അറബിപ്പൊന്നിന്റെ നാട്ടിൽ നിന്നെത്തി മലയാളം പറഞ്ഞ് കുവൈറ്റ് സുന്ദരി മറിയം അബ്‌ദുള്ള

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 2,8 тис.

  • @shreyat8528
    @shreyat8528 5 років тому +691

    ഒരുപാടിഷ്ടം തോന്നി... ജനിച്ച നാടിനോടുള്ള മാപ്പിളമാരുടെ ഇഷ്ടം പലപ്പോഴും ഇതുപോലെ അതിശയപ്പെടുത്തിയിട്ടുണ്ട്... നമ്മളൊന്ന് ജയ് ഹിന്ദ്‌..

    • @nononameforme2689
      @nononameforme2689 5 років тому +30

      shreya T janicha naadinodu kadappadillathavan yadartha muslim allennu pravajaka vajanamund. sreya T 1000000000000 thanks muslimine manassilakiyathinnu i love my india 🌷👍🇮🇳👍👍🇮🇳👍👍🇮🇳🌷🇮🇳🇮🇳🌷👍🇮🇳

    • @shreyat8528
      @shreyat8528 5 років тому +30

      @@nononameforme2689 നമ്മളൊന്ന്... 👍 നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക..

    • @kamarudheenps
      @kamarudheenps 5 років тому +8

      ഈ കമന്റ് വായിച്ചു കണ്ണു നിറഞ്ഞു.

    • @shreyat8528
      @shreyat8528 5 років тому +5

      @@kamarudheenps ♥

    • @Unknown-yr9uc
      @Unknown-yr9uc 5 років тому +4

      shreya T powli ♥️

  • @SPOONSANDLADLES
    @SPOONSANDLADLES 5 років тому +722

    ഇന്ന്‌ കണ്ടതിൽ വെച്ചു മനസ്സിൽ സന്തോഷം തന്ന വീഡിയോ !!! മറിയത്തിനെയും മലയാളം നന്നായി സംസാരിക്കാൻ പഠിപ്പിച്ച ഉമ്മയെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!

  • @prasoonkalarickal4150
    @prasoonkalarickal4150 5 років тому +5046

    മലയാളം ചാനലിൽ വന്ന് മലയാളികളോട് ഇംഗ്ലീഷിൽ ചെല ക്കുന്ന മലയാള മങ്കികൾക്ക് സമർപ്പിക്കുന്നു...

  • @shaphy1
    @shaphy1 5 років тому +915

    ഒട്ടുമിക്ക ആളുകളും മോഹൻലാൽ അല്ലെങ്കിൽ മമ്മുട്ടി പക്ഷെ ഞാൻ കലാഭവൻ മണിച്ചെട്ടന്റെ ആരാധികയാണ് ❤️ ആഹാ അന്തസ്സ്‌ ❤️
    #മറിയം ❤️

  • @teamtravelcrazyandwildwibe3256
    @teamtravelcrazyandwildwibe3256 3 роки тому +80

    പിറന്ന മണ്ണിനോട് ഇത്രയേറേ സ്നേഹിക്കുന്ന ആ ഉമ്മക്കാവട്ടെ Big salute

    • @ShajahanE4
      @ShajahanE4 Рік тому +1

      Now her mother is a kuwaiti.

  • @mohandj6536
    @mohandj6536 5 років тому +509

    ഇപ്പോ മനസിലായില്ലേ മണിചേട്ടന് മറ്റുള്ളവരുടെ മനസില്സ്ഥാനം എത്രത്തോളം വലുതായിരുന്നു എന്ന്.... പെങ്ങളെ ഒരുപാട് നന്ദി കടൽ കടന്ന് വന്ന്... മണിച്ചേട്ടനെ ഓർമിച് എടുത്തതിന്.... ഗോഡ് bless you MARIYA......

    • @anandums9169
      @anandums9169 5 років тому +2

      Manichettan 😍😍

    • @aadilahammed1908
      @aadilahammed1908 5 років тому +4

      Manichettan.. orkkumbol santhoshashavum sankadavum varunnu.. 😪

    • @thouheedtechinfo2792
      @thouheedtechinfo2792 5 років тому +3

      Manichettan ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെ ഒരു ഫീലിംഗ്

    • @kubbukubbu5331
      @kubbukubbu5331 5 років тому +1

      Mohan Dance see Mohan

    • @azeesazees4697
      @azeesazees4697 5 років тому +1

      Mohan dj kadal aan mani chetten oarkan vayya

  • @globalmagazine2126
    @globalmagazine2126 5 років тому +3494

    മലയാളം പഠിപ്പിച്ചുകൊടുത്ത മറിയത്തിന്റ ഉമ്മച്ചിക്ക് ഒരു like കൊടുക്കൂ പ്ലീസ്

    • @jobyjacob3847
      @jobyjacob3847 5 років тому +5

      Ummaik nandi

    • @muhammedafsal4746
      @muhammedafsal4746 5 років тому +2

      , കേരളവർത്ത

    • @globalmagazine2126
      @globalmagazine2126 5 років тому +7

      @@yudhas8324
      ഹലോ മിസ്റ്റർ ഞാൻ നിങ്ങളെ എന്തു ചെയ്തിട്ടാണ് നിങ്ങൾ എന്നെ തെറി പറയുന്നത്???
      തെറി പറയുന്നത് തെറ്റല്ലേ മാഷേ????

