The Truth About Mental Health: Fact or Fiction?

Поділитися
Вставка
  • Опубліковано 11 жов 2024
  • In this video, Dr Augustus Morris attempts to demystify mental health. Is the stigma surrounding mental health justified? Is mental health a farce? Is mental health worth prioritizing? Fortunately, Dr Morris has an answer!
    Make sure to like, comment, and subscribe for more videos.
    Thank you for your time :)
    -
    Educator - Dr Augustus Morris
    Mail: drmorrisaugustus@gmail.com
    Instagram: / dr.augustus. .
    Facebook: / augustus.mor. .
    Channel owner and manager - Rajasree Kamalamma
    Mail: rajikamalam@gmail.com
    Facebook: / raji.kamalam
    Editor and designer- Rishab R Nath
    Mail: rishabrnath@gmail.com
    Instagram: / rishab_r_nath
    -
    Stock photos/videos and designs by Freepik.
    We've also used Pexels and Pixabay.
    -
    *The information in this video is not intended nor implied to be a substitute for professional medical advice, diagnosis, or treatment. All content, including text, graphics, images, and information, contained in this video is for general information purposes only and does not replace a consultation with your own doctor/health professional.*

КОМЕНТАРІ • 88

  • @jayakrishnanr1991
    @jayakrishnanr1991 Рік тому +18

    Depression ന് മരുന്ന് കഴിക്കുന്ന ഞാൻ... വീട്ടുകാരോട് പറയാതെ ആണ് മരുന്ന് കഴിച്ചു തുടങ്ങിയത്.... അവർക്ക് ഇത് വരെ നേരം വെളുത്തിട്ടില്ല..സൈക്കട്രിക് മെഡിസിൻ കഴിക്കുന്നത് വലിയ പാതകമാണ് എന്നാണ് അവരുടെ വിചാരം. മരുന്ന് കഴിച്ചത് കൊണ്ട് രക്ഷപെട്ടു.. ഇല്ലായിരുന്നെങ്കിൽ ഇത് ടൈപ് ചെയ്യാൻ ഞാൻ കാണുമായിരുന്നില്ല...

    • @myhighworld8675
      @myhighworld8675 Рік тому

      Njan മെഡിസിൻ ആയി കഞ്ചാവ് ആണ് ഉപയോഗിച്ചത്. അതിന്റെ change അനുഭവിക്കുമ്പോൾ മാത്രമേ അറിയൂ

    • @abdulazeez2754
      @abdulazeez2754 6 місяців тому

  • @qurioustv184
    @qurioustv184 Рік тому +3

    സർ ഒത്തിരി നന്ദി അന്ധത മാറി വെളിച്ചം വീശാൻ സഹയിച്ചതിനു.

  • @alexyohannan6690
    @alexyohannan6690 Рік тому +16

    ഡോക്ടറുടെ വീഡിയോ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ഇത്തരത്തിലുള്ള വിഷയങ്ങൾ വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡോക്ടറുടെ പ്രത്യേകത.👍👍❤ Waiting for the next video...

    • @kjthomas7141
      @kjthomas7141 Рік тому

      Doctor, very very nice description.

  • @letsenjoylife7746
    @letsenjoylife7746 3 місяці тому

    Gym workout തുടങ്ങിയാൽ മതി...Testosteron കൂടും..അപ്പോ mind balance ആകും..100% working anu... Njan രക്ഷപെട്ട്

  • @jafarp884
    @jafarp884 Рік тому +2

    Nalla ariv,nammuda naatil cherth pidikkendatinu pakaram chavitti thathunna oru swabhavamanullat,
    Atupola vargeeyata kathikkunna rashtriyangalum, Samadhanam konduvaran nalla jeevitam undavum enn prateekshikkunnu..,👍

  • @sabiranestle1718
    @sabiranestle1718 Рік тому +6

    Dr തുപോലെയുള്ള വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🤝👍🏻

  • @prajindas8615
    @prajindas8615 9 місяців тому

    ഉറക്കം ഇല്ലായ്മ Anxiety ഒക്കെ എനിക്ക് പരിചിതമില്ലാത്ത കാര്യങ്ങൾ ആയിരുന്നു.. ഇപ്പോൾ അതിന്റെ രൂക്ഷത് അനുഭവിക്കുന്നു

  • @joankenreg
    @joankenreg Рік тому +1

    Doc well explained for keralites and most needed topic, hope it helps!!! 🙏👍

  • @reejajaimi7930
    @reejajaimi7930 Рік тому

    Valuable information.Tku Dr.

