KADAI CHICKEN Restaurant Style Recipe | Cooking Skill Village Food Channel

Поділитися
Вставка
  • Опубліковано 26 лют 2019
  • Super easy indian Kadai Chicken recipe. Easy Recipe for Bachelors. This is Kadai Chicken for beginners and bachelors, it is very easy and delicious recipe and can be using using ingredients easily available at home.
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

КОМЕНТАРІ • 2,3 тис.

  • @leyapraveen4786
    @leyapraveen4786 3 роки тому +41

    എന്തു പറയാൻ... ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ വലിയ കഴിവാണ്.. അത് മറ്റുള്ളവർക്ക് സ്നേഹത്തോടെ വിളമ്പുന്നതും, അത് അവർക്ക് ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നതും... God bless you dear brother 😍🌷🌷🌷🌷🙏

  • @sanjosilvester7487
    @sanjosilvester7487 5 років тому +898

    Video kandukond comment vayyikunnar ivide hit 👍🏻👍🏻

  • @sunilchackothiruvalla3524
    @sunilchackothiruvalla3524 5 років тому +168

    ഞങ്ങടെ വയർ നിറഞ്ഞില്ലേലും മനസ് നിറഞ്ഞു നല്ല കലക്കൻ വീഡിയോ ആയിരുന്നു...

  • @purplelilly8102
    @purplelilly8102 5 років тому +35

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുക്കറി ചാനൽ 💝💝💝💝

  • @moideenachanambalam3139
    @moideenachanambalam3139 5 років тому +885

    അടുത്ത ജന്മത്തിലെങ്കിലും താങ്കളുടെ ആ സുഹൃത്തുക്കളില്‍ ഒരാളായി ജനിച്ചാല്‍ മതിയായിരുന്നു😊

  • @sheenasunilkumar
    @sheenasunilkumar 5 років тому +121

    Firoz cook ചെയ്തതിനു ശേഷം കുട്ടികൾക്കും സുഹൃത്തുക്കൾക്കും കൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ബിഗ് സല്യൂട്ട്

  • @vineethvm2653
    @vineethvm2653 3 роки тому +64

    ജാതി ഇല്ല മതം ഇല്ല കളർ ഇല്ല എല്ലാരും സഹോദരർ അടിപൊളി കൊതി ആവുന്നു

    • @abdullaabdulla7719
      @abdullaabdulla7719 3 роки тому +6

      എന്തു ജാതി എന്തു മതം ചത്തു കഴിഞ്ഞആൽ എല്ലാവരും ഒരു പിടി മണ്ണ് adhre ഉള്ളു മതവും ജാതിയും

  • @lijivinu
    @lijivinu 5 років тому +204

    ഒരു പിശുക്കും ഇല്ലാതെ സെർവ് ചെയ്യാൻ ഇക്കാക്ക് മാത്രെ പറ്റു. I love you my dear brother

  • @habeebmammikkaveettil1257
    @habeebmammikkaveettil1257 5 років тому +159

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്...
    പിന്നെ ഒരു കാര്യം പറയുന്നതിൽ വിഷമിക്കരുത്.
    ഇരുന്നു ഭക്ഷണം കഴിക്കുകയാണെങ്കിൽ നന്നാകുമായിരുന്നു...

  • @zinna56
    @zinna56 5 років тому +11

    "Ithreyullu Kadai chicken undakkiyedukkan...valiya paniyonnumallithu" aaha enthoru elima. 😍

  • @sajeevpillai711
    @sajeevpillai711 5 років тому +2

    ബ്രദർ നീ പുലി ആണ് ഒരു സൂപ്പർ natural cooking ഒരു ജാട ഇല്ലാതെ അവതരണം കൊള്ളാം al the best

  • @shahariarshaila4441
    @shahariarshaila4441 4 роки тому +4

    Very good cooking💓(ভালো রান্না) ❤

  • @Logan-yi5se
    @Logan-yi5se 5 років тому +111

    One of the best Malayalam UA-cam channel 👍

  • @rafaeljosc
    @rafaeljosc 4 роки тому +12

    ഹോസ്റ്റലിലെ വാട്ടവെള്ളം കറിയും റൊട്ടിയും കഴിച്ച് വീഡിയോ കാണുന്ന ലെ ഞാൻ 🤤🤤

  • @ramiza4313
    @ramiza4313 2 роки тому +4

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ... അടിപൊളി ...👍👍👍

  • @najimikhan.n.a8181
    @najimikhan.n.a8181 5 років тому +2

    Super ikkaa kothiyavunnu 👌👌👌👌

  • @yadhukrish2402
    @yadhukrish2402 5 років тому +536

    കരിക്ക് M4tech craft media ഫാൻസ് like here👍

  • @amalm525
    @amalm525 5 років тому +42

    Crafts media fans like👇👇👍👍

  • @jayamenon1279
    @jayamenon1279 3 роки тому +1

    Cleaning Super Aayittund 👍👍👍

  • @soniyavb1439
    @soniyavb1439 3 роки тому

    Soooper chetta njn try cheyth nokki oru rakshyilla powliiii........