    • @bichukoya9546
      @bichukoya9546 5 років тому

      to

    • @noormuhammed9291
      @noormuhammed9291 4 роки тому +3

      @@globalmagazine2126 ikka sarilla. Chila fake id kal theriparayan mathram indakiyekkunnayanu

  • @firozalikalathingal3280
    @firozalikalathingal3280 5 років тому +830

    ഉമ്മയുടെ നാട്ടിൽ വന്നു മലയാളികളെ മലയാളം പഠിപ്പിച്ച മറിയം സൂപ്പർ

  • @nithinmohan7813
    @nithinmohan7813 5 років тому +39

    മലയാളത്തിനു കിട്ടിയ അംഗീകാരം ആണ് മറിയത്തിന്റെ വാക്കുകൾ ആശംസകൾ നന്ദി 💜💜💜💚💚💚👍😍

  • @jay11jayz2
    @jay11jayz2 5 років тому +197

    നമ്മടെ മണിച്ചേട്ടന്റെ റേഞ്ച് എവിടാ വരെ എത്തി എന്നുള്ളത്...കണ്ടോടാ😍😍❤❤👍👍👍👍

  • @salmansellu6607
    @salmansellu6607 5 років тому +1070

    2019 ൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.. മറിയ 😍😍
    ആദ്യായിട്ടാ 10ൽ കൂടുതൽ Like കിട്ടുന്നെ 🤘😘

  • @MuZicSLifE962
    @MuZicSLifE962 5 років тому +370

    നമ്മുടെ മലയാളത്തിനോട് കൂടുതൽ, കൂടുതൽ ഇഷ്ടം.... ഞങ്ങൾ കുവൈറ്റി മലയാളികളുടെ അഭിമാനം
    മറിയം ഇത്താത്ത 😘😘😘😘

  • @nisamedk1011
    @nisamedk1011 5 років тому +1595

    മലയാളത്തെ ഇത്രത്തോളം ബഹുമാനം കാണിച്ച മറിയത്തിനു ഒരായിരം നന്നി ♥♥♥

    • @lubnaap5854
      @lubnaap5854 5 років тому +24

      സത്യo. മലയാളത്തെ മൊത്തമായി ബഹുമാനിച്ചു.. അല്ലേ... മണിച്ചേട്ടനെ പോലും

    • @nisamedk1011
      @nisamedk1011 5 років тому +10

      @@lubnaap5854 അതെ നമ്മൾ പോലും കൊടുക്കാത്ത ബഹുമാനം അഭിമാനം തോന്നുന്നു 🤗🤗🤗

    • @irshadirshad7056
      @irshadirshad7056 5 років тому +3

      ummaanda...ponnummayaaa.. ummaannum. en. jeevanaa

    • @prasanthanv6530
      @prasanthanv6530 3 роки тому +1

      . -
      \.n.
      Pras

    • @nisamedk1011
      @nisamedk1011 3 роки тому

      @@prasanthanv6530 🤔🤔🤔

  • @Assushj
    @Assushj 3 роки тому +18

    മാഷാ അല്ലാഹ് അറബ് രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ മറിയം അബ്ദുള്ള നിങ്ങളുടെ പ്രോഗ്രാം അതിഗംഭീരം അൽഹംദുലില്ലാഹ്

  • @afsalharis.t5102
    @afsalharis.t5102 5 років тому +148

    ഈ മോള് കാലാവസ്ഥ പറയാൻ വന്നാൽ ചൂട് കൂടുതൽ കൊടുക്കാൻ തീരുമാനിക്കുന്ന സൂര്യൻ പോലും ഒന്ന് നാണിക്കും 🥰🥰🥰മറിയം ഫാൻസ്‌ 😘

  • @fairoosmmkuttiman1194
    @fairoosmmkuttiman1194 5 років тому +1828

    മലയാളി മലയാളം മറക്കുന്നു മറ്റു രാജ്യങ്ങളിലെ ആളുകൾ മലയാളം പഠിക്കുന്നു

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 5 років тому +2

      Madam kuwaitil evidanu pls tell

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 5 років тому +3

      Kanan oragragam njan kuwaitil anu

    • @pauljkoola2335
      @pauljkoola2335 5 років тому +1

      Bindhu Bala murali Balamurali bindhu

    • @najeelas66
      @najeelas66 5 років тому +2

      *മലയാളം ഇഷ്ട്ടമില്ലാത്ത തെണ്ടി മലയാളിയാണ്..* 😏

    • @najeelas66
      @najeelas66 5 років тому +2

      @@bindhubalamuralibalamurali2127 *കുവെയ്ററ് റെയിൽവേ സ്റ്റേഷൻറെ വടക്ക്..* 😜

  • @ansarma9383
    @ansarma9383 5 років тому +165

    ഇതുപോലെ ഉള്ള നല്ല ആളുകളെ കൊണ്ടു വന്ന് നമുക്ക് മുന്നിൽ അവതരിപ്പിച്ച flowers TV ക്ക് BIG SALUTE ,പെങ്ങള് പൊളിച്ചു ട്ടോ !!

  • @shamseerchampad
    @shamseerchampad 5 років тому +379

    ആ വാക് എനിക്കിഷ്ടം ആയി ,ഇങ്ങള് ആരോടാ ഈ ഇംഗ്ലീഷ് പറയുന്നേ ,സല്യൂട്ട് മറിയം സല്യൂട്ട്

  • @musthafamustha2860
    @musthafamustha2860 5 років тому +98

    എത്ര സ്നേഹത്തോടെയാണ് അവൾ മലയാളം പറയുന്നത്
    സ്നേഹം സന്തോഷം

  • @thumkeshp3835
    @thumkeshp3835 4 роки тому +17

    👍👍👍👍👌👌👌👌👏👏👏👏👏 മലയാളം പഠിപ്പിച്ച, ആ അമ്മയ്ക്കു ആണ് ലൈക് കൊടുകേണ്ടത്‌, ബിഗ് സല്യൂട്. പാട്ട് പാടിയത് സൂപ്പർ

  • @abdulsalam-ss5hl
    @abdulsalam-ss5hl 5 років тому +1849

    മണിച്ചേട്ടനോടാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ മണിച്ചേട്ടന്റെ പാട്ട് പാടിയപ്പോ മനസ്സിൽ സന്തോഷവും ദുഃഖവും വന്നവരുണ്ടെങ്കിൽ ലൈക്കിക്കോളു

