"CPM/ കൂട്ടക്കുമ്മിയടി തുടങ്ങി മക്കളെ"

Поділитися
Вставка
  • Опубліковано 5 лют 2025
  • ‪@malayalivarthaspecial7299‬

КОМЕНТАРІ •

  • @cinia.s7138
    @cinia.s7138 Місяць тому +92

    എന്തൊക്കെ കേട്ടാലും നാണമില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല

  • @JosephM.L-s2p
    @JosephM.L-s2p Місяць тому +36

    അവതരണം നന്നായിരിക്കുന്നു സൂപ്പർ

  • @geethakumar111
    @geethakumar111 Місяць тому +106

    കുഞ്ഞളിയന് അവതരിപ്പിക്കാൻ ദിവസേന പുതിയ പുതിയ വിഷയങ്ങൾ ഈ കമ്മിക്കുട്ടങ്ങൾ തന്നു കൊണ്ടിരിക്കുകയല്ലേ. വിവരമില്ലാത്ത വർഗ്ഗങ്ങൾ ഭരണത്തിലിരിക്കുന്നതു കൊണ്ട് ഞങ്ങൾക്ക് മോളുടെ പരിപാടി നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. മോൾടെ പാട്ടും ചിരിയും പരിഹാസവും എല്ലാം double Super .

    • @MuhammedMehzan-y3l
      @MuhammedMehzan-y3l Місяць тому

      കുഞ്ഞളിയൻ്റെ മുഴുവൻ കഴിവും പുറത്ത് വരാൻ ഒറ്റക്ക് വരണം...atanu എനിക്കിഷ്ടം.... ഒലക്ക എന്ന പരിപാടിയിൽ കുഞ്ഞളിയൻ
      ഒന്ന് ഒതുങ്ങും

  • @manilalpadmanabhan2966
    @manilalpadmanabhan2966 Місяць тому +58

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

  • @treesapb5330
    @treesapb5330 Місяць тому +106

    ഈ ഭരണത്തിൻ്റെ കീഴിൽ വാഴകളല്ലാത്ത ഏതെങ്കിലും ഒരുത്തന്നെങ്കിലുമുണ്ടോ😮😮😮😢😢

  • @vijayakumarsvk3261
    @vijayakumarsvk3261 Місяць тому +45

    എപ്പോഴേ കാത്തിരിക്കുന്നു. പാട്ട് സൂപ്പർ' എല്ലാം വാഴകളാണല്ലോ

  • @ShoukathBoss
    @ShoukathBoss Місяць тому +27

    പൊതിച്ചോറും ബീറും 🤣🤣🤣🤣

  • @k.mdavid7423
    @k.mdavid7423 Місяць тому +26

    ഹോ, കടലിന്റെ അടിയിലെ ഗവേഷണ വൈഭവം, സഹിക്കാത്ത നർമ്മ വിശേഷം. അപാരം.🎉🎉🎉

  • @sumakumar6626
    @sumakumar6626 Місяць тому +21

    അടി സക്കേ അടിപൊളി സൂപ്പർ പൊളിച്ചേ

  • @PrabhaMk-uj1lf
    @PrabhaMk-uj1lf Місяць тому +29

    പൊളിച്ചു.മക്കളെ.പൊളിച്ചു.👍👌💪🤣🤣🤣🤣🤣🤣🤣

  • @mohananmohanan5573
    @mohananmohanan5573 Місяць тому +20

    ഡയലോഗ് നന്നായിട്ടുണ്ട് മോളെ ഇത് പോലെ ഇനിയും നല്ല ഡയലോഗ് ഉണ്ടാകട്ടെ.

