'ചിന്താ ജെറോമിന്റെ പ്രബന്ധത്തെക്കുറിച്ച് ഒന്നും പറയുന്നില്ല..'

Поділитися
Вставка
  • Опубліковано 5 лют 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,2 тис.

  • @RS-ie6fz
    @RS-ie6fz Рік тому +740

    കോപ്പിയടിയിൽ Phd. നേടിയആളെത്തന്നേ ചർച്ചയിൽകൊണ്ടുവന്ന മോനരമയ്ക്ക് അഭിനന്ദനങ്ങൾ

    • @bijoypillai8696
      @bijoypillai8696 Рік тому

      നാണംകെട്ട ജന്മം .. കുല പിടിച്ചു ഉന്നതിയിൽ എത്തിയ സഖാത്തി..

    • @pody2jj721
      @pody2jj721 Рік тому +10

      Smt: PHD Enthai makale Chinde

    • @PRAKASHMS1997
      @PRAKASHMS1997 Рік тому +1

      😂😂😂

    • @manojkumar-dq8qf
      @manojkumar-dq8qf Рік тому +1

      😂

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +2

      Congress 1 congress 2 congress 3 ha ha

  • @shafaft2517
    @shafaft2517 Рік тому +181

    ഇംഗ്ലീഷിൽ Phd നേടിയ ചിന്ത ജെറോം പറയുകയാണ് ജേർണലിസ്റ്റ് ജേർണേലിസ്റ്റ് എന്ന് 😄😄. ജേർണലിസ്റ്റിന്റെ R silent ആണ് ചേച്ചീ..

    • @remanireghunath1888
      @remanireghunath1888 Рік тому +12

      Athe, verum commerce graduate aaya enik polum ariyaaunna karyam...

    • @vishnum557
      @vishnum557 Рік тому +8

      Sathyam

    • @prakashjoseph4430
      @prakashjoseph4430 Рік тому +6

      ചിതചെച്ചി PhD got it from SFI because we are expecting that quelity

    • @nirnay1969
      @nirnay1969 Рік тому +2

      🤔🤔🤔🤔🤔🤔🤔😄😄😄😄😄😄

    • @nirnay1969
      @nirnay1969 Рік тому +4

      ആ പാനലിലെ ജേർണലിസ്റ്റിന്റെ ർ ഉടൻ silent ആക്കു

  • @mathewvarkey3653
    @mathewvarkey3653 Рік тому +897

    ഇതിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ദേഹം മുഴുവൻ ചൊറിഞ്ഞു വരുന്നു

  • @dondk3171
    @dondk3171 Рік тому +172

    സെൽഫിക്ക് ഒരു രാഷ്ട്രീയമുണ്ട്, എന്റമ്മയുടെ ജിമിക്കി കമ്മൽ..
    ഇതൊക്കെ ഓർമ്മ വരുന്നു... ☹️☹️☹️

    • @jithinchacko6986
      @jithinchacko6986 Рік тому +1

      സത്യം. 🤦🤦🤦

    • @jithinchacko6986
      @jithinchacko6986 Рік тому +1

      എല്ലാം വലിയ തോൽവികൾ ആണല്ലോ ഈ ഭരണത്തിൽ 🤦🤦

  • @sreekumar1384
    @sreekumar1384 Рік тому +439

    SFI യിലും DYFI യിലും വരുന്നവരുടെ ലക്ഷ്യം ഒന്നേയുള്ളു, ഉടായിപ്പ് കാണിക്കുക,

    • @prakashjoseph4430
      @prakashjoseph4430 Рік тому

      Absolutely right statement

    • @mariammachacko9187
      @mariammachacko9187 Рік тому +1

      Entho samarth yam avalk. Adutha pinarayi akan train cheytha ellaarum varunnathe.

    • @rayamariyamworld7823
      @rayamariyamworld7823 Рік тому

      പോടാ.... Rss തെമ്മാടി

    • @againstinjustice111
      @againstinjustice111 Рік тому +2

      പഠിക്കാതെ പരീക്ഷ എഴുതാതെ ജോലി കിട്ടാനുള്ള എളുപ്പ വഴിയാണ് ഈ രണ്ടു പ്രസ്ഥാനങ്ങളിലേക്കും യുവാക്കളെ ആകർഷിക്കുന്നത്

    • @SureshEk-wv1ik
      @SureshEk-wv1ik 8 місяців тому

      😂😂😂😂

  • @ShajiGangadharan-n8w
    @ShajiGangadharan-n8w Рік тому +109

    ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി .."ജേർർനലിസ്റ്"...ആറിനൊക്കെ എന്തൊരു കട്ടി?

