വെളുത്തു തുടുത്ത കവിൾതടവും സ്ട്രോബറി പോലുള്ള ചുണ്ടുകളും കണ്ട് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിയ നിമിഷം..ഇക്കോലത്തിൽ ആണെങ്കിൽ ഞാൻ എന്നെം കൊണ്ട് ഒളിച്ചോടും😌
ഉണ്ട് ഇതുവരെ ഈ വീഡിയോ കണ്ടിട്ടില്ല. കാണാതെ cmnt ഇടുന്നത് ഇന്നലെ app downlod ചെയ്തു കുറെ frdsinte pics edit ചെയ്ത് കണ്ടിട്ട് ചിരിച്ചു പണ്ടാരം അടങ്ങി. അവർക്ക് send ചെയ്തപ്പോൾ അവരും hpy ഇതിൽ comedy തേച്ചിട്ട് പോയ കോഴിയുടെ pic edit ചെയ്തപ്പോൾ ഒടുക്കത്തെ look ഇനി ഇവൻ ഇവനെ തന്നെ പ്രേമിക്കുവോ ഇപ്പോൾ ഉള്ള ചിഞ്ചു മിന്നു കുഞ്ഞി അഞ്ചു ചിന്നുനെ ഒക്കെ തേക്കുമോ 😂😂ഹോ വല്ലാത്ത ജാതി. അങ്ങനെ ഇരിക്കുമ്പോൾ ദേ നമ്മുടെ അശ്വിൻറ് വീഡിയോ ഒന്നും നോക്കിയില്ല app uninstal 😜😜
ഫേസ് ആപ്പിൽ സ്വന്തം ഫോട്ടോ കേറ്റി പെണ്ണക്കിയിട്ട് അതിനെ പൊളി സാനം എന്ന് പറഞ്ഞു നോക്കി വെള്ളം ഇറക്കിയ ഒരു ചങ്ക് എനിക്കുണ്ടാർന്നു... പാവം അവൻ ഇപ്പൊ മരുഭൂമിയിൽ കിടന്ന് കഷ്ട്ടപെടുന്നു.. അവനൊന്നും അത്രയൊന്നും കിട്ടിയ പോര😐😤
Faceapp gender change cheyyumbo nammude facial features mattoru penkuttiyude face morph cheythapole thonnunnu. avarde serveril ulla images orupakshe avar resource aayitt aayirikkum avar kanunnathu. Avarude Ai kk process cheyyan millions of images kittille ororutharude kannum mookum mudiyum okke matti fit cheythal pore
*FACE APP Il BOYS NE GIRLS LOOK ആക്കുന്നത് വേറെ ലെവൽ ആയിരുന്നു...സത്യത്തിൽ EEE BOYS GIRLS AAYIT ജനിച്ചാൽ....ഗേൾസ് ന്റെ GLAMOUR OKKE theernnu ennu paranjal mathi....but APP safe aanu ennu enik തോന്നുന്നില്ല...permissions okke vaayich nokkiyit allow kodukkunnath ആയിരിക്കും നല്ലത്*
ഇന്ന് ഇൻസ്റ്റയിൽ കണ്ട ഒരു പോസ്റ്റിൽ Face App ആണെന്ന് കരുതി ഒറിജിനൽ പെണ്ണിന്റെ ഫോട്ടോയിൽ പോയി പൊളി സാനം എന്ന് കമന്റ് ഇട്ടു ........ ഉയിശ് കേട്ട തെറി വച്ച് നോക്കുമ്പം ഉടലോടെ സ്വർഗത്തിലേക്ക് യാത്രയായ മതി ആയിരുന്നു
Google Location മാത്രമല്ല.....Google search or youtube videos കാണുമ്പോൾ നിങ്ങൾ ഇതുവരെ search ചെയ്യാത്ത കാര്യത്തെ കുറിച്ച് വെറുതെ പറഞ്ഞു നോക്കു(more than one time) .ഒരാഴ്ചക്കുള്ളിൽ user ന്റെ phone ൽ അതിനെ കുറിച്ചുള്ള youtube recommendation and ads വരും..
