ചിന്തയെ ,കേരളം, ആദരിക്കുന്നു...,.ഒപ്പം റഹീമിക്കയും,

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 639

  • @balanck7270
    @balanck7270 Рік тому +147

    സഖാവ് ചിന്തയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ ഒരുകാരൃം നാട്ടാർക്ക് മനസിലായി.ഈ ഇടത് ഭരണത്തിൻ നമ്മുടെ സർവ്വകലാശാല കളെ അവർ തകർത്ത് തരിപ്പണമാക്കിയതിൻടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പ്രതീകമാണ് ഈ ചിന്താ ജെറോം എന്ന സഖാവ്.ഇപ്പോൾ എല്ലാർക്കും ബോധൃമായി എന്നും വിചാരിക്കുന്നു. നന്ദി നമസ്കാരം.

    • @abuputhuvely
      @abuputhuvely Рік тому +3

      Chintha university

    • @PremChand-vn3hn
      @PremChand-vn3hn Рік тому +2

      👌👌👌👌

    • @anilnair3064
      @anilnair3064 Рік тому +8

      SFI ഉഡായിപ്പിലൂടെ 10ആം ക്ലാസ് മുതൽ PhD വരെ ചെയ്താൽ ഇങ്ങനെയേ ഇംഗ്ലീഷ് വരൂ .... റ്റോട്ടൽ ഉഡായിപ്പ് ആണ്.

    • @ceeyem7482
      @ceeyem7482 Рік тому

      LKG....പിള്ളേർ.....
      ഇതിനെക്കാളും..... നന്നായി....
      ഇംഗ്ലീഷിൽ...സംസാരിക്കും...!!!!!!!
      ........
      ചന്ത പുസ്തകം വായിച്ചു...
      വളർന്ന.....ചിന്ത.......!!!!!!!!!!!

    • @antonyrodrix1574
      @antonyrodrix1574 Рік тому

      Phd cambridge യൂണിവേഴ്സിറ്റിയിൽ നന്നായിരിക്കും 😄

  • @oommengeorge4142
    @oommengeorge4142 Рік тому +147

    ഇംഗ്ലീഷിൽ വ്യാജ ഡോക്ടറേറ്റ്എടുത്താൽ മാത്രമേ ഇങ്ങനെ സ്പുടമായി ഇംഗ്ലീഷ് പറയാൻ സാധിക്കുകയുള്ളു. ജയ് ഇംഗ്ലീഷ്

    • @achuachu-on2bq
      @achuachu-on2bq Рік тому +4

      😀😀😀

    • @roy2060
      @roy2060 Рік тому +5

      മന്ദബുദ്ധികൾക്കും ഇംഗ്ലീഷ് പറയേണ്ടേ

  • @frjobv
    @frjobv Рік тому +53

    റഹീമിന്റെ വാഗ്ധോരണി കേട്ടുകൊണ്ട് മുന്നിലിരുന്ന് ഉറങ്ങുന്ന ചേട്ടനാണ് എന്റെ ഹീറോ....

    • @CherianSavier
      @CherianSavier Місяць тому +1

      എ എ റഹിം

    • @CherianSavier
      @CherianSavier Місяць тому

      ഇവൻ വക്കീലോ. കക്ഷിയുടെ ഗതികേട്

  • @reneeshkuttachi4261
    @reneeshkuttachi4261 Рік тому +184

    സത്യത്തിൽ കമ്മികളുടെ ഇംഗ്ലീഷ് കേട്ട് മനം നൊന്താണ് ബ്രിട്ടീഷുകാർ ഈ രാജ്യം വിട്ട് പോയതെന്ന് എത്രപേർക്കറിയാം 😂😂😂😂

    • @ajaichandran4711
      @ajaichandran4711 Рік тому +1

      😄😄😄

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 Рік тому +1

      ആ പഴയ സഖാക്കളിൽ പലരും ജയിലിൽ കിടന്ന് ഇംഗ്ലീഷ് വിശാരദന്മാ
      രായവരാണ്. നാലും
      അഞ്ചും ക്ലാസ്സേ പഠിച്ചി
      ട്ടുണ്ടാവൂ. പക്ഷേ,....