  • @rajendranr6677
    @rajendranr6677 Рік тому +552

    ചിന്താ ജറോമിനെ തന്നെ ഈ ചർച്ചയ്ക്ക് വിളിച്ചതിന് മനോരമയക്ക് ഒരു ബിഗ് സലൂട്ട്

  • @jojibastian9295
    @jojibastian9295 Рік тому +89

    ജേർണലിസ്റ് എന്ത് പറയണം, എങ്ങനെ പറയണം എന്ന് ഇവളുമാരാണോ തീരുമാനിക്കുന്നത്.. അയ്യോ കഷ്ടം..

  • @mathewkl9011
    @mathewkl9011 Рік тому +200

    ന്യായീകരിക്കാൻ ഏറ്റവും യോഗ്യതയുള്ള ചിന്ത മോൾ 🤣🤣

  • @vijayakumarkknr
    @vijayakumarkknr Рік тому +79

    ചിന്തയെ പോലുള്ള ഭൂലോക ഫ്രോഡിനെ ചർച്ചക്ക് വിളിച്ച മനോരമ സ്വന്തം അന്തസ്സ് കളഞ്ഞു.

  • @aliaskar6508
    @aliaskar6508 Рік тому +194

    ഇത് വാഴ കുല അല്ല,, സർക്കർ റിൽ നിന്ന് വേറുതെ ശമ്പളം വാങ്ങുന്ന സ്ത്രി

  • @muhammedshaneer4066
    @muhammedshaneer4066 Рік тому +106

    ചിന്തയുടെ ചിരി കാണുമ്പോൾ... ചേനൽ ചർച്ചയിൽ വന്നു ഇളിച്ചിരിക്കുന്ന വേറൊരു സഖാവ് ഉണ്ടല്ലോ😅 ജയിക്ക് അതേ ചിരി... ആളെ പൊട്ടൻ ആക്കുന്ന ചിരി 😅😅

  • @kunjaappak4597
    @kunjaappak4597 Рік тому +270

    വിദ്യാക്കെതിരെ കേസെടുത്താൽ ചിന്തക്കെതിരെ കൂടി കേസ്സെടുക്കണം

    • @ashtaman
      @ashtaman Рік тому +2

      ....ശരിയാണ്....പക്ഷപാത൦ അരുതല്ലോ....

    • @SureshEk-wv1ik
      @SureshEk-wv1ik 8 місяців тому

      🎉🎉🎉

  • @seekzugzwangful
    @seekzugzwangful Рік тому +66

    വിഷയത്തെ പറ്റി ഒന്നും പറയാനില്ല.. സമയം കിട്ടിയില്ല എന്ന് പറഞ്ഞ് ബഹളം വെക്കാം.. എങ്ങനെ ഉണ്ട് എൻ്റെ ചിന്ത? 😜🤣🤣

  • @paulvarghese9006
    @paulvarghese9006 Рік тому +174

    പേരിൽ 42കേസ് ഉള്ള ആളെ പിന്നെ ഗുണ്ട എന്നല്ലാതെ പിന്നെ....എന്ത് വിളിക്കും വാഴക്കുല

  • @jojibastian9295
    @jojibastian9295 Рік тому +92

    ചിന്തയുടെ Phd വരെ ഈ നാട്ടിലുള്ളവർക്കു അറിയാം..

    • @abdulazeez2351
      @abdulazeez2351 9 місяців тому

      😂😂😂😂😂😂😂😂😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Рік тому +99

    വൈലോപ്പിള്ളിയുടെ വിഴകുല 😂 നല്ലൊരു മഹാരാജാസ് കോളേജിനെ ഇങ്ങനെ ആക്കി തന്നല്ലൊ.നന്ദി.വീട്ടുക്കാരുടെ ദുഃഖം ഇയാൾക്കുഠ, പാർട്ടിക്കുഠ അറിയൊ.രാജു എന്ത് പറഞ്ഞാലും എനിക്ക് നാണമില്ല എന്നറിഞ്ഞുകൂടെ.

  • @kirankevin3657
    @kirankevin3657 Рік тому +145

    മലയാളികളെ സഹിച്ചോ.. ഇത് നിങ്ങൾ അനുഭവിക്കേണ്ടതാണ് 😂ഇനിയും കിറ്റ് വാങ്ങി നശിച്ച ഭരണം തുടരൂ.. ജനങളുടെ വിലയിരുത്തൽ ആണേ 🙏

    • @albertvj1441
      @albertvj1441 Рік тому +2

      അടുത്ത പ്രാവശ്യം നമുക്ക് കൂടുതൽ കിറ്റുകൾ കൊടുക്കേണ്ടി വരും

  • @secondcomingj
    @secondcomingj Рік тому +66

    രണ്ടര മിനിറ്റും ചോദ്യത്തിൻറെ മറുപടി നൽകാതിരിക്കാൻ ഞാൻ ശ്രമിക്കാം..