*ഫേസ് ആപ്പ് വെച്ച ഞാൻ മലയാളം നടൻ മാരിൽ (Mammooty ,Mohanlal,dulqer,Nivin Paula..)എല്ലാവരിയെയും പെൺ ആക്കിയപ്പോൾ വീഡിയോ ഇട്ടിട്ടുണ്ടേ ഒന്നു കണ്ടു നോക്കാമോ ?*
Telegram hack cheyyan pattillaa ennn kettitind . Ath sheeiyanoo ? Secret chat enna optioniloode oru complete privacy telegram namk provide chyunind . Ith sheriyanoo ? Ipol mikka social network appsum end to end encryption aan use chyunath. Pina engane aan nammude data elm avrk edukkan pattunath?
Face app ilulla male to female make over includes a lot of makeup..ithu upayogichittu swayam pukazhthunna aanungalil majorityum oru penkochu make up cheythal kuttam parayem kaliyakkuem cheyyunna aalukalanannullathu another fact😂...
ആപ്പിന്റെ terms & conditions നോക്കാറില്ലെങ്കിലും ആവശ്യം ഇല്ലാത്ത പെർമിഷൻ ചോദിക്കുന്ന app ശ്രെദ്ധിച്ചു മാത്രമേ, ആവശ്യം ഉണ്ടെങ്കിൽ മാത്രം ഇൻസ്റ്റാൾ ചെയ്യാറുള്ളൂ.. ആവശ്യം ഉള്ളതും അനാവശ്യമായ പെർമിഷൻ ചോദിക്കുന്ന app ആണെങ്കിൽ ഫോൺ സെറ്റിങ്ങിലെ app പെർമിഷനിൽ പോയി അത് off ചെയ്തിടും ഉപയോഗിക്കേണ്ട സമയത്ത് മാത്രം പെർമിഷൻ ചോദിക്കുകയും അത് allow കൊടുത്ത് use ചെയ്യും, അതിനു ശേഷം പെർമിഷൻ off ചെയ്തിടാറുമുണ്ട്.
എന്ത് ഉടായിപ്പ് ആണെങ്കിലും സംഭവം കലക്കി😅 ചങ്ങായി മാർക്ക് ട്രോളളൻ ബെസ്റ്റ് ആപ് ആണ്🤩 ഇതിന്റെ മറ്റു സാങ്കേതിക വശങ്ങൾ കൂടി വിശദീകരിച്ചത് നന്നായി 👍 - Surya Speak ❤️
ഒരു ഫേസ് app അല്ലേ അശ്വിൻ bro ഇതൊന്നും ഒരു കോപ്പും ഉണ്ടാകില്ല വാട്സ്ആപ്പ് ഫേസ്ബുക് xender Tik tok എല്ലാം ഉണ്ടല്ലോ അതിലും എല്ലാം allow ആണ്. അതൊന്നും പ്രശ്നം ഇല്ല Face app മാത്രം ഒരു കോപ്പും ഇല്ല
🔴 *Connect hi on instagram*
instagram.com/aswin_madappally/
Mudi vettanam😁
Machane njna ninak kore msg ayachinn ഇത് വരെ replay thanittila
QnA chey mucha
Hi
Njan kore hi ayachu no replay
ഫെയ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ ഉണ്ടോ എന്ന കമന്റ് ഉണ്ടോ എന്ന് ചോദിക്കാൻ പോകുന്നവരുടെ കമെന്റ് ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ😌
Njaanum. 😆😆😆
@@ChiNnuZzzzzzzzzz ഹഹ😂👏
Aha
ഇതെന്താണ് dark ഓ😂😂
@@kl-2family401 ഹഹ😂😁
വെളുത്തു തുടുത്ത കവിൾതടവും സ്ട്രോബറി പോലുള്ള ചുണ്ടുകളും കണ്ട് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിയ നിമിഷം..ഇക്കോലത്തിൽ ആണെങ്കിൽ ഞാൻ എന്നെം കൊണ്ട് ഒളിച്ചോടും😌
🤣😂
😌😁😍
🙄🙄🤩🤩🤩
😂😂😂😂😂😂😂😂😂Ishvara
Nhan chirichu chaakum.....
നമ്മൾ ഈ ആപ്പ് ഉപയോഗിച്ചില്ലേലും ....
വേറെ എന്തെങ്കിലും തെണ്ടി നമ്മുടെ ഫോട്ടോ എടുത്തിടും.
Sathyam broo
Crct
𝙽𝚊𝚕𝚕𝚊 𝚗𝚊𝚗𝚋𝚊𝚗 😂
Sathyam.oolakal
😂😂😂
സൂപ്പർ .....നല്ല അറിവുകൾ ......മറ്റുള്ളവർക് പകർന്നു കൊടുക്കാൻ ......ഉള്ള താങ്കളുടെ മനസുണ്ടല്ലോ ......അതിന്നു ഒരുപാടു താങ്ക്സ് .....ബ്രൊ
അപ്പോ ജാതകം കൂടെ അറിയാൻ ഉള്ളു അല്ലെ?
