കല്യാണം മുടക്കിയ അയൽവാസിയുടെ വീട്ടിൽ കേറി ചെക്കൻ ചെകിടത്തിട്ട് കൊടുത്തു | Malappuram

Поділитися
Вставка
  • Опубліковано 6 лип 2024
  • #Malappuram #marriage #malayalamnews
  • Розваги

КОМЕНТАРІ • 135

  • @muthnabiisttam6584
    @muthnabiisttam6584 13 днів тому +107

    കല്യാണം മുടക്കൽ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.പക്ഷെ ചെക്കന് ദുശീലം.വീട്ടിൽ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും നമ്മുടെ പൊന്നു മക്കളെ കൊടുക്കുന്ന വീട്ടിലെ സാഹചര്യം നമ്മൾ അറിയണ്ടേ ഇല്ലാത്ത കാര്യം ഒരിക്കലും പറയരുത് ഉള്ള കാര്യം പറയുകയും വേണം

    • @rangoli2907
      @rangoli2907 13 днів тому

      @@muthnabiisttam6584 ഉള്ള കാര്യം പറഞ്ഞതിനാണ് ആ മനുഷ്യന് തല്ല് കിട്ടിയത്.

    • @ummarahmath8621
      @ummarahmath8621 11 днів тому +1

      അയാൾ ടെ വീട്ടുകാർ പോലും എ ടപ്പെടുന്നില്ല അപ്പൊ അയാളുടെ സ്വഭാവം ശെരി യല്ല

  • @Alhan_allu_
    @Alhan_allu_ 13 днів тому +56

    അയൽവാസികൾ ഉള്ള കാരൃം ഉള്ളത് പോലെ പറഞ്ഞെയിരുന്നെകെൽ പല പെൺകുട്ടികളും രക്ഷപ്പെടുമായിരുന്നു....

  • @rangoli2907
    @rangoli2907 13 днів тому +51

    അവൻ ശരിക്കുമുള്ള സ്വഭാവം എല്ലാവർക്കുംകാണിച്ചു കൊടുത്തു . എന്തായാലും ആ പെൺകുട്ടി രക്ഷപ്പെട്ടു. ആരും ഇവൻമാരെ പോലുള്ളവർക്ക് പെണ്ണ് കൊടുക്കരുത്.😮

    • @binoyk4553
      @binoyk4553 13 днів тому +13

      കല്യണം മുടക്കിയ അമ്മാവനെ പൂമല ഇട്ടു കൊടുക്കുകയും ചെയ്യണം 👍

    • @shylasuresh3679
      @shylasuresh3679 13 днів тому

      ​@@binoyk4553നോട്ട് മാല

    • @Pathuponnu107
      @Pathuponnu107 12 днів тому +1

      Pinnne eee kalyanam mudakkikale maalaett poojikano kalyanm mudaggi povunna avstha ath anubavikunnorkariyam

    • @rangoli2907
      @rangoli2907 12 днів тому

      @@Pathuponnu107 കല്ല്യാണം മുടങ്ങുന്നവർ ആദ്യം സ്വന്തം സ്വഭാവം നന്നാക്കണം. കഞ്ചാവും കള്ളു മടിക്കുന്ന ഒരു പാമ്പിൻ്റെ കൂടെ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദുരവസ്ഥയൊന്നും കല്യാണം മുടങ്ങുന്നവന് സംഭവിക്കില്ല ഏറ്റവും Simple ആയി ചെയ്യാവുന്നത് അവനവൻ്റെയും വീട്ടുകാരുടെ സ്വഭാവം നേരെയാക്കുക എന്നതാണ്. അല്ലാതെ നാട്ടുകാർ സത്യം പറയുമ്പോൾ അവരുടെ നെഞ്ചത്ത് കേറീട്ട് കാര്യമില്ല

  • @midlajmiduz3672
    @midlajmiduz3672 13 днів тому +110

    ഒരു പെണ്ണിനെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള ബുദ്ധിമുട്ട് അവരുടെ മാതാപിതാക്കൾക്കും അവരുടെ സഹോദരന്മാർക്കും മാത്രമേ മനസ്സിലാവൂ എല്ലാം ഒത്തു വരുമ്പോൾ കല്യാണം കൂടി മുടക്കുമ്പോൾ ഉള്ള അവസ്ഥ വല്ലാത്ത വേദനയാണ്.....

    • @user-ww1mh7bc9d
      @user-ww1mh7bc9d 13 днів тому +3

      Chekkan ullath paranchapol mudakkavumo

    • @rangoli2907
      @rangoli2907 13 днів тому +7

      കൂടിയ നെ കെട്ടണം എന്നാണോ?

    • @rahiskitchen1427
      @rahiskitchen1427 13 днів тому +5

      അങ്ങനെ ബുദ്ധി മുട്ടി മക്കളെ കെട്ടിച്ചു വിടുമ്പോൾ പോയ വീട്ടിൽ മക്കൾക്ക് സമാധാനം ഇല്ലങ്കിൽ മക്കളുടെയും രക്ഷിതാങ്കളുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.നല്ലതാണകിൽ നല്ലത് പറയണം. മോശമാണെങ്കിൽ അതും പറയണം.. അത് പെണ്ണിന്റെ കാര്യം ആണേലും, ചെക്കന്റെ കാര്യം ആണേലും...

