വഴക്കിന്‍റെ സംവിധായകന്‍ സനല്‍കുമാറിന് മറുപടിയുമായി ടോവിനോ...

Поділитися
Вставка
  • Опубліковано 11 тра 2024
  • #tovinothomas #tovino #tovinothomasinterview #tovinothomasmovies
    Tovino Thomas' reply to sanal kumar sasidharan about the allegations against tovino on the movie vazhakku.
    #tovinothomasnewmovie #nadikartovinothomasmovie #tovinothomassongs #tovinothug #tovinotomas #tovinocomedy #tovinofamily #tovinonewmovie #tovinointerview #tovinothomashits #tovinonadikarmovie #basiljosephandtovino #tovinowife #tovinoviews #tovinohouse #actortovino #tovinothomasnewmovietrailer #tovinothomaslatestinterview #tovinoworkout

КОМЕНТАРІ • 114

  • @abhijithmk698
    @abhijithmk698 Місяць тому +47

    Tovino is so genuine.

  • @unniyettan7222
    @unniyettan7222 Місяць тому +110

    കഴിഞ്ഞ അയാളുടെ സിനിമയിൽ manju warrier ആയിരുന്നു... അവരും ആയിട്ട് problm ആയിരുന്നു.. ഇപ്പോ ഇതാ ഈ സിനിമയിൽ ടോവിനോ ആയിട്ട്...അയാൾക്ക്‌ വട്ടാണ് 💪🏻

    • @manusabu5839
      @manusabu5839 Місяць тому +11

      Publicity stunt anu Puliyude main

    • @krishnamoorthy2118
      @krishnamoorthy2118 Місяць тому +7

      ലവന്റെ പടത്തിനെ കുറിച്ചു നാലു പേർ അറിയണേൽ ഇങ്ങനെ ഒക്കെ ചെയ്യണം

    • @RamLeela-ed3zg
      @RamLeela-ed3zg Місяць тому +1

      Promotion nannayittund mone

    • @HARI-ev8gx
      @HARI-ev8gx Місяць тому

      Ithokke promotion nte part aayirikkum bro... ithokke kand paisa koduth theater il poyi kaanunnavan moonjum... same kond of issue happened on Malayali from India...

  • @sujithvishnu8664
    @sujithvishnu8664 Місяць тому +38

    നിങ്ങൾ ഒരു കൊള്ളരുതായ്മയും ചെയ്യില്ല ബ്രോ എനിക്കുറപ്പാണ് അങ്ങനെ മനസ്സുള്ള ഒരു മനുഷ്യൻ ആയിരുന്നങ്കിൽ വെള്ളപ്പോക്ക സമയത്ത് നിങ്ങൾ വീട്ടിൽ ഇരിക്കുമായിരുന്നു. I Love U Bro

    • @divinity7851
      @divinity7851 Місяць тому +1

      രണ്ടും രണ്ടു വിഷയമാണ്, മുൻവിധി നല്ലതല്ല

  • @Alien_100
    @Alien_100 Місяць тому +15

    വർഷങ്ങൾ ആയി പല പ്രൊഡക്ഷൻ ഹൗസിലും കയറി ഇറങ്ങുന്നു ഒരു പടം ചെയ്യാൻ. പടം ചെയ്തിട്ടുള്ള ആളാണോ ഡയറക്ടർ. ആർട്ടിസ്റ്റ് ഡേറ്റ് ഉണ്ടോ... എന്നെല്ലാം പറഞ്ഞു ഒഴിവാക്കി വിടും.. ഒന്ന് കഥ പറയാൻ പോലും ആരുടെയെടുത്ത് എത്താൻ പറ്റാത്ത അവസ്ഥയിലാണ്. അപ്പോഴാണ് ചില ഡയറക്ടേഴ്സ് കിട്ടിയ അവസരങ്ങൾ കയ്യിലിട്ട് പന്ത് കളിക്കുന്നത്... 🤦🏻‍♂️

  • @prakasholaprath2198
    @prakasholaprath2198 Місяць тому +24

    Tovino is a genuine person. He won't cheat anyone.
    There will be a solution for the personal indifference.