Google: അതും അറിയാം 😼
Mm ahaa😂
@@aleenajohnson5704 mm
@@aleenajohnson5704 mm
Hahahahahaha
Jaathakam okke 2000 കാലഘട്ടത്തിൽ തന്നെ software undu.
എന്റെ ഫോട്ടോ കണ്ടിട്ടു ഞാൻ എന്റെ കൂടെ തന്നെ ഒളിച്ചോടി പോയാൽ എന്നു ചിന്തിക്കുവാ 🤣
🤪oru penn kuttye rakshapettu
Adin nee varooo nitea koodea olichodaan
🤭
ഞാനും
Fresh fresh. Adhyam aayitta ingane oru nalla super comedy comment kaanunnathu. Onnu podaappa..
ഫേസ് ആപ്പിലെ പെണ്ണാക്കിയ ഫോട്ടോ സ്റ്റാറ്റസ് ഇട്ടു ... അവൾ break up ആയി പോയി 🥴
ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടോ ഈശ്വ🤣🤣🤣
thalli markuvnlau💩
Ingane thalli china kaare koodi kill🔪🔪🔪
Kallanelum kelkan kollam
🤣🤣🤣
*അശ്വിൻ -ന്റെ വിഡിയോ Thumbnail കണ്ടാൽ തോന്നും പിടി കിട്ടാ പുള്ളി സുകുമാര കുറുപ് ആണെന്ന് ജസ്റ്റ് kidding* 😉
Bro😂😂❤️❤️
😁😍👌
O my God kudumbi spotted
Hahaaaha
💯
എന്നെപോലെ ഫേസ്ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തു നോക്കാത്തവർ ഉണ്ടോ..
Install cheynda avashym vannilla ennullathan sathym😇😐
*Faceapp ൽ പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്നപ്പോൾ അശ്വിൻ ബ്രോയുടെ നോട്ടിഫിക്കേഷൻ വന്ന ചങ്ക്‌സ് ഉണ്ടോ ഇവിടെ😊*
Unde..🤚😬
Njanund
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........sf
ഉണ്ട് ഇതുവരെ ഈ വീഡിയോ കണ്ടിട്ടില്ല. കാണാതെ cmnt ഇടുന്നത് ഇന്നലെ app downlod ചെയ്തു കുറെ frdsinte pics edit ചെയ്ത് കണ്ടിട്ട് ചിരിച്ചു പണ്ടാരം അടങ്ങി. അവർക്ക് send ചെയ്തപ്പോൾ അവരും hpy ഇതിൽ comedy തേച്ചിട്ട് പോയ കോഴിയുടെ pic edit ചെയ്തപ്പോൾ ഒടുക്കത്തെ look ഇനി ഇവൻ ഇവനെ തന്നെ പ്രേമിക്കുവോ ഇപ്പോൾ ഉള്ള ചിഞ്ചു മിന്നു കുഞ്ഞി അഞ്ചു ചിന്നുനെ ഒക്കെ തേക്കുമോ 😂😂ഹോ വല്ലാത്ത ജാതി. അങ്ങനെ ഇരിക്കുമ്പോൾ ദേ നമ്മുടെ അശ്വിൻറ് വീഡിയോ ഒന്നും നോക്കിയില്ല app uninstal 😜😜
ഇല്ല
ഷര്ട്ട് ഇടാതെ ഫോട്ടോ എടുത്ത് അത് പെണ്ണാക്കി നോക്കിയ എന്റെ ചന്കിനെ സ്മരിക്കുന്നു
😜😜😜😂😂😂🤣🤣🤣
നന്പന് ഉയിര്😎😎😎😇
Ennitt result enthayirunnu
Eda bayankara
😂
@@_Annraj_ vere level 😂😂
മോനെ
............. 😶
ചുമ്മാ എന്താണെന്നറിയാൻ കേറി നോക്കിതാ, ഇപ്പൊ വീഡിയോ ഫുൾ കണ്ടിട്ടാ എറങ്ങീത്.
പ്രസന്റേഷൻ വേറെ ലെവൽ ബ്രോ....