    • @shabeebayp706
      @shabeebayp706 13 днів тому

      അവൻ കഞ്ചാവാ. അതാ ഇങ്ങനയൊക്കെ കാറ്റിക്കൂട്ടുന്നെ

    • @vrk-editing8418
      @vrk-editing8418 13 днів тому

      Nigalude ayalvakkajarano aa chekkan? ​@@shabeebayp706

  • @hareethaathul
    @hareethaathul 13 днів тому +52

    ഇതു news ഉണ്ടായിരുന്നു..അയാൾ അയാളോട് അന്വേഷിച്ചപ്പോൾ ഉള്ള കാര്യo പറഞ്ഞു..
    And ഇത്രയുo പ്രായം ഉള്ള വീട് കേറി അടിക്കുമ്പോൾ തന്നെ അടിച്ചവന്റെ നിലവാരം മനസിലാകാം.. പിന്നെ പൊതുവെ കള്ളും കഞ്ചാവും ആണേലും കല്യാണം അടുപ്പിച്ചു വന്നു ആരേലും തിരക്കിയാൽ ഒന്നുകിൽ അറിയില്ല പറയും.. ഇല്ലേൽ പറയും നല്ല ചെക്കൻ ആണെന്നു ആളുകൾ..
    Bcz വെറുതെ ആരുടേലും കാര്യo തലയിൽ വെക്കണ്ട വിചാരിച്ചു.
    Bt നാളെ കെട്ടി കഴിഞ്ഞ ശേഷം ആണ് ഇവനൊക്കെ froad എന്ന് അറിഞ്ഞാൽ ആ ബന്ധത്തിൽ പെണ്ണോ ചെക്കനോ അവസാനം ഒഴിയേണ്ടി വന്നാൽ.. അവർ ഇതു അന്വേഷണം നടത്തിയപ്പോൾ തെറ്റായി പറഞ്ഞവരെ അടക്കം പ്രാകും..
    So അയാൾ ഉള്ള കാര്യം പറഞ്ഞതിൽ എന്താന് തെറ്റ്..

    • @aaamisworld2856
      @aaamisworld2856 13 днів тому +6

      Adhey കഞ്ചാവും കള്ളും അയി nadakana ചെക്കൻ മാര കെട്ടിയാൽ ഉള്ള അവസ്ഥ അയാൾ ഉള്ളത് തുറന്നു പറഞ്ഞു അതിന് എന്താണ് അടിച്ചത് ശരി ആയില്ല

    • @shylasuresh3679
      @shylasuresh3679 13 днів тому

      ​@@aaamisworld2856ചെയ്യാതാത് കുറഞ്ഞെ പോയി തെമ്മാടിത്തരം കാണിച്ചാൽ വീട്ടിൽ കേറി അടിക്കണം

  • @KaalanHm
    @KaalanHm 13 днів тому +65

    ബ്രോ ഇയാൾ പറഞ്ഞത് സത്യമായ കാര്യമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
    അതായത് ചെക്കന്റെ father കുടിച്ചു നാല് കാലിൽ ആണ് വരുന്നത് എന്ന്
    അടിച്ചത് എന്തായാലും വളരെ മോശം ആയി
    മാത്രവുമല്ല അടിച്ചവർ കുടുങ്ങുകയും ചെയ്തു
    നമ്മൾ കള്ളുകുടിച്ചു നടക്കുന്നത് തെറ്റ് ഇല്ല
    അത് പറയുന്നതാണ് തെറ്റ് അല്ലെ ???😢😢😢
    ഇനിയെന്താ ഓന്റെ കുഴി ഓൻ തന്നെ തോണ്ടി
    ഇനി മര്യാദക്ക് കല്യാണം ശരിയാകുമോ
    നാട്ടുകാർ എല്ലാം ഈ അടി കൊണ്ട ഇക്കാക്ക് സപ്പോർട്ട് ആണ് അവർ കൂടിയാണ് കേസ് കൊടുത്തേ
    ഞാനൊന്നു ചോയ്ക്കട്ടെ
    നമ്മുടെ മകളോ പെങ്ങളോ ആണെന്കി നമ്മൾ ഇത് പോലത്തെ അച്ഛൻ ഉള്ള വീട്ടിൽ കെട്ടിക്കുമോ ??????
    ചെക്കൻ ഇനി എത്ര നല്ലതാണെങ്കിലും ?????
    അത്രയേ അയാളും പറഞ്ഞോളു
    ഇത് നാട്ടുകാരാണ് വോയിസ് പറഞ്ഞത് കേട്ടോ
    ok
    മാത്രമല്ല അയാൾ ഹാർട്ട് patient കൂടിയാണ്

    • @Sree-sj6un
      @Sree-sj6un 13 днів тому +10

      Kallukudich nalukalil varunna aal aan ammayiachan aakan pokunnath enn arinjal eath pennum veetukarum ath vendann vekkathe ullu.

