നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞു തരുന്ന ഓരോ മന്ത്രങ്ങൾ, ശ്ലോകങ്ങൾ, എന്നാൽ കഴിയും വിധം ഞാൻ ജപിക്കാറുണ്ട്, അതിന്റെതായ മനസമാധാനം, സന്തോഷം എന്നിവ എന്റെ ജീവിതത്തിൽ അനുഭവപ്പെടുന്നുമുണ്ട്, അങ്ങയ്ക്കു ഒരായിരം നന്ദി
കെട്ടിരിക്കാൻ തന്നെ... ...നല്ല രസം. 🙄🙄😁 മിക്കവാറും വീഡിയോസ് കണ്ടിട്ടുണ്ട്. എല്ലാം നല്ല അറിവുകൾ.! മന്ത്രവിധികൾ,!♥️🙏 ഒരുപാട് ഒരുപാട് സന്തോഷം തിരുമേനി.. 🌹🌹
നമസ്കാരം തിരുമേനി🙏🏻 യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത്🙏🏻അങ്ങയുടെ നല്ല മന സ്സോടെയുള്ള പ്രാർത്ഥന ,എല്ലാവർക്കും കുബേര സ്ഥിതി ഉണ്ടാവട്ടെ ,എന്നതു കേട്ടിട്ടു കണ്ണു നിറഞ്ഞു.🙏🏻അങ്ങേക്കും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻.ചളവറ കുബേരയാഗം നടന്ന ക്ഷേത്രം ഞങ്ങളുടെ സ്ഥലത്തു നിന്നു 10 km ദൂരമാണ്.പക്ഷെ പോവാൻ സാധിച്ചില്ല.
Namaskaram Thirumeni.Very very thanks for giving such valuable information.All your videos r very very nice n useful.May god bless u n your family always.Thank u so much.
@@akxyxdddd അതെ. നമ്മൾ ആ മന്ത്രമായി തീരുക. അതാണ് മന്ത്രങ്ങളുടെ അടിസ്ഥാനം. അങ്ങനെയായി കഴിഞ്ഞാൽ എല്ലാം അനായാസമാണണ്. ഞാൻ എഴുതിയത് ഡിലീറ്റ് ചെയ്തു. എന്താണെന്ന് വെച്ചാൽ ഇത് വായിച്ചാൽ ഗുരുവിങ്കൽ നിന്നല്ലാത്തതിനാൽ അത് ഉപയോഗിക്കുന്നവർക്ക് വിപരീതമായി സംഭവിക്കും.
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞു തരുന്ന ഓരോ മന്ത്രങ്ങൾ, ശ്ലോകങ്ങൾ, എന്നാൽ കഴിയും വിധം ഞാൻ ജപിക്കാറുണ്ട്, അതിന്റെതായ മനസമാധാനം, സന്തോഷം എന്നിവ എന്റെ ജീവിതത്തിൽ അനുഭവപ്പെടുന്നുമുണ്ട്, അങ്ങയ്ക്കു ഒരായിരം നന്ദി
തിരുമേനിക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തിരുമേനി അങ്ങയെ കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയത് ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു പുണ്യം എന്ന് കരുതുന്നു 🙏🙏🙏🙏 ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സമാധാനം
തിരുമേനിയെ കാണുന്നത് തന്നെ സന്തോഷം ഐശ്വര്യവും ആണ്.... എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.......
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങേക്ക് നവരാത്രി ആശംസകൾ... അങ്ങയെ കാണുമ്പോൾ തന്നെ ഐശ്വര്യം നിറഞ്ഞു. 🙏🙏🙏
🙏🙏
@@swapnasreekumar3099 in
Sathyam
Entha oru thejasu
ദൈവതുല്യം ❤️
തിരുമേനിക്കു ഹിന്ദുമതത്തിൽ influence ചെയുവാൻ കഴിയുന്നുണ്ട്. നന്ദി.
തിരുമേനിയുടെ അനുഗ്രഹത്താൽ എല്ലാവരും കുബേരൻമാർ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി തിരുമേനി. 🙏🙏🙏🙏
🤣🤣
അങ്ങയുടെ ഓരോ ഉപദേശങ്ങൾക്കും നന്ദി പറയുന്നു chalavara യാഗം നടന്നപ്പോൾ കുബേരന്റെ അമ്പലത്തിൽ പോകാൻ സാധിച്ചത് ഒരു വലിയ ഭാഗമായി കരുതുന്നു
തിരുമേനിക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ കുടുംബത്തിന് ഐശ്വര്യവും നൽകട്ടെ🙏🏻🙏🏻🙏🏻
😢
നമസ്കാരം തിരുമേനി
എന്റെ പൊന്നോ തിരുമേനിയുടെ അവതരണം അസ്സലായിട്ടോ 🙏🙏🙏
എന്റെ തിരുമനസ്സിനേ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ എന്നും ഞങ്ങൾ ക്കു നല്ലതു മാത്രം പറഞ്ഞു തരുന്ന തിരുമേനി ക്കു നന്ദി❤
കെട്ടിരിക്കാൻ തന്നെ...