👩ആണ് പെണ്ണ് ആയാൽ കൊല്ല lookum,പെണ്ണ് ആണ് ആയാൽ ഊളയും 🤣
Sed aakkalle broo 😭😭
@@roshniroche 😂 ചുമ്മാ രസം
True😂
@@sreekanth_ 😂🙌
Humm😪😪😪
Njan ee app ithuvare play storil search cheythid polum ila
അശ്വിനി ചേച്ചി യേ കണ്ടപ്പോ ഓടി വന്നതാ😍 cute aayitund
👍
😂😂😂😂
😂😂
😁😁😁
Faceapp ഇതുവരെ install ചെയ്യാത്തവർ ഉണ്ടോ ....
Yes
Und
S
Ellam kayiju😥
Yes
ഫേസ് ആപ്പിൽ സ്വന്തം ഫോട്ടോ കേറ്റി പെണ്ണക്കിയിട്ട് അതിനെ പൊളി സാനം എന്ന് പറഞ്ഞു നോക്കി വെള്ളം ഇറക്കിയ ഒരു ചങ്ക് എനിക്കുണ്ടാർന്നു...
പാവം അവൻ ഇപ്പൊ മരുഭൂമിയിൽ കിടന്ന് കഷ്ട്ടപെടുന്നു.. അവനൊന്നും അത്രയൊന്നും കിട്ടിയ പോര😐😤
Why?
@@KhunJuju-B 🤦🏻♂️
@@shamnascookingpoint 😅
😂😂😂😂
എന്റെ ഫോട്ടോ കണ്ടപ്പോൾ ചങ്ങായിപറയുവാ റെയ്ഡിലൊക്കെ പൊക്കിയ പോക്കുകേസ്പോലുണ്ടന്ന്
പ്യാവം 😂
Whatt ennal athonnu kaananamallo😜
Ha ha ha ha...,മതിയോ
🤮🤮🤮enthonnede
ഫേസ്ബുക്കും ഇല്ല വാട്സപ്പും ഇല്ല ഫേസാപ്പും ഇല്ല...😐 ആകെയുള്ളത് യൂടൂബും ബെവ്ക്യൂം പിന്നെ ഏണീം പാമ്പും...😑
Nuna shudha nuna
Apol thaamkal oru jobless aanennu manasilayi ath pole thanne pazhaya school college friendship kaathu sookshikkatha aalanennum manasilayi
Youtub
@@akbarsha. ഭയങ്കരമാന കണ്ടുപിടുത്തം അണ്ണാ...🙄
താള്
ഒരു ആപ്പ് അല്ലെങ്കിൽ മറ്റൊരു ആപ്പ് എല്ലാം ചോർത്തി കൊണ്ടിരിക്കും 😄.. അല്ലേൽ പിന്നെ ഫോൺ ഉപയോഗിക്കരുത് 😁
Sathyam
പഴയെ നോകിയ ഫോൺ ആയിരുന്നു അടിപൊളി
അത് ശെരിക്കും ശരിയാ..
" VASTHUTHAPARAM " enna vaak ketu ketu, Veetukarodu samsarichapol apply cheytha njan
Amma : ninak malayalathil ethrayum naalum illathe njanam evidunna ?
Njan: Aswin Madappally 😎✌️
😂😂❣️❣️
ഇൗ ചാനലിലേക്ക് വരുമ്പോൾ എം ടി വാസുദേവൻ നായർ എഴുതിയ 'ഇരുട്ടിൻറെ ആത്മാവ്' എന്ന കൃതിയാണ് ഓർമ്മ വരിക.
Why
അതിന്റെ summary ഒന്ന് പറയുമോ
അത് ഒരു ഭ്രാന്തന്റെ കഥയല്ലേ.... എന്താണ് ബന്ധം
വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ബാക്ക് പോയി face app uninstall ചെയ്ത ഞാൻ 🙄
Njanum
@@adhilshanavas 😀
Dey ippo njanum
ഞാനും
Athil karym Ella bro
Faceapp gender change cheyyumbo nammude facial features mattoru penkuttiyude face morph cheythapole thonnunnu. avarde serveril ulla images orupakshe avar resource aayitt aayirikkum avar kanunnathu. Avarude Ai kk process cheyyan millions of images kittille ororutharude kannum mookum mudiyum okke matti fit cheythal pore
Correct 💯
Yes correct
സ്വന്തം ഫേസ് അപ്പിലെ ഫോട്ടോസ് കണ്ട് കിടു ചരക്കണല്ലോ എന്ന് തോന്നിയവർക്ക് like അടിക്കാനുള്ള കമൻ്റ് 😂😂✌️
😂😂😂😂
😆😆😆🤣🤣🤣🤣🤣
സത്യം ഞാൻ എന്നെ കണ്ടു കിളി പോയി 😋😋😋😋😋
It tru machaa...
