ഞാൻ. 6വർഷമായി പ്രണയിക്കുന്നു ഒരിക്കലും ഒന്നാകില്ല എന്ന് നൂറു ശതമാനം അറിയാം രണ്ടു പേർക്കും. എന്നാലും അവസാന ശ്വാസം വരെ ശ്രെമിക്കും. പക്ഷെ വീട്ടുകാരെ വിഷമിപ്പിക്കാൻ രണ്ടാൾക്കും വയ്യ. നഷ്ടപ്പെടുത്താനും വയ്യ. ന്റെ ഏട്ടൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്. ഇതൊക്കെ കാണുന്ന ദൈവം രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാതെ ഞങ്ങളെ ഒരുമിപ്പിക്കനെന്നു ഒറ്റ പ്രാർത്ഥന മാത്രേള്ളൂ. എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏
നഷ്മായത് നഷ്ടമായി തന്നെ നിൽക്കും ആർക്കും ആരും പകരമാവാതെ കത്തിയെരിയുന്ന ഓർമകളുടെ തീ കൂമ്പാരത്തിൽ ഏകനായി ജീവിക്കുന്നു ഇനിയൊരു പുനർജന്മത്തിൽ നാം ജനിക്കുമെങ്കിൽ നീ ഞാനും ഞാൻ നീ യുമായി പിറന്നിടത്തെ എന്റെ പ്രണയം എന്തെന്നു നീ അറിഞ്ഞു കൊള്ളട്ടെ
പ്രിയപ്പെട്ട കവി ഞാൻ കവിത ഇഷ്ടപ്പെടുന്ന ഒരാളാണ് പല പ്രണയ കവിതകളും കേട്ടിട്ടുണ്ട് ഇഷ്ടവുമാണ് പക്ഷേ ഇതുപോലൊരെണ്ണം മനസ്സിൽ തറച്ചത് ആദ്യമാണ് സത്യമാണ് നിങ്ങൾ പറഞ്ഞത് ആദ്യ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന നാളുകൾ പ്രിയപ്പെട്ടവൾക്ക് എല്ലാ നന്മകളും നേരുന്നു ഈശ്വര നാമത്തിൽ
എനിക്കറിയാം പിരിയാൻ ആഗ്രഹം ഉണ്ടായിട്ടല്ല നീ എന്നെ വേണ്ടെന്ന് വെച്ചത് പ്രിയപെട്ടവരുടെ ഇഷ്ടത്തിന് മുന്നിൽ നിന്റെ ഇഷ്ടത്തെ നീ മനപ്പൂർവം കൊന്നതാണെന്ന്..... മറക്കില്ല മരണം വരെ ☹️
സ്വന്തമാകില്ലെന്നറിഞ്ഞിട്ടും പ്രണയിച്ചു, സ്വന്തമാക്കാൻ കൊതിച്ചു. ഇപ്പോൾ സ്വന്തമല്ലെന്നറിഞ്ഞിട്ടും പ്രണയിക്കുന്നു. മനസ്സുകൊണ്ട് നിന്നോടോത് ജീവിക്കുന്നു. പ്രണയത്തിന്റെ പതിനഞ്ചാം വാർഷികം 😍😘🌷🌷🌹
ആ നീര്മാതള ചോട്ടിൽ ഏഴു പകലുകളും ഏഴു രാത്രികളും നിന്റെ വരവിനായി എന്റെ ആത്മാവ് നഷ്ടപെട്ട ശരീരം കാത്തു കിടന്നിരുന്നു......... ആ ദിനരാത്രങ്ങളിൽ മാതളത്തിന്റെ തളിരിലകളിൽ മഴ തുള്ളികൾ പൊഴിച്ച..... പ്രണയ സംഗീതം എന്റെ മനസ്സിനെ ഈറനണിച്ചതു കൊണ്ടാകാം ആ മാതള പൂക്കളിൽ നിന്നും ഉതിർന്നു വീണ മഴത്തുള്ളികൾ ഒരിക്കലും തുറക്കാത്ത എന്റെ മിഴികൾക്ക് കുളിര് പകർന്നത്...... ... എങ്കിലും പ്രിയേ നിന്നോടുള്ള എന്റെ പ്രണയത്തിന്റെ തീവ്രത കൊണ്ടല്ലേ ഏഴാകാശത്തിനപ്പുറത്തുള്ള സ്വർഗ്ഗ പൂങ്കാവനത്തിൽ വിരിഞ്ഞ... ആ ആലിപഴപൂക്കൾ നീ വന്നു ചേരുവോളം എന്റെ ശരീരത്തിന് മരവിപ്പിന്റെ കാവലായി നിന്നത്...... ഒരു പക്ഷെ ആ വിരഹവേദനയുടെ മരവിപ്പ് കൊണ്ടാകാം നിന്റെ ഹൃദയത്തിന്റെ വിതുമ്പൽ എന്റെ കാതുകൾക് ശ്രവിക്കാൻ കഴിയാതെ പോയതും ആ വിരഹത്തിന്റെ നൊമ്പരം ഇപ്പോഴിതാ ഈ ഭൂമിയിലേക്ക് അലിഞ്ഞു ചേരുന്നു.... ഇനി ഒരു പുതു ജന്മമായി തളിരിടാൻ ഒരു പ്രണയത്തിന്റെ പനിനീർ പുഷ്പമായി നിന്റെ മുടിയിഴകളിൽ ഒരു സുഗന്തമായി പടരുവാൻ......................
@@sajeevvadakaraofficial4698 പ്രണയവും വേർപാടിന്റെ നോവും ഇത്രയും വേദനയോടെ കവിത യിലേക്ക് ആവഹികകുവാൻകഴിഞഞ,,,,, ,,Mr Rajeev Vadakara ക്ക് പിന്നെ ഹൃദയസ്പർശിയായ ആലാപനതതിന്Mrകൃഷ്ണദാസിനുംഅഭിനന്ദനങ്ങൾ നേരുന്നു
സുഖമുള്ള ഓർമ്മകളുടെ തേരിലേറി ഒരു യാത്ര...... മധുരവും കയ്പ്പും നിറഞ്ഞ നിരവധി അനുഭവങ്ങളുടെ കലവറയാണ് നമ്മുടെ ജീവിതം,,,, ചില വ്യക്തികൾ, ചില പാട്ടുകൾ, എന്തിന് ചില മണങ്ങൾ പോലും പലപ്പോഴും ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്താറുണ്ട് ഈ കവിത നമ്മളറിയാതെ വർഷങ്ങൾ പിന്നോട്ടേക്ക് കൊണ്ടുപോകുന്നു.. മനോഹരം ,,,,,,,,,
ഒരുപാട് മിഴികൾ നിറയാതിരിക്കാനായി നമ്മുടെ മിഴികൾ മാത്രം നിറയട്ടെയെന്നു ചിരിച്ചുകൊണ്ടകന്നു പോയവൾ....എന്നും ബഹുമാനം മാത്രം.... ഇത് പോലുള്ള കവിതകൾ നിരോധിക്കണം, വെറുതെ മനുഷ്യനെ.......😢😢
@@sajeevvadakaraofficial4698 സജീവ് വടകര സാർ... എന്നും ഇഷ്ടം മാത്രം.. ഈ തൂലികയിൽ നിന്നും എനിയും ഒരുപാട് കവിതകൾ ഉണ്ടാകട്ടെ... നല്ല ശ്രോതാക്കളായി യാത്ര പറയാതെ ഞങ്ങളെന്നും കൂടെ ഉണ്ട്...💖💖
ഹൃദയം വാർന്നൊഴുകിയ ചുവന്ന രക്തത്തുള്ളികൾ…. മദ്യത്തിൽ മുങ്ങിയ സ്വബോധ രാത്രികൾ.. പുകയിൽ മൂടിയ നിരർത്ഥക സ്വപ്നങ്ങൾ.. രാത്രിയുടെ ഇരുണ്ട യാമങ്ങളിലെവിടെയോ നഷ്ടപ്പെട്ട വെളുത്തപാടുകൾ.
