ഇക്ക ഇരുന്നു കഴിക്കണം. നിങ്ങൾ എല്ലാരും ഒന്നിച്ചു കഴിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന മഹാനായ അത്തിപ്പറ്റ ഉസതാദിനെ ഓർമ വരുന്നു. ജാതി മത നോക്കാതെ ആരും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാൽ ഒന്നിച്ചു ഒരു പാത്രത്തിൽ നിന്നും അദ്ദേഹം ഭക്ഷണം കഴിപ്പിക്കും. അദ്ദേഹം അതിൽ ഒപ്പം ഉണ്ടാകും. ഇന്ന് ഈ ലോകത്തു നിന്നും വിടപറഞ്ഞു പോയി. ഉസ്താദ് ന്റെ കബർ ജീവിതം വിശാലമാവട്ടെ.
Preparation കഴിഞ്ഞു taste നോക്കാൻ ചേട്ടായി എല്ലാരേം വിളിക്കുന്നത് കാണാൻ നല്ല രസാ..ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി..എന്തായാലും try ചെയ്യും ഇത് 👍
ഞാൻ ഇതാ ഇപ്പൊ കാണുന്നു.. ഇന്ന് ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കി but ഭയങ്കര hard ആയി തോന്നി so ഇവിടെ വന്ന് തപ്പിനോക്കുവാ ഇപ്പൊ 😆ഇനി ഇതുപോലെ നാളെ ഒന്ന് try ചെയ്തുനോക്കണം
ഉണ്ടാക്കി അവസാനം ആ നിഷ്കളങ്കരായ പിള്ളേരെ വിളിച്ച് ഷെയർ ചെയ്യുന്നതാണ് നിങ്ങളുടെ വീഡിയോ കാണാൻ കൂടുതൽ ആൾക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക... 👍👍🇮🇳PROUD TO BE AN MALAYALI🇮🇳
Firoska.... ithuvare ingal post cheytha ഏതു vibhavavum mmal undaakkiyirunnilla... inn njan ഉണ്ടാക്കി ith... എന്തൊരു teast ariyo... Tnx... poli video.. 😍😘😋
അടിപൊളി വിഡിയോ ഞാൻ ഒരിക്കൽ ചോദിച്ചിരുന്ന് ബീഫ് ചില്ലി ഉണ്ടാക്കമോന്നേ ഉണ്ടാക്കിയതിന് ഒരു പാട് നന്ദി വിഡിയോ ഷുട്ട് ചെയ്യുപ്പോൾ പരിസര പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം കുടി ഉൾപ്പെടുത്തിയാൽ നന്നായിരുന്ന
Ningal avare vilich food share cheythath.. Pinne, avarod chammaruth ennokke parannath.. 👍👍🌹.. I really appreciate it brother.. May God bless you for future deeds.. Aameen.. I loved your presentation as well.
I am from tirupur,,, my friends all are malayali s,,,,they introduce me to eat beef chili now,,,my favorite dish is beef in slice,,,,if I want to eat I go palakkad for this 😍 thanks for making video about my favorite food
ഫിറോസ് ക്ക വീഡിയോ എന്നത്തെയും പോലെ കലക്കിട്ടുണ്ട് . നിങ്ങ വേറെ ലെവൽ ആണ് ബ്രോ 😍😍 ഞാൻ ഒരു കൊച്ചിക്കാരൻ ആണ് എന്നാലും പാലക്കാട് എനിക്ക് ഒരു വീക്ക്നെസ് ആണ് 😘😘
Ikka nigale adhyam kanda video kfc chickente anu athinu shesham full video kaanum adipoliyanu..... Fb ilum follow cheyunundu.... Iniyum variety video kal pradheekshikunu
ഇക്കാ ഈ ഈദിനു ഇതാണ് ഞങ്ങളുടെ സ്പെഷ്യൽ, എന്റെ മകൻ പറഞ്ഞു ഈ പെരുന്നാളിന് ബീഫ് കൊണ്ട് എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാകണമെന്ന്, ഇന്ഷാ അല്ലാഹ് ഇതുതന്നെ ഉറപ്പിച്ചു ട്ടോ