    • @chiri3380
      @chiri3380 Рік тому

      😄😄😄😭😭😭

    • @serenamathan6084
      @serenamathan6084 Рік тому

      🤣🤣🤣🤣

    • @nelsonm3710
      @nelsonm3710 Рік тому +2

      😂 ചരിത്രത്തിലെ...ആരും ശ്രദ്ധിക്കപ്പെടാതെ പോയ ആ മഹ്‌ത് സത്യം...."ചിന്ത Mam's English, the trigger for Britishers leave ഇന്ത്യ "

  • @varghesemathai8277
    @varghesemathai8277 Рік тому +97

    ഇതൊന്നും ഇവരുടെയൊന്നും കുഴപ്പമല്ല : അർഹതയില്ലാത്തവരെ ഭരണതലപ്പത്ത് പ്രതിഷ്ഠിച്ച ആളുകളാണ് കേരളത്തെ നരകമാക്കിക്കൊണ്ടിരിക്കുന്നത്.😢

  • @Sree-v7s
    @Sree-v7s Рік тому +16

    ഇംഗ്ലീഷിൽ Phd എടുത്തിട്ടും ഇംഗ്ലീഷ് ഇമ്മാതിരി തരത്തിൽ സംസാരിക്കുന്ന ചിന്ത ചേച്ചി ഒരു അത്ഭുതമാണ്... 🥲

  • @crschannel730
    @crschannel730 Рік тому +81

    കാലഹരണപ്പെട്ട പാർട്ടിയുടെ🤣🤣🤣🤣ആംഗലേയ ജല്പനങ്ങൾ🎉🎉🎉🎉

  • @sdddhf
    @sdddhf Рік тому +60

    കേരളത്തിന്റെ ഉന്നത വിദ്ധ്യാഭ്യാസ മഹാത്മ്യം . നാളെ ഏതെങ്കിലും യൂണിവേഴ്സിറ്റി തലപ്പത്ത് കാണാം

  • @chanthus7341
    @chanthus7341 Рік тому +69

    എന്റെ ദൈവമേ ശശി തരൂരിരൊന്നും ഒന്നുമല്ല ചിന്തയുടെ മുന്നിൽ.

    • @nelsonm3710
      @nelsonm3710 Рік тому +2

      ശശി തരൂർ...ഈ പ്രസംഗം കേൾക്കാൻ ഒരിക്കലും ഇട വരുത്തരുതേ എന്നാണ്...പ്രാർഥന..😢

    • @roy2060
      @roy2060 Рік тому +1

      പൊട്ടകിണറ്റിലെ തവള

  • @sk-61
    @sk-61 Рік тому +51

    മനസ്സിലായോ? ഇല്ലെങ്കിൽ akg ട്യൂഷൻ സെന്ററിൽ ചേരുക എത്രയും പെട്ടന്ന്!!

  • @muraleedharannair9185
    @muraleedharannair9185 Рік тому +39

    She is not having 8th std,knowledge in English language. Surprise she is PhD.

  • @TOM-id6zh
    @TOM-id6zh Рік тому +13

    ഐ ആം ദ് സോറി അളിയാ 🙏

  • @vinayakan4487
    @vinayakan4487 Рік тому +15

    നമ്മൾ എത്ര ഭാഗ്യവാൻമാരാണ് ഇത് പോലുള്ള ഇംഗ്ലീഷ് കസർത്തു വേറെ എവിടെ കേൾക്കാൻ നാം മഹാ ഭാഗ്യവാൻമാർ നമ്മൾ ജനീതിന്റെ പൊരുൾ ഇപ്പോൾ മനസിലായി എത്ര സരളമായ ഇംഗ്ലീഷും

  • @podipooram2024
    @podipooram2024 Рік тому +103

    ഈ കുട്ടിക്ക് ഒരു സാമാന്യ ചിന്ത ഇല്ലേ... 😍

    • @ധർമാ
      @ധർമാ Рік тому

      ചിന്ത അല്ല പ്രശ്നം.... ഒരു പുണ്ണാക്കും അറിയാത്തവൾ ഒരുലക്ഷം രൂപ ശമ്പളം വാങ്ങി തിന്ന് കൊഴുത്ത് അണ്ടി ആപ്പീസിന്റെ കസേരയിൽ ഞെളിഞ്ഞ് ഇരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് കൊഴുപ്പ് എല്ലിന്റെ ഇടയിൽ കയറിയതിന്റെ പള്ള് ആണ് ഈ കാണിക്കുന്നത്