    • @KaalanHm
      @KaalanHm 13 днів тому +2

      @@Sree-sj6un exactly 👍

    • @suchithrasudarsanan2335
      @suchithrasudarsanan2335 13 днів тому

      ചെക്കൻ നല്ലവൻ ആയിട്ട് ഒരു ഗുണവും ഇല്ല അമ്മായിഅച്ഛൻ കുടിയൻ ആയാൽ ജീവിക്കാൻ പാട് ആണ്. ചെക്കൻ ok എന്ന് പറഞ്ഞു ആരും അങ്ങനുള്ള വീട്ടിലേക്ക് മക്കളെ കെട്ടിക്കല്ലേ . ഇത് പോലെ ആരേലും പറഞ്ഞിരുന്നെ്കിൽ പലരും രക്ഷപെടുമായിരുന്നു

  • @mansooralimanu8957
    @mansooralimanu8957 13 днів тому +23

    ഇതിപ്പോ ചെക്കനെ കുറിച്ച് ഉള്ളത് പറഞ്ഞതാണെങ്കിലോ അതെങ്ങനെ മുടക്കലാകും പെണ്ണ് വീട്ടുകാരുടെ ഭാഗത്തു നിന്ന് ചിന്തിച്ചു nok

  • @aaamisworld2856
    @aaamisworld2856 13 днів тому +16

    ഞങ്ങടെ നാട്ടിലും ഇതുപോലെ oru കഞ്ചാവ് ചെക്കൻ ഉണ്ടായിരുന്നു കല്യാണം അനേഷിക്കുമ്പോ പെണ്ണിനെ കെട്ടി നന്നാവട്ടേ പറഞ്ഞു ellarum നല്ലത് പറഞ്ഞു സപ്പോർട് aki കല്യാണം കയിഞ്ഞു 6മാസം പാവം 19 കാരി പെൺ കുട്ടി oola വീട്ടിൽ poi chakkana oivaki full കള്ള് കഞ്ചാവ് ഉള്ളത് ഉള്ളത് പോലെ പറയുന്നത് തന്ന ആണ് നല്ലത്

  • @swapnatoney
    @swapnatoney 13 днів тому +66

    ഒരു രക്ഷയുമില്ലെങ്കിൽ വേറെ എന്ത് ചെയ്യും. കുഴിയിലോട്ടു കാലും നീട്ടി ഇരിക്കുന്ന കുറെയെണ്ണം എന്നാലും അടങ്ങി ഇരിക്കില്ല. ഇത്തരക്കാരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം.

    • @naseenasherin8859
      @naseenasherin8859 13 днів тому

      Athe

    • @rangoli2907
      @rangoli2907 13 днів тому

      മുഴുകുടിയൻ ആയ ഒരുത്തന് പെണ്ണ് കൊടുക്കാത്തതിന് ഇത്ര ബഹളം ഉണ്ടാക്കണ്ട കാര്യമില്ല. ആ മനുഷ്യൻ ചെയ്തതാണ് ശരി.. അയാൾ പെൺവീട്ടുകാരോട് സത്യം പറഞ്ഞു. അതുകൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു. കുടിയനെ കെട്ടി ഒരു പെണ്ണും ജീവിതം നരകമാക്കേണ്ട കാര്യമില്ല

    • @rangoli2907
      @rangoli2907 13 днів тому

      കള്ളുകുടിയൻ മാർക്ക് നിങ്ങളുടെ വീട്ടിലുള്ള പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുമോ?😮

    • @rangoli2907
      @rangoli2907 13 днів тому

      കള്ളുകുടിയൻ മാർക്ക് നിങ്ങളുടെ വീട്ടിലുള്ള പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുമോ?😮

    • @shylasuresh3679
      @shylasuresh3679 13 днів тому

      ഇച്ചിരി വിഷമം ഉണ്ടായിരുന്നു അത് തീർന്നു കാണും

  • @Alchemist337
    @Alchemist337 13 днів тому +5

    അയാൾ ചിലപ്പോ ഉള്ള കാര്യം ആയിരിക്കും പറഞ്ഞത്...ഒരു വയസ്സായ ആളെ ഇങ്ങനെ അതും വീട്ടിൽ കേറി തല്ലണം എങ്കിൽ ആ ചെക്കൻ അത്ര നല്ലവൻ അല്ല... ഇനി അയാള് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഒരു ഭീഷണി മതി നിർത്താൻ...ഒരു ഹാർട്ട് patient ആണെന്ന് കൂടി കേട്ടു... 😢

  • @praveenapraveena-xw6jv
    @praveenapraveena-xw6jv 13 днів тому +36

    ഇത്രപോലും പ്രായത്തിന് ബഹുമാനിക്കാൻ അറിയാത്ത ഇവന്മാർ എല്ലാവരും കല്യാണം കഴിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് ആ പെൺകുട്ടി രക്ഷപ്പെട്ടു. ഒരു വ്യക്തിയെ വ്യക്തിഹത്യയും അപവാദം പറഞ്ഞു ഉണ്ടാക്കിയാൽ പോലീസിൽ കേസ് ഫയൽ ചെയ്യാൻ പറ്റും ആ പയ്യന്മാർ എന്തുകൊണ്ട് അത് ചെയ്തില്ല ഇനി കല്യാണം കഴിഞ്ഞതിനു ശേഷം ഒരു പ്രശ്നം വരുമ്പോൾ പെൺകുട്ടിയുടെ അച്ഛനെ ഇതേപോലെ തല്ലില്ല എന്ന് ആരു കണ്ടു