    • @jentvnetwork6821
      @jentvnetwork6821 5 років тому +1

      ua-cam.com/video/qNkNNl51taQ/v-deo.html

    • @quraan1145
      @quraan1145 4 роки тому +7

      അല്ലാഹ് ന ഓർത്തു കരയെടോ. മണീന ഓർത്തു കരയാതെ

    • @ageorge1821
      @ageorge1821 4 роки тому +2

      @@quraan1145 Thaanenthu dhuranthado koppe

    • @quraan1145
      @quraan1145 4 роки тому

      @@ageorge1821 mone nalla vakukal prayogik veruthe thanta pallu kuthi mattullavare nattikalle kashttam nigaloke igane ayipoyallo

    • @quraan1145
      @quraan1145 4 роки тому

      @@ageorge1821 pinna enna vilichath nee ninta achana vilicha madhi kettoda punnara mone

  • @arunprasad952
    @arunprasad952 5 років тому +283

    നമ്മൾ കുവൈറ്റിൽ ഉള്ളവർ കൊടുക് ലൈക്‌..... നമ്മുടെ പോറ്റമ്മടെ നാട്ടിൽ നിന്നും നമ്മുടെ സ്വൊന്തം കേരളത്തിൽ വന്ന കുവൈറ്റി കം മലയാളി കുട്ടിക്ക് ഒരു ആയിരം നന്നി.... ഇത് കാണുപോൾ ആണ് നാട്ടിൽ ഉള്ള ചില മലയാളം പറയണ ആളുകളെ അടിച്ചു കിണറ്റിൽ ഇടണം....

  • @ashkarhameed8961
    @ashkarhameed8961 5 років тому +132

    മണിച്ചേട്ടന്‍റെ അഭാവം നികത്താന്‍ ഇതുപോലുള്ള ആരാധകര്‍ മാത്രം മതി..!
    Miss you mani chettaaaa😒

  • @sivadasm2497
    @sivadasm2497 5 років тому +523

    ശോ... വീണ്ടും വീണ്ടും കാണാൻ വരുന്നത് ഞാൻ മാത്രം ആണോ? 😍😍😍💕💕💕💕

  • @vishnulalsivadas5622
    @vishnulalsivadas5622 5 років тому +148

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല....അത്രയ്ക്ക് സൂപ്പർ ആണ് ...

  • @binunair5618
    @binunair5618 5 років тому +373

    മലയാളം കുരച്ചു കുരച്ചു പറയാൻ മക്കളെ പഠിപ്പിക്കുന്ന കൊച്ചമ്മമാർ ഇതൊക്കെ കണ്ടു പഠിക്കട്ടെ
    മറിയം മലയാളം പറയുന്നതിന്റെ പിറകിൽ പിറന്ന നാടിനെ മറക്കാതെ ജീവിക്കുന്ന ആ ഉമ്മയുടെ മനസ്സുണ്ട്
    👌👌👌👌👌👌

  • @wing5848
    @wing5848 5 років тому +66

    മറിയത്തിനെ കൊണ്ടുവന്ന് പരിചയപ്പെടുത്തിയ ഉൽസവം വേറെ ലെവലാ .... ഒരു പാട് സന്തോഷം

  • @jayasree8931
    @jayasree8931 5 років тому +67

    ഇങ്ങനെ ഉള്ള പല നല്ല ആൾക്കാരെയും. കൊണ്ടുവന്നു പരിചയപ്പെടുത്തുന്ന. Flowers. Tv. കാർക്ക്. നന്ദി അറിയിക്കുന്നു..

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +15

    ആ പറഞ്ഞ വാക്കുകൾ ഇഷ്ടപ്പെട്ടു മലയാളികൾ മാത്രമുള്ള പരിപാടിയിൽ ആർക്കുവേണ്ടിയാ ഇംഗ്ലീഷ് പറയുന്നത്... good message.... respect u

  • @madhusoodhanans8934
    @madhusoodhanans8934 4 роки тому +85

    മലയാളത്തേയും മലയാളിയേയും മറക്കാത്ത സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @vavideo6158
    @vavideo6158 5 років тому +1606

    അവിടെയും നമ്മുടെ മണി ചേട്ടൻ

    • @kingssoundkoivila4407
      @kingssoundkoivila4407 5 років тому +5

      😍😍😍😍😍😍😍😘😘😘😘😗

    • @naseelahameed3342
      @naseelahameed3342 5 років тому +8

      Elladuthum nammude manicheta miss you

    • @anaswarakarthi1920
      @anaswarakarthi1920 5 років тому +6

      Marikkula ah manushiyan orikkalum

    • @rahulrahul405
      @rahulrahul405 5 років тому +4

      Mutthanu. Manichettan

    • @shahanaashikashik7102
      @shahanaashikashik7102 4 роки тому

      മ്മ്‌ടെ തൃശ്ശൂർക്കാരുടെ അഹങ്കാരം ആയിരുന്നു മണിച്ചേട്ടൻ. Lol love💓💓😍😍😍😢

  • @fhdkku3968
    @fhdkku3968 5 років тому +1517

    രഞ്ജിനിഹരിദാസ് കേൾക്കണം മറിയം പറഞ്ഞ വാക്കുകൾ

    • @feminanousheerfeminoushi4520
      @feminanousheerfeminoushi4520 5 років тому +7

      Fhd Kku Njanum vijarichu

    • @anusana1316
      @anusana1316 5 років тому +12

      Kelkkunnudavum.mindathirikkayavum ☺☺

    • @twinkle3106
      @twinkle3106 5 років тому +4

      True nattil full schooling cheytha aa oola renjinikk Malayalam sherikk varilla polum

    • @afisanisar2152
      @afisanisar2152 5 років тому +5

      Archana kaviyum kelkateee

    • @safarsafar8128
      @safarsafar8128 5 років тому

      Ara ith parayunnath eannu kathirikka like adikkan ngan paranja.. Mathiyarnnu..