ഇ ത്രയും മനോഹരമായ കവിത അടുത്തെങ്ങും കേട്ടിട്ടില്ല...മനോഹരമായ വരികൾ.... അതുപോലെ അതിമനോഹരമായ ആലാപനം...... മലയാളത്തിൽ ഇനിയും നല്ല കവിതകളും ഒപ്പം നല്ല സിനിമ ഗാനങ്ങളും താങ്കളുടെ കൈകളാൽ പിറക്കട്ടെ....... 👍👍👍🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍
സ്നേഹം അത് ഒരു വേദന തന്നെ ആണ്. ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി. സഹിക്കാൻ പറ്റുന്നില്ല മറ്റുള്ളവരുടെ സന്തോഷം കളഞ്ഞു കൂടെ നടക്കുന്നതിനകൾ നമ്മുടെ സങ്കടം ആയി തനിയെ നടക്കുന്ന ആണ് 😭😭😭😭
പ്രണയവും വേർപാടും എനിക്കുണ്ടായില്ലെങ്കിലും ഈ കവിത ഹൃദയത്തിന്റെ ആഴത്തിൽ തട്ടി. ആലാപനവും ഗംഭീരം. കവി സജീവ് വടകരയ്ക്കും ആലാപനം ചെയ്ത P. K കൃഷ്ണദാസിനും ആയിരം അഭിനന്ദനങ്ങൾ. 👌👌👌 👍👍
സങ്കടം കൊണ്ട് തൊണ്ട വേദനിക്കുന്നു....... ഉള്ളിൽ എവിടെയോ ഒരു കരച്ചിൽ കുരുങ്ങി കിടന്നു എന്നേ ശ്വാസം മുട്ടിക്കുന്നു..... ഇനിയൊരിക്കലും ആർക്കും നികത്താൻ കഴിയാത്തൊരു നഷ്ടം.... ഈ വരികൾ വീണ്ടും വീണ്ടും എന്നേ അത് ഓർമിപ്പിക്കുന്നു..... നമിക്കുന്നു 🙏🙏🙏
ഹൃദയം പൊട്ടിപ്പോവുന്നു.... ഈ കവിത കേൾക്കുമ്പോൾ.... 💔💔💔💔💔💔💔💔💔💔💔... ചിലരെ നമ്മൾ ആരും അറിയാതെ മനസ്സിൽ കൊണ്ട് നടക്കും...ഒരിക്കലും സ്വന്തം ആക്കാൻ കഴിയാതെ.... മരണം വരെ അവരുടെ ഓർമകൾ നമ്മെ പുല്കികൊണ്ടിരിക്കും... 😔😔😔😔♥️♥️
നീ എൻറെ ജീവിതത്തിലേക്ക് വന്നിട് അതിൽ നീ പിരിഞ്ഞുപോയപ്പോഴും നിന്നോട് സ്നേഹം കൂടിയിട്ടെ ഒള്ളു ഈ ജന്മത്തിൽ ഒരുതവണയെങ്കിലും നിന്നോടൊപ്പം ജീവിക്കാൻ വേണ്ടിയാനിന്ന് ഞാൻ എൻറെ പ്രാണൻ നിലനിർത്തുന്നത് നിന്റെ ഓര്മകളോടൊപ്പം i luv sothu
സജീവ് വടകരയുടെ ദുഖാർദ്രമായ വരികൾക്ക് സായ് ബാലൻ താളമിട്ട് യാത്രാമൊഴി എന്ന കവിതയിൽ പി ക്കെ കൃഷ്ണദാസിന്റെ പാരായണം ഈ കവിത എന്താണെന്ന് അറിയില്ല നെഞ്ചില് ഒരു വിങ്ങൽ. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😪 മനസ്സിൽ എവിടോ ഒരു നീറ്റൽ പോലെ... പറയാൻ വാക്കുകൾ ഇല്ല.... അതിമനോഹരം
നിനക്കായ് കാത്തിരുന്ന നിമിഷങ്ങൾ നിനക്കായ് കാത്തു വെച്ച നിമിഷങ്ങൾ എത്ര തൻ സുന്ദരം.... അത്രമേൽ വിരഹവും പകർന്ന് അകലെ മാഞ്ഞിട്ടും ആത്മാവിലി ന്നും ഹൃദ്യമാം പ്രണയം
വേദനയോടെ ഞാൻ ഒന്ന് ചോദിക്കട്ടെ എല്ലാവരോടും. പ്രണയം എന്ന വികാരം ഇത്ര ശാപം പിടിച്ചതാണോ. ഞാനടക്കം എത്രയോ ആൾക്കാരുടെ പ്രണയം നഷ്ടമായിട്ടുണ്ട്. പ്രണയിച്ചു നേടിയവരെ കാൾ കൂടുതൽ പ്രണയം നഷ്ടപ്പെട്ടവരാണ്. പ്രണയത്തിന് എങ്ങനെയാണ് ഇത്ര വലിയ ശാപം കിട്ടിയത്. ഒന്നു പറഞ്ഞു തരുമോ ആരെങ്കിലും😔😔😔😔
ഒന്നാകില്ലെന്നറിഞ്ഞുകൊണ്ട് തന്നെ പ്രണയിച്ചു.... പ്രണയമെന്തെന്ന് അറിയാത്ത പ്രായം മുതലേ പരസ്പരം വിങ്ങലായിരിന്നു.... പ്രണയമാണെന്ന് അറിഞ്ഞപ്പോൾ... പരസ്പരം പറഞ്ഞപ്പോൾ വളരെ വൈകിയിരിന്നു.... മറ്റൊരു വീട്ടിലെ മരുമകളായി കഴിഞ്ഞിരുന്നു അപ്പോഴേക്കും... എന്നിട്ടും മനസ്സുകൾകൊണ്ട് പരസ്പരം പ്രണയിച്ചുകൊണ്ടേയിരുന്നു....... തിരികെ ജീവിതം പങ്കിടാൻ വരില്ലെന്നറിഞ്ഞും.....ആ വഴിയിൽ വഴിക്കണ്ണുമായി കാത്തിരുന്നവന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു..... കൊണ്ടു പോയവനെന്റെ ആത്മാവിന്റ ശകലങ്ങൾ എവിടെയോ ബാക്കി വച്ചു മുഴുവനും......😰😰😰😰😰miss u🥀🥀🥀🥀🥀🥀🥀🥀
Manassaliyum KAVITHA Fantastic SWEAT LOVE karalaiyim KAVITHA wonderful. Sad. LOVE. KAVITHA. Full vedhana. Maathram nirayunnu. MASHE ennum ninakkay Kothikkunnu thudikkunnu HRUDAYAM SWEAT LOVE DEAR MASHE ennum. THANKS. MASHE നന്ദി പറയുന്നു എൻ്റെ സ്വന്തം പ്രണയമേ❤❤
സ്വന്തമാവില്ല എന്നുറപ്പുണ്ടായിട്ടും ആത്മാർത്ഥമായി പ്രണയിച്ച എത്ര പേരുണ്ടിവിടെ
Njan ondu ❤
എന്നിട്ട് വേണം തല്ല് kollaan ഒന്ന് പോ ചേട്ടാ
ഹ്ഹഹ്ഹ
Ipozhum pranayikunnuu...
ഞാനും ഉണ്ട് but ath nte manasil mathram thoniya oru koch pranayam mathram sontha makilanu ariyam nalum kadal nashtrathe pranayicha pole... Kara kadal thirakale pranayichapole innum naan pranayikunnnu
2024 ലും ഇ കവിത കേൾക്കുന്നവർ ഉണ്ടോ.....
നിങ്ങൾ പൊളി ആണ്
❤ഉണ്ട്
ഉണ്ട് ❤
ഉണ്ട്
Ys
P😚😇
എത്ര നല്ല കവിത.എന്ത് ആലാപനം...സഹിക്കുന്നില്ല..
