Це відео не доступне.
Перепрошуємо.

നിക്കറിട്ടത്തിന്റെ പേരിൽ ഞങ്ങളെ ഇറക്കി വിട്ടു

Поділитися
Вставка
  • Опубліковано 12 лип 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 174

  • @Savadpm7963
    @Savadpm7963 Місяць тому +98

    ഒരു ബിസിനസ് സ്റ്റഡീസ് പോകുംബോൾ അതിന്റെ മാന്യമായി വസ്ത്രം ധരിച്ച് പോകണ്ടേ 😢😢😢😢😢😢

    • @shabanasinimo
      @shabanasinimo Місяць тому +1

      കുണ്ണകൾ ക്ക് ഒരു മൈരും അറിയില്ല ചുമ്മാ ആട്ടി ആട്ടി നടക്നടക്കാൻ അല്ലാതെ

    • @shafitm4467
      @shafitm4467 Місяць тому +17

      പോത്തിന് എന്ത് ഏത്തവാഴ എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യംകണ്ടൻറ് ഉണ്ടാക്കുവാൻ വേണ്ടി മാത്രം പോയതാണ് അല്ലാതെ ബിസിനസിന് അല്ല😂😂

    • @anoop1402
      @anoop1402 Місяць тому

      ​@@shafitm4467avrk massam shambalm ind nink ondo🥱

  • @salilar.a5651
    @salilar.a5651 Місяць тому +20

    അവർ അവരുടെ തെറ്റുകൾ മൂടിവെക്കാതെ നമ്മളെ കാട്ടിത്തന്നു.... നമ്മളായിരുന്നു എങ്കിൽ ഇതൊക്കെ കട്ട്‌ ചെയ്തു അഷ്‌പോഷ് സ്റ്റൈലിൽ വീഡിയോ എടുക്കും.... ഇവർക്ക് ഇതൊക്കെ ഒരു content ആയി പോസിറ്റീവ് ആയി എടുക്കും.... നമ്മുടെ തെറി കമന്റ്‌ ആയാലും നല്ല കമെന്റ് ആയാലും അവർക്കു നഷ്‌ടം ഒന്നും ഇല്ല...
    All the ബെസ്റ്റ് ebulljet... ♥️♥️
    Next time അടിപൊളിയായി എല്ലാം നടക്കട്ടെ.... 🙏🏻🙏🏻

  • @Abel-207
    @Abel-207 Місяць тому +89

    Nylon dress ഇല്ലാതെ swimming poolil ഇറക്കില്ലെന്ന് അറിയില്ലേ 😌

  • @user-ly4hs5py5h
    @user-ly4hs5py5h Місяць тому +61

    ലിബിൻ പറഞ്ഞുതരുന്ന അറിവുകൾ കേൾക്കാൻ ഞാൻ എത്തിയിരിക്കുകയാണ് 😂

  • @user-ly4hs5py5h
    @user-ly4hs5py5h Місяць тому +31

    കന്നാസും കടലാസും വിയറ്റ്നാമിൽ 😂

  • @binusabor5925
    @binusabor5925 Місяць тому +52

    നമ്മുടെ മാന്യത മറ്റുള്ളവർ അളക്കുന്നത് , ഡ്രസ്സ് , പെരുമാറ്റം , സംസാരിക്കുന്നത്

  • @boombrothers8919
    @boombrothers8919 Місяць тому +20

    തമ്പ് ലൈൻ കണ്ടിട്ട് ചിരിച്ചു...😂😂😂😂 ഞാൻ കരുതി പൂളിൽ ട്രൗസർ ഉരി പോയിക്കാണും എന്ന്

  • @Reactionpluto
    @Reactionpluto Місяць тому +8

    Libins knowledge level 📈🗿

  • @praveenjoseysuvi8827
    @praveenjoseysuvi8827 Місяць тому +12

    നിങ്ങളുടെ വീഡിയോ ഇപ്പോൾ കുറച്ചു ശോകം ആണോ എന്നൊരു സംശയം?? 🤔🤔തമാശയല്ല...