    • @a.v.m2075
      @a.v.m2075 Рік тому +7

      ഇല്ല കാരണം അവർ കമ്മൃണിസ്റ്റാണ്...😂

    • @ashtaman
      @ashtaman Рік тому +4

      ........കുറ്റ൦ പറയല്ലേ.....ഇത് ചിന്തയുടെ ഇ൦ഗ്ലീഷല്ല.....ലാറ്റ്രിൻ അമേരിക്കൻ ഇ൦ഗ്ലീഷാ....

    • @roy2060
      @roy2060 Рік тому +5

      പൊളിറ്റിക് പോളിസ്റ്റിക്കബിൾ പൊളിറ്റിസ്റ്റിക്കേഷൻ ആൻഡ് പൊല്യൂഷൻ

    • @mathewjohn3784
      @mathewjohn3784 Рік тому +1

      അല്ല,. നമുക്ക് ഇതിലും വലിയ മേൽമ പറയേണ്ടകാര്യമില്ല.

  • @priyadharsinidharsini1706
    @priyadharsinidharsini1706 Рік тому +46

    നൂറ് ശതമാനം സാക്ഷരത ഉള്ള ദൈവത്തിന്റെ സ്വന്തം നാട്.

  • @babymathew814
    @babymathew814 Рік тому +34

    ചിന്ത ഒരു സംഭവംതന്നെ!!!
    ഇവരുടെ മുന്നിൽ പെട്ടുപോയവരുടെ ഒരവസ്ഥ!!!ദയനീയം...

    • @georgeantony3383
      @georgeantony3383 Рік тому

      പുരുഷൻമാർ മാത്റ൦ കോൾകകുക കോൾമയി൪ കോളളുക. എന്താണ് ഇവിററകൾ പറയുന്നത്.

  • @ajayakumar4531
    @ajayakumar4531 Рік тому +25

    ചിന്ത അന്നുണ്ടായിരുന്നെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ ബ്രിട്ടീഷ്കാരെ ഓടിക്കാമായിരുന്നു. അതല്ലെങ്കിൽ അവരുടെ ഇംഗ്ലീഷിനെ വധിക്കുന്നത് സഹിക്കാൻ കഴിയാതെ അവർ ഓടിയേനെ!

  • @sheejadelim8109
    @sheejadelim8109 2 місяці тому +2

    കഷ്ടം
    അറിയില്ലെങ്കിൽ
    മലയാളത്തിൽ കാച്ചിയാൽ പോരെ
    ചിരിച്ചു ചത്ത് 😂😂😂

  • @varghesemathai8277
    @varghesemathai8277 Рік тому +4

    എന്തെല്ലാം സഹിക്കണം കേരള ജനത.😮😢

  • @Masapadiveena
    @Masapadiveena Рік тому +8

    Proud of swapna suresh

  • @aswathybabu4545
    @aswathybabu4545 6 місяців тому +4

    ഈ voice ഞാൻ ഗൂഗിൾ translate ചെയ്തു. ഗൂഗിൾ വരെ എന്നെ തള്ളക്ക് വിളിച്ചു.😅😅

  • @Chandra700
    @Chandra700 Рік тому +32

    ഒരു സഖാവായാൽ പരീക്ഷ എഴുതാതെ എങ്ങിനെ റാങ്ക് മേടിക്കാം... അക്കയുടെ കോളേജിൽ നിന്നും LL B, LLM എങ്ങ്നെയാണ് കിട്ടുന്നതെന്നും... സഖാക്കളുടെ ഭാര്യമാർക്ക് എങ്ങിനെയാണ് സർവകലാശാലകളിൽ Ph D, പിൻവാതിൽ നിയമനം കിട്ടുന്നതെന്നും ഒക്കെ അറിയാവുന്നതല്ലേ?? ഇതിൽ എന്ത് അത്ഭുതം??