  • @unnikirishna9206
    @unnikirishna9206 Місяць тому +15

    കുഞ്ഞളിയന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ

  • @janki5288
    @janki5288 Місяць тому +69

    അഹങ്കാരികൾ

    • @gopipulikkal4009
      @gopipulikkal4009 Місяць тому

      എന്തായാലും, എന്ത് കേട്ടാലും നാണം ഇല്ലാത്ത വർഗം, കമ്മി അടിമ കുട്ടങ്ങൾ, കഷ്ടം 😊

  • @janardhanannair9811
    @janardhanannair9811 8 днів тому +1

    അടിപൊളി അവതരണം ഒരു ബിഗ് സലൂട്ട്.

  • @indulalpr2128
    @indulalpr2128 Місяць тому +14

    ജനങ്ങൾ എന്നും ചിന്ത ചേച്ചിക്കു ഒപ്പം. നല്ല കോമഡി. രക്ത സമ്മർ തം കുറയാൻ നല്ല മരുന്ന്. എന്നും കാണണം ചിന്ത അവതരണം. ചിരി മരുന്ന് ഫ്രീ. സഖാക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ പറ്റിയ അധ്യാപിക.

    • @indulalpr2128
      @indulalpr2128 Місяць тому

      Please help me to construct an ac kakkoose for me and mother. Cost is only 15 lakhs. Pay me on google pay. You will get punyam in lieu of that. Baby chettan adviced for fund in this way so that he can also use. Lal Salim chakave

  • @DevasyaMC-ry5si
    @DevasyaMC-ry5si Місяць тому +31

    കട്ടുമുടി സഖാത്തികൾ നിറഞ്ഞാടും കേരളത്തിൽ നികുതി കൊള്ള നടത്തിമുന്നേരുന്നു ആരുണ്ടിവിടെ ചോദിക്കാൻ

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +14

    ദിവ്യേച്ചിയേയും ചിന്തേച്ചിയേയും ആര്യേച്ചിയേയും അടുത്ത കേരളാ ഭരണം എൽപ്പിക്കണം കേരളം ഒരുപറു ദീ സയാകും നമ്മുടെ അരുൺകുമാർ അനിൽ കുമാർ മുസ് ത്ത ഫാ. റജി ലൂ കോസ്' സജീഷ് അങ്ങനെയങ്ങനെ എത്ര എത്ര തീപ്പന്തങ്ങൾ കൊണ്ട് സംപുഷ്ടമാണീ .വിപ്ലവ പാർട്ടി ലാൽ സലാം

  • @satheeshankr7823
    @satheeshankr7823 Місяць тому +28

    നാണം കെട്ടും പണമുണ്ടാക്കിയാൽ , നാണക്കേട് ആ പണംകൊണ്ട് തീർക്കാം..എന്നാണ് ഇവരുടെ മാനിഫെസ്റ്റോ !😂

  • @mithd2
    @mithd2 Місяць тому +2

    എന്റെ പൊന്നളിയാ പ്രസന്റേഷൻ kidunnu പറയാനാവില്ല കിക്കിടു ❤️❤️❤️

  • @PARVATHI_60
    @PARVATHI_60 Місяць тому +18

    പൊളിച്ചു മോളെ 😀😀👏👏👏😘😘😘😘😘മൂന്നെണ്ണം എണ്ണം തന്നെയാ 😀

  • @varghesepullokkaran4275
    @varghesepullokkaran4275 Місяць тому +5

    സമ്മതിച്ചു മോളെ. അപാര കഴിവ്. God bless you

  • @johnsonphilip6755
    @johnsonphilip6755 Місяць тому +9

    എന്റെ പൊന്നടാവേ👍👍

  • @sarinvlal7659
    @sarinvlal7659 Місяць тому +27

    ഇതിനെ കെട്ടാഞ്ഞിട്ട് പരീതുകുട്ടി യായി നടക്കുകയാണ് നമ്മുടെ രാഹുൽമാങ്കൂട്ടത്തിൽ....കഷ്ടം.... എന്തോ ഭാഗ്യത്തിന് രക്ഷപെട്ടൂന്ന് കരുതിയാമതി രാഹുലേ... ഇല്ലെങ്കിൽ ബിയറുകുപ്പി മേടിച്ചു മുടിഞ്ഞേനെ

