitchen9947
      @viniskitchen9947  4 роки тому

      Avam . Do try it

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 роки тому +2

      These are traditional curries of affluent hindu families lived in locations between present thrissur and palghat districts around 100 years back

  • @murshilulu1727
    @murshilulu1727 2 роки тому

    ചേച്ചിയുടെ രാമയ്യൻ കറി ഞാനും ഉണ്ടാക്കിട്ടൊ 👍🏻അടിപൊളി ആണു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️👍🏻

  • @sreejakumari1396
    @sreejakumari1396 Місяць тому

    ❤️❤️❤️❤️👍👍👍👍

  • @sushmar5033
    @sushmar5033 4 роки тому

    Thanks for sharing this recipe God Krishna's favorite dish

  • @kumarimenon1458
    @kumarimenon1458 4 роки тому +5

    Hi Vini what a different curry I have never ever heard about this curry and the making was interesting. Enjoyed watching your vlog. Stay blessed.

  • @athiranair600
    @athiranair600 2 роки тому

    ചേച്ചി ella videosum kanarund.amma achante kude ulla ella videosum kanarund..time kitiyilla msg ayakanum ee dishokke try cheyanum.. enik ellam pudiya dishes anu..adyamaya ee perokke kelkunne.. renkayyan, ramayyan ellam variety names mulakvaratha puli ithonnum pathanamthittayil illa..thanks alot for sharing these recipes 💝💝 pinne chechi super alle😎😎 lots of love

  • @kunjikuttan6160
    @kunjikuttan6160 3 роки тому

    ഭഗവാന്റെ തിരു അമൃതേത് എന്ന കീർത്തനത്തിൽ രാമയ്യൻ കറി പറയുന്നുണ്ട്.
    വരുത്തുപ്പേരിയും, കാളനും, ചോറും, കട്ട തൈരും ചമ്മന്തിയും. വെണ്ണ. നെയ്യും വിളമ്പിടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണെ
    ഉപ്പുമാമ്പഴം, രാമയ്യൻ കറി,ഉപ്പിലിട്ടത്, പപ്പടം എന്നിതെല്ലാം വിളമ്പിടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണെ
    രാമയ്യൻ കറിയുടെ പഴക്കം ഓർത്തു നോക്കു. പഴയ കറികൾ അവതരിപ്പിക്കുന്ന ഈ ചാനൽ വളരെ നല്ല അറിവാണ് തരുന്നത്

  • @seethadevisl9177
    @seethadevisl9177 4 роки тому +3

    I am a Palakkad Brahmin. We used to make this as a side dish for Molakootal. We call this dish Chena pachadi. Thanks VINI for diclosing t traditional name of this dish. God bless u.

  • @Thithiksha
    @Thithiksha 4 роки тому

    Thank you so much, i been looking for this receipe.

  • @anithamanoj7964
    @anithamanoj7964 4 роки тому

    Nale thane try cheyum

  • @madanmohannair7888
    @madanmohannair7888 4 роки тому

    Kannante amruthethu enna pattil ramayian curry paramarsikunnud kure search chaitu thank u vini for this recipe

  • @naseempp8736
    @naseempp8736 3 роки тому

    Nice receipe

  • @krishnapriya4388
    @krishnapriya4388 4 роки тому +1

    I made ramayyan today chechi. I love it. Thank u for the recipe 😊💕

  • @jyotiramachandran9897
    @jyotiramachandran9897 4 роки тому

    Your palakkadan bhasha I love it. Today vyou are looking nice also

  • @chandrikavarma5327
    @chandrikavarma5327 2 роки тому

    Superrr

  • @anusandeep4195
    @anusandeep4195 4 роки тому

    super chechi. ഇങ്ങനൊരു പേര് ആദ്യായിട്ട് കേൾക്കുവാ. കഴിക്കുന്നതു കാണാൻ നല്ല രസം ണ്ട്. Try ചെയ്യാം.

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 роки тому

    Seeing this i can vouch for its amzing taste

  • @minilal8778
    @minilal8778 3 роки тому

    Eniku venam oru urula😄😗.eniku viniyude pazhayakaala vibhavagal orupadu ishttamanu.😍

  • @ElasKitchennBeyond
    @ElasKitchennBeyond 4 роки тому +3

    Very traditional and unique recipes. Never heard or tried many of your recipes. I am going to try them soon. Good job 👏

  • @ranivinod1229
    @ranivinod1229 4 роки тому

    Thanks for traditional receipes

  • @mariajain7706
    @mariajain7706 4 роки тому

    Never heard of this curry.i shall try.thank u.