Assalamualaikum Firoz I am Feroz from Tamilnadu I tried your recipe it's very very very nice thank you very much ofcourse I subscribed and pushed the Bell of your channel
Mattullavarude(kazhikunavarude) vayaru mathram Alla manasum nirayum. Karanam snehathode vilabunna adhehathinte kaikalaanu.. Ee manasinu irikatte oro like um
kurach weeks aayt Ella videosum kanunnu ith vare subscribe cheythillarnnu .. video kananulla aaveshathil ath marann povum. Forozikka ee videole last dialogue veenu poi " njangalde Alla nammude ee channel subscribe cheyyuka" enn paranjond mathram dhe cheyth kazhnju!!!! 🤩🤩
ഇക്ക ഇരുന്നു കഴിക്കണം. നിങ്ങൾ എല്ലാരും ഒന്നിച്ചു കഴിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന മഹാനായ അത്തിപ്പറ്റ ഉസതാദിനെ ഓർമ വരുന്നു. ജാതി മത നോക്കാതെ ആരും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാൽ ഒന്നിച്ചു ഒരു പാത്രത്തിൽ നിന്നും അദ്ദേഹം ഭക്ഷണം കഴിപ്പിക്കും. അദ്ദേഹം അതിൽ ഒപ്പം ഉണ്ടാകും. ഇന്ന് ഈ ലോകത്തു നിന്നും വിടപറഞ്ഞു പോയി. ഉസ്താദ് ന്റെ കബർ ജീവിതം വിശാലമാവട്ടെ.
anno hahahaha.....
Njanum usthadinte naatilaan😊ikka superaytnd
Aameen
ഇരുന്നു ഭക്ഷണം കഴിക്കുക☺️
Ameen yarabbal aalameen
Preparation കഴിഞ്ഞു taste നോക്കാൻ ചേട്ടായി എല്ലാരേം വിളിക്കുന്നത് കാണാൻ നല്ല രസാ..ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി..എന്തായാലും try ചെയ്യും ഇത് 👍
Tq Sis....
kodhiyaayittalle.........ellrum kazhikkunnathu kaanan.......nalla rasama..alle...kittiyillel vishamikkaruth..
2
👍
Hi
പെരുന്നാളിന് ഇറച്ചി കിട്ടിയതിനു ശേഷം കാണാൻ വന്നവരുണ്ടോ??
Und
@@akshaykrishna.emanumon8130 und
Sherikkum... 😂
ഞാൻ ഇതാ ഇപ്പൊ കാണുന്നു.. ഇന്ന് ഞാൻ എന്റേതായ രീതിയിൽ ഉണ്ടാക്കി but ഭയങ്കര hard ആയി തോന്നി so ഇവിടെ വന്ന് തപ്പിനോക്കുവാ ഇപ്പൊ 😆ഇനി ഇതുപോലെ നാളെ ഒന്ന് try ചെയ്തുനോക്കണം
😄
2024 പെരുനാൾ നു കാണുന്നവർ ഉണ്ടോ
🙋♀️
9.00 am നു😂
Nd😜
ഉണ്ടാക്കി കഴിഞ്ഞ് എല്ലാരേം വിളിച്ച് കൊടുക്കുന്നത് ആഹാ അന്തസ്സ്
ഫിറോസ് ഭായ് ഇങ്ങള് മുത്താണ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉണ്ടാക്കി അവസാനം ആ നിഷ്കളങ്കരായ പിള്ളേരെ വിളിച്ച് ഷെയർ ചെയ്യുന്നതാണ് നിങ്ങളുടെ വീഡിയോ കാണാൻ കൂടുതൽ ആൾക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക... 👍👍🇮🇳PROUD TO BE AN MALAYALI🇮🇳
Tq Broi...😍😍
👍
Nalla,chantham,treesachachl
Yes correct...