ഈ 65അം വയസ്സിലും.
അനുഭവം ഉള്ളതുകൊണ്ടാവും ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നുന്നു ഓരോ വരികൾ കേൾക്കുമ്പോൾ 😍😍
അതെ ഭയങ്കര ഫീൽ 😔😥
അതെ എന്തോ നെഞ്ചിൽ കുത്തികേറും പോലെ
കവിത സ്വീകരിച്ച എല്ലാവർക്കും നന്ദി.. സ്നേഹം
സജീവ് വടകര
@@preethiprasanth734 thank u
😢😢😢💞
ഇനി എന്റെ ജീവിതത്തിൽ നീ ഇല്ല.. അറിയാം... എന്നാലും നീ തന്ന ഓർമകൾ മാത്രം മതി മരണം വരെ..
വിടരുവാൻ അനുവദിക്കാത്ത ജാതി കാറ്റേ , വരും നാളിൽ നിന്റെ ശക്തി പോരാതെ വരും .
കൊഴിഞ്ഞു പോയത് മരണത്തിലേക്കാണ്
അവളിന്ന് ജീവിച്ചിരിപ്പില്ല
അഭിപ്രായത്തിന് നന്ദി
സ്നേഹപൂർവ്വം
സജീവ് വടകര /മന്തരത്തൂർ
കവിത സ്വീകരിച്ച എല്ലാവർക്കും നന്ദി
സ്നേഹപൂർവ്വം
സജീവ് വടകര
പ്രണാമം
പോരാതെ വരുന്ന കാലം വരട്ടെ..... 👍
@@entertainmentzone6604 🙂
മാപ്പ്, വേദനിപ്പിക്കണം എന്ന് ആഗ്രഹിക്കാതെ വേദനിപ്പിച്ചു കൊണ്ട് അകന്നു പോയതിന്.നന്ദി, വർഷങ്ങൾക്കിപ്പുറവും ഏകാന്തതയിൽ പുറത്തെടുത്തോമനിക്കാൻ മനസിന്റെ ചെപ്പിൽ ഒരു മധുരസ്വപ്നം തന്നതിന്.
അഭിപ്രായത്തിനും കവിത സ്വീകരിച്ചയത്തിനും
നന്ദി സന്തോഷം..
സജീവ് വടകര /മന്തരത്തൂർ
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
*2021ൽ ഈ കവിതകൾ കേൾക്കാൻ വന്നവരുണ്ടോ*
2021 ലും കവിത പ്രയാണം തുടരുന്നു..
കവിത സ്വീകരിച്ച എല്ലാ പ്രിയ മിത്രങ്ങൾക്കും നന്ദി
Yes
Yes
Yes
@@sreeragkssreeragks9971 yes
ഞാൻ. 6വർഷമായി പ്രണയിക്കുന്നു ഒരിക്കലും ഒന്നാകില്ല എന്ന് നൂറു ശതമാനം അറിയാം രണ്ടു പേർക്കും. എന്നാലും അവസാന ശ്വാസം വരെ ശ്രെമിക്കും. പക്ഷെ വീട്ടുകാരെ വിഷമിപ്പിക്കാൻ രണ്ടാൾക്കും വയ്യ. നഷ്ടപ്പെടുത്താനും വയ്യ. ന്റെ ഏട്ടൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്. ഇതൊക്കെ കാണുന്ന ദൈവം രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാതെ ഞങ്ങളെ ഒരുമിപ്പിക്കനെന്നു ഒറ്റ പ്രാർത്ഥന മാത്രേള്ളൂ. എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏
സ്നേഹം സന്തോഷം
മിത്രമെ
കവിത സ്വീകരച്ചതിൽ
സജീവ് വടകര
God bless u
നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാകും..
സ്വപ്നം സാക്ഷാത്കരികട്ടീ👍🙏
Pranayam onne ullu athe thudaruka pokunnathre veroru life pokaruthe .....
എത്ര പെട്ടെന്നാണ് സ്വന്തമായതിലെല്ലാം മറ്റൊരാളുടെ മുദ്ര പതിയുന്നത്...😢
കവിത കേട്ടതിനും അഭിപ്രായത്തിനും നന്ദി
സജീവ്
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ ജനിക്കാതിരിക്കട്ടെ....
ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ഇനിയും ജീവിച്ചു മരിക്കാൻ എനിക്ക് ആഗ്രഹമില്ല.. 😔
ജനിക്കണം എന്നിട്ട് പ്രതികാരം ചെയ്യണം...
@@rathikaruvalam 😊
സ്നേഹം സന്തോഷം
കവിത സ്വീകസരിച്ചതിന്
8കൊല്ലത്തെ പ്രണയം ഒന്നുമവാതെ ഒറ്റക്ക് ജീവിതം ജീവിച്ചു തീർക്കുന്നു.. എത്ര നാൾ
ഞാനും ഇത് മാത്രം ആണ് ആഗ്രഹിക്കുന്നു
നഷ്മായത് നഷ്ടമായി തന്നെ നിൽക്കും ആർക്കും ആരും പകരമാവാതെ കത്തിയെരിയുന്ന ഓർമകളുടെ തീ കൂമ്പാരത്തിൽ ഏകനായി ജീവിക്കുന്നു ഇനിയൊരു പുനർജന്മത്തിൽ നാം ജനിക്കുമെങ്കിൽ നീ ഞാനും ഞാൻ നീ യുമായി പിറന്നിടത്തെ എന്റെ പ്രണയം എന്തെന്നു നീ അറിഞ്ഞു കൊള്ളട്ടെ
ഓരോ വരിയിലും ഞാൻ എന്റെ പ്രണയം വേദനയോടെ ഓർക്കുന്നു
Njanum
Me to 😔
ഈ മൗനത്തിനു മുമ്പ് നമുക്കൊരു കാലം ഉണ്ടായിരിന്നു എത്ര സംസാരിച്ചാലും മതി വരാത്ത കാലം.. ഇന്ന് ആ കാലം വെറും ഓർമയാവുകയാണ്
സ്നേഹം സന്തോഷം
കവിത സ്വീകരിച്ചതിന്
സജീവ്
Orrikalum marakan kayiyatha kalamm😔eniyum kothikunna kalam
പ്രിയപ്പെട്ട കവി ഞാൻ കവിത ഇഷ്ടപ്പെടുന്ന ഒരാളാണ് പല പ്രണയ കവിതകളും കേട്ടിട്ടുണ്ട് ഇഷ്ടവുമാണ് പക്ഷേ ഇതുപോലൊരെണ്ണം മനസ്സിൽ തറച്ചത് ആദ്യമാണ് സത്യമാണ് നിങ്ങൾ പറഞ്ഞത് ആദ്യ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന നാളുകൾ പ്രിയപ്പെട്ടവൾക്ക് എല്ലാ നന്മകളും നേരുന്നു ഈശ്വര നാമത്തിൽ
ഗോൾ
.. നന്ദി.. സന്തോഷം
സ്നേഹം
സന്തോഷം
മിത്രമെ 🙏
കവിത സ്വീകരിച്ച എല്ലാവർക്കും
നന്ദി
സന്തോഷം
എനിക്കറിയാം പിരിയാൻ ആഗ്രഹം ഉണ്ടായിട്ടല്ല നീ എന്നെ വേണ്ടെന്ന് വെച്ചത് പ്രിയപെട്ടവരുടെ ഇഷ്ടത്തിന് മുന്നിൽ നിന്റെ ഇഷ്ടത്തെ നീ മനപ്പൂർവം കൊന്നതാണെന്ന്..... മറക്കില്ല മരണം വരെ ☹️
😧
അതെ അത് തന്നെ..... 😢😢😢😢
Manasilaakuvan kazhiunna kurachuperu enkilum undallo ee lokathu...