വീഡിയോയുടെ Length കൂടി കൂടി വരുന്നുണ്ട് കേട്ടോ. 😅
😂satym
Sheriya aswin chetta vedio length theerchayayum kurakkanam mattulla vlogger mareyum u tubersineyum okke onn nokk
Shariyaa
*FACE APP Il BOYS NE GIRLS LOOK ആക്കുന്നത് വേറെ ലെവൽ ആയിരുന്നു...സത്യത്തിൽ EEE BOYS GIRLS AAYIT ജനിച്ചാൽ....ഗേൾസ് ന്റെ GLAMOUR OKKE theernnu ennu paranjal mathi....but APP safe aanu ennu enik തോന്നുന്നില്ല...permissions okke vaayich nokkiyit allow kodukkunnath ആയിരിക്കും നല്ലത്*
App Uninstall ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് : വെറുതെ App uninstall ചെയ്തിട്ട് കാര്യമില്ല
Settings ---- App Management [ Apps] ---- Clear Storage ---- Disable App Permission ---- Disable Background Running ---- Click To Force Stop
ഇങ്ങനെയാണ് App uninstall ചെയ്യേണ്ട Format ഇല്ലങ്കിൽ App മാത്രം Uninstall ആകും Data മുഴുവനും Phone I'll കാണും Apps Background Running ആയികൊണ്ടിരിക്കും
Keep Safe
അണ്ണൻ എന്താ ഈ വിഷയത്തിൽ വീഡിയോ ചെയ്യാൻ താമസിച്ചത് എന്ന് ഇന്ന് കൂടി ഞാൻ ആലോചിച്ചേ ഉള്ളൂ .എന്തായാലും സംഭവം പൊളിയാ
ഏത് നട്ടപ്പാതിരക്ക് വീഡിയോ ഇട്ടാലും കാണാൻ ഞങ്ങൾ റെഡി ആണ്😍😍
ഈ വരുന്ന ഞായറാഴ്ച്ചയല്ലെ ലോകം അവസാനിക്കും എന്ന് പറഞ്ഞത്😌😌😂
🤐
അയിന് 🤪
😁
Eee Aswin verum mandana
@@SOCCER_360 sathyam
എന്നെ പെണ്ണാക്കിയ ഫോട്ടോണ്ട് ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി
പ്രപ്പോസൽ വന്ന് ഞാൻ മിഴിച്ചിരുന്നു
ഫേസ് ആപ്പിനു നന്ദി
പ്രണയം എന്നോട് മാത്രം🙈
Section 66Dof IT act fake accountinu 3yrs imprisonment and 1lakh fine
@@maluandfamily3336 padachone idi. Vettiyavae pamb kadichallooo
@@kuduu2b589 😊
ഫേസ് ആപ്പിലൂടെ സ്വന്തം ഫോട്ടോ കണ്ട് കിളി പോയവർ ഉണ്ടോ
എല്ലാം അറിയുന്ന ഒരാൾ മുകളിലുണ്ട്, ദൈവവും ഗൂഗിളും
Googline ingognito vech pattikkam😌😌😌😌
@@anand9501 Google incognito l aalkare track cheythathil case und😂
Ath rand per aaville
@@GenAIWithNandakishor 😂athokke velllo teevravadavum athil cheyithittayirikkum
ബ്രോ, ഒരു കാര്യം വിട്ടുപോയി.
സ്വന്തം ഫോട്ടോ girl ആക്കിയ ശേഷം ഇപ്പോൾ പലരും അതു വെച്ചു fake fb id ഉണ്ടാക്കുന്നുണ്ട്.
😂😂😂
😂😂😂😂😂😂
ഈദ് ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..... വേറെ ആരേലും ണ്ടോ?