  • @MuhammedshaSha-ov5ls
    @MuhammedshaSha-ov5ls Рік тому +135

    വെറുതെയല്ല ഞാനുൾപ്പടെയുള്ള ചെറുപ്പക്കാർ നാട് വിടുന്നതിനെ പറ്റി ചിന്തിക്കുന്നത് 🙄 ഈ നാട് മതവും രാഷ്രീയവും കുത്തി നിറച്ചു അതിന്റെ മുകളിൽ കയറിയിരുന്ന് ഭരിക്കുന്ന രാഷ്ട്രീയ കോമാളികളാൽ സമ്പന്നമാണിവിടം 🙏🙏🙏

  • @rudrakshs2442
    @rudrakshs2442 Рік тому +83

    വഴക്കുല മോൾ തന്നെ ചർച്ചക്ക് വന്നു അതാണ് തൊലിക്കട്ടി ഭാവി വാക്ധാനം

  • @WINNOVATE123
    @WINNOVATE123 Рік тому +46

    ജേർണലിസ്റ്റ് പോലും ഇവർക്ക് ഏത് ഇംഗ്ലീഷിൽ ആണ് MA. ഫോണിറ്റിക്സ് പോലും അറിയില്ല 😂

    • @mahijatmahijat5565
      @mahijatmahijat5565 Рік тому +3

      Correct

    • @user-mo2hx2jx7x
      @user-mo2hx2jx7x Рік тому +2

      Exactly

    • @simonpax5758
      @simonpax5758 Рік тому +1

      ആനന്ദ് ന്റെ title മലയാളത്തിൽ എഴുതി വെച്ചിട്ടുള്ളത് ജേണലിസ്റ്റ് എന്നാണ്. ചിന്ത വായിക്കുന്നത് "ജേര്‍ണലിസ്റ്റ്‌" എന്നും.

    • @WINNOVATE123
      @WINNOVATE123 Рік тому

      @@simonpax5758 `r'stress ചെയ്യില്ല ബ്രോ. ഇവർക്ക് എങ്ങനെ MA കിട്ടിയെന്ന് ആണ് എന്റെ സംശയം🤣

  • @theenlightened12
    @theenlightened12 Рік тому +25

    ചിന്തയുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു.ഞമ്മടെ നാട്ടിൽ ഇതിന് ഉളുപ്പില്ലാതെ ചിരി എന്നാണ് പറയുക

  • @syamsankaramangalam
    @syamsankaramangalam Рік тому +14

    എന്തൊരു ആരോചകരമായ ശബ്ദവും ന്യായീകരണവും.

  • @aa__mii
    @aa__mii Рік тому +23

    കിട്ടിയ സമയത്തിൻറെ 50% തർക്കിച്ചു തീർക്കുന്നു😌😌😌 പിന്നെ പറ്റിയ ആളെ തന്നെയാണ് വിളിച്ചിരിക്കുന്നത്😂😂😂😂.. പിന്നെ JOURNELIST ലെ "R" silent ആണെന്ന് പോലും മനസ്സിലാക്കാത്ത PhD ചേച്ചി വൻ ശോകമാണല്ലോ..

  • @sebastianpp6087
    @sebastianpp6087 Рік тому +29

    സത്യം പറ, ചിന്തയെ കളിയാക്കാൻ വേണ്ടിയല്ലേ ഈ ചർച്ചക്ക് വിളിച്ചത് 😂

  • @beta5804
    @beta5804 Рік тому +39

    ചിന്ത വന്നു....ഞാൻ പോകുന്നു

  • @radeeshradeesh737
    @radeeshradeesh737 Рік тому +42

    ഒരു ദിവസം 20000 രൂപയുടെ റിസോർട്ടിൽ വാടകക്ക് ജനങ്ങളുടെ നികുതി പൈസ കൊണ്ട് താമസിച്ചത് ആരാണ്

  • @shahnasbanu1379
    @shahnasbanu1379 Рік тому +17

    Journalist എന്ന വാക്ക് പോലും ശരിയായ രീതിയിൽ പറയാൻ കഴിയില്ല അല്ലേ

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Рік тому +95

    ചിന്ത യെ ചർച്ചക് വിളിക്കുന്ന ചാനൽ ഇപ്പോഴും ഉണ്ട്... അല്ലെ? ഇവർ ജനങ്ങൾ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ കേരളത്തിൽ വേറെ ജനങ്ങൾ ഉണ്ടൊ എന്നു തോന്നിപോകും.... വഷളൻ സംസാരം

