ലിസ്റ്റിൻ എന്തിന് വയലന്റാകുന്നു? മമ്മൂക്കയ്ക്കും പൃഥ്വിയ്ക്കും ജയനും കഥ അറിയാം | Nishad Koya |

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 213

  • @nishisalam7560
    @nishisalam7560 4 місяці тому +390

    രണ്ടു ഇന്റർവ്യൂ കാണുന്നവർക്ക് കാര്യം പിടികിട്ടും. ഞങ്ങൾ ഫാമിലി യുടെ ഡ്രീം ആയിരുന്നു ഈ ഫിലിം. നുണ പറയുന്ന ശീലം നിഷാദിനില്ല. ഞങ്ങളുടെ ഫാദർ ഇന്ത്യൻ അയർഫോഴ്‌സിൽ നിന്ന് വിരമിച്ച ആളാണ്. നിഷാദിനുള്ളത് ദൈവം കൊടുക്കും. അവർക്കുള്ളതും 😊

    • @All_is_well610
      @All_is_well610 4 місяці тому +36

      Dijo and listinte samsaram ketappum manasilayi..entho chathi nadanindenn..chathi anel avark arhikunna hit kittila

    • @imaimaginations6130
      @imaimaginations6130 4 місяці тому +3

      Yes👍👍👍

    • @Lakshmidasaa
      @Lakshmidasaa 4 місяці тому +17

      പൊട്ടിയ പടത്തിനു ഇങ്ങനെ അടി കൂടണോ... ഭാഗ്യത്തിനു രക്ഷപ്പെട്ടു എന്നു ആശ്വാസിക്കുക അല്ലേ

    • @hurryshorts
      @hurryshorts 4 місяці тому +1

      @@Lakshmidasaa 💯

    • @ramisns4136
      @ramisns4136 4 місяці тому +6

      സിനിമയെ സ്നേഹിക്കുന്നവർ ആരാധിക്കുന്നവർ ആഗ്രഹിക്കുന്നവരുടെ Full support....നിങ്ങൾക്കുണ്ടാവും.... ഇത് മോഷ്ടിച്ച കള്ളന്മാർ തുലയട്ടെ

  • @Outposken
    @Outposken 4 місяці тому +151

    ചുരുക്കത്തിൽ പറഞ്ഞാല് പച്ചയ്ക്ക് ചൂണ്ടി ( അടിച്ച് മാറ്റി ) ഡിജോയും ഷാരിസ് മുഹമ്മദും ആ കഥ... ലുക്ക് at those Solid proofs...Speechless. This happened in 2024 in this digital era 😲🤔🫣🤨 How dare they ???? നിഷാദ് കോയ.. വിടരുത് ബ്രോ 5 Crore എങ്കിലും മിനിമം compensation വാങ്ങണം. You deserve that. Whole Cinephiles will back you. All the best 💐👏✌️.

  • @imaimaginations6130
    @imaimaginations6130 4 місяці тому +123

    സിനിമകൾ ചെയ്ത നിഷാദ് കോയ സാറിന് ഇതാണ് അവസ്ഥ എങ്കിൽ ഇവരോടൊക്കെ കഥ പറയാൻ പോകുന്ന പുതിയ പിള്ളേരുടെ അവസ്ഥ.

    • @MrNeelathamara
      @MrNeelathamara 4 місяці тому +8

      Athe satyam

    • @-vishnu2948
      @-vishnu2948 4 місяці тому +6

      Sathyam🤷🏾‍♂️.. Established aayttulla aalanel kurach paisa koduth aa kadha vaangavunne ollu. Enthina chathikkane🤷🏾‍♂️. Puthiya pillerde kadhakal palarum adifh maattunnundavum

    • @gautamkodampuzha
      @gautamkodampuzha 4 місяці тому +1

      Sathyam, chennirunn ithepole parayaan polum pattilla.

  • @Usthad_DulbarKhan
    @Usthad_DulbarKhan 4 місяці тому +65

    രണ്ട് ഇന്റർവ്യൂവും കണ്ടാൽ അറിയാം ആരുടെ ഭാഗത്താണ് ശരി എന്ന്, കൂടാതെ മുൻപും രണ്ട് തവണ ഇതേ ആരോപണം നേരിട്ട ഒരാളുടെ വാക്കിനെക്കാൾ വിശ്വാസ്യത നിഷാദ് കോയയുടെ വാക്കുകൾക്കുണ്ട്.

  • @faizfakhrudheen6487
    @faizfakhrudheen6487 4 місяці тому +86

    മോൻ ചെയ്‌തതിന് ഒക്കെ.. മോന് ദൈവം തിരിച്ചു തരും.!
    #Janaganamaпа
    A Dijo Jose Antony Movie.

  • @rodeo156
    @rodeo156 4 місяці тому +79

    This guy deserves compensation.

