Sunny Leone Motivational Story | Malayalam | Aswin Madapally

Поділитися
Вставка
  • Опубліковано 27 вер 2024
  • Whatsapp ലൂടെ ഇംഗ്ലീഷ് പഠിക്കാനായി ഈ link ൽ click ചെയ്യൂ
    wa.me/91989514...
    🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

КОМЕНТАРІ • 2,6 тис.

  • @AswinMadappally
    @AswinMadappally  4 роки тому +527

    🔴Connect on Instagram
    instagram.com/aswin_madappally/

    • @vishnubabu4402
      @vishnubabu4402 4 роки тому +8

      Reshma dey kariyam vera oru videoyil pranjathu njn orkunu. ... 😆😆 ormayundoo?

    • @ahmadsinan9150
      @ahmadsinan9150 4 роки тому +6

      I need your contact number s😊

    • @ashajose6637
      @ashajose6637 4 роки тому +4

      @aswin madapally, sunnyde oru interview undayirunnu , why she came to India and y she stayed so long even after long hatred and her business plans ... athum kudi add cheyarunnu ... Times of India ku vendi koduthathu

    • @Ameen007a2m2
      @Ameen007a2m2 4 роки тому +4

      സത്യം മുത്തേ.. ❤️

    • @sjk....
      @sjk.... 4 роки тому +3

      @@lionofjudah9856 play ആകുന്ന ലിങ്ക് അല്ല ഇത്

  • @asadarsh8056
    @asadarsh8056 4 роки тому +1632

    ഒളിച്ചുവെച്ച ഗ്യാലറിയിൽ നിന്നും തുറന്നുവെച്ച വാൾപേപ്പറിലേക്കെത്തിയ മാറ്റത്തിന്റെ പേരാണ് Sunny Leone ❣️
    Chechi Uyir💯♥️♥️

  • @mallumotive_kl
    @mallumotive_kl 4 роки тому +1988

    ഒരു ഇന്ത്യൻ ഇന്റർനാഷണൽ എങ്ങനെ മലയാളിയുടെ ചേച്ചിയായി മാറി എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവോളു...
    ഓൾടെ ശരീരത്തിനേക്കാൾ മൊഞ്ചു ഓൾടെ മനസിനാ... 🧡🧡

  • @sajithsasidharan9413
    @sajithsasidharan9413 4 роки тому +39

    സണ്ണി ചേച്ചി ഉയിർ ആണ്... പൊയ് മുഖം ഇല്ലാത്ത, മനുഷ്യ സ്നേഹവും ദയയും ഉള്ള ഒരു സ്ത്രീ.. ആ കണ്ണുകളിലേക്കു നോക്കിയാൽ അറിയാം ചേച്ചിയുടെ നിഷ്കളങ്കത... സണ്ണി അക്കക്കു ഒരായിരം ജന്മദിനാശംസകൾ ♥️

  • @vishnupalakkottu7729
    @vishnupalakkottu7729 4 роки тому +18

    ചേച്ചി ധത്തെടുത്ത മകളുടെ കൂടെ ഉള്ള ഒരു ഫോട്ടം പണ്ട് whatsapp status ഇട്ടതിനു എന്നെ പൊങ്കാല ഇട്ടതിനു കയ്യും കണക്കും ഇല്ല. പക്ഷേ എന്നും ഇന്നും എന്നോട് ചൊതിച്ചവരോടോക്കെ ഒന്നെ പറയാൻ ഉള്ളു, ചേച്ചിയുടെ സ്ഥാനം എന്റെ ഫോണിലെ സ്റ്റോറേജ് ഇൽ അല്ല, എന്റെ മനസ്സിലാണ്...ലൗ you Chechi😘😘😘

  • @albinvarghese0989
    @albinvarghese0989 3 роки тому +78

    ഞാൻ ഒരിക്കലും സണ്ണി ചേച്ചിയുടെ വീഡിയോ കണ്ടിട്ടില്ല എന്തോ സണ്ണി ചേച്ചി എന്ന് പറയുമ്പോൾ ഒരു വികാരമാണ് അത് ഒരിക്കലും കാമം മൂത്ത് ഉള്ളതല്ല ഉള്ളിൽ നിന്നുള്ള എന്തൊരു സ്നേഹം

  • @muhammedshaheerponnukaran1449
    @muhammedshaheerponnukaran1449 4 роки тому +40

    ഈ വീഡിയോ ചെയ്ത അശ്വിനി ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @snp-zya
    @snp-zya 4 роки тому +3789

    ArjYou 1M അടിച്ചത് കണ്ട് കണ്ണ് തള്ളിയവർ ഇവിടെ വരൂ

  • @Suhaibkv123
    @Suhaibkv123 4 роки тому +129

    Very inspirational story
    മുമ്പ് കൊച്ചിയിൽ തന്നെ കാണാൻ തടിച്ചു കൂടിയ ആളുകളെ കണ്ട് അവര് ഞെട്ടി, എന്നാ ഒരു crowd ആയിരുന്നു 🥰

