Super Hit Malayalam Kavithakal | Yathramozhi [ യാത്രാമൊഴി ] | Evergreen Malayalam Kavithakal

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 194

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +1

    ഒന്നും പറയാനില്ല ❤👍🏻അഭിനന്ദനങ്ങൾ കേരളത്തിന്റെ അഭിമാനങ്ങൾക്ക്‌

  • @remasoman7094
    @remasoman7094 Рік тому +1

    Pranayam our. Sukhamanu. Anubhavichu thanne ariyanam.

  • @sudhevedayadikuzhi7761
    @sudhevedayadikuzhi7761 3 роки тому +6

    ഇന്നാണിത് കേൾക്കുന്നത്. ഒരുപാട് തവണ കേട്ടു. Superb

  • @divinemagic777
    @divinemagic777 Рік тому +1

    സ്നേഹിച്ചിരിക്കാം നീ എന്നെയും....

  • @SREEhari64
    @SREEhari64 8 років тому +26

    എത്ര തവണ കേട്ടു എന്നറിയില്ല. ഇനിയും കേട്ടുകൊണ്ടേ ഇരിക്കും മരണം വരെ.

  • @anilaryattu5240
    @anilaryattu5240 7 років тому +6

    എത്ര കേട്ടാലും ഒരു നൊമ്പരമായി വേട്ടയാടുകയും,പിന്തുടരുകയും ചെയ്യുന്ന വരികള്‍

  • @bonyalias7110
    @bonyalias7110 3 роки тому +5

    മരണത്തിലും വലിയ വേർപാടുണ്ടോ. വേർപാടിന് വേദനയിൽ ഉരുകി തിരുന്നു ഞാൻ ഇന്നും എന്നും

  • @majumaniyan
    @majumaniyan 6 років тому +7

    യാത്രാ മൊഴി .. ഹൃദയസ്പർശിയായ ആലാപനം വരികൾ

  • @koabra
    @koabra 8 років тому +18

    എന്നിട്ടുമെന്തേ നീലിമേ... നമ്മളിന്നു.. രണ്ടിടങ്ങളില്‍... നാം... രണ്ടായിട്ടിങ്ങനേ...
    എന്നിട്ടുമെന്തേ നീലിമേ... നമ്മളിന്നു... ഒറ്റക്ക് പൊള്ളുന്ന ജീവനെ... ഒറ്റയ്ക്ക് തന്നെ.... രക്തമിറ്റിച്ചു നനക്കുന്നതിങ്ങനേ...
    Wow.. mesmerizing!!!!

    • @kunjumolvenu8429
      @kunjumolvenu8429 7 років тому +1

      96334 90897

    • @AnilKumar-bh2kz
      @AnilKumar-bh2kz Рік тому +1

      Ji

    • @SureshMachatt
      @SureshMachatt 9 місяців тому

      ​@@AnilKumar-bh2kzmmķmkķmmmmmmkķmkmmkkķmmkmkkkkķķ44 4441yyhyyyhyyhhyyýyyhyyyhyhyýyyyhhhhhyyyhhhhyhhhhhhhhhbhbhhyhyhyyyhhýhyhhyhhyhyýhhhhyýyhhhhbbbhyhyyyhybyhhyhhyyhbyyyhyhyyyhyyhghyyhyybhhybhyhyybhyyhyhhybhybbbyyhyyhhhyhhhbhybybyhhhyhhhhyybghybbgyyghbgbbythyhhhbhyhhhyhyyyhyygyyy yhbhhhhhhhyyhbhyyhhhhybygbhhnhyyyhhyhhhhhybbbgyhhhhhyhhyyybbbbbygyhyyhhhhbggbhhyhyyhyyhhhhhbbhhbyhyhyhyghghhhhhhhhbghhygbbgybyhhhbhhhhyhyhyhyyygybbyhhhyhbhbhyhyhbhbhhyhhbhhb hyybhhhhyhhyyhhyyyhhhyhhyyhygyyyhyhhhhhhghhyhbbhhbhhhhgbghggghhhhhhgbhbbgghbyhhhhhhhhgyhyhhyhggybggbhgygbbgbyyybhbhhbhhhbbhhygbhhhhhy1byyhhhbhbhhbhhyhhhhbgyyhyhyyhhyhbhhbhhhhhhyhhhhhhhbhyybhhgbhhhyhghbhhhbnghghbhybbyhhhhbhhyyhhhhhhhhyyýuuuiuuuuiiu y88kukkkkiuuukiiukiukikk7iukiiuukuikkkiuuukkiluiuiukuuuuukuukkíkukikuuíuukiuikuuķuiuikiuuukíiuuiuuiuuuuiukuiiuuuuuí72