😑
Xxxnx
ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം , ഓർമിക്കണം എന്ന വാക്കുമാത്രം .💐
സ്നേഹം സന്തോഷം
കവിത സ്വീകരിച്ചതിന്
സ്വന്തമാകില്ലെന്നറിഞ്ഞിട്ടും പ്രണയിച്ചു, സ്വന്തമാക്കാൻ കൊതിച്ചു. ഇപ്പോൾ സ്വന്തമല്ലെന്നറിഞ്ഞിട്ടും പ്രണയിക്കുന്നു. മനസ്സുകൊണ്ട് നിന്നോടോത് ജീവിക്കുന്നു. പ്രണയത്തിന്റെ പതിനഞ്ചാം വാർഷികം 😍😘🌷🌷🌹
Njanum
16💪💪💪
2 year
ഇപ്പോഴും ഞാൻ പ്രണയിക്കുന്നു സ്വന്തമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ
ഞാനും..
@@baijualuckal1790 hai
Good
@@baijualuckal1790 പഴയ ക
. പഴയ കാലത്തേക്കു പോയതു പോലെ
very good ...
വിടരാതെ അടർന്നോരെൻ പ്രണയമൊട്ടെ
വിതുമ്പി തളരാതെ യാത്രയാവൂ.....
കനൽപോലെ എരിയുമെൻ ഓർമ്മകൾ നോവിന്റെ,
കഥകളിയാടുന്ന ഈ വേളയിൽ
നിൻ നീല മിഴികളിൽ മെല്ലെ തുളുമ്പുന്ന
മന്ദസ്മിതതിലേക്ക് അലിയുവാനായ്
അനുരാഗ സന്ധ്യകൾ പൂക്കില്ല ഒരിക്കലും
എന്നെനിൽ ആരോ നിലവിളിക്കേ
നിന്നെ പിരിയുവാൻ വയ്യെനിക്കെങ്കിലും
കരൾ നൊന്തു കേഴുന്നു കൂട്ടുകാരി ..
അധരം വിതുമ്പാതെ , മിഴികൾ തുളുംമ്പാതെ
യാത്രയാകൂ സഖി .,യാത്രയാകൂ ...
ഒത്തിരി നീന്തി തളർന്നൊരെൻ കൈകളും
തമസ്സിന്റെ തേർവാഴ്ച കണ്ടൊരെൻ മിഴികളും
വഴിമാറി ഒഴുകിയ നദിയുടെ ഗതിപോലെ
വിറപൂണ്ടു നിൽക്കുന്നു എങ്കിലും.
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളിയെ സാക്ഷിയായ് ..,
യാത്രാമംഗളം നേരുന്നു ഞാൻ
ഏകാന്ത രാവിന്റെ നൊമ്പര സീമയിൽ
കുളിർകാറ്റു വീശിയാ ആഹ്ലാദനിമിഷവും
നീലകുറിഞ്ഞിതൻ പൂന്തേൻ നുകരുവാൻ
സാഹസം കാട്ടിയ സുന്ദരകാലവും
ആരോരും അറിയാതെ സൂക്ഷിച്ചു വെച്ചൊരു
അരുമയാം നമ്മുടെ ജന്മസ്വപ്നങ്ങളും
മായ്ക്കുവാൻ ആവാത്ത നിനവുകൾ പലതും ഈ
നെഞ്ചോടു ചേർത്ത് ഞാൻ തേങ്ങി കരഞ്ഞിടാം
ഈ ശിഷ്ട ജീവിതം നിനക്കായ് പെയ്തിടാം.
അധരം വിതുമ്പാതെ , മിഴികൾ തുളുംമ്പാതെ
യാത്രയാകൂ സഖി .,യാത്രയാകൂ സഖി യാത്രയാകൂ...
ഇനി നമുക്കെല്ലാം മറക്കാം സഖി സ്നേഹ ,
ശിശിരവും വാസന്ത ഹേമന്തവും
സംങ്കട പേമാരി തന്നിൽ കുതിർന്നൊരാ
ചന്ദ്രികാ ലോലമാം ചെമ്പനീർ പൂക്കളും
ചോര പൊടിയുന്ന വാക്കുകൾ കൊണ്ട് നീ
കുത്തികുറിച്ചോരാ പ്രണയകാവ്യങ്ങളും
സിരകളിൽ അഗ്നി നിറച്ചോരാ മൃദു
ചുംബനത്തിൻ മധുരവും
മറവിയിൽ മായാ സ്മൃതികളും
നിൻ തീവ്ര മൗനത്തിൽ ഊറും വിഷാദവും
ദിന രാത്രികൾ നാം കണ്ട സ്വപ്നങ്ങളും
ഇനി നമുക്കെല്ലാം മറക്കാം സഖീ
ഇനി ഒരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ
ഒരു നവ ജീവിതം കോർത്തിണക്കാം
ഒരിക്കലും പിരിയാത്ത ആത്മബന്ധങ്ങളായ്
അഭിലാഷമൊക്കെയും സമ്പലമാക്കാം
വിടരാതെ അടർന്നോരെൻ പ്രണയമൊട്ടെ
വിതുമ്പി തളരാതെ യാത്രയാവൂ.....
😍
🙏🏻
Super.❤
സ്വന്തം ആവില്ല എന്നിട്ടും ആത്മാർത്ഥമായി ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്നു ഞാൻ
😔
😍😍
ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ
ഒരു നവജീവിതം കോർത്തെടുക്കാം
😓😓😓
എന്റെ ചേട്ടാ ഇവൾക്കൊക്കെ വേറെ കല്യാണം വരുമ്പോൾ നമ്മളെ അകറ്റും ആദ്യം.... അനുഭവം കൊണ്ട് പറയുവാ.....
ഈ കവിത ഞാൻ കേട്ടപ്പോൾ എന്റെ ജീവിത ത്തിൽ സഭവിച്ചതിന്റെ ആലാപനമായി തോന്നി .....ഒരിക്കലും പിരിയാത്ത ആത്മ ബന്ധങ്ങളായി അഭിലാഷമൊക്കെയും സഫലമാകാതെ 😢
😔😔😔
😔😔
നഷ്ടപ്രണയം എത്ര തരമാണ്... മനഃപൂർവ്വവും അല്ലാതെയും..... ഇങ്ങനെ വരികളിൽ ഉൾകൊള്ളിക്കാൻ..... കവിതയായി ചൊല്ലുവാൻ...... സജീവ് വടകര 🔥
ആ നീര്മാതള ചോട്ടിൽ ഏഴു പകലുകളും ഏഴു രാത്രികളും നിന്റെ വരവിനായി എന്റെ ആത്മാവ് നഷ്ടപെട്ട ശരീരം കാത്തു കിടന്നിരുന്നു......... ആ ദിനരാത്രങ്ങളിൽ മാതളത്തിന്റെ തളിരിലകളിൽ മഴ തുള്ളികൾ പൊഴിച്ച..... പ്രണയ സംഗീതം എന്റെ മനസ്സിനെ ഈറനണിച്ചതു കൊണ്ടാകാം ആ മാതള പൂക്കളിൽ നിന്നും ഉതിർന്നു വീണ മഴത്തുള്ളികൾ ഒരിക്കലും തുറക്കാത്ത എന്റെ മിഴികൾക്ക് കുളിര് പകർന്നത്...... ...
എങ്കിലും പ്രിയേ നിന്നോടുള്ള എന്റെ പ്രണയത്തിന്റെ തീവ്രത കൊണ്ടല്ലേ ഏഴാകാശത്തിനപ്പുറത്തുള്ള സ്വർഗ്ഗ പൂങ്കാവനത്തിൽ വിരിഞ്ഞ... ആ ആലിപഴപൂക്കൾ നീ വന്നു ചേരുവോളം എന്റെ ശരീരത്തിന് മരവിപ്പിന്റെ കാവലായി നിന്നത്......