    • @seekzugzwangful
      @seekzugzwangful Рік тому +2

      ഈ വിഷയത്തിൽ ഇവരെ തന്നെ അല്ലേ വിളിക്കേണ്ടത്? 😜

  • @sabinsabinlal5697
    @sabinsabinlal5697 Рік тому +54

    ജനങ്ങൾ വിലയിരുത്തി, കമ്മ്യൂണിസ്റ്റുകൾ എന്നാൽ ഉടായിപ്പുകൾ ആണെന്ന്

  • @reaction.7640
    @reaction.7640 Рік тому +95

    ഇവള്‍പാവമാണ് വീടില്ലാതെ..ഫ്ളാറ്റിലാണ് താമസം.....

  • @ThinkGood169
    @ThinkGood169 Рік тому +12

    ലെ Phd: ചർച്ച കഴിഞ്ഞു പോവുമ്പോൾ എല്ലാവരും ഞാൻ കൊണ്ടുവന്ന വാഴക്കുലയിൽ നിന്ന് ഓരോ വാഴപ്പഴം കഴിച്ചിട്ടേ പോകാവൂ.

  • @sajigeorge2516
    @sajigeorge2516 Рік тому +19

    യുവജന കമ്മീഷൻ മുൻ അധ്യക്ഷൻ ഈ ചർച്ചക്ക് വിളിച്ചതിനും വന്നതിനും നന്ദി കിട്ടിയ Phd ഒന്ന് തിരിഞ്ഞു നോക്കിയാൽ നല്ലത്

  • @chandramohanan7937
    @chandramohanan7937 5 місяців тому +1

    വാർദ്ധക്യ പെൻഷൻ വാങ്ങിക്കാൻ പോകുന്ന ആർഷോ ആണല്ലോ ഇപ്പോഴും എച്ചപൈയുടെ മുൻനിരയിൽ എന്നോർക്കുമ്പോൾ ഒരു ആശ്വാസം 😀😀😀😀

  • @radeeshradeesh737
    @radeeshradeesh737 Рік тому +26

    സർക്കാർ കോളേജ് ആരുടെയും തറവാട്ട് സ്വാത്തു അല്ല ചിന്ത അതാണ് ജെൻലിസ്റ്റ് പറഞ്ഞത്

  • @travalogue4689
    @travalogue4689 Рік тому +16

    ജറോം അടുതെ ആരോഗ്യ മാധ്രി കപ്പൽ അടി ഉലക്കില്ല 🥰🥰

  • @hashimmuhammed1989
    @hashimmuhammed1989 Рік тому +21

    ആർഷോ ജയിലിൽ പോയത് എന്തൊക്കെ കേസിലാണ്... എല്ലാം വിദ്യാർത്ഥി സമരം മാത്രമാണോ.. അതല്ലെങ്കിൽ അയാൾ ക്രിമിനൽ തന്നെ അല്ലെ..

  • @NL124ku
    @NL124ku Рік тому +11

    വാഴക്കുല English PhD ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട് വാ പൊളിച്ചവർ ഇപ്പോഴും വായ അടച്ചിട്ടില്ല
    കൊല്ലത്തു ഗുണ്ടായിസം കാണിച്ച കേസ് എന്തായി???

  • @NandaNandalal
    @NandaNandalal Рік тому +34

    ബെസ്റ്റ് ആളെയാണ് വിളിച്ചിരിക്കുന്നത്

  • @SabuXL
    @SabuXL Рік тому +1

    "ജേർണലിസ്റ്റ്..?"😮
    ഇതേത് ഫാഷ..?
    😅 "കച്ചറ..!"😂

  • @aswinprakash2286
    @aswinprakash2286 Рік тому +11

    ചങ്ങമ്പുഴയുടെ വാഴക്കുല മോഷ്ടിച്ച് വൈലോപ്പിള്ളിയുടെ പറമ്പിൽ വയ്ക്കാതെ വൈലോപ്പള്ളിയുടെ പറമ്പിൽ വച്ച മഹതിയാണ്.