  • @aadhirenjith.7573
    @aadhirenjith.7573 4 роки тому +94

    Sunny ലിയോൺ ബഹുമാനിക്കേണ്ട വ്യക്തി

  • @onlinemachaan2240
    @onlinemachaan2240 4 роки тому +330

    ഷക്കീലയും 2000ത്തോടെ ബ്ലൂ ഫിലിം നിർത്തിയല്ലോ..ഇപ്പോൾ നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങളായിട്ട് ജീവിക്കുന്നു.. പക്ഷേ ഇപ്പോഴും എല്ലാരും ആ കണ്ണു കൊണ്ടല്ലേ അവരെ കാണുന്നെ..

  • @sureshbabu7964
    @sureshbabu7964 4 роки тому +545

    15 വയസിൽ ചായക്കച്ചവടം വരെ നടത്തി പിന്നെ കുട്ടികളെ വരെ ദത്തെടുത്ഹ്, ഒത്തിരി സംഭാവനകളും നല്ല കാര്യങ്ങളും ചെയ്ത മ്മടെ സണ്ണി ചേച്ചിക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

    • @ssvlog-ez9fi
      @ssvlog-ez9fi 4 роки тому +3

      Avare ellavarum kuttappeduthiya samayathu suicide cheyyathe ithellam sahikkanulla courage avarkkundayirunnathukondu avarinnum jeevanodirikkunnu pothusamoohathinte jayichukazhiyumbol pinne cheyyunnapravarthykku imp illa enthu cheythaalum ok ennu parayum kure punyalanmaar

  • @arjunajaj4932
    @arjunajaj4932 4 роки тому +560

    ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ടെ 🙋‍♂️. കൊച്ചിയിൽ വച്ചു. 3 മണിക്കൂർ വെയിൽ കൊണ്ടു. അവിടെ എത്തിയപ്പോ ഏറ്റവും അടുത്ത് നിന്ന ഞാൻ അവസാനം സണ്ണി വന്നപ്പോ ജനറേറ്റർ ലോറിയുടെ മുകളിൽ വരെ എത്തി. അമ്മാതിരി തിരക്ക്. Long live sunny😍

  • @BadhamMukku
    @BadhamMukku 4 роки тому +206

    " ഞാൻ എന്തായിരുന്നോ...അതാണ് ഞാൻ , ഇന്ന് എന്നെ അടച്ചു ആക്ഷേപിച്ച ഈ സമൂഹം ഒരുനാൾ എന്നെ ഹൃദയത്തിലേറ്റും.... " അതെ....ശരീര ശുദ്ധിയെക്കാൾ വലുത് ഹൃദയ ശുദ്ധിയാണെന്നു സമൂഹത്തിന്റെ മുൻപിൽ കാട്ടി കൊടുത്തവൾ.....👍❣️

    • @chippyremesh1840
      @chippyremesh1840 4 роки тому

      ♥️♥️

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 роки тому +1

      @@dragondragon7432 sadhachara punna spotted

    • @ashaachu6153
      @ashaachu6153 4 роки тому +2

      Than egane onu jeevich noku.. Athinula thantedam undegil ethoke paraj nadakunathil arthamund.

    • @BadhamMukku
      @BadhamMukku 4 роки тому

      @@ashaachu6153 എല്ലാവരും അവരെ പോലെ ജീവിച്ച് കാണിക്കാൻ അല്ലെടോ പറഞ്ഞത്....comment നേരെ വായിക്കു...and video കൂടെ ഒന്ന് നന്നായി ഇരുന്ന് കാണു... പിന്നെ motivation ഉണ്ടാക്കുന്ന ഏതൊരു quotesഉം ആർക്കു വേണേലും recite ചെയ്യാം...അവരെ പോലെ ജീവിക്കണം എന്നില്ല...okay

    • @BadhamMukku
      @BadhamMukku 4 роки тому

      @sreelekshmi s അവരെ ആരാധിക്കുന്നു എന്ന്‌ ഞാൻ പറഞ്ഞിട്ടില്ല... അവർ പറഞ്ഞ quotes ആണ് ഞാൻ comment ആയിട്ട് ഇട്ടത്... സമൂഹത്തിന്റെ മുൻപിൽ പുറമെ വളരെ നല്ലവരായി ചമഞ്ഞും , എന്നാൽ മനസിനാൽ ദുഷ്ടത പ്രവർത്തിക്കുന്ന എത്രയോ ആളുകൾ...ഞാൻ അവരെയാണ് mention ചെയ്തത് മോളേ.