    • @nanduprasad7888
      @nanduprasad7888 13 днів тому +8

      3 kalynm mudkkivne pne poovitt poojikkno

    • @insideofmeee
      @insideofmeee 13 днів тому +6

      തനിക് ആ അവസ്ഥ അറിയാത്തതു കൊണ്ടാണ്. പ്രായമായാൽ എന്ത് തോന്നിയവാസവും കളിക്കാനുള്ള ലൈസെൻസ് കിട്ടുമോ? വെറും മനസുഖത്തിന് വേണ്ടിയാണു ഇവന്മാർ പലരുടെയും ജീവിതം കുട്ടിച്ചോറക്കുന്നത്. കണ്ടു നിൽക്കുന്നവർക്ക് പ്രായത്തെ ബഹുമാനിക്കാനും മറ്റുമൊക്കെ പറയാം പക്ഷെ അനുഭവിക്കുന്നവനെ അതിന്റെ പ്രയാസം മനസ്സിലാകു

    • @binoyk4553
      @binoyk4553 13 днів тому +3

      @@praveenapraveena-xw6jv കാലം മാറി സേട്ടാ 😆പ്രായം നോക്കി ബഹുമാനം കൊടുക്കൽ എല്ലാം പണ്ട് ഇപ്പോൾ ഒരാളുടെ കൈയിൽ ഇരിപ്പ് നോക്കി ആണ് ബഹുമാനം കൊടുക്കുന്നത്

    • @shylasuresh3679
      @shylasuresh3679 13 днів тому

      ഒന്നും നോക്കണ്ട വെച്ച് അലക്കിക്കോണം കിളവനെ

  • @roseenaroy1099
    @roseenaroy1099 13 днів тому +4

    ആ മനുഷ്യൻ ചെയ്തത് നല്ല കാര്യം. ഇവൻ ആളു ശരിയല്ല. എല്ലാവർക്കും മനസിലായി.

  • @suhailt4588
    @suhailt4588 12 днів тому +4

    ശെരിക്ക് അറിയാതെ ഒന്നും പറയല്ലേ അടിച്ചവരെ പറ്റി അറിഞ്ഞാൽ മാറ്റിപറയേണ്ടി വരും അറിയാത്തത് കൊണ്ടാണ് ഈ ന്യായീകരിക്കൽ

  • @user-lt8hd1vc4j
    @user-lt8hd1vc4j 13 днів тому +4

    ആ ചെക്കൻ്റെ ശരിക്കുള്ള സ്വഭാവം അവൻ തന്നെ എല്ലാവർക്കും കാണിച്ച് തന്നു

  • @angrygrl4446
    @angrygrl4446 13 днів тому +14

    കുട്ട്യാലിക്ക ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം അവൻ രാത്രി വന്നു വീടിന് തീയിടാൻ ഇങ്ങനെ പറഞ്ഞൂടെ ഇത് കോമഡിയായത് പോലെയായി 😂😂

  • @aamy889
    @aamy889 13 днів тому +40

    യോജിക്കുന്നില്ല അത്രയും aged ആയ ഒരാളേ ഇങ്ങനെ വീട്ടിൽ കയറി തല്ലിയത് ഒട്ടും ശെരിയല്ല. പറഞ്ഞു മനസിലാക്കുക. അയാൾക്ക് വേറെ പെണ്ണ് കിട്ടുമായിരുന്നു. ഇനിയവൻ ജാമ്യമെടുത്തു പുറത്ത് വന്നാലും അവനീ ജന്മത്തിൽ പെണ്ണ് കിട്ടുമോ? നാട്ടുകാർക്കെല്ലാം ഇപ്പോൾ അവന്റെ സ്വഭാവം മനസിലായി 🙄

    • @mansooralimanu8957
      @mansooralimanu8957 13 днів тому +1

      അപ്പോൾ thanne അവന്റെ നിലവാരം മനസ്സിലായില്ലേ

    • @shylasuresh3679
      @shylasuresh3679 13 днів тому

      ​@@mansooralimanu8957നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ ക്ഷമിക്കുമോ

  • @abdulsalampu8173
    @abdulsalampu8173 13 днів тому +26

    ഒന്നും അറിയാതെ ചലെക്കല്ലട... ചുമ്മാ ഓരോന്ന് പറയുന്നോ. ഓരോന്ന് കാണുമ്പോൾ ചാടി ഇറങ്ങിക്കോളും ക്യാമറയും തൂകി

