'അവിടെ മണ്ണ് മാന്തിയാൽ 100 ശതമാനം വണ്ടി അവിടെ ഉണ്ടാകുമെന്ന് ഉറപ്പാണ്...' | Arjun rescue

Поділитися
Вставка
  • Опубліковано 5 вер 2024
  • 'അവിടെ മണ്ണ് മാന്തിയാൽ 100 ശതമാനം വണ്ടി അവിടെ ഉണ്ടാകുമെന്ന് ഉറപ്പാണ്...'; അർജുന്റെ സുഹൃത്ത് സമീർ | Arjun Rescue | Karnataka Landslide
    #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 332

  • @sujilasusanth9274
    @sujilasusanth9274 Місяць тому +341

    എന്തിന്റെ പേരിൽ തമ്മിൽ തല്ലിയാലും ഒരാവശ്യം വന്നാൽ മലയാളികൾ ഒറ്റക്കെട്ടാണ്. ഈ സംഭവത്തോടെ നമ്മുടെ നാട്ടിൽ എത്ര നന്മയുള്ള മനുഷ്യർ ഉണ്ടെന്നു ഓര്മിപ്പിക്കുന്നു. 🙏🏻🙏🏻 അർജുൻ മടങ്ങി വരണെ ഭഗവാനെ 😭🙏🏻🙏🏻

    • @JayaSree-bm3ri
      @JayaSree-bm3ri Місяць тому +11

      സത്യം

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv Місяць тому +16

      എല്ലാവരും നമ്മുടെ സഹോദരൻ അർജുന്ന് വേണ്ടി പ്രാർത്ഥന നടത്തുന്നുണ്ട് 😭😭😭

    • @blushBoutiqueandvlogs
      @blushBoutiqueandvlogs Місяць тому +7

      ആമീൻ

    • @shablamuneer9559
      @shablamuneer9559 Місяць тому +2

      🤲🏻🤲🏻

    • @abdulshaheer9795
      @abdulshaheer9795 Місяць тому +4

      Thallu facebookile ollu.

  • @aswinitv1114
    @aswinitv1114 Місяць тому +219

    അർജുൻ ചേട്ടാ കരയിപ്പിക്കല്ലേ..തിരിച്ചുവരണം..ഒരു ആയിരം ദൈവ ങ്ങളെ വിളിച്ചിട്ടാ നമ്മൾ ഓരോരുത്തരും വീട്ടിൽ നില്കുന്നത്.

  • @AlphonsaAntony-xr8sv
    @AlphonsaAntony-xr8sv Місяць тому +371

    മോനെ നീ വേഗം വാടാ 🙏🏻🙏🏻🙏🏻പ്രാർത്ഥനയോടെ ഒരമ്മ

  • @curttans
    @curttans Місяць тому +422

    അല്ലാഹുവേ ആ ചെക്കന്റെ ജീവൻ നിലനിർത്തണേ 🤲🤲🤲🤲

    • @jamesbond-wh4dl
      @jamesbond-wh4dl Місяць тому +10

      ചെക്കനോ, 🤔നല്ല @%&&

    • @hifsurahimankv147
      @hifsurahimankv147 Місяць тому +3

      Aameen

    • @nihaskoonarath6758
      @nihaskoonarath6758 Місяць тому +3

      ​@@jamesbond-wh4dlവിവരമില്ലായ്മ ഒരു അലങ്കാരമായി നടക്കുന്നവര ചെക്കൻ ഓൻ എന്നൊക്കെ ഉപയോഗിക്കാർ

    • @PrakashraoNarayanan
      @PrakashraoNarayanan Місяць тому +1

      mayiranu

    • @kamarudeensms1060
      @kamarudeensms1060 Місяць тому +1

      Aameeeeen

  • @lovenest6154
    @lovenest6154 Місяць тому +309

    റബ്ബേ അവന് ഒരാപത്തും വരുത്തല്ലേ 😢😢🤲🤲.പെട്ടന്ന് തന്നെ കണ്ടു പിടിക്കണേ

  • @hrijuljames6695
    @hrijuljames6695 Місяць тому +149

    ഇന്ത്യ വളർന്നു വളർന്ന് ലോകരാജ്യങ്ങളിൽ നാലാം സ്ഥാനം വരെയെത്തി. ചന്ദ്രനിൽ പോയി വെള്ളമുണ്ടോ തെങ്ങ് വെക്കാൻ പറ്റോ, പൂ കൃഷി ചെയ്യാൻ പറ്റോ എന്നൊക്കെ കണ്ടുപിടിച്ചു. പക്ഷേ ഇവിടെ മൂക്കിന് തുമ്പത്ത് കുറച്ചാളുകൾ മണ്ണിനടിയിൽപ്പെട്ടിട്ട്, അവരവിടെയുണ്ടോ അവർക്ക് ജീവനുണ്ടോ എന്നറിയാൻ 6 ദിവസമായിട്ടും കഴിഞ്ഞിട്ടില്ല.. ആ ചന്ദ്രനിൽ പോകാൻ ചിലവാക്കിയ ഫണ്ടിന്റെ ഒരു ശതമാനമെങ്കിലും ചിലവാക്കിയിരുനെങ്കിൽ ആളെ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ലേ... പ്രകൃതിദുരന്തങ്ങൾ ഇനിയും ഉണ്ടാകും. അപ്പോഴും നമ്മൾ ചന്ദ്രനിലും സൂര്യനിലും ജീവിക്കാൻ കഴിയോന് നോക്കി നടന്നിട്ടെന്തുക്കാര്യം