  • @D2X547
    @D2X547 4 місяці тому +189

    എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
    ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
    മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
    പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
    പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
    മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
    ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.
    Copied

    • @SyamSeethal
      @SyamSeethal 4 місяці тому +2

      മൂന്നാമത്തെ?

    • @TheSwrp4u
      @TheSwrp4u 4 місяці тому +1

      Queen, Janaganamana

    • @uprm4944
      @uprm4944 4 місяці тому

      മറ്റു സിനിമകൾ എവിടുന്നു കോപ്പി അടിച്ചതാണ്?

    • @thegreedyone8551
      @thegreedyone8551 4 місяці тому

      Janaganamana copy aano​@@TheSwrp4u

    • @AmalViswanatan
      @AmalViswanatan 4 місяці тому

      ജനഗണമനയും ക്യൂനും കോപ്പി അല്ല

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 місяці тому +41

    Ee പടം കണ്ട ആൾക്ക് അറിയാം പ്ലോട്ട് ഒഴികെ ബാക്കി എല്ലാം തട്ടി കൂട്ടിയത് ചുരുക്കി paranjal നിഷാദ് കോയ ആയിരുന്നേൽ നല്ല സിനിമ പിറവി എടുക്കുമായിരുന്ന്..
    Dijo ne സമ്മതിക്കണം

  • @sabinkayyappan9230
    @sabinkayyappan9230 4 місяці тому +70

    Support nishad koya❤

  • @UNNI-uv2mm
    @UNNI-uv2mm 4 місяці тому +31

    Listin stephen നഷ്ടപരിഹാരം കൊടുക്കണം ❗️

  • @AfiDMediA
    @AfiDMediA 4 місяці тому +3

    ഒരു എഴുത്തുകാരൻ ആയ താങ്കൾ fb യിൽ എഴുതിയ വാക്കുകൾ ആണ്‌ പ്രശ്നം... താങ്കൾ എഴുതിയത് 'നാളെ ഇറങ്ങാൻ പോകുന്ന ഒരു സിനിമയുടെ കഥ ഞാൻ പറയാം' എന്നാണ്.. പകരം ഞാൻ എഴുതിയ ഒരു കഥ നിങ്ങളോട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിൽ താങ്കളെ ആർക്കും കുറ്റം പറയാൻ കഴിയില്ലാരുന്നു

  • @sajjantn9728
    @sajjantn9728 4 місяці тому +52

    ഈ പാവത്തിന് ഡിജോ ചതിക്കും എന്ന് അറിയില്ലായിരുന്നു.. മുമ്പ് കടുവയുടെ കഥ ഒറ്റക്കൊമ്പൻ ഡയറക്ടറിനോട് ജിനു V. എബ്രഹാം പറഞ്ഞിട്ടുണ്ടായിരുന്നു.. ഒറ്റകൊമ്പന്റെ ഒരു വീഡിയോ പോസ്റ്റർ ഇറങ്ങിയപ്പോഴേ ജിനു ന് സംശയം തോന്നി.. ഒരോ സീൻ അടക്കം രജിസ്റ്റർ ചെയ്തത് കൊണ്ട് അപ്പൊ തന്നെ കേസ് കൊടുത്തു.. ജിനു ന്റെ കൂടെ മുമ്പ് അസോസിയേറ്റ് ആയിരുന്നു എന്ന ബന്ധം ഒന്നും വെച്ച് അവന്റെ പടം ഇറങ്ങാൻ ഒന്നും കാത്തിരുന്നില്ല.. കാരണം ഇത് സിനിമ ഇൻഡസ്ട്രി ആണ്.. ചതിയും വഞ്ചനയും നിറഞ്ഞതാണ് ഈ ഇൻഡസ്ട്രി.. എല്ലാവർക്കും അവരവരുടെ നേട്ടങ്ങൾ ആണ് വലുത്. കൃത്യ സമയത്തു പ്രതികരിച്ചില്ലെങ്കിൽ നഷ്ടം അവരവർക്ക് തന്നെ ആയിരിക്കും..🙏

    • @jose-qb6zm
      @jose-qb6zm 4 місяці тому

      Avanathu kondu oompi kuthi irikkunnu. Jinu athu kazhinju veendum padam cheythu.

    • @-vishnu2948
      @-vishnu2948 4 місяці тому

      Ottakomban shelved?