  • @ManMan-bp9iy
    @ManMan-bp9iy Місяць тому +29

    പടം കണ്ടു... വെറുതെ വലിച്ചു നീട്ടിയ പത്തു മിനിറ്റ് ഷോർട് മൂവി..... പക്ഷേ അസീസ് നെടുമങ്ങാട് കിടിലൻ പെർഫോമൻസ് ആയിരുന്നു

    • @sanuchalissery
      @sanuchalissery Місяць тому +1

      Evida release cheythirikunnee

    • @chilldude1614
      @chilldude1614 Місяць тому

      @@sanuchalissery youtube il und name search

  • @mmvidhun
    @mmvidhun Місяць тому +12

    Tovi bro,
    As you are a co producer, you have all right to sell the movie which is good to get back the money/film demands..

  • @divinity7851
    @divinity7851 Місяць тому +7

    ഡയറക്ടർ ടെ സോഷ്യൽ പ്രൊഫൈൽ ഒക്കെ നോക്കിയേ ott സിനിമ സ്വീകരിക്കു.. ഉറപ്പാണോ, അപ്പൊ ദിലീപ് സിനിമ യൊക്കെ എങ്ങനെ ott എടുക്കുന്നു?? Am not convinced in that point... എന്തായാലും യൂട്യൂബിൽ എങ്കിലും ഇറക്കികൂടെ..

  • @Abhi___-nn2ge
    @Abhi___-nn2ge Місяць тому +68

    അറിഞ്ഞിട്ട പേരാണ് 'വഴക്ക് '😜🤣

  • @vsrealestate6697
    @vsrealestate6697 Місяць тому +4

    We support tovinoetta dnt worry - njn kannuna chettante first movie 7 th day anu chetante ela padangalum kandu enala kanan sramikarundu- because of your performance so dnt worry am with u

  • @nidheeshtp9191
    @nidheeshtp9191 Місяць тому +18

    Tovino bro don't worry ❤❤❤❤

  • @BASANTBRAJ
    @BASANTBRAJ Місяць тому +2

    We know that you are a genuine person. All the very best to you for your hard work and professionalism. ❤

  • @midhunpatel
    @midhunpatel Місяць тому +5

    When someone is Paranoid he needs professional help , unfortunately Tovi you are the wrong side .
    At least people with common sense will understand you take care Tovi

  • @rashidr3881
    @rashidr3881 Місяць тому +12

    Ennepole…Ee vedio kand ingane oru preshanam ariyunnavar undo…atho njn mathrano🤷‍♂️🤷‍♂️

  • @jerinjoseph4364
    @jerinjoseph4364 Місяць тому +2

    ടോവിനോയുടെ സംസാരം തന്നെ കേൾക്കാൻ എന്തു രസമാണ്... Very kind hearted person and so genuine. നാളിത് വരെ മറ്റുള്ളവരെ വേദനിപ്പിച്ചു സംസാരിച്ചിട്ടില്ല. I am a diehart fan ❤❤❤

  • @arunchettoor
    @arunchettoor Місяць тому +1

    The trust issue is because of some trauma.. But can be recovered with proper understanding. 🙏🏽

  • @sadathtp604
    @sadathtp604 Місяць тому +1

    Bro നിങ്ങൾ ഒരിക്കലും ഇതൊന്നും ചെയ്യില്ല ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ... അദ്ദേഹത്തിന്റെ മാനസിക നില എന്തോ problem ഉണ്ടന്ന് തോന്നുന്നു Don't worry be happy....

  • @akhisaketh
    @akhisaketh Місяць тому +11

    വഴക്ക് തുടങ്ങി 😄

  • @sakeerhuzain6919
    @sakeerhuzain6919 Місяць тому +2

    അയാൾ വഴക്ക് ഉണ്ടാക്കി പ്രൊമോഷൻ ചെയ്യായിരിക്കും അയാൾ 😂😂😂 ഇത് അയാളുടെ ബുദ്ധി യായിരിക്കും ഇത് അയാളുടെ അഭിനയമാണെങ്കിൽ അയാൾക്ക് ഒരു അവാർഡ് കൊടുക്കേണ്ടിവരും😂😂😂

  • @Monstermax2024
    @Monstermax2024 Місяць тому +7

    Ayalude sthiram vazhakku😂

  • @vazhathopevlogs2027
    @vazhathopevlogs2027 Місяць тому +2

    സിനിമയുടെ പേര് വഴക്ക് എന്ന് ഇട്ടത് നന്നായി, വല്ല കത്തികുത്തു എന്നൊക്കെ ആയിരുന്നു എങ്കിൽ ഇവർ ഒറിജിനൽ കത്തികുത്തു നടത്തുമായിരുന്നു

  • @Jishnu45
    @Jishnu45 Місяць тому +2

    Tovino paranjath paranju enn parayunu Angane parayan aavuna karyam mathrame tovino oke parayu because parayuna karyangale pati nalla darana ulla public figures nu mathrame Malayalikalk idayil ithe pole oke nikan patoo 4 example prthviraaj .