  • @xoxo-um4qt
    @xoxo-um4qt Рік тому +1

    ഇത് ഇംഗ്ലീഷ് അറിയാവുന്ന ആർക്കും അറിയാത്ത ഇംഗ്ലീഷാണ് ഇംഗ്ലീഷ് അറിയാത്തവർക്കായി മാത്രമുള്ളതാണ്

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Рік тому +11

    ജിമിക്കികമ്മൽ ഇംഗ്ലീഷിൽ പറഞ്ഞില്ലല്ലോ

  • @samkunju
    @samkunju Рік тому +4

    Not only but also.... Kundara is a wonderful country....

  • @velayudhanr8617
    @velayudhanr8617 Рік тому +15

    It is no.1 speech of PhD holder of CPM cadre.

  • @mssaithalvi2533
    @mssaithalvi2533 Місяць тому +1

    ചിന്ത യെ എത്ര ആദരിച്ചാലും mathiyakill😂

  • @babubaburaj6136
    @babubaburaj6136 Рік тому +12

    കേരളത്തിന് ഒരു പൊൻതൂവൽ കൂടി.👌 ഇംഗ്ലീഷ് മീഡിയം ആണല്ലേ 😊😊

  • @frjobv
    @frjobv Рік тому +1

    ഇവളെയൊക്കെ വിളിച്ച് ഇത് പോലുള്ള കസേരകളിൽ വിളിച്ചിരുത്തുന്നവരെ പറഞ്ഞാൽ മതിയല്ലോ....

  • @blessyannjojy
    @blessyannjojy Рік тому +1

    Phd ഉള്ള കമ്മി യുടെ നിലവാരം ഇതാണ് അപ്പോ സാദാ കമ്മി യുടെ അവസ്ഥ ഒന്ന് ഓർത്തെ 😂

  • @kochulokam6294
    @kochulokam6294 Рік тому +8

    ഡബിൾ ഡോക്ടറേറ്റ് കൊടുക്കണം.

  • @snigdhanair8404
    @snigdhanair8404 Рік тому +17

    ചിന്തേച്ചി ചൈനയിൽകൊണ്ടുവിതറാൻ കരുതിവെച്ചിരുന്നതാ, ആവേശംമൂത്തപ്പോൾ സ്ഥലംമാറിപ്പോയി

  • @abdulrazak-hw4wg
    @abdulrazak-hw4wg Рік тому +1

    ഇതിനെയൊക്കെയാണ് നമ്മുടെ സർക്കാർ ഒരു ലക്ഷം കൂലി കൊടുത്തു പോറ്റിയത്

  • @SK-dj7vw
    @SK-dj7vw Рік тому +10

    നിങ്ങൾ English സംസാരിക്കാൻ Confidence ഇല്ലാത്ത വ്യക്തിയാണോ ... ?എങ്കിൽ ഒരു തവണ ഈ വീഡിയോ കാണുക. നിങ്ങളുടെ confidence level കൂടും. നന്നായി English സംസാരിക്കും. തീർച്ച👍... നിങ്ങളെ പോലെ ഈ പ്രശ്നം അഭിമുഖീകരിക്കുന്നവർക്ക് ഈ വീഡിയോ Suggest ചെയ്യുക..

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 Рік тому +1

    ഇന്ത്യ ടുഡേ ടിവി എന്തിൻറെ കേടായിരുന്നു ആവോ 🤣🤣🤣🤣

  • @DAS-bg1pr
    @DAS-bg1pr Рік тому +2

    ഇവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നേൽ ഇന്ത്യ 1901 -ൽ സ്വതന്ത്ര രാജ്യമായിരുന്നു ......
    English Super 🎉

  • @ushakumari9832
    @ushakumari9832 Рік тому +15

    ഇവിടെ Degree PhDഒക്കെ ആർക്കും available ആണ് ഒറ്റക്കാര്യം മാത്രമേ വേണ്ടു കനൽ തരിയായിരിക്കണം. ചിന്താ PhD ആർഷോം Degree ഒക്കെ പതിനായിരങ്ങൾ ( കനലുകൾ) നേടിയെടുത്തിട്ടുണ്ട്. അവരെ തിരിച്ചറിയാൻ ഇതേ ഉള്ളു വഴി ഒരു presentation ന് വഴിയൊരുക്കിക്കൊടുക്കുക. is was അപ്പോൾ കേൾക്കാം.