  • @vineethcv5839
    @vineethcv5839 4 місяці тому +15

    ലിസ്റ്റിൻ 2022 അവസാനത്തോടെ സിനിമ നിർമാണം നിർത്തുന്നതായിരുന്നു അദ്ദേഹത്തിന് നല്ലത്

    • @Akshyy13
      @Akshyy13 4 місяці тому

      Ippol ellam bomb ann😂

  • @ashrafahmed3574
    @ashrafahmed3574 4 місяці тому +22

    ഇൻഡസ്ട്രിക്കു തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യം ചെയ്തവരാരെന്ന് പ്രേക്ഷകർ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകാം. നിഷാദ് കോയയുടെ വിശദീകരണവും കാണിച്ച തെളിവുകളും സാമാന്യ ബുദ്ധിയുള്ള ആർക്കും കാര്യം ബോധ്യപ്പെടാൻ പര്യാപ്തമാണ്. മാന്യത മുൻനിർത്തി നിഷാദ് കോയ വിവാദം ഒഴിവാക്കുമ്പോഴും, ഒരു കലാകാരന്റെ അധ്വാനം അവഗണന നേരിടുന്നത് ഒഴിവാക്കപ്പെടേണ്ടത് തന്നെ, ഒപ്പം ഈ വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതും

  • @haseenasaifudheen2482
    @haseenasaifudheen2482 4 місяці тому +20

    സത്യം ഇതാണ് 💯💯💯💯💯

  • @rinojoe5282
    @rinojoe5282 4 місяці тому +10

    ഇത് തുടക്കം മുതലേ ലിസ്റ്റിൻ സ്റ്റീഫൻ അറിഞ്ഞിട്ടാണെന്ന് തോന്നുന്നില്ല..അല്ലെങ്കിൽ പടത്തിന് പൈസ മുടക്കി കഴിഞ്ഞിട്ട് അറിഞ്ഞിട്ടുണ്ടാവാം. പിന്നെ പൈസ ഇറക്കിയിട്ട് പുള്ളി പിടിച്ച കൊമ്പ് വിടാതെ നോക്കിക്കാണുും . ആ ഒരു ടൈപ്പ് ആളാണ് ..ഇവിടെ മനസ്സിലാക്കേണ്ട ആള് ഡിജോ ആണെന്നാണ് തോന്നുന്നേ.. ഈ കഥ വെച്ച് പുള്ളിക്ക് ഇഷ്ടപെട്ട ഒരുത്തനെ വെച്ച് എഴുതിച്ച് തിരക്കഥ യുടെ വലിയ തുക ലിസ്റ്റിൻ നെ കൂടി പറ്റിച്ച് കൈക്കലാക്കാൻ കാണിച്ച അധിബുദ്ധി. He is a damn froad..

  • @globalhomedecore3071
    @globalhomedecore3071 4 місяці тому +2

    നല്ലൊരു വ്യക്തിത്വത്തിന് ഉടമയാ നിഷാദ് ഇക്ക കള്ളം പറയില്ല ഞാൻ നിഷാദ് ഇക്കാടെ കൂടെ

  • @Outposken
    @Outposken 4 місяці тому +24

    Dignity & integrity is EVERYTHING. ഈ തെളിവുകളുമായി കോടതിയിൽ പോയി തെളിയിക്കണം നിഷാദ് ബ്രോ. കോടതി എടുത്ത് അലക്കും ആ മൊത്തം ടീംസിനെ അവർ എന്ത് similar theme എന്ന് പറഞ്ഞു വെളുപ്പിക്കാൻ നോക്കിയാലും. നിങ്ങളുടെ മക്കളുടെയും കൂട്ടുകാരുടെയും മുമ്പിൽ നിങൾ നിവർന്നു നടക്കാൻ ഇത് പബ്ലിക് ആയി ഇൻ്റർവ്യൂ കൊടുത്ത അവരെ കൊണ്ട് തന്നെ പബ്ലിക് ആയി മാപ്പ് പറയിപ്പിക്കണം. മിനിമം 5 Crore compensation വാങ്ങിക്കണം.

  • @ShanavasThangal
    @ShanavasThangal 4 місяці тому +29

    കഷ്ടം തോന്നി ഈ മനുഷ്യന് വളരെ പാവം മനുഷ്യൻ അണ് എന്ന് തോന്നുന്നു സംസാരം കേട്ടിട്ട്

  • @vineethcv5839
    @vineethcv5839 4 місяці тому +12

    ഇന്റർവ്യു ഇൽ നിഷാദ് കോയ യെ ഇത്രേം അഭാമാനിച്ചതല്ലേ ഇത്രയും പ്രശ്നം ആയത്.

  • @muhammedsadique9537
    @muhammedsadique9537 4 місяці тому +90

    ഡിജോ ഇതിനു മുന്പും ഇങ്ങനത്തെ ആരോപണങ്ങൾക്കും വിദേയനായിട്ടുണ്ട്

    • @TheSwrp4u
      @TheSwrp4u 4 місяці тому +7

      Queen copy adi aanh

    • @ArunrajRk-o9t
      @ArunrajRk-o9t 4 місяці тому +15

      ​@@TheSwrp4uഈ കഥ ജയേട്ടനൻ പറഞ്ഞു എന്നു പറയുന്ന ആ പരസ്യവും വേറൊരാളുടെ concept ചൂണ്ടിയതാ. 😂

    • @jojo_018
      @jojo_018 4 місяці тому +2

      Ee padathinte writer sharis Muhammad alle?