  • @sinsonaghastin8454
    @sinsonaghastin8454 Місяць тому +10

    കന്നാസും കടലാസും😂

  • @NK-cs6ub
    @NK-cs6ub Місяць тому +4

    നേരെ ചൊവ്വ തുണിയെടുത്തു നടക്കാതിരുന്നാൽ എവിടെ നിന്നും ഇറക്കിവിടും 🤣🤣🤣

  • @flgoo1
    @flgoo1 Місяць тому +5

    Oru business meeting pokumbil athinte decorum nokkande

  • @user-ly4hs5py5h
    @user-ly4hs5py5h Місяць тому +18

    എബിൻ ചേട്ടൻ കുറച്ചുകൂടി ആക്റ്റീവ് ആകണം എന്ന് തോന്നിയവർ ഉണ്ടോ

    • @kollammiracles2565
      @kollammiracles2565 Місяць тому +1

      താൽപര്യം ഇല്ലാതെ വന്ന പോലെ . ഒരു ഉത്സാഹവു ഇല്ലാത്ത മനുഷ്യൻ .

  • @user-bc5un5zk8w
    @user-bc5un5zk8w Місяць тому +8

    19:44 ഒരാളെ ഇങ്ങനെ പരസ്യമായി കളിയാകരുത്😢

    • @mayihelpyou4849
      @mayihelpyou4849 Місяць тому

      അവരെ കളിയാക്കുന്നത് വെച്ച് നോക്കുമ്പോ ഇതൊക്കെ കളിയാക്കൽ ആണോ

  • @oommenthalavady2275
    @oommenthalavady2275 Місяць тому +4

    You MUST follow up the country's rules and regulations. And Hotel ethics.

  • @Smwolrdcreation
    @Smwolrdcreation Місяць тому +15

    ബിസിനസ്‌ മീറ്റിംഗിന് ഒകെ പോകുമ്പോൾ സ്റ്റാൻഡേർഡ് ഡ്രസ്സ്‌ ഇടാൻ അറിയില്ലേ😂

    • @user-jl3nc8bc6x
      @user-jl3nc8bc6x Місяць тому

      ക്യാഷ് ഉണ്ടെങ്കിൽ വേഷം പ്രശ്നം അല്ല

    • @Patrickbateman899
      @Patrickbateman899 Місяць тому +1

      ​@@user-jl3nc8bc6x cash undenkilm chila sthalangalil povumbo nalla dress avashyam aahn...

  • @MohammedRashidMullappall-bb2ui
    @MohammedRashidMullappall-bb2ui Місяць тому

    All The Best Brother's 😍🥰

  • @anshad.k
    @anshad.k Місяць тому +1

    25:09 crab (ക്രാബ് ) അല്ലെടോ cab ✅

    • @vysakh17
      @vysakh17 23 дні тому

      ബ്രോ നമ്മുടെ നാട്ടിൽ യൂബർ, ഓല പോലെ ചില പുറം രാജ്യങ്ങളിൽ ഈ സേവനത്തിനു grab എന്നാണ് പറയുക..

  • @Srishettyvolg887
    @Srishettyvolg887 Місяць тому +1

    Let's go all the best😊😊😊😊😊 I watched COVID-19 your videos I am understanding Malayalam watching your video almost

  • @m4muthutalks
    @m4muthutalks Місяць тому +24

    കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ🤔😃😃

  • @user-ly4hs5py5h
    @user-ly4hs5py5h Місяць тому +4

    ഞങ്ങൾക്കങ്ങ വിയറ്റ്നാമിലും ഉണ്ടെടാ പിടി 😂

  • @rajithasunil2399
    @rajithasunil2399 Місяць тому

    Pavam രണ്ടാളും oru shortcut ett poyit അതേപോലെ thirichuvannu.😂❤❤❤pavanghal sanghuvum manghuvum😅😅

  • @nobody-789
    @nobody-789 Місяць тому

    To be honest I like this kind of videos. Visit local markets not the one with Western tourist.