  • @FrankieGaming
    @FrankieGaming 5 років тому +472

    ഇക്ക ഫാൻസ് ലൈക്ക് അടിക്ക്😌🔥

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +7

      Tq Broi...

    • @janna6648
      @janna6648 4 роки тому

      😍😍😍

    • @noisyy3876
      @noisyy3876 4 роки тому

      Fans okke thanne..pakshe like adikkilla😌😌

    • @ajjuksd1678
      @ajjuksd1678 3 роки тому

      @@noisyy3876 ende

    • @noisyy3876
      @noisyy3876 3 роки тому

      @@ajjuksd1678 like ondakkaan olla parupaadi alle... Ikka de fan ayond videokk like cheythaal pore.. 😌

  • @liyakathali8744
    @liyakathali8744 5 років тому +6

    മാഷാ അള്ളാ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @safiyasathar7043
    @safiyasathar7043 3 роки тому +2

    Superb...😋🤤

  • @Hazeljude4447
    @Hazeljude4447 4 роки тому

    Adipoli ayitind valare vithyasthamayoru tyaste

  • @thariquhassan5528
    @thariquhassan5528 5 років тому +229

    ഒര് like അടിച്ചിട്ട് പോഗ്‌.. പാവകൾക് ഉബഗാരം ആഗും.....

  • @yesteryears336
    @yesteryears336 5 років тому +3

    Firoz brother adipoli ....theerchayayum try cheyyum...god bless.....

  • @habeeba2023
    @habeeba2023 3 роки тому +1

    Halo Firos ikka super food njagade vayil Vellam varunnu.

  • @sainabakp4272
    @sainabakp4272 11 місяців тому +1

    Ikkaa... 😍 എനിക്ക് നിങ്ങളുടെ കുക്കിംഗ്‌ ഒരുപാട് ഇഷ്ടമാണ് ഇതുപോലെയുള്ള കുക്കിംഗ്‌ ഒക്കെ ചെയ്യാൻ ഒരു കഴിവ് വേണം, ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് cook ചെയ്യാൻ അറിയില്ല അവർക്കെല്ലാം ഒരു അഭിമാനമാണ് നിങ്ങൾ 😍😍♥️i like your videos

  • @ardrasvlog6219
    @ardrasvlog6219 2 роки тому +4

    Hi firoz ikka.... വീടും poli വീഡിയോ ❤️👍🏻
    കൊതിപ്പിച്ചു കളഞ്ഞു 🤤
    ഞാൻ ഫിറോസ് ഇക്കയുടെ Big Fan ആണ് ♥️firoz ഇക്കാനെ കാണണം എന്നു und😁...
    ഞാൻ പാലക്കാട്‌ ആണ് 🥰🥳🥰
    ഇനിയും സൂപ്പർ വീഡിയോസ്നു wait Chyyunnu✨️

  • @anikatomar7235
    @anikatomar7235 5 років тому +5

    muh m paani a gya

  • @vivekradhakrishnanVicky
    @vivekradhakrishnanVicky 4 роки тому

    Sambhavam veetil undaaki noki... adipolli ikka🤘🤘🤘

  • @angelsinu2113
    @angelsinu2113 3 роки тому

    Njan undaaakiiiiii poliiiiii👍

  • @lyricsongs5770
    @lyricsongs5770 5 років тому +117

    ലാസ്റ്റ് എല്ലാവർക്കും ടേസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ ഫിറോസ്‌ക്ക ചോദിക്കും എങ്ങനെ ഉണ്ട് സുജിത്തേ
    സുജിത് :അടിപൊളിയായിട്ടുണ്ട്
    Firozkka :അടിപൊളിയായിട്ട്ണ്ട 😂😂

  • @madhurjyadas8675
    @madhurjyadas8675 3 роки тому +17

    That village environment is just awesome ❤️

  • @vipinkrishnan2476
    @vipinkrishnan2476 4 роки тому +2

    Engale pwoli aane 😍😍😍😍😍

  • @anjaldas9270
    @anjaldas9270 5 років тому +1

    Adipowi adipowli..........................