  • @dreams4734
    @dreams4734 5 років тому +1636

    മണിച്ചേട്ടനെക്കുറിച്ച് പഠിപ്പിച്ച ആ ഉമ്മാക്കിരിക്കട്ടെ നമ്മുടെ ഓരോ ലൈകും.... 👍👍👍👍♥️♥️

  • @dodo89897
    @dodo89897 5 років тому +111

    From Saudi love and respect to the great Indian people 🇮🇳🇸🇦

  • @shabinpulavar9415
    @shabinpulavar9415 4 роки тому +17

    "തമിഴിൽ ഇഷ്ട്ടപെട്ട നടൻ ആരാ
    വിജയ്
    ഇഷ്ട്ടപെട്ട സിനിമ
    തുള്ളാത്തമാനവും തുള്ളും..... "
    ഇതങ്ങോട്ട് കേട്ടപ്പോൾ റബ്ബേ മേത്ത്കൂടെ ഒരു കുളിരങ്ങു കേറീക്ക്.... uff.... 💓💓💓

  • @nizamyousuf6913
    @nizamyousuf6913 5 років тому +133

    ആ ഉമ്മക്ക് ഒരു വലിയ സ്നേഹസമ്മാനം ഇത്രം ആയിട്ടും മലയാളം കൈ വിടാതെ അത് മകൾക്കും പകർന്നു നൽകിയതിൽ

    • @achuvava213
      @achuvava213 5 років тому

      ആ ഉമ്മക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 5 років тому +487

    അമ്മ പഠിപികുനന ഭാഷയാണ് യഥാര്‍ത്ഥ മാത്രഭാഷ. അറബിയും കലക്കി.

  • @priyapriyam2097
    @priyapriyam2097 5 років тому +1506

    മലയാളികളിൽ ചിലർക്കൊക്കെ മലയാളം പറയാൻ പുച്ഛം ...... ഹാ കഷ്ടo..... ശ്രേഷ്ഠ ഭാഷയുടെ ഗതികേട്......

    • @cristi1771
      @cristi1771 5 років тому +7

      ആരു പറഞ്ഞു ഞാൻ ഇപ്പോഴും മലയാളംതന്നെ ആണ് പറയ്യുന്നത്

    • @priyapriyam2097
      @priyapriyam2097 5 років тому +3

      @@cristi1771 എല്ലാരുടേം കഥയല്ല

    • @nowyorkdood6172
      @nowyorkdood6172 5 років тому +6

      Shariyaanu bro matulla varkku oru anugraham aanu malayalam ranjini harithaas okkey chummaa english alakki show adikunnu

    • @priyapriyam2097
      @priyapriyam2097 5 років тому +4

      @@nowyorkdood6172 👍👍👍👍👍👍👍👍👍👍

    • @bibinak455
      @bibinak455 5 років тому +3

      It not like that dear. It's her credibility to talk in other languages. Take it as a credibility when a malayali talk in other languages. It's once quality to talk in other languages.

  • @TZB2011
    @TZB2011 4 роки тому +108

    7:51 "നമ്മൾ പഠിക്കുന്നതൊക്കെ OK. നമ്മൾ മലയാളികൾ ആണ്... നമ്മുടെ ഐഡൻ്റിറ്റി നഷ്ടപ്പെടുത്തരുത്..."
    ഈ ഓർമ്മപ്പെടുത്തലിനു നന്ദി, മറിയ!

  • @suhailferoke5844
    @suhailferoke5844 3 роки тому +185

    ഇതാണ് കേരളം.. ബാങ്ക് വിളി കേട്ടു വിളക്ക് കത്തിക്കുന്ന അമ്മമാരുടെ നാട്.. ഇവിടെ വർഗീയത വിലപോവില്ല 👍👍

    • @ramdaspakkan2137
      @ramdaspakkan2137 2 роки тому +13

      സത്യമാണ്.... ബാങ്ക് വിളി കേൾക്കുമ്പോൾ തന്നെയാണ് എന്റെ വീട്ടിലും വിളക്ക് കത്തിക്കാറ്.... ബാങ്ക് വിളി കേൾക്കുന്നതിനെ മുൻപേ കത്തിക്കും....

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 8 місяців тому +4

      അതിനു ഇവിടെ ജാതിയും മതവും പറഞ്ഞില്ലല്ലോ.....

    • @gopalkrishnan1715
      @gopalkrishnan1715 8 місяців тому +1

      കൂടുതൽ അങ്ങ് തള്ളി കയറ്റേണ്ട...

  • @rajanirajani3642
    @rajanirajani3642 5 років тому +2640

    എല്ലാം ok .പക്ഷെ ഇവരെ പോലെയുള്ളവരെ കൊണ്ടുവരുമ്പോൾ അവർക്ക് എന്നത്തേക്കും ഓർക്കാൻ ഒരു മൊമെന്റോ എങ്കിലും കൊടുക്കാമായിരുന്നു.flowers ചാനൽ ഒന്നു പരിഗണനയിൽ വെക്കണം.

  • @shameemshihas7520
    @shameemshihas7520 5 років тому +409

    അറബ് സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട് . ഗൾഫില് ജോലി ചെയ്യുന്നവർക്കറിയാം. അവര് അറബി കഴിഞ്ഞിട്ടേ മറ്റൊരു ഭാഷയ്ക്ക് സ്ഥാനം നൽകൂ.. ഈ അറബ് വനിതയും നമ്മോട് പറഞ്ഞതും സ്വന്തം ഭാഷയെ സ്നേഹിക്കാനാണ്.. അത് കൊണ്ടാണ് പാതി മലയാളിയായ ആ വനിത മലയാളം പഠിച്ചത്. ആ ഉമ്മയ്ക്ക് ഒരു സല്യൂട്ട്...