  • @rabinsomasundaram2403
    @rabinsomasundaram2403 Рік тому +12

    ചിന്തയെ പോലുള്ളവർ വേണം ഈ വിഷയം ചർച്ച ചെയുവാൻ 😂😂

  • @kevinownes2556
    @kevinownes2556 Рік тому +24

    കഷ്ടം മാസം 1.5 ലക്ഷം വാങ്ങുന്ന ലേറ്റസ്റ്റ് i ഫോൺ ഉള്ള ഒരു കക്കുസ് പോലും സ്വന്തം ആയി ഇല്ലാത്ത പാവം വഴക്കുല നാണം ഇല്ലാലോ ഇങ്ങനെ വന്നു ചാനൽ ചർച്ചയിൽ ഇരിക്കാൻ കഷ്ടം

  • @Openforum837
    @Openforum837 Рік тому +2

    ഇവളുടെ സാംസാരം കേൾക്കുമ്പോൾ 👊👊

  • @wilsonpj2614
    @wilsonpj2614 Рік тому +11

    തകഴി. ജി. കുഞ്ചൻ നപ്യാരുടെ വാഴക്കുല യെ കുറിച്ചുള്ള ചിന്ത ജെറോമിന്റെ പ്രബന്ധം UN പൊതു സഭയിൽ വായിക്കുo "ദേശാഭിമാനി "

  • @antonyf2023
    @antonyf2023 Рік тому +6

    ചിന്ത യുടെ ഡോക്റ്ററേ റ്റിനെ കുറിച്ചും ഒന്നന്വേഷിക്കുന്നത് ജനാധിപത്യ മൂല്യം വർധിപ്പിക്കും...

  • @simont4418
    @simont4418 Рік тому +1

    ചിന്ത മോളെ ഇതിനു താഴെ വരുന്ന കമ്മൻ്റുകൾ കൂടി വായിച്ചു പോകുന്നത് നന്നായിരിക്കും

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 Рік тому +24

    മനോരമ ചാനൽ പറ്റിയ ആളെ തന്നെ ചർച്ചയ്ക്ക് വിളിച്ചത്😅😅😅😅😅 ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ വരുമായിരുന്നോ ചർച്ചയ്ക്ക് അഞ്ചാറു വർഷം പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം വെറുതെയിരുന്ന് തിന്നും കുടിച്ചും ആർഭാട ജീവിതം നയിച്ച അവളാണ് വന്നിരുന്നു സംസാരിക്കുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @manusvision5007
    @manusvision5007 Рік тому +2

    ശരിക്കും "ജേണലിസ്റ്റ്" എന്നല്ലേ pronounce ചെയ്യേണ്ടത് ..... ഈ "R" എന്തിനാ പറയേണ്ടത് ..... മാത്രവുമല്ല നല്ല ശക്തിയുള്ള "R" .....😮😮😮
    ജേ ർ ണലിസ്റ്റ് ..... 😅
    ok ..... ചിലപ്പോൾ താങ്കളുടെ ചിന്താസരണിയിൽ പെട്ടെന്ന് വന്നതായിരിക്കാം ....
    I ക്നോ (know) .....👍👍😍

  • @a.philip3923
    @a.philip3923 Рік тому +6

    Anand concluded it superbly. Even Chintha couldn't control her laughter

  • @ashwin_vodcast8193
    @ashwin_vodcast8193 Рік тому +1

    Chintha + Jaick ultimate combination aayirikum

  • @123hawaj
    @123hawaj Рік тому +21

    ചിന്തയുടെ ഇംഗ്ലീഷ് കേട്ടു ഇന്നലെയും ചിരിച്ചു

  • @bayjuvarughese9913
    @bayjuvarughese9913 Рік тому +16

    ഉള്ളത് പറയുമ്പോൾ ചിന്ത ക്കു ഒത്തിരി വിഷമം ഉണ്ടാകും.... ടീച്ചർ പോസ്റ്റ്‌ കണ്ടില്ല പോലും 😁😁😁
    നീതിപൂർവമായ അന്വേഷണം... ആരു പാർട്ടി അന്വേഷിക്കും.. 😁

  • @josecc3584
    @josecc3584 Рік тому +1

    ടീച്ചറുടെ മരുമകൾ ടീച്ചറിൻ്റെ ഗസറ്റഡ് റാങ്കിൽ ഉള്ള പേർസണൽ സ്റ്റാഫ് ആയി ടീച്ചർ നിയമിച്ച്തിൻ്റെ പെൻഷൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുമുള്ള ട്രഷറിയിൽ നിന്ന് ഇപ്പോഴും കൈപ്പറ്റി കൊണ്ടിരിക്കുന്നു . അല്ലേ??
    ചിന്തയിലൂടെ വന്ന വാഴക്കുലക്ക് ഡോക്ടറേറ്റ് !
    ഡോക്ടർ ചിന്ത എന്ന് പറഞ്ഞാൽ വാഴക്കുല ഉടനെ ഓർമ്മ വരും.
    ഇവർ ഇന്ത്യയിലെ വോട്ടർമാരിൽ രണ്ടു ശതമാനം പോലും ഇല്ലെങ്കിലും ഒരു സമൂഹത്തെ നാറ്റിക്കാൻ
    "നഞ്ഞ് എന്തിനാ നാനാഴി " എന്ന ചൊല്ലാണ് ഓർമ്മ വരുന്നത്.