    • @TheSwrp4u
      @TheSwrp4u 4 місяці тому +3

      @@jojo_018 Yes Dijoyude aal aanu

    • @AmalRajesh-gu1fd
      @AmalRajesh-gu1fd 4 місяці тому +1

      Aa yes enikku thonnu nishad sathyam paryuke anu ennu

  • @indiafirst6667
    @indiafirst6667 4 місяці тому +5

    Nishad Koya .. you are genuine... suraj your interview excellent 👌

  • @ashrafmk602
    @ashrafmk602 4 місяці тому +1

    രണ്ട് ആൾക്കാരുടെയും ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും ആരാണ് കള്ളത്തരം ചെയ്തതെന്ന്... ലിസ്റ്റിൻ പൈസ മുടക്കി എന്നതൊക്കെ ന്യായം... പക്ഷേ മോഷണം മോഷണമല്ലാതാവില്ല... താങ്കൾ ഒരു കലാകാരനാണ് ഇനിയും ഒരുപാട് കഥയുണ്ടാക്കാൻ പറ്റും.. സത്യത്തിന്റെ കൂടെയായിരിക്കും ദൈവം... ധൈര്യത്തോടെ മുന്നോട്ടു പോവുക... God bless you❤️

  • @adamsloom7902
    @adamsloom7902 4 місяці тому +4

    നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കട്ടെ 🙌🏻

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 4 місяці тому +31

    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഞങ്ങൾക്ക് മനസ്സിലായത് പോലും മനസ്സിലാവുന്നില്ലല്ലോ കോയാ.....

    • @uprm4944
      @uprm4944 4 місяці тому +6

      അതെ. അയാൾ എന്തോ കേൾക്കുന്ന മാതിരി 😃

    • @indiafirst6667
      @indiafirst6667 4 місяці тому +8

      അയാൾക്ക്‌ മനസ്സിലാകാഞ്ഞിട്ടല്ല .കാര്യങ്ങൾ നിഷാദിനെ ക്കൊണ്ട് പറയിപ്പിക്കുകയാണ് .അതാണ് ഇൻ്റർവ്യൂ ചെയ്യുന്ന ആളുടെ മിടുക്ക്

    • @uprm4944
      @uprm4944 4 місяці тому

      @@indiafirst6667 ആയിരിക്കാം 🤷🏽‍♂️

  • @BillaTheDon-xb2ym
    @BillaTheDon-xb2ym 4 місяці тому +21

    ലിസ്റ്റിന് ഇത് തന്നെ പണി.. അടിച്ചു മാറ്റുക എന്നിട്ട് നല്ല പുള്ളി ചമഞ്ഞിരിക്കുക..

  • @damdoc4547
    @damdoc4547 4 місяці тому +1

    The Nishad idea is a very serious approach to the movie.However, Dijo turned to humor.Humor truly affected the move.

  • @fifaazrin
    @fifaazrin 4 місяці тому +4

    He sounds genuine and such a gentle man.

  • @sportstalkbyaakash6297
    @sportstalkbyaakash6297 4 місяці тому +20

    Nivinte time nalla best time💔

  • @o..o5030
    @o..o5030 4 місяці тому +1

    ഈ സിനിമ ഒരിക്കലും വിജയിക്കരുത് മോഷ്ടിച്ച ഒന്ന് വിജയിപ്പിക്കുന്ന ഓരോ ആളും ആഹിറത്തില് അള്ളാഹുവിനോട് ഇതിന് മറുപടി പറയേണ്ടി വരും, ഇൻശാ അള്ളാ.. 💯

  • @cinemaflick8171
    @cinemaflick8171 4 місяці тому +2

    Justice for NISHAD KOYA

  • @KL-gi7xp
    @KL-gi7xp 4 місяці тому +10

    ലിസ്റ്റൻ സ്റ്റീഫനെ പോലെയുള്ള ചതിയന്മാർ സിനിമ നിർമാണ സങ്കടനയുടെ തലപത്ത് ഇരികുന്നത് സിനിമ ഇന്റർഷ്ട്രീക്ക് നാണക്കേടാണ്

  • @akhilkumarakm5484
    @akhilkumarakm5484 4 місяці тому +2

    Apo e udayananu tharam movieyil kanichathu sathtamanalle? Kashtam

  • @MrTitto1212
    @MrTitto1212 4 місяці тому +6

    I can feel Nishad is a genuine guy..saying some truth..Justine personally hurt him.which is an upcoming film for Justine Stephen?