    • @gowrinandana8999
      @gowrinandana8999 Місяць тому +4

      Mathram alla prakruthikk dosham illatha scientific aaya reethiyil venam buildings, road okke undakkan. Allenkil sadharana janangal avum dangeril avuka

    • @goodkarma4081
      @goodkarma4081 Місяць тому +6

      Mandan aano ? 😢

    • @sammunjanat
      @sammunjanat Місяць тому +3

      ​@@goodkarma4081- Thangalano ????

    • @mukkilpodi8189
      @mukkilpodi8189 Місяць тому

      Athe enth pinnakanu Ivar undakunath

    • @goodkarma4081
      @goodkarma4081 Місяць тому

      @@sammunjanat 2 per aayi .. next

  • @aseesek7938
    @aseesek7938 Місяць тому +10

    പടച്ചോനെ നീ ആ സഹോദരനെ ഞങ്ങൾക്ക് ജീവനോടെ തിരിച്ചു തരണേ....
    ആ കുടുംബത്തിനെയും പ്രാർത്ഥനയോടെ കാത്ത് നിൽക്കുന്ന അനേകായിരം മലയാളികളെയും നിരാശരാക്കുന്ന ഒരു വാർത്ത ഞങ്ങളെ കേൾപ്പിക്കല്ലേ
    സഹിക്കാൻ പറ്റുന്നില്ല റബ്ബേ
    ആശ്വാസമുള്ള ഒരു വാർത്ത എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ 🙏🙏🙏

  • @MIDHU-cr7
    @MIDHU-cr7 Місяць тому +72

    ദൈവം സത്യമാണ് അർജുൻ ജീവനോടെ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ 🙏

  • @rajeevtdk4695
    @rajeevtdk4695 Місяць тому +16

    അർജുൻ നീ എവിടെ ആണ് നിനക്ക് വേണ്ടി കേരള ജനത മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് നിന്റെ തിരിച്ചു വരവിനു വേണ്ടി 🙏🙏🙏🙏🙏

  • @selinsojan3771
    @selinsojan3771 Місяць тому +95

    എത്രയും പെട്ടെന്ന് സൈന്യം സാർ മാരെ അവിടെ വന്നിട്ടുണ്ടല്ലോ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് ജീവന്റെ തുപ്പോട് കൂടിയാണ് പുറത്തെടുക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @seenasulthan
    @seenasulthan Місяць тому +15

    ഈ കമന്റ്സ് ഒക്കെ കണ്ടിട്ട് എനിക്ക് ശരിക്കും കരച്ചിൽ വരുന്നു അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ എത്രയും വേഗം മടങ്ങി വരട്ടെ

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Місяць тому +92

    മോനെ വേഗം തിരിച്ചു വാ ഒരു പാട് അമ്മമാരുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ട് 😭😭😭🙏🙏🙏🙏

  • @ZARJUZWORLD
    @ZARJUZWORLD Місяць тому +84

    പടച്ചോനെ അർജുൻ വേഗം തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻

  • @venibiju5105
    @venibiju5105 Місяць тому +22

    🙏🏻🙏🏻🙏🏻🙏🏻അർജുൻ നീ മടങ്ങി എത്തണം ജീവനോടെ ഈ ലോകത്തുള്ള എല്ലാ ദൈവങ്ങളോടും പ്രാർത്ഥന 🙏🏻🙏🏻

  • @user-zf4jg1jm9q
    @user-zf4jg1jm9q Місяць тому +1

    ഓരോ മലയാളിയും ഒരു നിമിഷമെങ്കിലും ദൈവത്തെ ആത്മാത്ഥമായി പ്രാത്ഥിച്ചിരിക്കുന്നു ദൈവം കാക്കട്ടെ

  • @radamani8892
    @radamani8892 Місяць тому +59

    മോനെ വേഗം വാടാ 🙏🏻വേദനയോട് പ്രാർത്ഥനയോടെ 🙏🏻ഒരാന്റി

  • @nammuandme
    @nammuandme Місяць тому +68

    പ്രാർത്ഥന വെറുതെ അകല്ലേ അല്ലാഹ് 😢🤲🤲

  • @classicalboys
    @classicalboys Місяць тому +64

    🕉️✝️☪️ എല്ലാവർക്കും ഒരുമിച്ച് പാർത്തിക്കാം 🙏🏻

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Місяць тому

      പ്രാർത്ഥനയിലാണ് 🙏 ഫലം ഉണ്ടാവട്ടെ , ഹരേകൃഷ്ണ 🙏

  • @abeerabi6579
    @abeerabi6579 Місяць тому +20

    നമ്മുടെ വീട്ടിലെ ഒരാൾക്ക് സംഭവിച്ച പോലെ തോന്നുന്നു...😢😢

  • @Mohammedambalancheeri
    @Mohammedambalancheeri Місяць тому +22

    അല്ലാഹുവേ ഞങ്ങളെ സഹോദരനെ നീ കാക്കണേ🤲🤲

    • @mullaneppi5164
      @mullaneppi5164 Місяць тому

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻😥😥

  • @shajahan2076
    @shajahan2076 Місяць тому +11

    റബ്ബേ എന്റെ പൊന്ന് അനിയനെ ജീവനോടെ കിട്ടണേ. ..