  • @martinbritto87
    @martinbritto87 Рік тому +5

    Sfi എന്ധോ സംഭവം ആണ് എന്നാണ് വിചാരിച്ചിരുന്നത്. ഇപ്പൊ sfi എന്ന് കേട്ടാൽ ചിരി നിർത്താൻ പറ്റുന്നില്ല. 😂😂😂 cpi(M) comedy party of indian.

  • @varghesemm1132
    @varghesemm1132 10 місяців тому +1

    ചിന്ത ജറോ ന്റെ ഡോക്ടറോറ്റ് എടുത്തു കലെയുക

  • @shibusoloman2564
    @shibusoloman2564 Рік тому +3

    ഈ സാധനത്തിന്റെ phd മാത്രമല്ല, എല്ലാ സർട്ടിഫിക്കറ്റ്കളും പരിശോധിച്ച് സാധനത്തെ ജയിലിൽ അടക്കണം.

  • @nishadhassan7168
    @nishadhassan7168 Рік тому +1

    ഇവൾവാഴകുല കച്ചവടം കളഞ് എപ്പോൾ ഇതാന്നോ പരുപാടി 😂

  • @salamkinara8841
    @salamkinara8841 Рік тому +3

    കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരവും അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള കാര്യങ്ങളും സിബിഐ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു മിക്കവാറും എല്ലാ രാഷ്ട്രീയക്കാരുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകൾ വ്യാജമാണ് കേരളത്തിലെ രാഷ്ട്രീയക്കാരെ ജനങ്ങൾ കെട്ടിത്തൂക്കുന്ന കാലം അതിവിദൂരമല്ലെന്ന് എല്ലാവരും പറയുന്നു ജനങ്ങൾ പട്ടിണിയിലായി കഴിഞ്ഞു

  • @sainuneeluneelu3025
    @sainuneeluneelu3025 6 місяців тому +1

    ഈ പണ്ടാരത്തിനെ എന്തിനു കൊണ്ട് വന്നിരിക്കുന്നു ഇതിനെ ഒക്കെ ആർക്കാ വേണ്ടത്

  • @reaction.7640
    @reaction.7640 Рік тому +23

    കളളനോട് ആണോ വേദം ഓതാന്‍ പറഞ്ഞത്.....

  • @ALONE-gc4fb
    @ALONE-gc4fb Рік тому

    ചിന്ത ജെറോം,, ചകാവ് ജയിക്കിന്റെ പെങ്ങൾ ആണെന്ന് തോനുന്നു 😜😂😂😂

  • @manjithkuttiyanickal3885
    @manjithkuttiyanickal3885 Рік тому +3

    ഞങ്ങടെ മണിയാശാന് ഒരു ഡോക്ടറേററ് കൊടുക്കണം

  • @HariKrishnan-pc5vu
    @HariKrishnan-pc5vu Рік тому +1

    വിവരമില്ലാത്ത ഈ പുഴുക്കുത്തിനു എങ്ങനെ ഡോക്ടറേറ്റ് കിട്ടി???

  • @ashishps5197
    @ashishps5197 Рік тому +5

    Vazha vazha vazha🙏

  • @bimalhameed1899
    @bimalhameed1899 Рік тому +4

    ജേർണലിസ്റ്റ്.... ഗവർമെണ്ട്... Phd.. വാഴക്കുല..😂😂😂

  • @ലാസർഎളേപ്പൻ-ധ7ഴ

    ജിമിക്കും കമ്മലും തേടിപ്പോയവരക്കെ ഉണ്ടല്ലോ...?

  • @aswathybabu4545
    @aswathybabu4545 6 місяців тому +2

    ഇവൾ കഞ്ചാവ് അടിച്ചാണോ സംസാരിക്കുന്നത്. ഒന്നും മനസിലാകുന്നില്ല.

  • @stock7764
    @stock7764 Рік тому +30

    അടുത്ത കാലത്ത് വലിയ യോഗ്യത ഒക്കെ കിട്ടിയ രാഷ്ട്രീയക്കാരെ ഒരു അക്കാദമിക് സമൂഹത്തിന് മുമ്പിൽ കൊണ്ട് ഇരുത്തിയാൽ അറിയാം ഇവരുടെയൊക്കെ സബ്ജക്ട് ൽ ഉള്ള മികവ്,കള്ളത്തരം കാട്ടി പിടിക്കപ്പെടുമ്പോൾ ഇരവാദം, പിന്നെ വലിയ മാനവികവാദം...