  • @vitorianovitoriano6768
    @vitorianovitoriano6768 3 роки тому +7

    Firoz sir u made exactly the same way I make Kadai chicken in Goa. Thanks sir waiting for more recipes.

  • @robinperiye
    @robinperiye 5 років тому +8

    Simple and yummy
    me too have the suggestion while cooking better to remove watch.
    God bless you.

  • @janeeshmbaby8656
    @janeeshmbaby8656 5 років тому +1

    Firozzka nigalude ella reciepesum adipoliyanu superb

  • @aseem333abdulvahab6
    @aseem333abdulvahab6 5 років тому +2

    Machane polichu aliya ni polappan ...ni puliyanu ketta verum puliyalla simha puli ....ishtapettu

  • @albinantony3307
    @albinantony3307 5 років тому +118

    *നിങ്ങൾ അവിടെ കടായി.....ഞാൻ ഇവിടെ ചോറും ഇന്നലത്തെ പുളിച്ച മത്തി കറിയും....പഹയൻ😁*

  • @rajeevvava3877
    @rajeevvava3877 3 роки тому +5

    Supper

  • @nidhinkrishna6577
    @nidhinkrishna6577 4 роки тому

    Super..... Oru bhagath irunnu kazhikkaayirunnu.

  • @riyanafsa8911
    @riyanafsa8911 5 років тому +1

    Adipwoli chettaaa😁 super

  • @Jamshithanaufal1223
    @Jamshithanaufal1223 4 роки тому +3

    Vaayil vellam oori masheeeeee.....sahikkaan vayyaaa....ningal kiduvaanu tto😋😋😋😋👌👌👌👍👏

  • @nandhagopal7871
    @nandhagopal7871 5 років тому +3

    Firoz ikka adipoli recipe sooper.........

  • @muhammedshihas9480
    @muhammedshihas9480 5 років тому +1

    Haai
    ..pwolichu...👌👌👌 ikka..

  • @thasleenanajeeb2418
    @thasleenanajeeb2418 5 років тому +1

    ningalude all recipes are good and yummy

  • @nabeebzubair5391
    @nabeebzubair5391 5 років тому +3

    കൊതിപ്പിച്ചു കൊല്ലല്ലേ ഇക്കാ 😋😋😁😁

  • @azeezdost603
    @azeezdost603 5 років тому +6

    ങ്ങള് പുലിയാണിക്കാ 👌പിൾളര്ടെ ഭാഗൃ മാണ് നിങ്ങളുടെ friendship!💐

  • @janeesbabu5568
    @janeesbabu5568 4 роки тому +2

    Adipoli👍👍😋😋

  • @neseeraneseera5391
    @neseeraneseera5391 5 років тому +1

    Wooow try cheyuthu nokanm

  • @Dileepdilu2255
    @Dileepdilu2255 5 років тому +7

    ഇക്കാ അപ്പോ കടായി ചിക്കൻ സൂപ്പറയിട്ടുണ്ടല്ലോ പൊറോട്ടയും കൂടിയായപ്പോ ഗംഭീരം😍😍😍😍mm

  • @YouTuber44.8
    @YouTuber44.8 5 років тому +3

    ഫുഡ് പോലെ മച്ചാന്റെ സൗണ്ടും പൊളിയാണ്'' ''

  • @ciyasworld6940
    @ciyasworld6940 5 років тому

    Ingane kothippikkalle chettayi..
    Vayil kappalodikkanulla vellamundippo😋..ithu njan download cheithu..urpapayum undakkit parayamto..lots of love from Thrissur😍

  • @shereefdmm1185
    @shereefdmm1185 5 років тому +2

    ഫിറോസ്‌ക ഞാൻ ഇ അടുതാണ് നിങ്ങളുടെ വീഡിയോകൾ ശ്രദിച്ചു തുടങ്ങിയത് എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി പിന്നെ നിങ്ങളുടെ ആ ഒരു ശൈലിയും എനിക് വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ എത്തിയിട്ട് വേണം നിങ്ങളുടെ റെസിപ്പികൾ ട്രൈ ചെയ്യാൻ ...