  • @thayaparanchelliah7886
    @thayaparanchelliah7886 4 роки тому +2

    Very nice
    Mervyn from London
    In tamil say karanai kilangku.
    Amazing speach that give taest ramayan chutney.
    Thanks May God bless you.

  • @ranjinigirish1045
    @ranjinigirish1045 4 роки тому

    Super chechi

  • @snehalathanair1562
    @snehalathanair1562 4 роки тому

    Beautiful Vini.

  • @anilgopinath4982
    @anilgopinath4982 4 роки тому +1

    Lovely .....💕

  • @ratnamunninambiar9129
    @ratnamunninambiar9129 4 роки тому

    Chinthamani appam v made. Very tasty. Thank you so much.

  • @bindurajesh93
    @bindurajesh93 4 роки тому +4

    I do not add curd.
    But my mother adds, 2-3, lemon leaves. (narakattinthe ela)

  • @lakshmidevi5156
    @lakshmidevi5156 4 роки тому +1

    Thank you Dear Vini.Waiting for traditional Palakkadan recipes,myself being Palakkadan

  • @rajendrans9651
    @rajendrans9651 3 роки тому

    Suprb

  • @swapnamangalath402
    @swapnamangalath402 4 роки тому

    Tkq. dear for posting this traditional Ramayyan💕😋

  • @ministryofpersonality9731
    @ministryofpersonality9731 4 роки тому

    Lovely recipe. Kudos to you for constantly reinventing yourself, receipes and with life itself!

  • @lakshmikataksham2275
    @lakshmikataksham2275 4 роки тому +1

    Super, ആദ്യമായിട്ടാണ് ഒരു കറിയ്ക്ക് ഈ പേര് കേൾക്കുന്നത്😍🥰. adipoli 👍👍 👍🍛.ചേച്ചി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സുന്ദരിയായി വരികയാണല്ലോ🥰🥰. ആഭരണങ്ങൾ അടിപൊളി 😍.

  • @reemkallingal1120
    @reemkallingal1120 4 роки тому

    wow. adhyam kanunnu .😋👌💖

  • @malayaliadukkala
    @malayaliadukkala 4 роки тому

    Vini's kitchen......World of variety
    Good share👍👌👍👌

  • @sunderdevanand1699
    @sunderdevanand1699 4 роки тому

    Rare and tempting dish, will try definitely. A wiremesh to roast the yam might be more convenient.

  • @aswathykalliyath1858
    @aswathykalliyath1858 4 роки тому +25

    ശ്രീകൃഷ്ണന്റെ ഒരു കീർത്തനത്തിൽ ഒരു വരിയുണ്ട്.. "ഉപ്പുമാമ്പഴം രാമയ്യൻ കറി ഉപ്പിലിട്ടത് പപ്പടം ". അത് വായിക്കുമ്പോഴൊക്കെ ഓർക്കും എന്താണാവോ ഈ രാമയ്യൻ കറി എന്ന്.. താങ്ക് യു വിനിച്ചേച്ചി

    • @viniskitchen9947
      @viniskitchen9947  4 роки тому +1

      Yes my dear . Idhuthane

    • @athiraashok6545
      @athiraashok6545 4 роки тому

      Serikkm kto....enikkum aadyam as keerthanam aa ormavanne

    • @aswathykalliyath1858
      @aswathykalliyath1858 4 роки тому

      @Manju Gokul DAS ua-cam.com/video/ixJmK7EAH8A/v-deo.html ഇതാണ്

    • @resh123
      @resh123 4 роки тому

      ആ കീർത്തനം മുഴുവൻ കിട്ടുമോ

    • @aswathykalliyath1858
      @aswathykalliyath1858 4 роки тому

      @@resh123 ഇതാണ് ua-cam.com/video/ixJmK7EAH8A/v-deo.html

  • @parvathymohan2270
    @parvathymohan2270 4 роки тому

    Thanks for sharing new (old) recipes

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 роки тому

    Even i prepare this recipe but at end i give tadka of kadugu n red chilly. It will be superb.

  • @sreekumarcn2065
    @sreekumarcn2065 4 роки тому

    Super curry

  • @rajeswarisankar4182
    @rajeswarisankar4182 4 роки тому

    Ramayan undaki. Super vini. Thank u

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    very good. kettittund. eppol kandu. try chaidu nokkanam. thanks tto.

  • @sindhue7492
    @sindhue7492 4 роки тому

    Supper

  • @NV-fz2vb
    @NV-fz2vb 4 роки тому

    Thank u chechi for this awesome recipe

  • @MyHomeFoodsCrafts
    @MyHomeFoodsCrafts 4 роки тому

    Very nice recipe thanks for sharing mam

  • @tintusadasivan5791
    @tintusadasivan5791 4 роки тому +1

    രങ്കയ്യൻ കഴിഞ്ഞു ഇനി രാമയ്യന്റെ വരവാണ് ❤️❤️❤️വിനിച്ചേച്ചി 😘😘😘😘

  • @premakumarim4355
    @premakumarim4355 3 роки тому

    Super

  • @ramyalenithan7842
    @ramyalenithan7842 4 роки тому

    ചേച്ചി നിങൾ കഴികുന്നത് കണ്ടപ്പോ ശരിക്കും കൊതിആയിട്ടോ😋😋 ഇനിയും നല്ല റെസിപ്പികൾ ഞങ്ങൾക്ക് തരൂ... പിന്നെ ചേച്ചി ടെ സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടോ😉

  • @lissietitus3703
    @lissietitus3703 4 роки тому

    Super! Need to try this out!

  • @kmabdurahiman4317
    @kmabdurahiman4317 4 роки тому +1

    രാമയ്യൻ കറി ചേന പച്ചക്ക് ചെയ്യുന്നതും കണ്ടിട്ടുണ്ട്‌.👌👍

  • @manjugopinathan9818
    @manjugopinathan9818 4 роки тому

    Got so many variety dishes from ur channel.....love you

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 роки тому +1

    Awesome 👍 checheee.
    Expecting more traditional foods ...
    Santhosh Nair
    Oman

  • @sharanyashan4412
    @sharanyashan4412 4 роки тому +1

    Simply superrr. It's only see in vinis kitchen. Superrr dearr💕💕

  • @sujatagopi8605
    @sujatagopi8605 4 роки тому +3

    Once you showed Ramayyan curry with curd rice in that recipe was different.

  • @deepakm.n7625
    @deepakm.n7625 Рік тому

    മുത്തശ്ശന്റെ ഫേവറിറ്റ് വിഭവം ആയിരുന്നു ഇത്. Thank you ചേച്ചി... ✍️🙏

  • @prasadkuzhur234
    @prasadkuzhur234 2 роки тому

    കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്

  • @AditricksFishfarm
    @AditricksFishfarm 4 роки тому

    First like super

  • @priyashankar3629
    @priyashankar3629 4 роки тому +1

    Never knew the name....but hv had it...just yum...Will make it.Thankz Vini.

  • @ambikadevig1507
    @ambikadevig1507 4 роки тому

    മോളേ സുപ്പർടാ സൂപ്പർ

  • @aswathyrema6136
    @aswathyrema6136 4 роки тому +2

    Looking so pretty chechi.. ❤

  • @srilakshmirajesh9692
    @srilakshmirajesh9692 4 роки тому

    Vini...my kothi...njan dubailekku thamasam maariyalonnu oru chindayillathilla.....all amazing preparation

  • @renithashanmugam3856
    @renithashanmugam3856 4 роки тому +4

    അമ്മ പാടാറുണ്ട് കൃഷ്ണന്റെ കീർത്തനം അതിലുണ്ട് ഈ രാമയ്യൻ കറി, സപ്താഹത്തിന് ഊണിന്റെ ടൈമിൽ വായന നിർത്തുമ്പോൾ ഈ കീർത്തനം പാടും. അപ്പൊ ഇതാണ് രാമയ്യൻ കറി thanks

  • @rejnidas7392
    @rejnidas7392 4 роки тому

    Thanks Vinny for this forgotten recipe. Staying outside of Kerala this is what me miss. I love the way you spoke. 🧡

  • @geethajayan5300
    @geethajayan5300 4 роки тому

    ആദ്യായിട്ടാ ഇങ്ങനെ ഒരു കറി യെ ക്കുറിച്ച് കേൾക്കുന്നത്. ഉണ്ടാക്കി നോക്കണം

  • @brutallord9427
    @brutallord9427 4 роки тому

    ചേച്ചി രാമയ്യൻ കറി സൂപ്പർ പഴമക്കാരുടെ കറികൾ ഭയങ്കര ഇഷ്ടാ