ഒരു പക്ഷെ ആ വിരഹവേദനയുടെ മരവിപ്പ് കൊണ്ടാകാം നിന്റെ ഹൃദയത്തിന്റെ വിതുമ്പൽ എന്റെ കാതുകൾക് ശ്രവിക്കാൻ കഴിയാതെ പോയതും ആ വിരഹത്തിന്റെ നൊമ്പരം ഇപ്പോഴിതാ ഈ ഭൂമിയിലേക്ക് അലിഞ്ഞു ചേരുന്നു....
ഇനി ഒരു പുതു ജന്മമായി തളിരിടാൻ ഒരു പ്രണയത്തിന്റെ പനിനീർ പുഷ്പമായി നിന്റെ മുടിയിഴകളിൽ ഒരു സുഗന്തമായി പടരുവാൻ......................
ഇത് ഏതു കവിതയാണ്?
പറഞ്ഞറിയിക്കാൻ പറ്റില്ലൊരിക്കലും
Swanthamaano
@@shamnashemmy4067 Mm
@hobbies kitchen& story world Yep
സജീവ് വടകരയുടെ 'യാത്രാമൊഴി'യെ ആലാപനത്തിലൂടെ ഹൃദയത്തിലേക്ക് എത്തിച്ച കൃഷ്ണദാസിന് നന്ദി......
സ്നേഹം സന്തോഷം
സജീവ്
സ്നേഹം
സന്തോഷം 🙏
@@sajeevvadakaraofficial4698 പ്രണയവും വേർപാടിന്റെ നോവും ഇത്രയും വേദനയോടെ കവിത യിലേക്ക് ആവഹികകുവാൻകഴിഞഞ,,,,, ,,Mr Rajeev Vadakara ക്ക് പിന്നെ ഹൃദയസ്പർശിയായ ആലാപനതതിന്Mrകൃഷ്ണദാസിനുംഅഭിനന്ദനങ്ങൾ നേരുന്നു
മനസ്സിൽ എവിടോ ഒരു നീറ്റൽ പോലെ... പറയാൻ വാക്കുകൾ ഇല്ല.... അതിമനോഹരം
Wow
കവിത സ്വീകരിച്ച
എല്ലാ പ്രിയ മിത്രങ്ങൾക്കും നന്ദി
സജീവ് വടകര /മന്തരത്തൂർ
വിടരാതടർന്നൊരെൻ പ്രണയമൊട്ടേ
വിതുമ്പി തളരാത്രെ യാത്രയാകൂ
കനൽ പോലെ എരിയുമെൻ ഓർമ്മകൾ
നോവിന്റെ കഥകളിയാടുന്നൊരീ വേളയിൽ
നിൻ നീലമിഴികളിൽ മെല്ലെ തുളുമ്പുന്ന
മന്ദസ്മിതത്തിലേയ്ക്കലിയുവാനായ്
അനുരാഗ സന്ധ്യകൾ പൂക്കില്ലൊരിയ്ക്കലും
എന്നെന്നിലാരോ നിലവിളിയ്ക്കേ
നിന്നെ പിരിയുവാൻ വയ്യെനിയ്ക്കെങ്കിലും
കരൾ നൊന്തു കേഴുന്നു കൂട്ടുകാരി
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ
യാത്രയാകൂ സഖീ യാത്രയാകൂ..
ഒത്തിരി നീന്തി തളർന്നൊരെൻ കൈകളും
തമസ്സിന്റെ തേർവാഴ്ച കണ്ടൊരെൻ മിഴികളും
വഴിമാറിയൊഴുകിയ നദിയുടെ ഗതിപോലെ
വിറപൂണ്ടു നിൽക്കുന്നുവെങ്കിലും
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളിയെ സാക്ഷിയായ്
യാത്രാമംഗളം നേരുന്നു ഞാൻ..
ഏകാന്ത രാവിന്റെ നൊമ്പര സീമയിൽ
കുളിർകാറ്റു വീശിയൊരാഹ്ലാദ നിമിഷവും
നീലക്കുറിഞ്ഞതൻ പൂന്തേൻ നുകരുവാൻ
സാഹസം കാട്ടിയ സുന്ദര കാലവും
ആരോരുമറിയാതെ സൂക്ഷിച്ചുവെച്ചൊരു
അരുമയാം നമ്മുടെ ജന്മ സ്വപ്നങ്ങളും
മായ്ക്കുവാനാകാത്ത നിനവുകൾ പലതുമീ
നെഞ്ചോടു ചേർത്തു ഞാൻ തേങ്ങിക്കരഞ്ഞിടാം
ഈ ശിഷ്ടജീവിതം നിനക്കായ് പെയ്തിടാം
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ
യാത്രയാകൂ സഖീ യാത്രയാകൂ..
ഇനി നമുക്കെല്ലാം മറക്കാം സഖി
സ്നേഹ ശിശിരവും വാസന്ത ഹേമന്തവും
സങ്കട പേമാരി തന്നിൽ കുതിർന്നൊരാ
ചന്ദ്രികലോലമാം ചെമ്പനീർ പൂക്കളും
ചോര പൊടിയുന്ന വാക്കുകൾ കൊണ്ടു നീ
കുത്തിക്കുറിച്ചൊരാ പ്രണയ കാവ്യങ്ങളും
സിരകളിൽ അഗ്നിനിറച്ചൊരാ-
മൃദുചുംബനത്തിൻ മധുരവും
മറവിയിൽ മായാസ്മൃതികളും
നിൻ തീവ്ര മൗനത്തിലൂറും വിഷാദവും
ദിനരാത്രികൾ നാം കണ്ട സ്വപ്നങ്ങളും
ഇനി നമുക്കെല്ലാം മറക്കാം സഖീ
ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ
ഒരുനവ ജീവിതം കോർത്തിണക്കാം
ഒരിയ്കലും പിരിയാത്തൊരാത്മബന്ധങ്ങളായ്
അഭിലാഷമൊക്കെയും സഫലമാക്കാം
വിടരാതടർന്നൊരെൻ പ്രണയമൊട്ടേ
വിതുമ്പി തളരാത്രെ യാത്രയാകൂ…
tnx 4 this lyrics
tnx 4 this lyrics
thanks for lyrics
😪
Nice
സുഖമുള്ള ഓർമ്മകളുടെ തേരിലേറി ഒരു യാത്ര......
മധുരവും കയ്പ്പും നിറഞ്ഞ നിരവധി അനുഭവങ്ങളുടെ കലവറയാണ് നമ്മുടെ ജീവിതം,,,,
ചില വ്യക്തികൾ, ചില പാട്ടുകൾ, എന്തിന് ചില മണങ്ങൾ പോലും പലപ്പോഴും ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്താറുണ്ട് ഈ കവിത നമ്മളറിയാതെ വർഷങ്ങൾ പിന്നോട്ടേക്ക് കൊണ്ടുപോകുന്നു..
മനോഹരം ,,,,,,,,,
വിരഹം അടക്കപ്പെട്ട എന്റെ മനസിന്റെ കല്ലറക്കുള്ളിൽ നിന്നും നിനക്കായി എന്റെ അവസാനത്തെ യാത്രാമൊഴി.....
-ഇങ്ങനൊരു കവിത നൽകിയതിൽ നന്ദി 😭
സ്നേഹിക്കുന്നവരെ പരസ്പരം വേര്‍പിരിക്കുന്നതിനെക്കാള്‍പരം സങ്കടം വേറൊന്നുമില്ല ......
സ്നേഹം
നന്ദി
. സ്നേഹം
കവിത സ്വീകരിച്ചതിന്
സജീവ്
സത്യം ❤
ഒരുപാട് മിഴികൾ നിറയാതിരിക്കാനായി നമ്മുടെ മിഴികൾ മാത്രം നിറയട്ടെയെന്നു ചിരിച്ചുകൊണ്ടകന്നു പോയവൾ....എന്നും ബഹുമാനം മാത്രം....
