നമ്മൾ പ്രോട്ടീൻ സപ്ലിമെന്റ്സ് കഴിക്കേണ്ടതുണ്ടോ?| Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 1 жов 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

КОМЕНТАРІ • 14

  • @prpkurup2599
    @prpkurup2599 4 місяці тому +4

    നമസ്കാരം dr 🙏

  • @ajirajem
    @ajirajem Місяць тому

    ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് അതാണല്ലോ ശാസ്ത്രം. ഇന്ന് ശാസ്ത്രം കിണറ്റിൽ ചാടു നേരിട്ട് നല്ല വെള്ളം കുടിക്കാം എന്ന് പറയും. ശാസ്ത്രത്തിൽ വിശ്വസിച്ച് നമ്മൾ ചാടും, പക്ഷേ നാളെ കിണറ്റിൽ ചാടരുത് കിണറ്റിൽ നിന്ന് കോരി കുടിക്കുന്നതാണ് നല്ലതെന്ന് ശാസ്ത്രം തിരുത്തി പറയും, പക്ഷേ ഇന്ന് ചാടിയവൻ ഇന്ന് തന്നെ വെള്ളം കുടിച്ച് മരിച്ചിട്ടുണ്ടാവും. ശാസ്ത്രം പ്രത്യേകിച്ച് മെഡിക്കൽ സയൻസ് ഒരു പരീക്ഷണ ശാലയാണ്, പാവം മാനുഷർ അതിൻ്റെ പരീക്ഷണ ശാലകളും.

  • @Zaara89
    @Zaara89 3 місяці тому

    തൈറോയ്ഡ് ഉഒള്ള എനിക് dr കുറെ സിങ്ക് അയൺ അങ്ങനെ കുറെ ഗുളികകൾ തരും നല്ല വിലയും ഉണ്ട് ഇതൊക്കെ കഴിക്കണോ

  • @balakrishananc5647
    @balakrishananc5647 3 місяці тому

    ഒരുകിലോഗ്രാം ശരീരഭരത്തിനു ഒരുഗ്രാം പ്രോടീൻ ആവശ്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും എത്ര ഗ്രാം പ്രോടീൻ കിട്ടുമെന്ന് കണക്കുകൂട്ടിയെടുക്കാം. ബാക്കി സപ്ലിമെന്റായി എടുക്കാം. മുൻ നിരകമ്പനികളുടെ നല്ലപ്രോടീൻ കിട്ടാനുണ്ട്. നല്ലവിലയും ഉണ്ട്

  • @terleenm1
    @terleenm1 4 місяці тому

    നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള ഭക്ഷണം പോരെ നമുക്ക്. അത് കണ്ടെത്താൻ ഉള്ള ശ്രമം തുടരട്ടെ... കിറ്റോയും , മെഡിറ്ററേനിയൻ എന്നിവയും,അതുപോലെ പ്രോട്ടീൻ റിച്ച് എന്ന് പറഞ്ഞു കഴിക്കുന്ന ഭക്ഷണവും എല്ലാത്തിനേയും കുറിച്ച് കൂടുതൽ പഠനം നമുക്ക് ആവശ്യമാണ്..

  • @FrancisMathew-hg2rx
    @FrancisMathew-hg2rx 4 місяці тому

    ഹാർട്ട് പേഷ്യന്റിന് കഴിക്കാമോ അതോ ഇല്ലയോ? അതിനെ പറ്റിയും കൂടി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു സാർ ഒന്നും പറഞ്ഞില്ലല്ലോ 🤔.

  • @OmanaCyriac
    @OmanaCyriac 4 місяці тому

    Can use colagen powder in diabeties

  • @sreejithsujith
    @sreejithsujith 4 місяці тому

    Sir

  • @salinim3222
    @salinim3222 4 місяці тому

    Very good information for all👍

  • @riyadsalim1
    @riyadsalim1 4 місяці тому

    ❤❤❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 місяці тому

    👍👍👍

  • @balachandrakumari3526
    @balachandrakumari3526 4 місяці тому

    👍👍👍

  • @vineesh.kkoyiloth30
    @vineesh.kkoyiloth30 4 місяці тому

    👍👍👍

  • @kiranrs6831
    @kiranrs6831 4 місяці тому

    Thank you sir