  • @shajikumaran1766
    @shajikumaran1766 Рік тому +1

    പാരമ്പര്യമായി വരുന്ന മാനസ്സിക രോഗം എങ്ങനെ നേരത്തേ കണ്ടെത്താം ? ഏറ്റവും വലിയ രോഗമാണു മാനസ്സിക രോഗം.. കുടുംബങ്ങൾ തകർന്ന് പോകും :😢

  • @ajua6879
    @ajua6879 Рік тому

    Thank you Dr. ❤

  • @jayamenon1279
    @jayamenon1279 Рік тому +3

    Very Nice Video 👍🏽

  • @sreenivasanp2951
    @sreenivasanp2951 Рік тому +3

    Broadly speaking depression is a negative state of mind. It may be mild, moderate or severe. Once the person grow out of depression a kind of enlightenment or self realisation occurs. So eventhough a very painful experience, depression has its positive sides as well

    • @dennyjoy
      @dennyjoy Рік тому

      Ipom litmusil Augustus Morris ille?🤔

  • @niranpjm9370
    @niranpjm9370 Рік тому +1

    Dr. Morris ❤

  • @hariprabhakaran4527
    @hariprabhakaran4527 Рік тому

    Morris talks maari Morris methods aayi.. Anyway subscribed.. Expecting alot of insights from you Sir

  • @regimathew5699
    @regimathew5699 Рік тому

    Exelente 💯👍

  • @anushc6303
    @anushc6303 Рік тому +1

    Sound knowledge

  • @seminazarahhussain9748
    @seminazarahhussain9748 Рік тому +7

    ഒരാൾ depression stage ൽ ആണോ എന്ന് സ്വയം എങ്ങിനെ തിരിച്ചറിയാം?
    പാരമ്പര്യമായി depression ഉള്ളവർ എടുക്കേണ്ട precautions എന്തൊക്കെയാണ്?
    Depression ,recurrence നുള്ള സാദ്ധ്യതകൾ എത്രയാണ്?

    • @jose-rp6vt
      @jose-rp6vt Рік тому +1

      excise 300 min in a week

  • @jayaprakashnisha4838
    @jayaprakashnisha4838 Рік тому

    Thankyou Dr.

  • @thrikeshtalks7626
    @thrikeshtalks7626 Рік тому

    Upload more sir your knowledge should get to all

  • @shijujohn6834
    @shijujohn6834 Рік тому

    yes doctor some gov employers always up normal

  • @alfredaugustin209
    @alfredaugustin209 Рік тому

    Doctor Rocks ❤

  • @sivamurugandivakaran6370
    @sivamurugandivakaran6370 Рік тому

    Thanks ❤

  • @bibinsbc
    @bibinsbc Рік тому

    Thank you..

  • @farooqueumar5945
    @farooqueumar5945 Рік тому

    Dear ❤

  • @abdurahimmoosa3018
    @abdurahimmoosa3018 Рік тому

    ഒരുപാട് സന്തോഷം ഡോക്ടർ 🙏❤️

  • @alanaqacosmetics5764
    @alanaqacosmetics5764 Рік тому +3

    👌👌

  • @shijikl2844
    @shijikl2844 Рік тому +1

    Good sir ❤

  • @arun14567
    @arun14567 Рік тому

    well said

  • @geethanair1807
    @geethanair1807 Рік тому +2

    Thank you Doctor!!! Very nice!!

  • @arun4557
    @arun4557 Рік тому +4

    വീട്ടുകാരേം കൊണ്ട് പോയാലേ മരുന്ന് തരു എന്ന് പറഞ്ഞ സൈക്കോളജിസ്റ്റും എന്നെ വിഷമിപ്പിച്ചു 😔

    • @Pravi8246
      @Pravi8246 Рік тому +2

      Sarilllada.. Nja varam kude

  • @arsvacuum
    @arsvacuum Рік тому +1

    Thank you doc❤

  • @athul459
    @athul459 Рік тому

    thank you

  • @abdunnasarmattummathodi4826

    Morris❤

  • @zezilvp8283
    @zezilvp8283 Рік тому

    ❤ thanks doctor

  • @prakashmuriyad
    @prakashmuriyad Рік тому

    കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട പോഷക ആഹാരങ്ങൾ ളെപ്പറ്റി ഒന്ന് പറയാമോ

  • @Greensignalmalayalam
    @Greensignalmalayalam 7 місяців тому

    ❤❤

  • @MurrathMurrath-vb1fh
    @MurrathMurrath-vb1fh Рік тому

    Ivareppoleyulla aalukal,vidyabhasamulla aalukal mantrimarum mattu bharana meakhalakilum varanam

  • @AnjalyJoanJoice
    @AnjalyJoanJoice Рік тому

    Doctor dandruff ne kurich oru video cheyamo

  • @arjuncp2568
    @arjuncp2568 Рік тому

    Psycosis F20 poornamayum mattan kazhiyumo ? Risdone plus enna medicine aanu kazhikunnad

  • @varghesenikhil802
    @varghesenikhil802 Рік тому

    How betting cause depression..please make a video on online betting

  • @sajidsajid1584
    @sajidsajid1584 Рік тому

    Very gud video

  • @Dan16919
    @Dan16919 Рік тому +1

    കൈ കെട്ടി ഒരു വിഷയം അവതരിപ്പിക്കുന്നത് ബോഡി ലാംഗ്വേജ് പ്രകാരം ഗുണം ചെയ്യുമോ?

