ഹരീഷിന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. അതിൽ ഉപരി ആദ്യത്തെ എപ്പിസോഡിൽ ഹരീഷ് എന്ന സാധാരണ വ്യക്തിയെ പരിചയപ്പെടുത്തിയതിൽ താങ്കളെ വളരെ അധികം അഭിനന്ദിക്കുന്നു.
ജയൻ ചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളോടും 100% യോചിക്കുന്നു. നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത എത്രയോ വീടുകളാണ് ഇവിടെ നിർമിച്ചുകൊണ്ടു ഇരിക്കുന്നത്. അതിൽനിന്നും എല്ലാം വ്യത്യസ്‍തമായി ചിന്തിക്കുന്ന ഒരാളെ കണ്ടതിൽ സന്തോഷം. വീടും വീട്ടുകാരും അടിപൊളി. 😍😍
ഇത്തരം Contractor മാരെയാണ് ആവശ്യം അദ്ദേഹം അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പുതുതായി വീട് വയ്ക്കുന്നവർ ആലോചിച്ചെങ്കിൽ എത്ര നന്നായി അകത്ത് സൗകര്യം കുറവും പുറമേ കാഴ്ചയും മാത്രമവും ചിലർക്ക് വേണ്ടത് ഇത്തരം വേറിട്ട idea കൾ ഉള്ള അദ്ദേഹത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അദ്ദേഹത്തെ ഏൽപ്പിച്ച ഹരീഷ്ക ണാരന്റെ ideaയ്ക്കും ഒരു സൂപ്പർ🙏🙏🙏🙏🙏
ഏത് തരം ആളുകളോടും ഇഴുകി ചേരാൻ ഉള്ള നിങ്ങളുടെ കഴിവും... നിറഞ്ഞ ഹാസ്യവും ഒപ്പം നല്ലൊരു വ്യക്തിയും ആയ ഹരീഷേട്ടനും.... നല്ലൊരു കാഴ്ചപ്പാട് ഉള്ള കോൺട്രാക്ടർ ചേട്ടനും എല്ലാരും ഈ എപ്പിസോഡ് കളർ ആക്കി ❤
ഇതാണ് പ്രണയം ♥️ എന്നും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാവട്ടെ Dairy Milk ന്റെ വലിപ്പം കുറഞ്ഞതിന്റെ പേരിൽ എന്നെ തേച്ചു പോയിട്ടുണ്ട് ഒന്നല്ല ഒരുപാട് ഇനിയും എന്റെ ജീവിതം തേക്കാൻ ബാക്കി👍🏻👍🏻❤️🔥
ഒരു സാധാരണക്കാരനിൽനിന്നും ചുക്കുചേരാത്ത കഷായമില്ല എന്നതുപോലെ ഹരീഷ്കണാരനില്ലാത്ത സിനിമ ഇല്ലന്നുള്ള നിലയിൽവളർന്ന ഇപ്പോഴും ലാളിത്യമുള്ള ജനിച്ച നാടിനെയും നാട്ടാരെയും മറക്കാത്ത കണാരന്റെ വീടും വീട്ടുകാരെയും കാണിച്ചുതന്ന ബൈജുചേട്ടന്റെ ഈ വെത്യസ്തമായ വീഡിയോയ്ക്ക് ഒരായിരം നന്ദി ഇനിയും ഇങ്ങനെയുള്ള വീഡിയോയുമായി വരുമെന്ന് വിശ്വസിക്കുന്നു. ബൈ. സുരേഷ് കൊല്ലം ❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻
👍ഓരോ പുരുഷന്റെ ഉയർച്ചയിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയും ഹരീഷേട്ടന്റെ ഉയർച്ചയിൽ ഭാര്യ സന്ധ്യചേച്ചി ആണ് ആണ് സ്ത്രീ അല്ലെ ❤ .ഇടക്ക് ഇതുപോലെ ഉള്ള വീഡിയോകൾ ഉൾപെടുത്തുന്നത് നല്ലതാണ് ബൈജു ചേട്ടാ. ആ zen🚘 ബൈജു ചേട്ടന്റെ ഈ യൂട്യൂബ് ചാനലിൽ കൂടി ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് waiting...
തള്ളിൻ്റെ ആശാനയ ഹരീഷിനെയും കുടുംബത്തെയും ഒട്ടും തള്ളില്ലാതെ പച്ചയായി വരച്ചു കാട്ടിയ മികച്ച അവതരണം.. ഒപ്പം നട്ടാരുടെ കണ്ണ് തള്ളിക്കാനല്ല മറിച്ച് സ്വന്തം സുഖത്തിനും സന്തോഷത്തിനും ആണ് വീട് പണിയേണ്ടത് എന്ന ലളിത സുന്ദര തത്ത്വം മനസ്സിലാക്കിത്തരുന്ന ജ്ഞാനിയായ ശില്പി... വളരെ മനോഹരം....👏👏👏🙏
ബൈജുവേട്ടാ... ഒന്നും പറയാനില്ല ..അടിപൊളി.. വളരെയധികം സന്തോഷത്തോടു കൂടിയാണ് ഇത് കണ്ട് തീർത്തത് ഹരീഷ് എന്ന പച്ചയായാ മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും പരിചയപ്പെടുത്തിയതിൽ ഒരു Big salute 🤝🤝🤝
നമസ്കാരം 🎉🎉🎉 ഞാനും കണാരനും ഒന്നിച്ച് ജാലിയന്‍വാലാബാഗിൽ....ഒന്നിച്ച് പറപ്പിച്ചിരുന്ന ആ കുതിര വണ്ടി വീടിന്റെ പുറകിൽ വെച്ചിരുന്നത് കാണിച്ചില്ല....പ്രതിഷേധം...പ്രതിഷേധം...പിന്നെ ആ കുട്ടികളുടെ ഇഷ്ടപ്പെട്ട കാര്‍ എന്താണെന്ന് ചോദിച്ചില്ല. യുവ തലമുറയെ അവഗണിക്കരുത് ....താക്കീതാണെ.