    • @jijijoseph4884
      @jijijoseph4884 Місяць тому

      ങേ അങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടോ...🤔🤔

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Місяць тому

      Sathyam. Rahul Sir Rekshappettolu❤

  • @hometv617
    @hometv617 Місяць тому +35

    ലൈയിം ലൈറ്റിൽ നിറയാൻ ബിയർ കുപ്പിയുമായി എത്തിയ ചിന്തയെ തെറ്റിദ്ധരിക്കരുത്...

    • @sajanthomas1300
      @sajanthomas1300 Місяць тому

      ചന്തയ്ക്ക് ചോറി ചിന്തയ്ക്ക് കരിങ്കാലി വെള്ളം മറ്റുള്ളവർക്ക് കരിങ്ങാലി വെള്ളം.

  • @leelammasoman3692
    @leelammasoman3692 Місяць тому +13

    Super mole ❤❤❤❤

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 Місяць тому +7

    സൂപ്പർ

  • @chackopa6243
    @chackopa6243 Місяць тому +13

    ഇത്തരത്തിലുള്ള വിഷങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിൽ ദാരിദ്ര്യമില്ലാ...😅

  • @JosephM.L-s2p
    @JosephM.L-s2p Місяць тому +9

    ഈ സഹാത്തികൾ സർക്കാരിന്റെ ഐശ്വര്യം ഗോവിന്ദം മാമന്റെ ഐശ്വര്യം

  • @jacobpanicker9439
    @jacobpanicker9439 Місяць тому +6

    ഓരോന്നിനും ചില നിമിത്തങ്ങളുണ്ട്...

  • @veenamani8472
    @veenamani8472 Місяць тому +5

    മോളെ ഒരുപാട് നന്ദി പൊന്നുമോളെ ഇത്തരത്തിലുള്ള നല്ല വാർത്തകൾ കൊടുക്കുന്നതിന് ഒരുപാടൊരുപാട് നന്ദി മോളെ

  • @geettakumari9221
    @geettakumari9221 Місяць тому +6

    Very good presentation 👏

  • @hamzap2847
    @hamzap2847 Місяць тому +4

    Kalakki mole 🎉❤❤❤

  • @manjinisatheesan5028
    @manjinisatheesan5028 Місяць тому +15

    രഹന ഫാത്തിമയെ ചേർക്കേണ്ടത് ആയിരുന്നു

  • @RajuPhilip-km7rt
    @RajuPhilip-km7rt Місяць тому +5

    Impssible things of today, possible things of tomorrow

  • @KochuVarkey-c1m
    @KochuVarkey-c1m Місяць тому +3

    Congratulations to kunjaliyan

  • @NasraiNasrai-m5w
    @NasraiNasrai-m5w Місяць тому

    സിസ്റ്റർ 👍👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏

  • @kumaraswamy5265
    @kumaraswamy5265 Місяць тому +31

    അമ്പ, അംബിക, അംബാലിക

  • @janki5288
    @janki5288 Місяць тому +6

    ❤❤❤❤സൂപ്പർ❤❤❤❤❤

  • @marypc7975
    @marypc7975 Місяць тому +6

    Super mole kalakkunnunde ketto

  • @sruthysatheesh5216
    @sruthysatheesh5216 Місяць тому +9

    ഒരു ഒന്നൊന്നൊര പൊളിക്കൽ..... ലേശം ഉളുപ്പുള്ള ഒന്നും ഈ കൂട്ടത്തി ഇല്ലേ ആവോ ?🤣🤣🤣🤣

  • @beenapeter6180
    @beenapeter6180 Місяць тому +3

    Pattu kalakki

  • @annagenetjojohn
    @annagenetjojohn Місяць тому +2

    Music 👍👍👍

  • @shobhanathomas9822
    @shobhanathomas9822 Місяць тому +3

    നല്ല പാട്ട് 😂❤

  • @baskaranc4223
    @baskaranc4223 Місяць тому +4

    കാലം മാറ്റി എഴുതിയ കമ്മ്യുണിസം🤡🤪💪🤼😡

  • @zachariahmathew8374
    @zachariahmathew8374 Місяць тому +2

    ശശി അണ്ണാ ഈ മൂന്നു പേരേയും രക്ഷിച്ചോണേ. നമുക്ക് തന്നെ പ്രയോജനപ്പെടും.