  • @shajipvsha1423
    @shajipvsha1423 7 років тому +4

    ഇനിയൊരു ജന്മത്തിൻ പുലരി പിറന്നങ്കിൽ....
    വളരെ മനോഹരമായ വരികൾ..

  • @purplegarden2014
    @purplegarden2014 8 років тому +18

    ഈ ശിഷ്ട ജീവിതം നിനക്കായ് പെയ്തിടാം.......അധരം വിതുമ്പാതെ.....മിഴികൾ നിറയാതെ.....യാത്രയാകൂ സഖി യാത്രയാകൂ.......

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 2 роки тому +6

    സജീവ് വടകരയുടെ " യാത്രമൊഴി " എനിക്കേറ്റവും ഇഷ്ടപെട്ട കവിത... നഷ്ടപ്രണയത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു കവിതയില്ല...

  • @nr_soul
    @nr_soul 6 років тому +3

    ഇൗ ശിഷ്ട ജീവിതം നിനക്കായ് പെയ്തിടാം...

  • @sudhirnnambiar4384
    @sudhirnnambiar4384 5 років тому +3

    നല്ല കവിതകൾ. എത്ര കേട്ടാലും മതിവരില്ല

  • @radhikasuresh9999
    @radhikasuresh9999 Рік тому +2

    ❤❤ കണ്ണു നിറഞ്ഞു പോയി

    • @ushatv922
      @ushatv922 Рік тому +1

      വാക്കുകളും വരികളും ആലാപനവും ഹൃദ്യമായി.

  • @hitheshyogi3630
    @hitheshyogi3630 8 років тому +9

    Kerala gave birth great poets,writers,philosophers,orators,artists and spiritual leaders.God's own country...UNIVERSAL ARROW,Kerala,India.

  • @beenasathian9495
    @beenasathian9495 7 років тому +15

    എത്ര തവണ കേട്ടു എന്നറിയില്ല......ഇനി നമുക്കെല്ലാം മറക്കാം സഖി സ്നേഹശിശിരവും വാസന്ത ഹേമന്തവും..... What aa feeelll
    REPLY

  • @SyamalaSyamala-r2t
    @SyamalaSyamala-r2t 11 місяців тому

    Very nice kavithakal

  • @englishclass7247
    @englishclass7247 7 місяців тому

    Snehapoorvam ammakku agonies of a gulf expatriate. Fine rendering of thoughts

  • @ashrafroshan
    @ashrafroshan 6 місяців тому +1

    വിധി അറിയാനായി കാതോർക്കുന്നു വിലങ്ങണിഞ്ഞിവർ ennum❤❤❤❤

  • @babut417
    @babut417 Рік тому

    Super.kavithal.superb👍🤟

  • @sreekumar-sy3px
    @sreekumar-sy3px 7 місяців тому

    ഒരിറ്റു ദാഹജലം തേടിയലയുന്നു
    ഒരായിരം ജീവനുകൾ
    ദൂരേ മോഹിപ്പിക്കും മരീചികയായി
    ദാഹം ദാഹം മാത്രം
    തണലേകാൻ ചില്ലകളെവിടെ
    തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി
    മഴയെവിടെ, പുഴയെവിടേ
    മാമരങ്ങളറുത്തും മലയിടിച്ചും
    മരുഭുമി പണിയുന്നു മനുഷ്യർ
    പകൽ തിളയ്ക്കും ഗ്രീഷ്മം
    പാതിരാവിലും പുണർന്നു നിൽക്കും
    നോവിൻ കിരണങ്ങൾ, ജ്വാലകളായി
    നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു
    കർമഫലം.,തിരുത്തില്ലാ നാം ഒരു
    കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ
    സൗഭാഗ്യങ്ങളിൽ നാം മതിമറന്നു
    സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ
    ദുഃഖമകറ്റുമോ സൗകര്യങ്ങൾ
    സത്യം പറയാത്ത ലോകം
    സാന്ത്വനമേകില്ല ഉപദേശങ്ങൾ
    ശവക്കുഴികളിൽ ഭദ്രതയേകും
    ശാപശിലകളിൽ നാമങ്ങൾ അനശ്വരം
    വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ
    വാതായനങ്ങൾ നിറയും വിനാശം
    ജീവനെ പുണരും മുൻപെ, മനസിൻ
    ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ
    മലർക്കേ തുറക്കൂ, അതിജീവന
    മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം
    പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും
    അവനവന്റെ തിരുത്തലുകൾ
    അപരനു പ്രചോദനമായിടും
    ഉപദേശങ്ങൾ നിഷ്ഫലം
    ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ

  • @sooryakala4074
    @sooryakala4074 3 роки тому +2

    മനോഹരം

  • @nr_soul
    @nr_soul 6 років тому +7

    വിടരാതടർന്നൊരെൻ പ്രണയമൊട്ടെ.....വിതുമ്പി തളരാതെ യാത്രയാകു....അധരം വിധുമ്പാതെ.. മിഴികൾ തുളുംബാതെ....😔

  • @sunilkumarm.c4574
    @sunilkumarm.c4574 4 роки тому +2

    എല്ലാം മനോഹരം💞💞💞💞

  • @dharmankp144
    @dharmankp144 7 років тому +1

    manoharam marakan thudangiya ean ormakal

  • @sukanyasunil7757
    @sukanyasunil7757 3 роки тому +4

    മനോഹരം....💞

  • @valsalacheleri9165
    @valsalacheleri9165 2 роки тому +1

    നീലിമയോട് ഇഷ്ടം 😍

  • @ബിന്ദുബാബുകവിതകൾ

    ഇഷ്ടകവികൾ... ഇഷ്ടകവിതകൾ.. 😍😍😍

  • @jagadeesanpm4056
    @jagadeesanpm4056 Рік тому +1

    Very nice ❤

  • @v.s.antony5805
    @v.s.antony5805 2 роки тому

    Super Super voice and very much heart touching song thanks.

  • @PrasadPrasad-si9yl
    @PrasadPrasad-si9yl 6 років тому +2

    എനിക്കിഷ്ട്ടമായ്
    ആയുസ്സിന്റെ നിയോഗം

  • @kksuresh6251
    @kksuresh6251 7 років тому +7

    ഇനി നമുക്കെല്ലാം മറക്കാം സഖി സ്നേഹശിശിരവും വാസന്ത ഹേമന്തവും.....

    • @balasubramaniamify
      @balasubramaniamify 6 років тому

      VIDARATHAKKANNORU PRANAYA MUTHE......i like to know the meaning for this song in english.....or in tamil who knows write here .....thanks friends

  • @muralidharan.a8773
    @muralidharan.a8773 4 роки тому +2

    Our needs sparsamulla kavitha ,Manhattan sir💐👍👌

  • @annabavayami2118
    @annabavayami2118 7 років тому

    "ini namukk elllam marakkkam sakhiiiii"....pranaya nashttam ethra valuthanennu njan manasilakkunnu....

  • @swathirakhin51
    @swathirakhin51 2 роки тому +1

    വിടരാതെ ഒന്നും അടരില്ല 😂😂😂😂😂😁😁😁😁😁😁😆😆😆😆 സത്യം അല്ലേ സംശയം ഉണ്ടോ ആശ്വസിപ്പിക്കാൻ തോന്നിയ ഹൃദയത്തിന് ഒരായിരം നന്ദി കാണാം കാണണം അല്ലേ 🐵🙊🙉💋💋💋

  • @jayarajmv5780
    @jayarajmv5780 7 років тому +4

    ഒരു ഓർമ്മ മാത്രം നൽകി നീ തിരിച്ചും പോക്കുന്നുവോ ' ഇന്ന് നിന്റെ ഓർമ്മ മാത്രം'

  • @bijupanathur1875
    @bijupanathur1875 7 років тому

    Yaathraamozhi sherikkum sangadappedutti ketto

  • @fkparathakkad
    @fkparathakkad 7 років тому +5

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല

  • @kannan.kannan.8759
    @kannan.kannan.8759 8 років тому +17

    വിടരാതടന്നൊരെൻ പ്രണയമുത്തേ.....❤❤❤♬♬♬♬♬♬

  • @jyotitradingservices6719
    @jyotitradingservices6719 2 роки тому +1

    Heart touching.My eyes are filled with tears.In my life no more tears to shed I think.So sensitive absolutely.