അതെ...♥️♥️♥️
ഇക്കാ ബീഫ്ചില്ലി തകർത്തു സൂപ്പർ ചേട്ടന്റെ ഈ വളരെ ലളിതമായ അവതരണ ശൈലിയാണ് ഈ ചാനലിന്റെ വിജയം 😍😍😍😍😍😍😍😍😍
Tq Broi.....
Currect
Super😋😋
മറ്റുള്ളവർക്കും കൂടി ഭക്ഷണം കൊടുത്തു കഴിക്കുന്ന ചേട്ടായിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ബീഫ് ചില്ലി സൂപ്പർ.
Nasih Faraz Rahman 😍 😘 😜 🤑 🤔 🤨
: Super
@@nasihfarazrahman1115 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 vv
Good
അതെ അതെ...*ഒരു ലാഭവും നോക്കാതെ...വരുമാനവും പ്രതീക്ഷിക്കാതെ....ചെയ്യന്നുണ്ടല്ലോ...കണ്ണ് നിറഞ്ഞു
ബലിപെരുന്നാളിന്റെ ഇറച്ചി കിട്ടിയപ്പോൾ കാണുകയാണ്
ഇന്ന് ഞാനും
ഞാനും 😄😄
Firoska.... ithuvare ingal post cheytha ഏതു vibhavavum mmal undaakkiyirunnilla... inn njan ഉണ്ടാക്കി ith... എന്തൊരു teast ariyo...
Tnx... poli video.. 😍😘😋
ചില്ലി അടിപൊളി . എല്ലാം കഴിഞ്ഞ് കൂട്ടുകാരൊത്ത് ഓപ്പൺ എയറിൽ ഇത് പങ്കിട്ട് കഴിയ്ക്കുന്ന സന്തോഷമുണ്ടല്ലോ അതൊന്ന് വേറെ തന്നെ.
Yes Broi...
എല്ലാവർക്കൂംകൊടുക്കണം അതാണ് വേണ്ടത്
Ath pinneaa parayanundo
Hi
😢super bai
അടിപൊളി വിഡിയോ ഞാൻ ഒരിക്കൽ ചോദിച്ചിരുന്ന് ബീഫ് ചില്ലി ഉണ്ടാക്കമോന്നേ ഉണ്ടാക്കിയതിന് ഒരു പാട് നന്ദി വിഡിയോ ഷുട്ട് ചെയ്യുപ്പോൾ പരിസര പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം കുടി ഉൾപ്പെടുത്തിയാൽ നന്നായിരുന്ന
Ok Broi...👍👍 Tq...
ലളിതമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കിയതിന് ' ഫിറോസ്,,,, അഭിവാദ്യങ്ങൾ
Tq Broi.....
ലക്ഷ്മണൻ ഇഷ്ടം😍
ലഷ്മണ...നിൻെറ ഒരു ഭാഗൃം...ഇക്കാ...പൊളി.....😍😍😍😋😋😋
ഫിറോസ്‌കാ നിങ്ങൾ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളും ഞാൻ try ചെയ്യാറുണ്ട്..നിങ്ങൾ അടിപൊളിയ ഇക്കാ...
Ok Broi...👍👍 Tq....
ദക്ഷണത്തേക്കാൾ രുചി നിങ്ങളുടെ പാലക്കാടൻ ഭാഷയ്ക്കാണ് ...
ബീഫ് ചില്ലി സൂപ്പർ ....
Tq Broi
Ikkaa njan undaki tto....
Kidilan taste ... sangathi powlichu😍😍😍👍🏻
ബീഫ്. ഇത് പോലെ ഉണ്ടാക്കി. അടിപൊളി. ബീഫ്. കാഴിക്കാത്തവരൊക്കെ. കഴിച്ചു. നല്ല. ടെസ്റ്റ്. ഉണ്ട്. 👌👌👌
Super. Ellareyum vilichu kodukkunnathu kaanumbol bhayankara santhosham
Tq bro..........
എല്ലാവർക്കും കൊടുത്ത് മനസ് നിറച്ചാണ് നിങ്ങൾ വീഡിയോ അവസാനിപ്പിക്കുന്നത് salute bro
Tq Broi...😍😍
2023 ബലി പെരുന്നാൾ ക്ക് കാണുന്ന ആരേലും ഉണ്ടൊ
Ningal avare vilich food share cheythath.. Pinne, avarod chammaruth ennokke parannath..