ഇത് പോലുള്ള കവിതകൾ നിരോധിക്കണം, വെറുതെ മനുഷ്യനെ.......😢😢
😅😅
ഈ കവിത എന്താണെന്ന് അറിയില്ല നെഞ്ചില് ഒരു വിങ്ങൽ. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😪
സജീവനോട് പറയാം ...
സ്നേഹം സന്തോഷം
സജീവ്
@@bavinbalan4071 എങ്ങനെ എഴുതിയോ ഇത് ... OMG !!!!
പി കെ കൃഷ്ണദാസ് സാർ എന്തൊരു ശബ്‍ദം... കവിതയ്ക്കു പൂർണത നൽകിയ ശബ്‍ദം..💖
സ്നേഹം 🙏
@@sajeevvadakaraofficial4698 സജീവ് വടകര സാർ... എന്നും ഇഷ്ടം മാത്രം.. ഈ തൂലികയിൽ നിന്നും എനിയും ഒരുപാട് കവിതകൾ ഉണ്ടാകട്ടെ... നല്ല ശ്രോതാക്കളായി യാത്ര പറയാതെ ഞങ്ങളെന്നും കൂടെ ഉണ്ട്...💖💖
വല്ലാത്തൊരു വേദന... സ്വന്താമാക്കുവാൻ കഴിയില്ലെങ്കിൽ ആരേയും സ്നേഹിക്കരുത്.. എവിടെയായാലും സന്തോഷത്തോടെ ജീവിക്കട്ടെ 😓😓
ആ കുട്ടിയിന്ന് ജീവിച്ചിരിപ്പില്ല
ഹൃദയം വാർന്നൊഴുകിയ
ചുവന്ന രക്തത്തുള്ളികൾ….
മദ്യത്തിൽ മുങ്ങിയ
സ്വബോധ രാത്രികൾ..
പുകയിൽ മൂടിയ
നിരർത്ഥക സ്വപ്നങ്ങൾ..
രാത്രിയുടെ ഇരുണ്ട
യാമങ്ങളിലെവിടെയോ
നഷ്ടപ്പെട്ട വെളുത്തപാടുകൾ.
ഇ ത്രയും മനോഹരമായ കവിത അടുത്തെങ്ങും കേട്ടിട്ടില്ല...മനോഹരമായ വരികൾ.... അതുപോലെ അതിമനോഹരമായ ആലാപനം...... മലയാളത്തിൽ ഇനിയും നല്ല കവിതകളും ഒപ്പം നല്ല സിനിമ ഗാനങ്ങളും താങ്കളുടെ കൈകളാൽ പിറക്കട്ടെ....... 👍👍👍🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍
എന്റെ ഖബറിൽ വളരുന്ന ചെമ്പകപ്പൂവിനു ,,,,
നിന്റെ ഓർമകളുടെ സുഗന്ധമായിരിക്കും പ്രിയനെ...
സ്നേഹം സന്തോഷം
കവിത സ്വീകരിച്ചതിന്
ഈ പാട്ടിന്റെ ഈണം കൾക്കും ബോ തന്നെ മനസ്സിലാകും പാട്ട് അത്രയ്ക്കും നല്ല പാട്ടാണ് ഇത്......എനിക്ക് ഒരുപാട്...ഒരുപാട് ഇഷ്ടമായി 👍😊👌👌👌👌👌
ഒരു നേരമെങ്കിലും നിൻ ഇണയായിരുന്നെങ്കിൽ അതിൽപര० മറ്റൊന്നുമില്ലെനിക്കീ ലോകത്ത്...
എങ്കിലു० ഞാൻ നിനക്കേകുന്നു പ്രിയനെ..
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ..........
Avalke vendi enik ozhinju koduthe pattoo
Really Touching
Adipoli
@@selinvineeth421 thanks
@@divyashanojdivyashanoj7415 tnx
വയ്യ ... എഴുതാൻ
എവിടെയോ വരികൾ
വല്ലാതെ സ്പർശിച്ചു തളരാതെ ഇന്നും തുടരുന്ന യാത്ര അന്നും എന്നും മറ്റുള്ളവർക്കായി ....ഇനിയും തുടരും ...... നന്ദി! നന്ദി!
പ്രണയം നഷ്ടപ്പെട്ടവർക്ക് വേദനയോടെ കേൾക്കാം
ഹൃദയത്തിൽ ചിതയൊരുക്കി വിശ്രമിക്കുന്ന... പറയാതെ പോയ പ്രണയങ്ങൾ പുനർജനിക്കട്ടെ....
സ്‌നേഹം അത് ഒരു വേദന തന്നെ ആണ്. ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി. സഹിക്കാൻ പറ്റുന്നില്ല മറ്റുള്ളവരുടെ സന്തോഷം കളഞ്ഞു കൂടെ നടക്കുന്നതിനകൾ നമ്മുടെ സങ്കടം ആയി തനിയെ നടക്കുന്ന ആണ് 😭😭😭😭
🙏
ഇരില്ല അടർത്തു മറ്റുന്നതുപോലെ അവൾ എന്നെ അടർത്തുമാറ്റി ഇന്നുഞാൻ കവിതയുടെ ഇരുട്ടറയിലാണ് നിൻ പ്രണയ ലേഖനവുമായി. നന്ദി പ്രേണയത്തിൻ കൈപ്പറിയിചതിന്
🙏
വേർപിരിഞ്ഞാലേ കവിത ജനിയ്ക്കു...
നന്ദി
കവിത സ്വീകരിച്ചതിന്
പ്രണയവും വേർപാടും എനിക്കുണ്ടായില്ലെങ്കിലും ഈ കവിത ഹൃദയത്തിന്റെ ആഴത്തിൽ തട്ടി. ആലാപനവും ഗംഭീരം.
കവി സജീവ് വടകരയ്ക്കും ആലാപനം ചെയ്ത P. K കൃഷ്ണദാസിനും ആയിരം അഭിനന്ദനങ്ങൾ. 👌👌👌 👍👍
സ്നേഹം
സന്തോഷം 👍
ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ... ഒരു നവ ജീവിതം കോർത്തിണക്കാം...🌹🌹🌹🌹
സ്നേഹം സുഹൃത്തേ
കവിത സ്വീകരിച്ചതിന്
സജീവ്
🙏സ്നേഹം
നന്ദി
ഞാൻ 15.5.21ൽ കേട്ടു... ഒരുപാട് വർഷം മനസ്സിൽ കൊണ്ട് നടന്ന നഷ്ടസ്വപ്നങ്ങളെ.. ഒരിക്കൽ കൂടി ഓർത്തു....
ഒരിക്കൽ നെഞ്ചോട് ചേർത്തതിനെ ആണ് ഇന്ന് നെഞ്ചിടിപ്പോടെ ഓർക്കുന്നത് 💔കാലമെത്ര കഴിഞ്ഞാലും അവരോളം വരില്ല മറ്റാരും 🥺
8606091628
സങ്കടം കൊണ്ട് തൊണ്ട വേദനിക്കുന്നു....... ഉള്ളിൽ എവിടെയോ ഒരു കരച്ചിൽ കുരുങ്ങി കിടന്നു എന്നേ ശ്വാസം മുട്ടിക്കുന്നു..... ഇനിയൊരിക്കലും ആർക്കും നികത്താൻ കഴിയാത്തൊരു നഷ്ടം.... ഈ വരികൾ വീണ്ടും വീണ്ടും എന്നേ അത് ഓർമിപ്പിക്കുന്നു..... നമിക്കുന്നു 🙏🙏🙏
സ്നേഹം
സന്തോഷം 🙏
ഇനി നമുക്കെല്ലാം മറക്കാം സഖീ സ്നേഹ ശിശിരവും വാസന്ത ഹേമന്ദവും....... ഹൃദയത്തിന്റെ ഓരോ തന്ത്രികളിലും തൊട്ടു തലോടി പോകുന്ന വാക്കുകൾ ....അഭിനന്ദനങ്ങൾ....
