Hyderabadi Chicken Biryani | Yummy Chicken Biryani Recipe | Cooking Skill | Village Food

Поділитися
Вставка
  • Опубліковано 4 січ 2019
  • How To Make Hyderabadi Chicken Dum Biryani at Home Recipe
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia
    #Hyderabadi #Chicken #Dum_Biryani

КОМЕНТАРІ • 1,8 тис.

  • @harshad._vk
    @harshad._vk 5 років тому +513

    വീഡിയോ ലാസ്റ്റ് ഭാഗം കാണാൻ ആണ് ഇഷ്ട്ടം 😍 ആ ഒരു മനസ്സുണ്ടല്ലോ എല്ലാവർക്കും വിളമ്പി കൊടുക്കുന്ന ഇക്കാ നിങ്ങൾ പോളിയാണ് 👍👌👌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +17

      Tq Bro..

    • @harshad._vk
      @harshad._vk 5 років тому +4

      @@WatchMakerIrshadSulaiman20 😉😉

    • @statusupdate5171
      @statusupdate5171 5 років тому +4

      @@harshad._vk നിങ്ങളും പൊളിച്ചു

    • @samithkv4646
      @samithkv4646 5 років тому +4

      ശെരിക്കും അവസാന ഭാഗം കിടു .
      അഭിനന്ദനങ്ങൾ 👍👍👍

    • @fasalulrahman4874
      @fasalulrahman4874 5 років тому +1

      Lakshmana;sujithe va vayo..

  • @saifaliasif9669
    @saifaliasif9669 5 років тому +169

    ലക്ഷ്മണൻ ഇല്ലാത്ത വീഡിയോ ഉണ്ടാകില്ല.... ലക്ഷ്മണൻ ഇഷ്ടം !!😍
    ഫിറോസ്‌ക മുത്താണ്

  • @akbarnazar6179
    @akbarnazar6179 5 років тому +260

    കൊച്ചുപിള്ളേരോട് കാണിക്കുന്ന ഈ സ്നേഹമുണ്ടല്ലോ അത് ചെറുതൊന്നുമല്ല അള്ളാഹു നിങ്ങളെ ഉയർത്തട്ടെ

  • @riyasnaani2687
    @riyasnaani2687 5 років тому +140

    ലക്ഷ്മണ രാമാ വാ.... ആ ഡയലോഗ് കേള്ക്കാൻ വേണ്ടിയാണ് ഞാൻ ഇൗ വീഡിയോ മുഴുവൻ കണ്ടത്.. സംഗതി പൊളിച്ചു ട്ടോ..

  • @lulumolap
    @lulumolap 5 років тому +774

    *ബിരിയാണി ഇഷ്ടമുള്ളവർ ഒന്ന് കൈ പൊക്കൂ*

  • @bikkyanirudh8854
    @bikkyanirudh8854 5 років тому +94

    Firoz ikka fans like here😍😍😘

  • @shijinarijuind372
    @shijinarijuind372 5 років тому

    Njn ith endaayalum try cheyyum...
    Kandit kothi aavunnu😋

  • @sreedevshriyandev1861
    @sreedevshriyandev1861 Рік тому +1

    Ikkante ella food recipiyum try cheythal perfect avarunde super ikka oru rakshayum illa

  • @aswanijagan4330
    @aswanijagan4330 5 років тому +10

    Ekka നിങ്ങളുടെ എല്ലാം videos polichu . ഈ കഴിവ് സമ്മതിച്ചു .സൂപ്പർ

  • @fazilrahman7204
    @fazilrahman7204 5 років тому +3

    ഫിറോസ്ക്കാ എന്താ പറയാ സംഭവം ഉഷാറാ ...ഇങ്ങള് മ്മടെ മുത്തല്ലേ..... ഒരുപാട് ഇഷ്ട്ടം....جزاك الله خير بارك الله فيك

  • @Meharumer821
    @Meharumer821 5 років тому +9

    Cherdyitt biriyaani smell kittiyavar undo while watching this😋

  • @sujithajohnson6419
    @sujithajohnson6419 4 роки тому +7

    പറയാൻ ഒന്നുമില്ല.. ആ മനസ്സിന് നന്മ വരട്ടെ... ബിരിയാണി supper...