വീഡിയോ തുടങ്ങിയപ്പോൾ വിചാരിച്ചു പണി ഫേസ് ആപ്പിനാണെന്ന്.... പിന്നെ അല്ലെ മനസ്സിൽ ആയത് അമേരിക്കക്കാണെന്നു
എന്റെ ഫേസ് ആപ്പ് പിക് കണ്ട് എനിക്ക് തന്നെ എനോട് പ്രേമം തോന്നി. 🤣🤣🤣😅. ചുമ്മാ 😛😛
🤩
Face app പുതിയൊരു ആപ്പ് ഉണ്ടാക്കും. ഈ ഭൂമിയിലുള്ള എല്ലാരേയും photto കിട്ടുന്ന ആപ്പ് using this phottos
Reading terms and conditions of an app and arguing with wife are same
We start with confidence and got confused
At last we say ' I agree'
Hahaha 👌😃
OMG
VERY TRUE😆😆
😂😂😂😂
13:24 ആ ഫോട്ടോയിൽ ഉള്ളവൻ ഇൗ വീഡിയോ കാണുന്നുണ്ടെങ്കിൽ അശ്വിൻ ചേട്ടന്റെ കാര്യം പോക്കാണ്😆
First for first time😄😄😄
🔥
Urakkonnum illede
Fake
@@cinderellaboban3287 ath fake account aan real arjyou alla
@@theepandhalrajbos1289 😂😂😂
"Face app" ഇതിന്റെ ത്രില്ല് ഇന്ന് നാളെ കൊണ്ട് തീരും 🥴🥴
അതെ 😂😂
സത്യo. ഉടനെ അടുത്ത എന്തെങ്കിലും വരും
ഈ പറഞ്ഞതൊക്കെ കാണാൻ ഇരുമ്പ്തിര തമിഴ് മൂവി കാണുക.. ആ ഒരു ഡെപ്ത് മനസിലാകും.
Eee paranjth oke seriyan . But ee vediode thambnailil thangal faceapp use cheytha photo alo ittirikunnath?
ഇന്ന് ഇൻസ്റ്റയിൽ കണ്ട ഒരു പോസ്റ്റിൽ Face App ആണെന്ന് കരുതി ഒറിജിനൽ പെണ്ണിന്റെ ഫോട്ടോയിൽ പോയി പൊളി സാനം എന്ന് കമന്റ് ഇട്ടു ........ ഉയിശ് കേട്ട തെറി വച്ച് നോക്കുമ്പം ഉടലോടെ സ്വർഗത്തിലേക്ക് യാത്രയായ മതി ആയിരുന്നു
😂😂🙆🏻♂️
mayathilokke thalladai😂😂
🤣🤣
😂😂
@@kl-2family401 തള്ളാം but അതിന് ഒരു limit ഉണ്ട് .
Google Location മാത്രമല്ല.....Google search or youtube videos കാണുമ്പോൾ നിങ്ങൾ ഇതുവരെ search ചെയ്യാത്ത കാര്യത്തെ കുറിച്ച് വെറുതെ പറഞ്ഞു നോക്കു(more than one time) .ഒരാഴ്ചക്കുള്ളിൽ user ന്റെ phone ൽ അതിനെ കുറിച്ചുള്ള youtube recommendation and ads വരും..
13:25 ദാ ഇതുപോലെയാണ് നമ്മൾ അപ്പ്ലോഡ് ചെയ്ത ഫോട്ടോ Face App ഉപയോഗിക്കുന്നത് 😂😂😂
Face apk ഇപ്പോഴത്തെ നമ്മുടെ കാരണവരെ കാണിക്കുവാണെങ്കിൽ അവരുടെ അവസ്ഥ ഒന്ന് അലോയിച്ചേ 🤓🤓പഴെയ ചെറുപ്പത്തിലുള്ള അവസ്ഥ ഇന്തായിരിക്കുമോ 🤓🤓🤓💙💙💙
അശ്വിൻ ന്റെ face app ഫോട്ടോ കണ്ടിട്ട് film actress അനുശ്രീ ആയ്ട്ട് തോന്നിയവർ ഉണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ നീലം മുക്കാം
സ്വന്തം ഫോട്ടോ കണ്ട് കണ്ണ് തളിയത് ഞാൻ മാത്രമാണോ..
Face app use cheyyathavar undoo..
Ys
👍
ഏകദേശം same condent രണ്ടു ദിവസം മുൻപേ ഞാനും പോസ്റ്റ് ചെയ്തു. But ഒട്ടും reach കിട്ടുന്നില്ല. 😔😔😔😔😔😔. എന്ത് ചെയ്യും
സമൂഹത്തിൽ എന്ത് നടന്നാലും അശ്വിൻ അത് വിശദീകരിച്ചു വീഡിയോ ഇടും.. So Aswin Fans Like Here
*ഫേസ് ആപ്പ് വെച്ച ഞാൻ മലയാളം നടൻ മാരിൽ (Mammooty ,Mohanlal,dulqer,Nivin Paula..)എല്ലാവരിയെയും പെൺ ആക്കിയപ്പോൾ വീഡിയോ ഇട്ടിട്ടുണ്ടേ ഒന്നു കണ്ടു നോക്കാമോ ?*
Meaning of this entire video : 15:07
This is true we should have just watched from here
Application uninstall cheeyytaall permissions poovuuoo.....