എന്റെ പ്രണയം മരണത്തിലൂടെ മാത്രമായി ഞാൻ നിനക്ക് സമർപ്പിക്കും... അതുവരെ നിനക്കായി മാത്രം ജീവിക്കും.... ☺
അഭിപ്രായത്തിന് നന്ദി
അങ്ങനെയെങ്കിൽ..
ഞാൻ എന്നേ മരിക്കേണ്ടേ.
@@entertainmentzone6604 എല്ലാർക്കും എല്ലാം ഒരുപോലെ ആണോ ചങ്ങായി 😑അവനായി ജീവിക്കണം... അത്രമാത്രം 🙂
🙏സ്നേഹം
സന്തോഷം
ഇരു വഴിയെ പിരിയും തിരകളായിരുന്നു നാം..
പിരിയാനായി മാത്രം കണ്ടുമുട്ടി..
ഇനി ഏതു ജന്മം സംഗമങ്ങൾ
പ്രണയമേ നിനക്കെന്റെ
ചുംബനങ്ങൾ..
Mm
ഹൃദയം പൊട്ടിപ്പോവുന്നു.... ഈ കവിത കേൾക്കുമ്പോൾ.... 💔💔💔💔💔💔💔💔💔💔💔... ചിലരെ നമ്മൾ ആരും അറിയാതെ മനസ്സിൽ കൊണ്ട് നടക്കും...ഒരിക്കലും സ്വന്തം ആക്കാൻ കഴിയാതെ.... മരണം വരെ അവരുടെ ഓർമകൾ നമ്മെ പുല്കികൊണ്ടിരിക്കും... 😔😔😔😔♥️♥️
😑😑😑😑😑😑😑😑💔💔💔💔💔💔
😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏
നീ എൻറെ ജീവിതത്തിലേക്ക് വന്നിട് അതിൽ നീ പിരിഞ്ഞുപോയപ്പോഴും നിന്നോട് സ്നേഹം കൂടിയിട്ടെ ഒള്ളു ഈ ജന്മത്തിൽ ഒരുതവണയെങ്കിലും നിന്നോടൊപ്പം ജീവിക്കാൻ വേണ്ടിയാനിന്ന് ഞാൻ എൻറെ പ്രാണൻ നിലനിർത്തുന്നത് നിന്റെ ഓര്മകളോടൊപ്പം
i luv sothu
Heart touching
9847055893
Oo
Iovu muthon
നല്ല കവിത.. ❤️ഓരോ.. ഓർമപ്പെടുത്തലുകൾ. (ആലാപന ശബ്‌ദം ഇതിന് ചേരുന്നില്ലഎന്നൊരു തോന്നൽ എന്നൊരു തോന്നൽ )
ഒരു കാവലായ് എന്നും അവൾക്കൊപ്പം ഉണ്ടാവണെ ദൈവമേ....😥🙏
സ്നേഹം
സന്തോഷം
കവിത സ്വീകരിച്ചതിന്
മനോഹരം . മാഷിന്റെ ഉള്ളറിഞ്ഞ ആലാപനം. അഭിനന്ദനങള്‍
സത്യം
സ്നേഹം സന്തോഷം
സജീവ് വടകര /മന്തരത്തൂർ
വേർപാടിന്റെ വേദനയും വിരഹവും ഈ കവിതയിൽ അലിഞ്ഞു ചേർന്നിരിക്കന്നു... വളരെ നന്നായിരിക്കുന്നു
സത്യം
വളരെ നന്നായിട്ടുണ്ട്
Nandhu
👨
സ്നേഹം സന്തോഷം
കവിത സ്വീകരിച്ച എല്ലാ മിത്രങ്ങൾക്കും
കണ്ണീരോട് ഞാനും എന്റെ പ്രയാണത്തെ ഓർത്തു പോകുന്നു
സ്നേഹം
നഷ്ടപ്രണയത്തിന്റെ വേദനയെ മുഴുവനായും ആവാഹിച്ചെടുത്ത വരികൾ.
അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെയുള്ള ആലാപനവും.
ഗംഭീരം. 👌🏻👌🏻😍😍😢😢
നാളേ ആഖിറത്തിലും കൂടേ ഉണ്ടാകാന്‍ ഒരുമിച്ച് സ്വര്‍ഗ്ഗീയ ആരാമത്തില്‍ ഇന്‍ഷാ അല്ലാഹു
ഈ കവിതയ്ക്ക് ജീവനും ജീവിത അനുഭവവും ഉണ്ട് .എഴുതിയ സജീവ് വടകരക്കു നന്ദി
സ്നേഹം 🙏
പിരിയണമെന്നു ആഗ്രഹം തീരെ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ കാരണം പിരിയേണ്ടി വന്നു. അവസാന ശ്വാസം വരെയും എന്നും ഓര്‍ക്കും ഞാന്‍ നിന്നെ... 💔
theerchayayum
sajeev vadakara
hlo
Sheethal Thomas ..ormakal marikkunnilla...
Sheethal Thomas
Kashtammmmmmmm
Sheethal Thomas thanks
ഒരുപാട് നഷ്ടം തോന്നുന്നു.... ഒരിക്കൽ കൂടി എന്റെ Narayanankutty യെ കാണാൻ കഴിയോ ദൈവമെ!!
കാമുകി.... ആയാലും.... ഭാര്യ.. ആയാലും... നഷ്ടപ്പെട്ടവർക്കേ....അതിന്റെ... വിഷമം... അറിയൂ.....
അറിയില്ല
I'm in
TV h
Sathyam
yeees brooo
ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ
😍😍😍
അഭിനദ്ധനങ്ങള്‍ നല്ല കവിത സജീവനും കൃഷ്ണദാസിനും നന്മകള്‍ നേര്‍ന്ന്
സ്നേഹം സന്തോഷം
സജീവ് വടകര
9745880513
എല്ലാവർക്കും നന്ദി
സജീവ് വടകര
സജീവ് വടകരയുടെ ദുഖാർദ്രമായ വരികൾക്ക് സായ് ബാലൻ താളമിട്ട് യാത്രാമൊഴി എന്ന കവിതയിൽ പി ക്കെ കൃഷ്ണദാസിന്റെ പാരായണം
ഈ കവിത എന്താണെന്ന് അറിയില്ല നെഞ്ചില് ഒരു വിങ്ങൽ. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😪
മനസ്സിൽ എവിടോ ഒരു നീറ്റൽ പോലെ... പറയാൻ വാക്കുകൾ ഇല്ല.... അതിമനോഹരം
സ്നേഹം
ഈ ശിഷ്ടജീവിതം നിനക്കായ് പെയ്തിടാം
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ....
ഒരിക്കലും പിരിയാത്തൊരാത്മബന്ധങ്ങളായ് അഭിലാഷമൊക്കെയും സഫലമാക്കാം.......
സ്നേഹം
കവിത സ്വീകരിച്ചതിന്
സജീവ് വടകര /മന്തരത്തൂർ
9745880513
തീവ്രമായ വരികൾ...വരികളുടെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ടുള്ള ആലാപനം.... അതുതന്നെയാണ് ഈ കവിതയുടെ മനോഹാരിതയും...
വളരെ നന്നായീട്ടുണ്ട് സജീവ് വടകരക്ക് ആഭിനന്ദനങ്ങൾ
എന്റെ പ്രണയം നീറുന്ന ഓർമയാണ്.. ഈ വരികൾ അതിന്റെ മേൽ മുള്ളുകോറിയപോലെ പിന്നെയും എന്നെ വേദനിപ്പിച്ചു...
Enikkum athupole thanne thirike kittathe
Yes
സ്നേഹം..ആൽമാർത്ഥമായി സ്നേഹിച്ചു...ഇപ്പോഴും... അവിവാഹിതനായി... തുടരുന്നു....
കേൾക്കാൻ വൈകി, കേട്ടപ്പോൾ 10 ദിവസത്തിനുള്ളിൽ സെഞ്ച്വറി അടിച്ചു...