  • @aarati22
    @aarati22 4 місяці тому +13

    Support nishadkoya👍👍

  • @edisonip9201
    @edisonip9201 4 місяці тому +8

    പുള്ളി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ വെക്തമായി തെളിവ് സഹിതമാണ്.. അതുകൊണ്ട് തന്നെ അർഹമായ നഷ്ടപരിഹാരം അയാൾ അർഹിക്കുന്നു

  • @globalhomedecore3071
    @globalhomedecore3071 4 місяці тому +2

    I support nishad ikka 👍

  • @Tech___Tube
    @Tech___Tube 4 місяці тому +25

    This guy has proofs.

  • @shyleshv4088
    @shyleshv4088 4 місяці тому +3

    Genuine concern!

  • @jobingeorge6458
    @jobingeorge6458 4 місяці тому +1

    Dileep may be behind Nishad Koya's allegations. It seems to me that Nivin Pauly is a kind of rebel for him (I think he can do comody better than Deleep and his family is supportive of him).

  • @afeefrahman8263
    @afeefrahman8263 4 місяці тому +2

    പടം കണ്ടപ്പോഴേ തോന്നി നല്ല കഥാ , ചില നല്ല ഡിയലോഗ് ഉം ഉണ്ട്…but കട്ടെടുത്ത മൊതൽ ഒരുമെനയായില്ല ആരാന്റെ ജെട്ടി ഇട്ടപോലെ …ഡിജോ എന്നഡയറക്ടർ ഇനി cut…

  • @pariskerala4594
    @pariskerala4594 4 місяці тому +10

    ചതിയൻമാരുടെ കള്ളത്തരങ്ങൾ തുറന്ന് പറഞ്ഞ നിഷാദ് കോയക്ക് സപ്പോർട്ട്

  • @aneesmuhd_
    @aneesmuhd_ 4 місяці тому +1

    This guy is telling the truth.

  • @romuiyer5791
    @romuiyer5791 4 місяці тому +4

    കഥ / സ്ക്രിപ്റ്റ് ചൂഷണം സിനിമ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഉള്ളതാണ് 😟😟

  • @iamnotfinished
    @iamnotfinished 4 місяці тому +15

    #JusticeForNishadKoya

  • @sunilnambiar007
    @sunilnambiar007 4 місяці тому +4

    Support to Nishad ekka

  • @akshay5672
    @akshay5672 4 місяці тому +3

    Legal ആയിട്ട് പോകു കാണുന്നില്ലേ manjumel boys producersinte അവസ്ഥ

    • @iouhhu67
      @iouhhu67 4 місяці тому

      Enthu Patty

    • @akshay5672
      @akshay5672 4 місяці тому +1

      @@iouhhu67 athil produce cheytha oralk labha vihitham koduthilla ayal case koduth

  • @sajilrehman7337
    @sajilrehman7337 4 місяці тому +22

    കോപ്പിയടി ആണെങ്കിൽ ഈ സിനിമയെ എല്ലാവരും പരാജയപ്പെടുത്തുക.... ആരും കാണരുത്

  • @shemeeribrahim5099
    @shemeeribrahim5099 4 місяці тому +2

    Cinima kandappol thoniyath... First half completely... No matching... Now I understand.. Exactly what happened... 😂😂..

  • @Truth_teller_indian
    @Truth_teller_indian 4 місяці тому +7

    #boycott_listin_stephen_movies
    കള്ളന്മാർ എല്ലാം അറിയാമായിരുന്നു

  • @ashrafmk602
    @ashrafmk602 4 місяці тому +3

    ചുരുക്കിപ്പറഞ്ഞാൽ ലിസ്റ്റിനും നിവിനും പറ്റിക്കപ്പെട്ടു... ഡിജോ എല്ലാവരെയും പറ്റിച്ചു നിഷാദ് കോയയയുടെ കഥ മോഷ്ടിച്ച പരിഭ്രാന്തിയിൽ തട്ടിക്കൂട്ട് സിനിമയായി മാറി... ആ പടം കാണുമ്പോൾ അത് ഫീൽ ചെയ്യും... നല്ലൊരു കഥയെ എന്തൊക്കെയോ കാണിച്ചു കൂട്ടി കൊളമാക്കി

  • @AmalViswanatan
    @AmalViswanatan 4 місяці тому +18

    സംശയം അതല്ല ഇയാളെഴുതി ഡിജോ സംവിധാനം ചെയ്യുകയാണെങ്കിൽ അങ്ങനെ ചെയ്താൽ പോരേ എന്തിനാണ് അതിന്റെ അടിയിൽ ആ ശാരിസ് മുഹമ്മദിനെ ഒക്കെ പിടിച്ച കയറ്റി തിരക്കഥ എഴുതിച്ചത് 🤔 അതുകൊണ്ടല്ലേ ഈ പ്രശ്നങ്ങൾ അത്രയും ഉണ്ടായത് നേരെമറിച്ച് ഇയാൾ തന്നെ തിരക്കഥ എഴുതി ഡിജോ സംവിധാനം ചെയ്യുകയാണെങ്കിൽ ഈ കുഴപ്പം ഉണ്ടാകില്ലല്ലോ 🤔