👍👍🌹.. I really appreciate it brother.. May God bless you for future deeds.. Aameen.. I loved your presentation as well.
tq bro..........
Adipoli .... Ikkayude recipe oke adipoli aanu........vtl non oke cook cheyyumbol ikkayude recipe aanu follow cheyyaru..super aanu .all the best
Njan aadhyayitta ingale video subscribe cheyyunnath. Ingale food undakunnathalla mainayittulla karyam. Ella preparationum ningal adupp kathichittanallo undakkunne. Athinoru big salute. Mathramalla ellavarkum kazhikkan kodukkunnathanaan ettavum nalla manass👍👍👍👍👍👍👍👍👍
tq sis .....
When Firoz call Lakshmana ohh he calls from his heart omg keep up your good work awesome video
Tq Bro......
L
ഫിറോസ്‌ക ഫാൻസ് like button അടിച്ചുപോളിക്ക്
😍😍😍
@@VillageFoodChannelOfficial
Tdudyd
Pl
Ok
പൊട്ടുന്നില്ല 😪
'ചമ്മൽ ഒന്നും വേണ്ട കാര്യമില്ല' അത് പൊളിച്ചു.. .😋😋😋
Tq Bro......
സൂപ്പർ വീഡിയോ ആയിട്ടുണ്ട് ഇങ്ങനത്തെ ഒരു വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു thanks
Peru eduthu vilikunath kanan oru pretheeka resamanh ika......ikayude orooo videos orooon ayi kandu verunethe ulllu..ikka super
tq Bro
Best part of your channel is sharing food
Brother....kurachu naalukalayi ningalde videos kaanan thudangeetu....food preparation, avatharanam, avasanam ellareyum vilichu kazhikunna reethi totally different anu.....ningal poli anu bhai.....palakkad evideya? Njanum oru palakkad karananu
tq Broi..... Palakkad, Elappully
Kalakkittaaa........ 👌👌👌👌
Tq Sis...
Ponnu chetta kidu kandit thanne kothi avnuu nattl poit urapp aytm try cheym chettn kidu anu vera levelaa😍😄
tq bro
Njn try cheythu... Adipoli... Vettil ellavarkkm ishttapettu🤩
Njan ഉണ്ടാക്കി അടിപൊളി 🥰
I am from tirupur,,, my friends all are malayali s,,,,they introduce me to eat beef chili now,,,my favorite dish is beef in slice,,,,if I want to eat I go palakkad for this 😍 thanks for making video about my favorite food
ഫിറോസ് ക്ക വീഡിയോ എന്നത്തെയും പോലെ കലക്കിട്ടുണ്ട് . നിങ്ങ വേറെ ലെവൽ ആണ് ബ്രോ 😍😍
ഞാൻ ഒരു കൊച്ചിക്കാരൻ ആണ് എന്നാലും പാലക്കാട് എനിക്ക് ഒരു വീക്ക്നെസ് ആണ് 😘😘
Tq Broi.....
😍
LOL
Manasilayeela...weakness yenthann😊
Ekka nigaldea e program ethra success aayath ethu undakki koodea ulla eallavarem vilich koduth kazippikkunna as style athanu nigaldea food intea taste👌👌👌👌
Firoska.. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കി സൂപ്പർ....
ചേട്ടായി കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു. Any way congrats.ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 🙏
Tq Bro....
kalakkittundutta.. innu undaakki nokkatte..
Adipoli njan try cheyum
Ok Broi.... Tq...
ഇപ്പോഴാണ് കാണാൻ സാധിച്ചത് കണ്ടിട്ട് കൊതിയാകുന്നു. ഇനി ഞാനിത് ഉണ്ടാക്കും.🎉🎉🎉🎉
Nalla biriyanniyude koode beefe chilli polikkum.entammo odukatha test avum
Wait cheyyukayayirunnu sathyayiyttum videokk vendi
Tq Broi...😍😍
The whole time my mouth was watering
Hahaha ....