  • @pmlgrand
    @pmlgrand Місяць тому +1

    BIS - buero of Indian standards

  • @DiscoverwithGinu
    @DiscoverwithGinu Місяць тому +1

    വിയറ്റ്നാമിൽ ചെന്ന എന്തോ കാര്യമായിട്ട് ഉണ്ടെന്ന് പറഞ്ഞ് ഇവരെ ആരോ പറ്റിച്ചു പറഞ്ഞു വിട്ടതാണെന്ന് തോന്നുന്നു. ഇതൊക്കെ വെറും ലോക്കൽ എക്സിബിഷൻ ആണെന്ന് തോന്നുന്നു. ചൈനയിലെ കാന്റേൺ ഫെയർ പോലുള്ള എക്സ്പോ പോയാലെ കാര്യമായി എന്തേലും ഉണ്ടാകൂ കുറച്ച് കാലം മുൻപു ഞാൻ ഇതുപോലെ ഡൽഹിയിൽ ഓട്ടോ എക്സ്പോ ക്ക് പോയിരുന്നു . ഇത്ര വലിയ രാജ്യം അല്ലേ കാര്യം ആയി എന്തേലും കാണുമെന്നും കരുതി. ചെന്നപ്പോ ആലേ മനസിലായെ ചൈനയിലും ദുബായിലുമൊക്കെ ഓട്ടോമെനിക്ക എക്സ്പോ കണ്ട് ശീലിച്ച് ഇത് കണ്ടപ്പോ തൃശൂർ പൂരവും നാട്ടിലെ അമ്പലത്തിലെ ഉത്സവവും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന്

  • @mohamedyoosuf6973
    @mohamedyoosuf6973 Місяць тому +1

    Coyambathur codeshiya auditorium
    My coyambathur

  • @Nihal-Tech
    @Nihal-Tech Місяць тому

    ഇത് എന്ത് ബിസിനസ്‌ ആണ് എനിക്കൊന്നും മനസിലായില്ല

  • @itachi_1908
    @itachi_1908 Місяць тому +20

    Ithaa parayane korach vivaram venam enn

    • @Ak__craftzzz
      @Ak__craftzzz Місяць тому +12

      Vivarum ullaa ni egane munji erunoo, aver avday polikkunu monee,

    • @sanusanoup8502
      @sanusanoup8502 Місяць тому

      😂😂😂😂😂😂😂😂😂​@@Ak__craftzzz

    • @jithin_saji
      @jithin_saji Місяць тому

      Vivaram kuudi poya ne ivde irunn cmt idunn avnmar avdem poyi kanuvelum cheyth... Nallath prjilelum irunn kona adikand poda irngi

    • @itachi_1908
      @itachi_1908 Місяць тому +2

      @@Ak__craftzzz enthaanelum ninnelum gathi ollavana njan 🤡🤡

    • @shamithraj1425
      @shamithraj1425 Місяць тому

      👍👍​@@Ak__craftzzz

  • @sibisabu
    @sibisabu Місяць тому +2

    ഏതു പരിപാടിക്കും അതിൻ്റേതായ മാന്യത ഉണ്ട്.അത് കാണിക്കുന്നത് നമ്മുടെ dress code ലൂടെയാണ്. കാബൂളിവാല പോലെ പോയാൽ foreigns ന് നിങ്ങളോട് ഒരു ലോഡ് പുച്ഛം മാത്രം.