  • @sybil.sjagtiani6489
    @sybil.sjagtiani6489 3 роки тому +5

    Thank u firoz for the lovely biryani recepies

  • @anaspallikandikannur
    @anaspallikandikannur 5 років тому +40

    ഇക്കാ ഒരുപാടിഷ്ടം..
    ഒരു മുറിക്കുള്ളിൽ വെച്ച് ചെയ്ത് കാണിക്കുന്ന കുക്കറി ഷോയേക്കാൾ മനോഹരം ഇതാണ്..
    കാരണം പ്രകൃതി ഭംഗിയും ആസ്വദിച്ച് ഇക്കയുടെ തനി നാടൻ ഭാഷയും കേട്ട് അവസാനം കൂട്ടുകാരെയും കുട്ടികളെയും വിളിച്ച് കഴിപ്പിക്കുന്ന ഇക്കയുടെ ശൈലി വ്യത്യസ്തം തന്നെ..
    കാണുന്ന നമ്മുടെ മനസ്സും അടുത്തുള്ള കൂട്ടുകാരുടെയും കുട്ടികളുടെയും വയറും നിറക്കുന്ന ഇക്കയോട് ഒരുപാടിഷ്ടം ഇങ്ങകലെ പ്രവാസ മണ്ണിൽ നിന്നും..💞

  • @althafts8341
    @althafts8341 5 років тому +2

    100 th like FOR HYDRABAD DAM BIRIYANI... ishatamanu orupadu

  • @mrconquerer8043
    @mrconquerer8043 5 років тому +81

    Golden button firoz ikkak kittumen urapullavar like adi💙

  • @shihasa.m.5611
    @shihasa.m.5611 5 років тому +6

    ഫിറോസ് ഭായ് നിങ്ങൾ ഉണ്ടാക്കിയതിന് ശേഷം മറ്റുള്ളവരെകൊണ്ട് കഴിപ്പിക്കുന്നതാണ് എന്നിക്കു ഏറ്റവും വലിയ റെസ്പെക്ട് നിങ്ങളൊടു തോന്നിയതു ബിഗ് സല്യൂട് ഭായ്

  • @haseenajasmin8738
    @haseenajasmin8738 5 років тому +3

    Ikkante frndsugalude bhagyam😋😋...

  • @sajnasaju9177
    @sajnasaju9177 5 років тому

    Oro vidiyoyum super und ellam undakkumbol thanne kayikkaan thonnunnu...try cheyyanum thonnunnu...

  • @MJ98.
    @MJ98. 5 років тому +4

    Kiduki, kalakki, thimirth 👍👍

  • @reshmavijayan1811
    @reshmavijayan1811 5 років тому +3

    chetante Ella dishum supatatoo adipoli god bless you 🙏🙏🙏🙏👍

  • @Jithuuthaman
    @Jithuuthaman 5 років тому +74

    ലക്ഷ്മണ... രാമാ... അതാണ് എനിക്ക് ഇഷ്ടായി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +5

      Hahaha..Tq Broi....😍😍😍

    • @babu5705
      @babu5705 5 років тому +2

      Enikum.. ആഹാ villi.. നല്ല isttaaa

    • @Jithuuthaman
      @Jithuuthaman 5 років тому +2

      @@VillageFoodChannelOfficial hahhhaha

    • @Jithuuthaman
      @Jithuuthaman 5 років тому +1

      @@VillageFoodChannelOfficial hahhhaha

  • @jaseelrafeek
    @jaseelrafeek 5 років тому +2

    daily engane Addict aayi pove......ur videos pollyaaaan......❤❤❤keep doing

  • @saranyamadathodi7793
    @saranyamadathodi7793 5 років тому

    Superr ,,,urrappayum undakki nokum

  • @salmanulfaris9659
    @salmanulfaris9659 5 років тому +8

    this is a special super UA-cam channel.i loved it

  • @aksamerlinthomas
    @aksamerlinthomas 5 років тому +4

    ഈ വീഡിയോ ടെ അവസാന ഭാഗം കാണാൻ ആണ് എനിക്ക് ഇഷ്ട്ടം..എല്ലാരും കൂടി കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം..