    • @sabnanazar5587
      @sabnanazar5587 13 днів тому +4

      ഉള്ളതു തന്നെയല്ലേ പറയുന്നത്. ഇല്ലാത്തതല്ലല്ലോ

    • @user-ww1mh7bc9d
      @user-ww1mh7bc9d 13 днів тому +2

      Ninakk vallathum ariyumo
      Epol casilan ninte channalinum case varum

  • @kainakkara
    @kainakkara 13 днів тому +9

    പക്ഷേ ഇവമ്മാര് ആള്‍ക്കൂട്ടാ ആക്രമണം ആണ് ഹ്രദ്യരോഗിയായാ ഒരാളോട് ചൈതത്¡ ഇതിനോട് യോജിക്കാന്‍ പ്രയാസം ഉണ്ട് ¡ കാരണം ആയാളാണ് കല്ല്യാണം മുടക്കി എന്നുണ്ടെങ്കില്‍ കേസ് കൊടുത്ത് നിയമപരമായി നേരിടണം ഈ നാട്ടില്‍ പോലീസും കോടതിയും ഒക്കെ അതിനുള്ളതാണ് ¡ ആളുകള്‍ ഈ രീതിയില്‍ നിയമം കയ്യിലെടുത്താല്‍ പിന്നെ? നാട്ടിലെ നിയമാ സംവീധാനങ്ങള്‍ നോക്കുകുത്തിയാകും¡ ഈ ആള്‍കൂട്ടാ ആക്രമണങ്ങള്‍ നടത്തിയാ പ്രതികളെ തക്കതായാ സിക്ഷാ നല്‍കണം¡ അല്ലെങ്കില്‍ ആളുകള്‍ എല്ലാ കേസിലും നിയമം കയ്യിലെടുക്കും¡ നമ്മള്‍ക്ക് upയിലേയും ബീഹാറിലേയും ആള്‍ക്കുട്ടാ ആക്രമണങ്ങള്‍ ഭയങ്കരാ ഭയാനകരവും ¡ കേരളത്തില്‍ നടക്കുന്നാ ആള്‍ക്കൂട്ടാ ആക്രമണങ്ങള്‍ നിസാരാവല്‍ക്കരിക്കുകയും ചെയ്യുന്നാ ഈ പ്രവണതാ തെറ്റാണ് ¡ ഇത് ആള്‍കള്‍ക്ക് നിയമം കയ്യിലെടുക്കാനുള്ളാ പ്രോല്‍സാഹനം നല്‍കലാണ് ¡ ശക്തമായി വിയോജിക്കുന്നു¡

    • @shylasuresh3679
      @shylasuresh3679 13 днів тому

      കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി

  • @GreenPlanet995
    @GreenPlanet995 13 днів тому +17

    ഇതു പോലുള്ള കല്യാണം മുടക്കികൾ എല്ലാനാട്ടിലും ഉള്ളതാണ്.
    എന്റെ ഹസ്ബന്റിന്റെ ചേട്ടന്റെ കല്യാണം മുടക്കികൊണ്ടിരുന്നത് ഹസ്ബൻഡ്ന്റെ അപ്പച്ചന്റെ ചങ്ക് കൂട്ടുകാരനായിരുന്നു. അത് മനസിലാക്കികഴിഞ്ഞപ്പോൾ അപ്പച്ചനും ചേട്ടനും അയാളോട് മിണ്ടാതായി.
    അതിനുശേഷം 7വർഷം കഴിഞ്ഞുആയിരുന്നു ഞങ്ങളുടെ കല്യാണം. അതും 2വീട്ടുകാരും നേരിട്ട് ആലോചിച്ചു ഉറപ്പിച്ച്. അത് കൊണ്ട് തന്നെ പലപ്പോഴും എന്റെ ഹസ്ബൻഡ് അയാളോട് ചോദിക്കാറുണ്ട് തനിക്ക് ചേട്ടന്റെ കല്യാണം മുടക്കിയപോലെ എന്റെ മുടക്കാനുള്ള ചാൻസ് കിട്ടിയില്ലല്ലോന്ന്

    • @rangoli2907
      @rangoli2907 13 днів тому +3

      കല്യാണം മുടക്കുന്നു എന്ന് പറയുമ്പോൾ പയ്യൻ്റെ സ്വഭാവഗുണം കൂടി പരിശോധിക്കണം. സ്വന്തം വീട്ടുകാർക്ക് പ്രശ്നം ആകില്ലെങ്കിലും നാട്ടുകാർ ഉള്ള കാര്യം പറയും ' ഇവിടെ ചെക്കനും തന്തയുമൊക്കെ വെള്ളമടിച്ച് 4 കാലിൽ നടക്കുന്നവരാണ്. അയാളോട് ചോദിച്ചപ്പോൾ സത്യം പറഞ്ഞു അതിലെന്താ തെറ്റ് പെൺകുട്ടി ജീവിതകാലം മുഴുവൻ അനുഭവിക്കണം എന്നാണോ?

    • @linithaathish2613
      @linithaathish2613 13 днів тому

      ​@@rangoli2907good.u r correct

    • @GreenPlanet995
      @GreenPlanet995 13 днів тому

      @@rangoli2907 കള്ളുകുടിച്ചു നാലുകാലിൽ നടക്കുന്ന ആളാണെന്നു പറയണമെങ്കിൽ താങ്കൾക് നന്നായി അറിയാവുന്ന ആളാണെന്നു തോന്നുന്നു. എങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം രക്ഷപെട്ടു

    • @rangoli2907
      @rangoli2907 13 днів тому

      @@GreenPlanet995ഈ video ഒരു കഷ്ണം മാത്രമെ അവൻ ഇട്ടിട്ടുളളൂ. ഇതിൻ്റെ വേറെ part ഉണ്ട്. അതിൽ അവനും വീട്ടിലുള്ളവരും പാമ്പുകൾ ആണെന്ന് പറയുന്നുണ്ട്.

    • @shylasuresh3679
      @shylasuresh3679 13 днів тому

      ​@@rangoli2907അറിഞ്ഞിട്ട് ആണോ പറയുന്നത്‌

  • @jamsheenasiraj5144
    @jamsheenasiraj5144 13 днів тому +5

    Khais bro eee uppa pavamanu
    Real anu uppa aneshicha alodu paranjatha chekkente family anenkilo problem

  • @sampaul7399
    @sampaul7399 13 днів тому +2

    പണ്ട് എന്റെ കല്യാണവും ഇതുപോലെ മുടക്കിയിരുന്നു

  • @shylasuresh3679
    @shylasuresh3679 13 днів тому +3

    എല്ലാവരും പുണ്യളാൻ സ്വന്തം വീട്ടിൽ ആണെങ്കിൽ കാണാം കളി തെറ്റ് ആര് ചെയ്യാതാലും
    കൊടുക്കാൻ പറ്റുന്നുണ്ടങ്കിൽ കൊടുക്കണം