?????....
Pennee application aannu nammudee phonil access cheeyaatt media , details yadukkan pattuooo
'ആറാം തമ്പുരാനി'ലെ ജഗന്നാഥൻ : ...
ലെ ഗൂഗിൾ : എല്ലാം അറിയുന്നവൻ ഞാൻ.... ശംഭോ മഹാദേവാ....
Telegram hack cheyyan pattillaa ennn kettitind . Ath sheeiyanoo ?
Secret chat enna optioniloode oru complete privacy telegram namk provide chyunind . Ith sheriyanoo ?
Ipol mikka social network appsum end to end encryption aan use chyunath. Pina engane aan nammude data elm avrk edukkan pattunath?
എന്റെ ഫോട്ടോ edit ചെയ്ത് മാറിയപ്പോൾ എനിക്ക് തന്നെ മനസിലായില്ല സഹദേവാ 😂😂
*കുറെ കണ്ട് പക്ഷെ ഞാൻ ഇൻസ്റ്റാൾ ചെയ്തില്ല അങ്ങനെ വല്ലോരും ഉണ്ടോ...*
Face app inte ad kandondu ee video kanda etra perundu 😂
I like your intro
Very Nice
Pwolikki bro
1Million aakan prarthikkunnu🙏🙏
Face app ilulla male to female make over includes a lot of makeup..ithu upayogichittu swayam pukazhthunna aanungalil majorityum oru penkochu make up cheythal kuttam parayem kaliyakkuem cheyyunna aalukalanannullathu another fact😂...
Woo.. Super... ഒരു കാര്യം വിവരിക്കുകയാണെൻകിൽ ഇങ്ങനെ വേണം.... ഗുഡ്.. keep it.. bro
ഉച്ചക്ക് രണ്ടു മണിക്ക് ശേഷം ഈ വീഡിയോ കാണുന്നവർ ലൈക്ക് അടി 😅
Googilil oru product search cheythal pinne aa productinte ad aayirikkum instagramilum Facebookilumokke 😤
ബൈ ദുബായ്...
ഇൗ thumbnail എന്ത് ആപ്പ് ആണ്?
കിടിലൻ അവതരാണം.... നന്ദി... ഇതിനെ പറ്റി കുറച്ച് ഓക്കെ അറിയാമായിരുന്നു.... എന്നാൽ ഇത്രയും ആഴത്തിൽ ആദ്യമായി... ആണ് പറഞ്ഞ് കേൾക്കുന്നത്..,,
Thumbnail ചെയ്തത് faceapp അല്ലേ 😅
Candy crush 😂😂😂 video full kadaverk manasilllavum😂😂😂😂💓
ഫേസ് App യൂസ് ചെയ്യാത്തവര്‍ like അടിക്ക് 👍
*Veetil enthengilum things vangunnathine Patti paranjal pinneed athinte parasyam aarkkengilm kitteettundo* ? Enik 3 thavana aayi . Search cheyth nokkit polum I'lla.. sound okke ivar record cheyunnundo?
shirt ഇടാതെ photo എട്ത്ത് അത് female ആക്കാൻ നോക്കിയ ചങ്കുകൾ ആരേലും ഇണ്ടോ😆
🤣ath kolllalo
ആപ്പിന്റെ terms & conditions നോക്കാറില്ലെങ്കിലും ആവശ്യം ഇല്ലാത്ത പെർമിഷൻ ചോദിക്കുന്ന app ശ്രെദ്ധിച്ചു മാത്രമേ, ആവശ്യം ഉണ്ടെങ്കിൽ മാത്രം ഇൻസ്റ്റാൾ ചെയ്യാറുള്ളൂ..
ആവശ്യം ഉള്ളതും അനാവശ്യമായ പെർമിഷൻ ചോദിക്കുന്ന app ആണെങ്കിൽ ഫോൺ സെറ്റിങ്ങിലെ app പെർമിഷനിൽ പോയി അത് off ചെയ്തിടും ഉപയോഗിക്കേണ്ട സമയത്ത് മാത്രം പെർമിഷൻ ചോദിക്കുകയും അത് allow കൊടുത്ത് use ചെയ്യും, അതിനു ശേഷം പെർമിഷൻ off ചെയ്തിടാറുമുണ്ട്.