  • @deepakkr2851
    @deepakkr2851 4 роки тому +43

    ഹൈദരാബാദി ബിരിയാണി കഴിച്ചിട്ടുള്ളവർ ഒന്ന് ലൈക് അടിച്ചേ

  • @ishansafiyasaleem2750
    @ishansafiyasaleem2750 2 роки тому

    Ellarkkum kodukkunna aa last part Adipoli 🥰🥰🥰🥰

  • @bikeonfishon6529
    @bikeonfishon6529 5 років тому +4

    Ramanum lakshmananum biriyani kodukkunna firoz ikka... Love you bro. Jathiyum mathavum paranjhu thallukoodunnavanmar oruthavanayekilum broyude vdo kandenkil annu agrahikkunnu.. Appozhatheyum pole mattoru great vdo.... 🏆🏅🥇

  • @user-fg5jd6cd1e
    @user-fg5jd6cd1e 5 років тому +4

    സൂപ്പർ food.. Nalla, കൂട്ടുകാർ.. അഭിനന്ദനം...

  • @sananeenu7762
    @sananeenu7762 5 років тому +2

    Natural avatharanam👌.Kidu background and atmosphere😍.perunnalinu ulla aalukal undallo😀

  • @dileeshkallingal9812
    @dileeshkallingal9812 5 років тому +76

    ഇങ്ങള് കുട്ടികളെ വിളിക്കുന്ന ആ വിളി ഉണ്ടല്ലോ അതു മതി മൊതലാ വീഡിയോ ഉഷാർ ആയി

  • @ahamedhussain9372
    @ahamedhussain9372 5 років тому +3

    Hai. Bro. Neengal cheithathu pola tahalasery. Briyani undaike. Adi poli.

  • @josephmathew6216
    @josephmathew6216 5 років тому +4

    I like all your recipes .especially biriyani 😍😍😍

  • @rajeshmv167
    @rajeshmv167 5 років тому +6

    ബിരിയാണി സൂപ്പർ, എനിക്ക് ഏറ്റവും ഇഷ്ടം ലാസ്റ്റ് പാർട്ട്‌ ആണ്

  • @faisalnmacbazar3607
    @faisalnmacbazar3607 3 роки тому

    Super....
    മത സൗഹാർദ്ദത്തിന് big salut

  • @ramnareshrahul6710
    @ramnareshrahul6710 5 років тому +10

    Bro k golden button nu vendi prarthikkunnu....

  • @blackboardmalayalam9621
    @blackboardmalayalam9621 5 років тому +10

    രാമനും ലക്ഷ്മണനും ഒക്കെ ഉണ്ടല്ലോ 😁😁എന്തായാലും കിടു ആയിട്ടുണ്ട് 👌👌👌

  • @amjedali2974
    @amjedali2974 4 роки тому +2

    Ikka polich, biriyani ellarem kazhippichath athilere polichu 😍

  • @shemeermm7404
    @shemeermm7404 4 роки тому

    Ellarum koode onnichirunnu kazhikanathu pwoliiii.... Pinne nammude ramanum laxmananum 😍😍😍

  • @user-hk4bk5py2g
    @user-hk4bk5py2g 5 років тому +12

    നയറാഴ്ച ആയതുകൊണ്ട് എന്തെങ്കിലും ഫുഡ്‌ ആക്കാൻ വിചാരിച്ചതായിരുന്നു. Firozkka polich😍😊😀

  • @vinodkeezhillath
    @vinodkeezhillath 5 років тому +5

    Nigal ellavarum oru plate ninum kazhikkunnathnu powli

  • @doctorlove3608
    @doctorlove3608 3 роки тому +2

    Masha Allah I like the end part when those childrens say adipolli..... May God bless u bhai

  • @user-us9oj6pe2t
    @user-us9oj6pe2t 5 років тому

    ബിരിയാണി പൊളിച്ചു
    Super video👍👍😍😍

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 5 років тому +8

    എല്ലാ പ്രവിശ്യത്തെ പോലെയും ഇത്തവണയും അവസാനം എല്ലാവരും ഒരുമിച്ചു പങ്കു വെച്ച് കഴിക്കുന്നത് കണ്ടു ❤

  • @anilkumar-ye5jl
    @anilkumar-ye5jl 5 років тому +7

    Firoz hai I like ur programme
    Thank u

  • @raheeskv1568
    @raheeskv1568 4 роки тому

    Superaayi njangal try cheythu

  • @sasikala5851
    @sasikala5851 5 років тому +2

    Super....👏👏👏
    njn next week makkal varumpol undakkum sure...