  • @kannankannan-eb1lf
    @kannankannan-eb1lf 2 роки тому +4

    ചെയ്‍തത് തെറ്റ് ആണ് എന്ന് അംഗീകരിച്ചാൽ നല്ല കാര്യം അല്ലാത്ത കാലത്തോളം ആരും അംഗീകരിക്കാൻ പോകുന്നില്ല 💯

  • @rssara7150
    @rssara7150 4 роки тому +9

    Sunny leone ishttam... 😍😍❤️❤️❤️❤️🦋🦋🦋🦋🦋🦋🦋🦋🦋🦋
    എന്നും ചേച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും

  • @frovahar
    @frovahar 4 роки тому +122

    Kerala flood 2018, there was a news that she contributed 1200 kg of rice and dal to Kerala.

  • @fidanrash219
    @fidanrash219 4 роки тому +210

    Sunny leone പാവങ്ങളുടെ അത്താണിയാണ് 😍😍😍
    ഒരാളുടെയും past വെച്ച് വിലയിരുത്തരുത്😑
    എത്ര വലിയ actress വന്നാലും സണ്ണിയുടെ തട്ട് താണ് തന്നെ നിൽക്കും 😍🤘😍

  • @MALAYALIHACKERS
    @MALAYALIHACKERS 4 роки тому +18

    Notification കണ്ടു.... നെറ്റ് data limit കഴിഞ്ഞത് കേറാൻ അലാറം വെച്ച് കെടന്നു ഇപ്പൊ എണീറ്റു കണ്ട ഞാൻ ❤❤ aswin chettan 😘😘

  • @jijilmon6077
    @jijilmon6077 4 роки тому +25

    സണ്ണി ചേച്ചി ഒരു മുതൽ ആണ്.... അവരുടെ മനസ് വലുതാണ്..... നന്മയുള്ള ഒരു സ്ത്രീ 😍😍😍😍

  • @aravindm4658
    @aravindm4658 3 роки тому +7

    അതാണ് ഇന്നത്തെ സണ്ണി വീഡിയോ സോങ്‌സ് കണ്ടാലും പുച്ഛം എല്ലാവർക്കും പക്ഷെ അക്ക ഉയിർ എന്ന് പറഞ്ഞു ഞാൻ ഓടിക്കും ❤️❤️❤️❤️മറ്റുള്ളവർ ഇവരെ കണ്ട് പഠിക്കണം എന്നൊക്കെ

  • @yahiyayasar
    @yahiyayasar 4 роки тому +77

    ഇന്നത്തെ തലമുറയുടെ ഏറ്റവും നല്ല ഒരു കാരിയം അല്ലെങ്കിൽ വിജയം എന്ന് പറയുന്നത് എന്തും തുറന്നു പറയാനുള്ള ധേയിരിയവും ആളുകൾ എന്ത് വിചാരിക്കും എന്നൊന്നും അവർ കാരിയം ആക്കുന്നില്ല കഴിവുള്ളവരെ അങ്ങിഗരിക്കൻ കഴിയുന്ന ഒരു പുതു തലമുറയാണ് ഇന്ന്❤️💯

  • @lokpediabyfaizy3674
    @lokpediabyfaizy3674 4 роки тому +73

    HBD SUNNY CHECHI😘😘😘

  • @suriyamoorthi2935
    @suriyamoorthi2935 4 роки тому +278

    ഏത് നടി first വന്നാലും best സണ്ണി ചേച്ചി തന്നെ
    സണ്ണി ചേച്ചിയുടെ birthdayk അല്ലാതെ മറ്റൊരു നടിയുടെ ബർത്ഡേയ്ക്കും സ്റ്റാറ്റസ് ഇട്ടില്ല power of സണ്ണി ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️

    • @abhiabhilash4293
      @abhiabhilash4293 4 роки тому +5

      "atu shariyaya parra vedikal support cheyyan, ninneyokke pole Ulla vestu chettakal valare kooduthal undakumbol,..avalepoleyulla thevidichikalude,power koodum,....poi chavedaa chette thhhhhhhhhhhhhhhhhhhhhhhuuuuuuuuuuuffh 😬"

    • @Arunkumar-tq6ef
      @Arunkumar-tq6ef 4 роки тому +1

      @@abhiabhilash4293 nala muthal ninta ammeda status idam poorimone

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 роки тому +6

      @@Arunkumar-tq6ef please don't insult any mothers..

    • @Ajuppaan
      @Ajuppaan 4 роки тому +3

      @@abhiabhilash4293 Sunny Leone ന്റെ Video കാണാത്ത ആളാണോ നീ....ഇതു കിടന്നു പറയാൻ....

    • @01aabidabdullatheefkp5
      @01aabidabdullatheefkp5 4 роки тому +1

      @@abhiabhilash4293 poi oomb myre...