    • @DEVAN133
      @DEVAN133 Рік тому

      Correct

    • @PRAKASHMS1997
      @PRAKASHMS1997 Рік тому

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @itsmejk912
    @itsmejk912 Рік тому +1

    ഒരു പീറ പെണ്ണിനെ പൊക്കാൻ കേരള പോലീസിന് പറ്റിയില്ലേ... പണി ആണ്പിള്ളേർക്ക് കൊടുക്ക്‌

  • @manjuantony121
    @manjuantony121 Рік тому +5

    ഈ മോളുടെ സർഗ്ഗത്മകത ഞങ്ങൾ കണ്ടതാണേ 😂😂😂😂

  • @bejoshpgeorge3101
    @bejoshpgeorge3101 Рік тому +2

    ചിന്തയും, ജൈക്കും ഒരുപോലെ ആണ്. ബ്ബാ ബ്ബാ പറയും. ഒരു ലോജിക്കും ഇല്ലാതെ.

  • @rajeevangangadharan3357
    @rajeevangangadharan3357 Рік тому +12

    Dr. Chindha Jerome 😭😭😭

  • @jaisonv1776
    @jaisonv1776 Рік тому +2

    കൊല്ലത്തിന് എന്നും മുതൽ കൂട്ടാണ് ഇതുപോലെ ഒരു Phd കാരി അതും english ൽ
    ഓ Journalist എന്ന് പറയുന്ന കേട്ടോ ഇത് ഏത് english🤭🤭

  • @മോൺസ്റ്റർ-ത1മ

    ചിന്ത ജെറോം,,വിദ്യ,, രണ്ടും ഉടായിപ്പ്😂😂😂😂😂😂😂,,. മനോരമ്മയുടെ റേറ്റിങ്ങ് പോയി 😂😂😂

  • @subashb418
    @subashb418 Рік тому

    പിണറായി നികൃഷ്ടജീവി എന്നു വിളിച്ചത് ആരെ മനസ്സിൽ കണ്ടാണെന്നു ഇപ്പോൾ മനസിലായി.
    ഇംഗ്ലീഷ് പി എച് ഡി യുടെ ഉച്ചാരണം ശ്രദ്ധിച്ചോ?
    ജേ...ർർർർ.ണലിസ്റ്റ്

  • @Nation_First_Bharat
    @Nation_First_Bharat Рік тому +3

    യ്യോ.. ജേർണലിസ്റ്റ് എന്ന പെരുമാറ്റികൊടു മനോരമേ.അതിന്റെ ഒരു കുറവേ ഉള്ളൂ.. Phd എടുത്തയാളുടെ suggestion അല്ലേ.... എന്നിട്ട് ചിന്തക് വഴക്കുല phd എന്നുകൂടി വച്ചുകൊടുക് 🤣

  • @frreie
    @frreie Рік тому

    ശരിയായ ഒരു അന്വേഷണം വന്നാൽ ആദ്യം ചിന്തയുടെ PhD തെറിക്കും😅😅😅😅😅

  • @alphonsajohn8720
    @alphonsajohn8720 Рік тому +5

    ജനങ്ങളുടെ വിലയിരുത്തൽ comment box കണ്ടാൽ മതിയല്ലോ

  • @prakashanp9706
    @prakashanp9706 Рік тому +5

    അറവു കാരെന്റെ,,, നിഷ്കളങ്കത,,, ചിന്തിച്ചു,, ചിന്തിച്ചു,, കിളി പോയതാണ്,,, ഇംഗ്ലീഷിൽ,, പറഞ്ഞാൽ എല്ലാവർക്കും മനസ്സിൽ ആകുമായിരുന്നു

  • @sabuantonythundil3887
    @sabuantonythundil3887 Рік тому +1

    ചോദ്യത്തിന് മറുപടി ഇല്ലായെങ്കിൽ പരമാവധി വലിച്ചു നീട്ടി സമയം കളയുന്ന കലാപരിപാടി അനിൽകുമാർ, ചിത്തരഞ്ചൻ, നേരുത്തേ തുടങ്ങി ഇപ്പോൾ ഇതൊരു പതിവായി

  • @AjayKumar-vg1mo
    @AjayKumar-vg1mo Рік тому +33

    ജനം എല്ലാം മനസ്സിലാക്കുന്നു

  • @JtubeOne
    @JtubeOne Рік тому

    അമ്മച്ചിമാരേപ്പോലെ ജേർണലിസ്റ്റ് എന്നാണ് പറയുന്നത്. ഇവളുടെ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് നടത്തണം!