  • @reenakk-rj1qm
    @reenakk-rj1qm Місяць тому +3

    Super song

  • @JosephM.L-s2p
    @JosephM.L-s2p Місяць тому +5

    ഈ ചേച്ചിമാര് സിപിഎമ്മിന്റെ ഐശ്വര്യം

  • @SATHYANMD-kq7cj
    @SATHYANMD-kq7cj 16 днів тому

    ഹസ്. ഹ. ഹ.

  • @lakshmibaikk5497
    @lakshmibaikk5497 Місяць тому +4

    Navodhanam

  • @AnilaK-q7t
    @AnilaK-q7t Місяць тому +3

    കുഞ്ഞളി യൻ

  • @nishapeter5051
    @nishapeter5051 Місяць тому +3

    "ഞാൻ മാത്രമല്ല, മറ്റ് സഖാക്കളും കുടിച്ചു."

  • @alimm8309
    @alimm8309 Місяць тому +6

    🙏👍🌹❤️👌💯💞

  • @bruh4122
    @bruh4122 Місяць тому +7

    കുഞ്ഞേ നിന്നെ സമ്മതിക്കണം 😂😂😂

  • @raghavanvk5724
    @raghavanvk5724 Місяць тому +5

    👏🏻👏🏻👏🏻👌👌👌🤝

  • @varghesejoseph3422
    @varghesejoseph3422 Місяць тому +5

    Super

  • @John-v8q5f
    @John-v8q5f Місяць тому +11

    പ്രായം കുറഞ്ഞതല്ല പരിഗണന , വേറെ വനിതാ ഹിന്ദു കൗൺസിലർ സിപിമ്മിൽ ഇല്ലായിരുന്നു. സീനിയർ ആയ സിപിഎം കൗൺസിലർ മുസ്ലിം ആയിരുന്നു . അതും ഒരു ബിജെപി --ച്പ്ം ഡീൽ ayirunu

  • @subramanaianparameswaran2568
    @subramanaianparameswaran2568 Місяць тому +3

    Mole powder powdered Mole and super presentation mole. Best of luck mole

  • @shajin7201
    @shajin7201 Місяць тому +4

    ജനങ്ങളല്ല, പാർട്ടി അടിമകൾ, ജനങ്ങളെ മുഴുവൻ പാർട്ടിക്കാരാക്കേണ്ട.
    വെള്ളം കുടിക്കുന്നത് നീയല്ല, നീയൊക്കെകാരണം ഞങ്ങൾ ജനങ്ങളാണ്.

  • @JesudasanValuparampil
    @JesudasanValuparampil Місяць тому

    ഹെയ്തി വഷളായ ശബ്ന സഭ ഹ

  • @geethamohan9116
    @geethamohan9116 Місяць тому +9

    ബിയർ കുപ്പിയിൽ കരിങ്ങാലിവെള്ളം. വേറെ ഒരു കുപ്പിയും കരിങ്ങാലിവെള്ളം വെയ്ക്കാൻ കേരളത്തിൽ കിട്ടിയില്ല. വാഴക്കുലയുടെ പ്രസംഗം കേട്ടപ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്തോ അടിച്ചിട്ട് ഉള്ള ഇളക്കം ആണെന്ന്.