  • @sujithsnair6788
    @sujithsnair6788 5 років тому +5

    Chettann...muthanuuu😍🤗👌👌👌✌

  • @vasusonvaisakh4986
    @vasusonvaisakh4986 5 років тому +4

    Superb ikka.
    Koode ullavarokke onnu energy yode abiprayam(ADIPOLI) parayu...appozhalle poornam aavu.❤❤❤❤

  • @user-zw5lu7uv4p
    @user-zw5lu7uv4p 4 роки тому +2

    Ellam kazhinju ningala aa kuttikale vilikunnathu nice

  • @alameene6196
    @alameene6196 5 років тому +1

    ഉണ്ടാക്കിയിട്ട് എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്ന ആ മനസ്സ് ഉണ്ടല്ലോ.... അഭിനന്ദനങ്ങൾ..

  • @dasan43
    @dasan43 5 років тому +90

    ഇങ്ങനെപോയാൽ ഞാനൊരിസം നിങ്ങടെ കുക്കിങ് സ്ഥലം തേടിപ്പിടിച്ചു വരുംകെട്ടോ

  • @themommybookbynabeela
    @themommybookbynabeela 5 років тому +5

    Tempting 😋😋

  • @cjtech4344
    @cjtech4344 5 років тому +1

    bro polichu... superbbbbbbb... ningal food undakki ellavareyum vilichu orumichu kazhikkunnathokke poli bro.. nalla manasinum nalla vatharanathinum thanks,,, eniyum ethu polulla puthiya video eduka

  • @jenusworld-t2c
    @jenusworld-t2c 4 роки тому +1

    അടിപൊളി👍👍👍

  • @renjithknivas7382
    @renjithknivas7382 5 років тому +5

    👍🏼👍🏼👍🏼kadayi superayi..

  • @josefranco5163
    @josefranco5163 4 роки тому +4

    Very Delicious look Soooooo Good

  • @salamani2522
    @salamani2522 5 років тому +2

    Ikkaa adipowliiii too..😍😍
    Vtlku kondavoole wifenum makkalkum.....

  • @mrs.ashraf6905
    @mrs.ashraf6905 Рік тому

    Ikka njn veettil undaakki adipoli aayikkn
    Fantastic 🤤

  • @archanamohandas6277
    @archanamohandas6277 5 років тому +6

    സൂപ്പർ.... കൊതിപ്പിച്ചു കൊല്ലും 😋😋😂😂😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Hahaha... Tq Sis

    • @muhammedrafikhalid9896
      @muhammedrafikhalid9896 4 роки тому

      @@VillageFoodChannelOfficial Priappetta Suhrthe engane Alla chicken kadai undakunnathu thankalku avashayamundu Enkil njan help cheyyan ethum kadayiyumayi yathoru banthavumilla sorry ayalpakkathu koodi polum poyittilla

  • @jaison1203
    @jaison1203 5 років тому +7

    ഇക്ക അടിപൊളി ❤ ❤❤❤❤

  • @adarshbl3054
    @adarshbl3054 5 років тому +1

    You tubile എന്റെ വലിയ സന്തോഷമാണ് ഇക്കയുടെ videos.

  • @nikhils440
    @nikhils440 4 роки тому +1

    U r awesome bro

  • @laijuthomas7841
    @laijuthomas7841 5 років тому +7

    ikka... I saw many videos..all inspire me to start cook myself at home. ur presentation also is too simple and humble as well as food offerings to the old age homes,only few kind peoples can do only..go head mr.firoz ikka ALLAH the almighty may bless your good friends and your family. wish you all the best in future........

  • @abhinandtrkoomully8856
    @abhinandtrkoomully8856 5 років тому +5

    അടിപൊളി😍😍😍

  • @izzamom2568
    @izzamom2568 2 роки тому

    Adpoly bro namude kayyil ullathu mattullavark kodukumboll avarkundakunna sandhoshamanu nammude happy😍😍

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 5 років тому +1

    Super ekka . Ethu njan avasiapetirunnu..anik orupad eshtamulla recipe anu

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +5

    Ningal poliyallea bro... eth reciepe aanelum polikum athan kai punnyam😍😍vayil vellam varate oru video um kanan pattilla😀😀

  • @thanseer6945
    @thanseer6945 5 років тому +29

    *firozika ഇനി ചിക്കനും ബീഫും മാണ്ട ഇനി വല്ല വെജിറ്റേറിയനും മതി തടി കൂടുന്നുണ്ട്*
    *ഇങ്ങക്കല്ല നമ്മക്കാ തടി കൂട്ണത് 😘😘😁😂😂*

  • @harisvk2305
    @harisvk2305 5 років тому

    Oh...Super ikka
    I am big fan of you
    From malappuram

  • @chocoribbon_
    @chocoribbon_ 3 роки тому

    Ikkaa..ingde vdo njn epozhum kanum...athremm superannu..cook cheyuunnathh ellarkkum share cheythh avaru kazhikumbo ulla aahh happiness undallo..athh mathyy ...god bless uu and your family....

