അമരം.... ഒരു അച്ചന്റെ നൊമ്പരത്തിനു മനോഹരമായ ഗാനത്തിലൂടെ ജീവൻ നൽകിയ മമ്മൂക്ക യേശുദസ് രവീന്ദ്രൻമാഷ്.... കാലമേ.. നീ തിരികെയൊന്നു യാത്ര നടത്തിക്കുമോ ആ മനോഹരമായ ദിനങ്ങളിലേക്ക് 😪😪🙏
അമരം എന്ന സിനിമയിൽ ഗാനരചയിതാവ് എഴുതിയത് പോലെ നിന്നിളം കൊമ്പിൽ ഞാൻ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരം ആയേനെ എന്ന വരി എത്രയോ ശേരിയായിരുന്നു. യേശുദാസ് എന്ന സംഗീതപ്രതിപഭക്ക് രവീന്ദ്രൻ എന്ന സംഗീതജ്ഞൻ ഇല്ലായിരുന്നു എങ്കിൽ നേരെ തിരിച്ചും അവരുടെ ജീവിതം അർത്ഥശൂന്യം ആകുമായിരുന്നു, സംഗീതലോകത്തിന് തീരാനഷ്ടവും.
പാട്ടിനോട് യാതൊരുവിധ ആത്മാർത്ഥയും ഇല്ലാത്ത വ്യക്തി ആണ് ഇദ്ദേഹം... കാരണം..... ഒരു പാട്ട് പോലും ഇദ്ദേഹത്തിന് കാണാതെ അറിയില്ല.... സംഗീതത്തെ വിറ്റ് പണത്തിന് വേണ്ടി ജീവിക്കുന്ന ആളാണ്.... ഇദ്ദേഹം 🙏
ദാസേട്ടനേം ചിത്ര ചേച്ചിയെയും പോലുള്ള seniors live ആയി പാടുമ്പോൾ ഗായത്രിയെ പോലുള്ള യുവ ഗായകർ lip sync ചെയ്‌ത് പാടുന്നു.. മലയാള ഗാനശാഖയുടെ അധഃപദനം തുടങ്ങുന്നത് ഇതുപോലുള്ള പ്രവർത്തികളിൽ നിന്നുമാണ്..
എടാ ചെക്കാ നീ പാട്ട് ഒരു മാതിരി പാടിയിട്ടുണ്ട് , പക്ഷേ നിന്റെ ആ പുഞ്ചിരിച്ചു എന്ന ഉച്ചാരണമുണ്ടല്ലോ അതു ഒരു സുഖവും ഇല്ല , അതു ദാസേട്ടൻ പാടിയിരിക്കുന്നതു കേട്ടു പഠിക്കടാ
വിധുപ്രധാപ് കഴിയി൬തു൦ പരമാവധി ദാസേട്ടൻെറ പാട്ട് ദയവ് ചെയ്തു പാടരുത് തീരെ ചേർച്ചയില്ല അതു കൊണ്ടാാ. കാരണം ശബ്ദത്തിന് ബാസ് തീരെ ഇല്ല പി൬െ പൌരഷ൦ വളരെ കുറവാണ് . പക്ഷേ നല്ല ഗായകനാണ്
അമരം.... ഒരു അച്ചന്റെ നൊമ്പരത്തിനു മനോഹരമായ ഗാനത്തിലൂടെ ജീവൻ നൽകിയ മമ്മൂക്ക യേശുദസ് രവീന്ദ്രൻമാഷ്....
കാലമേ.. നീ തിരികെയൊന്നു യാത്ര നടത്തിക്കുമോ ആ മനോഹരമായ ദിനങ്ങളിലേക്ക് 😪😪🙏
kaithapram
കൈതപ്രം തിരുമേനി
ലോഹിയുടെ ഓർമകൾക്കു പ്രണാമം അർപ്പിച്ചും ഒരു പ്രോഗ്രാം ചെയ്യണം
ഒരു തരത്തിലും സംങ്കീതത്തെ സ്നേഹിക്കാത്തവർ ഇത്തരം പരിപാടി കാണാതെ ഇരികുക അലാതെ ഡിസ്ക് ലൈക് അടി കലല്ല.