  • @jyothysuresh6237
    @jyothysuresh6237 4 роки тому +2

    Super...... 👌👌👌♥️♥️

  • @aram7117
    @aram7117 2 роки тому

    എത്ര എത്ര കവിതകളാണ് യാത്രമൊഴിയായി നാം കേട്ടത്... P ഭാസ്കരന്റെ ഓർക്കുക വല്ലപ്പോഴും വായിച്ചവർക്കു ഇത്തരം രചനകൾ കേൾക്കുമ്പോൾ.. ഇതൊക്കെ കേവലം ഒച്ചപ്പാടുകൾ എന്നേതോ ന്നും

  • @sunilkumar-qc4ng
    @sunilkumar-qc4ng 7 років тому +1

    SUPER................

  • @AsokanKamala
    @AsokanKamala Рік тому

    🙏🙏

  • @SunilKumar-uf4rn
    @SunilKumar-uf4rn 8 років тому +2

    super

  • @prashantyswaraj7424
    @prashantyswaraj7424 8 років тому +1

    ethra kettalum mathivarilla...

  • @bindumanoj5304
    @bindumanoj5304 7 років тому +4

    super...

  • @ajayprasad0072
    @ajayprasad0072 8 років тому +5

    manoharam .....nanny

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 4 роки тому +1

    ഇനി നമുക്കെല്ലാം മറക്കാം സഖി...

  • @habijack732
    @habijack732 7 років тому +1

    No words

  • @santhoshpulikkil2821
    @santhoshpulikkil2821 7 років тому +1

    very nice.......

  • @thesnt3850
    @thesnt3850 2 роки тому

    പറയാൻ വാക്കുകളില്ല

  • @anamikaer1828
    @anamikaer1828 8 років тому +6

    Good feel

  • @haridasp7932
    @haridasp7932 6 років тому +2

    fantastic

  • @renjithraveendran5837
    @renjithraveendran5837 7 років тому +3

    nice and touching

  • @ateoman6005
    @ateoman6005 5 років тому

    സൂപ്പർ

  • @girinta3
    @girinta3 8 років тому +5

    VIDARATHAKKANNORU PRANAYA MUTHE

  • @prasannakumari8897
    @prasannakumari8897 7 років тому +1

    very nice.

  • @shamsubahrain4377
    @shamsubahrain4377 6 років тому

    kettittum kettitum madiyavunnilla ...arthavathaaya varikal..manoharam

  • @vijayammavd2568
    @vijayammavd2568 Рік тому

    👍👍

  • @bindumanesh2071
    @bindumanesh2071 Рік тому

    ❤️👌👌👌

  • @sureshbabucr644
    @sureshbabucr644 7 років тому +1

    super....super...

  • @prasadprasad4605
    @prasadprasad4605 7 років тому +2

    suppar

  • @ambikanarayanan5490
    @ambikanarayanan5490 Рік тому +1

    Super👌👌

  • @binduprakash984
    @binduprakash984 3 роки тому

    Super..........

  • @ramakrishnank.t.5379
    @ramakrishnank.t.5379 6 років тому

    Snehathinte mattoru parryam

  • @raheeshthukalil2270
    @raheeshthukalil2270 5 років тому

    "Anuraga sandhyakall pookkillorikkalum"

  • @challenge5763
    @challenge5763 2 роки тому

    ഇഷ്ടം

  • @malathigovindan3039
    @malathigovindan3039 2 роки тому +1

    Beautiful 💞💞💞💞

  • @SaudaKoyakutty-mj5bq
    @SaudaKoyakutty-mj5bq Рік тому

    Karayanano,,

  • @221980fulful
    @221980fulful 6 років тому +1

    അതിഗംഭീരം വരികളം ആലാപനവും.nത്തിംഗ് റ്റു സെ മോർ..

  • @ckjamal99
    @ckjamal99 7 років тому +1

    Suupper

  • @shafivandumthara
    @shafivandumthara 8 років тому +2

    superb. .....