    • @funluttu
      @funluttu 4 місяці тому +1

      എടാ മണ്ടാ..കഥയും തിരക്കഥ യും രണ്ടും വെത്യാസമുണ്ട്..ആടുജീവിതം എഴുതിയ ബെന്യാമിന്‍ തിരക്കഥ എഴുതാന്‍ മടിച്ചത് ഇതുകൊണ്ടൊക്കെ ആണ്..കുറച്ചധികം ബുദ്ധിമുട്ടണം..അതുകൊണ്ടാണ് വേറെ ആളുകളെ സമീപിക്കുന്നത്

    • @AmalViswanatan
      @AmalViswanatan 4 місяці тому +3

      @@funluttu നിഷാന്ത് കോയ ഇതിനുമുമ്പും ഒന്ന് രണ്ട് സിനിമകൾ തിരക്കഥ എഴുതിയതാണ് 😂😂😂 ഓർഡിനറി. ശിക്കാരി ശംഭു തുടങ്ങിയ സിനിമകളുടെ തിരക്കഥ ഇദ്ദേഹത്തിന്റേത് താണ് അങ്ങനെയിരിക്കുമ്പോൾ ഇയാൾ തന്നെ തിരക്കഥ എഴുതി ഡിജോക്ക് സംവിധാനം ചെയ്താൽ ഉള്ള കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ എന്തിനാണാ മറ്റേ ചെങ്ങായിയെ കൂട്ടി വന്നു തിരക്കഥ എഴുതിച്ചത് 🤔 ഈ ഓർഡിനറി എന്ന സിനിമയും ശിക്കാരി ശംഭു എന്ന സിനിമയും ഹിറ്റാണ് ഇത് രണ്ടും കൂടാതെ വേറെ എന്തൊക്കെ സിനികും ഇദ്ദേഹം തന്നെ തിരക്കഥ എഴുതിയതായി അറിഞ്ഞിട്ടുണ്ട്

    • @nandhkishork6171
      @nandhkishork6171 4 місяці тому

      ​@@AmalViswanatanmaybe he prefer sharis for writing pulliyum aayi sink okke ullond theme ok ishtappettu otta karyam mathi iyalanu Sheri enn theliyan iyal ithu vare contact cheythillann avar paranju dijoyeyum,listinem vilicha proof und

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 4 місяці тому +2

      ​@@AmalViswanatanഡിജോക്ക് എതിരെ ഇതിനു മുമ്പും രണ്ട് മൂന്ന് സിനിമയുടെയും പരസ്യത്തിൻ്റെ കൺസപ്റ്റും മോഷ്ടിച്ച ആരോപണം ഉണ്ട്

    • @mediacometrue7751
      @mediacometrue7751 4 місяці тому

      Sathyam.

  • @cinemedia1982
    @cinemedia1982 4 місяці тому +5

    Ente ponnu cheta, Chetan The que nu interview koduthapozhe paranjathalle...E padam potti e a perum paranju nadakanda ennu. Chetany thanneya nanakedu...ingane ulla story onnum ee Vanna kaalathu success aavilla.

    • @cinemaflick8171
      @cinemaflick8171 4 місяці тому +1

      So what ??
      Its his own.. Nishad owns itt dude..
      Try to understand its his hardwork..
      Work aavumo ennu ullath oke secondary aayit ulla karyam aan
      2 to 3 days kond 10 crore aan worldwide collect cheythath
      Malayalathil work aavatha oru padam aanenkil 1st day thanne veezhum.
      Nishad koyeda vedhana aan parayanath athil kedannu parihasikalle moneeeiii

  • @user-wz8jg4rd3m
    @user-wz8jg4rd3m 4 місяці тому +16

    നിഷാദ് കോയ ❤

  • @sibyv
    @sibyv 4 місяці тому +1

    Hope Koya sir he gets justice... respect for Prithvi! Shame on Dijo!!
    Also, Dhyan atha veranje promotionu...alle pulli thanne satyam parajene..

  • @vishnuvijay1175
    @vishnuvijay1175 4 місяці тому +2

    Ippo keralathinu purathu malayalam filmsinu nalla perundu interview kodukkaathe niyamaparamaayi munnottu poykkoode

  • @reenasunu1516
    @reenasunu1516 4 місяці тому +1

    Nishad is 💯 right 👍👍

  • @rinurnair2430
    @rinurnair2430 4 місяці тому +2

    Sathiyam eth thanne annu ❤

  • @jose-qb6zm
    @jose-qb6zm 4 місяці тому +4

    Interview king and actor Hyder Ali ithonnum Arinjilla ennu thonnunnu.