Mammokkka lip cheitha "enthinu veroru sooryodayam" super songaanu...raveendran masterude romantic song💖 my personal favourite
വികാരനൗക രവീന്ദ്രൻ മാഷിന്റെ dynamic composing..!
രവീന്ദ്രൻ മാഷിന്റെ ഒരു പിടി ഓർമ്മകൾക്ക് മുൻപിൽസ്മരണഞ്ഞലി
ലഅ
Great vidhu
ഇന്നുമെന്റെ കണ്ണുനീരിൽ ❤️🔥
പുഞ്ചിരിച്ചു എന്നത് മാത്രം ഒരുപാട് ഉറപ്പിച്ചു പാടുന്നു ദാസേട്ടൻ പാടുന്നത് ശരിക്കും കേട്ടു പടിക്കു മോനെ
Watching this programme for the....times.... Will repeat...
Ravindran mashinu pranamam
സൂപ്പർ ഗായത്രി
Congrats to vidhu for singing beautifully in front of the original singer who had made it ever lasting.
Wonderful Mr: Vinu.
Good Music and Dance.a Good feast, indeed.
pranamam
Vidhuchetta💕
Such an effortless singer Gayathri is... She deserves much more!
My most favorite melody song…
Vindu you are an amazing singer
വികാര നൗക 🙏
Lakshmi gopalaswami..😍😘
Mammokka kidu...
Mamookas comedyyy😁😁
Superb Vidhu
മനോജ് കെ ജയൻ ഇഷ്ടം
Vidhu നല്ല feel ഓട് കോടി പാടി. പുഞ്ചിരിച്ചു കുറച്ചു കൂടുതൽ ചിരിച്ചു പോയി
Vidhu nannayi paadi
Super superb
etupolulla pattukal eni pututalamurakk kittattilla very nice
I wish the new movies comes with songs of Carnatic flavor like the great Ravindran Master. What a class composer he is. Miss you Ravi Sir
super.
master melody
അമരം എന്ന സിനിമയിൽ ഗാനരചയിതാവ് എഴുതിയത് പോലെ നിന്നിളം കൊമ്പിൽ ഞാൻ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരം ആയേനെ എന്ന വരി എത്രയോ ശേരിയായിരുന്നു. യേശുദാസ് എന്ന സംഗീതപ്രതിപഭക്ക് രവീന്ദ്രൻ എന്ന സംഗീതജ്ഞൻ ഇല്ലായിരുന്നു എങ്കിൽ നേരെ തിരിച്ചും അവരുടെ ജീവിതം അർത്ഥശൂന്യം ആകുമായിരുന്നു, സംഗീതലോകത്തിന് തീരാനഷ്ടവും.
Comedy talks from mammootty..rocks
Haividhu
Good program.
🙏💙🙏
പാട്ടിനോട് യാതൊരുവിധ ആത്മാർത്ഥയും ഇല്ലാത്ത വ്യക്തി ആണ് ഇദ്ദേഹം... കാരണം..... ഒരു പാട്ട് പോലും ഇദ്ദേഹത്തിന് കാണാതെ അറിയില്ല.... സംഗീതത്തെ വിറ്റ് പണത്തിന് വേണ്ടി ജീവിക്കുന്ന ആളാണ്.... ഇദ്ദേഹം 🙏
ആര്?
good
ദൈവം, അപാരം
പാടി അഭിനയിക്കാൻ ലാലേട്ടൻ
😂😂
ദാസേട്ടനേം ചിത്ര ചേച്ചിയെയും പോലുള്ള seniors live ആയി പാടുമ്പോൾ ഗായത്രിയെ പോലുള്ള യുവ ഗായകർ lip sync ചെയ്‌ത് പാടുന്നു..
മലയാള ഗാനശാഖയുടെ അധഃപദനം തുടങ്ങുന്നത് ഇതുപോലുള്ള പ്രവർത്തികളിൽ നിന്നുമാണ്..
super
AK SANKAR u
വിനു അണ്ണൻ ഗംഭീര ജഡ്ജ് ആണു ...