  • @amaymt990
    @amaymt990 5 років тому +281

    *ആയ കാലത്ത് നിങ്ങടെ വീടിന്റെ അടുത്ത് വീട് വെച്ചാൽ മതിയായിരുന്നു*

    • @MalluSTORYTELLER
      @MalluSTORYTELLER 5 років тому

      😃👍👍

    • @user-ct4nx4hh5d
      @user-ct4nx4hh5d 5 років тому +7

      # Ig deadly വെച്ചിരുന്നേൽ ഇപ്പൊ നീ ഫുഡ് ഇൻസ്‌പെക്ടർ ആയേനെ…😂😂😂

    • @amaymt990
      @amaymt990 5 років тому +1

      @@user-ct4nx4hh5d 😂😂👌👍

    • @sumanchalissery
      @sumanchalissery 5 років тому

      🤣🤣👌

    • @sumanchalissery
      @sumanchalissery 5 років тому

      @@user-ct4nx4hh5d ☝️👌

  • @samsonantony718
    @samsonantony718 5 років тому +31

    *Last baagam kandavar like adi*

  • @sujiyours
    @sujiyours 4 роки тому +1

    അവസാനം എല്ലാവരും കൂടി കഴിക്കണ കാഴച്ച ഉണ്ടല്ലോ കണ്ണ് നിറഞ്ഞു പോകും അതാണ് അതിന്റെ ഒരു സന്തോഷം നമ്മള് കൂടി കഴിച്ച സംതൃപ്തി

  • @sujisanthoshsujisanthosh2351
    @sujisanthoshsujisanthosh2351 4 роки тому +1

    ഇക്കാ പൊളിച്ചു !!സൂപ്പർ ഒന്നും പറയാനില്ല

  • @wildfree8683
    @wildfree8683 5 років тому +4

    😍 പിള്ളേരകൊക്കെ എന്നും വെറൈറ്റി ഫുഡ് കഴിക്കാം 😋
    Super👌

  • @dhaneeshmanoj
    @dhaneeshmanoj 5 років тому +3

    എന്റെ നാട്ടിൽ ഇല്ലാതായി പോയല്ലോ ഇങ്ങനെ നല്ല ഒരു ഇക്ക...
    എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്. 👌👌👌

  • @keerthanakrishna6915
    @keerthanakrishna6915 4 роки тому

    Poriveyilathanalle pachakam engane sadhikkunnu athum ea choodu timel amazing

  • @nishadkoneth427
    @nishadkoneth427 5 років тому +1

    Ningale items ellam kidu athilum super ningal vekkunna food ellavarum kude kazikkunnath kanumpolanu

  • @riswanabid3809
    @riswanabid3809 5 років тому +16

    Ellaverkum food shear cheyyunnu
    BIG SALUTE

  • @sabithsapu8055
    @sabithsapu8055 5 років тому +9

    Ikkea nea ishtam ullavar adi like ✌️✌️👍💓

  • @petermorris7623
    @petermorris7623 5 років тому +1

    muttayum koodi undayirnel thakarthene....foodinekal ellarum thammil pangidunathu kanan anu kooduthal istam....poli....