ഞാൻ മലയാള സിനിമയിൽ ഇഷ്ടപ്പെടുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഹരീഷ് ചേട്ടൻ അദ്ദേഹത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തതിന് ബൈജു ചേട്ടന് ഒരായിരം നന്ദി. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.😊
വന്ന വഴി മറക്കാതെ ഇപ്പോഴും മനസ്സിൽ അഹങ്കാരമില്ലാതെ പെരുമാറുന്ന ഹരീഷ് ഏട്ടനും, ഒപ്പം അവതരണ ശൈലിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ഒട്ടും ബോറടിപ്പിക്കാത്ത വിശേഷങ്ങൾ ഞങ്ങളുടെ മുമ്പന്ധിയിലേക്ക് എത്തിക്കുന്ന ബൈജു ഏട്ടനും ഇവർക്കാവട്ടെ ഇന്നത്തെ ഹൃദയത്തിൽ തട്ടിയ ഇഷ്ടം❤
പുറമെ കാണുന്ന ലുക്ക് വെച്ചിട്ട് ആരെയും വിലയിരുത്താൻ പാടില്ല എന്നുള്ള കാര്യം ഈ വീഡിയോ കണ്ടിട്ടെങ്കിലും ആ കമ്പിളിക്കച്ചനടക്കാരന്‍ മനസ്സിലാക്കട്ടെ എന്ന് ആശംസിക്കുന്നു ..
രണ്ട് എപ്പിസോഡും വളരെ ഇഷ്ട്ടമായി. ജയൻ ബിലാത്തിക്കുളവും, ഹരീഷും എല്ലാം ഒരേ ഭാഷാശൈലി തന്നെ പിന്തുടരുന്നത് കണ്ടു. കോഴിക്കോട് ഭാഷാ ശൈലി സാധാരണ വലിയ നിലയിൽ എത്തിയാൽ പലരും മാറ്റാറുണ്ട്. കോഴിക്കോട്കാരനായ എനിക്ക് ഇവരുടെ സംസാരം വളരെ ഇഷ്ട്ടമായി. പഴമയുടെ പുതുമ നിറഞ്ഞ വീടും, വ്യക്തി വിശേഷങ്ങളും, വാഹനങളും എല്ലാം ജോറായി 💖
ഹരീഷിന്റെ എളിമ എടുത്തു പറയേണ്ടതാണ്. ഇത്രയധികം ഉന്നതിയിൽ എത്തിയിട്ടും എളിമ കാത്തുസൂക്ഷിക്കുന്ന നമ്മുടെ സ്വന്തം മലബാറുകാരൻ . പഴമ നിലനിർത്തിയ ആ വീടും ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു പെയിന്ററും ഓട്ടോ ഡ്രൈവറുമായ ഹരീഷിനെ 10 വർഷം പ്രേമിച്ചു ഒടുവിൽ തേക്കാതെ അയാളെ തന്നെ കെട്ടിയ സന്ധ്യയ്ക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ രണ്ട് Episode ഉം മുഴുവനായി കണ്ടു. ബൈജു ചേട്ടന്റെ അവതരണ മികവും എടുത്തു പറയാതെ വയ്യ. ഒരു പാട് നന്ദി...
മനോഹരം.... വീടും വീട്ടുകാരും ഹരീഷ് ബ്രോ യിലെ അഭിനേതാവും വീട് ഈ രീതിയിൽ പണിത ആ ചേട്ടനും നല്ല രീതിയിൽ ഈ കാഴ്ചകൾ ഞങ്ങളെ കാണിച്ച ബൈജു ചേട്ടനും ടീമും പിന്നെ വണ്ടികളും.... 👌👍🥰
ഹരീഷ് ❤ ഫാമിലി സൂപ്പർ ബൈജു ചേട്ടാ രണ്ട് എപ്പിസോഡ് സ്കിപ്പ് ചെയ്യാതെ കണ്ട്❤ jayan കോൺട്രാക്ടർ സൂപ്പർ Zero യിൽ നിന്നും ഹീറോ ഹരീഷ് കണാരൻ ഉന്നതങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹
A captivating ode to Kerala's architectural splendor! This house seamlessly fuses traditional charm with modern elegance, showcasing the rich heritage of the region. The intricate woodwork, sloping roofs, and vibrant colors evoke a sense of cultural richness, making this Kerala-style house a true embodiment of architectural grace and regional aesthetics.
