Ladies Band LIVE | വിധിയെ തോൽപ്പിച്ച് സ്വാതിഅമ്മയും കണ്ണനും | Mallu Mom by Swathy | N18L

Поділитися
Вставка
  • Опубліковано 29 сер 2024
  • Ladies Band LIVE | ഭിന്നശേഷിക്കാരായ നിരവധി മക്കൾ ഇന്ന് നമ്മുടെ ചുറ്റുമുണ്ട്. അത്തരത്തിലുള്ള കുട്ടികളുടെ മാതാപിതാക്കളായിരിക്കും അവരേക്കാൾ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്നുണ്ടാവുക. ആ ബുദ്ധിമുട്ടുകളെല്ലാം മറന്ന് നിരവധി പേർക്ക് പ്രചോദനമായി Social Mediaയിൽ സജീവമായ ഒരമ്മയുണ്ട് Thrissurൽ. ആ അമ്മയും മകനുമാണ് ഇന്ന് നമുക്കൊപ്പം അതിഥികളായി ചേരുന്നത്. പത്ത് വയസുകാരൻ കണ്ണനും അമ്മ സ്വാതിയും.
    #thrissur #mallumombyswathi #viralalbumswathiandson #news18kerala #malayalamnews #malayalamnews #news18malayalam #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 119

  • @5Rfamily311
    @5Rfamily311 Місяць тому +27

    ജനിച്ച ഉടനെ എറിഞ്ഞു കൊല്ലുന്ന അമ്മമാർക്കും ഇതൊരു അമ്മ മാതൃകയാണ് ക്ഷമയോടെ ഈ മകനെ ചേർത്ത് നിർത്തി മാതൃകയാവുന്നഈ അമ്മക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @amruthaarun3474
    @amruthaarun3474 Місяць тому +15

    മാറ്റം വരും മോളെ ..... ഞങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ട് ..... ഗുരുവായൂർ കണ്ണന്റെ നടയിൽ ഈ കുഞ്ഞിക്കണ്ണൻ ഒരു ദിവസം ഓടി നടക്കും ❤❤❤❤

  • @jessyvarghese519
    @jessyvarghese519 Місяць тому +14

    കണ്ണനെ കാണാൻ വേണ്ടിമാത്രം ആണ് ആ ചാനൽ കാണുന്നത് ❤️.. സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം സുഖത്തിനുവേണ്ടി കളഞ്ഞിട്ടു പോകുന്ന മാതാപിതാക്കൾക്ക് ഒരു മാതൃക ആണ് ഈ അമ്മ

    • @jessyvarghese519
      @jessyvarghese519 Місяць тому

      ഇത് കാണുമ്പോൾ ഹോമിയോ യിൽ മെഡിസിൻ ഉണ്ടോ..

  • @BinuAloysius
    @BinuAloysius Місяць тому +24

    mallu mom by swathy എന്ന ചാനലിലൂടെ എല്ലാവർക്കും ഒരു അമ്മ എങ്ങനെ ആകണം എന്നതിന് ഒരു ഉദാത്ത മാതൃക ആകുകയാണ് ഈ അമ്മ.

  • @smithapramod6337
    @smithapramod6337 28 днів тому

    സ്വാതി അമ്മമാർക്ക്ഒരു മാതൃക തന്നെയാണ്. കണ്ണനെയും നെഞ്ചോടു ചേർത്തു അവളുടേതായ കാര്യങ്ങളും ചെയ്തു തീർക്കുന്നതുകാണുമ്പോൾ ്് കണ്ണിനൊരാന്ദമാ...... ആശംസകൾ