  • @abhijithaby9805
    @abhijithaby9805 4 роки тому +1

    ചില നല്ല സിനിമകൾ കണ്ടുതീരുമ്പോ അതിന്റെ ഹാങ്ങ്‌ ഓവർ മാറാൻ 3 ദിവസമെങ്കിലും പിടിക്കും.... aa ഒരു ഫീലിംഗ് ആണ് ഈ വീഡിയോ കണ്ടുകഴിഞ്ഞപോ.... ആദ്യം വെറുത്തിട് പിന്നീട് വല്യ ആരാധന തോന്നിയ കുറേപ്പേരുണ്ട്.. avarodoke കുറെ കൂടെ സ്നേഹം തോന്നുന്നു.. pinne സണ്ണി ചേച്ചിയോടും 💖💖💖💖💖💖

  • @aparnasreeja4766
    @aparnasreeja4766 4 роки тому +570

    ആയിരം നന്മ ചെയ്തലും oru തെറ്റ് വന്നാൽ ആ തെറ്റ് മാത്രമേ മറ്റുള്ളവർ അറിയൂ. അതുവച്ചേ നമ്മെ വിലയിരുത്തു.🥺🥺

    • @ayshafiza2316
      @ayshafiza2316 3 роки тому +2

      Correct 👍👍👍👍👍

    • @nahlasherin6315
      @nahlasherin6315 3 роки тому +18

      Shereeram vitt panamundaakkiyitt, pavaggale sahayichtt enth karyam

    • @ashly1167
      @ashly1167 3 роки тому +11

      @@nahlasherin6315 egane aairunnu ennathil karyam illa... present situation il nthann eganeyann ennathil aann karyam...swantham shareeram vitta cash kondanelum aa valya manasinte udama enniyal theerathathra jeevanikalkk jeevikkanum jeevithamragam kandathanum sahaichu...

    • @yasirgkz
      @yasirgkz 3 роки тому +1

      @@nahlasherin6315 thanikk budhiyillee...? Ariyanjitt chodhichathaa

    • @rajeenashamnad4974
      @rajeenashamnad4974 3 роки тому +1

      Correct

  • @ജിന്ന്-ഢ2ഢ
    @ജിന്ന്-ഢ2ഢ 4 роки тому +26

    സത്യം ഈ ഒരു വിഷയം ഇന്നലെ ഞാൻ എന്റെ സുഹൃത്തിനോട് സംസാരിച്ച വിഷയമാണ്. ദേവിമാർ മനുഷ്യന്റെ രൂപത്തിൽ ദേവദാസികളായി ജനിക്കും മനുഷ്യന്റെ മനസിലെ പിശാചിനെ ഇല്ലാതാകാൻ. Well said

  • @sanakripa6361
    @sanakripa6361 4 роки тому +63

    വെറുക്കാൻ ഒരേ ഒരു കാരണമേ നിങ്ങൾക്കുള്ളൂ ;but സ്നേഹിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടടോ 😍സണ്ണി ചേച്ചി ഉയിരാണ് അറിഞ്ഞ നാൾ മുതൽ ഈ നിമിഷം വരെ ❤️🖤❤️🖤❤️🖤❤️

  • @paulsontjohn
    @paulsontjohn 4 роки тому +783

    ബ്രൊ സണ്ണി ലിയോൺ രണ്ട് മക്കളെ പ്രസവിച്ചത് അല്ല.
    വാടക ഗർഭത്തിലൂടെ സ്വന്തം രക്തത്തിൽ ആണ് രണ്ട് ഇരട്ട മക്കൾ ഉണ്ടായത്.

  • @Suji-pb4mn
    @Suji-pb4mn 3 роки тому +12

    ഇന്നും പറയും... ആരുടെ മുഖത്തും നോക്കി പറയും.... അക്ക ഉയിർ 😍😍😍

    • @jareerjareer835
      @jareerjareer835 Рік тому

      Avale vediyo kandakkaram ayye nigalokke sammadikkanam

  • @snehaknr7337
    @snehaknr7337 3 роки тому +86

    ഷക്കീല അവരു സണ്ണി ലിയോൺ കളും നല്ല സ്ത്രീ ആണ് എനിക് ഒരുപാട് ഇഷ്ട്ടാണ് ഭാഹുമാനം ആണ് സണ്ണി ഇഷ്‌ട്ടാണ്

    • @yasirgkz
      @yasirgkz 3 роки тому +1

      Eethlm. Onn orppikk

    • @snehaknr7337
      @snehaknr7337 3 роки тому

      @@yasirgkz ഷക്കീല

  • @premchandram7992
    @premchandram7992 4 роки тому +79

    മച്ചാ സമയം തെറ്റിയെന്നാലോ ഇപ്പൊ വരവ്. എന്തായാലും സംഭവം പൊളിച്ചു

  • @shiyasshiyas9919
    @shiyasshiyas9919 4 роки тому +13

    കുറെ നാള് കൊണ്ട് ഒരു ആഗ്രഹം ആയിരുന്നു first കമെന്റ് ചെയ്യണം എന്ന് പക്ഷെ first കമെന്റ് ചെയ്യാൻ പറ്റിയില്ല കുഴപ്പമില്ല എന്ത് ആയാലും second ചെയ്തില്ലേ ഇപ്പൊ ഒരു മനസുഗം
    Aswin മുത്താണ് 😘😘