  • @vaishnavmohan5066
    @vaishnavmohan5066 4 місяці тому +1

    Ithin dijo.yum listi.num marupadi parayanam.... need their response.... avar association.ndr thalapath irikkunnathukond avark onnum pedikkanda enna reethiyilan avarde samsaram.. ath maatti kodkanam

  • @JayakrishnanH007
    @JayakrishnanH007 4 місяці тому +2

    നിഷാദ് ൻ്റെ ഭാഗത്ത് ആണ് ഞായം എന്ന് സിനിമയുടെ ഉളളിൽ ഉള്ളവർക്ക് ഒക്കേ അറിയാം

  • @mediacometrue7751
    @mediacometrue7751 4 місяці тому +2

    Dijoikk Idheham oaranja subject Ishttamaayi enkil easy aayi aa padam cheyyaamaayirunnallo. Jayasurya Dijooyood Ladha paranju ennu paranja kaaryangall vyakthamaayaal ee kaaryathinte sathyaavastha ariyaam. Enthaayaalum Movie oru Above Avg anubavam aannu.

  • @501soap
    @501soap 4 місяці тому +15

    Dijo is a fraud ?????

  • @Bellachao9048
    @Bellachao9048 4 місяці тому +1

    Nishad koya pattichavanalle anubavikanam

  • @nihascp8285
    @nihascp8285 4 місяці тому +3

    Dijo yum sharis ithinullath ningal anubavikum

  • @beyondmiles5905
    @beyondmiles5905 4 місяці тому +1

    seems like cheap promotion strategy. because both interview happend with CUE studio. ithokke filim association idapettu therrkkand issues alle. chumma video ittu aalukale makkarakkan

  • @pariskerala4594
    @pariskerala4594 4 місяці тому +9

    ഡിജോ നിനക്ക് മാമാ പണി നന്നായി ചേരും😂😂😂😂

  • @jose-qb6zm
    @jose-qb6zm 4 місяці тому +3

    Ithrem nalla manushyane vanchicha Dijo ennavanokke verum shaittan aanu.

  • @ravip7701
    @ravip7701 4 місяці тому +5

    മെയ് 1ന് പുറത്തിറങ്ങിയ പ്രസ്തുത ചിത്രം ആദ്യ പ്രദർശനം തന്നെ കണ്ടിരുന്നു. താങ്കൾ പറയുന്നത് ഉൾക്കൊള്ളുന്നു.
    പക്ഷേ
    ചിത്രം ശരാശരിക്കു താഴെയായാണ് അനുഭവപ്പെട്ടത്. മുടക്കുമുതൽ - 30 കോടി എങ്കിൽ ..... സംശയം വേണ്ട അവർ ഖേദിക്കേണ്ടി വരും....
    അടിപൊളി 'ചതി ' ഡിജോയ്ക്കും ടീമിനും വൈകാതെ തന്നെ പ്രതീക്ഷിക്കാം ....

  • @navneethranjith348
    @navneethranjith348 4 місяці тому +1

    Dijo ann probs enn thonunilla listen Stephan ann probs enn thonunn because gold inte issue kandile aa padam kazhijapol alphone ee mari . Onam release inte one day munb aan producer edapett many scene reedit cheytt climax mariyath so enikk thonunn he is the cluprit

  • @abc1w463
    @abc1w463 4 місяці тому +6

    ഓഡിയോ കുറച്ചു കൂടെ നന്നാക്കാന്‍ ശ്രമിക്കാമാരുന്നു

  • @praseencs4122
    @praseencs4122 4 місяці тому +3

    compensation nu case kodukkanam

  • @unnir5620
    @unnir5620 4 місяці тому

    I think he is genuine..

  • @navaneethvenugopal5951
    @navaneethvenugopal5951 4 місяці тому +4

    Dijo jose Antony no 1 fraud..I hate his acting too in this film

  • @Box-office399
    @Box-office399 4 місяці тому +2

  • @JM-hn8mf
    @JM-hn8mf 4 місяці тому +3

    Sathyam annele Dijone block cheyya malayalam cinema.

  • @nazimbasheer475
    @nazimbasheer475 4 місяці тому +2

    Support

  • @dumak4055
    @dumak4055 4 місяці тому +6

    Fraud DIJOOOO

  • @EFOODSHIP
    @EFOODSHIP 4 місяці тому +5

    Listin frod anooo?

  • @RazalPareed
    @RazalPareed 4 місяці тому +2

  • @bibin_----_AK
    @bibin_----_AK 4 місяці тому +3

    Immathiri vanapadathinu ithoru promotion aayipokum.

