അന്നവിടെ സംഭവിച്ചത് .......👽 | ROSWELL INCIDENT | Explained | AbhiYugam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 115

  • @NabzvisioNnabz
    @NabzvisioNnabz Місяць тому +31

    Waiting ആണ് bro ഓരോ വീഡിയോസിനും 😍😍😍

  • @MobileGaming-ew4pz
    @MobileGaming-ew4pz Місяць тому +52

    Bro യ്ക്ക് ഇതൊക്കെ എവിടുന്ന് കിട്ടുന്നു? എന്തായാലും ഇതൊക്കെ കേൾക്കാനുള്ള രസമുണ്ട് 😮😊

    • @jishnumegr
      @jishnumegr Місяць тому +2

      Praveen mohan enn serch cheyth nokk

    • @shijin8918
      @shijin8918 Місяць тому +2

      ​@@jishnumegr Praveen Mohan vera level 🎈

    • @Arun-yv3us
      @Arun-yv3us Місяць тому

      @@jishnumegr ആ പൂണ്ട വെറും മണ്ടൻ അവൻ ആണ്പിള്ളേര് പണ്ടേ റോസ്‌റ്റു ചെയ്‌തു വിട്ടു.. ഇവനും ഏതാണ്ട് അത് പോലെ ഒരു കഥയില്ലാത്തൻ... ഇത് ഒക്കെ 20 കൊല്ലം മുമ്പ് സേർച്ച് ചെയ്ത കീറുന്ന വിവരങ്ങളെ ഒള്ളു... ഇതിന്റെ 100 ഇരട്ടി ഒർജിനൽ വീഡിയോസ് ഉണ്ട്... ഇവൻ അതിന്റെ ഒരു പെർസെന്റജ് പോലും മനസിലാക്കിട്ടില്ല... പിന്നെ നിനക്ക് ഒക്കെ ഇത് തന്നെ ധാരാളം.. IQ ഇല്ലാത്തവരെ വന്ദികരിക്കണം...

    • @Arun-yv3us
      @Arun-yv3us Місяць тому

      @@jishnumegr ആ പൂണ്ട(PM) വെറും 0... അവനെ ആണ്പിള്ളേര് പണ്ടേ റോസ്‌റ്റു ചെയ്‌തു വിട്ടു.. ഇവനും ഏതാണ്ട് അത് പോലെ ഒരു കഥയില്ലാത്തൻ... ഇത് ഒക്കെ 25 കൊല്ലം മുമ്പ് സേർച്ച് ചെയ്ത കീട്ടുന്ന വിവരങ്ങളെ ഒള്ളു... ഇതിന്റെ 100 ഇരട്ടി ഒർജിനൽ വീഡിയോസ് ഉണ്ട്... ഇവൻ അതിന്റെ ഒരു പെർസെന്റജ് പോലും മനസിലാക്കിട്ടില്ല... പിന്നെ നിന്നെ ഓക്കെ രോമാഞ്ചിഫിക്കേഷൻ ആക്കാൻ ഇത് ഒക്കെ തന്നെ ധാരാളം...

    • @Arun-yv3us
      @Arun-yv3us Місяць тому

      @@shijin8918 'ElectroBOOM praveen mohan' എന്ന് ഒന്ന് സേർച്ച് ചെയ്ത് നോക്ക്

  • @RajyasnehiUm
    @RajyasnehiUm Місяць тому +14

    നിയ ടിവിയിലൂടെ ഇത് വളരെയധികം കേട്ടിട്ടുള്ളവർ ഇതിൽ ആരെങ്കിലും ഉണ്ടോ😄

  • @sajeevte3550
    @sajeevte3550 Місяць тому +6

    I have seen other videos on Roswell, its either too lengthy video or short video with little information. This video is a perfect balance ❤

  • @Nas0506
    @Nas0506 Місяць тому +7

    എല്ലാ വീഡിയോസും കാണാറുണ്ട്.
    എനിക്കും വലിയ interest ഉള്ള Subject ആണിത്.
    കൈലാസപർവ്വതവും
    Egyptian pyramids ഉം തമ്മിലുള്ള രൂപ സാദൃശ്യത്തെപ്പറ്റി എന്തേലും idea ഉണ്ടോ?