  • @nadeermuhammed7478
    @nadeermuhammed7478 4 роки тому +172

    സദാചാരക്കാർ എല്ലാം പകൽമാന്യന്മാർ ആണെന്നാണ് എന്റെ ഒരു ഇത് ..
    "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ " എന്ന വാക്കുപയോഗിച്ചാൽ ഒരുത്തനും കല്ലെറിയൂല്ല 😁😁

    • @nadeermuhammed7478
      @nadeermuhammed7478 4 роки тому +1

      ഇങ്ങടെ സ്ഥലം എവിടാ നാട്ടിൽ ? ഒരു കാര്യം ചോദിക്കാനാ 😁

    • @ചൊറിയൻപുഴു-ഞ1വ
      @ചൊറിയൻപുഴു-ഞ1വ 4 роки тому +1

      ✌🏻✌🏻✌🏻✌🏻✌🏻👍🏻👍🏻👍🏻

    • @sebinalex2833
      @sebinalex2833 4 роки тому +1

      Angane ellvareyum pakalmanyanmarayi kaanarudhu ennanu ente oridhu. Sontham makalude prayamulla oru penkochine kaananpaadilatha sthalatho matto vechu kandal sontham makale ormavannu aabathonnum varadhirikkan chodhyam cheydhal avarokke pakalmanyarko?

  • @anunandha8617
    @anunandha8617 3 роки тому +63

    Akka uyir.... ❤❤. Enne pole sunny chechiye ishtapedunna ethra pennund...😍😘😍😘😍😘😍

  • @libuckponnu4061
    @libuckponnu4061 4 роки тому +8

    ബ്രോ ഒരുപക്ഷെ ഞാൻ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തതിൽ വെച്ചു ഏറ്റവും നല്ല ഒരു ചാനലിൽ ആണ് ഇത്. ഒള്ള കാര്യം ഒള്ള പോലെ തന്നെ പറയാൻ ശ്രെമിക്കുന്നു. Good Bro

  • @nasifrak9291
    @nasifrak9291 4 роки тому +113

    അശ്വിൻ മാടപ്പള്ളി നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ :

  • @Savadkpk
    @Savadkpk 4 роки тому +192

    Arjun fans undoo
    1 million
    Tik tikoli : മച്ചാ ലവൻ പുലിയാണ് കേട്ടാ.
    മൊട വേണ്ട തടി കേടാവും
    ❤❤❤❤❤💕💕💕

  • @leaguedoc5046
    @leaguedoc5046 4 роки тому +190

    ഈ ഒരു videoക്ക് ശേഷം അണ്ണന്റെ range അങ്ങ് മാറും.. 🔝

  • @ramluakku1675
    @ramluakku1675 3 роки тому +10

    ശെരിയാണ് അവരെ മുഖം കണ്ടാൽ വെറുപ്പ്‌ തോന്നില്ല സ്നേഹമാണ് തോന്നുക but ജീവിതം പുലർത്താൻ ശരീരം പ്രദർശിപ്പിക്കണ്ടായിരുന്നു. അതു കാണുന്ന പേപ്പട്ടികൾക്ക് ആസ്വദിക്കാനുള്ള ഒരു ആളായി മാറേണ്ടതല്ല സണ്ണി ചേച്ചി ലോകം അറിയുന്ന സ്നേഹത്തിന്റെ ഉടമ ആകേണ്ടവരാണ് 😔😔😔😔😔

  • @jannafiros6160
    @jannafiros6160 4 роки тому +14

    HBD sunny akkaa😍 feel proud of u.. sadajaram kalikyunnavark ithoru adiyanenn njn vishwasikkunnu

  • @adwaithsanthosh1890
    @adwaithsanthosh1890 4 роки тому +91

    ആരെല്ലാം വന്നാലും സണ്ണി ചേച്ചിയുടെ തട്ട് താണ്തന്നെ ഇരിക്കും❤

  • @stebinsaju5780
    @stebinsaju5780 4 роки тому +15

    Anna♥️ Frist comment. Akka enn uyirrrr

  • @friendsfootwearallu8523
    @friendsfootwearallu8523 4 роки тому +14

    Sanny യെ കുറിച്ചു എന്റെ മനസ്സിൽ ഒരു മോശം പെണ്ണാണ് എന്നാണ് വിചാരിച്ചത് ... ഇപ്പോൾ അത് മാറി sanny love you😍

  • @ponnuzzfunnyfoodcraft80
    @ponnuzzfunnyfoodcraft80 4 роки тому +15

    She is a book consists of good chapters to everyone 💓💓

  • @vrindakrishna1552
    @vrindakrishna1552 3 роки тому +4

    🙏ചേച്ചിയെ പാവങ്ങളുടെ രക്ഷകി ഞങ്ങൾക്ക് അത്യമേ അറിയാം ബ്രോ...... ആരുകുറ്റം പറഞ്ഞാലും ഞങൾ കൂടെ യുണ്ട്