    • @reemkallingal1120
      @reemkallingal1120 5 років тому +1

      pakshe Arabikal Englisha samsarikunne.

    • @shameemshihas7520
      @shameemshihas7520 5 років тому +6

      I am working in an arabic school in uae... most of the arabs know english but they prefer always to speak arabic first..

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 5 років тому +1

      പോടാ നുണ പറയാതെ അറബികൾ ഇംഗ്ലീഷിനാണ് pradanyam കൊടുക്കുന്നെ പൂറാ

    • @fathimasuhranasar6119
      @fathimasuhranasar6119 4 роки тому

      @@reemkallingal1120 efffff

    • @saeedhassan5866
      @saeedhassan5866 4 роки тому +1

      Raheemyaseen Yaseen endhaado

  • @hrithayaspanthanam..ഹൃദയസ്പന്ദ

    ما شاء الله. تعجبت بلغة مليالم لأختي الفاضلة الأستاذة مريم. أحبك بأخلاقك الفاضلة. اخوك الشيخ محمد أنصاري المليباري من مدينة كوتشن. كيرلا

  • @riyasriya4219
    @riyasriya4219 5 років тому +138

    എന്ത് മമ്മുട്ടി എന്ത് മോഹൻലാൽ നമ്മുടെ സ്വന്തം മണിച്ചേട്ടൻ

  • @simithomas4673
    @simithomas4673 5 років тому +62

    സൂപ്പർ. നല്ല മലയാളം കേട്ടിട്ട് കുറെ നാൾ ആയി 😍😍😍😍

  • @adhilnilamel826
    @adhilnilamel826 5 років тому +46

    ഇത്രയും വിനയം, എളിമ ഇത് ചില മലയാളികൾ ഒന്ന് കാണണം....
    കലാഭവൻ മണി ❤❤❤
    നമ്മൾ മറന്നാലും ഇവരെ പോലുള്ളവരുടെ മനസ്സിൽ ഇന്നും അദ്ദേഹത്തിന് സ്ഥാനമുണ്ട്.....

  • @monjithjithus4117
    @monjithjithus4117 5 років тому +200

    മറിയം ഞങ്ങടെ മുത്തല്ലേ...👍👍👍👍👍🌟🌟🌟🌟🌟🌟🌟

  • @sreenish2073
    @sreenish2073 5 років тому +502

    നമ്മുടെ നാട്ടിലെ ചില പണം വരുന്ന സ്കൂളുകളിൽ കുട്ടികൾ മലയാളം സംസാരിച്ചാൽ 100, 500 രൂപ ഫൈനാണ്‌. നമ്മുടെ സംസ്ക്കാരത്തെ നമ്മൾ തന്നെ ആണ് കൊന്നൊടുക്കുന്നതു

    • @subeeshm3989
      @subeeshm3989 5 років тому +13

      എന്തൊക്കെയാ നമ്മുടെ നാട്ടിൽ നടക്കുന്നത്.. അല്ലെ?.. ഇംഗ്ലീഷ് പഠിച്ചാൽ എല്ലാം ആയിന്ന വിചാരം

    • @anjalym.s5199
      @anjalym.s5199 5 років тому +7

      Enikkangane fine kittittund

    • @hazznaa_km5426
      @hazznaa_km5426 5 років тому +2

      Schoolil english samsaripikkunnath English padippikkan alle...malayalam marakkaan vendi allallo...malayali familykalil ellam veetil malayalam thanne aayirikum samsarikka..appo pinne schoolil enkilum english samsarichu sheelichotte nne..😬😬😃😃

    • @riznooriznoo9665
      @riznooriznoo9665 5 років тому +1

      ശരിയാണ്

    • @klxnasi4841
      @klxnasi4841 5 років тому +1

      Bro Athaan nallath namude

  • @kpkunjumon3149
    @kpkunjumon3149 5 років тому +51

    മറിയം മണിച്ചേട്ടനെ,
    അനുസ്മരിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു പോയി

    • @goipvkgopivk9618
      @goipvkgopivk9618 Рік тому

      Mkkkpkkpkp9ooii😅poopto😊😊😊😊😊😊😮to😮to😅😅😅😅😊uu7i17😅😮

    • @mdkutty5952
      @mdkutty5952 8 місяців тому

      സത്യം 😭

  • @jermyhassan
    @jermyhassan 5 років тому +118

    തനതായ മലബാറിന്റെ ശൈലി... മലയാളികൾ സ്വയം മലയാള ഭാഷയുടെ സ്രേഷ്ടത മനസ്സിലാക്കിയ നിമിഷം. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @jaleelabdul7704
    @jaleelabdul7704 5 років тому +192

    കണ്ണു നിറഞ്ഞു പോകുകയാണ് മണിച്ചേട്ടന്റെ ആ പാട്ടുകേൾക്കുമ്പോൾ
    ഏത് മറുനാടൻ ആളാണങ്കിലും. മണിച്ചേട്ടന്റ പാട്ട് മറന്നിട്ടില്ല...!