  • @jaleel1367
    @jaleel1367 Місяць тому +4

    ആയുസ്സരോഗ്യത്തോടെ അർജുന് തിരിച്ചു വരാനും അവരെ തിരയുന്നവർക് അവനെകണ്ടത്താനും ഏകനായ റബ്ബ് സുഭാനഹ് തആ ല തൗഫീഖ് ചെയ്യട്ടെ

  • @shanuachu8834
    @shanuachu8834 Місяць тому +16

    ദൈവമേ എത്രയും വേഗം ആ ചേട്ടൻ തിരിച്ചു വരണേ 🙏🙏🙏🙏🙏

  • @haneefak1194
    @haneefak1194 Місяць тому +17

    വേഗം 😢തിരിച്ചു വരട്ടെ. റബ്ബേ ഒരു അഭാകടവും വരുത്തല്ലേ 🤲🏼🤲🏼🤲🏼🤲🏼

  • @user-zw1kv7ug7n
    @user-zw1kv7ug7n Місяць тому +36

    റബ്ബേ ഒന്നും വരുത്തരുതേ
    ഒരു വീടിന്റെ അത്താണീയാണ്

  • @LenarShevinas
    @LenarShevinas Місяць тому +40

    വിജീഷ് കറക്ടായി പറഞ്ഞിട്ടുണ്ട് ..ആ ചായക്കടയുടെ നേരെ ഓപ്പോസിറ്റ് കുറച്ച് കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ അടുത്തായി വളരെ ചേര്‍ന്നായിരുന്നു കിടന്നിരുതെന്ന്....

  • @anandhutvm2085
    @anandhutvm2085 Місяць тому +66

    പുഴയുടെ ഉള്ളിൽ ആണ് വണ്ടി ഉള്ളതെങ്കിൽ? കടയുടെ opposite നിർത്തിയിട്ടിരുന്ന വണ്ടിയുടെ മുകളിലേക്ക് അതി ശക്തമായ മണ്ണ് ഇടിഞ്ഞു വീഴുകയും അതിൻ്റെ ഫലമായി വണ്ടി റോഡിൽ നിന്നും തെന്നി മാറി പുഴയിലേക്ക് പതിക്കുകയും കൂടാതെ പിന്നാലെ ടൺ കണക്കിനുള്ള മണ്ണ് പുഴയിൽ വീണ ലോറിയുടെ മുകളിലേക്ക് ശക്തമായി വീഴുകയും ചെയ്തിട്ടുണ്ടാകാം... so പുഴയിൽ കാണപ്പെട്ടിരിക്കുന്ന മനകൂനയുടെ ഉള്ളിൽ ആണ് ലോറി കിടക്കുന്നത്... ഇങ്ങനെ ആണെങ്കിലോ? അതുകൊണ്ടാണ് ഫോൺ റിങ് ചെയ്തത് bcz ഉള്ളിൽ അന്നേരം വെള്ളം കയറിയിട്ടില്ല... maybe ഇത്രയും ദിവസം കഴിഞ്ഞപ്പോൾ വെള്ളം കയറി കാണും... അതുകൊണ്ടായിരിക്കും ഇപ്പം phone കിട്ടാത്തതും... gps work ആകാത്തതും....

    • @Niyas_mwon
      @Niyas_mwon Місяць тому +1

      Maybe

    • @navask6296
      @navask6296 Місяць тому

      ​@@Niyas_mwonmaybe

    • @suriyaajayakumar8134
      @suriyaajayakumar8134 Місяць тому +1

      But ennu mng ring cheyithu ennu avarude family parayunnd

    • @sinjithadevan6408
      @sinjithadevan6408 Місяць тому +2

      Athe.... Angane aaakan aaanu sadhyathaa... Kashtam aaa pavam thirike vannal mathiyarunnu... Aaaa vtl ullavarude avastha