  • @shyamkumarmv1486
    @shyamkumarmv1486 4 роки тому +343

    മധുരരാജ കാണാൻ തീയ്യറ്ററിൽ പോയത് ചേച്ചി ഉണ്ട് എന്നറിഞ്ഞിട്ടാണ്...🤗😍😍

  • @anandhus1162
    @anandhus1162 4 роки тому +43

    ഒരുപാട്‌ ബഹുമാനം ഉള്ള ഒരു സ്ത്രീ ആണ് സണ്ണി ലിയോൺ 😊 😍

  • @mazinop4435
    @mazinop4435 4 роки тому +130

    'Moha mundiri വാറ്റിയ ചാറ് alla, moha mundiri വാറ്റിയ രാവ് ' 😂. Aswin machaan poli ❤❤❤❤❤

    • @Sonu-ny3bs
      @Sonu-ny3bs 4 роки тому +3

      Appo mothom otta strechinirunnu onnum vidathe thanne..kandu ...llee😂😂

    • @cordial__mariya
      @cordial__mariya 4 роки тому +1

      😅😅

    • @praveenkc3627
      @praveenkc3627 4 роки тому +1

      😂😂😂

  • @bangtongurl9829
    @bangtongurl9829 4 роки тому +16

    Aswin ചേട്ടൻ പൊളിച്ചു 👍😍😍

  • @dikruxgaming3460
    @dikruxgaming3460 3 роки тому +2

    Sunny uyir

  • @anniroys6091
    @anniroys6091 4 роки тому +33

    Aswin Chetan vannalo,🥰

  • @abdukl.1870
    @abdukl.1870 4 роки тому +20

    ഇന്നാണ് സമാധാനം ആയത് എല്ലാ comentsum വായിക്കാൻ പറ്റിയത് 12.53amവരെ ullathane. UAE Time. പിന്നെ Aswin ബ്രോ പറഞ്ഞത് പോലെ ഇപ്പോ എല്ലാം ഒരു പ്രഹസനം ആണ്...

  • @freedomlove4026
    @freedomlove4026 4 роки тому +398

    Bro ആ പേരുപറയൽ മോശമാണെന്ന് പറഞ്ഞില്ലേ ഞാൻ plus2 പഠിക്കുമ്പോ 2014 ഏറ്റവും കൂടുതൽ നമ്മളെ സ്വാധീനിച്ച മീഡിയ പേഴ്സൺ ആരാണെന്നുള്ള പ്രബന്ധത്തിന് sunny ചേച്ചിയെ പറ്റി എഴുതിയതിന് ക്ലാസ്സിൽ നിന്നും പുറത്താക്കിയത് ഒരിക്കലും മറക്കില്ല കാരണം ആ പുറത്താക്കിയ ബഹുമാനപെട്ട sir തന്നെ sunnye വിചാരിച്ചു 🚀🚀🚀🚀 ഉണ്ടായിരിക്കും

    • @saheenanoushad6457
      @saheenanoushad6457 4 роки тому +14

      ഇങ്ങനെ ഉള്ള ഇൗ അധ്യപഹായന്മാർ ആണ് kapadanmaar...

    • @robinjoseph3519
      @robinjoseph3519 4 роки тому +3

      😂 yamandan twist

    • @safarsafar8128
      @safarsafar8128 4 роки тому

      Haaa

    • @naseemmunna5187
      @naseemmunna5187 4 роки тому

      😂😂😂🤣🤣🤣

    • @ajayanp.v4174
      @ajayanp.v4174 4 роки тому +2

      ഇവിടെ സത്യങ്ങൾ ആർക്കും വേണ്ട ബ്രോ....

  • @neethulekshmi9708
    @neethulekshmi9708 4 роки тому +377

    ചേച്ചിടെ തട്ട് താണ് തന്നെ ഇരിക്കും🤩😍😍😍😍😘

  • @676541777
    @676541777 4 роки тому +37

    സണ്ണി ചേച്ചിയെ വെച്ചു ഇംഗ്ലീഷ് ക്ലാസ്സിനു ആളെ ചേർക്കുക പറ്റിയ ബുദ്ധി

  • @DrAryaSuresh
    @DrAryaSuresh 4 роки тому +14

    *Snehajwalayaanennil kaanum chaithanyam sanaadanam* ... ❤️ Aswin te Eee words enikku orupaadu ishtamaanu.. 💕💕

  • @sreekeshmohanan9728
    @sreekeshmohanan9728 4 роки тому +35

    ഉറങ്ങാൻ കിടന്നത് ആയിരുന്നു....ഇനി ഇപ്പൊ സണ്ണിയെ ഒന്ന് കാണണം...🤞🤝

  • @ganeshs7614
    @ganeshs7614 4 роки тому +7

    No words🙌 the speciality of u is u are open to the society

  • @sojjjvj
    @sojjjvj 4 роки тому +42

    ഞാനും വെറുക്കുന്നു ഈ പകൽ മാന്യൻമാരെ

    • @shaness120
      @shaness120 3 роки тому

      @Sreelekshmi S u r very correct sister.

