രാജരാജൻ കുബേര ഭഗവാനാണ്. വിഷ്ണുവും ശിവനും ചേർന്നാണ് അഷ്ടദിക്ക് പാലകൻ ന്മാർ അവതരിക്കന്നത് എന്ന് പറയപ്പെടുന്നു. ഞങ്ങളുടെ നാട്ടിൽ കുബേരനാന്നെന്ന് പറയുന്ന ക്ഷേത്ര മുണ്ട് വ്യാഴാചാണ് പ്രധാനം. രാജാക്കൻ ന്മാരുടെ രാജാവാന്ന് കുമ്പ രൻ വിഷ്ണു ഭഗവാൻ കുമ്പേ രനോടാണ് കടം വാങ്ങിയത്. ഇപ്പോഴും വീട്ടിയിട്ടില്ല. എന്റെ അനുഭവം പറയാo പുരുഷ സങ്കല്പത്തിലുള്ള ക്ഷേത്രങ്ങളിൽ പോകുകയോ അവരുടെ മന്ത്രങ്ങൾ ചൊല്ലാന്നോ കഴിയില്ല. പുരുഷനും പ്രകൃതിയും പേർന്നാൽ ദോഷം വരും അതുകൊണ്ടാണ് ഗുളികന് കൊടുക്കുന്നിടതേക്ക് സ്ത്രീകൾ പോകരുതെന്ന് പറയുന്നത് ജ്യേഷ്ട പുരുഷനോ സ്ത്രിയോ അല്ല രണ്ടും ചേർന്നതാണ് ഇതിനെ മുറിച്ചു മാറ്റുന്നതിനായി ഗണേശനെ പൂജിക്കും വാമന അവതാരത്തിൽ വിഷ്ണു വലുതായപ്പോൾ പ്രകൃതിയും മായി ചേർന്നു ഇതാണ് ഓണ സമയത്ത് കർണ്ണാടകക്കാർ ഗണേശ ഉത്സവ o നടത്തുന്നത്. നമ്മുടെ ഓണ പൊട്ടനും ഗണേശനാണ്.
കുമ്പേ ര ഭഗവാൻ ഒരവതാരമെടുത്ത് കേരണം ഭരിച്ചിരുന്നു ആ കാലഘട്ടത്തിൽ ഭഗവാനാണ് ക്ഷേത്രത്തിന് പുറത്ത് ചൂറ്റു വിളക്ക് കൽവിളക്ക് സപ്രദായം നടപ്പിലാക്കിയെത് എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന് ഭീപം അത്രയ്ക്ക് പ്രിയമാണ് അതിന് കാരണമായ കഥ അറിയാമല്ലൊ മഹാലക്ഷ്മികു ബേര പൂജ ചില ക്ഷേത്രങ്ങളിൽ നാത്താറുണ്ട്. യക്ഷന്മാരുടെ രാജാവു കൂടിയാണ് കുബേരൻ യക്ഷ ഗന്ധർവ്വ കിന്നരന്മാർ ഒന്നിച്ചാന്ന് സഞ്ചരിക്കുക. കുമ്പ ര ഭഗവാൻ ആന പുറത്താണ് സഞ്ചരിക്കുന്നത് എന്ന് കേട്ടി ട്ടുണഇവർ മനുഷ്യന് ബാധയാവുകയും ചെയ്യും നാഗ കോട്ട ഇല്ലാത്തതു കൊണ്ടാണ് ബാധയാകുന്നത്. ഉത്സവം കഴിഞ്ഞ് അല്ലെങ്കിൽ തിറ കഴിഞ്ഞ് 7 ദിവസം കഴിഞ്ഞിട്ട് കാവു കൂട്ടൽ എന്നൊരു ചാങ്ങുണ്ട് . ഗന്ധർവ്വ പാട്ടു കഴിഞ്ഞാൽ കോട്ടയിലേക്ക് ഗന്ധർവ്വനെ ആനയിക്കുന്നു. കുമ്പ രന്റെ മകനെ ഗന്ധർവ്വൻ എന്നു പരാമർശമുണ്ട് വരുണനെയ്യ ഗന്ധർവ്വൻ എന്നു പറയപ്പെടുന്നു. വടക്ക ഭാഗത്തിന്റെ അധിപൻ കൂടിയാണ് കുമ്പേ ര ഭഗവാൻ