അരിഷ്ട നേരിട്ട് പരിചയല്ലെങ്കിലും അറിയാം ജയൻ ചേട്ടനെ നേരിട്ട് പരിചയ കേട്ടു പരിചയമുണ്ട് ബൈജു പുതിയ പരീക്ഷണം പരീക്ഷണമല്ല പുതിയ ബ്ലോഗ് വീടിനെ പറ്റിയിട്ടുള്ളത് നന്നായിട്ടുണ്ട്
😍ബൈജു ചേട്ടൻ 🙏നമസ്കാരം 😍❤️. രാത്രി മാൻ.... പാർട്ട് 2 കാണാൻ ലെ ഞാൻ. വന്നു 😍എത്ര കണ്ടാലും 😍കുറെ നടന്മാരെ. ഇന്റർവ്യൂ ചെയ്യുമ്പോൾ. പിന്നെയും കാണാൻ തോന്നുന്നു 😍കണാരൻ ചേട്ടാ love you 😍ബ്രോ. സാദാരണ മനുഷ്യൻ.. പറയാൻ കുറെ ഉണ്ട്. 👍😍പൊളിച്ചു ബൈജു ചേട്ടാ 😍👍വിഡിയോ 😍എല്ലാം നന്നായി വരട്ടെ👍നല്ല ഫാമിലി 👍😍നന്നായിട്ടിട്ടുണ്ടഡ്. ബൈജു ചേട്ടാ 😍
ബിലാത്തികുളത്തിൻ്റെ punch ഡയലോഗുകൾ . രണ്ടാം ഭാഗം ഉഷാർ. ഹരീഷ് ദമ്പതികളുടെ നിഷ്കളങ്കത വീടിനോളം തന്നെ ആകർഷണിയമായി.വീടുകളിൽ torque ,rpm ഒന്നും ഇല്ലാത്തത് കൊണ്ടാണോ ഇടക്ക് " തേക്കാൻ" നോക്കിയത്. വശ കാഴ്ചകളിലേക്ക് പോകാഞ്ഞത് നന്നായി.വീഡിയോകൾ വൈവിധ്യം പുലർത്തുന്നു. ഭാവുകങ്ങൾ ബൈജു n നായർ.
A very good clarity vedeo I watched Especially baijus creativity..a very natural Feelings to my mind throut the question And the reply answers Thanks baiju
😱😱😱😱What a beautiful mind blowing 🤯🤯🤯 തറവാട് home.. 🙆🏾♂️🙆🏾♂️🙆🏾♂️ I enjoyed this episode a lot💯💯👍👍 Baiju is getting better and better everyday with his episodes 🤷🏾♂️🤷🏾♂️🤷🏾♂️🤷🏾♂️🤷🏾♂️
മണിച്ചേട്ടനെ ഓർമ്മ വന്നു ഹരീഷേട്ടന്റെ ജീവിതകഥ കേട്ടപ്പോൾ പക്ഷെ മണിച്ചേട്ടന്റെ ജീവിതം പോലെയാവില്ല ചേട്ടന്റെ ജീവിതം കാരണം സ്വന്തം കുടുംബത്തിനാണ് ഏറ്റവും കൂടുതൽ പ്രധാനം കൊടുക്കുന്നത്. ഹരീഷേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.🙌 എന്റെ ഭാര്യയുടെ അച്ഛന്റെ വീട് കോഴിക്കോട് മാറാടാണ്. എന്റെ വീട് ചാലക്കുടി മാള അരവിന്ദേട്ടന്റെ അടുത്താണ് 🙏🥰
We would love to have a tour of this beautiful house as we admire the Kerala style of houses, the murals, charupadi, the use of stained glass is so wow!
നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യവും, ചെലവ് ചുരുക്കിയും ഒരു വീട് ഉണ്ടാക്കുന്നതിൽ പ്രചോദനമായതു ജയൻ ബിലാത്തികുളത്തിന്റെ വർഷങ്ങൾക്ക് മുമ്പുള്ള ഇന്റർവ്യൂ ആയിരുന്നു...🥰👍
Very good interview. Another thing Mr. Baiju's, the way of asking questions. It's a special way, method of interview. No unwanted questions. Not asking questions from here n there. There's a continuation. I used to listen your full interview. Mr. Hareesh is another character, very simple man, came from very low level, accepting all his previous experiences, he is looking backwards always. I wish success to both of you
40 വയസ്സിന്റെ stay order മേടിച്ച ബൈജു ചേട്ടനും, ടൈൽ എടുക്കാൻ ഗുജറാത്തിൽ പോയെന്ന് പറഞ്ഞു അവിടത്തന്നെ ആണോ പോയത് എന്ന് അന്വേഷിക്കേണ്ട സുഹൃത്തും..... രണ്ടു പേരുടെയും കൌണ്ടറുകൾ മാരകം... സൂപ്പർ 😂
ഹരീഷ് & ബൈജു ചേട്ടന്റെ രണ്ട് എപ്പിസോഡും ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കണ്ടവർ ഇവിടെ ലൈക്
☘️
Ati manoharamyrnu 2 episode❤
Zero യിൽ നിന്നും Hero ആയവരാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ...
വളർച്ചയുടെ സന്തോഷം ഏറ്റവും കൂടുതൽ ആസ്വദിക്കാൻ ആവുക അവർക്ക് ആയിരിക്കും ✌❤🔥🔥
ഹരീഷിന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. അതിൽ ഉപരി ആദ്യത്തെ എപ്പിസോഡിൽ ഹരീഷ് എന്ന സാധാരണ വ്യക്തിയെ പരിചയപ്പെടുത്തിയതിൽ താങ്കളെ വളരെ അധികം അഭിനന്ദിക്കുന്നു.
കാറുകൾ വിട്ട് വീടുകൾ മാറ്റിപ്പിടിച്ച ബൈജു അണ്ണാ നല്ല നമസ്കാരം 🙏🙏👌😊😊
Byju is Jack of all but master of none.