  • @ganeshchungath4437
    @ganeshchungath4437 3 роки тому +8

    അക്ക ഉയിരാണ് ❤❤❤❤
    I love you sunny leone

  • @trollwood3437
    @trollwood3437 4 роки тому +82

    അർജുൻ മച്ചാൻ 1 മില്യൺ അടിച്ചത് കണ്ടവർ ഇവിടെ കാമോൺട്ര 😘😘😘

  • @hotarunohikari3636
    @hotarunohikari3636 3 роки тому +12

    Our past doesn't matter just what we are now matters just don't give up on urself think positive and u will be successful

  • @lijishli4457
    @lijishli4457 4 роки тому

    താങ്കളുടെ കണ്ടു മാത്രം പോകുന്നൊരാളാണ് ഞാൻ പക്ഷെ ഇതിന് എന്തായാലും ഒരു സല്യൂട്ട് തരാതെ പോകാൻ കഴിയുന്നില്ല.....salute u... ✋️

  • @deepakthampy641
    @deepakthampy641 4 роки тому +15

    a friend of mine met Sunny Leone in the flight from Newyork to Mumbai and they had a long conversation all the way, before reaching India Sunny shown her portfolio and my friend came to know that she was in adult film industry, and my friend was telling me that they were talking throughout the flight journey and her talk and behavior was amazing you dont even find that she came from this industry,
    she was a perfect Gentlewomen

  • @elweenalal6590
    @elweenalal6590 4 роки тому +12

    hello chetta ...🤩🤩happy to hear that u have achieved 500k subscribers😇😇😇may god bless u in all ur endeavours🥳🥳

  • @kiranrs7959
    @kiranrs7959 4 роки тому +197

    ആകെ 10 പോൺ സിനിമകളിൽ മാത്രമാണ് സണ്ണി ലിയോൺ അഭിനയിച്ചത്, പക്ഷേ ഇത്രയും റീച്ച് കിട്ടിയ മറ്റെരാൾ ഇന്ത്യയിൽ ഉണ്ടാകില്ല

  • @Role377
    @Role377 4 роки тому +40

    Ragini MMS 2 Effect 🔥

  • @LeshamFacts
    @LeshamFacts 4 роки тому +9

    അക്ക ഉയിർ അല്ലേ... 🤩🤩🤩

  • @amalnadh2001
    @amalnadh2001 4 роки тому +5

    Hair style സൂപ്പർ ആയിട്ടുണ്ട്

  • @aswinianandan6832
    @aswinianandan6832 3 роки тому +3

    Strong woman doesn't have attitude they Have only standards . She's such kind of woman . She really deserves these love from everyone . peoples only see the bad side of life and create rumers and gossips . If she have heard all those and responded she won't able to reach this victory . She's such a great women too .
    Proud to say I'm also a huge fan of her ❤️😎
    Always love her

  • @bhagyan3094
    @bhagyan3094 3 роки тому +1

    Aarokke vannalum poyalum sunny chechi uyiranu🤗😘
    Neritt kaanan orupad aagrahikkunu😊❤️

  • @vishnubaburaj1386
    @vishnubaburaj1386 4 роки тому +7

    "Sunny irikkunna thatt thaanu thanne irikkum" pwoli dialogue ✌

  • @mizzain9615
    @mizzain9615 4 роки тому +57

    സണ്ണി ചേച്ചി കിടുവാണ് പോളിയാണ്
    പക്ഷെ നമ്മൾ ഡാനി അക്ക ഫാൻസാണ്
    (Teror bgm)
    ,😁🙏

  • @ameenmufc7676
    @ameenmufc7676 4 роки тому +26

    Sunny ചേച്ചി ഒരു മലയാളം സിനിമയിൽ അഭിനയിച്ചിട്ട് ഉണ്ടെന്ന് ആർക്ക് ഒക്കെ അറിയാം, 🤪🙌😁

  • @arundas2932
    @arundas2932 4 роки тому +17

    നീ വേറെ ലെവല്‍ ആണ്‌ aswin.... 👍👍👍

  • @arunkl_0954
    @arunkl_0954 3 роки тому +6

    കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞങളുടെ ചേച്ചിയുടെ birthday ആണ് ❤❤❤
    Akka ഉയർ

  • @iamsaithaaan
    @iamsaithaaan 4 роки тому +51

    Mammookka uyir😍

  • @riyamariyageorge3347
    @riyamariyageorge3347 3 роки тому +3

    Sunny chechi ennu snehathoode annu vilikan thonnulu..orikalum sunny leone a pron actress enu parayan thonilla..Othiri respect n aaradhana thonnuna oru lady ..Long live sunny chechi.