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk Місяць тому +8

    Firstee🙌🏻

    • @Groot7x
      @Groot7x Місяць тому +1

      Siuuuuu...... 😄

  • @karanrana4144
    @karanrana4144 Місяць тому +5

    Njn second brooo ✌️

  • @mathewjohn8126
    @mathewjohn8126 Місяць тому

    Eagerly awaiting your next one.

  • @abu_efx__
    @abu_efx__ Місяць тому

    brode oro videosum waitingaa 🤩lokath nadakunne kuduthal karyangal ariyan sadhikund 👍🏻 good job broo ❤🫂

  • @theMacros4
    @theMacros4 Місяць тому +6

    എന്റെ ചെറിയച്ഛൻ ഒരു 25 വർഷം മുൻപ് അർദ്ധ രാത്രി ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക് ഒരു light പോകുന്നത് കണ്ടു എന്നു അന്ന് പറഞ്ഞിരുന്നു. തെളിവിനു ചേച്ചിയെ വിളിച്ചുണർത്തി കാണിച്ചു കൊടുത്തിരുന്നു.

    • @nirmalkumar.m.mmazhuvanpil265
      @nirmalkumar.m.mmazhuvanpil265 Місяць тому

      ഇത് സത്യം ആണോ...?

    • @parameswaranvadakumchery343
      @parameswaranvadakumchery343 Місяць тому

      കൊള്ളിമീൻ

    • @swapnatoney
      @swapnatoney Місяць тому

      ​@@nirmalkumar.m.mmazhuvanpil265ഇത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ് കൂടുതലായും november, december, january മാസങ്ങളിലാണ് ഇത് കാണാറുള്ളത്. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

    • @RajyasnehiUm
      @RajyasnehiUm Місяць тому +2

      ​@@parameswaranvadakumchery343കറി വെക്കാൻ പറ്റോ 🤔

  • @AmalRavi-t3r
    @AmalRavi-t3r Місяць тому +2

    Keep going Don't Stop
    Maybe Nammal Robot's ne Created aakiya Poole Avar Nammle Angane aayikode

  • @amalnathvtk8397
    @amalnathvtk8397 Місяць тому

    Bro
    When i see your first video is great science content.
    But now i am see some creative conspiracy your cerating for viewers

  • @Wingsofpeace38
    @Wingsofpeace38 Місяць тому

    Nice one😊❤

  • @dass55436
    @dass55436 Місяць тому

    Roswell incident is 100% true. I spoke to many Americans from New Mexico, and they all agreed and endorsed this incident. One of my american friend's chopper crashed in the same place, and as per him, his chopper was pulled down by some unknown magnetic field. His co-passenger died in this incident but my friend survived to tell this incident.

  • @Vichu123
    @Vichu123 Місяць тому +7

    👽🛸

  • @USA6rz
    @USA6rz Місяць тому +4

    🔥🔥

  • @thebloody_blue
    @thebloody_blue Місяць тому

    Good luck little brother ❤

  • @Ayishafaiha343
    @Ayishafaiha343 25 днів тому +1

    Illuminati yepatti video cheyumo

  • @YteSpot
    @YteSpot Місяць тому +7

    ഇവർ നല്ല തള്ള് തള്ളുന്നുണ്ട് സർ 😂 2012 ൽ ലോകമവസാനിപ്പിച്ച് ആ മൂവി നല്ല പോലെ വിജയിപ്പിച്ച്. അതു പോലെ എന്തെല്ലാം ഇനിയും തള്ളാനിരിക്കുന്നു

    • @anglersangamaly7238
      @anglersangamaly7238 Місяць тому

      ലോകം 2012 അവസാനിക്കും എന്ന് അന്ന് പറഞ്ഞതിനു ഒരു കാരണം ഉണ്ടായിരുന്നു മായന്മാർ ഉണ്ടാക്കിയ കലണ്ടറിന്റെ അവസാന ദിനം വന്നു അടുത്തപ്പോൾ ഒരു പ്രെഡിക്ഷൻ പോലെ ആണ് അത് പറഞ്ഞത് അതുമാത്രം അല്ല അന്നൊരു ഉൽക്ക ഭൂമിക് നേരെ വന്നിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് അത് ഭൂമിയിൽ നിന്ന് വളരെ ദൂരം കിലോമീറ്റർ അകലത്തിൽ കൂടെ കിടന്നു പോയി