Googlinte സത്യമറിഞ്ഞ് google app block cheytha le njan😇
I appreciate you...bcz you are providing more, relevant information...thankyou...god bless🙏
Kangana Ranautine pati oru video cheyyamo. Atleast for Sushant ❤️❤️
Chetta can u please make a video on "LAW OF ATTRACTION"
ഒരു 10 ലൈക്ക് കിട്ടുവോ
Entho moonjana like thendan varunne
Chayta eee morphing yannu parayunna oru paruvadi undalo cibercrimingsil.. athu real ayitt yanthuva..pinnay face app athu upayogikuvo
കാണ്ഡഹാർ ഹൈജാക് എന്താ നടന്നത് ആരു വിഡിയോ ഇടാമോ
Njnum ath idan parayan vicharich Bro kandahar annoru cinema ind aa padam kand nokku poliyaa
@@SPEROX_GAMING സിനിമ എന്നുപറയുന്നത് കഥ എങ്ങനെ വളച്ഒടിക്കാം പക്ഷേ പുള്ളി കാര്യങ്ങൾ പഠിച്ചിട്ടു പുള്ളിയുടെ സ്റ്റൈയിലിൽ പറയുമ്പോ ഒരു രസം ആണ്
വിഷയം എന്തായാലും അവതരണം സുപ്പർ👍👍
,😍😍😍
എന്ത് ഉടായിപ്പ് ആണെങ്കിലും സംഭവം കലക്കി😅 ചങ്ങായി മാർക്ക് ട്രോളളൻ ബെസ്റ്റ് ആപ് ആണ്🤩 ഇതിന്റെ മറ്റു സാങ്കേതിക വശങ്ങൾ കൂടി വിശദീകരിച്ചത് നന്നായി 👍
- Surya Speak ❤️
Chetta nighal upayogikkuna phone etha
Google is hiring workers
Nb: No need of applications 😂
hai aswin ..Aswin poli a..Karanam nammal kelkkan agrahikunna kariyam athu correct ayi detail ayittu paranju tharunnund..eathu oru subjectne kurichum ayalum
ഫെയ്സ് ആപ്പ് യൂസ് ചെയ്യാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കുക..
Ashwin bro polichu keep up the good work 👍😊
Bro ഇന്നല്ലേ ലോകം അവസാനിക്കുന്നെ??
allow kodukunath android alle, iphone il agana alallo?, will it effect iPhone users too?
Eee appil face challenge cheyythavar like ....etra perk velivundenn nokkam......
ചൈന ആപ്പ് എത്ര എണ്ണം ഉപയിക്കുന്നുണ്ട്, എന്തൊക്കെ ഷൈർ ചെയ്യുന്നുണ്ട് , റഷ്യ ചൈനയെ പോലെ അത്ര ചീപ് അല്ല
ഒരു ഫേസ് app അല്ലേ അശ്വിൻ bro
ഇതൊന്നും ഒരു കോപ്പും ഉണ്ടാകില്ല
വാട്സ്ആപ്പ് ഫേസ്ബുക് xender
Tik tok
എല്ലാം ഉണ്ടല്ലോ അതിലും എല്ലാം allow ആണ്. അതൊന്നും പ്രശ്നം ഇല്ല
Face app മാത്രം ഒരു കോപ്പും ഇല്ല
Njanum ithanu parayan vannath
Satyam
പെർമിഷൻ കൊടുക്കുന്നതിൽ ഏറ്റവും വലിയ കള്ളൻ ഫേസ്ബുക് ആണ്...
തീരെ താടി വരാത്ത എനിക്ക് താടി വളരാൻ ഈ എണ്ണ തേക്കൂ എണ്ണ പരസ്യത്തിൽ face app താടി വെച്ച എന്റെ ഫോട്ടോ കണ്ടു
2nd ദിവിടെ 😆☝️
Terms and conditions കൊടുത്തില്ലെങ്കിൽ അപ്പ്ലിക്കേഷൻ ഉപയോഗിക്കാൻ പറ്റില്ല.... ആ നിയമമാണ് മാറ്റേണ്ടത്
Right 👍👍👍👍
Thumbnail il kanda sundari aara 😂😂
Bro vedio kurach short akamo 🧐