ജയൻ ചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളോടും 100% യോചിക്കുന്നു. നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത എത്രയോ വീടുകളാണ് ഇവിടെ നിർമിച്ചുകൊണ്ടു ഇരിക്കുന്നത്. അതിൽനിന്നും എല്ലാം വ്യത്യസ്‍തമായി ചിന്തിക്കുന്ന ഒരാളെ കണ്ടതിൽ സന്തോഷം. വീടും വീട്ടുകാരും അടിപൊളി. 😍😍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്കു നന്ദി
@@jayanbilathikulamdesignhouse Subscribed🤞🤞
ഇത്തരം Contractor മാരെയാണ് ആവശ്യം അദ്ദേഹം അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം പുതുതായി വീട് വയ്ക്കുന്നവർ ആലോചിച്ചെങ്കിൽ എത്ര നന്നായി അകത്ത് സൗകര്യം കുറവും പുറമേ കാഴ്ചയും മാത്രമവും ചിലർക്ക് വേണ്ടത് ഇത്തരം വേറിട്ട idea കൾ ഉള്ള അദ്ദേഹത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അദ്ദേഹത്തെ ഏൽപ്പിച്ച ഹരീഷ്ക ണാരന്റെ ideaയ്ക്കും ഒരു സൂപ്പർ🙏🙏🙏🙏🙏
ജീവിതത്തിൽ വിജയിച്ചവരെ കാണുമ്പോ ഒരു സുഖം
ഒറ്റ ഇരുപ്പിന് രണ്ടു വിഡിയോയും കാണാൻ തോന്നി പോയി എന്നതാണ് സത്യം ❤ എല്ലാ സന്തോഷവും സൗഭാഗ്യവും ആ വീട്ടിലും ഈ വീഡിയോയിലും നിറഞ്ഞുനിൽക്കുന്നുണ്ട് 😍
"അസാധ്യമായി ഒന്നുമില്ല." ശ്രീ. ഹരീഷ്. 🙏
"സ്വര്‍ഗ്ഗം ഭൂമിയിലാണ്." ശ്രീ. ഹരീഷിന്റെ കുടുംബം. 🙏
"വല്ലഭന് പുല്ലും ആയുധം." ശ്രീ. ജയൻ. 🙏
"മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്." ശ്രീ. ബൈജു. 🙏
"നന്‍മകളുടെ ദര്‍ശനം മന സന്തോഷം." ബഹു. കാണികള്‍, ഞാനടക്കം. 🙏👏👏👏🙏
ഏത് തരം ആളുകളോടും ഇഴുകി ചേരാൻ ഉള്ള നിങ്ങളുടെ കഴിവും... നിറഞ്ഞ ഹാസ്യവും ഒപ്പം നല്ലൊരു വ്യക്തിയും ആയ ഹരീഷേട്ടനും.... നല്ലൊരു കാഴ്ചപ്പാട് ഉള്ള കോൺട്രാക്ടർ ചേട്ടനും എല്ലാരും ഈ എപ്പിസോഡ് കളർ ആക്കി ❤
ജീവിതത്തിലെ പല പ്രതിസന്ധികൾക്കും ഒടുവിൽ ദൈവം നമുക്കായി ഒന്ന് മാറ്റിവച്ചിട്ടുണ്ടായിരിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഹരീഷിന്റെ ജീവിതം ❤❤❤
ബൈജു ചേട്ടൻ്റെ സംസാരവും അവതരണവും ആണ് ഇ പരിപാടിയെ വിജയിപ്പിക്കുന്നത. beautiful house with beautiful ideas..all the best Hareesh 😊
ഇതാണ് പ്രണയം ♥️ എന്നും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാവട്ടെ Dairy Milk ന്റെ വലിപ്പം കുറഞ്ഞതിന്റെ പേരിൽ എന്നെ തേച്ചു പോയിട്ടുണ്ട് ഒന്നല്ല ഒരുപാട് ഇനിയും എന്റെ ജീവിതം തേക്കാൻ ബാക്കി👍🏻👍🏻❤️🔥
😂😂😂😂😂
Tag cheythuvid aliyaa😅😅😅
Dairy milk valuppam തന്നെ aano kuranjunnu paranju poyae😂😂
Uvva🤣🤣
@@survivor444 ath secret aan 🤣🤣🤣
ഒരു സാധാരണക്കാരനിൽനിന്നും ചുക്കുചേരാത്ത കഷായമില്ല എന്നതുപോലെ ഹരീഷ്കണാരനില്ലാത്ത സിനിമ ഇല്ലന്നുള്ള നിലയിൽവളർന്ന ഇപ്പോഴും ലാളിത്യമുള്ള ജനിച്ച നാടിനെയും നാട്ടാരെയും മറക്കാത്ത കണാരന്റെ വീടും വീട്ടുകാരെയും കാണിച്ചുതന്ന ബൈജുചേട്ടന്റെ ഈ വെത്യസ്തമായ വീഡിയോയ്ക്ക് ഒരായിരം നന്ദി ഇനിയും ഇങ്ങനെയുള്ള വീഡിയോയുമായി വരുമെന്ന് വിശ്വസിക്കുന്നു. ബൈ. സുരേഷ് കൊല്ലം ❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻
താങ്കളുടെ അഭിമുഖങ്ങൾ മികച്ചതാണ് ..❤. Pleasant , controlled , conclusion
👍ഓരോ പുരുഷന്റെ ഉയർച്ചയിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയും ഹരീഷേട്ടന്റെ ഉയർച്ചയിൽ ഭാര്യ സന്ധ്യചേച്ചി ആണ് ആണ് സ്ത്രീ അല്ലെ ❤
.ഇടക്ക് ഇതുപോലെ ഉള്ള വീഡിയോകൾ ഉൾപെടുത്തുന്നത് നല്ലതാണ് ബൈജു ചേട്ടാ.
ആ zen🚘 ബൈജു ചേട്ടന്റെ ഈ യൂട്യൂബ് ചാനലിൽ കൂടി ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് waiting...