  • @vibe1776
    @vibe1776 4 місяці тому

    Hello.....joshy sir orikkalum nishd koya script jayan hero.....cheyiillla....pacha nuna

  • @SpecialMoments007
    @SpecialMoments007 4 місяці тому +1

    Dijo and listen Stephen cheated him

  • @Chillu399
    @Chillu399 4 місяці тому +27

    ഇത് ജയസൂര്യ കളിച്ചതാ

    • @advaidk.v6696
      @advaidk.v6696 4 місяці тому +20

      Jayasoorya nishad നെ സഹായിക്കാൻ നോക്കിയതാ dijo an പറ്റിച്ചത്

    • @idontevenhaveapla7224
      @idontevenhaveapla7224 4 місяці тому +6

      Jayasuryakku aynu ithil ninnu enthu kittaanaa. Ayaal cheyyaan vecchirunna padamaa. Pulli directore kandu pidikkaan nokkiyathaa

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +10

      Mandan ano nee, joshy director film drop cheythappo nadan aya jayasurya thante padathinu puthiya director set cheyyan vendi dijoyodu kadha paranju avan athu adichu matti vere padam cheythu

  • @ibvinu
    @ibvinu 4 місяці тому +2

    Dijo The Fraud

  • @ravip7701
    @ravip7701 4 місяці тому +3

    താങ്കൾക്ക് ഖേദം വേണ്ടതില്ല
    മെയ് - Iന് പുറത്തിറങ്ങിയ ചിത്രം ആദ്യ പ്രദർശനം തന്നെ കണ്ടിരുന്നു. 30 കോടി മുടക്കി എന്നത് ശരിയാണെ ഖേദിക്കേണ്ടി വരും...
    തട്ടിക്കൂട്ട് ചിത്രമായാണ് അനുഭവപ്പെട്ടത്.
    സംവിധായകൻ്റെ പൊതുവെയുള്ള സോഷ്യൽ മീഡിയ വഴിയുള്ള ഭാവഹാവാധികൾ കണ്ടാൽ തന്നെ മനസ്സിലാകും അങ്ങേര് ബ്രഹ്മാണ്ഡ ജാഢയാണെന്ന്......

  • @mte9480
    @mte9480 4 місяці тому +2

    director Dejo എങ്ങനെ തെറ്റുകാരൻ ആകും സ്ക്രിപ്റ്റ് writer Sharis muhammed അല്ലെ ...

    • @rameshjain4556
      @rameshjain4556 4 місяці тому

      Jayasurya ya kaanan nishad poyapol dijo undaayirunnu story kelkaan also he sent the script to Dijo through mail
      check the full interview

  • @athulkrishnatm33
    @athulkrishnatm33 4 місяці тому +1

    Listin nu paranjavanum kollam dijo um kollam..... Enthu manushyaranu.. Ivanmaru..Kashtam.... ..

  • @alithnaintechcont8171
    @alithnaintechcont8171 4 місяці тому

    ഹരികുമാർ പണ്ട് ഒന്ന് അടിച്ചോണ്ടു പോയില്ലേ?? കഥ മനസിൽ സൂക്ഷിക്കുക അല്ലെങ്കിൽ സ്വാഹാ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 4 місяці тому +2

    ഈ സിനിമ ഡീം

  • @shamsudheenchachu1201
    @shamsudheenchachu1201 4 місяці тому +2

    Listin Stephen chathiyan

  • @mykitchenSJ
    @mykitchenSJ 4 місяці тому +1

    Plagiarism… shame on you Dijo

  • @SurajMenon-f1e
    @SurajMenon-f1e 4 місяці тому +4

    What???

  • @zugabe5310
    @zugabe5310 4 місяці тому +2

  • @nice-xy8ey
    @nice-xy8ey 4 місяці тому

    Rajivinte kadha alleged Koya adichu maattiyathu

  • @MrNeelathamara
    @MrNeelathamara 4 місяці тому +2

    Entammmmo

  • @sreejith_kottarakkara
    @sreejith_kottarakkara 4 місяці тому +2

    തേപ്പ് from Dijo Jose

  • @jova1167
    @jova1167 4 місяці тому +1

    ചേട്ടൻ പറയുന്നത്ചേ സത്യം ആണെങ്കിൽ ചേട്ടൻ എഴുതിയ കഥ സിനിമ ആയില്ലേ... അതിൽ happy ആകുക..പിന്നെ എല്ലാ ഇന്റർവ്യൂസ് വന്നു ചേട്ടൻ എഴുതിയ ആ കഥയെ നശിപ്പിക്കരുത്...

  • @lajeeshkg2643
    @lajeeshkg2643 4 місяці тому +3

    പടം ഫ്ലോപ്പ് ആണ്.

  • @shabe9090
    @shabe9090 4 місяці тому +1

    Athinulla pani avan kitteetund. Padam moonjeetund.

    • @eagleyt5595
      @eagleyt5595 4 місяці тому +1

      Noo ,,two day 8 cr nedi