  • @dhanya8231
    @dhanya8231 Місяць тому +1

    ഞാൻ ഇതുപോലെ ഉള്ള മോന്റെ അമ്മ ആയിരുന്നു...മോന്റെ അവസ്ഥ കാരണം ജീവിതം അവസാനിപ്പിക്കണമെന്ന് പോലും ചിന്തിച്ചു.. But swathiyude വീഡിയോ കണ്ടുതുടങ്ങിയപ്പോൾ ആണ് പോസിറ്റീവ് ആയി ചിന്തിച്ചു തുടങ്ങിയത്... എന്റെ മോൻ ഇപ്പോൾ ഇല്ല.. പക്ഷെ കണ്ണൻ മോനെ പോലെ തന്നെ ആയിരുന്നു അവൻ.. മിക്കവാറും മോന്റെ വീഡിയോ കാണും... സ്വാതി ചെയ്യുന്നത് എന്നെ പോലെ ഒരുപാട് അമ്മമാർക്ക് പ്രചോദനം ആണ് ❤️❤️❤️❤️ഒരുപാട് ഇഷ്ടം.. Love you കണ്ണാപ്പി ❤️❤️and സ്വാതി ❤️❤️

  • @user-ri6wn2vl4i
    @user-ri6wn2vl4i Місяць тому +3

    ചക്കര മുത്തേ കണ്ണാ... 😘😘❤️❤️സ്വാതി ഇനിയും മുന്നോട്ട് 🥰🥰🥰

  • @galibarasheed9232
    @galibarasheed9232 Місяць тому +7

    ഉമ്മാന്റെ കണ്ണാ... ❤️❤️❤️❤️❤️❤️ ഉമ്മാന്റെ കുട്ടിക്ക് സുഖല്ലേടാ പൊന്നേ ❤️❤️

  • @manjusijeeshsijeesh2816
    @manjusijeeshsijeesh2816 Місяць тому +1

    ഞങ്ങളുടെ കുഞ്ഞുമുത്ത്‌, 🥰🥰🥰👏🏻👏🏻👏🏻അവന്റെ പുന്നാര അമ്മയും 😍😍😍😍❤❤❤❤❤❤❤.

  • @rathikumari3848
    @rathikumari3848 Місяць тому +18

    ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ കുടുംബത്തിനു ഒരു ഗവ: സർവൻ്റിന് കൊടുക്കുന്ന ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും കൊടുക്കണം. ഇതു രക്ഷ കർത്തക്കളുടെ മാത്രം കുറ്റം കൊണ്ടല്ല അവരെ മാത്രം ഉത്തരവാദിത്തം ഏല്പിക്കരുത്.നക്കാപിച്ച ഗ്രാൻ്റും റേഷനും കൊടുത്ത് ഒതുക്കരുത്. ഒരാളു24 മണിക്കൂറും ഈ കുഞ്ഞിൻ്റടുത്തുവേണം അവർക്കു മറ്റു ജോലികൾക്കു പോകാൻപറ്റൂല ഒരു കുടിയൻ വാറ്റു ചാരായം കുടിച്ചു ചത്താൽ കുറഞ്ഞത് 10 ലക്ഷം വാങ്ങിക്കൊടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരമാണ്. ഇവരെ പോലെയുള്ളവർക്ക് സംഘടിക്കാൻ പറ്റൂലല്ലോ? ഇത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമല്ലേ? സോഷ്യൽ മീഡിയകൾക്ക് ഇതിനു വേണ്ടി ശബ്ദമുയർത്തിക്കൂടെ? നമ്മുടെ സ്വന്തം വീട്ടിലാണെങ്കിൽ ഒന്നു ചിന്തിച്ചു നോക്കു? ഈ കുഞ്ഞിൻ്റെ ചികിത്സയ്ക്കും മററു ചിലവുകൾക്കും ഉള്ള പണമെങ്കിലും കിട്ടിയാൽ അവർ അങ്ങനെയെങ്കിലും അൽപം സന്തോഷിക്കട്ടെ? നമ്മുടെ ഭരണാധികാരികൾ കണ്ണുതുറക്കട്ടെ ഇങ്ങനെയൊരു നിയമംനടപ്പാക്കിയാൽ നിങ്ങളായിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഭരണാധികാരികൾ ദയവു ചെയ്ത് ഇത് ഒരു വെറും കമൻ്റായി വായിച്ചുകളയാതെ നമുക്കൊത്തൊരുമിച്ചു പ്രവർത്തിച്ചു കൂടെ?