  • @aseesthekkekara1353
    @aseesthekkekara1353 13 днів тому +3

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് കല്ലിയാണം മുടക്കികൾ

  • @amrithaammu9611
    @amrithaammu9611 12 днів тому +1

    പെൺ വീട്ടുകാര് ചെക്കനെ പറ്റി അന്വേഷിക്കുമ്പോൾ ഉള്ളത് ഉള്ളതുപോലെ തന്നെ പറയണം

  • @Sato.12348
    @Sato.12348 12 днів тому +1

    പെൺകുട്ടി രക്ഷപെട്ടു 🙏

  • @aaamisworld2856
    @aaamisworld2856 13 днів тому +3

    നല്ല ചെക്കൻ അല്ലാത്തോണ്ട് ആയിരിക്കും അയാൾ അങ്ങനെ മുടക്കിയത് ഇതുപോലത്ത ചെക്കൻ കെട്ടിയാൽ penninda അവസ്ഥയോ aa kutti രക്ഷ pettu

  • @roseenaroy1099
    @roseenaroy1099 13 днів тому +1

    ഏതായാലും അയ്യാൾ അടി കൊണ്ടാലും ഒരു പെണ്ണിന്റെ ജീവിതം രക്ഷപെട്ടു. നന്നായി ജീവിച്ചാൽ ആരും കല്യാണം മുടക്കില്ല. ഇപ്പോൾ തന്നെ അവന്റെ സ്വഭാവം മനസിലായി.

  • @gopzzgopika2550
    @gopzzgopika2550 13 днів тому +2

    ആ വീട്ടിൽ വേറെ ആരും ഇല്ലേ.. അയാളെ അടിച്ചിട്ട് ഒരാൾ പോലും ഇറങ്ങി വന്നില്ലല്ലോ

  • @aamiscorner
    @aamiscorner 13 днів тому +12

    Thalliyath ottum sheri aayilla klynm mudakkyo illayo ,onnullenklm swanthm vaapnte prayam ulla aale ingne thalliyitt ath video edth social media yil ittathum sheriyayilla 🤷🏻‍♀️

  • @rosyjacob2771
    @rosyjacob2771 13 днів тому +1

    😂😂😂 Kodukanam Angu.. Ethokka Oru Paadamahattee👌👌👌👌🤟

  • @Aishu9115
    @Aishu9115 12 днів тому +1

    ഉള്ളത് ഉള്ളപോലെ പറയണം അല്ലാതെ എതെകിലും പെണ്ണിന്റെ ഭാവി കളയണോ... അയാൾ പറഞ്ഞത് സത്യം ആണെങ്കിലോ...

  • @user-bq7hm9iu6c
    @user-bq7hm9iu6c 13 днів тому +1

    *no one can replace khaiz🔥*

  • @Melbatalks
    @Melbatalks 12 днів тому

    ഇയാളിൽ നിന്ന് ആ പെൺകുട്ടി രക്ഷപെട്ടു.. ഇത്രേം പ്രായം ആയ ഒരാളെ അടിക്കുന്ന ഒരാൾ നാളെ കെട്ടി കൊണ്ട് വരുന്ന പെൺകുട്ടിയെ അടിക്കില്ല എന്നുറപ്പുണ്ടോ..??? I felt bad for that old guy

  • @fishfarmtech9021
    @fishfarmtech9021 13 днів тому +7

    Khaise അയാളുടെ ഭാഗം കേട്ടോ nee

    • @sss8428
      @sss8428 13 днів тому +5

      Khaise nu view and cash mathi

    • @user-dj4te2np8r
      @user-dj4te2np8r 13 днів тому

      ​@sss8428 so what? It's his job. 👋

    • @sss8428
      @sss8428 13 днів тому

      @@user-dj4te2np8r mattullorde privacy manikathe video ittu kashakanathalle

    • @utharath9498
      @utharath9498 12 днів тому

      ​@@user-dj4te2np8rcash inu vendi enthanu sathyam ennu manasilakkitt pore

  • @annajose1758
    @annajose1758 13 днів тому

    From the way he is talking and behaving it could be true

  • @filmynewsandgossip
    @filmynewsandgossip 13 днів тому

    അടിപൊളി 🤣

  • @umsulfi2216
    @umsulfi2216 13 днів тому +2

    Khay parayunnadhu correct 👍.. Ingane mudakigal nnamude samuhathil kudiverunnundu... Idhu mudakigalk oru padam aavattee😂...... അസൂയ kushubum പിന്നെ matullavarude sangadam kanan agrahikunnavar.......... Kaliyana mudakigalk kittum adi.