അയ്യോ ബൈജു ഏട്ട പോലീസ്.....
ഹരീഷിന്റെ hit ഡയലോഗ്. ഇവരെ ഒന്നിച്ച് കാണുമ്പോൾ ഓർമ വരുന്നു..... 🤣🤣
കഷ്ടപ്പാടിലോടെ വളർന്നു വന്നതിനാലാകാം ആ എളിമ വാക്കുകളിലുണ്ട് 👍
തള്ളിൻ്റെ ആശാനയ ഹരീഷിനെയും കുടുംബത്തെയും ഒട്ടും തള്ളില്ലാതെ പച്ചയായി വരച്ചു കാട്ടിയ മികച്ച അവതരണം.. ഒപ്പം നട്ടാരുടെ കണ്ണ് തള്ളിക്കാനല്ല മറിച്ച് സ്വന്തം സുഖത്തിനും സന്തോഷത്തിനും ആണ് വീട് പണിയേണ്ടത് എന്ന ലളിത സുന്ദര തത്ത്വം മനസ്സിലാക്കിത്തരുന്ന ജ്ഞാനിയായ ശില്പി... വളരെ മനോഹരം....👏👏👏🙏
ഹരീഷ് കണാരന്റെ അഭിനയം സൂപ്പർ എന്നും കാണുവാൻ ആഗ്രഹിച്ചു പോകും നല്ല തമാശയുമായി നിറഞ്ഞു നിൽക്കട്ടെ നല്ല മനസ്സോടെ ആശംസകൾ!
ലളിതമായ വീട്, ലളിതമായ കുടുംബം, വളരെ സിമ്പിളായ കുടുംബനാഥൻ, സിമ്പിളായ architect, അതിലേറെ സിംബിളും ലളിതവുമായ അവതരണം. ..
❤❤❤❤❤
നല്ല സന്തോഷം ഉള്ള ഫാമിലി അതിനൊത്ത മനോഹരമായ വീടും....
പിന്നെ ബൈജു ചേട്ടന്റെ അവതരണവും എല്ലാം അടിപൊളി ആയിട്ടുണ്ട്....❤
ഹരീഷ് കണാരന്റെ രണ്ട് എപ്പിസോടും കണ്ടു സൂപ്പർ ആയിരുന്നു. ഇത് പ്രേഷകർക്കു കാണിച്ചുതന്ന mr. Baijuvinum നന്ദി 🙏
ഹരീഷിൻ്റെ വീടും വിശേഷവും വിശേഷമായ വിവരിച്ച് തന്ന താങ്കൾക്ക് നന്ദി...🙏💕
ബൈജുവേട്ടാ...
ഒന്നും പറയാനില്ല ..അടിപൊളി..
വളരെയധികം സന്തോഷത്തോടു കൂടിയാണ് ഇത് കണ്ട് തീർത്തത്
ഹരീഷ് എന്ന പച്ചയായാ മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും പരിചയപ്പെടുത്തിയതിൽ ഒരു Big salute 🤝🤝🤝
എപ്പിസോഡ് കണ്ടു മനസ്സ് നിറഞ്ഞു. ഒരു power packed. എപ്പിസോഡ്. 'കണാരൻ 'പൊളിച്ചു. ഇ എപ്പിസോഡിന്റെ ഏതു ഭാഗം എടുത്തുനോക്കിയാലും ഓരോ പാഠമാണ്
വളരെ നല്ല രണ്ട് എപ്പിസോഡ് ആയിരുന്നു
നല്ല എളിമയും ,തെറ്റ് വരാത്ത സംസാരം അവസാനം യാത്ര പറയുബോൾ മോളെ എന്ന
വാക്കും Super ❤❤
ശ്വാസം വിടാതെ തള്ളുന്ന ബ്ലൗസിട്ട ചേട്ടനെ വീടുപണി കാലമത്രയും സഹിച്ച കണാരനു ഇരിക്കട്ടെ എന്റെ ലൈക്
ഹരീഷിന്റെ മനസാണ് ഇത് വരെ എത്തിയത് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
നമസ്കാരം 🎉🎉🎉 ഞാനും കണാരനും ഒന്നിച്ച് ജാലിയന്‍വാലാബാഗിൽ....ഒന്നിച്ച് പറപ്പിച്ചിരുന്ന ആ കുതിര വണ്ടി വീടിന്റെ പുറകിൽ വെച്ചിരുന്നത് കാണിച്ചില്ല....പ്രതിഷേധം...പ്രതിഷേധം...പിന്നെ ആ കുട്ടികളുടെ ഇഷ്ടപ്പെട്ട കാര്‍ എന്താണെന്ന് ചോദിച്ചില്ല. യുവ തലമുറയെ അവഗണിക്കരുത് ....താക്കീതാണെ.
😊
👍👍👍👍👍👍👍👍👍👍👍👍
ഞാൻ മലയാള സിനിമയിൽ ഇഷ്ടപ്പെടുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഹരീഷ് ചേട്ടൻ അദ്ദേഹത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തതിന് ബൈജു ചേട്ടന് ഒരായിരം നന്ദി. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.😊
സിമ്പിൾ ആയ മനുഷ്യൻ, രണ്ടു എപ്പിസോഡും കണ്ടു മനസിന് സന്തോഷം തോന്നി.