    • @TheDigitalBook
      @TheDigitalBook Місяць тому

      യസ്

  • @kl14media
    @kl14media Місяць тому +21

    അർജുൻ ഒരാപത്തും വരുത്തല്ലെ അല്ലാഹ്

  • @user-qs4bi7hg5h
    @user-qs4bi7hg5h Місяць тому +9

    Allhuve അവനെ എത്ര യും പെട്ടന്ന് കണ്ട് കിട്ടണേ

  • @SpareParts-lq2mo
    @SpareParts-lq2mo Місяць тому +27

    😢😢😢 ഒച്ചിന്റെ വേഗത്തില്‍ nadakkunna രക്ഷാ പ്രവര്‍ത്തനം

  • @user-fq1xt1hb7x
    @user-fq1xt1hb7x Місяць тому +31

    അവർ പറയുന്നിടത് മണ്ണ് മാറ്റി നോക്കി കൂടെ. അവിടെ റഡാർ വച്ചു നോക്കി കൂടെ. അത്ര മതി എന്ന് വിചാരിച്ചിട്ട. Allenki ൽ മണ്ണിൽ പെട്ടെ അപ്പപ്പോൾ ചെയ്യേണ്ട കാര്യം 6. ദിവസം കയിഞ്ഞ് നോക്കുമോ. എല്ലാം കഴിഞ്ഞിട്ട് ജാഗ്രത കാട്ടിയിട്ട്, എന്ത് കാര്യം. മൃഗത്തിന്റെ വില പോലും ഇല്ലല്ലോ. അത് നമ്മുടെ നാട്ടിലാമെങ്കിൽ നാട്ടുകാർ തന്നെ തീരുമാനവും ആകും.

  • @Jesusloveonly
    @Jesusloveonly Місяць тому +24

    😢😢😢😢😢😢ജീവനോടെ കിട്ടട്ടെ 😢😢🙏🙏🙏

  • @rashidkpr628
    @rashidkpr628 Місяць тому +84

    ഇയാൾ പറഞ്ഞത് പോലെ.. വണ്ടി പാർക്ക്‌ ചെയ്തത് കണ്ട വിനീഷിനെ കൊണ്ട് വന്നു സ്ഥലം ഒന്നുകൂടി വ്യക്തമാക്കിക്കൂടെ 🤷‍♂️

    • @manojmanojkumarms821
      @manojmanojkumarms821 Місяць тому +5

      അതെ

    • @salimv.h2191
      @salimv.h2191 Місяць тому +3

      Ayal innu ratri keralathil ninnum maharastrakku loadumayi athuvazhi kadannupokunnundu.ayalkku valya thalparysm illa .nitbandhichal riporter chanel ale spotil nirthi ksnichu tharan parayuka .valiyamarathinu opposite roadinte vedhikoodi alsnnsl spot kittum

  • @sajiPa-pg1ml
    @sajiPa-pg1ml Місяць тому +36

    ചെറിയ തടി കഷണമാണ് 🤔🤔 അപ്പോൾ മണ്ണ് അടിലെ വണ്ടി ഉണ്ട് 🤔... അല്ലങ്കി ആ താടികഷണങ്ങൾ ചിതറി തെരുക്കില്ലേ 🤔🤔 ഒരു താടികഷ്ണം പോലും കണ്ടിട്ടില്ല 🤔 അപ്പൊ വണ്ടി കര യെ തന്നെ undn🙏🙏🙏🙏🙏

  • @muchumujeeb13
    @muchumujeeb13 Місяць тому +6

    ജീവനോടെ ഉണ്ടാവണെ 🤲

  • @sarathNN
    @sarathNN Місяць тому +15

    ഇന്നലെ റെക്‌സൺ ചോദിച്ചതിനും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞതിനുമുള്ള മറുപടി ഇന്ന് സമീർ നൽകിയിട്ടുണ്ട്..ബോധം നഷ്ടപ്പെട്ടിട്ടെങ്കിലും ജീവനോടെ തിരിച്ച് കിട്ടിയാൽ മതിയാരുന്നു

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +66

    സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്. തുടക്കത്തിലെ തന്നെ സൈന്യത്തിനെ വിളിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു? കർണാടകയിലുള്ള ഉദ്യോഗസ്ഥന്മാർക്കും അധികാരികൾക്കും അതിനുള്ള സാമാന്യ ബുദ്ധി ഇല്ലാതായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു.

  • @nichurichu2573
    @nichurichu2573 Місяць тому +6

    പെട്ടന്ന് കണ്ടെത്താൻ കഴിയട്ടെ 🤲🏻🤲🏻🤲🏻

  • @fathimakunju2098
    @fathimakunju2098 Місяць тому +1

    പൊന്ന് മോനേ പെട്ടെന്ന് വാടാ പ്രാർത്ഥനയോടേ ഒരു ചേച്ചി

  • @unniunni1486
    @unniunni1486 Місяць тому +16

    Rekshapedatteee deyvame Arjun 😢

  • @shameererm7082
    @shameererm7082 Місяць тому +4

    പാവം കുടുബത്തിനും സമാദാനം കൊടുക്കട്ടെ 😭🙏

  • @luciferravanan3160
    @luciferravanan3160 Місяць тому +3

    Sameer നിങ്ങൾ കാര്യം വ്യക്തമായി പറഞ്ഞു

  • @user-rt7mw1pc2c
    @user-rt7mw1pc2c Місяць тому +4

    ഗുരുവായൂരപ്പാ ആ കുട്ടിയെ രക്ഷിക്കേണമേ

  • @sarathNN
    @sarathNN Місяць тому +11

    അതുവഴി വന്ന ഷിനുവിൻറെ വണ്ടിയിലോ വേറേതെങ്കിലും വണ്ടിയിലൊ ഡേഷ്കേം ഉണ്ടെങ്കിൽ അതിലെ വിഷ്വൽ നോക്കിയാൽ വണ്ടി കണ്ടുപിടിക്കാൻ ഉപകരിക്കും