  • @justinjacob1813
    @justinjacob1813 Місяць тому +6

    ടോവി പറഞ്ഞത് കറക്റ്റ്.എന്തൊരു സിനിമ ആണത്.... അങ്ങനെ ഒരു പടം ഒരിക്കലും തീയറ്ററിൽ ഒരു ദിവസം പോലും ഓടില്ല.... ഒരു കാട് തന്നെ എത്ര മിനുട്ട് ആണ് കാണിക്കുന്നത്... ഈ സിനിമ കൊണ്ട് എന്താണ് ഉദേശിച്ചത്‌?? കനി, ടോവി അസീസ് ഇവരുടെ പ്രകടനം കൊള്ളാമായിരുന്നു

  • @ginoaugustine4693
    @ginoaugustine4693 Місяць тому

    Love to tovino

  • @sheelujose2321
    @sheelujose2321 Місяць тому

    Torino is very genuine guy

  • @shanuchamchu
    @shanuchamchu Місяць тому

    Ningal thettidarichu nammal thangale thettayidharikum enn no way mahn you are the real person real dad real husband ❤

  • @pvnewport
    @pvnewport Місяць тому +1

    What he did by releasing the movie without Producer's permission is nothing but movie Piracy!

  • @srikumar1020
    @srikumar1020 Місяць тому

    What a dignified and straightforward response from Tovino. Its clear he and the producer Girish were left with no option than to give their side of the story. The director guy seems to have a "persecution complex". We'll leave it at that !

  • @ubaidubu5904
    @ubaidubu5904 Місяць тому +1

    👍

  • @ranipaulose222
    @ranipaulose222 Місяць тому

    Producers aytm ...OTT or UA-cam were the best for this movie ...editing timil or preview kanditum opinion parayamayrunu lag anu presnam... story und ... "Stories of Thaara's"

  • @anilaarunadharan9662
    @anilaarunadharan9662 Місяць тому +2

    Felt that Sanal is right please solve the issue for ur better future audience aren't fool

  • @ontheway4904
    @ontheway4904 Місяць тому +2

    ഇതിപ്പോൾ ഒരു തരം പ്രൊമോഷൻ ആണ്.... നായകനെ എതിരെ... നിർമാതാവ് വരിക... സംവിധായാകന് എതിരെ വരുക... (ഷൈൻ നിഗം tech )ഇതൊക്കെ ഇവരുടെ പൊറാട്ട നാടകം ആണ്.
    RDX റിലീസ് സമയത്തു ഇത് തന്നെ ആണ് നടന്നത്. ഇതിനു അമ്മയും ഫെഫ്ക്കയും അനുവാദം കൊടുത്തുള്ള പരിപാടിയാണ്.. ഇനി B ഉണ്ണി വരും... രണ്ടു ദിവസം ഹൈദർ ഇതിനെ വലിച്ചു പരത്തി.. അവസാനം നിഗേഷിൽ എത്തിച്ചേർന്നു... ആ പടം നാലാളു കണ്ടു വിജയിപ്പിക്കാൻ.. പ്രൊമോഷൻ

  • @DDF.001
    @DDF.001 Місяць тому +1

    Tovino paranjathu correct annu padam innu kandu padam ottum work ayilla ithu oru award metiralannu ithu theatre padam alla

  • @pubgaddict6890
    @pubgaddict6890 Місяць тому +1

    Tovino parayunna pole athram namma maram onnum alla

  • @mathewabraham3784
    @mathewabraham3784 Місяць тому +1

    Njan nalla kazhivulla director annu... onnu chumma help cheyyumoo..