  • @Nas0506
    @Nas0506 Місяць тому +1

    Explain
    6666 km Mystery please

  • @abdurazack9411
    @abdurazack9411 Місяць тому

    sir, crop circle നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @MGX_MINNAL
    @MGX_MINNAL Місяць тому +6

    Njan first pin cheyo plzz 😢

  • @srj7118
    @srj7118 Місяць тому +1

    ❤❤❤❤❤

  • @anoopnair8880
    @anoopnair8880 Місяць тому

    Pls try hollow earth theory and hollow moon

  • @scarywitcter
    @scarywitcter Місяць тому

    Eniq god il vishwasamaanu, enta anubhavangal anganaanu, oraalu cmnt ittiriqunna polae frnd um kayyil charadu ketteettundalloo, ennaalum frnd nte alien's story kettiriqaan nalla rasoond 👍🥰

  • @tonymalayan7775
    @tonymalayan7775 Місяць тому

    Nee matram ethokke evidunn kelkunada nammalarum ethonum kelkunilaloo 😂
    Any way ninte videos ellam kanan rasam undd keep the work going 🍻

    • @abhiyugam
      @abhiyugam  Місяць тому +1

      Bro ithu athyavasham famous aan

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz Місяць тому

    Nice ❤

  • @SultyAkku
    @SultyAkku Місяць тому

    Nice bro

  • @Username-mh6bi
    @Username-mh6bi Місяць тому

    1978 ഒക്ടോബർ 21 ന് frederick valentich എന്ന ആസ്ത്രേലിയൻ pilot നെ ufo തട്ടിക്കൊണ്ട് പോയതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @darisjose7854
    @darisjose7854 27 днів тому

    November 26th, enikku oru UFO sighting kitti unfortunately video edukkaan pattiyilla oru single click kitti on a 100× zoom. I can share with you if you need.

  • @FarhanR-o5l
    @FarhanR-o5l Місяць тому +2

    Why the disc shape ?😂

  • @Abdullah-x6d2z
    @Abdullah-x6d2z Місяць тому +2

    Bro...ee aliens ne create ചെയ്തത് ആരാണ്?😊

    • @edison-x1e
      @edison-x1e Місяць тому +1

      Aranu godne create cheythe

  • @Shalus-Bag-of-Styles-with-Fun
    @Shalus-Bag-of-Styles-with-Fun Місяць тому

    Enthayalum....some beautiful worlds are there outside and they are searching others with unimaginable ideas , speed and technologies 😊...
    They are not Gods..They are beings or creatures but far advanced than us .

  • @deepakram3678
    @deepakram3678 Місяць тому

    ഈ കൊച്ചിയിൽ exactly at അങ്കമാലിയിൽ ഞാൻ കണ്ടിട്ടുണ്ട് പട്ടാപകൽ 2 pyramid shaped UFOs

  • @nijilnazz4154
    @nijilnazz4154 Місяць тому

    Bro aerodynamics theory vechu vandulakk fly cheyyaan kazhiyilla ennu aaro paranju kettit und. Athu seri aanel aa theory motham maati ezhuthande

  • @ajomachan4368
    @ajomachan4368 Місяць тому +1

    Pinne ...entha kayyil charad kettiyekunne😮

  • @cheriannettikkadan404
    @cheriannettikkadan404 Місяць тому +2

    🥰🥰Aliens are there. We are the evidence for the life of aliens. Just as we are here in this planet, there will be other life in other planets of another galaxy or in another galaxy clusters. The aliens ( life in other planets ) may consider life on earth (us) as aliens🥰. Jesus loves you all. Lets hope for the best discoveries 🥰🥰🥰

    • @cheriannettikkadan404
      @cheriannettikkadan404 Місяць тому +1

      Please reply to my message. I would like to get more authentic knowledge about extra terrestrial objects🥰

    • @cheriannettikkadan404
      @cheriannettikkadan404 Місяць тому +1

      Bro, we need more authentic videos. Please upload. 🥰

  • @Username-mh6bi
    @Username-mh6bi Місяць тому

    1974 mexico ufo crash , എന്താണ് വിശദീകരണം ?

