തളിപ്പറമ്പിൽ വന്നപ്പോൾ ഈ ക്ഷേത്രത്തെ പറ്റി കേട്ടിരുന്നു, പക്ഷേ കാണുവാൻ സാധിച്ചില്ല. ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറി ക്ഷേത്രത്തിന്റെ കാഴ്ച്ചകളും , ചരിത്രവും , ഐതീഹ്യങ്ങളും എല്ലാം കാണുവാനും ... അറിയുവാനും സാധിച്ചു. ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ മനോഹരമായ കാഴ്ച്ചകളും , അറിവുകളും കൊണ്ട് സമ്പന്നം. ഒരായിരം നന്ദി💐
@@praveenmashvlog മിക്ക ഹിന്ദുത്വ, ഭക്തി ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ രാമന്റെ അയനം കാണിക്കുമ്പോൾ അതിൽ കേരളം കാണിക്കാറില്ല. Anthrayiloode thamizhnattilekkanu yathra kanikkunnath
തളിപ്പറമ്പിൽ വന്നപ്പോൾ ഈ ക്ഷേത്രത്തെ പറ്റി കേട്ടിരുന്നു, പക്ഷേ കാണുവാൻ സാധിച്ചില്ല. ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറി ക്ഷേത്രത്തിന്റെ കാഴ്ച്ചകളും , ചരിത്രവും , ഐതീഹ്യങ്ങളും എല്ലാം കാണുവാനും ... അറിയുവാനും സാധിച്ചു. ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ മനോഹരമായ കാഴ്ച്ചകളും , അറിവുകളും കൊണ്ട് സമ്പന്നം. ഒരായിരം നന്ദി💐
ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് കൂടാതെ ഇവിടെ ക് മാസത്തിൽ ഒരിക്കൽ എന്നെ കൊണ്ട കഴിയുന്ന തു ഇന്നും അയമ്പുകൊടുക്കുന്നുണ് ഭഗവാനേ കാത്തു രക്ഷിക്കണെ
Very good video 🙏🙏
ശ്രീരാജരാജേശ്വര തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശ്രീ വടക്കുംനാഥഗരണം
നാട്ടിൽ പോയാൽ തളിപറമ്പത്തപ്പനെ കാണാതെ ഒരു തിരിച്ച് വരവില്ല 👏👏👏
തിരുമേനി വിശദമായി പറഞ്ഞ് തന്നു 🥰💕🙏🏻🙏🏻🙏🏻
ഞാൻ ഇന്നലെ പോയി... super positive vibe aanu
അറിവിന്റെ നിറകുടം
ചരിത്രം
അഭിനന്ദനങ്ങൾ
ഓം നമഃ ശിവായ... ഓം നാരായണായ നമഃ... ഓം വിഷ്ണുബ്രഹ്മമഹേശ്വരായ നമഃ 🧡🔥🔥🙏🚩
നല്ല അവതരണം 😍😍😍 മനോഹരം ഗാനം
🙏🙏🙏 நமசிவாய
ക്ഷേത്ര ചരിത്രങ്ങളും, ഐതിഹ്യങ്ങളും, ചോദിച്ചറിഞ്ഞതിനും പങ്കു വച്ചതിനും 🙏🙏🙏 ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു 🙏🙏🙏
വളരെ നന്നായി അവതരിപ്പിച്ചു... ഇനിയും ഇതു പോലുള്ള നല്ല വീഡിയോ ചെയുക... ഭഗവാൻ അനുഗ്രഹിക്കട്ടെ മാഷിനെ...
Ambalathinu enthoru bhangi aanu, enik ee BGM kidu aanu, nalla soothing BGM ❤️
നന്നായിട്ടുണ്ട്
Temple news ,,,valare upakaraprathamayi,Thanks,,
Ellam Rishieswamartea kreapa moodanmaraya janagalkuveadi
Excellent..
വളരെ നന്നായിട്ടുണ്ട്. കൂടുതൽ ക്ഷേത്രവിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ....
മനോഹരം.....
അഭിഷേക നേരം ഉൻ അഴകാന രൂപം...
நெய் அபிஷேக பிரியனே....
നെയ്യഭിഷേക പ്രിയനേ ശരണമയ്യപ്പാ....
നെയ്യമൃത് വച്ച് തൊഴുന്നതാണ് ഇവിടത്തെ പ്രധാന വഴിപാട്
🙏🏼🙏🏼🙏🏼🚩🚩🚩
Wonderful. Excellent. Explained very well. No words to express my sincere thanks for the best way of expressing about the ancient temple.
മാഷേ വളരെ നന്നായിരിക്കുന്നു ....
കഴിഞ്ഞ മാസം ഭഗവാനെ തൊഴാൻ പറ്റി.... ഓം നമഃ ശിവായ
great
എന്റെ ചെറുപ്പകാലത്ത് ശിവരാത്രി വ്രതം എടുത്ത് ഒരു പാട് തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഇത്രയും ഐതിഹ്യം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്
Enikkum.