  • @anigilbert4650
    @anigilbert4650 Місяць тому +1

    Dress code ഒരു പ്രധാനപ്പെട്ട കാര്യം ആണ് ഇതു ഒരു വിയറ്റ്നാം കോളനി പോലെ

  • @reniltr9746
    @reniltr9746 Місяць тому

    Ithe missionary sectionaa 😂😂😂😂😂😂

  • @AjithKumar-qh5nk
    @AjithKumar-qh5nk Місяць тому

    This is why these boys are phenomenal their never give up spirit ability to smile and move on. Onwards and upwards to more success .On shoes ,toys etc due to make in India, global inflation , forex fluctuation , importing from outside is becoming difficult and non lucrative.

  • @bineshunni7056
    @bineshunni7056 Місяць тому +1

    നാളെ വീഡിയോ ഉണ്ടോ ഇടണം

  • @Lullabylover
    @Lullabylover Місяць тому +4

    10 പേരുടെ അഭിപ്രായം തേടിയിട്ട് അതിൽനിന്ന് നമുക്ക് അനുയോജ്യമായത് തെരഞ്ഞെടുപ്പ് ചെയ്യുക 👍🏻

  • @midhuntrtr4757
    @midhuntrtr4757 Місяць тому

    ദുബായിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 🔥🔥🔥❤️😃

  • @kollammiracles2565
    @kollammiracles2565 Місяць тому +5

    വീഡിയോ വന്ന് വന്ന് ഒരു രസം ഇല്ലാ . അമ്പാനെ ശ്രദ്ധിക്കണെ .

  • @6anju
    @6anju Місяць тому

    Take care ⭐

  • @annieealias9082
    @annieealias9082 Місяць тому

    എബിൻ നാട്ടിൽ വന്നു കഴിയുമ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അടുത്തു പോയി വീഡിയോ എങ്ങനെയാണ് എടുക്കേണ്ടത് എന്നു പഠിക്കണം. ഇത് ക്യാമറ മുഴുവൻസമയവും അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണിന് വല്ലാത്ത ബുദ്ധിമുട്ടാണ് എബിൻ്റെ വീഡിയോകണ്ടു കൊണ്ടിരിക്കുമ്പോൾ ലിബിനും ക്ലാസ്സ് ഗുണം ചെയ്യും.

  • @abythayil2110
    @abythayil2110 Місяць тому +1

    😢😮😅ക്യാമറ വെട്ടിക്കൽ കണ്ണൂർ ''
    ചീത്ത പറയാതിരിക്കുകക്യാമറ ഇട്ട് വെട്ടിക്കരുത്😊😊😅😅😮😮😮ഒന്നും ചെയ്യാൻക്യാമറ വെട്ടിക്കോരു ത്please don't shake camerapain in

  • @DeepakMenon-zb9bp
    @DeepakMenon-zb9bp Місяць тому +1

    When is your trip starting

  • @jacobvjames5553
    @jacobvjames5553 Місяць тому

    😂😂😂visiting cardinte cash kodukkan pattummonnu😂😂🙏🙏🙏🙏🤣🤣

  • @sreelekhavs7932
    @sreelekhavs7932 Місяць тому

    സൂപ്പർ സ്ഥലം

  • @serveall7421
    @serveall7421 Місяць тому +1

    ബാത്ത് റൂം ചപ്പലിട്ട് നടന്ന് ഇന്ത്യയെ നാറ്റിക്കരുത്😅

  • @Neeruttyyy
    @Neeruttyyy Місяць тому

    Evar 2 all Nigellak araya eshtaam 🖤👀

  • @Shyamashok28
    @Shyamashok28 Місяць тому +1

    ഉണ്ണിയേട്ടൻ ഫസ്റ്റ് ❤❤❤

  • @hopeman52971
    @hopeman52971 Місяць тому

    if you need infrort to indian Price will mach china factory you will get Good Quality Good Price

  • @antonyf2023
    @antonyf2023 Місяць тому

    Good. Many vlogers are spreading worst culture among young people. Even this vloger is using uncultured words frequently.. They must understand that they influence young people terribly... And tbey have to maintain a high standard.