  • @rejipv5891
    @rejipv5891 Рік тому +3

    ജനങ്ങൾ വിലയിരിത്തി കൊണ്ടിരിക്കുന്നു 🤭🤭🤭

  • @abroadtimes1882
    @abroadtimes1882 Рік тому +1

    ഒരു ചിന്തയും ബോധവും ഇല്ലാത്ത മോളാണല്ലോ

  • @rajishouk
    @rajishouk Рік тому +6

    അപ്പൊ മാഡം ഇടതുപക്ഷ ജേര്ണലിസ്റ്റുകളും വരാറുണ്ട് അവർ പറയുന്നത് ..?

  • @daviska9293
    @daviska9293 Рік тому +1

    2.5 മിനിറ്റ് കൊടുത്തപ്പോൾ 4.5 മിനിറ്റ് ഒരു പോയിന്റും ഇല്ലാതെ തള്ളിക്കൊണ്ട് ആ സമയം വേസ്റ്റ് ആക്കുന്നു

  • @Flower-ks7jw
    @Flower-ks7jw Рік тому +12

    Tholikkatti 🙏🙏

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Рік тому +8

    പണ്ട് മുതലേ കഞ്ചാവ് വലിച്ചിരുന്നേൽ മണി മണിയായി ഇംഗ്ലീഷ് പറയാമായിരുന്നു എന്ന് ആരോ പറഞ്ഞത് ഓർമ വരുന്നു 😄😄
    ഇപ്പോൾ SFI ചേർന്നാൽ മതി ഏത് ഡിഗ്രിയും വീട്ടിലെത്തും എന്നായി 😄😄
    നാളത്തെ ചിന്ത ജെറോം ജയ്ക് തോമസും ഒക്കെ ആണിവർ ഇവരെ വളരാൻ അനുവദിക്കുക

  • @appuappos143
    @appuappos143 Рік тому +1

    വാഴക്കുലയുടെ പുത്രിക്ക് നല്ല തൊലിക്കട്ടി ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത😂

  • @thambanccherakkara4591
    @thambanccherakkara4591 Рік тому +8

    Chinda ' pronunciation of journalist is absurd

  • @pkbhaskaran5909
    @pkbhaskaran5909 Рік тому +1

    നിഷ്പക്ഷമായ ഒരു അന്വേഷണം നടന്നിരുന്നുവെങ്കിൽ നിങ്ങൾക്ക് പിഎച്ച്ഡി കിട്ടു മായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ
    വലിയ വർത്താനം ഒന്നും പറയണ്ട

  • @rajeshx1983
    @rajeshx1983 Рік тому +7

    Chintha jerome's speech is irritating 😂😂😂😂

  • @Safees_Mehandi_Art
    @Safees_Mehandi_Art Рік тому +1

    ചിന്ത ചേച്ചി സ്നേഹം കൊണ്ട് പറയാന്. ചേച്ചി എന്തായാലും ഉടായിപ്പ് കാട്ടി ഡോക്ടറേറ് എടുത്തു പോട്ടെ. ഇംഗ്ലീഷ് എടുത്തത് മലയാളം എടുത്തതാണേൽ ഇപ്പൊ ആരും കണ്ടു പിടിച്ചിട്ട് ഉണ്ടാവില്ല. അത്ര വിജലംഭിച്ച മലയാളം അല്ലേ നിങ്ങൾ പറയണത് ഇനി എന്ധെലും തരികിട കാണിച്ച ഡോക്ടറെറ്റ് ലാംഗ്വേജ് മാറ്റി മലയാളം ആക്കാൻ പറ്റുമോ നോക്ക്....

  • @sinyjacob8767
    @sinyjacob8767 Рік тому +10

    People like Chintha should be come to debate like this😜😜😜🤔🤔😊

  • @sameelabu7990
    @sameelabu7990 Рік тому +1

    ചിന്തയുടെ വാഴക്കുല 🤣🤣🤣🤣🤭🤭🤭🤭🤭

  • @bandbtransportation5576
    @bandbtransportation5576 Рік тому +6

    സർഗാത്മകത....എന്തോന്ന്.... പറ്റിച്ച് ജീവിക്കുന്നതിന് ഒരു പരിധി ..അൽപ്പം ഉളിപ്പ്

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Рік тому +16

    ആത്മപരിശോധനയുടെ അയ്യര് കളിയാണ് ചിന്തക്കും ജയ്കിനും 😄😄😄

    • @Nithin_raj11
      @Nithin_raj11 Рік тому

      🤣🤣🤣 സർഗ്ഗത്മകഥ....

  • @nadirnadir3251
    @nadirnadir3251 Рік тому +5

    ടീച്ചർക്ക് പെൺകുട്ടികളോട് സ്നേഹം കൂടുതൽ ആൺകുട്ടികളേ ഇഷ്ടകുറവ് കൊള്ളാം.....