  • @AbduSujath
    @AbduSujath Місяць тому +4

    ഒന്നും വരാതെ തിരിച്ചു വരും 🤲🤲🤲🤲

  • @Sidhisanu
    @Sidhisanu Місяць тому +13

    നാഥാ ഒരു ആപത്തും വരുത്തരുതേ

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +3

    *waiting for arjun's comeback🔥*

  • @user-zf6vs4cv4r
    @user-zf6vs4cv4r Місяць тому +8

    Allahuve jeevanode thirichu kodukkane

  • @user-mn9yr7dz6u
    @user-mn9yr7dz6u Місяць тому +3

    വലിയൊരു കാന്തം കൊണ്ടുവരു ആ കാന്തം അത്രേം മണ്ണ് മാറ്റിയത് കൊണ്ട് ഒരു വലിയൊരു കാന്തം ഉണ്ടെങ്കിൽ ആ ലോറി എവിടെയുണ്ടെങ്കിലും ആ കണ്ടുപിടിക്കാൻ എളുപ്പമല്ലേ

  • @hardcoresecularists3630
    @hardcoresecularists3630 Місяць тому +8

    കാര്യത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത്. NATO തലവനുമായി ബന്ധപ്പെട്ടു എന്നും. ഭൂഗർഭ അറകൾ തുറന്നുള്ള ഓപ്പറേഷൻ ഉള്ള പ്രത്യേക ടാസ്ക് ഫോഴ്സ്( special Armed force for internal ground operation ). ഇന്ന് രാത്രി സാൻഫ്രാൻസിസ്കോയിൽ നിന്നും 7 പ്ലേട്യൂണുകളിൽ സ്ഥലത്ത് എത്തിച്ചേരുമെന്നും. ഒപ്പം റൈറ്റ് സ്റ്റേറ്റ്സിന്റെ മറൈൻ ഓപ്പറേഷൻ സ്ക്വാഡ്( Marin operation squad ). എയർ ബോൺ ചെയ്യപ്പെടുമെന്നും. സുരേഷ് ഗോപി വ്യക്തമാക്കി.
    കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വിദേശമന്ത്രി മുരളീധരൻ ഇന്ത്യൻ സമയം 3 30ന് ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡണ്ടിനെ കാര്യങ്ങൾ ധരിപ്പിക്കും. വേണ്ടിവന്നാൽ അമേരിക്കൻ പ്രസിഡണ്ടിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്ന് അദ്ദേഹം അർത്ഥശങ്കയുടെ ഇല്ലാതെ വ്യക്തമാക്കി. വേണ്ടിവന്നാൽ ഒരു ബൃഹത്തായ ആർമി ഓപ്പറേഷൻ വേണ്ടിവരും എന്നും മുരളീധരൻ വ്യക്തമാക്കി. സിദ്ധരാമയ്യ വെറും പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു🙏

    • @pvbinoyable
      @pvbinoyable Місяць тому +4

      എന്തുവാടെ

    • @angel0fangelsangel504
      @angel0fangelsangel504 Місяць тому

      അവൻ്റെ അമ്മേടെ നായരുടെ പതിനാറടിയന്തിരത്തിൻ്റെ മുദ്രാവാക്യം​@@pvbinoyable

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 Місяць тому +2

    മണ്ണ് മാറ്റി റോഡിന്റെ end കിട്ടിയാൽ വണ്ടിയുടെ വിധിയും കിടന്ന സ്ഥലവും നോക്കി മണ്ണ് മാറ്റിയാൽ വണ്ടി അവിടെ തന്നെ ഉണ്ടാകും ഇത്രയും ശക്തമായി മണ്ണ് വന്നു വീണു വണ്ടി നീങ്ങി പുഴയിൽ വീണാൽ തടിയുടെ കയർ പൊട്ടി തടി നദിയിൽ ഒഴുകി നടക്കുന്നത് കാണാണ്ടത് ആണ്... ഒരുപക്ഷെ ആ സമയം ഫോൺ വണ്ടിയുടെ ഉള്ളിലും അർജുൻ പുറത്തോ അല്ലങ്കിൽ ചായ കടയിൽ ആയിരിന്നു എങ്കിൽ ഒരുപക്ഷെ നദിയിൽ പെടാൻ ആണ് ചാൻസ്.

  • @mmathew4519
    @mmathew4519 Місяць тому +3

    ഇത്രയും വലിയ ട്രക്കും അതില്‍ ഉണ്ടായിരുന്ന ഒരു മനുഷ്യനെയും കുറെ ലോഡ് തടിയും ഇത്ര ദിവസങ്ങള്‍ ആയിട്ടും നിന്നിരുന്ന സ്ഥലം കൃത്യമായി അറിഞ്ഞിട്ടും മണ്ണ് വീണത് കുറെയൊക്കെ മാറ്റിയിട്ടും എവിടെ എന്ന് കണ്ടു പിടിക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണ്. മറ്റു ഗ്രഹങ്ങളില്‍ ആയിരുന്നു എങ്കിൽ നമ്മൾ എപ്പഴേ കണ്ടു പിടിച്ചേനെ!!!!

