അങ്ങാടിപ്പുറം തിരുമാന്ധംകുന്ന് ഭഗവതി ക്ഷേത്രം ലോകനാർകാവ് ഭഗവതി ക്ഷേത്രം ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം മാടയിക്കാവ് ഭഗവതി ക്ഷേത്രം ചെറുകുന്ന് അന്നപൂർണ്ണേ ശ്വരി ക്ഷേത്രം കുമാരനല്ലൂർ കാർത്യായനി ക്ഷേത്രം ഏമൂർ ഹേമാംബിക ക്ഷേത്രം പനയന്നാർകാവ് ഭഗവതി ക്ഷേത്രം ഇവയെല്ലാം തന്നെ മേല്പറഞ്ഞ ക്ഷേത്രങ്ങളെ പോലെ തന്നെ പുരാതനവും പ്രസിദ്ധവുമായ ഭഗവതി ക്ഷേത്രങ്ങൾ ആണ്
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും, മലയാലപ്പുഴ ക്ഷേത്രത്തിലും കാടാമ്പുഴ ക്ഷേത്രത്തിലും ചക്കുളത്തു കാവ് ക്ഷേത്രത്തിലും പോയിട്ടുണ്ടെ. ദേവി അനുഗ്രഹിക്കുമെങ്കിൽ ബാക്കിയുള്ളിടത്തും പോകാൻ കൊതിയുണ്ട്.
ദേവീക്ഷേത്രങ്ങളുടെ വീഡിയോയിൽ ഫോട്ടോ ഇട്ടിട്ടുള്ളത് തൃപ്രയാർ അമ്പലത്തിലെ ആണല്ലോ ചേട്ടാ. എന്തായാലും കൊടുങ്ങല്ലൂർ അമ്പലത്തിന്റെ കാര്യം ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ്. അനുഭവസ്ഥൻ ആണ് ഞാൻ, ഒന്നല്ല നിരവധി തവണ
❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna Om kudumbaparadaivangale nama om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama swamiye saranamayyappa Om bhadrakali amme nama om oachira paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om attukalamme saranam Devi saranam om chottanikkara ammenama Om chakkulathamme nama om kodungallur amme saranam om Saraswati Devi nama om lekshmi Devi nama om varahi amme nama om Hanuman Swami nama Hara haro Hara hara
തിരുമാന്ധാ കുന്ന് വൈരംങ്കോട് തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രം
അങ്ങാടിപ്പുറം തിരുമാന്ധംകുന്ന് ഭഗവതി ക്ഷേത്രം
ലോകനാർകാവ് ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം
മാടയിക്കാവ് ഭഗവതി ക്ഷേത്രം
ചെറുകുന്ന് അന്നപൂർണ്ണേ ശ്വരി ക്ഷേത്രം
കുമാരനല്ലൂർ കാർത്യായനി ക്ഷേത്രം
ഏമൂർ ഹേമാംബിക ക്ഷേത്രം
പനയന്നാർകാവ് ഭഗവതി ക്ഷേത്രം
ഇവയെല്ലാം തന്നെ മേല്പറഞ്ഞ ക്ഷേത്രങ്ങളെ പോലെ തന്നെ പുരാതനവും പ്രസിദ്ധവുമായ ഭഗവതി ക്ഷേത്രങ്ങൾ ആണ്
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും, മലയാലപ്പുഴ ക്ഷേത്രത്തിലും കാടാമ്പുഴ ക്ഷേത്രത്തിലും ചക്കുളത്തു കാവ് ക്ഷേത്രത്തിലും പോയിട്ടുണ്ടെ. ദേവി അനുഗ്രഹിക്കുമെങ്കിൽ ബാക്കിയുള്ളിടത്തും പോകാൻ കൊതിയുണ്ട്.
കൊടുങ്ങല്ലൂർ അമ്മ ❤❤❤❤❤ എൻ്റെ നാൾ ഭരണി ശ്രീ ഭദ്രകാളി എൻ്റെ ജീവൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൊടുങ്ങല്ലൂർ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ചോറ്റാനിക്കര അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആറ്റുകാൽ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
Amme narayana Devi narayana Lekshmi narayana Bhadre narayana
ആറ്റുകാൽ അമ്മേ...ശരണം 🙏
Orupadu nandiyund...
Amma anugrahikkatte ellavareyujm.
Jai maa Khamakha 🙏
Har har Mahadev 🙏
മലയാലപ്പുഴ ദേവി ക്ഷേത്രത്തിലും ചിനക്കത്തു ർ ദേവി ക്ഷേത്രത്തിലും പോവാൻ പറ്റിയിട്ടില്ല
Kadampuzha Amma vilichal vilippurath ethi bhkthante muttukalmattitharunna kshipra prasadiniyanuamma anubhavamkond prayunnath manasarinj vilikku ethravaliya muttum Amma attitharum1oo% sathyM
ദേവീക്ഷേത്രങ്ങളുടെ വീഡിയോയിൽ ഫോട്ടോ ഇട്ടിട്ടുള്ളത് തൃപ്രയാർ അമ്പലത്തിലെ ആണല്ലോ ചേട്ടാ. എന്തായാലും കൊടുങ്ങല്ലൂർ അമ്പലത്തിന്റെ കാര്യം ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ്. അനുഭവസ്ഥൻ ആണ് ഞാൻ, ഒന്നല്ല നിരവധി തവണ
വയനാട് പാലക്കാട് കാടാമ്പുഴ ഈ 3 ക്ഷേത്രം ത്തിൽ പോയേട്ടില്ല അമ്മ യുടെ അനുഗ്രഹം ഉണ്ട് കീൽ ഈ ജിൻമത് പോവാം t🙏🏻🙏🏻🙏🏻🙏🏻🙏🏻
ചിനക്കത്തൂർ എവിടെ ആണ്
Ottapalam pakakkad
Panachikad.chakkulathekave malayalopuza kandittilla
❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna Om kudumbaparadaivangale nama om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama swamiye saranamayyappa Om bhadrakali amme nama om oachira paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om attukalamme saranam Devi saranam om chottanikkara ammenama Om chakkulathamme nama om kodungallur amme saranam om Saraswati Devi nama om lekshmi Devi nama om varahi amme nama om Hanuman Swami nama Hara haro Hara hara
Madaayikkavu 2000 year old
Kerala first kaali kshethram
Thirumandhankavu, Chettikulangara are in all respect are very important than Panachikavu, Chettikulangara and Chinakkathur.
എറണാകുളം വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം
Chovva kali paravoor. Pavumba kali karunagappally
You forgot chettikulangara temple
Chakkulathu kavu
ua-cam.com/video/t7pu4kPhjak/v-deo.htmlsi=qq8V6DK9UHFlNa2w
Perumarath Vishnumaya Kuttichathan Swamy Sree Mahakali Mahatemple
Amme narayana
8 ennam poyittundu
Thirumatam kunnu,Madayi kavu
Pattazhi devi kshethram
തിരുമാന്ധാംകുന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രം ദേവീക്ഷേത്രം അല്ലേ
ചോറ്റാനിക്കര ആണ് ഒന്നാമത്