  • @ashlyd7845
    @ashlyd7845 4 роки тому +4

    Well said bro.... Finally video kand kannu niranj poyiii.... Uyir ahn sunny chechii🔥🔥🔥💓💕😘😘😘

  • @bhagyavathyjayaprakash7147
    @bhagyavathyjayaprakash7147 4 роки тому +22

    ഇത്രേം കഷ്ടപെട്ടിട് 500 k അടിച്ചു അശ്വിൻ ചേട്ടായി. പക്ഷെ 2 ദിവസതുനുള്ളിൽ 600 k subscribers നേടി 1 M തികച്ച ARJYOU fans ഉണ്ടോ ഇവിടെ? 😍🔥🔥🔥🔥

  • @അന്തസ്സ്-ണ4ഷ
    @അന്തസ്സ്-ണ4ഷ 4 роки тому +309

    അശ്വിൻ മച്ചാനെ dislike കുറഞ്ഞ വീഡിയോ ആയിരിക്കും ഇത്

  • @zykosworld4250
    @zykosworld4250 4 роки тому +1

    രാതിയിൽ 95% മലയാളികളും സണ്ണി ചേച്ചിടെ fan aanu... !!!
    പകൽ 50% മലയാളികൾ മാത്രം ആണ് ചേച്ചിടെ fan... എന്താണല്ലേ !!!
    But രാത്രിയും പകലും ഞാൻ എന്റ ചേച്ചിടെ കട്ട fan ആണ്.......
    Akka uyirr.... 😘😘😘😘😘💓

  • @arjithcutz5358
    @arjithcutz5358 3 роки тому +4

    *Sunny Leone*
    *Sunny Chechi*
    Wow Branded name🤗❤️

  • @abin2thosth
    @abin2thosth 4 роки тому +7

    Heavy congratzz for ur homework bro👏😍. Video kaanan kurach late aayi poyi. Keep going mahnn👌👌👏

  • @kl_47vlogs71
    @kl_47vlogs71 4 роки тому +11

    Sunny🥰
    Every girls🥰
    Women🥰
    Every women should be respected

  • @sanumuji1319
    @sanumuji1319 3 роки тому +5

    സണ്ണിച്ചേച്ചി ഉയിർ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🔥🔥🔥🔥🔥

  • @anjalisadan2326
    @anjalisadan2326 4 роки тому +12

    Sunny Chechi Uyirrr😍🥰😘

  • @mithumtz8131
    @mithumtz8131 4 роки тому +9

    അതിപ്പോ ആരൊക്കെ വന്നാലും ചേച്ചി ടെ തട്ട് താണ് തന്നെ ഇരിക്കും 😍

  • @tuttukrish
    @tuttukrish 4 роки тому +5

    Her smile 👏👏👌👌 Epoyum ചിരിച്ചുള്ള Face 💓

  • @athultec9050
    @athultec9050 4 роки тому +51

    അക്ക ഉയിരാണ് 😍

  • @jerryjerry1307
    @jerryjerry1307 4 роки тому +10

    മുത്തെ voice പോളിയാണ് ഏങ്ങനെ പറയുന്നു bro

  • @febamathayichan813
    @febamathayichan813 4 роки тому +36

    ഞാൻ ഒരു സണ്ണി ലിയോൺ ആരാധിക ആണ്.. ഫേസ്ബുക് നെയിം ഫേബ മത്തായിച്ചൻ 😎 proud to be a sunny fan 💜❤️

  • @user-iz1yi4ej4g
    @user-iz1yi4ej4g 3 роки тому +1

    Enik proud aa thonnunne chechiye patti kelkumpol😍😍 i love youuuy Chechi 😍😍😍

  • @nikhilvasu3719
    @nikhilvasu3719 3 роки тому +4

    2021 may 13 kaaanunavar undoo

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +6

    Motivation ന് പറ്റിയ Concept 👍

  • @yadhukrishna7721
    @yadhukrishna7721 4 роки тому +16

    ❤️സണ്ണി ❤️ചേച്ചി ❤️ഇഷ്ടം❤️

  • @sagarbp3174
    @sagarbp3174 4 роки тому +54

    ആരൊക്കെ അശ്വിൻ പറഞ്ഞതെ മോഹമുണ്ടിരി വറ്റിയ ചാർ 😄😄😄

  • @abdullavazhayil4868
    @abdullavazhayil4868 3 роки тому +3

    പോൺ ഫിലിമിൽ അഭിനയിച്ച സണ്ണിക്ക് ബഹുമാനം, ഉപ്പും മുളകിലെ അമ്മൂമ്മക്ക് തൊഴിൽ നഷ്ടം...., ഡബിൾ സ്റ്റാൻഡേർഡ്... സണ്ണി ധനിക ആയതു കൊണ്ടായിരിക്കും...

  • @megha__here
    @megha__here 4 роки тому +118

    ഈ വീഡിയോയിൽ ഡിസ്‌ലൈക്ക് അടിച്ചവർ ആണ് അശ്വിൻ ചേട്ടൻ പറഞ്ഞ ആ പകൽമാന്യന്മാർ...