പുഞ്ചിരിച്ചത് കഴിച്ചാൽ ബാക്കിഇവയെല്ലാം ഒക്കെ....
'പുഞ്ചിരിച്ചു.'.. എന്തോ ശരിയാകുന്നില്ല
അത് ഒന്നും കൂടി സ്മൂത്ത് ആക്കണം
പും ചിരിച്ചു
Yes absolutely
Yes
സ്റ്റേജ് show expression കൂടുതൽ കൊടുത്തതാ...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤
Awsome song....
🙏🙏🙏🎼🎼🎼🎼🎼🌷🌷🌷🌷
God bless
പുൻ ചി.രി ച് ചു...എന്തുവാടേയ് ഇത്??
Gaayathri super
ഇജ്ജാതി compositionൽ ഉളള ഒരു classic song എന്തിനെഡേയ് നീ നശിപ്പിച്ചത് വിധു പ്രതാപ്??
എടാ ചെക്കാ നീ പാട്ട് ഒരു മാതിരി പാടിയിട്ടുണ്ട് , പക്ഷേ നിന്റെ ആ പുഞ്ചിരിച്ചു എന്ന ഉച്ചാരണമുണ്ടല്ലോ അതു ഒരു സുഖവും ഇല്ല , അതു ദാസേട്ടൻ പാടിയിരിക്കുന്നതു കേട്ടു പഠിക്കടാ
Reghu Kumar sangeetha kuapathee pranamam..nalla bashayil samsarikkoo..etra efort eduthaa paadiyath..90%above..punhirichu aa portion pronoinse poyata..chekka enna prayogam vtl vili
Live program alle chetta... studio effect onnum idan pattilla
Thaankal perumaaranum padikku
🙏🙏🙏 രവി ൻമാഷിന് പ്രണാമം
Enakku Malayalam ganathil athartham puriyavillai .anal Raveendaran master isai ium En apinana padakar kuralum pranayamaka en kangalil kanneerai kottivittathu
വിധുപ്രധാപ് കഴിയി൬തു൦ പരമാവധി ദാസേട്ടൻെറ പാട്ട് ദയവ് ചെയ്തു പാടരുത് തീരെ ചേർച്ചയില്ല അതു കൊണ്ടാാ. കാരണം ശബ്ദത്തിന് ബാസ് തീരെ ഇല്ല പി൬െ പൌരഷ൦ വളരെ കുറവാണ് . പക്ഷേ നല്ല ഗായകനാണ്
Supper
Liju Joseph what
what a song
Liju
Ikaa
Mammoottythanne....eeee..ganathilafhinayuchath nannayi...chempilarayan..ennavariyund..oruchempukaranthanne...vannnallo
വിധു വിന്റെ പാട്ടുകൊള്ളാം ..പക്ഷേ. "ഞ്ച " "ച്ച" എന്ന അക്ഷരങ്ങളുടെ സ്ഫുടത ഇല്ലായ്മ അലോസരം തന്നെ...
തുടക്കം സൂപ്പർ ,അതിനു ശേഷം എന്തോ ,
🤔
Like
Varghese Lee Nadackal b
പുഞ്ചിരിയല്ല നിന്നെ തല്ലിക്കൊല്ലാനാ തോന്നിയത്. മനോഹരമായ ഗാനം പാടിക്കുള മാക്കി. നിന്റെ ഒരു പുഞ്ചിരിച്ചു. ഛെ !കഷ്ടം.
my lalleattan evidyaa
Blog ezhuthan poyatha Ippam varum
Mylaatten
Looks like kamaluddin didnt like all these ....except muhammed kuttys one joke.
Ginu Divakar u mean mammukka
EE PROGRAM THANNE SAMVIDHANAM CHEYTHETHU KAMALUDDEEN ANU....SANGABUDHI VENDA...
One theettam sangi spotted
ചാണകം spotted...💩💩💩
kattarabikku ondaya randu pannikal spotted