രാജരാജൻ കുബേര ഭഗവാനാണ്. വിഷ്ണുവും ശിവനും ചേർന്നാണ് അഷ്ടദിക്ക് പാലകൻ ന്മാർ അവതരിക്കന്നത് എന്ന് പറയപ്പെടുന്നു. ഞങ്ങളുടെ നാട്ടിൽ കുബേരനാന്നെന്ന് പറയുന്ന ക്ഷേത്ര മുണ്ട് വ്യാഴാചാണ് പ്രധാനം. രാജാക്കൻ ന്മാരുടെ രാജാവാന്ന് കുമ്പ രൻ വിഷ്ണു ഭഗവാൻ കുമ്പേ രനോടാണ് കടം വാങ്ങിയത്. ഇപ്പോഴും വീട്ടിയിട്ടില്ല. എന്റെ അനുഭവം പറയാo പുരുഷ സങ്കല്പത്തിലുള്ള ക്ഷേത്രങ്ങളിൽ പോകുകയോ അവരുടെ മന്ത്രങ്ങൾ ചൊല്ലാന്നോ കഴിയില്ല. പുരുഷനും പ്രകൃതിയും പേർന്നാൽ ദോഷം വരും അതുകൊണ്ടാണ് ഗുളികന് കൊടുക്കുന്നിടതേക്ക് സ്ത്രീകൾ പോകരുതെന്ന് പറയുന്നത് ജ്യേഷ്ട പുരുഷനോ സ്ത്രിയോ അല്ല രണ്ടും ചേർന്നതാണ് ഇതിനെ മുറിച്ചു മാറ്റുന്നതിനായി ഗണേശനെ പൂജിക്കും വാമന അവതാരത്തിൽ വിഷ്ണു വലുതായപ്പോൾ പ്രകൃതിയും മായി ചേർന്നു ഇതാണ് ഓണ സമയത്ത് കർണ്ണാടകക്കാർ ഗണേശ ഉത്സവ o നടത്തുന്നത്. നമ്മുടെ ഓണ പൊട്ടനും ഗണേശനാണ്. സംഹാര രൂഭ്രന്റെ പാതി മെയ്യ്യായ് എന്നല്ലെ ചൊല്ല് രാത്രി വിരിയുന്ന പുക്കൾ പ്രത്യേകിച്ച് ആമ്പൽ ഇതൊന്നും പൂജയ്ക്ക് എടുക്കാത്തത് ചന്ദ്രന്റെ നിലാവ് ഏറ്റ തു കൊണ്ടാണ് ചന്ദ്രനിൽ ദേവ ന്നും ദേവിയും ചേർന്നതാണ്
സമസ്ത അപരാധങ്ങളും പൊറുത്ത് രക്ഷിക്കേണമേ ഭഗവാനെ
ഓം നമഃ ശിവായ...തളിപ്പറമ്പത്തപ്പൻ ശരണം
15:30 Best Answer 😊
Namaskaram Nambudiri 🙏🕉️
Thamburanperunthukkolappan saranam🙏🙏🙏
ശ്രീ രാജരാജേശ്വര . ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ശരണം സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണേ ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം
🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
കാത്തു രക്ഷിക്കണേ രാജരാജേശ്വര
Mohan from Bahrain
Nice atmosphere temple. Powerful God also
Very nice narration.