  • @abhilashkdy5385
    @abhilashkdy5385 5 років тому +1

    ഓരോ വീഡിയോ കഴിയുമ്പോഴും നിങ്ങളുടെ ശരീരം നന്നാവുന്നുണ്ട്.. സൂപ്പർ ട്ടോ

  • @shanidke5253
    @shanidke5253 5 років тому +3

    രാമൻ and ലക്ഷ്മണൻ... ഇഷ്ടം 😍😙😘

  • @rameezrameez7974
    @rameezrameez7974 5 років тому +77

    ലക്ഷ്മണൻ ഫാൻസ്‌ ലൈക്ക്😃👍

  • @beenageorge7273
    @beenageorge7273 5 років тому +2

    Palli perunnalinu njan try cheum👍👍😍

  • @nikhilkr8832
    @nikhilkr8832 5 років тому +2

    Super video ekka...eniyum pratheeshikunnu

  • @shajeelsetu5460
    @shajeelsetu5460 5 років тому +10

    അല്ല ഫിറോസ്‌കാ പൊതീന ഇത്ര വേണോ !! എന്തായാലും സംഗതി കിടുക്കി 👍

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 років тому +4

    ഇതിന്റെ views കണ്ടിട്ടുമാത്രം കാണുന്നവരുണ്ടാവും ഇനിയും ഒരുപാട് വിഡി യോക്കായി കൊതിയോടെ കാത്തിരിക്കുന്നു😀ഫിറോസ് ക്കാ ഇനിയും വീഡിയോസ് ചെയ്യണം എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും 😊😊
    Keep it up 👍👍

  • @MrLGKM
    @MrLGKM 4 роки тому +1

    Taste cheyyan aalkare pariganikuvanel njan ready aatoo🤤🤤🤤🤤.
    Ningalu super aa ikka

  • @bharath7605
    @bharath7605 5 років тому +1

    Kandittu thanne vayil ninnu vellam potti polichu ikka.......🤩😍😘

  • @mujeebt.k9600
    @mujeebt.k9600 5 років тому +3

    Super. Ekkaaaa. 💯 💯 thanks...

  • @vishnumohan8512
    @vishnumohan8512 5 років тому +4

    Nallla manushan😍😘

  • @junujunu844
    @junujunu844 5 років тому +1

    yellarkkum kodukkanna a manasin valya thanks ....uyaragalil yethatte....padachavan anugrahikkateee...

  • @athultl7623
    @athultl7623 5 років тому +1

    Ikka video kand inn biriyani undakkii.... Nice recipe 👌😍

  • @ajithcr8479
    @ajithcr8479 5 років тому +170

    ലക്ഷ്മണൻ ഫാൻസ് ഇവിടെ ഞെക്കുക like...😍😘

  • @Dileepdilu2255
    @Dileepdilu2255 5 років тому +22

    എന്റെ ഫിറോസ് അണ്ണാ സംഭവം കുടുക്കി
    ഇതിനൊക്കെക്കൂടി ഒന്നര ചെലവ് ആയിട്ടുണ്ടാകുഅല്ലോ
    അടുത്ത വിഡിയോയിൽ വേറയ്റ്റി എന്തേങ്കിലുംഒക്കെ ചെയ്യണേ ....
    all tha Best for ekka😊😉😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      Ok Bro..

    • @Dileepdilu2255
      @Dileepdilu2255 5 років тому

      Crafts Media ഒക്കെ ഫിറോസ് ബ്രോ😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😍👍

    • @uchuzworld6695
      @uchuzworld6695 3 роки тому +1

      Mysore dasara Lights
      ua-cam.com/video/N5UfSrvMQ5M/v-deo.html

  • @spinnerboy0789
    @spinnerboy0789 5 років тому +1

    Bro i like this reciepi...i love the way u explain & ur lovely voice ...i love tht nature & i would like to visit tht place....usually i try ur reciepi its really nice....m looking forward for abrabic food (mangalore fan)

  • @seenask
    @seenask 5 років тому

    ishttepettu Hydrabadi biriyaniyum, snehathodu vilambhi kodukunathum,, mothathil excellent..God Bess You..

  • @rinshanrinshh7796
    @rinshanrinshh7796 5 років тому +3

    Superr ningalude ella video superr

  • @babukidangan8474
    @babukidangan8474 5 років тому +3

    polich like adi muthe👌👌👌

  • @varunvc7799
    @varunvc7799 5 років тому +1

    Nigal simple anu eniku atha nigale eshtamanu✌✌✌✌👌

  • @mishalmichu6931
    @mishalmichu6931 4 роки тому +2

    ലക്ഷ്മണാ രാമാ.. വിളി നോക്കി നിക്കായിരുന്നു... പൊളിച്ചു ഫിറോസ് ബായ്... 👍👍👍

  • @mdshameermp8225
    @mdshameermp8225 5 років тому +4

    "മതി ഒരുപാട് ദൂരം പോണ്ട"😆😆😆ആ ഡയലോഗ് പൊളിച്ചുട്ടോ ചിരിച്ചു വീണു

  • @mohammedshafeequekv2855
    @mohammedshafeequekv2855 5 років тому +3

    ഞാൻ മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ കണ്ടിട്ടില്ല. ഫിറോസ് എല്ലാവരേയും നിന്നും വെത്യസ്തയാനായ ഒരു യൗറ്റുബെർ 👍👍👍👍👍