  • @AnilK-if6or
    @AnilK-if6or Місяць тому +1

    കേട്ടിട്ട്...." വഴക്ക് " എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനും നടനു0 തമ്മിൽ " വഴക്ക് "!. സിനിമക്ക് പേരിടുമ്പോൾ atleast അറം പറ്റാതിരിക്കുന്ന പേരെങ്കിലും ഇട്ടുകൂടേ ?..." എൻ്റെ സാറൻമാരേ ......

    • @skedits879
      @skedits879 Місяць тому

      Best..
      അങ്ങനെ അറം പറ്റാൻ ആണെങ്കിൽ തല്ലുമാലയക്ക് കൂട്ടത്തല്ല് ഉണ്ടാകുമായിരുന്നില്ലേ?? ഓരോരോ അന്ധവിശ്വാസം...
      സിനിമാക്കാർ കേട്ടാൽ ഇനി അതും വിശ്വസിക്കും..

  • @maheshmahiz
    @maheshmahiz Місяць тому +9

    Tovino kku abinayikan arijooda ennanu sathyam ennu thonunu 🥲🥲🥲

    • @vworld9509
      @vworld9509 Місяць тому

      Tovino eth vera chayuthu vecha character onnum vera orthanum ethra perfect ayittu chayan pattila orale chumma negative adikan vendi nadakunathu verum thenditharam alai bro

  • @anaystechy8142
    @anaystechy8142 Місяць тому

    അഹങ്കാരം അല്ലാതെ എന്തുപറയാൻ

  • @hopefullyearth
    @hopefullyearth Місяць тому

    Low cost Vazhakku Marketing

  • @rejiaudit
    @rejiaudit Місяць тому

    ടോവിനോ തീർച്ചയായും തെറ്റുകാരാണ്. ഇയാളുടെ സിനിമയിൽ അഭിനയിക്കുന്നതെ തെറ്റാണു.അപ്പോൾ നിർമിക്കുക കൂടി ചെയ്തിരിക്കുന്നു. ഏതായാലും കാശു മുടക്കിയവന്റെ അഭിപ്രായം ചോദിക്കാതെ ഫേസ് ബുക്കിൽ കൊണ്ട് സിനിമ റിലീസ് ചെയ്യുക എന്ന റെക്കോർഡും മലയാളത്തിന്

  • @muhammedyaseen6936
    @muhammedyaseen6936 Місяць тому +2

    Mm shariya

    • @anaskallangai4116
      @anaskallangai4116 Місяць тому

      ചുരുക്കി പറഞ്ഞാൽ സനലേട്ടന് സംശയ രോഗം

  • @manorajanpc2736
    @manorajanpc2736 Місяць тому

    ഇനി മേലിൽ ഇത്തരം സിനിമകൾ ചെയ്യരുത് പ്ലീസ് 🙏🏻🙏🏻🙏🏻

  • @rajeshrajan3124
    @rajeshrajan3124 Місяць тому +1

    പേരിനെ അന്യർത്ഥമാക്കി

  • @man_hashhuman
    @man_hashhuman Місяць тому

    looks like sanal kumar need professional help from doctors to check his mental health, may be trauma.. വട്ട് എന്ന് പറയുന്നത് ജോക്ക് അല്ല എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാകും

  • @rashidr3881
    @rashidr3881 Місяць тому

    Onnu manassilayi …ee sanal enn pareenna mandane kond ingana sahayikkan thonunnavarude koodi manass maduppikkunna sambavamayi maari

  • @BinuMadhav.NetWork
    @BinuMadhav.NetWork Місяць тому

    ഇങ്ങേരുടെ ഒഴിവു ദിവസത്തെ കളി എന്ന സിനിമ ഞാൻ കണ്ടതാണ്, അനാവശ്യമായ ലാഗാണ് ആ സിനിമയിൽ, ഒരു അരുവിയിൽ ഷട്ടർ തുറന്നു വെച്ച് ക്യാമറ എക്സ്പോസ് ചെയ്തിട്ട് 5 മിനിറ്റ് ഒക്കെ വെക്കുന്ന ഒരു ഷോട്ട് ഉണ്ട് ഇതിനകത്ത്. ടോവിനോയുടെ ഒബ്സെർവഷൻ വളരെ കറക്റ്റ് ആണ്, കോം റിലീസ് ചെയ്തു കഴിഞ്ഞാൽ ഒരു കൂട്ടി തിരിഞ്ഞുനോക്കില്ല. അനാവശ്യമായി ബുദ്ധിജീവി ചമയുന്ന ഒരു മണ്ടൻ ആയിട്ടാണ് എനിക്ക് സനൽകുമാറിനെ പറ്റി തോന്നിയത്.