  • @annammaantony5782
    @annammaantony5782 Місяць тому +1

    മോളെ എല്ലാവർക്കും ഒരു മാതൃകയാണ്

  • @sajinikumarivt7060
    @sajinikumarivt7060 Місяць тому

    Kannankutti yum Swathi yum iniyum ere uyarathil ethatte❤❤

  • @greeshmasushand7219
    @greeshmasushand7219 Місяць тому +2

    എന്റെ കണ്ണാപ്പിക്കുട്ടാ 😘😘😘😘😘😘
    സ്വാതീ ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @aishiiee2001
    @aishiiee2001 Місяць тому

    Monee....❤ enikkum eth pole oru mon undairunnu.... Kaanaanum eth poleyaa..❤️.

  • @aiswaryaaishu4531
    @aiswaryaaishu4531 Місяць тому +1

    Sneham mathramalla orupadu bahumanavum .. swathi😘😘😘
    Kannaum❤❤❤

  • @sreedevibhaskaran9107
    @sreedevibhaskaran9107 Місяць тому +2

    കേട്ടിട്ട് കരഞ്ഞു പോയി.

    • @gireeshk5705
      @gireeshk5705 Місяць тому

      ഒരു വര്‍ഷമായി കണ്ണാപ്പിയെ കാണുന്നു.ഇപ്പൊഴും ഇടയ്ക് കണ്ണ് നനയും❤❤❤

  • @annammaantony5782
    @annammaantony5782 Місяць тому +1

    സ്വാതി ഒരു ഹീറോയിൻ ആണ്

  • @user-kb3pw8be3s
    @user-kb3pw8be3s Місяць тому

    എല്ലാ അമ്മമാർക്കും മാതൃകയാണ് സ്വാതിമോൾ❤❤❤❤❤❤

  • @user-mm8pl9by2o
    @user-mm8pl9by2o Місяць тому +1

    Kannaa TV kandu tto love you daa muthe ❤❤

  • @dhanyabinu5636
    @dhanyabinu5636 Місяць тому +2

    കണ്ണൂസേ.... 🥰

  • @RizCare23
    @RizCare23 Місяць тому

    Really grateful mom ❤️❤️❤️

  • @Sheema235
    @Sheema235 Місяць тому +1

    എൻ്റെ പൊന്ന് മോൻ കണ്ണൻ ❤❤

  • @beethamanoj9189
    @beethamanoj9189 Місяць тому +1

    സ്വാതി എല്ലാ അമ്മമാർക്കും oru മാതൃക ആണ് കണ്ണൻമോന് ഇനിയും ഒരുപാട് മാറ്റങ്ങൾ വരും എന്നെ പോലെ ഒരുപാട് പേരുടെ പ്രാർത്ഥന മോനൊപ്പം ഉണ്ട്‌ ലൈവിൽ സ്വാതി പറയുന്ന ഓരോ കാര്യങ്ങളും നിരകണ്ണുകളോടെയാ എനിക്ക് കേൾക്കാൻ ആയിട്ടുള്ളു അത്രെയും ഈ മനസ്സ് മുഴുവൻ കണ്ണൻ സ്വാതി ആണ് ഇനിയും ഉയരങ്ങളിൽ എത്താൻ സ്വാതിക്കും അതിനൊപ്പം കണ്ണൻ മോനും എത്താൻ സർവശക്തനായ ഈശ്വരന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼 കണ്ണൻ മോന്റെ oru ചിരി ചക്കരെ umma 🥰🥰🥰🥰