  • @reynolddcosta1267
    @reynolddcosta1267 Місяць тому +5

    രണ്ടക്ഷരക്കാരുടെ ലോകം

  • @abdulrazakrazak3491
    @abdulrazakrazak3491 Місяць тому

    അഭാര ദൈര്യം തന്നേ

  • @sudhanelson5211
    @sudhanelson5211 Місяць тому +1

    🎉

  • @kunjumonoommen4843
    @kunjumonoommen4843 Місяць тому +4

    ഇവളുമാർക്കൊന്നും നാണവും മാനവും എന്ന ഒരു സാധനം ഇല്ലയോ.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o Місяць тому +1

    ഇന്നീപാർട്ടി ലോകമെങ്ങും ഷോബിച്ചീടും..................... എന്ന് എഴുതിയവനെ ഓർത്തു ദുഖിക്കുന്നു??????? 😭😭😭😭😭😭😂😂😂😂🤣🤣🤣🤣വേസ്റ്റ് കൾ..???? @##%%&***--=*&₹##@₹%&&•×±±%🎉🎉🎉

  • @liakathalikhan9283
    @liakathalikhan9283 Місяць тому +1

    🎉🎉🎉

  • @josephsalin2190
    @josephsalin2190 Місяць тому +4

    ഇവരൊ യെക്കെ ജയിപ്പിച്ചതും ജനങ്ങളൊക്കെ തന്നെയല്ലേ

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good afternoon Entertainer

  • @ranipailo1574
    @ranipailo1574 Місяць тому +7

    നാവിന്റെ മൂർ ച്ച അല്ല😅 നാവിന്മേൽ കത്തിയുള്ള ദിവ്യ സഖാത്തി....

  • @sushamamd-yj2go
    @sushamamd-yj2go Місяць тому +3

    Naveenbabu sirnte anthyam enthanudayathe ennariyan agrahamunde

    • @SudhakumariL-m4u
      @SudhakumariL-m4u Місяць тому +1

      ഈ ഉള്ളവൾ പ്പൂത്തുകാരി 😮അവളെ 🐶സിവിൽ 🐶ഡെത്ത് 🐶🐶🐶🐶🐶😇😇😇😇😇😇🐶🐶

  • @theerthasworld8980
    @theerthasworld8980 Місяць тому +2

    ❤❤❤❤❤❤❤❤❤❤

  • @prasadbabupoothali5019
    @prasadbabupoothali5019 15 днів тому

    👌👌👌👌👌👌👍😍🤩

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Місяць тому

    ഹലോ ചിന്ത ശമ്പളം കൂട്ടി 15 ലക്ഷം വാങ്ങിയ ആരും പറഞ്ഞില്ലല്ലോ

  • @rajithantrajithant8159
    @rajithantrajithant8159 Місяць тому +4

    ഇനി 15 വർഷം കഴിഞ്ഞേ ഈ ആര്യമേ യുടെ പേര് കേൾക്കുകയുള്ളൂ കുഞ്ഞളിയ

  • @indiranair9045
    @indiranair9045 Місяць тому +1

    👍👍👍❤️

  • @lijinleevlogger6774
    @lijinleevlogger6774 Місяць тому +3

    Song ellam valare shogam annee broo😂

  • @sajimalancharuvil9912
    @sajimalancharuvil9912 Місяць тому +4

    🙏🙏👍👍👍😁😁😁

  • @vijayakumarvg7901
    @vijayakumarvg7901 Місяць тому

    ഇവള് മാര് കാരണം ഈ പാർട്ടി, കേരളത്തിൽ ഒടുങ്ങി, പണ്ടാരമടങ്ങും.