  • @rejivlogz7728
    @rejivlogz7728 4 роки тому +1

    Adipoli.. I will make for my family

  • @siddisalmas
    @siddisalmas 5 років тому +1

    അടിപൊളി😍😍😍👍👍👍👍

  • @HDGamingPlanet
    @HDGamingPlanet 5 років тому +8

    I wish I was there with you...that looks delecious..❤❤

  • @vishnukarjun9418
    @vishnukarjun9418 5 років тому +6

    Al faham video
    waiting 😘😘

  • @sanasan8927
    @sanasan8927 5 років тому +2

    Hai. Try cheyyam Ikka.vry use Full video.

  • @razeenarafik4122
    @razeenarafik4122 5 років тому

    kollallo .supper .ee program ithra bangiyakkunnathu samsaaravum ellavareyum orumichu koottunnathum okkeya .enthayalum supperb .

  • @mohammedsafwan.k.k4152
    @mohammedsafwan.k.k4152 5 років тому +3

    ഫിറോസിക്ക നിങ്ങൾ പോളിയാണ് എന്റെ സപ്പോർട്ട് എപ്പോഴും ഉണ്ടാവും

  • @ishakisha6060
    @ishakisha6060 5 років тому +22

    ഇക്ക നിങ്ങൾ സൂപ്പറാ : ഞാൻ ആ അവസാന ഭാഗമാണ് ആദ്യം ക്കാണാർ;നിങ്ങൾ അവരെ കഴിക്കാൻ വിളിക്കുന്നത്- ഒരു സൂപ്പർ ഫിലീമിന്റെ ക്ലയ്മാക്ക്സ്പ്പോലെയാണ് എനിക്ക് തോനാർ' പിന്നെ നിങ്ങടെ Sound സൂപ്പറാ, മാഷാ അള്ളാ

  • @riyamariam3147
    @riyamariam3147 4 роки тому +2

    Adipwoli😍❤🔥

  • @dreamzzzhappy2264
    @dreamzzzhappy2264 5 років тому +1

    Food ellavarum pankittu kazhikunnathu kanan rasamanu👍

  • @surfaraskk1474
    @surfaraskk1474 5 років тому +18

    നിങ്ങളുടെ അനിയൻ ആയ്‌ ജനിച്ച മതിയായിരുന്നു😁😃😍

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi 5 років тому +4

    The real hero 😍

  • @sumadooju3053
    @sumadooju3053 5 років тому +1

    kalakki👍 kanumbol thanne vayaru niranju😍

  • @bhagyalakshmisaji5698
    @bhagyalakshmisaji5698 3 роки тому +1

    2021 lum kaanan vannavarundoo.....👍
    Firozikka ishttam ❤️

  • @moidjunedi203
    @moidjunedi203 4 роки тому +3

    Greetings brother! Iam from Bangalore and I enjoy watching your videos ,but I don't understand your language ,if possible please add English subtitles it would be really helpful to understand your recipes better ❤️

  • @biker9374
    @biker9374 5 років тому +5

    Super brother.... You're rocking.....my favorite UA-cam channel....😍😍🤗

  • @somankesan5440
    @somankesan5440 5 років тому

    Super..brotherr..ennathem pole..ennum polichu..2 brothers nalla time nu thanne ethi...enikkyum ishttam bro athu ellavarkkum kodukkunna aa manassu kanan ane..athane thangale ellavaril ninnum different akkunnathe ..love you brother too much..god bless you. ..

  • @gokuljigokul5856
    @gokuljigokul5856 Рік тому

    Super ❤️❤️💜 biriyani