...നല്ല രസം. 🙄🙄😁
മിക്കവാറും വീഡിയോസ് കണ്ടിട്ടുണ്ട്. എല്ലാം നല്ല അറിവുകൾ.!
മന്ത്രവിധികൾ,!♥️🙏
ഒരുപാട് ഒരുപാട് സന്തോഷം തിരുമേനി.. 🌹🌹
🙏🏼🙏🏼🙏🏼തിരുമേനി കുബേര വിഗ്രഹം വീട്ടിൽ ഉണ്ടെങ്കിൽ പോലും ഈ അറിവില്ല അതു പകർന്നു തന്നതിന് ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏namaskkaramthirumeni
🙏🏻🙏🏻🙏🏻
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ തിരുമേനി യെയും കുടുംബത്തെ ഉം 💞🙏🏾
അങ്ങേ യുടെ ഈ എളിമാ 🙏 അങ്ങേയുടെ ഓരോ വാക്കുകളും 🙏🙏🙏🙏
സിന്ധു ജയ്പൂർ🙏 എപ്പോഴും അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്കു തരേണമേ നമസ്തേ സ൪🙏
നമസ്കാരം തിരുമേനി നന്ദി ഒത്തിരി 🙏👍. നല്ല മനസ്സിന്റെ ഉടമ ആയ ഗുരുനാഥൻ 🙏👏🏻🥰
നമസ്കാരം തിരുമേനി🙏🏻
യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത്🙏🏻അങ്ങയുടെ നല്ല മന സ്സോടെയുള്ള പ്രാർത്ഥന ,എല്ലാവർക്കും കുബേര സ്ഥിതി ഉണ്ടാവട്ടെ ,എന്നതു കേട്ടിട്ടു കണ്ണു നിറഞ്ഞു.🙏🏻അങ്ങേക്കും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻.ചളവറ കുബേരയാഗം നടന്ന ക്ഷേത്രം ഞങ്ങളുടെ സ്ഥലത്തു നിന്നു 10 km ദൂരമാണ്.പക്ഷെ പോവാൻ സാധിച്ചില്ല.
Om Sree Vaisravanaya Kuberaya Namo Nama
Harekrishnaa
Thirumeni. Kubeera. Manthram. Ethil. Thanne. Undu. Othiri. Nanni phone. Number. Kudi edane. Pls
ഞാൻ പ്രാർത്ഥന ചെയ്യാറുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യക്ഷ രാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേര : പ്രചോദയാത്🙏🙏🙏🙏🙏🙏🙏
തിരുമേനി 🙏🙏🙏 ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ.🙏🙏
പുതിയ അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു കോടി namaskaram🙏
തിരുമേനി സമൃദ്ധി യുടെ
പര്യായമാണ്❤🎉🌹🙏
തിരുമേനിയുടെ നല്ല മനസിന് നന്ദി 🙏🙏
യക്ഷ രാജായ വിധ് മഹേ
വൈ ശ്രവണായ ധീമഹി
തന്നോ കുബേര പ്രചോദയാത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
എല്ലാ ദിവസവും ചൊല്ലുന്നു അതിന്റെ ഐശ്വര്യം ഉണ്ട്
എന്റെ വെങ്കിടചല പതി എല്ലാം നൽകുന്നു
ഗുഡ് മോർണിംഗ് തിരുമേനി ഒരുപാട് സന്തോഷം നല്ല അറിവുകൾ തന്നതിന്
Tirumeni namaskaram 🙏🙏🙏 nalla nalla arivukal paranju tharunna angu oru nalla mansinte udamayanu angu
Very beautifully explained. Subham bhooyaath
🙏🙏🙏 നസ്ക്കാരം തിരുമേനി
Thanks 🙏👍
നമസ്കാരം തിരുമേനി 🙏🙏🙏എല്ലാ വരിലും അനുഗ്രഹം ഉണ്ടാവട്ടെ
നമസ്കാരം തിരുമേനി 🙏🙏🙏അഗയുടെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു ആരും ഇതു പോലെ പറയില്ല നന്ദി 🙏🙏🙏🙏🙏🙏🙏
Namskaram Thirumeni