  • @mariyafrancis4465
    @mariyafrancis4465 Місяць тому +3

    What man things impossible is possible by God
    Amen🙏

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Місяць тому +12

    ഫോൺ ലെ ക്കാറ്റ് ചെയ്താൽ കണ്ട് പിടിക്കാൻ പറ്റില്ലേ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Місяць тому +1

    ഞാൻ നാട്ടിൽ all india permit driver ആയിരുന്നു അന്ന് സിംഗിൾ റോഡ് ആയിരുന്നു വളരെ വിഷമം പിടിച്ച വഴിയാണ് . കള്ളന്മാർ ഇഷ്ടം പോലെ ഉണ്ടായിരുന്നു അത് കൊണ്ട് വണ്ടി ലോക്ക് ചെയ്താണ് ഉറങ്ങാറുള്ളത്.

  • @Indiannational-yo9ul
    @Indiannational-yo9ul Місяць тому +17

    ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതനാണ് അർജുനൻ തിരിച്ചുവരും

  • @user-rb8fz5gb9u
    @user-rb8fz5gb9u Місяць тому +1

    കാണുംതോറും ഒരു പരിചയവും ഇല്ലങ്കിലും വിഷമം വരുന്നുണ്ട്

  • @sanusanu624
    @sanusanu624 Місяць тому

    റബ്ബേ കൈ വിടല്ലേ🤲🤲🤲🤲🤲🤲ഒരു ആപത്തു വരുത്തല്ലേ റബ്ബേ 🤲🤲🤲

  • @vidhuvijayan384
    @vidhuvijayan384 Місяць тому

    സത്യം പറയട്ടെ news കാണുന്നതും പ്രാർത്ഥനയും മാത്രമാണ് arjune കാണുന്നത് വരെ food വേണ്ട ഒന്നും cheyyan തോന്നുന്നില്ല ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏

  • @aryaaneesh6159
    @aryaaneesh6159 Місяць тому +9

    Krishna ❤karthave❤ allah ❤ente ella daivangalum a sahodarane rekshikkane

  • @mujibrahiman1231
    @mujibrahiman1231 Місяць тому +1

    ഇന്ത്യൻ പ്രധാന മന്ത്രി ഈ നാട്ടിൽ ഇല്ലെ.... നിയെമ സംവിധാനം പിന്നെ ഇങ്ങനെ അപകടം സംഭവിച്ചാൽ സർക്കാർ ജനങ്ങളെ സംരക്ഷിക്കണ്ടേ ഉത്തരവാദിത്വം ഇല്ലെ കേരളം വിട്ടാൽ കാര്യം dangerous tour തന്നെ. ഇന്ത്യൻ ഭരണം ജനങ്ങൾക്ക് ഗുണം ചെയ്യുന്നില്ല. കഷ്ട്ടം തന്നെ.
    നമ്മുടെ കേരളം മാണ് സുന്ദരം എന്ത് പ്രശ്നം വന്നാൽ എല്ലാം ഒറ്റ കേട്ട് . എല്ലാം മറന്നു ഒന്നിച്ചു ചേരും. അതാണ്. KERALA STORY..

  • @ranjurubin8367
    @ranjurubin8367 Місяць тому +1

    Ith nadannath keralathil ayirunnenkil arjun inn veetil undakumayirunnu😢
    Thirichethane iswara.. 🙏🙏

  • @krishnavenin.r198
    @krishnavenin.r198 Місяць тому +15

    പൊന്ന് മോനെ വേഗം വാ ഈ അമ്മ യുംമോനെ കാത്തിരിക്കുന്നു

  • @sebastiangeorge2773
    @sebastiangeorge2773 Місяць тому +2

    ഇശോയെ കാത്തോണേ

  • @sibynsr5718
    @sibynsr5718 Місяць тому +1

    കരയിലും നദിയിലും നോക്കിയായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു കരയിൽ മാത്രമല്ലേ നോക്കിയുള്ളൂ

  • @user-wf6iy7ud3t
    @user-wf6iy7ud3t Місяць тому

    മണ്ണ് ഇടിഞ്ഞ സ്ഥലത്ത് നിന്ന് നൂറ് മീറ്റർ ചുറ്റളവിൽ വാഹനം കിട്ടും കിട്ടിയില്ലെങ്കിൽ ഒര് കിലോ മീറ്റർ മുന്നോട്ടു പോയി പരിശോധിക്കുന്നതാണ് നല്ലത്.

  • @a2zmedia952
    @a2zmedia952 Місяць тому +10

    പുഴയുടെ ഉള്ളിൽ മുഴുവൻ മണ്ണ് വന്ന് നിറഞ്ഞിട്ടുണ്ട്. അതിൻറെ ഉള്ളിൽ ആവാനാണ് ചാൻസ്.