  • @santhoshettumanoor8338
    @santhoshettumanoor8338 5 років тому +13

    മണി ചേട്ടനെ പോലെ ഇത്രയും അനുഗ്രഹീതനായ കലാകാരൻ വേറെയില്ല ഭാഷയും ദേശവും കടന്ന് എവിടെയൊക്കെ പോയി അദ്ദേഹത്തിന്റെ ഗാനങ്ങൾ

  • @shefirichu3538
    @shefirichu3538 5 років тому +569

    കലാഭവൻ മണി ഇഷ്ടം 😍😍😍😍

  • @musthafapath6390
    @musthafapath6390 5 років тому +103

    ഈ വീഡിയോ എത്ര കണ്ടാലും മതി വരുന്നില്ല മറിയത്തിന്റെ ബോഡി ലാംഗ്വേജ് ഒരു നിഷ്കളങ്കമായ ഒരു കുട്ടിയുടെ സൂപ്പർ കോമഡി ഉത്സവ്

  • @sadiqmohammed9706
    @sadiqmohammed9706 5 років тому +34

    മലയാളം മറിയത്തിൽ നിന്നും എനിയും കേൾക്കണമെന്നുണ്ടെന്ന് പറഞപ്പോൾ.
    mariyaത്തിന്റെ reaction "Allah "......adipo😂🤣😂👍😘

  • @sayum4394
    @sayum4394 5 років тому +465

    ഒന്നും പറയാനില്ല... 7:40 to... ഗ്രേറ്റ്‌, 👍👍👍👍😍😍 പല മംഗ്ലീഷ് അവതാരികന്മാർ കേൾക്കുണ്‌ടല്ലോ... അല്ലേ...

    • @shujahbv4015
      @shujahbv4015 5 років тому +9

      SAYUM Fx forex & bitcoin അവളുമാർ മലയാളം അറിയാത്തതിൽ അഭിമാനം കൊള്ളുന്നു എന്നാൽ മറ്റു language ഉള്ള ആളുകൾ മലയാളം പറയുന്നതിൽ അഭിമാനിക്കുന്നു

    • @fathimabeevijamaludin9676
      @fathimabeevijamaludin9676 5 років тому +2

      SAYUM Fx forex & bitcoin TV

    • @fathimabeevijamaludin9676
      @fathimabeevijamaludin9676 5 років тому +1

      SAYUM Fx forex & bitcoin TV

    • @mohammedabnas2647
      @mohammedabnas2647 5 років тому +3

      അവതരണത്തിന് രഞ്ജിനി ഹരിദാസിനെ മാറ്റി ഇവരെ കൊണ്ട് വരണം

  • @Dilnajsu
    @Dilnajsu 5 років тому +226

    മറിയത്തിന്റെ സംസാരവും ...കുവൈറ്റിലെ വിശേഷണങ്ങളൊക്കെ കേട്ടിട്ട് മതിയാകുന്നില്ല....

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +1964

    *ഈ ചേച്ചിയെ കാണുമ്പോഴാ രഞ്ജിനി ഹരിദാസിനെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്*

  • @subhashchandran7708
    @subhashchandran7708 5 років тому +3

    ഇവിടെ മലയാളികൾ മലയാളം പറയാൻ മടിക്കുമ്പോ ഇ സഹോദരിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @moviecorner3732
    @moviecorner3732 5 років тому +97

    തമിഴിൽ ഏറ്റവും ഇഷ്ടപെട്ട നടൻ ആരാ......"വിജയ്" 😍
    അണ്ണൻ ഉയിർ 😎😘

  • @Jpp786
    @Jpp786 5 років тому +107

    🇰🇼 🇮🇳കുവൈത്ത് മലയാളീസ് അടി ലൈക്ക് 👍👍👍🇰🇼🇮🇳

  • @AjmiShajahan
    @AjmiShajahan 5 років тому +68

    മണി ചേട്ടനോട് ഉള്ള ഇഷ്ടം പറഞ്ഞപ്പോ ഒരു സന്തോഷവും ഒരു സങ്കടവും 😇😇😇😇

  • @abdusalam423
    @abdusalam423 5 років тому +459

    ഇത്തരം പരിപാടികൾ കേൾക്കുംമ്പോൾ രാജ്യത്തിന്റെ അതിരുകൾ ഇല്ലാതാവുകയും മാനവ സമൂഹം ഒന്നാവുകയും ചെയ്യുന്നത് പോലെ???

  • @AjithKumar-cl3fz
    @AjithKumar-cl3fz 5 років тому +1

    മറിയത്തിന്റെ ഉമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.കൂടെ തന്നെ മിഥുൻ, മറിയം ഇവിടെ ഈ ഫ്ലോറിൽ എത്താൻ സാഹചര്യമുണ്ടാക്കിയ കുടുംബത്തിനും ഒരു സല്യൂട്ട്

  • @haridaskthankachan1524
    @haridaskthankachan1524 5 років тому +112

    തമിഴ് ഇഷ്ടപെട്ട നടൻ ആരാ..??
    ഇത്ത: വിജയ് ..... ( മിർസൽ bgm)
    ദളപതി ഡാ.. 😍😍❤❤💕😘😘😘😘😘😘😘😘

    • @allwynraju2647
      @allwynraju2647 5 років тому

      Onnu podaaa makriii

    • @praveenvellanadu1752
      @praveenvellanadu1752 4 роки тому +2

      @@allwynraju2647 പിന്നെ സൂര്യ എന്ന് പറയണം ആയിരുന്നോ.. അതിനു ആർക്കറിയാം അവനെ

    • @allwynraju2647
      @allwynraju2647 4 роки тому

      @@praveenvellanadu1752 kure vaanangal vannittundu fans,enthunokkittadaa faan aavunnee...

    • @allwynraju2647
      @allwynraju2647 4 роки тому

      Surya,vijay kure colony vaanangal erengittunduu,ninte okke veetilirikkunnavarodu illellodaa ee sneham..