  • @basheer_bachi_kasargod
    @basheer_bachi_kasargod Місяць тому

    ❤❤❤

  • @user-ly4hs5py5h
    @user-ly4hs5py5h Місяць тому +4

    അമ്മേ പാന്റ് അച്ഛാ പാന്റ് എങ്ങനെയുണ്ട് ഇവർ പാന്റ് ഇടുമ്പോൾ മേലെ പറമ്പിൽ ആൺ വീട്ടിലെ ജഗതിയെ ഓർമ്മ വന്നവർ ഉണ്ടോ 😂

  • @AlbetaSurgicals
    @AlbetaSurgicals Місяць тому

    Kedannu kannunuvar youdooo

  • @RISHINSHANCP
    @RISHINSHANCP Місяць тому

    Appo sett😂

  • @ppv8307
    @ppv8307 Місяць тому +1

    🥰💙💙💙🥰🥰

  • @Jochaaa
    @Jochaaa Місяць тому

    All set

  • @user-ob4mm2eo1p
    @user-ob4mm2eo1p Місяць тому +1

    ❤❤❤❤❤❤❤

  • @JenzenMarzSunny
    @JenzenMarzSunny Місяць тому

    വല്ല്യ മാന്യമായിട്ടൊന്നും എവിടെയും ഇടപെടണ്ട എന്താണോ നിങ്ങൽ അതുപോലെ തന്നെ നിന്നാൽ മതി.. കാരണം അപ്പോഴാണ് മറ്റുള്ളവർക്ക് നിങ്ങളെ കൂടുതൽ അറിയാൻ സാധിക്കൂ...🤞🔥✊kerala boys

  • @christoantu247
    @christoantu247 Місяць тому

    first view from UAE 🥰

  • @muhsinkkb
    @muhsinkkb Місяць тому

    E bull jet❤❤❤❤

  • @Topper_181
    @Topper_181 Місяць тому +1

    🎉🎉

  • @sujithtg2784
    @sujithtg2784 Місяць тому

    👍👍👍🥰🥰🥰

  • @sabeeriism
    @sabeeriism Місяць тому +3

    ഒരു 100 subscribers കിട്ടോ 🙂

  • @theboyatutur
    @theboyatutur Місяць тому

    Thalasserykar like adikkkk

  • @adhi567
    @adhi567 Місяць тому +1

    ഇവനിപ്പളും ക്യാമറ ഉപയോഗിക്കാൻ അറിയില്ല
    വീഡിയോ കാണുമ്പോൾ കണ്ണുവേദിനിക്കുന്നു
    പെട്ടെന്ന് പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാതെ ക്യാമറ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Місяць тому +1

    🎉❤🎉❤🎉❤🎉❤🎉

  • @keerthiholy
    @keerthiholy Місяць тому

    Good
    Video kanunnilla

  • @Lullabylover
    @Lullabylover Місяць тому

    ഞാനൊരു ബിസിനസുകാരനാണ് ok

  • @vipin_raj_vj
    @vipin_raj_vj Місяць тому

    ഇതിനെക്കാളും വിലക്കുറവിൽ ഡൽഹിയിലും പലയിടത്തും സാധനം കിട്ടും അവിടെ നിൽക്കുന്നതാ നല്ലത് നമ്മളെ ഇന്ത്യക്ക് അവിടെ നിന്നാണ് സാധനം എല്ലാവരും കൊണ്ടിട്ട് കച്ചവടം ചെയ്യുന്നത്. അത് നഷ്ടമായിപ്പോയി ഇത്രയും ദൂരം പോയിട്ട്

  • @AJJukhan-123
    @AJJukhan-123 Місяць тому

    Roulsugal anusarikknm

  • @sandeep0184
    @sandeep0184 Місяць тому

    സഹീർ ഭായിയെ കോൺടാക്ട് ചെയ്യൂ...