Hai ekka super ആയിട്ടുണ്ട് ഞാൻ try ചെയ്യും ഉറപ്പായിട്ടും
Ok Sis...👍👍 Tq....
Ikka nigale adhyam kanda video kfc chickente anu athinu shesham full video kaanum adipoliyanu..... Fb ilum follow cheyunundu.... Iniyum variety video kal pradheekshikunu
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇക്കാ 🌹❤👍🏻
Superrrrr ikkaa😋😋😋😋 Thank you for the recipe 😍 Theerchayum try cheydu nokkum ith 👌🏼👌🏼👌🏼
Ok broi.... tq.....
It's being four years after this video and we can see the difference in how much the channel has grown in these years ❤🌈🔥🔥
ഇങ്ങനെ kothipikalle
അടിപൊളി
Tq Broi...
Enik chettante paachakathinekal ishtam, indakiya sesham mattullavare vilichu santhoshathode pankidunnatha ....valare nalla oru manasinte udamayanu chettan 👍
ഇക്കാ ഈ ഈദിനു ഇതാണ് ഞങ്ങളുടെ സ്പെഷ്യൽ, എന്റെ മകൻ പറഞ്ഞു ഈ പെരുന്നാളിന് ബീഫ് കൊണ്ട് എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാകണമെന്ന്, ഇന്ഷാ അല്ലാഹ് ഇതുതന്നെ ഉറപ്പിച്ചു ട്ടോ
Adipoli ikka❤️❤️🔥🔥
Tq Broi...😍😍
Best Recipe ikka... really loved it 😘
Tq Sis
I tried it came out really well...thanks bro
Onnum parayanilla bro...yella videos kanarund....naturally ayiyanu nigalude avathranam with friends...padam 😛😛😛😘😘😘😘
Tq Broi....
കൊള്ളാം... I like ur all videos nd Recipes......
Non veg videos എല്ലാം അടിപൊളി യാണ് ട്ടോ
I like your cleanliness. Please keep it up👍👍
Tq Bro......
Ikka beef chilli pwllichu tta... 😍😃
Engal vere level anu 😘😘✌❤
Tq Broi...😍😍😍
Waiting 4 nxt recipe 😍😃
Udane undaakum Broi....
വല്ലാത്ത.. ചതിയായിപ്പോയി മാഷേ....... കൊതിപ്പിച്ച് കൊല്ലും... ഒരു രക്ഷയും ഇല്ല. കിടിലൻ video.... കിടിലൻ...fud👏👏 ഒരു gift തരാം..🎁🎁🎁🎁🎁🎁
tq so much bro,....
എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്
ഉണ്ടാക്കി നോക്കിയിട്ടും ഉണ്ട് സൂപ്പർ
Excellent dear Brother
കൊതി ആവുന്നു. കാണുമ്പോൾ തന്നെ ഇങ്ങനെ അപ്പോൾ കഴിച്ചാലോ,, '
tnks sis
Wow really miss beef chilly and poratta 😢😢
👍👍
ഉള്ളത് പറയാലോ....ഇന്ന് വിഷു സ്പെഷ്യൽ ആയി.. ഇത് വീട്ടിൽ തയ്യാർ ആക്കി....സംഭവം സൂപ്പർ... മനസ് നിറഞ്ഞു..... സന്തോഷം
Super ellavarumayi share chaythu kazikkunnad adipoli Masha Allah
tq sis
Thank you for the recipe!😃😃
You Are Welcome Broi
This is the great channel I seen the first time .... super channel ....
Tq Sis...
നാവിൽ കപ്പലോടി കാക്കാ 🤗🤗🤗💙😙
ഇങ്ങനെ കൊതിപ്പിക്കാതെ ചേട്ടാ. ഇതെവിടെയാ സ്ഥലം ചേട്ടാ. അടിപൊളി പ്ലെയ്സ്. ഒരു സാധനം കണ്ടാൽ അറിയാം അതിന്റെടെസ്റ്റ് . 👍👍
ഇത് ഞങ്ങളും ഉണ്ടാക്കി നോക്കി സൂപ്പർ
ഫിറോസ്കാ.... ഇങ്ങള് ഒരു സംഭവം ആണ് ട്ടാ..... ബീഫ് ചില്ലിക്ക് വേണ്ടി ഒരുപാട് കാലമായി ഞാന്‍ കാത്തിരിക്കുന്നു... വായില്‍ ഒരു കുടം വെള്ളം നിറഞ്ഞു...