  • @aswathybabu4545
    @aswathybabu4545 6 місяців тому +2

    ഞാൻ ഒരുപാടു തവണ കേട്ടു.ഒന്നും മനസിലായില്ല.

  • @sudharmama4978
    @sudharmama4978 9 місяців тому +1

    ഭഗവാനെ പാവം പിള്ളേരെ കാത്തോളണേ..... 🥰😂

  • @sudharmama4978
    @sudharmama4978 8 місяців тому +1

    ആമസോൺ വനത്തിലെ അപൂർവ ജീവി 🥰

  • @georgejoy4624
    @georgejoy4624 25 днів тому +1

    Wherever I go, I take my home in my head എന്ന് പ്രസംഗിച്ച "ഉന്നത വിദ്യാഭ്യാസ മന്ത്രി" യുള്ള നാട്ടിൽ ഇതൊക്കെ എന്ത് 😂😂😂😂

  • @premrajnarayanan8735
    @premrajnarayanan8735 Рік тому +6

    Her Master's voice. 100% literacy. O.M.G.

  • @balachandrankc6186
    @balachandrankc6186 Рік тому +1

    ചിന്ത ചേച്ചിയുടെ ഗംഭീര ഇംഗ്ലീഷ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഡോക്ടർ ചിന്ത ചേച്ചി എന്ത് പിഴച്ചു. ഒന്നുമില്ലെങ്കിലും അവർ ഒരു ഡോക്ടറാണെന്ന് ഓർക്കണം. അമേരിക്കൻ ഇംഗ്ലീഷ് ആസ്ട്രേലിയൻ ഇംഗ്ലീഷ് ഇന്ത്യൻ ഇംഗ്ലീഷ് എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ കേരളീയൻ ഇംഗ്ലീഷ് കെട്ടിപ്പടുക്കുന്നതിൽ അവരുടെ സംഭാവന എന്നെന്നും ഓർമ്മിക്കപ്പെടും

  • @unnikrishnan5618
    @unnikrishnan5618 Рік тому +2

    All comrades are like this!!!!!!!!!!!

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Рік тому +10

    ഒരു കാലത്ത് വടക്കന്മാർക്ക് അതായത് നോർത്ത് ഇന്ത്യൻ ജനങ്ങൾ ഒരു പാട് ബഹുമായിച്ചിരുന്നു അത് ഇപ്പൊ സ്വാഹാ 🙏

  • @sajikumar6168
    @sajikumar6168 Рік тому +9

    ചങ്കിലെ ചൈന

  • @SK-dj7vw
    @SK-dj7vw Рік тому +13

    ഇത് എല്ലാവർക്കും ഒരു motivation ആണ് Confidence ഓടെ ഇംഗ്ലീഷ് സംസാരിക്കാൻ ....👍

  • @sadasivanpillaikrspillai695

    Rev. Dr. Chindha jerom ....

  • @mmmichael2299
    @mmmichael2299 Рік тому +2

    Supper ഇംഗ്ലീഷ് phd chachi ,your teacher is M A Baby ചേട്ടന്‍ 🎉

  • @hngogo9718
    @hngogo9718 Рік тому +1

    ചിന്ത ഇംഗ്ളീഷ് സംസാരിക്കുകയാണ് മറിച്ചു ഇംഗ്ളീഷ് വാരിവിതറുകയാണ് . ജയ് ഇംഗ്ലീഷ്.

  • @kascaria5845
    @kascaria5845 Місяць тому

    I am a Malayali

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +9

    ഈശ്വരാ
    എന്തൊരു ജന്മം 😮

  • @youbelieve-u6g
    @youbelieve-u6g 5 днів тому +1

    SCHOOL STUDENTS ARE AVAILABLE IN UNIFORMS DURING CLASS HOURS FOR BUSINESS PROMOTION FROM ONE OF OUR SCHOOLS🧐🧐

  • @afth1234
    @afth1234 Рік тому +6

    😅😅 ഞാൻ ഇന്നു മാത്രം അല്ല രണ്ടു ആഴ്‌ച്ചകുടി കുടി ചിരിക്കും അതും പൊട്ടി ചിരിക്കും .😂😂😂 പാവം വാഴ.