നമസ്തെ തിരുമേനി ഈ അറിവുകൾക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏 തിരുമനസ്സ് 🙏🙏ഇത്രയും വലിയ നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് കോടി നമസ്കാരം 🙏🙏🙏
🙏 thirumeni njanghalkkuvendi prarthikkane
കോടി കോടി കോടി നന്ദി തിരുമേനി 🙏🙏🙏🙏🙏
Manasu നിറയാൻ തിരുമേനിയെ കണ്ടാൽ മതി. അത്രക്കും ഐശ്വര്യമാണ് ആ ചിരി. നമസ്തേ
Manasu thanupikunna vakukal thirumeni👌🙏🙏🙏
അങ്ങയെ കണ്ടാൽ തന്നെ ഞങ്ങൾ ഹാപ്പി ആണ് തിരുമേനി 🥰
Thirumeni namaskar am njan aghayude Ella video kanarund🙏🙏🙏
തിരുമേനിക്ക് നന്ദി ഈ മന്ത്രം പറഞ്ഞു തന്നതിന്❤
നമസ്കാരം തിരുമേനി. ഒത്തിരി നന്ദി. ഈ മന്ത്രം ജപിക്കാം
തിരുമേനി നമസ്കാരം🙏🙏
അങ്ങയുടെ എല്ലാം വീഡിയോ കാണലുണ്ട് . എനിക്ക് സ്കൂൾ ടീച്ചർ ജോലി കിട്ടണേ . അതിന് എന്ത് മന്ത്രമാണ് ജപിക്കേണ്ടത് 🙏🙏🙏
നമസ്കാരം തിരുമേനി നന്ദി 🙏🙏
Ella dhivasavum video idane thirumeni🙏🙏🙏🙏❤️
🙏🙏നമസ്ക്കാരം തിരുമേനി 🙏🙏
ഒരുപാട് നന്ദി തിരുമേനി 🙏
Beautiful explanation thank you. Thirumeni 🙏🙏
Namaskaram തിരുമേനി 🙏🙏🙏🙏🙏
ഞാൻ ഒരു മുസ്ലിം ആണ് പക്ഷേ തിരുമേനിയുടെ വീഡിയോ എല്ലാം കാണും എന്തോ ഒരു സമാധാനം
Namaskaram Thirumani 🙏🙏🙏
നവരാത്രി ആശംസകൾ അങ്ങയുക്കും കുടുംബത്തിനും🙏
ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ 🙏🌻
ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏🌻
🙏 🙏 🙏. Namaskkaram Thirumeni. Prarthikkanam. Anugrahikkanam. Ellavarkkum nanmakal undakatte. Bhagavan anugrahikkatte
തിരുമേനി യക് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ നമസ്കാരം 🙏🙏🙏🙏🙏
Thanku thirumeni❤
യക്ഷായ കുബേ രായ വൈശ്ര വണായ. ധനധാന്യാധിപതയെ. ധനധാന്യസമൃദ്ധിമേ. ദേഹി ദദാപയ സ്വാഹ. 👏👏👏👏👏👏👏
Thank you Thirumeni 🙏🙏Thirumeni please make video for student to chant any mantra
🙏🙏🙏 nallanalla arivukalpakarnuthannathinu 🙏🙏🙏
Namaskaram Thirumeni.Very very thanks for giving such valuable information.All your videos r very very nice n useful.May god bless u n your family always.Thank u so much.
നന്ദി തിരുമേനി 🙏🙏🙏🙏🙏
Nalla vakkukal thirumeni ❤❤❤
എല്ലാവരും നന്നയിക്കാണുന്നത് എൻ്റെ സന്തോഷം nn പറഞ്ഞ ആ മനസ്സ്... ❤❤❤🙏🏻🙏🏻🙏🏻
തിരുമേനിയെ ഇങ്ങനെ കാണാൻ.കഴിഞ്ഞതും സുഗൃതം തന്നെ. മഹാത്മാവ് തന്നെ
❤thanks lottttts thirumeni ❤
നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി. തിരുമേനിക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
ചില കുബേര പ്രതിമക്ക് ദ്വാരം കാണുന്നു. ഈ പ്രതിമ ഉപയോഗിക്കുന്നത്‌ഭോഷമാണോ ഇതിന് മറുപടി തരുമോ
Realy very change,guru...
Come more and clear vision...