  • @anishudayagiri5651
    @anishudayagiri5651 Місяць тому +1

    ഇതിപ്പോ മൊത്തം വഴക്ക് ആയല്ലോ.

  • @vip-se4ts
    @vip-se4ts Місяць тому +1

    ഇതും movie പ്രൊമോഷൻ ആണോ

  • @akhil3456
    @akhil3456 Місяць тому +1

    Promotion ?? Vazhakk on vazhakk

  • @varavaravara3479
    @varavaravara3479 Місяць тому +4

    പ്ലീസ് നിങ്ങൾ വഴക്ക് കൂടരുത്.......

  • @sarathprasad5803
    @sarathprasad5803 Місяць тому +1

    Support tovi….
    Pakshe eanikk Oru parathi und….forensic movie shooting samayathth njan palakkad kava waterfall vach kandirunnu…. Annu spotil kurachu naattukaarum undayirunnu….thankal mind cheyythilla.cinimakkarude tension kaaranam aayirikkam…
    Ithonnum vishayamalla….nammal ariyathe nammude swabhavathinu mattangal varum ath thirichariyuka….arinjal mm ne poleyum ml ne poleyum malayalam cinimayil pidichu nilkkaam……illenkil oru 10,15 varsham kure paisa undakkam janangal marannu pokum…

  • @foodplate2251
    @foodplate2251 Місяць тому

    padam irangunnathinu munp eetan undakkunna
    controversy nadakam thudangyittundd

  • @mrwhitedevil5197
    @mrwhitedevil5197 Місяць тому

    Sathyam aanu tovi paranjath

  • @nice-xy8ey
    @nice-xy8ey Місяць тому +2

    Schizophrenia ennu kettittundo

  • @Harikrshna55
    @Harikrshna55 Місяць тому +13

    എനിക്കറിയാൻ പാടില്ലാഞ്ഞിട് ചോദിക്കുതാണ് ... ഈ മലയാളം cinemak മാത്രം എന്താ ഇത്രയും പ്രശ്നങ്ങൾ 😂😂

    • @jayadevmenon7086
      @jayadevmenon7086 Місяць тому +5

      Ellayidathum und. Nammal ivide ullath matram aruyunnu enn maathram

    • @nishadnish9038
      @nishadnish9038 Місяць тому +1

      Athu thonnal Anu nammal ariyanjitta ithinta appuratha preshanagalanau ellayidathum

  • @vineethvijay3933
    @vineethvijay3933 Місяць тому +12

    അവന് മുഴുത്ത വട്ടാണ് …….അവന് date കൊടുത്ത നിങ്ങൾക്ക് ഇത് വേണം

  • @arjunpillai1910
    @arjunpillai1910 Місяць тому +1

    Ee vazak oru promotion ano enne oru doubt

  • @9995733155
    @9995733155 Місяць тому +2

    True man Tovino 🥰 Sanal kumar ശശിധരൻ പോയി പണി നോക്കാൻ പറയ്‌

  • @seenaraniggeetha2911
    @seenaraniggeetha2911 Місяць тому

    പേര് അന്വർത്ഥം ആക്കിയ സിനിമ.

  • @arunvayyattushanmughan445
    @arunvayyattushanmughan445 Місяць тому +1

    Cinema kandu

  • @chunkbro43
    @chunkbro43 Місяць тому

    😢 അറം പറ്റിയ പേര് ആയി പോയി... 'വഴക്ക്'

  • @fridaymatineee7896
    @fridaymatineee7896 Місяць тому +1

    സംവിധായാകാൻ വെറും പൈസ മോഹിയും ഉടായിപ്പ്

  • @ajanto-bt2hf
    @ajanto-bt2hf Місяць тому +1

    Mukhathu ottum tension illa,nalla confidence, like his acting, an actor who bombarded a lot good scripts ,,your acting pathetic ,to to coolie panikkare delete this comment asap😂