Oh mahadevaaa
Thanks for sharing .🙏🏻🙏🏻🙏🏻
Om Namasivaya 🌸🌺🌸🌺🔱🔱🔱🚩🚩🚩🤩👌
പ്രവീണ്‍ അസ്സലായിട്ടുണ്ട്.
Thanks for information 🙏🙏🙏🙏❤️❤️❤️🙏
Pls use a portable mic in future videos to hear clear speech....to avoid background sound. Your videos are very informative Thank you 🙏
വളരെ നന്നായിട്ടുണ്ട്,പോകണം ഇവിടെയും തൃച്ചംബരത്തും.
ആകർഷണീയം❤️
nice video. Quite informative. thanks for sharing
🙏🙏🙏🙏🙏🌹🌹
നമഃ ശിവായ 🙏🙏🙏
വീഡിയോ നന്നായി, ഇടക്കുള്ള കവിത അടിപൊളി ആയിട്ടുണ്ട്
Very nice information 🙏
Ohm namashivaya 🪔🔔🌼🌸
ഓം നമഃ ശിവായ 🙏
Informative 👍👍
Wonderful sir,God bless you,RR Dasa,Bangalore.
ആശംസകൾ മാഷേ...
So thankful
Wish to see the dilapidated temple gopuram and all temples inside the complex renovated very soon..🙏🙏🙏
മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
super ✌
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം
വൈദ്യനാഥനായി ശിവൻ പ്രതിഷ്Oയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം
👍👍👍
👍
Mashe ❤️
👍❤️
Good Information Thank you sir🙏
🙏🌻🙏🌼🙏🌷🙏
ഇന്ത്യയെ അറിയണം👍👍 - ജേക്കബ്
മാഷേ അതോടൊപ്പം തന്നെ തൊട്ടടുത്തുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെ കുറിച്ചും ഒരു വീഡിയോ ഇടുക
Well Explained Vlog...Santhi Orupad Karyangal Paranju Thannu 👍Thanks For Share Mashe 👏Deeparadhana Kaananam Orikkal Vannitt..Tippu 🤦♂️
Raja rajeswara
🙏🙏🙏
ഓം നമശ്ശിവായ ഭഗവാന രക്ഷിക്കണമെ
🙏❤️🙏
ഗോപുരം തകർന്നു കിടക്കുന്നു, ടിപ്പുവിന്റെ അക്രമണത്തിന് വേറെ തെളിവ് വേണമോ?
Aethannu Devaswom
Number pls
KANNUR jithinkumar.k..IRlRKKUR.PANALAD.P.O
ഞാൻ നെയ്യമൃത് വച്ച്തൊഴാറുണ്ട്
This mandir should be given security like somnath in gujarat.never knows when another Tipu comes
വട്ടാണോ
Kattar hindu
From Mumbai.
What r u scared CPM subscribers
തളിപ്പറമ്പ് വഴി പലതവണ യാത്ര ചെയ്‌തെങ്കിലും ഒരിക്കൽ മാത്രമേ ഈ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞത്
ശ്രീപാർവതി പൂജിച്ചിരുന്ന ശിവലിംഗങ്ങളിൽ ഒന്ന് തീരുമാനധ്ധാകുന്നിൽ പ്രതിഷ്ടിച്ചത് എന്നും പറഞ്ഞുകേൾക്കുന്നുണ്ട്
Ishtayee video. Idhu vere pozhitilla- pakshe ammbalathil pozhyee ennoru thonnal 🙏
ഈ ക്ഷേത്രം നിർമിച്ചത് പരശുരാമ രാജ രാജ ചോളൻ ആണെന്നും പറയപ്പെടുന്നുണ്ട്.
ഒരൂസം ഇവിടെ പോകണം
ജിതിൻകുമാർ കെ. കണ്ണൂർ കോളപ്പാ പോകും
അടുതതില.പടിഞാറെകോവിൽചാമുഢികോടടമുഡ്.മുപപതേവർസ്താനഠ
North Indians says that sreerama never visited Kerala 🙄.
ലങ്കയിൽ രാമൻ പോയിട്ടില്ലന്ന്
ഉത്തരേന്ത്യക്കാർ പറയുമോ ?
😀
@@praveenmashvlog മിക്ക ഹിന്ദുത്വ, ഭക്തി ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ രാമന്റെ അയനം കാണിക്കുമ്പോൾ
അതിൽ കേരളം കാണിക്കാറില്ല. Anthrayiloode thamizhnattilekkanu yathra kanikkunnath
ശബരിയുടെ ആശ്രമം ഉണ്ടായിരുന്ന ശബരിമലയോ
വളരെ ശരി
🙏🙏🙏
👍
🙏🙏🙏