  • @sarithadevan5339
    @sarithadevan5339 10 днів тому

    Ea വീഡിയോയിലൂടെ അയാൾ സ്വന്തം നിലവാരം ആണ് കാണിക്കുന്നത് .... അച്ഛൻ്റെ പ്രായമുള്ള ആളെ തല്ലുന്നത് നല്ല കാര്യമൊന്നുമല്ല . വായിന്നു വരുന്നതോ ..... കല്യാണം മുടക്കിയ ആളെയും തല്ലിയവനെയും ന്യായീകരിക്കാൻ കഴിയില്ല.....😢😢

  • @joantiger7784
    @joantiger7784 13 днів тому

    Khaiz ❤️

  • @AHvlogzz
    @AHvlogzz 13 днів тому +1

    👀എന്തൊരു ലോകം 😔

  • @rv7733
    @rv7733 11 днів тому

    This guy proved this man's point lol.. this is assault 😌

  • @annajose1758
    @annajose1758 13 днів тому +1

    My maid daughter was married to a drunkard.wen I asked did u not check about the boy.she told they asked neighbours.the neighbours didn't say anything because the boy had threatened them

    • @annajose1758
      @annajose1758 13 днів тому

      He had hit another person who told the truth about this boy

  • @vidhyapadmakumar4115
    @vidhyapadmakumar4115 12 днів тому

    Njan oru victim anu ...elavarkum ariyamarnu but arum paranjila...ente bhagyam kond njan one weekil rekshapetu. ente family ente oppam ninu..ente ammeda relatives thane anu cheatcheytat..avar paranju njangalk rendu familyum venam arnu..dont ever do this to anyone..what that uncle did is right

  • @annajose1758
    @annajose1758 13 днів тому

    Sometimes the reasons are true.the old man must have told genuinely

  • @SavithaS-uy3dg
    @SavithaS-uy3dg 13 днів тому

    Hai❤❤

  • @Adi54524
    @Adi54524 13 днів тому

    ❤❤

  • @shasuni5008
    @shasuni5008 13 днів тому

    😍😍😍🥰🥰🥰🥰

  • @sonasadasivan3099
    @sonasadasivan3099 13 днів тому +1

    Ithupole kure kilavanmar undarunnu.
    Eyal oralude mathram alla orupaad perude kalyanam mudakkittund.

  • @sajidasaji3190
    @sajidasaji3190 13 днів тому +2

    Paavam eyale avastha

  • @ambiliramachandran5739
    @ambiliramachandran5739 13 днів тому

    But However Oru Prayamaaya Manushyane Thallunnadhil Theere Yojippilla That Guy Should Get arrested...ayaal Thettonnm Cheyythittillel pinne aar Ndh Paranjaalendhaairunnu...Pinne Aa Praayamaya Manushyane Njn Nyaayeekarikkalla ayalk Edhire Case Kodukkamaairunnu...But Thalliyadh Is Extremely Bad Huh

  • @foodandtraveldesi6169
    @foodandtraveldesi6169 13 днів тому +1

    Prayathine bahumanikuka..

  • @Football_news_121
    @Football_news_121 7 днів тому

    Njan ഈ നാട്ടിൽ ullathe ann ആ കാക്ക oru പാവം ann aver uppum മകനും കള്ള് കുടിക്കുന്നുവർ അന്ന് നിങ്ങൾ views kittan പലതും ചെയ്യും

  • @Wedland1234
    @Wedland1234 13 днів тому +1

    ഇത്രേം age ulla appappane തല്ലിയത് മോശം ആയിപ്പോയി....kandit oru വിഷമം...എങ്ങനെ ഒരാളെ വീട്ടിൽ കേറി അടിക്കനേൽ cherukkan അലമ്പ് ആയിരിക്കും ...aa satyam thuranu പറഞ്ഞതാണോ കുറ്റം.. വെരി ബാഡ്

  • @ranipsadasivan7445
    @ranipsadasivan7445 13 днів тому

    ആ വല്യപ്പന് 10 അടി കിട്ടേണ്ട മിണ്ടാതെ നിൽക്കുമ്പോൾ തന്നെ മനസ്സിലായി പക്ഷേ അയാളുടെ വീട്ടിൽ കയറി ആക്രമിച്ചത് തെറ്റാണ്

  • @user-sw4hm4pj6b
    @user-sw4hm4pj6b 10 днів тому

    Naghada nattilum und enghane kalliyana mudakikal. Enghanethe joliyum kooliyumillatha kure vayasanmarund anghadiyil erikunnu

  • @davdjoseph5500
    @davdjoseph5500 13 днів тому

    കോട്ടയത്ത്‌ ബസ് കണ്ടക്ടർക്ക് ക്രൂര മർദ്ദനം ഇതിനൊക്കെ പ്രതികരിച്ചു കൂടെ 🙏🏻🙏🏻🙏🏻

    • @geethadevi8961
      @geethadevi8961 13 днів тому

      അതിലും flow ഇതിനാ bro..വേണ്ടിടത്ത് നമ്മൾ പ്രത്തികരിക്കാറില്ല..ഒന്നും തോന്നല്ല് 😂😂😂😂

  • @Pathuponnu107
    @Pathuponnu107 12 днів тому

    Eyaaleonnum veruthe vidaruth emmathiri kalyanam mudakkikale pothu vazhiyil ettt thallanm pryam nokaruth

  • @SajithaK-w1c
    @SajithaK-w1c 11 днів тому

    adichavar jayilil aanu
    14 divasam remand

  • @mahitoyt872
    @mahitoyt872 13 днів тому +6

    Oru prayathinte respect kodukam ayalde achantr prayam ind ayal nth manyamayitt ahn parayane vtl kayari adikane ottum sheri alla mass kaatan poyetha alel ee nadane karyam video aaki idane nthin ? Evnmark nalla pani kodukanam ulup ilathavamar ayal angane paranjel thane paranj manasilakam alland orale engane vayas aaya orale adikane ottum sheri alla

  • @hasnashabeer8809
    @hasnashabeer8809 11 днів тому

    Karyam ariyaadhe samsaarikkarudh. Njan aa naatukaariyaanu. Ulla kaaryam paryunnadh orikkalum mudakkalalla. Illaatha kaaryam paranj mudakkunnavarum und. Adh thettaanu...