  • @gireeshk5705
    @gireeshk5705 Місяць тому

    ഞങ്ങടെ സ്വന്തം കണ്ണാപ്പി❤❤❤❤❤

  • @soumyanair8817
    @soumyanair8817 Місяць тому +2

    എന്റെ മുത്തേ ❤️❤️❤️❤️🥰🥰

  • @ajithasuresh9788
    @ajithasuresh9788 Місяць тому +1

    സ്വാതി 🙏❤കണ്ണൻ ❤❤❤❤

  • @layanaelsa2558
    @layanaelsa2558 Місяць тому +1

    ❤❤❤❤

  • @user-hx6rg4sb9f
    @user-hx6rg4sb9f Місяць тому

    Devakiyude swatham kannan❤❤ sweet and powerful lady🎈🎈🎈

  • @manjumc1895
    @manjumc1895 Місяць тому +1

    God bless u monu , ❤❤❤

  • @similal4268
    @similal4268 Місяць тому

    Njanum angane oru ammayanu
    We are proud of you swathy

  • @rajeevkaniyali153
    @rajeevkaniyali153 Місяць тому +1

    കണ്ണന് ദൈവത്തിൻറെ അനുഗ്രഹം ഉണ്ട്

  • @radhapillai1544
    @radhapillai1544 Місяць тому

    Very much inspirational mother and all my prayers for Kannan

  • @sheejarajappan9971
    @sheejarajappan9971 Місяць тому +3

    Swathy,, പൊന്നു kallu

  • @babyshalinibaby134
    @babyshalinibaby134 Місяць тому +1

    Kannappi da nee TV lum vanno❤❤❤❤❤❤❤❤❤

  • @PraseedaBhaskar
    @PraseedaBhaskar Місяць тому

    കണ്ണാൻ കുട്ടാ ഭഗവാൻ അനുഗ്രഹിക്കും.......