ഓം നമഃ ശിവായ
രാജരാജൻ കുബേര ഭഗവാനാണ്. വിഷ്ണുവും ശിവനും ചേർന്നാണ് അഷ്ടദിക്ക് പാലകൻ ന്മാർ അവതരിക്കന്നത് എന്ന് പറയപ്പെടുന്നു. ഞങ്ങളുടെ നാട്ടിൽ കുബേരനാന്നെന്ന് പറയുന്ന ക്ഷേത്ര മുണ്ട് വ്യാഴാചാണ് പ്രധാനം. രാജാക്കൻ ന്മാരുടെ രാജാവാന്ന് കുമ്പ രൻ വിഷ്ണു ഭഗവാൻ കുമ്പേ രനോടാണ് കടം വാങ്ങിയത്. ഇപ്പോഴും വീട്ടിയിട്ടില്ല. എന്റെ അനുഭവം പറയാo പുരുഷ സങ്കല്പത്തിലുള്ള ക്ഷേത്രങ്ങളിൽ പോകുകയോ അവരുടെ മന്ത്രങ്ങൾ ചൊല്ലാന്നോ കഴിയില്ല. പുരുഷനും പ്രകൃതിയും പേർന്നാൽ ദോഷം വരും അതുകൊണ്ടാണ് ഗുളികന് കൊടുക്കുന്നിടതേക്ക് സ്ത്രീകൾ പോകരുതെന്ന് പറയുന്നത് ജ്യേഷ്ട പുരുഷനോ സ്ത്രിയോ അല്ല രണ്ടും ചേർന്നതാണ് ഇതിനെ മുറിച്ചു മാറ്റുന്നതിനായി ഗണേശനെ പൂജിക്കും വാമന അവതാരത്തിൽ വിഷ്ണു വലുതായപ്പോൾ പ്രകൃതിയും മായി ചേർന്നു ഇതാണ് ഓണ സമയത്ത് കർണ്ണാടകക്കാർ ഗണേശ ഉത്സവ o നടത്തുന്നത്. നമ്മുടെ ഓണ പൊട്ടനും ഗണേശനാണ്.
🙏🙏❣🙏🙏🙏🌹
🙏🙏
കയാതെ ഗണപതിയേ വാതിലിന് പുറത്ത് വച്ച് പൂജിക്കുന്ന പതിവും ഉണ്ട് വിടാകുന്ന പ്രകൃതിയോട് പുരുഷൻ ചേരാതിരിക്കു നാണ് ഇതെല്ലാം ചെയ്യുന്നത്.
ഇതെല്ലാം തന്നെ അതീവ രഹസ്യമായ കാര്യങ്ങളാണ് പരസ്യമായി പറയരുത് . എന്റെ തളിപ്പറമ്പത്തപ്പാ പൊറുക്കണെ ഭഗവാനെ കാത്തേ 3 ളണമേ
ഇത് വരെ പോയിട്ടില്ല . ഒന്നും അറിയില്ലായിരുന്നു . എന്തായാലും ഈ ലോക്ക്ഡൌൺ ഒന്ന് മാറിയാൽ ഒന്ന് പോണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുമ്പേ ര ഭഗവാൻ ഒരവതാരമെടുത്ത് കേരണം ഭരിച്ചിരുന്നു ആ കാലഘട്ടത്തിൽ ഭഗവാനാണ് ക്ഷേത്രത്തിന് പുറത്ത് ചൂറ്റു വിളക്ക് കൽവിളക്ക് സപ്രദായം നടപ്പിലാക്കിയെത് എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന് ഭീപം അത്രയ്ക്ക് പ്രിയമാണ് അതിന് കാരണമായ കഥ അറിയാമല്ലൊ മഹാലക്ഷ്മികു ബേര പൂജ ചില ക്ഷേത്രങ്ങളിൽ നാത്താറുണ്ട്. യക്ഷന്മാരുടെ രാജാവു കൂടിയാണ് കുബേരൻ യക്ഷ ഗന്ധർവ്വ കിന്നരന്മാർ ഒന്നിച്ചാന്ന് സഞ്ചരിക്കുക. കുമ്പ ര ഭഗവാൻ ആന പുറത്താണ് സഞ്ചരിക്കുന്നത് എന്ന് കേട്ടി ട്ടുണഇവർ മനുഷ്യന് ബാധയാവുകയും ചെയ്യും നാഗ കോട്ട ഇല്ലാത്തതു കൊണ്ടാണ് ബാധയാകുന്നത്. ഉത്സവം കഴിഞ്ഞ് അല്ലെങ്കിൽ തിറ കഴിഞ്ഞ് 7 ദിവസം കഴിഞ്ഞിട്ട് കാവു കൂട്ടൽ എന്നൊരു ചാങ്ങുണ്ട് . ഗന്ധർവ്വ പാട്ടു കഴിഞ്ഞാൽ കോട്ടയിലേക്ക് ഗന്ധർവ്വനെ ആനയിക്കുന്നു. കുമ്പ രന്റെ മകനെ ഗന്ധർവ്വൻ എന്നു പരാമർശമുണ്ട് വരുണനെയ്യ ഗന്ധർവ്വൻ എന്നു പറയപ്പെടുന്നു. വടക്ക ഭാഗത്തിന്റെ അധിപൻ കൂടിയാണ് കുമ്പേ ര ഭഗവാൻ
100.ok
Thank you 😍
രാജരാജൻ കുബേര ഭഗവാനാണ്. വിഷ്ണുവും ശിവനും ചേർന്നാണ് അഷ്ടദിക്ക് പാലകൻ ന്മാർ അവതരിക്കന്നത് എന്ന് പറയപ്പെടുന്നു. ഞങ്ങളുടെ നാട്ടിൽ കുബേരനാന്നെന്ന് പറയുന്ന ക്ഷേത്ര മുണ്ട് വ്യാഴാചാണ് പ്രധാനം. രാജാക്കൻ ന്മാരുടെ രാജാവാന്ന് കുമ്പ രൻ വിഷ്ണു ഭഗവാൻ കുമ്പേ രനോടാണ് കടം വാങ്ങിയത്. ഇപ്പോഴും വീട്ടിയിട്ടില്ല. എന്റെ അനുഭവം പറയാo പുരുഷ സങ്കല്പത്തിലുള്ള ക്ഷേത്രങ്ങളിൽ പോകുകയോ അവരുടെ മന്ത്രങ്ങൾ ചൊല്ലാന്നോ കഴിയില്ല. പുരുഷനും പ്രകൃതിയും പേർന്നാൽ ദോഷം വരും അതുകൊണ്ടാണ് ഗുളികന് കൊടുക്കുന്നിടതേക്ക് സ്ത്രീകൾ പോകരുതെന്ന് പറയുന്നത് ജ്യേഷ്ട പുരുഷനോ സ്ത്രിയോ അല്ല രണ്ടും ചേർന്നതാണ് ഇതിനെ മുറിച്ചു മാറ്റുന്നതിനായി ഗണേശനെ പൂജിക്കും വാമന അവതാരത്തിൽ വിഷ്ണു വലുതായപ്പോൾ പ്രകൃതിയും മായി ചേർന്നു ഇതാണ് ഓണ സമയത്ത് കർണ്ണാടകക്കാർ ഗണേശ ഉത്സവ o നടത്തുന്നത്. നമ്മുടെ ഓണ പൊട്ടനും ഗണേശനാണ്.
സംഹാര രൂഭ്രന്റെ പാതി മെയ്യ്യായ് എന്നല്ലെ ചൊല്ല് രാത്രി വിരിയുന്ന പുക്കൾ പ്രത്യേകിച്ച് ആമ്പൽ ഇതൊന്നും പൂജയ്ക്ക് എടുക്കാത്തത് ചന്ദ്രന്റെ നിലാവ് ഏറ്റ തു കൊണ്ടാണ് ചന്ദ്രനിൽ ദേവ ന്നും ദേവിയും ചേർന്നതാണ്