🙏സ്നേഹം
മറക്കാമെന്ന് പറഞ്ഞാലും ഒരിക്കലും മറക്കാൻ കഴിയില്ല
മറവിയിൽ മായാ സ്മൃതികളും..
നിൻ തീവ്ര മനനത്തിലൂറും വിഷാദവും.....
സ്നേഹം പ്രിയ മിത്രമേ
സജീവ് വടകര /മന്തരത്തൂർ
9745880513
നിനക്കായ് കാത്തിരുന്ന നിമിഷങ്ങൾ
നിനക്കായ് കാത്തു വെച്ച നിമിഷങ്ങൾ എത്ര തൻ സുന്ദരം....
അത്രമേൽ വിരഹവും പകർന്ന് അകലെ മാഞ്ഞിട്ടും ആത്മാവിലി ന്നും ഹൃദ്യമാം പ്രണയം
Gff
ഓർമ്മകളിൾ നീ എന്നും നഷ്ടസ്വപ്നമാണ്
സ്നേഹം സന്തോഷം
കവിത സ്വീകരിച്ചതിന്
🌹🌹🌹.....അധികമൊന്നും പറയാനില്ല. വിരഹമറിഞ്ഞ ഒരോരുത്തരുക്കും തോന്നിപ്പോവും ഇത് തനിക്കായ് കുറിച്ച വരികളാണെന്ന് ......🌹🌹🌹
വിടരാൻ തുടങ്ങുന്നതിനു മുൻപേ കൊഴിഞ്ഞു പോയ പ്രണയം പതിനേഴു വർഷം മുൻപ് പ്ലസ്ടു ജീവിതത്തിലെ ആ നാളുകൾ വേദനയോടെ ഓർക്കുന്നു... 😢
വളരെ നന്നായിട്ടുണ്ട്. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നു തിരിഞ്ഞ് നോക്കിയപോലെ.......
വേദനയോടെ ഞാൻ ഒന്ന് ചോദിക്കട്ടെ എല്ലാവരോടും. പ്രണയം എന്ന വികാരം ഇത്ര ശാപം പിടിച്ചതാണോ. ഞാനടക്കം എത്രയോ ആൾക്കാരുടെ പ്രണയം നഷ്ടമായിട്ടുണ്ട്. പ്രണയിച്ചു നേടിയവരെ കാൾ കൂടുതൽ പ്രണയം നഷ്ടപ്പെട്ടവരാണ്. പ്രണയത്തിന് എങ്ങനെയാണ് ഇത്ര വലിയ ശാപം കിട്ടിയത്. ഒന്നു പറഞ്ഞു തരുമോ ആരെങ്കിലും😔😔😔😔
Please contact 8606091628
Hi . ariyilla ponno Allam naksttagalnu.orikkalum marikkathe ormakalanu pranayam
ആ വേദന ................ അനുഭവിച്ചർക്ക് , അറിയാം
ഒന്നാകില്ലെന്നറിഞ്ഞുകൊണ്ട് തന്നെ പ്രണയിച്ചു.... പ്രണയമെന്തെന്ന് അറിയാത്ത പ്രായം മുതലേ പരസ്പരം വിങ്ങലായിരിന്നു.... പ്രണയമാണെന്ന് അറിഞ്ഞപ്പോൾ... പരസ്പരം പറഞ്ഞപ്പോൾ വളരെ വൈകിയിരിന്നു.... മറ്റൊരു വീട്ടിലെ മരുമകളായി കഴിഞ്ഞിരുന്നു അപ്പോഴേക്കും... എന്നിട്ടും മനസ്സുകൾകൊണ്ട് പരസ്പരം പ്രണയിച്ചുകൊണ്ടേയിരുന്നു.......
തിരികെ ജീവിതം പങ്കിടാൻ വരില്ലെന്നറിഞ്ഞും.....ആ വഴിയിൽ വഴിക്കണ്ണുമായി കാത്തിരുന്നവന്റെ
കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു..... കൊണ്ടു പോയവനെന്റെ ആത്മാവിന്റ ശകലങ്ങൾ എവിടെയോ ബാക്കി വച്ചു മുഴുവനും......😰😰😰😰😰miss u🥀🥀🥀🥀🥀🥀🥀🥀
🙏സ്നേഹം
"ഞാൻ ആയിരിക്കില്ല നീയായിരിക്കും മറ്റൊരു കൈയും പിടിച്ചു പോകുന്നത്"...
കേട്ട മറുപടി യെക്കാൾ ദുഃഖകരം എന്തുണ്ട്
🤗
😭😭😭😭😭😭
സ്നേഹം സന്തോഷം
പ്രിയ മിത്രമേ
സജീവ് വടകര
മനസിനെ തെല്ലെങ്കിലും നൊമ്പരപ്പെടുത്തിയ കവിത
അഭിനന്ദനങ്ങൾ സജീവ്
സജീവ് വടകരയുടെ ദുഖാർദ്രമായ വരികൾക്ക് സായ് ബാലൻ താളമിട്ട് യാത്രാമൊഴി എന്ന കവിതയിൽ പി ക്കെ കൃഷ്ണദാസിന്റെ പരായണം
good
Pk കൃഷ്ണദാസിന്റെയോ, സജീവിന്റെയൊ contact no :കിട്ടുമോ bro
ആത്മാർത്ഥ പ്രണയത്തിൻ്റെ കാത്തിരിപ്പിനൊടുവിൽ എൻ്റെ ജീവൻ്റെ ജീവനെ ഞാൻ സ്വന്തമാക്കി
എനിക്ക് ഇഷ്ടപ്പെട്ടു. പൊയ്പ്പോയ കാലം ഞാൻ ഓർമ്മിക്കുന്നു. സങ്കടം വന്നു.
ഏകാന്ത രാവിന്റെ നൊമ്പര സീമയിൽ കുളിർകാറ്റ് വീശിയോരെന് ആഹ്ലാദ നിമിഷവും. സാഹചര്യം മൂലം നഷ്ട്ടപ്പെട്ട പ്രണയമേ!!ഓർക്കുക വല്ലപ്പോഴും, മുഖം ഓർക്കുക ♥️
Enthoru lyrics
No words😍😍😍
പിരിയുവാൻ വേണ്ടി അടുക്കുന്നു,, ഓർമ്മിക്കുവാൻ വേണ്ടി മറക്കുന്നു
പ്രണയം ഇപ്പോഴും ഒരു നോവ് മാത്രം
ഞാനിവിടെയുണ്ട്. എന്നിൽ നിന്നോർമ്മകളുണ്ട്...... മരണം വരെ നിന്നെ ഞാനോർക്കും..
സ്നേഹം
Ormakalill mugiyaaa jeevithhavum
സ്നേഹം
Eniku valre eshtayi alapanam.varikal.feel evideyokeyo kondovunnu.oru ottapedal nenjil thonnunnu.
കയ്യെത്തും ദൂരത്തു നീ നിന്നിട്ടും തൊടാൻ പറ്റാതെ..... കൺമുന്നിൽ നിന്നിട്ടും നോക്കാൻ പറ്റാതെ മിണ്ടാൻ പറ്റാതെ.....
2 year aaayi
Ishtam thudangitt
2 perum set aaaanu
Veeetaarum Oru vidham set aaaayind🥰😍🤩
Comment box is equally good as the poem...
Now ihave lot of lovers but didn't get wife also no more
Wow.... പ്രണയത്തെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും എത്ര നാവാണ്.
Virahamillithu jeevan piriyunna vedhana...beautiful song..🔥🔥❤❤❤💔💔💔
Manassaliyum KAVITHA Fantastic SWEAT LOVE karalaiyim KAVITHA wonderful. Sad. LOVE. KAVITHA. Full vedhana. Maathram nirayunnu. MASHE ennum ninakkay Kothikkunnu thudikkunnu HRUDAYAM SWEAT LOVE DEAR MASHE ennum. THANKS. MASHE നന്ദി പറയുന്നു എൻ്റെ സ്വന്തം പ്രണയമേ❤❤