രസകരമായി തന്നെ ബിജു കണാരന്റെ വീടും വിശേഷങ്ങളും കാണിച്ചതിനു നല്ല നമസ്ക്കാരo
വന്ന വഴി മറക്കാതെ ഇപ്പോഴും മനസ്സിൽ അഹങ്കാരമില്ലാതെ പെരുമാറുന്ന ഹരീഷ് ഏട്ടനും, ഒപ്പം അവതരണ ശൈലിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ഒട്ടും ബോറടിപ്പിക്കാത്ത വിശേഷങ്ങൾ ഞങ്ങളുടെ മുമ്പന്ധിയിലേക്ക് എത്തിക്കുന്ന ബൈജു ഏട്ടനും ഇവർക്കാവട്ടെ ഇന്നത്തെ ഹൃദയത്തിൽ തട്ടിയ ഇഷ്ടം❤
പുറമെ കാണുന്ന ലുക്ക് വെച്ചിട്ട് ആരെയും വിലയിരുത്താൻ പാടില്ല എന്നുള്ള കാര്യം ഈ വീഡിയോ കണ്ടിട്ടെങ്കിലും ആ കമ്പിളിക്കച്ചനടക്കാരന്‍ മനസ്സിലാക്കട്ടെ എന്ന് ആശംസിക്കുന്നു ..
രണ്ട് എപ്പിസോഡും വളരെ ഇഷ്ട്ടമായി. ജയൻ ബിലാത്തിക്കുളവും, ഹരീഷും എല്ലാം ഒരേ ഭാഷാശൈലി തന്നെ പിന്തുടരുന്നത് കണ്ടു. കോഴിക്കോട് ഭാഷാ ശൈലി സാധാരണ വലിയ നിലയിൽ എത്തിയാൽ പലരും മാറ്റാറുണ്ട്. കോഴിക്കോട്കാരനായ എനിക്ക് ഇവരുടെ സംസാരം വളരെ ഇഷ്ട്ടമായി. പഴമയുടെ പുതുമ നിറഞ്ഞ വീടും, വ്യക്തി വിശേഷങ്ങളും, വാഹനങളും എല്ലാം ജോറായി 💖
ഒരു ഗംഭീര മലയാള സിനിമ കണ്ട പ്രതീതി, നന്ദി
വളരെ നാൾ കൂടി നല്ല Interview കണ്ട സന്തോഷം 👍
സൂപ്പർ വീട്...ഇതിലും കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല, പിന്നെ ഗിഫ്റ്റ് വേണ്ട😂
Congrats ❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤ഒരുപാട് നല്ല മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാവട്ടെ❤
സാധാരണക്കാരാനായ ഹരീഷ് ഉയർച്ചയിൽ എത്തിയത് അദ്ദേഹത്തിൻ്റെ നല്ല മനസ്സ് കൊണ്ടും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ടു മാത്രമാ.ണ് ദൈവം ഇനിയുo അനുഗ്രഹിക്കട്ടേ
ഹരീഷ് ചേട്ടനേപ്പോലെ ലളിതം സുന്ദരം തന്നെ യാണ് വീടും ഫാമിലിയും...❤❤❤❤..
ഹരീഷിന്റെ എളിമ എടുത്തു പറയേണ്ടതാണ്. ഇത്രയധികം ഉന്നതിയിൽ എത്തിയിട്ടും എളിമ കാത്തുസൂക്ഷിക്കുന്ന നമ്മുടെ സ്വന്തം മലബാറുകാരൻ . പഴമ നിലനിർത്തിയ ആ വീടും ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു പെയിന്ററും ഓട്ടോ ഡ്രൈവറുമായ ഹരീഷിനെ 10 വർഷം പ്രേമിച്ചു ഒടുവിൽ തേക്കാതെ അയാളെ തന്നെ കെട്ടിയ സന്ധ്യയ്ക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ രണ്ട് Episode ഉം മുഴുവനായി കണ്ടു.
ബൈജു ചേട്ടന്റെ അവതരണ മികവും എടുത്തു പറയാതെ വയ്യ.
ഒരു പാട് നന്ദി...
മനോഹരം.... വീടും വീട്ടുകാരും ഹരീഷ് ബ്രോ യിലെ അഭിനേതാവും വീട് ഈ രീതിയിൽ പണിത ആ ചേട്ടനും നല്ല രീതിയിൽ ഈ കാഴ്ചകൾ ഞങ്ങളെ കാണിച്ച ബൈജു ചേട്ടനും ടീമും പിന്നെ വണ്ടികളും.... 👌👍🥰
പഴമ ചോരാതെ പുതുമായർന്ന സ്നേഹ സുന്ദര ഗൃഹം ❤
അണ്ണാ DM ചെയ്യാൻ പറഞ്ഞിട്ട് ഒരു വിവരവും ഇല്ലല്ലോ
ഹരീഷ് ❤ ഫാമിലി സൂപ്പർ ബൈജു ചേട്ടാ രണ്ട് എപ്പിസോഡ് സ്കിപ്പ് ചെയ്യാതെ കണ്ട്❤ jayan കോൺട്രാക്ടർ സൂപ്പർ
Zero യിൽ നിന്നും ഹീറോ ഹരീഷ് കണാരൻ ഉന്നതങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹
അതിമനോഹരമായ വീട് അതിലും മനോഹരമായ കുടുംബം കൂടെ ബൈജു ചേട്ടനും എന്നെന്നും സന്തോഷവും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഇതൊക്കെ കാണുമ്പോൾ ഇന്നും ബസ്സുകളിൽ യാത്ര തുടരുന്ന എനിക്കൊരു പ്രചോദനമാണ്..