തിരുമേനിയുടെ അനുഗ്രഹം വേണം 🙏🙏🙏
🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹🌹
Namaskarem thirumeni 🙏🙏🙏🙏
Thank you🙏🌹 thirumeni
Thank you so much Thirumeni 🙏
Thank You Thirumeni 🙏🙏🙏
നമസ്കാരം തീരുമനസ്സേ 🙏🙏
Hare Krishna thieumeniku orayiram nandi arpikkunnu ❤ hare krishna ❤❤
തിരുമേനി നമസ്കാരം. 🙏🔥🔥🔥🌹
Namaskaaram Thirumeni 🙏🙏🙏
നമോസ്തുതേ തിരുമേനി .. 🙏🙏🙏🙏
Ellavarudeem nanama agrahikkunna agayude manasu divan theercha aayum anugrahikkum,namasivaya
മുഖത്ത് ഭയങ്കര ഐശ്വര്യമാണ് തിരുമേനിക്ക്
അതെ ശ്രീത്വം 🙏
തിരുമേനി നക്ഷത്രം പൂരാടം ഗണപതി ഭഗവാന്റെ ക്ഷേത്രത്തിൽ പോകാൻ പറ്റിയ ദിവസങ്ങൾ ഏതൊക്കെ പറഞ്ഞു തരാമോ
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ പോസ്സിറ്റിവ് എനർജി ദെയ്‌വാദീനം നല്ല രീതിയിൽ തോന്നാറുണ്ട് തിരുമേനിക്ക് നല്ലത് വരട്ടെ 🙏
Yes
അതെ എനിക്കും തോന്നാറുണ്ട്
നമസ്കാരം തിരുമേനി 🙏♥️
Tnx തിരുമേനി 🙏🙏🙏🙏🙏
❤thanks lottttts thirumeni ❤agude kalale umma vache shobin ❤
Namaskaram തിരുമേനി മോഹനൻ ഉത്രട്ടാതി മീനം
നമസ്തേ തിരുമേനി അനുഗ്രഹിക്കണേ
Namasthe thirumeni nallath manasinu nandi
നമസ്കാരം തീരുമേനീ 🙏🙏🙏
"🩸🩸 നമസ്തേ..... തിരുമേനി🙏യക്ഷരാജായ വിദ്മഹേ ...... വൈശ്രവണായ ധീമഹി ...... തന്നോ : കുബേര പ്രചോദയാത് ... ഭൗതികവും, ..... സമ്പത്സമൃദ്ധിയുമായ ഒരു ജീവിതം ഈ കുബേര മന്ത്രം ജപിച്ച് എല്ലാവരുടെയും ജീവിതത്തിന് ഒരു വഴിത്തിരിവായിത്തിരട്ടെ ..... ഓം: കുബേരായ നമ:🙏 ഞങ്ങൾക്കും ബിസിനസ്സ് ആണ് തിരുമേനി ..... പ്രാർത്ഥനയോടെ .....🙏🩸🩸
🙏🙏🙏
Namskaram thirumeni, thank you so much 🙏🙏
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🌹
കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ 🙏🌹
ഇതിൻറെ അർത്ഥം അറിയുമോ.?
@@ravikumarsree4647 എന്റെ കുലത്തേയും കുലധർമ്മങ്ങളെയും എന്നെയും കാത്തു കൊള്ളേണമേ
@@ravikumarsree4647 അതെയോ
@@akxyxdddd അതെ. നമ്മൾ ആ മന്ത്രമായി തീരുക. അതാണ് മന്ത്രങ്ങളുടെ അടിസ്ഥാനം. അങ്ങനെയായി കഴിഞ്ഞാൽ എല്ലാം അനായാസമാണണ്. ഞാൻ എഴുതിയത് ഡിലീറ്റ് ചെയ്തു. എന്താണെന്ന് വെച്ചാൽ ഇത് വായിച്ചാൽ ഗുരുവിങ്കൽ നിന്നല്ലാത്തതിനാൽ അത് ഉപയോഗിക്കുന്നവർക്ക് വിപരീതമായി സംഭവിക്കും.
അപ്പോൾ ഇത് ചൊല്ലി പ്രാർത്ഥിക്കണ്ട എന്നാണോ
രുദ്രാക്ഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി
Thankyou 🙏🙏🙏🙏🙏🙏gam ganapathaye namaha 🙏🙏🙏🙏
Om kuberaya nama🙏🙏🙏🙏🌹
നമസ്കാരം തിരുമേനി
ഓം ഗം ഗണപതയേ നമ:
ഓം നമഃശിവായ
ഓം നമോ നാരായണായ
Namaskkaram Thirumeni 🙏🙏🙏
Namaskkaaram thirumeani.
Of JP no❤namaskaram. Thirumeni
🙏🙏🙏 Namaskkaram thirumeni 🙏🙏🙏 Navaratri aashamsakal 🙏🌷
Namaskaram guruvae angayudae vakkukal divasavum kelkkunnathu thannae oru valiya positive energy anu. Lakshmi devi ennum entae vittil undavanae ennu paranju prarthichu eyunnettathum e video anu kandae
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്‌തെ തിരുമേനി 🙏🙏🙏