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 9 місяців тому +1

    നാണം എന്ന സാധനം അവശേഷിക്കുന്നുണ്ടോയെന്നാണ് സംശയം ഇതിലും നല്ലതു പൊതിച്ചോറായി രുന്നു

  • @justs560
    @justs560 Місяць тому +1

    ടിക് ടിക് ഇംഗ്ലീഷ് ചേഞ്ച് ടു എ ചിങ് ചോങ്ങ് ഇംഗ്ലീഷ് .

  • @thadevoosesilvy5525
    @thadevoosesilvy5525 Рік тому

    Vazakulla

  • @vinayanpalliath6023
    @vinayanpalliath6023 Рік тому +2

    A number '1' PhD holder from number '1' Kerala.

  • @achuthankp6041
    @achuthankp6041 Рік тому +1

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 Vazhakula, Thenga Kula,Manga Kula,Chakka Kula........ Anghane kulakal pala vidham 🙏🇮🇳

  • @sethu234
    @sethu234 Рік тому

    Too much.. and Tnx

  • @santhoshchakkachenparambil8119

    എല്ലാം ലോക തോൽവി..

  • @balakrishnanmk5116
    @balakrishnanmk5116 Рік тому +4

    Kerala No.1 in higher education.

  • @ramaChandran-zj3zh
    @ramaChandran-zj3zh Рік тому

    Yes😊😊😊😊😊

  • @sreekumarannair5106
    @sreekumarannair5106 Рік тому +1

    Best kochamma best

  • @skumar4986
    @skumar4986 Рік тому +1

    വാഴക്കുലയിൽ നിന്നും ഒരു പഴമെങ്കിലും ഇവളുടെ അണ്ണാക്കിൽ തിരുകി കൊടുക്കാൻ ഇവിടെ ആരുമില്ലേ ?

  • @ramakrishnanvg46
    @ramakrishnanvg46 Рік тому

    Politics is a Art of living.
    Everyone must practice art of living for a change . Tks Chinta Madam.

  • @balavakkayil7797
    @balavakkayil7797 Рік тому +1

    ആദ്യത്തെ രണ്ട് വാചകങ്ങൾ കേട്ടു....അതിൽ എന്താണ് കുഴപ്പം..,?
    എന്താണ് രാഷ്ട്രീയം...ഇന്ന് അസാധ്യമായത് നാളെ സാധ്യമാകുന്ന ഒരു പ്രക്രിയ ആണത്....ഒരു പക്ഷെ നമ്മുടെ യുവാക്കൾക്ക് അത് സാധ്യമാകുമായിരിക്കും.
    ഇത് വരെ വളരെ ശരിയാണ്.
    ഒരു പക്ഷെ ചിന്തയുടെ കടിച്ച് പിടിച്ച് മലയാളം പറയുന്ന ആ രീതി ആയിരിക്കാം ഒരു confusion ഉണ്ടാക്കിയത്....ഓരോ ഭാഷയ്ക്കും ഓരോ സ്റ്റൈൽ...സംസാര രീതി ഉണ്ടല്ലോ...ചിന്തയുടെ മലയാളത്തിൽ ഇംഗ്ലീഷ് പറഞ്ഞത് ഒരു കാരണം ആവാം.

    • @chinwithcrush8533
      @chinwithcrush8533 Рік тому

      Pineaaa.ithu parayn ano pH d in English veandthuuu.athammm kammi ane thonunnu

  • @maheshuma8211
    @maheshuma8211 Рік тому +4

    ഇവിടെയൊക്കെ തൊലിക്കട്ടി അപാരം തന്നെ അടുത്തത് കൊല്ലം ലോകസഭാ മണ്ഡലത്തിൽ മികച്ച പാർലമെൻറ് ആയ Nk , പ്രേമചന്ദ്രനെതിരെ മത്സരിക്കുമെന്ന് കേട്ടു

  • @preethoo5
    @preethoo5 Рік тому +9

    When I meet someone from the other states, the first subject they are likely to mention is Keralites being very educated. Listening to this lady, the time is not far that universities/colleges of other countries and from India itself will stop admitting students from Kerala.