    • @MuhammadKhan-te7sr
      @MuhammadKhan-te7sr Місяць тому +1

      ചാൻസ് ഉണ്ട് അവിടെ ആരും നോക്കില്ലുന്നില്ല

  • @vidhuvijayan384
    @vidhuvijayan384 Місяць тому

    ഭഗവാനെ അർജുൻ തിരിച്ചു വരണേ

  • @ownstylegamer4223
    @ownstylegamer4223 Місяць тому +3

    Vandiyil Nalla space ind oxigen oru paridhivare indaakum vandikkulilaanel manasaannidhyam indel.....pidichunilkan pattum....pakhe phone ring aayit enthukond edukkan kazhinjilla avide robbery ullathinal oru pettikullil aanu phone vekkaru chilapo athedukkan kazhiyatha avasthyilaavam lock aayitindaavam....

  • @sreevasudev4467
    @sreevasudev4467 Місяць тому

    വല്ലാത്ത ഒരവസ്ഥയാണ്..സഹിക്കാന്‍ പറ്റുന്നില്ല. 😢😢

  • @rasheedpothala7871
    @rasheedpothala7871 Місяць тому

    അള്ളാഹുവേ ജീവനോടെ കുടുംബത്തിലേക്ക് എത്തിക്കണേ

  • @krishnakarthik2915
    @krishnakarthik2915 Місяць тому +25

    അർജുൻ മണ്ണിനടിയിൽ കാണാൻ വഴി യില്ല അതേഹം രെക്ഷപെട്ടു എന്ന് ആണ് ഞാൻ കരുതുന്നത് എന്റെ മനസ്സ് പറയുന്നു അതേഹം മറ്റൊരു സ്ഥലത്തു ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങൾ എന്റെ കൂടെ ഉണ്ടോ ഉറപ്പായും
    എന്റെ മെസ്സേജ്‌നു മറ്റൊരാൾക്ക്‌ ഉത്തര വാദിത്തമില്ല. 🙏🙏🙏🙏🙏🤔🤔🤔🤔🤔
    100ൽ 90%നാവും അതേഹം മറ്റൊരിടത്തു ആയിരിക്കും. ഞാൻ വിസ്വ സിക്കുന്നു

    • @Binumol.P369
      @Binumol.P369 Місяць тому +3

      രക്ഷപെട്ട് എവിടെ പോകാൻ ആണ് മണ്ണ് ഇടിഞ്ഞ് അല്ലേ വീണത്...വണ്ടി ക്ക് ഉള്ളിൽ അല്ലേ ഉണ്ടായിരുന്നത്😢

    • @sarathNN
      @sarathNN Місяць тому +6

      അങ്ങനെ ആണെങ്കിൽ അർജ്ജുൻ ആദ്യം അവൻ്റെ വീട്ടിലും സമീറിനെയും വിളിച്ചിരിക്കും അവന് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ....അവൻ വണ്ടിയിൽ തന്നെയാണ്

    • @sinjithadevan6408
      @sinjithadevan6408 Місяць тому

      Rekshapettu enkil adheham ithokke kanunnnille....entha nadakkunnath daivame....

  • @njaralamkulathhouse6346
    @njaralamkulathhouse6346 Місяць тому

    മാതാവെ അമ്മേ ആമകനെകാണിച്ചുകൊടുക്കണെ,🙏🙏

  • @riyasmk9941
    @riyasmk9941 Місяць тому

    insha allah
    അർജുൻ വരും 🤲🤲

  • @praveenpravi5027
    @praveenpravi5027 Місяць тому

    ദൈവമേ ഒരാപത്തും വരുത്തല്ലേ😢😢😢

  • @user-dl1jx3lk8v
    @user-dl1jx3lk8v Місяць тому +1

    Duaa. Chiyyunn. Mona😢😢😢🤲🤲🤲

  • @remyasanthosh5878
    @remyasanthosh5878 Місяць тому

    ലോഡ് ഇറക്കി തിരികെ വരും 🙏🏻🙏🏻

  • @shihan946
    @shihan946 Місяць тому

    Allah arjune jeevanode thirichu kittane

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +1

    4ദിവസം കഴിഞ്ഞു
    വൈകി പ്പോയി 🥲
    എന്നാലും ഒന്നും സംഭവിക്കാതെ അർജുൻ കിട്ടിയാൽ മതിയായിരുന്നു 🤲

  • @malayalikerala6035
    @malayalikerala6035 Місяць тому +2

    ചുന്ദരി 🌹🌹

  • @Venduvijaram
    @Venduvijaram Місяць тому +2

    മലയാളത്തിൽ ഒരൊറ്റ റിപ്പോർട്ടറയും ശബ്ദ വലിവ് ഇല്ലാത്തവർ ഇല്ലെ

  • @mansusetup3480
    @mansusetup3480 Місяць тому +3

    അള്ളാ...അർജുൻ സഹോദരന്.. ഒരാപത്തും വരുത്തല്ലേ ..റബ്ബേ..