  • @Travelking-g6k
    @Travelking-g6k Місяць тому +2

    Area 51 sarikkum ullathano?

  • @ayush8047
    @ayush8047 Місяць тому

    Maybe it's about radium

  • @anoopnair8880
    @anoopnair8880 Місяць тому

    Pandora box ne pati onne thappi nokke...

  • @AZSMS
    @AZSMS Місяць тому

    ❤❤

  • @lijoylonappan622
    @lijoylonappan622 Місяць тому

    Apo Tesla pandu idiminnalte entho idakittundallo

  • @nammachennai2323
    @nammachennai2323 Місяць тому

    Scientific malayali ...youtube chanel le enna pagil detils ayi unde ...bro ithu

  • @np2338
    @np2338 Місяць тому

    അത് ബലൂൺ തന്നെ ആയിരിക്കും

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru Місяць тому

    ഇതൊക്കെ അക്കാർഡിയൻ സുമേറിയൻസ് ആയി ബന്ധം ഉള്ളത്

  • @Jayalekshmi555
    @Jayalekshmi555 3 дні тому

    🙏🙏🙏🙏🙏

  • @sibinvs
    @sibinvs Місяць тому

    Top secret ആയിട്ടുള്ള വെതർ ബലൂൺ ആണെന്നല്ലേ gov. പറഞ്ഞത് ടോപ് സീക്രട്ട് ആയിട്ടുള്ള കാര്യം അവർ എന്തുകൊണ്ട് പരസ്യപ്പെടുത്തി എപ്പോൾ അതിനേക്കാൾ വലിയ വേറെ എന്തോ സിക്രട്ട് മറക്കാൻ വേണ്ടി തന്നെ ആയിരിക്കില്ലേ അങ്ങനെ പറഞ്ഞത്.

  • @bibeeshsouparnika677
    @bibeeshsouparnika677 Місяць тому

    🎈🎈🎈🙏

  • @Swetha86645
    @Swetha86645 Місяць тому

    LMRK ?

  • @fishingteem8481
    @fishingteem8481 Місяць тому

    We're not elon

  • @thaantonymark
    @thaantonymark Місяць тому

    ഒരു ദിവസം ന്യൂസ്‌ ചാനെലിലും യു ട്യൂബ്ലുംലും കേക്കും aliens കണ്ടു്പിടിച്ചെന്നു

  • @yogacharyasisiran9013
    @yogacharyasisiran9013 Місяць тому +4

    യഥാർത്ഥത്തിൽ ഏലിയസ്സ് എന്നൊന്നില്ല.! അമേരിക്കയുടെ ഒരു 'സൃഷ്ടിയാണ് എലിയൻ സ്.അങ്ങിനെയൊന്നില്ല

    • @deepakram3678
      @deepakram3678 Місяць тому

      Ha ha.. ലോക മണ്ടത്തരം 💯% In the multi million long distance universe with unimaginable galaxies & planets only earch has life? Bullshit... Life exists in many planets 💯%

  • @JAISONNJAS
    @JAISONNJAS Місяць тому

    ഏലിയൻസ് ഒരു ഗ്രഹത്തിലെ വ്യത്യസ്ത സ്പീഷ്യസുകൾ ആകാം അല്ലെങ്കിൽ മറ്റൊരു നക്ഷത്ര സമൂഹത്തിലെ വ്യത്യസ്ത ഗ്രഹങ്ങളിൽ വസിക്കുന്നവരുമകാം.

  • @YadhuCr-ic1tp
    @YadhuCr-ic1tp Місяць тому

    Nia tv❤❤

  • @ajithappu6894
    @ajithappu6894 Місяць тому

    🎈

  • @jishnumegr
    @jishnumegr Місяць тому +2

    Daivam alian aano , അതിലേക്ക് naikkuna തെളിവുകൾ ഇതെല്ലാം നിങ്ങളെക്കാൾ മുനേ Praveen mohan നെ പോലെ എത്രയോ പേർ പറഞ്ഞതാണ് . പുതിയ കണ്ട് പിടുത്തം ഒന്നും അല്ല.അത് വിട്😂

  • @DaliJoseph-q9l
    @DaliJoseph-q9l Місяць тому +1

    History tv 18 copy adich undakuna contents anu en edhu Koch kuttikum manasilagum. Make something your own , don't need to copy others contents...!