  • @ShuSak-gk4io
    @ShuSak-gk4io Місяць тому +5

    Movie ku oru promotion aayi angane engilum anenkilum kanate

  • @jayaramchandran8056
    @jayaramchandran8056 Місяць тому

    We trust tovino.he wants a mental treatment

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya Місяць тому +1

    True stories, thanks for sharing

  • @shahulks1417
    @shahulks1417 Місяць тому +7

    Nadikar nalla **mbiya padam

  • @ptjcinema
    @ptjcinema Місяць тому +1

    😮😱

  • @rishylkuttihassan
    @rishylkuttihassan Місяць тому

    നിങ്ങൾ തമ്മിലുള്ള ഇപ്പോഴത്തെ വഴക്ക് ശരിക്കും വഴക്കണോ 🙄

  • @akshay5672
    @akshay5672 Місяць тому +3

    ഒരു ഇന്റർനാഷണൽ കോക്കസ് ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നുണ്ട് 🤣🤣സനൽ കുമാർ വൻ കോമഡി ആണല്ലോ 😆

  • @jaisonv1776
    @jaisonv1776 Місяць тому +5

    പൈസയുo പോപ്പുലാരിറ്റിയും കൂടുമ്പോൾ ആളുകൾ മാറും
    അത് പ്രകൃതി നിയമമാണ്
    അത് ടൊമിനോയ്ക്കും ബാധകമാണ്

  • @Akr2064
    @Akr2064 Місяць тому +1

    ayalkku vattu annennu thonunnathu

  • @Yahooth_obg3
    @Yahooth_obg3 Місяць тому

    ടോവിനോ

  • @shanavasshanavas8501
    @shanavasshanavas8501 Місяць тому +2

    Tovi ഇവന്റെ വീഡിയോ പ്ലേ ചെയ്താ ഒരാളാണ് ഞാൻ കാരണം ഇവന് ഇത് തന്നെയാ പണി

  • @anoopaythala
    @anoopaythala Місяць тому

    മൊത്തത്തിൽ ഇത് വഴക്കിൻറെ പ്രമോഷൻ ആണോ?

  • @mallupagan
    @mallupagan Місяць тому +1

    അയാള്‍ക്കു വട്ടാണ് 😂

  • @anurajpillai07
    @anurajpillai07 Місяць тому

    Cinema promotion aano 2 perum koode njangale pottarakuvano

  • @mech-x4070
    @mech-x4070 Місяць тому

    ithunum vendi alkaru thakarkan evidananavo🤣🤣

  • @pramodpk5014
    @pramodpk5014 Місяць тому

    May be he has some mental issues...so don't worry tovino keep riding

  • @syamravi8854
    @syamravi8854 Місяць тому

    Cinema ennu parayalle, documentary

  • @vinodkumar-ph8xg
    @vinodkumar-ph8xg Місяць тому +2

    Ethu Vere level disaster waste theettam koorraa promotion aannu 😮😮😂😂😂

  • @safvantp4680
    @safvantp4680 Місяць тому

    Kall vrithikk podichittokke adikkan para myranod ennal kurach thakarkan varal kuranj kittum 😊

  • @Beingbuddha369
    @Beingbuddha369 Місяць тому +1

    PROMOTION 😂

  • @user-cr5up8wu9z
    @user-cr5up8wu9z Місяць тому +6

    Tovinokke ahankaramund

  • @finoskaria
    @finoskaria Місяць тому

    Bro Ee moonchiya padthil enthina abhinayichathu

  • @shareefkanam782
    @shareefkanam782 Місяць тому

    കൂറ പടം .... തിയറ്റർ
    റിലീസ് ചെയ്യാത്തത് നല്ല കാര്യം...
    അമ്മോ സഹിക്കൂല 😢😢

  • @anjujoseph3718
    @anjujoseph3718 Місяць тому

    Evan ara

  • @mrwhitedevil5197
    @mrwhitedevil5197 Місяць тому

    Nth Andi movieya ith

  • @The_mask375
    @The_mask375 Місяць тому +1

    Verum oola padam satyam….cameraman ozon paali mudal shoot thodangiyaan filim start chaidadh…😂😂😂😂

  • @bibinabrahamhenry7991
    @bibinabrahamhenry7991 Місяць тому

    Podo

  • @LuckytheGolden-7
    @LuckytheGolden-7 Місяць тому

    Ivan pande udayippu aanu😂😂

  • @jijueditor6420
    @jijueditor6420 Місяць тому

    Sanal oru vattan anu