  • @Chinju646
    @Chinju646 13 днів тому

    ഇനി ഇയാൾ ജന്മത്തിൽ പോലും കല്ലിയാണതിനു പോകൽ ഉണ്ടാവുല്ല

  • @blackeagle7252
    @blackeagle7252 13 днів тому +2

    Nee ninde ee koppile puccham nirthanam illengil ninakkum kittum

  • @lathikas3975
    @lathikas3975 13 днів тому +3

    ഓരോ വീഡിയോയും ഇങ്ങനെ എടുത്ത് നിങ്ങൾ യൂട്യൂബിൽ പ്രചരിപ്പിച്ച് നിങ്ങൾ പണമുണ്ടാക്കുകഒലീവിയ കഴിഞ്ഞപ്പോൾ ഇതായിഇതിനൊരു അവസാനം ഇല്ലേയൂട്യൂബിൽ കൂടെ കണ്ടതെല്ലാം ഇടുക പണമുണ്ടാക്കുക

  • @Queen-lady123
    @Queen-lady123 12 днів тому

    സുറുമ ഇടഅറില്ലെ

  • @binoyk4553
    @binoyk4553 13 днів тому +2

    വിട്ടിൽ കയറി അടിച്ചത് തെറ്റ് ആണ് പുറത്തു ഇറങ്ങുമ്പോൾ കൊടുക്കണം ആയിരുന്നു 😮

  • @whitemediakunjimol7076
    @whitemediakunjimol7076 12 днів тому +1

    ഇങ്ങനത്തെ ആൾക്കാർ കുറെ ഉണ്ട്

  • @otakumalayali223
    @otakumalayali223 13 днів тому +4

    iyaalk ithinu munpum kitiyathaanu Malappuram othukungalil ninu

    • @shylasuresh3679
      @shylasuresh3679 13 днів тому +1

      ചെറ്റത്തരം കാണിച്ചാൽ കൊടുക്കണം പ്രായം നോക്കേണ്ട വീട്ടിൽ കേറി ആണെങ്കിൽ അങ്ങനെ തന്നെ

  • @leejaradhakrishnan6652
    @leejaradhakrishnan6652 13 днів тому

    kalyanamm😂poodo😅poooo

  • @Football_news_121
    @Football_news_121 7 днів тому

    അവിട്ടീൽ arrum illla aver ആ സമയം noki vanthe അന്ന് പോത്തേ

  • @nidhalmohammed9145
    @nidhalmohammed9145 10 днів тому

    Ithupole nllnm kudknm

  • @ambiliramachandran5739
    @ambiliramachandran5739 13 днів тому

    Veetil Keri Heart Patient aya Oraale Thalliyadhin aa Boysinde Peril Case Koduknm Eni Avanu Penn Kettunnadh Nokaam...avan Kudiyanallenki Pinne arendh Paranja Ndha...Idhavan Thett Cheyythittund adhoondaanallo Ee Reaction...He Should be Arrested

  • @Pbc878
    @Pbc878 12 днів тому

    Ninakkum kittan chance unde

  • @sinankarat8702
    @sinankarat8702 13 днів тому +9

    അദ്ദേഹത്തെ ഒന്ന് പറയാൻ സമ്മതിക്കേടോ.... ഈ പറയുന്നവന്മാർ ഒരു തെറ്റും ചെയ്യാത്തവർ ആണോ... ഉളുപ്പ് ഉണ്ടോ kaize കിടന്ന് ന്യായീകരിക്കാൻ... പിന്നെ വീട്ടിൽ നിന്ന് ആരും defent ചെയ്യൻ വന്നില്ലെങ്കിൽ തെറ്റ് ചെയ്തു എന്നത് നിന്റെ വല്ലാത്ത കണ്ടു പിടുത്തം ആയിപ്പോയി. വീട്ടിൽ വല്ലവരും ഉണ്ടെങ്കിൽ അവർ പോയി അടിക്കില്ല. ആരും ഇല്ലാത്തവരുടെ മേക്കിട്ട് എളുപ്പം കേറൂm. അത് vedio ആക്കാനും ആളുണ്ടാവും... തെറ്റ് പറ്റിയാൽ ക്ഷമിക്കുക... ഉപദേശിക്കുക പ്രായം കൂടുമ്പോൾ കുട്ടികളെ പോലെ ആവുംമനസ് . നിനക്കും ആവും..

    • @shylasuresh3679
      @shylasuresh3679 13 днів тому

      ചുമ്മാ ഇരുന്നാൽ കിട്ടുകേല ചോദിച്ച് വാങ്ങി ഒരു കുഴപ്പവും ഇല്ല

  • @Hazardous7
    @Hazardous7 13 днів тому +1

    Naatl ulla thonnivaasam motham kateet penn kettan neram aavumbo pakal manyan aavum.oru penninte karyam aavumbo nallonam anneshikum ath thurann parayana aalukale enthin thallanam

  • @user-wm1yd2my6d
    @user-wm1yd2my6d 11 днів тому

    Kodukk thanthakitu

  • @mahitoyt872
    @mahitoyt872 13 днів тому +1

    Ayalk parayan oru avasaram koduk nthina ayal parayunente edayil kayarane

  • @rv7733
    @rv7733 11 днів тому

    This guy proved this man's point lol.. this is assault 😌