  • @satheesanpt1086
    @satheesanpt1086 6 років тому

    Ariyumo nee enne karivellur murali

  • @jithink7443
    @jithink7443 4 роки тому

    💕💕💕💕

  • @sharonjohn122
    @sharonjohn122 7 років тому

    Thanks

  • @sheenarajendran2776
    @sheenarajendran2776 Рік тому

    😢😔

  • @shinturoop5728
    @shinturoop5728 4 роки тому

    Yathramozhi enna kavitha sajeev mantharthoor ezhuthiyathaanu

    • @emmanuelthomas5648
      @emmanuelthomas5648 4 роки тому

      ഈ പേരിൽ ഒരുപാട് കവിതകൾ നിലവിലുണ്ട്.അതിലൊന്നാണ് ഇത്

  • @uthamanuthaman5609
    @uthamanuthaman5609 7 років тому

    ormakalke orikkalum marikkanakilla........ njanulladatholam kalam Nee ente mainsail maranamillatha ormakalayi nilakollum

  • @jomonjomon7557
    @jomonjomon7557 2 роки тому

    Jomon💕💕☘️☘️💋💋💜💜❤️🥀🥀🌹

  • @krishnarajkanniyath2742
    @krishnarajkanniyath2742 6 років тому +1

    നീലിമയുടെ ശരിക്കുള്ള പേരു പറയാമോ......

    • @divinemagic777
      @divinemagic777 Рік тому

      എനിക്കറിയാം. പറയില്ല. ഞാൻ ചോദിച്ചിരുന്നു. എന്റെ പേരാണ്

  • @aksaniyas.u6488
    @aksaniyas.u6488 5 років тому +1

    ❤️

  • @anoosanoos3356
    @anoosanoos3356 5 років тому

    itra bhangiyay vidaparayan ini varikalilla

  • @balasubramaniamify
    @balasubramaniamify 6 років тому +4

    VIDARATHAKKANNORU PRANAYA MUTHE......i like to know the meaning for this song in english.....or in tamil who knows write here .....thanks friends

  • @remesanh1880
    @remesanh1880 2 роки тому

    ❤👌💞😔

  • @seenaraz7303
    @seenaraz7303 7 років тому +1

    super super

    • @kalaambotty1543
      @kalaambotty1543 7 років тому

      Dharman Kp

    • @arunmahendrabsbs389
      @arunmahendrabsbs389 7 років тому

      Prenayichu kothitheerathe prenayam nashtapetu eakanaya e manasinu ethilere feeling eganudakan

  • @Kiyyyapppu
    @Kiyyyapppu 5 років тому

    Ninne piriyuvanakilla..

  • @ajayprasad0072
    @ajayprasad0072 7 років тому +2

    MANOHARAM

  • @shajim8209
    @shajim8209 5 років тому

    🎸🎸🎸🎸🎶🎶🎶🎶

  • @dineshkarayi2009
    @dineshkarayi2009 6 років тому +1

    സപ്പർ

  • @jashirwayanad9729
    @jashirwayanad9729 7 років тому +1

    Mizhikal eerananiyunnu

  • @User7918-x8l
    @User7918-x8l 8 років тому +2

    നീ കരയാതിരിക്കുക

  • @sonuvj7024
    @sonuvj7024 7 років тому +2

    Sorrowingly

  • @bavinvatakara5657
    @bavinvatakara5657 5 років тому

    ഇതിൽ യാത്രാമൊഴി എന്ന കവിത സജീവ് വടകര യുടേത്.. വിടാറാത്തടർന്നോരെൻ..... പക്ഷെ പേരിലും ഫോട്ടോയിലും സജീവിനെ കാണുന്നില്ല...

    • @gokulam1161
      @gokulam1161 2 роки тому

      Kavi face book il undo undenkil link pls

  • @chichuzzz4301
    @chichuzzz4301 3 роки тому

    Athra kettalum mathiyavilla

  • @jayanjayakumar7799
    @jayanjayakumar7799 Рік тому

    വ വന്ന റ്റ തീറ്റ, പാവം ? തീറ്റ പ...
    'i :

  • @kannan.kannan.8759
    @kannan.kannan.8759 8 років тому +3

    ormaka...karayikkunnu..ente pennee...

  • @moniyalinu8670
    @moniyalinu8670 Рік тому

    Rajesh