Hahaha... Tq Broi...😍😍
Polich...
I tried this it’s fantastic thanks VFC for such a wonderful recipe🤩
Ethra nalla fd koduthalum ivarkkendha oru vikarum illath... 😜😋😋😋😋
Ikka oru rakshayumum illatttoo!!!
Ingal kiduvaaneee!!
Vellamirakki vayaru niranju!
Nattilethiyaal try cheyyanam !
Inshaa Allah!!!!
Hahaha.... Ok Broi... Tq...
yum-yum recipes....oru...malayalam...chanel aanalleee.....epozaaa ariyunnee...athile chatti pathiriyum...pudingum enikkishttaayi...firoskaaa...niga...thakark bai..
This looks perfect! ❤️
*ഇങ്ങള് 1M വൈകാതെ അടിക്കും* 😍
Tq Sis...
Now at time 3M😍
Now 4.62
Now 4.63M
This is very helpfull
Tq Broi...😍😍😍
Njan undaaki adipoli aayittund👍👍👍👍👍
hahaha tqsis.....
Nale eid aaaanu ....ee beef chilli undaakkn povaaa in sha allllhhhhhhh......ikkade thalasseri biriyaaanim kooode undtttaaa.....oru pravashyam biriyani noyambinu vechittt ellrkkum othiri ishttayi ..so eid nu aa biriyaaani vecha madhiyenna hus paranje ...tkz ikkka ....
ok sis.... tq........
Mmm....Mouth watering!!😋😋👍😍
Hahaha... Tq Sis....
Assalamualaikum Firoz I am Feroz from Tamilnadu I tried your recipe it's very very very nice thank you very much ofcourse I subscribed and pushed the Bell of your channel
Tq Broi...😍😍😍
Today i tried it.. it really came well ikka😍🙏🙏
ആ last section... Wow control പോയി... No രക്ഷ.... ഫിറോസ്‌കാ ur great.... God bless you
Hahaha.... Tq Sis....
പൊളിച്ചു... ഞാനും ഉണ്ടാക്കി... supper
tq bro....
I million aduthuthanne avum aennu predishikunavar like
😍😍😍
ആയി
2 million ആകാറായി....
3 million avanayi tto
nahas muham'd 3 million aayiii❤️
എന്റെ ലക്ഷ്മണാ ഇങ്ങളെ ഒക്കെ ഒരു ഭാഗ്യം😁😁
hahaha
Mattullavarude(kazhikunavarude) vayaru mathram Alla manasum nirayum. Karanam snehathode vilabunna adhehathinte kaikalaanu..
Ee manasinu irikatte oro like um
Tq Bro....
kurach weeks aayt Ella videosum kanunnu ith vare subscribe cheythillarnnu .. video kananulla aaveshathil ath marann povum. Forozikka ee videole last dialogue veenu poi " njangalde Alla nammude ee channel subscribe cheyyuka" enn paranjond mathram dhe cheyth kazhnju!!!! 🤩🤩
ഇങ്ങള് സൂപ്പറാ ... നാളെ ഉണ്ടാക്കും
Tq sis
എന്റമ്മോ ബല്ലാത്ത ജാതി😍😍😍😍😍
Tq Broi....❤️❤️
ഒരു ദിവസം ഞങ്ങളുടെ തൃശൂർക്ക് വായോട്ടാ 😜😜
Super ലക്ഷ്മണന്റെ ഒരു ഭാഗ്യം 😂
Itra soft aya beef engne oppichu ikka..
kandale aryam tasty anennu👍
അടിപൊളി ഞാൻ എന്തായാലും ഇതു undakkum
Ok sis