17:08 ബൈജു ചേട്ടന്റെ സന്തോഷത്തിനു ഒരു കാര്യം പറയാം.. പതിവില്ലാതെ ഈ എപ്പിസോഡുകൾ വളരെ ഭംഗിയായിട്ടുണ്ട് 😜😄വെറുതെ പറഞ്ഞതല്ല.. സത്യമാ 🤩🤩🔥🔥🔥🔥👍👍👍
എത് മേഖല നോക്കിയാലും ജീവിതത്തിൽ കഷ്ടപ്പെട്ട് വളർന്നു വന്നവർക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടാകും.
A captivating ode to Kerala's architectural splendor! This house seamlessly fuses traditional charm with modern elegance, showcasing the rich heritage of the region. The intricate woodwork, sloping roofs, and vibrant colors evoke a sense of cultural richness, making this Kerala-style house a true embodiment of architectural grace and regional aesthetics.
അരിഷ്ട നേരിട്ട് പരിചയല്ലെങ്കിലും അറിയാം ജയൻ ചേട്ടനെ നേരിട്ട് പരിചയ കേട്ടു പരിചയമുണ്ട് ബൈജു പുതിയ പരീക്ഷണം പരീക്ഷണമല്ല പുതിയ ബ്ലോഗ് വീടിനെ പറ്റിയിട്ടുള്ളത് നന്നായിട്ടുണ്ട്
കണാരനും കാറുകാരനും കരാറുകാരനും ഒരുമിച്ചുള്ള വീഡിയോ പൊളി.
കണാരന്റെ സംസാരവും ബൈജു ചേട്ടന്റെ തഗും 😂😂സൂപ്പർ
Home is a feeling of being loved and protected.
Home Sweet Home!
Thanks
ബൈജു ഏട്ടൻ.... ❤️❤️❤️❤️ ഹരീഷ് ബായി കഷ്ടം പെട്ട ആത്മീ അല്ലെ ഇനി അങ്ങിട്ടു പൊളിക്കു 🥰🥰🥰🥰🥰
😍ബൈജു ചേട്ടൻ 🙏നമസ്കാരം 😍❤️. രാത്രി മാൻ.... പാർട്ട് 2 കാണാൻ ലെ ഞാൻ. വന്നു 😍എത്ര കണ്ടാലും 😍കുറെ നടന്മാരെ. ഇന്റർവ്യൂ ചെയ്യുമ്പോൾ. പിന്നെയും കാണാൻ തോന്നുന്നു 😍കണാരൻ ചേട്ടാ love you 😍ബ്രോ. സാദാരണ മനുഷ്യൻ.. പറയാൻ കുറെ ഉണ്ട്. 👍😍പൊളിച്ചു ബൈജു ചേട്ടാ 😍👍വിഡിയോ 😍എല്ലാം നന്നായി വരട്ടെ👍നല്ല ഫാമിലി 👍😍നന്നായിട്ടിട്ടുണ്ടഡ്. ബൈജു ചേട്ടാ 😍
കേരളീയ ശൈലിയിലുള്ള വീടും വീട്ടുകാരും........ വീട് നിർമ്മിച്ച ജയൻ ചേട്ടൻ പ്രോഗ്രാം അവതരിപ്പിച്ച ബൈജു ചേട്ടൻ
എല്ലാവർക്കും സ്നേഹാശംസകൾ ❤❤❤❤❤
Content കളുടെ variety. ..സൂപ്പർ....biju ചേട്ടാ. ...👌👌
നല്ല ഫാമിലി ഒരുപാട് ഉയരങ്ങളിൽ ഇനിയും പോകട്ടെ ❤
ബിലാത്തികുളത്തിൻ്റെ punch ഡയലോഗുകൾ . രണ്ടാം ഭാഗം ഉഷാർ. ഹരീഷ് ദമ്പതികളുടെ നിഷ്കളങ്കത വീടിനോളം തന്നെ ആകർഷണിയമായി.വീടുകളിൽ torque ,rpm ഒന്നും ഇല്ലാത്തത് കൊണ്ടാണോ ഇടക്ക് " തേക്കാൻ" നോക്കിയത്. വശ കാഴ്ചകളിലേക്ക് പോകാഞ്ഞത് നന്നായി.വീഡിയോകൾ വൈവിധ്യം പുലർത്തുന്നു. ഭാവുകങ്ങൾ ബൈജു n നായർ.
Never expected such a great love story for the one and only kannarettan !! 😍😍 Truly inspiring 💞
അതിമനോഹരമായ വീടും വീട്ടുകാരനും ഹരീഷിനും കുടുംബത്തിനും ഐശ്വര്യം നിറയട്ടെ എന്ന് ആശംസിക്കുന്നു
ഒന്നും പറയാൻ ഇല്ല ഒരു നല്ല സദ്യ കഴിച്ചത് പോലെത്തെ അനുഭൂതി
Vedeo kandu manass niranju...veed vekkan plan cheyyunna yenik ee vedeo orupad usefull ayi.....thankyou baiju chettaaa......
A very good clarity vedeo I watched
Especially baijus creativity..a very natural
Feelings to my mind throut the question
And the reply answers
Thanks baiju
അറിഞ്ഞില്ല ജാലിയൻ കണാരൻ ഇത്രയും വലിയ പ്രകൃതി സനേഹിയാണെന്ന്
ഹരീഷിന്റെ വീടും വിശേഷവും എന്നും കാണാൻ കൗതുകമാണ്🙏
Yes very true what you mentioned, Harish is a true inspiration personality, may the almighty continue to shower his blessings on him and his family
നല്ല ഒരു ഫാമിലി സിനിമ കണ്ട ഫീൽ 😊
കേരളത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വ്ലോഗർ🎉🎉🎉🎉🎉
😱😱😱😱What a beautiful mind blowing 🤯🤯🤯 തറവാട് home.. 🙆🏾♂️🙆🏾♂️🙆🏾♂️ I enjoyed this episode a lot💯💯👍👍 Baiju is getting better and better everyday with his episodes 🤷🏾♂️🤷🏾♂️🤷🏾♂️🤷🏾♂️🤷🏾♂️
ആ നെയ്യിൽ പൊരിച്ച shirt ഇട്ട ചേട്ടൻ പൊളി 😊😅😅
നല്ല മലയാളി തനിമയുള്ള വീട്.സല്യൂട്ട് jayettan.