    • @Groot7x
      @Groot7x Місяць тому +1

      Onnu podaaa pinnea nee Enthina vannu nee ithu(content ) kanunnea..... 😂 nee mattullorea edunna dress copy adhichalle dress edunnea... Korean style, Men style, Gen z style 🤣🤣🤣🤣

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 Місяць тому +1

      താങ്കൾ കാണണ്ട

    • @Siiyai._12
      @Siiyai._12 Місяць тому

      Eanna ne kanada.

    • @DaliJoseph-q9l
      @DaliJoseph-q9l Місяць тому +1

      @@Groot7x Idhupole olla click bait itta ,chindikunavar arayalum Keri nokum apol alle manasilagunad ,ithrey valya pottatharam parayuna Malayalam science channel vere logath illanu ,niy idhoke kettu budhi undaki jeevik.pinne njn arem copy adikar illa enik endedaya oru character and style und okay and good luck for this phyodo science promotions..

    • @hamdanhamid784
      @hamdanhamid784 Місяць тому +1

      Eathangilum oru searcho padanamo illathe veruthe oru arivu kittumo. Of course books internet interviews athallam reaserch cheythitanu ithpole ulla content cheyyunnad. Allathe arivu aakashath ninnum potti vizhilla. Ellangil direct experience venam

  • @GiriPanthalloor
    @GiriPanthalloor Місяць тому

    ഔ! ഒരു മരു ഫൂമി!

  • @Vyshnav-d9d
    @Vyshnav-d9d Місяць тому +1

    Bro anunnaki നിർത്തിയ 🤣🤣 ഖുർആൻ വീഡിയോ ഓടെ വേണ്ടി കിടന്നില്ല എന്ന്‌ ആയി ലേ.ഇനി മത വീഡിയോ ഒന്നും ചെയ്യില്ല എന്ന അവസ്ഥയിൽ ആയോ

    • @sajeevte3550
      @sajeevte3550 Місяць тому +2

      Ee video de last enda Abhi paranje?? Listen carefully man

    • @sujilkumar3091
      @sujilkumar3091 Місяць тому +2

      മതം 🤣 അന്നത്തോടെ ഞാൻ ഇ ബ്രോന്റെ വീഡിയോ കാണൽ നിറുത്തിയതാ ഇപ്പോൾ ഇ വീഡിയോ കണ്ടു നോക്കിട്ട് unsubcribe ചെയണോ എന്ന് ആലോചിക്കാൻ വന്നതാ 😊👍

  • @explor_e
    @explor_e Місяць тому

    G

  • @chandupsy6573
    @chandupsy6573 Місяць тому +3

    ഭൂമിയിൽ ഇതുവരെ കണ്ടെത്താത്തതോ ഇല്ലാത്തതോ ആയ എന്തെങ്കിലും ഒരു പവർ സോഴ്സ് അവർക്ക് ഉണ്ടെങ്കിലോ? അല്ലാതെ കോൺസ്റ്റന്റ് അല്ലാത്ത ഇടിമിന്നലിനെ ufo powersource ആയി കാണുമോ? ഇനി നമ്മുടെ പവർ സോഴ്സ് ufo use ചെയുന്നുണ്ടെങ്കിൽ അത് ഭൂമിയിൽ തന്നെ നിർമിച്ചത് ആകണം... എനിക്ക് തോന്നുന്നത് ufo real ആണേൽ വല്ല ന്യൂക്ലീയർ ബാറ്ററി പോലെ ഉള്ള എന്തെങ്കിലും ആയിരിക്കും അല്ലേൽ ഭൂമിയിൽ ഇല്ലാത്ത ഏതെങ്കിലും റിസോഴ്സസ് അല്ലേൽ എല്ലാടത്തും ഒരുപോലെ ഉള്ള സോളാർ ലൈറ്റ് ആകാനും ചാൻസ് ഇല്ലേ 🤷🏻‍♂️

    • @abhiyugam
      @abhiyugam  Місяць тому

      Njaan nammude understanding vach paranjatha

  • @sajikpaulson4302
    @sajikpaulson4302 Місяць тому

    Ninney alien pidikooda