  • @nadnaasnaas9646
    @nadnaasnaas9646 Місяць тому

    Allaaah...veagam rakshapeduthaneaa🤲🤲🤲

  • @AnoopR-v8e
    @AnoopR-v8e Місяць тому +2

    GPS ഉണ്ടല്ലോ അപ്പോൾ current location എടുക്കാമല്ലോ

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Місяць тому

    Daivame arjune katholane,iswoye ,prarthanayode oru malayali🙏😭

  • @forwardthinkingmallu7607
    @forwardthinkingmallu7607 Місяць тому +1

    Sakhthamaya mannaloppil വണ്ടി പുഴയിലേക്ക് പതിക്കാം
    weight ഉള്ളതുകൊണ്ട് ആഴത്തിലേക്കു പോകണേ chance ഉള്ളു
    ഫോൺ റിങ് cheydathahu വണ്ടിയിൽ വെള്ളം കേറുന്നതിനു മുന്നെ
    പിന്നെ വണ്ടി ഗ്യാപ് വഴി വെള്ളം കേറി ഫോൺ gps ഓഫ് ആയി
    E ഒരു സിറ്റുവേഷൻ ഓക്സിജൻ ഇല്ലാതെ സർവൈവ് ചെയ്യാൻ പറ്റി കാണില്ല
    മാക്സിമം ഒരു പകൽ

  • @SureshMG-df2vj
    @SureshMG-df2vj Місяць тому +1

    ഇവർ പറയുന്നത് പോലെ ലോറി ഒരു കാരണവശാലും ഒഴുകി പോകില്ല കാരണം 12well വണ്ടി ആണെങ്കിൽ ലോടും വണ്ടിയുടെ ഭാരവും കുറഞ്ഞത് 30+35 ten ഭാരം കാണും ഇത് ഒരു കാരണവശാലും ഒഴുകി പോകില്ല വണ്ടിയുടെ ഭാരവും മണ്ണിന്റെ ഭാരവും കാരണം ഒഴുകി പോകാൻ ഒരു ചാൻസും ഇല്ല ഇത്‌ എന്റെ മാത്രം അഭിപ്രായം ആണ്

  • @jibinjose2257
    @jibinjose2257 Місяць тому

    Athrayum pettanu madangi vaaa monu 🙏🙏🙏

  • @fayizppsuperbazar6699
    @fayizppsuperbazar6699 Місяць тому +2

    വേഗം നല്ല വാർത്തകൾ കേൾക്കട്ടേ
    കുടുംബത്തിന് സമാധാനം വരട്ടെ
    എല്ലാവരെയും പടച്ചവൻ കാക്കട്ടെ

  • @aishashaji1173
    @aishashaji1173 Місяць тому +1

    Allahhh onnumvaruthalleyyy nadhaa.😭😭😭🤲🤲🤲🤲

  • @jeenavchandran2205
    @jeenavchandran2205 Місяць тому

    Eshooyee jeevanode aa chettane vegam thirich kodukane nadha amen🙏

  • @thespringscontinentalschoo8059
    @thespringscontinentalschoo8059 Місяць тому

    VERY IMPORTANT : Authorities please keep a medical team and an ICU ambulance ready to give him life saving medical support instantly as we find Arjun. He will be alive He will come back to us ! Prayers from all corners God will save him !!

  • @bosskannur4295
    @bosskannur4295 Місяць тому

    ചെളിയും മണ്ണും ഒഴുകിവന്നാൽ ലോറിയുടെ ടയർ ഗ്രിപ്പായി ഊരി പോവാൻ സാധ്യത കൂടതലാണ് .ആ പുഴയുടെ കരയ്ക്ക് അടുത്തു മണ്ണ് മൂടി കിടപ്പുണ്ടാവും ഒലിച്ചു പോവാനും സാധ്യത ഉണ്ട്

  • @pushpachoolur7812
    @pushpachoolur7812 Місяць тому +1

    എന്തെല്ലാം സംവിധാനം നമ്മുടെ നാട്ടിൽ ഉണ്ട് ഒരു ആപത്ത് വന്നപ്പോൾ ഒന്നിനെയും കാണുന്നില്ല

  • @remyasanthosh5878
    @remyasanthosh5878 Місяць тому

    കൂട്ടുകാരന്റെ വാക്കുകൾ 😰😰😰

  • @abdullahaithamiwayanad9654
    @abdullahaithamiwayanad9654 Місяць тому +3

    പ്രതീക്ഷയോടെ കേരളം..

  • @lijiliji1311
    @lijiliji1311 Місяць тому +2

    ഇദ്ദേഹം പറഞ്ഞ സ്ഥലം ആണ ഇപ്പോൾ ഇവർ കുഴികുന്ന

  • @saskalathingal7751
    @saskalathingal7751 Місяць тому

    Aameen😢😢

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому

    ഈ ഒരു വിവരം അറിയാനാണ് തിടുക്കം

  • @ennuzwould9447
    @ennuzwould9447 Місяць тому

    അർജുൻ ചേട്ടാ വേഗം വാ 🙏🏻🙏🏻🙏🏻😒😒😒