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 2 місяці тому

    100% educated cMP... China English... keep it up Raheem...

  • @narayananpv4210
    @narayananpv4210 Рік тому +3

    ഉഗ്രൻ. യുവജന കമ്മീഷൻ ശമ്പളം ഇരട്ടിയെങ്കിലും ആക്കേണ്ടതായിരുന്നു. 😭😭

  • @Ebonicz07
    @Ebonicz07 Рік тому

    ചിന്ത ചേച്ചി ചിന്തിച്ചു ഇരുന്നാൽ മാത്രം മതി. വായ തുറക്കരുത്

  • @imsamsu220
    @imsamsu220 25 днів тому

    ഞാനൊരു പാവമാണേ......... ചിന്ത ചേച്ചി പറയുന്ന ഇംഗ്ലീഷ് നല്ല മിടുക്കി സംസാരിക്കുന്നപോലെയാണ് തോന്നുന്നത് നല്ല സ്റ്റിരിയോ സൗണ്ടും,,,, പോരെ ശശി തരൂർ സാറും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്‌ണത്രേ പറയുന്നത് അതും എനിക്ക് ഒരുപോലെയാണേ ഞാനൊരു പാവമാണേ

  • @sreenivasankn6913
    @sreenivasankn6913 Рік тому

    തരുറിനെ, അനുകരിച്ചതാണ്,

  • @dildeewana795
    @dildeewana795 Рік тому

    ഇവിടെ എത്ര മലയാളിക്ക് നന്നായി മലയാളം പറയാൻ അറിയാം പിജി കഴിഞ്ഞ ഒത്തിരി പേരെ കണ്ടിട്ടുണ്ട് സംസാരിക്കാൻ പോയിട്ട് കോമ്മൺ ആയി ഉപയോഗിക്കുന്ന വാക്കുകളുടെ സ്പെല്ലിങ് പോലും അവർ തെറ്റായിട്ടാണ് എഴുതുന്നത് ഇവിടെ 90ശതമാനവും ചിന്ത ജോറോം തന്നെയാണ് ഉള്ളത് ആദ്യം വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തു പഠിപ്പിക്കുവന്ന അദ്ധ്യാപകരുടെയും വിദ്യയെ പോലുള്ളവരാണ് ടീച്ചർ മാരിൽ പകുതിയും

  • @muraliuaq256
    @muraliuaq256 Рік тому

    സത്യത്തിൽ വേണ്ടത് ഇവരുടെ phd എങ്ങിനെ സമ്പാദിച്ചു എന്നത് അന്വേഷിക്കുകയാണ്..

  • @rajankamachy1954
    @rajankamachy1954 Рік тому

    ഇവരെ ഒക്കെ താങ്ങി നടന്ന cpim നേതാക്കളുടെ കാര്യം ഇത്രയും അത:പതിച്ച ഒരു പാർട്ടി ഇന്ത്യയിൽ ഇല്ല..!!!
    സത്യസന്ധരായ പാർട്ടി പ്രവർത്തകർക്ക് തല ഉയർത്തി നടക്കാൻ പറ്റാതായി..😢😢😢

  • @ajayakumar746
    @ajayakumar746 Рік тому +1

    ഇവരൊക്കെയാണ് നല്ല സുന്ദരമായ ഭാഷയിൽ പാർലമെന്റിൽ സംസാരിക്കുന്ന NK പ്രേമചന്ദ്രനെ കുറ്റം പറയുന്നത്, വിരോധാഭാസം!!!

  • @babus1407
    @babus1407 Рік тому

    കം പ്ലീറ്റ് ഔട്ട് ഗോയിങ് .