  • @bigbang.forever
    @bigbang.forever Місяць тому +1

    Ente kannan..... 😍😘

  • @razalrichu4400
    @razalrichu4400 Місяць тому

    Mallu moms by swathi ❤❤❤kannaaa

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    ❤️❤️❤️❤️🙏

  • @user-we3hr3wz8t
    @user-we3hr3wz8t 19 днів тому

    ❤❤❤

  • @radhikavm5937
    @radhikavm5937 Місяць тому

    ❤❤

  • @sindhumolcyriac5086
    @sindhumolcyriac5086 Місяць тому

    So proud of you kanna & swathy

  • @sasikalaag8163
    @sasikalaag8163 Місяць тому

    Great swathi Great ♥️♥️♥️♥️♥️♥️

  • @bhanumathibhaskaran
    @bhanumathibhaskaran Місяць тому

    Chakkara muthe vave,,,❤❤❤❤❤

  • @SNNN61215
    @SNNN61215 Місяць тому

  • @sijibiju
    @sijibiju Місяць тому

    ❤❤❤❤❤❤❤❤❤❤

  • @riyasbavu4259
    @riyasbavu4259 Місяць тому

    കണ്ണൻ കുട്ടൻ 🥰😍

  • @sukumaris6611
    @sukumaris6611 Місяць тому

    So proud Swathi❤

  • @minisabusabu9698
    @minisabusabu9698 Місяць тому

    സന്തോഷം ❤

  • @user-ug1sm8lj8p
    @user-ug1sm8lj8p Місяць тому +1

    ❤❤❤😘😘😘

  • @mahimadavanmahimadavan5189
    @mahimadavanmahimadavan5189 Місяць тому

    Kannaaaaaa❤❤❤❤😘😘😘😘😘😘

  • @sarithasaasi3853
    @sarithasaasi3853 Місяць тому

    കണ്ണാ....❤❤❤❤❤❤❤

  • @dhaneshkv3895
    @dhaneshkv3895 Місяць тому

    ❤️ കണ്ണാ വാവേ...❤️

  • @anuanilkumar8066
    @anuanilkumar8066 Місяць тому +1

    Kannankuttan❤

  • @shyjapv9681
    @shyjapv9681 Місяць тому

    പൊന്നോ❤❤❤❤❤❤

  • @sheejarajappan9971
    @sheejarajappan9971 Місяць тому

    പൊന്നൂ swathy ❤️

  • @reshmikr2260
    @reshmikr2260 Місяць тому

    Kannan and swathy❤❤❤❤

  • @VijishibiVijishibi-ye9bf
    @VijishibiVijishibi-ye9bf Місяць тому

    Super

  • @sindhurs3180
    @sindhurs3180 Місяць тому

    Njangalute kannan mon❤Swathy❤

  • @harinikkannan1673
    @harinikkannan1673 Місяць тому

    👏👏👏👏👍👍🙏🙏🙏

  • @shyjapv9681
    @shyjapv9681 Місяць тому

    ❤❤❤ പൊന്നു മോൻ

  • @Ayishamol-p7z
    @Ayishamol-p7z Місяць тому

    Ente ponnumone kakatte...

  • @nishanp8240
    @nishanp8240 Місяць тому

    🥰🥰🥰❤️❤️❤️❤️

  • @Sunil-yr6kl
    @Sunil-yr6kl Місяць тому

    ❤️❤️❤️👏🙌🤝👍

  • @sabariprithvi3787
    @sabariprithvi3787 Місяць тому

    കണ്ണാപ്പിയെ 😘😘😘😘😘

  • @mallusdreamland
    @mallusdreamland Місяць тому

    🥰❤

  • @athirakp5881
    @athirakp5881 Місяць тому

    😍😍

  • @seenarajeesh8764
    @seenarajeesh8764 Місяць тому

    ❤️❤️👍👍👏👏👏🥰🥰🥰

  • @soumyanair8817
    @soumyanair8817 Місяць тому +2

    എന്റെ മോൻ മിടുക്കൻ ആണ് ❤️❤️❤️❤️❤️

  • @aadihari-ov2ht
    @aadihari-ov2ht Місяць тому

    എന്റെ മോൾ ഈ അനുഭവം തന്നെ അവൾ എല്ലാ വ്രതം എടുക്കു നാമം ജഭിക്കു എല്ലാവരും ചോദിച്ചു നിനക്ക് ഇങ്ങനെ അല്ലെ അനുഭവം

  • @thejabaima6319
    @thejabaima6319 Місяць тому

    Kannan🥰🥰🥰

  • @harinikkannan1673
    @harinikkannan1673 Місяць тому

    Kannappiii 🥰🥰🥰

  • @ambadikunjattaworld2287
    @ambadikunjattaworld2287 Місяць тому

    ❤❤❤❤😘😘

  • @Padhaniswanam
    @Padhaniswanam Місяць тому

    🙏💞

  • @user-nv3cm7wx8k
    @user-nv3cm7wx8k Місяць тому

    🙏🏽🙏🏽🙏🏽🙏🏽🌹❤️

  • @saroja3217
    @saroja3217 Місяць тому

    Kanna mone ❤️❤️❤️❤️❤️🥰🥰🥰🙏🙏

  • @padmajaanil6563
    @padmajaanil6563 Місяць тому

    Kannanmonu❤❤❤❤❤

  • @nakshathrasj8374
    @nakshathrasj8374 Місяць тому

    Kannankuttyyy😘

  • @rathikumari3848
    @rathikumari3848 Місяць тому

    😢

  • @girijaunnikrishnan6653
    @girijaunnikrishnan6653 Місяць тому

    കണ്ണാ - അമ്മമ്മയുടെ ചക്കര ഉമ്മ

  • @binduvijay5411
    @binduvijay5411 Місяць тому

    ചക്കര ഉമ്മ

  • @indian6172
    @indian6172 Місяць тому

    சிங்க பெண்
    Iron lady

  • @alfiyamuharsin
    @alfiyamuharsin Місяць тому

    Kannaa

  • @rathikumari3848
    @rathikumari3848 Місяць тому

    സാധാരണ ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന് തിരുത്തി വായിക്കണം