വളരെ മനോഹരമായ വീട് 3000 sqare feet ഉണ്ടായാൽ പഞ്ചായത്ത് കണക്കിൽ ആഡംബര നികുതി വേണം,, കേരളീയ തനിമ നിലനിർത്തിയ വീടും വീടിന്റെ ഉടമയും 🥰
Soo superb episode dear... I really wish you all the best. God BLESS
മണിച്ചേട്ടനെ ഓർമ്മ വന്നു ഹരീഷേട്ടന്റെ ജീവിതകഥ കേട്ടപ്പോൾ പക്ഷെ മണിച്ചേട്ടന്റെ ജീവിതം പോലെയാവില്ല ചേട്ടന്റെ ജീവിതം കാരണം സ്വന്തം കുടുംബത്തിനാണ് ഏറ്റവും കൂടുതൽ പ്രധാനം കൊടുക്കുന്നത്. ഹരീഷേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.🙌 എന്റെ ഭാര്യയുടെ അച്ഛന്റെ വീട് കോഴിക്കോട് മാറാടാണ്. എന്റെ വീട് ചാലക്കുടി മാള അരവിന്ദേട്ടന്റെ അടുത്താണ് 🙏🥰
ആദ്യത്തെ എപ്പിസോഡ് കണ്ടു sascribe ചെയ്തു 😍
Aaa home kanupo thane nalla happiness anu
ബൈജു ചേട്ടൻ്റെ ഒരു വീഡിയോയും മുഴുവൻ കാണാതെ ഇരിക്കില്ല
കണാരന് ജീവിതം ഒട്ടും തമാശയല്ല..കൈപ്പ് നിറഞ്ഞ ജീവത അനുഭവങ്ങളിൽ നിന്നും ഉയർന്നു വന്ന കലർപ്പില്ലാത്ത കലാകാരന്മാർ കോഴിക്കോടിന് പുതുമയല്ല...ആശംസകൾ
We would love to have a tour of this beautiful
house as we admire the Kerala style of houses, the murals, charupadi, the use of stained glass is so wow!
ഇഷ്ടപ്പെട്ട ഒരു നടൻ 🤗ഞമ്മടെ കോഴിക്കോട് കാരൻ ♥️
നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യവും, ചെലവ് ചുരുക്കിയും ഒരു വീട് ഉണ്ടാക്കുന്നതിൽ പ്രചോദനമായതു ജയൻ ബിലാത്തികുളത്തിന്റെ വർഷങ്ങൾക്ക് മുമ്പുള്ള ഇന്റർവ്യൂ ആയിരുന്നു...🥰👍
Thanks
@@jayanbilathikulamdesignhouse Thankyou ചേട്ടാ 🥰🙏
സഫാരിയിലെ ലാല്‍ ജോസിന്‍റെ program കണ്ടശേഷം ബൈജുവേട്ടനെ കട്ട fans ആയി❤
ജീവൻ ഉള്ള വീട്... My dream ❤
മനോഹരമായ വീട്
ഹരീഷിന്റ തകർപ്പൻ വീട് പഴമ നിലനിർത്തി കൊണ്ടുള്ള വീട് ഹരി ഷിനു പറ്റിയ ഭാര്യ തന്നെ എല്ലാ കൊണ്ടും സ്വാന്തന കുടുംമ്പം👍👍👍👍
Very good interview. Another thing Mr. Baiju's, the way of asking questions. It's a special way, method of interview. No unwanted questions. Not asking questions from here n there. There's a continuation. I used to listen your full interview. Mr. Hareesh is another character, very simple man, came from very low level, accepting all his previous experiences, he is looking backwards always. I wish success to both of you
മൂന്ന് പേരുകൂടി ഒന്നിച്ചു ചിരിച്ചപ്പോൾ ഒരു സംഭമായി
Architect കലക്കി😊
നല്ല വീട്, അതിനേക്കാൾ നല്ല വീട്ടുകാരനും വീട്ടുകാരിയും❤
Much awaited second part❤️
40 വയസ്സിന്റെ stay order മേടിച്ച ബൈജു ചേട്ടനും, ടൈൽ എടുക്കാൻ ഗുജറാത്തിൽ പോയെന്ന് പറഞ്ഞു അവിടത്തന്നെ ആണോ പോയത് എന്ന് അന്വേഷിക്കേണ്ട സുഹൃത്തും..... രണ്ടു പേരുടെയും കൌണ്ടറുകൾ മാരകം... സൂപ്പർ 😂
Very beautiful house
Correct traditional look
He is such a gem 💎 . Haneesh should act some serious role .
അടിപൊളി സൂപ്പർ വീട് 👌👍👏ജാലിയൻ കണാരൻ 👏😂😂
അടിപൊളി വീഡിയോ ആയിരുന്നു എങ്കിലും നിങ്ങളുടേതായ ചില വാക്കുകൾ മിസ്സ് ആയോ എന്നൊരു തോന്നൽ
മൂന്ന് പേരും ചേർന്നപ്പോൾ അടിപൊളി
ഒരു അസാധാരണ വ്യക്തിത്വം❤