  • @akhileshakhileshkc7759
    @akhileshakhileshkc7759 Місяць тому +1

    അത്യം ആയിട്ട എനിക്കി ഫാസ്റ്റ് ലൈക്‌ അടിക്കാൻ പറ്റിയത്

  • @jensonjensonkv5626
    @jensonjensonkv5626 Місяць тому

    ❤😂😂😂❤ kodungallur

  • @christinsuresh7726
    @christinsuresh7726 Місяць тому

    ♥️♥️♥️♥️♥️

  • @abhishekskabhisheksk4526
    @abhishekskabhisheksk4526 Місяць тому +1

    10 like taruvo❤

  • @user-uv3qv1st9r
    @user-uv3qv1st9r Місяць тому

    Kannasum kadalasum libinee Kay sraddikkanee

  • @junaidcm4483
    @junaidcm4483 Місяць тому +1

    👍🥰🥰🥰💖

  • @Kennyg62464
    @Kennyg62464 Місяць тому +1

    😀😃😆😅🤣😂❤❤❤✌✌👍👍💐🌹🌷flightliner truck......??? .. Vietnam not a best place for shopping or deals..... goto china or thaiwan places...... all the best....

  • @harithasarathh7886
    @harithasarathh7886 Місяць тому

    ❤❤❤❤

  • @manikandankoppal81130
    @manikandankoppal81130 Місяць тому

    ❤❤

  • @xplorooo
    @xplorooo Місяць тому

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Місяць тому

    👍👍👍

  • @sheebajoseph9114
    @sheebajoseph9114 Місяць тому

    💞

  • @deepupk5083
    @deepupk5083 Місяць тому

    Video pidikan padikada olakale

  • @vipinskumar6512
    @vipinskumar6512 Місяць тому

    🇮🇳🇮🇳🇮🇳

  • @user-zt2gk6bt4t
    @user-zt2gk6bt4t Місяць тому

    ഹായ് ❤❤❤❤

  • @dailyvlogs7379
    @dailyvlogs7379 Місяць тому

    Ombal anu brosinte main

  • @the_transporter_idiot8988
    @the_transporter_idiot8988 Місяць тому

    ❤❤❤❤❤❤❤😊😊😊😊😊😊

  • @Lullabylover
    @Lullabylover Місяць тому

    Bro ഡൽഹി പോയി നോക്ക് ബ്രോ അവിടെ ചീപ്പ് റേറ്റ്

  • @vibukv9165
    @vibukv9165 Місяць тому +1

    Nammel alla ne ubiko....

  • @anandarvin7988
    @anandarvin7988 Місяць тому

    ❤❤🙏💯👌

  • @suhascv4321
    @suhascv4321 Місяць тому

    👍👍

  • @amalsunil9462
    @amalsunil9462 Місяць тому +1

    hi

  • @muhsinkkb
    @muhsinkkb Місяць тому

    അതാണ് ❤❤❤❤❤❤

  • @sunilkumarcb1828
    @sunilkumarcb1828 Місяць тому

    🎉🎉🎉🎉❤❤❤❤❤❤❤❤

  • @jollymathew4377
    @jollymathew4377 Місяць тому

    Not a crab say cab

  • @muhammed324
    @muhammed324 Місяць тому

    👌

  • @selfxss2004
    @selfxss2004 Місяць тому

    25:07 CAB ❎ CRAB✅

  • @619FASIL
    @619FASIL Місяць тому

    Filter venda

  • @saroopkumar6397
    @saroopkumar6397 Місяць тому

    ❤️❤️❤️🔥🔥🔥💞🔥❤️❤️❤️🔥🔥💞💞💞

  • @VarunKuwait-lh4qp
    @VarunKuwait-lh4qp Місяць тому

    Vietnam ഞങ്ങളെ ചതിച്ചു ഗായിസ്

  • @oommenthalavady2275
    @oommenthalavady2275 Місяць тому

    Hey guys, this Guy's simply making attention on these clips, so don't waist your valuable time .

  • @SreeramTours-kg9ep
    @SreeramTours-kg9ep Місяць тому

    ഹായ്