  • @annammasunny9678
    @annammasunny9678 Місяць тому +1

    🩷🩷🩷🩷🩷

  • @rathikumari3848
    @rathikumari3848 Місяць тому

    ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ അതിനു ജന്മംനൽകിയ അച്ഛനും അമ്മയും മാത്രമാണോ ഉത്തരവാദി സമൂഹത്തിന് ഒരു കടമയും ഇല്ലേ? ഇങ്ങനെയുള്ള കുടുംബത്തിന് ഇന്നത്തെ സാധാര ഒരു സ്പർക്കൂർള ദ്യോഗസ്ഥൻ്റെ ശമ്പളത്തിനുസമാനമായതുക അനുവദിക്കണം. ആ കുഞ്ഞിന് ചികിത്സ വേണ്ടേ? ആ അമ്മയ്ക്ക് വെളിയിൽ പോകാൻപറ്റുമോ? അവർക്ക് ഒരു സഹായി വേണ്ടേ? അവർക്ക് ആഹാരത്തിനുള്ള വക കണ്ടെത്തണ്ടേ? ഈ കുഞ്ഞിനെ കൊണ്ടുപോകാൻ വാഹനം വേണ്ടേ? വർഷത്തിലൊരിക്കൽ 1500 രൂപഗ്രാൻ്റുകൊട്ടുക്കുമ്പോൾ സർക്കാരിൻ്റെ ഉത്തരവാദിത്തം തീരുമോ ?ഇവർക്കു യൂണിയനില്ല . അവർക്കു സംഘടിക്കുവാൻ പറ്റുകയില്ല. കണ്ണുനിറയാതെ ഇവരുടെ ജീവിതം നിങ്ങൾക്കു കേൾക്കുവാൻ കഴിയുമോ? ഇവിടെ വാറ്റുചാരായം കുടിച്ചു ചാവുന്നവനും കൊടുക്കും പൊതുജനങ്ങളുടെ ഖജനാവിൽ നിന്നു 10 ലക്ഷം' സർക്കാരിൻ്റെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കു നീതി ലഭിക്കുവാൻ മാധ്യമങ്ങളും സർക്കാരും മുൻകയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു ദൈവം സഹായിച്ച് എൻ്റെ കുടുംബത്തിൽ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ ഇല്ല എന്നു കൂടി അറിയിക്കുന്നു

  • @RizCare23
    @RizCare23 Місяць тому

    ❤❤❤

  • @mydream-ty4op
    @mydream-ty4op Місяць тому

  • @aneesaar8316
    @aneesaar8316 Місяць тому

    Swathy🔥🔥🔥🔥

  • @sudhasundaram2543
    @sudhasundaram2543 Місяць тому

    ♥️♥️

  • @sudhavijayan6889
    @sudhavijayan6889 Місяць тому

    കണ്ണാ ❤❤❤❤❤

  • @AnishKumar-mv9to
    @AnishKumar-mv9to Місяць тому

    Anta ponnumon❤❤❤

  • @geethan9848
    @geethan9848 Місяць тому

    ❤❤❤❤❤❤❤❤

  • @rugminitp4393
    @rugminitp4393 Місяць тому

    🙏💛🥰

  • @shainandan7256
    @shainandan7256 Місяць тому

    ചക്കരെ 😘😘😘

  • @nithyasudhasreekumar8677
    @nithyasudhasreekumar8677 Місяць тому

    ❤❤❤

  • @HafsathKattakadan
    @HafsathKattakadan Місяць тому

    ❤❤❤

  • @daulavarghese4740
    @daulavarghese4740 Місяць тому

    ❤❤❤

  • @lipsyshaine5696
    @lipsyshaine5696 Місяць тому

    ❤❤❤

  • @ajithasuresh3893
    @ajithasuresh3893 Місяць тому

    ❤️❤️

  • @anniegeorge5269
    @anniegeorge5269 Місяць тому