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 5 років тому +3

    Yanda Mutha Firoscha Nammala kshanikkanda 😋😛😋😛😋

  • @sabeenaa3711
    @sabeenaa3711 5 років тому +25

    Ikkoo inghane kodhipich kollallle....
    Pinne ninnit taste noknath onnu ozhivaakanam oru plastic paayo sheeto nilathidin.. CuZ food aanu .. We hv to rspct food..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      Ok sis... Tq...

    • @praveensk2790
      @praveensk2790 5 років тому

      Right

    • @thechi_media916
      @thechi_media916 5 років тому +2

      ഞാൻ പറയണം എന്ന് വിചാരിച്ചതായിരുന്നു. ഫുഡ് നിന്ന് കഴിക്കാൻ പാടില്ല. ഫോട്ടോ ഷൂട്ട് ഇരുന്നു കഴിക്കുന്നതാണ് ഭംഗി.

    • @sainudeen3181
      @sainudeen3181 5 років тому +3

      സബ്സ്ക്രൈബേർസ് എല്ലാവരും കുടി കുറച്ചു കസേര വാങ്ങി കൊടുത്താലോ.. ഇരുന്നു കഴിച്ചോളും

    • @thechi_media916
      @thechi_media916 5 років тому

      @@sainudeen3181 😀

  • @abhijith8546
    @abhijith8546 5 років тому +2

    Super dish ikka😍

  • @muhammadmaanu3113
    @muhammadmaanu3113 3 роки тому

    Entho ishttaman ee chanel😎😎😎

  • @ananthu49
    @ananthu49 5 років тому +5

    Adipoli. butter chicken,tikka masala ithu undakunnathinta video prethiahikunnu

  • @najimilu4818
    @najimilu4818 5 років тому +3

    Superb....

  • @rajuravichandran3421
    @rajuravichandran3421 3 роки тому

    Miga arumai super srirangam trichy

  • @jubairiyavakayil617
    @jubairiyavakayil617 5 років тому +1

    Adipoli kothiyavunnu aduthadh kuyhimandhi pratheekshikunnu

  • @bachuforever1419
    @bachuforever1419 5 років тому +168

    വീട് അടുത്താണെങ്കിൽ ഞാൻ നാലു മണി ആകുമ്പോൾ ആ പറമ്പിൽ ഹാജരാകും.. കണ്ണൂർ ആയിപോയി എന്ത് ചെയ്യാൻ.... 😕😐😀

  • @chalingalekm4147
    @chalingalekm4147 5 років тому +35

    ഇന്നിപ്പോ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ചിക്കൻ വാങ്ങാൻ പോകണം മാഷേ ഇതു കണ്ടിട്ട് ഒരു രേഷായില്ലാട്ടോ

  • @rafeeqaloor2359
    @rafeeqaloor2359 5 років тому +2

    Supper Masha Allah Mabrook

  • @najiyanasreen8482
    @najiyanasreen8482 2 роки тому

    Oru rakshayayillA pwoli

  • @noushadthoompanthodi5969
    @noushadthoompanthodi5969 5 років тому +3

    Super bro🍗🍗🍗👌👌👌

  • @afsalkv931
    @afsalkv931 5 років тому +4

    Nalla spice aavumle😋😋😚

  • @abusotu1617
    @abusotu1617 5 років тому +1

    hi ikka almost ningalude yella videos kandutt und enikki ningal undakunna yella recipe ishtamanu u r the best. love ur cooking style & love ur voice too keep it up and all the best

  • @ronyvarghese7140
    @ronyvarghese7140 5 років тому +1

    MOUTH WATERING.....oru rakshyumilla....

  • @nihader9797
    @nihader9797 5 років тому +8

    1m subscriber adikunna 3 aamthe malayalam channel aayirikkum...ith.........
    Best Of luck....👍

  • @faisikvfaisikv7833
    @faisikvfaisikv7833 5 років тому +4

    Wowww superb ikkaaaa🙏🙏🙏🙏🙏
    Packet podi entha manassil aayilllaaa

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 5 років тому +2

    Firoz bhai...kadai chicken undakki ithu pole thanne...soooooper...nalla taste

  • @renukagopikrishna4506
    @renukagopikrishna4506 5 років тому +1

    Adipwoli Kothiyakunnu...Ee sunday njn urappayum try cheyyum....😊