  • @aashcreation7900
    @aashcreation7900 5 років тому +253

    *ഭാഷ മരിക്കുമ്പോൾ അമ്മ മരിക്കുന്നു അമ്മ മരിക്കുമ്പോൾ ഒരു സംസ്കാരവും*

  • @keralatourismservice2009
    @keralatourismservice2009 5 років тому +40

    മലയാളത്തിന്‍റെ മഹത്വം അറിഞ്ഞ
    പെണ്‍കുട്ടി ആശംസകള്‍

  • @rameesabbas1433
    @rameesabbas1433 5 років тому +67

    സംസാരിക്കുന്നത് നല്ല കോഴിക്കോട്ടഭാഷ.... pwoli

  • @avanilkumar3725
    @avanilkumar3725 5 років тому +204

    നന്നായി മലയാളം പറയുന്നുണ്ടല്ലോ
    നന്നായി പാട്ടുപാടുന്നുണ്ട്
    ഇവിടെ നിന്നും പോയി മലയാളം അലർജിയായ വർക്ക് ഒരു തിരിച്ചറിവാണ്
    ഈ മലാഖ

  • @kingleo1763
    @kingleo1763 2 роки тому +20

    ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഫാൻബേസ് ഉള്ള മലയാളി കലാഭവൻ മണി ആണ് 🔥🔥

  • @sa-my4mz
    @sa-my4mz 5 років тому +565

    ഒരു ലോഡ്. ബഹുമാനം
    നിഷ്കളങ്ക യായ സ്ത്രീ

  • @Monster-uh4xc
    @Monster-uh4xc 5 років тому +501

    *Ee video 1 million views cross cheyyum ennu urappullavar like cheyyu*

  • @JustBeing_chippy
    @JustBeing_chippy 5 років тому +151

    മറിയത്തിന്റെ ഉമ്മച്ചിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നണു. മലയാളം ന്ന് പറഞ്ഞാ മ്മടെ നിഷ്കളങ്ക മലയാളം.. ഉമ്മാക്ക് എല്ലാ ആദരവും

    • @jameelajafar711
      @jameelajafar711 5 років тому +1

      മലയാളത്തിലെയും മനുഷ്യരെയും ഇഷ്ട്ടപെടുന്ന sthree

  • @shafeekshafeek7661
    @shafeekshafeek7661 5 років тому +26

    സൂപ്പർ വേറെ എന്ത് പറയാൻ ആ ഉമ്മാക്ക് ഒരു like kodukkamo

  • @johntitus9522
    @johntitus9522 4 роки тому +3

    മലയാളം എത്രയോ ശ്രേഷ്ടമായ ഭാഷയാണ് ലോകത്തിൽ മലയാളി ശ്രേഷ്ഠമായിരിക്കുന്നതു പോലെ മലയാള ഭാഷയും ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു മലയാളം മലയാളിക്ക് മാത്രമേ വൃത്തിയും ഭംഗിയുമായി സംസാരിക്കുവാൻ കഴിയുകയുള്ളു ഈ ഭാഷയുടെ മഹത്വമാണ് മറിയം നമ്മെ ഓർമ്മിപ്പിച്ചത് thank you മറിയം

  • @കിളികുട്കിളി
    @കിളികുട്കിളി 5 років тому +1485

    മണി ചേട്ടന്റെ കൂടെ നിറം കാരണം അഭിനയിക്കാത്ത എല്ലാ പട്ടി കൾക്കും വേണ്ടി നമ്മുടെ മറിയം ഫാൻ

  • @rasheedkvk2391
    @rasheedkvk2391 5 років тому +151

    ഇങ്ങള് ആരോടാ ഇംഗ്ലീഷ് പറയണത്... അതു കലക്കി. ഇത് ചിലർക്ക് ഒരു പടമായിരിക്കട്ടെ

  • @rahulraj-zy3fi
    @rahulraj-zy3fi 5 років тому +769

    ഇതു കാണുമ്പോൾ കുവൈത്ത് പ്രവാസികൾക്ക് എന്താ സന്തോഷം അല്ലേ.....

  • @miarajmiaraj3742
    @miarajmiaraj3742 2 роки тому +6

    മറിയത്തിനും ഉമ്മച്ചിക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ . ഒരായിരം നന്ദി അറിയിക്കുമല്ലോ..

  • @rincyrincy8145
    @rincyrincy8145 4 роки тому +40

    എത്ര നന്നായിമലയാളം പാട്ട് പാടുന്നു ❤❤....... ഒത്തിരി സന്തോഷം.... Wow മണിച്ചേട്ടന്റെ ആരാതിക ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🙏❤❤❤❤

  • @muhammedsadikhmethar8047
    @muhammedsadikhmethar8047 5 років тому +15

    വളരെ നന്ദി....മലയാള ഭാഷയെ ഇത്രയേറെ സ്നേഹിക്കുന്നതിന്...
    08:04 നമ്മുടെ പുതുതലമുറ കേൾക്കേണ്ട വാക്കുകൾ...👌

  • @sujithcena3609
    @sujithcena3609 5 років тому +16

    മറിയ ചേച്ചി നിങ്ങളുടെ ഈ വാക്കുകൾ💥 ഇന്നത്തെ മലയാള തലമുറക്ക് ഒരു പ്രചോദനം ആണ്.💚👌👌🙏

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +440

    പെങ്ങളെ പൊളിച്ചു ഒന്നും പറയാൻ ഇല്ല 🌷🌷🌷
    ✌️ഇ നിമിഷം ഉപ്പ ഒരു സായ്പ് ആയിരുന്നെകിൽ എന്ന് ഓർത്തു പോകുന്നു..😷🙏

  • @kichus1to540
    @kichus1to540 5 років тому +609

    "മണി ചേട്ടൻ" ഫാൻസ്‌ ഇവിടെ like അടിക്കു.

  • @Tamilanban.T
    @Tamilanban.T 4 роки тому +32

    This is Kerala, for everyone who loves that place, peoples and language.