  • @BijuMathew-n3g
    @BijuMathew-n3g Місяць тому

    Kunjaliyan super.. ❤❤❤

  • @rahulmurali4284
    @rahulmurali4284 Місяць тому

    Cpim വിമുക്തമായ കേരളം അതാണ്‌ എന്റെ സ്വപ്നം 😂

  • @muhammedshereef1005
    @muhammedshereef1005 22 години тому

    3ഉം സിപിഎം പാർട്ടി പാട്ടകൾ ((വേശ്യ )

  • @goodsongsreekumar9951
    @goodsongsreekumar9951 Місяць тому

    ❤❤

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому

    ഒന്ന് പത്രവും മറ്റു മാധ്യമ വാർത്തകളും ഒന്ന് വല്ലപ്പോഴും കണ്ടു കേട്ടു ന്യാണം കെടണം

  • @ShajiPJoseph-r1p
    @ShajiPJoseph-r1p Місяць тому +1

    😂😂😂❤

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому +2

    👌👌👌👌👌

  • @haridasmenon1928
    @haridasmenon1928 Місяць тому +3

    Janangalkku avarudethaaya abhimanam anthadsum undu aa karyam aanu orutharum chothikkathathu,ithrayum naariya karyam chothikkumbnanamullavar cheyyumo ,Kashtam ,🥺🥺🥺🥺🥺

  • @BijuMathew-n3g
    @BijuMathew-n3g Місяць тому

    Ente ponnu namichu... Kochaliyaa presentation super.. day by day more heights..

  • @fizalfaisal8112
    @fizalfaisal8112 Місяць тому +1

    കാര്യമൊക്കെ ഇഷ്ടമായി പക്ഷെ ഇത് സമൂഹം എടുക്കുന്നത് നിങ്ങള്ക്ക് എന്തോ തീർത്താൽ തീരാത്ത വൈരാഗ്യം cpm പാർട്ടിയോട് ഉണ്ടെന്നാണ്.... അതുകൊണ്ട് തമാശ അതികം വേണ്ട എല്ലാവരും ഒരുമിച്ച് നിന്നു ആ പാവം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തുക

  • @rajeenaalthaf4460
    @rajeenaalthaf4460 Місяць тому +1

    😂😂😂😂😂👏👏👏👏 0:31 👏

  • @naliniradhakrishnan3824
    @naliniradhakrishnan3824 Місяць тому +1

    ❤😂😂

  • @veenamani8472
    @veenamani8472 7 днів тому

    ബിയർ ബേബി വാഴക്കുല 😂😂😂😂😂😂

  • @blessysibichen8575
    @blessysibichen8575 Місяць тому +2

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣🤣🤣

  • @sreejithbabu423
    @sreejithbabu423 Місяць тому +2

  • @afraparveen8675
    @afraparveen8675 Місяць тому +2

    ലോകം ഷോബിക്കില്ല അങ്ങനെ വരൂല കണ്ണൂരിന്റെ കുറച്ച് ഭാഗം ഷോബിക്കും പിണറായി ഭാഗം

  • @sukumaranm2142
    @sukumaranm2142 26 днів тому

    ഒരു കൊല്ലം കഴിഞ്ഞാൽ ഈപാർട്ടിഉണ്ടാവില്ല.അപ്പോൾകുഞ്ഞളിയൻപണിഇല്ലാതാകുമോ

  • @sukumaranm2142
    @sukumaranm2142 Місяць тому

    പിന്നെ ശൃമളയും ഉണ്ട്

  • @Kawaiclouds
    @Kawaiclouds Місяць тому +2

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @RaniIssac-e2x
    @RaniIssac-e2x Місяць тому +2

    Beer kazhikunnathannu. Jenangal kandu. Vellam kudikan vere kuppi.ille. vellam allannu sumsayam onnum illallo ille

  • @sankaran1943
    @sankaran1943 Місяць тому

    കമ്മിയായാൽ പിന്നെ ഗുണം ഒന്നു വേറെയാ....

  • @RamesababuK-ob4gx
    @RamesababuK-ob4gx Місяць тому +2

    Kurachu Kalam mumpu oral kurangine kalippikkan konduvarum.. ayalude pattu: ..."chadikkalikkada kochu Rama.. chadi kalikkada" athu kazhinju pirivu... ithu thanne athum.