  • @gkrishnanpr1258
    @gkrishnanpr1258 Рік тому +3

    Truly she is awarded with highschool English grammar of wren and Martin

  • @balushiva3358
    @balushiva3358 Рік тому

    ബൗ ബൗ ബൗ

  • @rejikumar8000
    @rejikumar8000 Рік тому

    എനിക്ക് not only but also, അറിയാം

  • @hellow8607
    @hellow8607 Рік тому +1

    പ്രീഡിഗ്രി പഠിച്ച എനിക്ക് ഇംഗ്ലീഷ് എത്ര നന്നായി അറിയാം എന്ന് ഇതു കണ്ടപ്പോൾ ആണ് മനസ്സിൽ ആയത്

  • @meena91
    @meena91 Рік тому

    vocabulary and litterary she is very great. very good Knowledge about the English Language, Pls don't blame her, Lal Salam commerade, Keep it up, You have the good future,

  • @oommengeorge4142
    @oommengeorge4142 Рік тому +2

    ബട്ട്‌ ആൾസോ ഐ ലൈക്‌ ഇറ്റ് എ എ റഹിം

  • @serenamathan6084
    @serenamathan6084 Рік тому +2

    ചിന്തേച്ചി പൊളിച്ചു... വാഴപ്പഴം ആണെന്നുമാത്രം...!

  • @crpd1731
    @crpd1731 Рік тому +1

    പണ്ട് വാഴ വെച്ചാൽ മതിയാരുന്നു 🤩🤩🤩🤩🤩🤩🤩🤩🤩🤩
    ഇപ്പൊൾ വാഴക്കുല കിട്ടിയേനെ😂😂😂😂

  • @MurukanIP
    @MurukanIP 15 днів тому

    ഇതൊക്കെ മനസ്സിലാകണമെങ്കിൽ സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻ്റിമെൻസ് വേണം ചുരുങ്ങിയത് 2 സെൻ്റങ്കിലും വേണം മൻസിലായാ....... ടിം

  • @chandrankarthika4747
    @chandrankarthika4747 Рік тому

    കേരളം No 1. പരശുരാമൻ മഴു നോക്കി നടക്കുകയാ തിരിച്ച് എറിയാൻ ..മതിയായി.

  • @johnpaul-bh5xc
    @johnpaul-bh5xc Рік тому +2

    ശശി തരൂർ വെറ്റിലയും അടയ്ക്കായും വെച്ചു ശിഷ്യപ്പെടാൻ തീരുമാനിച്ചു.

  • @jayasree225
    @jayasree225 Рік тому +6

    My chintha🤔🙄😅

  • @rukminimooss9429
    @rukminimooss9429 Рік тому

    Impossible things of yesterday , now possible thing👆enthonna ithu, ooohhh sahikkan vayye

  • @johnsarvome8789
    @johnsarvome8789 Рік тому +1

    Her mentor was Baby. She got the necessary training for eloquent speech in the English language from him. Once a media person asked him about it. He said she has so many mentors and I am one among them.

  • @sreekumarannair6118
    @sreekumarannair6118 Рік тому

    ഒരു പുളി യാണെ ഇവരുടെ പേരിലുള്ള ഒരു dictionary Venam, ഈ ഭക്ഷ ഇസ് ഓർ ഒൺ തരൂർ കേട്ട് പഠിക്കണം

  • @vinodkumarb3245
    @vinodkumarb3245 Рік тому

    മൊത്തം വ്യാജൻ

  • @abdulkareem9601
    @abdulkareem9601 Місяць тому

    ഇതിനെയൊക്കെ രാജ്യസഭയിലേക്ക് അയച്ചവരെ നമിക്കുന്നു.!

  • @raju.p9574
    @raju.p9574 Рік тому +1

    ഹെന്റമ്മോ!!!!!!!

  • @JoseKommattam
    @JoseKommattam Рік тому

    Check her guide's educational competency .

  • @farasha607
    @farasha607 Рік тому +2

    മലയാളത്തിൽ എഴുതി google translate ചെയ്തപ്പോൾ പറ്റിയ അബദ്ധം 😂

  • @AsSa-sn3wb
    @AsSa-sn3wb Рік тому

    അടുക്കളവാതിലിലൂടെ കിട്ടിയ പിഎച്ച്ഡി ആണ് .