  • @basheerbinismail170
    @basheerbinismail170 5 років тому +166

    ഇത് കാണുന്ന കുവൈറ്റിൽ work ചെയ്യുന്ന കുട്ടുകാർ ഇവിടെ like അടിച്ചു പോകൂ 👍👍👍👍🥰🥰🥰

  • @dev.Lin4738
    @dev.Lin4738 5 років тому +139

    തമിഴിൽ ഏറ്റവും ഇഷ്ടം ആരാ
    Vijay 😘
    ഇഷ്ടപ്പെട്ട സിനിമ തുള്ളാത്ത മനവും തുള്ളും 😘😍
    Uff ഇജ്ജാതി 😍😘

  • @jagannooranad1461
    @jagannooranad1461 5 років тому +435

    7.52 അത് തകർത്തു.ഇംഗ്ലീഷ്കാര് വരാത്ത കല്ല്യാണത്തിന് കല്ല്യാണകുറി ഇംഗ്ലീഷിൽ അടിക്കുന്ന ചിലരുണ്ട്.ഇത് എന്തിനാണെന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ല🤔🤔🤔🤔🤔😜

    • @sanithags3754
      @sanithags3754 5 років тому +5

      oru standard nu.
      ennanu ellarum parayuka

    • @jagannooranad1461
      @jagannooranad1461 5 років тому +18

      @@sanithags3754 അപ്പോൾ അവരുടെ വിചാരം മലയാളത്തിന് standard ഇല്ലെന്നായിരിക്കും.ഇങ്ങെനെയുള്ളവരാണ് മക്കളെ മലയാളം സംസാരിച്ചാൽ ഫൈൻ അടിക്കുന്ന സ്ക്കൂളിൽ ചേർക്കുന്നത്

    • @aneezmohd3763
      @aneezmohd3763 5 років тому +1

      Powli muthee

    • @ashrafhydru
      @ashrafhydru 5 років тому +1

      നല്ല നിരീക്ഷണം.

    • @jkzaman
      @jkzaman 5 років тому +1

      😀🤣😂

  • @vijithviswa9832
    @vijithviswa9832 5 років тому +88

    കോഴിക്കോടൻ മലയാളം.. 😍😍😍

  • @mujeebkv6204
    @mujeebkv6204 3 роки тому +5

    ഇത്തരം ആളുകളെ ഇനിയും ഈ വേദിയിൽ കൊണ്ട് വരണം.

  • @thalapathybakthan5554
    @thalapathybakthan5554 5 років тому +215

    തമിഴ് യിൽ ആരെ ആണ് ഇഷ്ടം ?
    വിജയ്‌ അല്ലാതെ ആരാ..... ഇഷ്ടപെട്ട മൂവി :thullatha manavum thullum 😘😍
    എന്തോ ഇഷ്ടം ആണ് അണ്ണനെ 😉😘😘 #ദളപതി 😘

    • @vishnuvv6230
      @vishnuvv6230 5 років тому

      Bro atrem bhagam edit cheyth irakk 😍😍😍

  • @niyasbappu3729
    @niyasbappu3729 5 років тому +235

    ഈ ഡിസ്‌ലൈക്ക് അടിച്ചവർ കൊറച്ച് കൊറച്ച് മലയാളം പറയുന്ന കൊച്ചമ്മമാരായിരിക്കും

    • @vna7491
      @vna7491 5 років тому +1

      Kochammamar mathrallallo kochachanmarum ndavum

  • @sanilsathyan340
    @sanilsathyan340 5 років тому +307

    ശരിക്കും മലയാളി നമ്മളോ അതോ ഈ പകുതി അറബി ചേച്ചിയാണോ ❤️

    • @noushadali8366
      @noushadali8366 5 років тому +3

      Arabi chechi alla arabi ithatha ok

    • @moosatm
      @moosatm 5 років тому +12

      @@noushadali8366 Randum onnu thanneyalle

    • @ageorge1821
      @ageorge1821 4 роки тому +7

      @@noushadali8366 ningal ethu jillayil ullatha njangal kotttayamkar okke muslimsine chechi chettanne vilikkarullu allathe oru mathakkarkk prethyeka vilipper onnum illa

    • @rishidashari
      @rishidashari 4 роки тому +2

      @@noushadali8366 വർഗീയവാതി💣

    • @srikanths8694
      @srikanths8694 4 роки тому +2

      @@noushadali8366 ആണെങ്കിൽ പോയ്‌ ഊമ്പട വർഗീയവാദി തായോളി ഇത്താത്തേടെ മൈര്

  • @thampuvijayanthampu3587
    @thampuvijayanthampu3587 5 років тому

    ഒന്നും പറയാനില്ല മണി ചേട്ടനെ ഓർമിപ്പിച്ചു കണ്ണ് നിറയിച്ചു... നിങ്ങൾ വേറെ ലെവൽ ആണ് മാറിയ..സൂപ്പർ..

  • @ftm_siya
    @ftm_siya 9 місяців тому +1

    ഒരു ഇദ്ദ്യക്കാരനായി ജെനിച്ചതി ൽ അഭിമാനിക്കുന്നു ലാൽ സലാം ❤❤❤

  • @SideequeKcnsmh9312
    @SideequeKcnsmh9312 5 років тому +13

    മലയാളം കൊരച്ച്‌ കൊരച്ചു അറിയുന്ന നമ്മുടെ മലയാളി സെലിബ്രെറ്റി പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു ...

  • @sheelarajan2970
    @sheelarajan2970 5 років тому +86

    Hai mariya super
    Malayalikalkkuu abhimanam..god bless you.

  • @vishnump4206
    @vishnump4206 5 років тому +55

    മണിച്ചേട്ടന്റെ ഉയിർ 😍😍

  • @noeltech1427
    @noeltech1427 5 років тому +1

    മലയാളം മണ്ണിനെ ഇത്രയും സ്നേഹിക്കുന്ന ഈ പെൺകുട്ടിക്ക് കേരളത്തിൻറെ ഒരായിരം രം ഉമ്മ

  • @ushapk6827
    @ushapk6827 3 роки тому +5

    ഇത് കാണാൻ മണി ഇല്ലാതെ പൊയല്ലോ മണിയുടെ പാട്ടുകൾ ഇഷ്ടം