    • @Pravi8246
      @Pravi8246 Рік тому +1

      Pullik gunam kanuvarkum

  • @jayakumarpillai1622
    @jayakumarpillai1622 Рік тому

    👌

  • @shamjithc3845
    @shamjithc3845 Рік тому

    മനസ്സിന് ഒരു പരിക്കും കൂടാതെ ജീവിക്കുക എന്നത് സാധ്യമാണോ😔

  • @mohdnameer55
    @mohdnameer55 Рік тому

    Mental health
    Books suggest cheyyumo

  • @jijeeshkk2860
    @jijeeshkk2860 Рік тому

    👌👌👌

  • @ktakshay6477
    @ktakshay6477 Рік тому

    I am diagnosed with clinical depression for 1 year.
    A cheap consultation costs 1500₹ in my city. Athilum cheap aayitanenkil doctors consulation-500 medicine for one month-500 thaangan vayya
    Oru EMI und ath kazhinjal i may ... You know,,,, yeah .
    So that i don't have to bear all those fuck ups.
    Anyway will update in this comment section whether I have fucked up or not.

  • @imtiazyt4132
    @imtiazyt4132 Рік тому +2

    Vry good

  • @manikamanikunju3501
    @manikamanikunju3501 Рік тому

  • @jahafar3802
    @jahafar3802 Рік тому

    👍

  • @rejimol8646
    @rejimol8646 Рік тому +1

    Very nice❤❤❤

  • @nisaa.l8473
    @nisaa.l8473 Рік тому +2

    Good

  • @padmageethavijaykumar227
    @padmageethavijaykumar227 Рік тому +1

    Nice video.

  • @willyjacob7329
    @willyjacob7329 Рік тому

    👏👏👏👌👌

  • @yasirvp9480
    @yasirvp9480 Рік тому

    ❤️

  • @sinip8616
    @sinip8616 Рік тому +2

    👏👏

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 Рік тому

    👍👍👍

  • @anoopvs6006
    @anoopvs6006 Рік тому

    ❤❤❤❤

  • @scientifictemper2758
    @scientifictemper2758 Рік тому

    Dr ❤️🫂

  • @gk838
    @gk838 Рік тому

    👍🌹

  • @srwrld7181
    @srwrld7181 Рік тому

    .✋🏼...................👍🏼

  • @jamespfrancis776
    @jamespfrancis776 Рік тому

    👍🌷❤👍

  • @bmkrishnad
    @bmkrishnad Рік тому +1

    👌👍

  • @babuvannan1
    @babuvannan1 Рік тому

    കിഡ്നി രോഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ മിക്ക കിഡ്നി രോഗികളും മുന്നേ തിരിച്ചറിയാത്തത് ക്കൊണ്ട് അസുഗം മൂർച്ഛിച്ചവരാണ് അതുകൊണ്ട് തന്നെ അതിനെ പറ്റി വിശദമായ വിഡിയോ പ്രതീക്ഷിക്കുന്നു

  • @sapereaudekpkishor4600
    @sapereaudekpkishor4600 Рік тому

    Progressiv

  • @sunilpanhikayil5824
    @sunilpanhikayil5824 Рік тому

    ശബ്ദം പോരാ

  • @rajeshsantha2955
    @rajeshsantha2955 Рік тому

    Sent phone no place

  • @ahah9847
    @ahah9847 Рік тому +5

    ഒരു ഡോക്ടറിന് കാണാൻ പോലും കൈയിൽ കാശില്ല... ഒരു കയർ വാങ്ങി തൂങ്ങാനുള്ള ക്യാഷെ കയ്യിൽ ഉള്ളു

    • @Pravi8246
      @Pravi8246 Рік тому +2

      Evideya sthalam

    • @ahah9847
      @ahah9847 Рік тому

      @@Pravi8246 kottayam

    • @Rajulam-eb6xw
      @Rajulam-eb6xw Рік тому

      അത് എന്താ അങ്ങനെ മെസ്സേജ് അയക്ക്

    • @sreenivasanp2951
      @sreenivasanp2951 Рік тому +1

      സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിൽ പോവുക. അവിടെ ചികിത്സയും മരുന്നും സൗജന്യമാണ്

  • @sahidaanoop3591
    @sahidaanoop3591 Рік тому

    👌

  • @deepudevarajan958
    @deepudevarajan958 Рік тому

    👍

  • @sajipalavila
    @sajipalavila Рік тому

    ❤❤

  • @shajahanthangal4680
    @shajahanthangal4680 Рік тому +1

    👏👏👏

  • @ansalnabeegum1342
    @ansalnabeegum1342 Рік тому +1

    👍👍

  • @gireeshvypil
    @gireeshvypil Рік тому +2

    ❤❤❤