ചെത്തിയുടെ പൂക്കളുള്ള തൈകൾ ഇരുപത് ദിവസം കൊണ്ട്..

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 37

  • @muhammedbishar8735
    @muhammedbishar8735 Місяць тому +1

    താങ്ക്സ് ചേച്ചി ❤❤❤

  • @sangeetha____
    @sangeetha____ Місяць тому

    Puthiya othiri arivukal pakarnnu thannathinu thanks❤❤❤❤❤

  • @Naturediariess
    @Naturediariess Місяць тому +1

    Very useful video,thanks ❤

  • @lovelyjoseprakash1557
    @lovelyjoseprakash1557 Місяць тому

    വളരെ നല്ല വീഡിയോ

  • @mobybasheer1046
    @mobybasheer1046 Місяць тому

    Supper Video 👌👍😄

  • @RemyaRS-d5c
    @RemyaRS-d5c Місяць тому

    Super chechi very useful

  • @sivathejusworld5423
    @sivathejusworld5423 Місяць тому

    Nice

  • @rajasreeee
    @rajasreeee Місяць тому

    Useful👍🏻

  • @51envi38
    @51envi38 Місяць тому

    Epsom salt , എത്ര teaspoon ഇടണം ..potting mix ചട്ടിയിൽ fill ചെയ്യുന്ന ലിങ്ക് ഇടമോ..

  • @siljajoju1243
    @siljajoju1243 Місяць тому

    Petria vine,mulla ennivakkum nsllathano

  • @jissajose4304
    @jissajose4304 Місяць тому

    Thanks

  • @balum300
    @balum300 4 дні тому

    ഈ ഡിസംബര്‍ മാസത്തിലും ഇങ്ങിനെ ചെയ്യാന്‍ പറ്റുമോ? മറ്റൊരു പ്രശ്നം ചെറ്റിയില്‍ നിറയെ പൂക്കള്‍ ഉണ്ടാകും. കുറച്ചു ദിവസം കഴിഞ്ഞാല്‍ പൂക്കള്‍ വാടി കുലകള്‍ വികൃതമാകുന്നു. ചെടിയില്‍ നിന്ന് കയ്യില്‍ എടുത്ത്‌ നോക്കുമ്പോള്‍ എല്ലാത്തിലും വലിയ പുഴുക്കള്‍ കാണപ്പെടുന്നു. എന്ത് പ്രതിവിധിയാണ് ചെയ്യുക

  • @51envi38
    @51envi38 Місяць тому

    ഇതിൻറെ വിത്തിട്ടാൽ എത്ര ദിവസം കൊണ്ടാണ് മുളച്ചു വരുക .. നേരിട്ട് മണ്ണിൽ പാകാമോ.. ഉപകാരപ്രദമായ വീഡിയോ..

    • @retnagirigardens
      @retnagirigardens  Місяць тому +2

      Cuttings nattu baby plants undakkunnathanu nallathu. Seeds mulappichu nokkiyittilla. Thank u for watching. 😊

    • @51envi38
      @51envi38 Місяць тому

      ​❤@@retnagirigardens

  • @51envi38
    @51envi38 25 днів тому

    ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ചെത്തി നട്ടു.. ഇപ്പോളത് stern ആയിട്ട് നിൽക്കുകയാണ്.. ഇനിയത് ഷെഡിന് കീഴിൽ വെയിലത്ത് വയ്ക്കാൻ പറ്റുമോ.. എത്ര ദിവസം കഴിയുമ്പോൾ ആണ് വളമിട്ട് കൊടുക്കേണ്ടത്.. ഞാൻ ഇതിനുമുമ്പ് ഒത്തിരി ചെത്തിയുടെ കമ്പുകൾ നട്ടിട്ടുണ്ട്.. ഇതുവരെ ഒന്നും പിടിച്ചിട്ടില്ല.. വീഡിയോയിൽ പറഞ്ഞതുപോലെ നട്ടപ്പോൾ ശരിയായി..thanks a lot.. റോസയുടെ കമ്പികൾ എങ്ങനെയാ പിടിപ്പിക്കുന്നത് എന്നുകൂടി പറഞ്ഞു തരുമോ.. അതും ഇതുപോലെ തന്നെയാണോ ചെയ്യേണ്ടത്..

    • @retnagirigardens
      @retnagirigardens  25 днів тому

      നട്ട ചെത്തിക്കു ഒരു കൂമ്പു( അല്ലെങ്കിൽ രണ്ടു ഇലകൾ )വന്ന ശേഷം വെയിലത്തു വെക്കാം. ചാണകപ്പൊടി, വെര്മികംപോസ്റ് ഇവ വളം ആയി ഇട്ടു കൊടുക്കാം. റോസ യുടെ കമ്പു നടുന്ന രീതി മറ്റൊരു വീഡിയോയിൽ പറഞ്ഞു തരാം. Thank you 😊

    • @51envi38
      @51envi38 25 днів тому

      ❤​@@retnagirigardens

  • @siljajoju1243
    @siljajoju1243 Місяць тому

    Rose ,bougainvilla,mandevilla,adenium ,lemon vine ennivaykk okke kappippdi ,tea enniva use cheyyamo

    • @retnagirigardens
      @retnagirigardens  Місяць тому

      Rose acidic soil ishtappedunnu. Kodukkam. Mattullava alkaline soil prefer cheyyunna plants aanu.kodukkenda .thank u😊

    • @siljajoju1243
      @siljajoju1243 Місяць тому

      @@retnagirigardens Thank you

  • @51envi38
    @51envi38 Місяць тому

    എടുത്ത വളങ്ങൾ ഓരോന്നിൻ്റെയും അനുപാതം പറയുമായിരുന്നു എങ്കിൽ നല്ലതായിരുന്നു..

    • @retnagirigardens
      @retnagirigardens  Місяць тому +2

      Cow dung one handful,one table spoon neem cake powder and one table spoon bone meal. For one pot.thank u ❤

    • @ananthu1996
      @ananthu1996 Місяць тому

      i​@@retnagirigardens It's criminal to say "put born meal", but bone meal can be.

    • @51envi38
      @51envi38 Місяць тому

      ❤​@@retnagirigardens