AKAM - SUDEEP PALANAD - ANJALI MUKUNDAM - NANDAGOPAN - HARITHA HARIBABU - SUHAIL SAAY MOHAMMED

Поділитися
Вставка
  • Опубліковано 15 сер 2023
  • തിരക്കിട്ട അലച്ചിലുകൾക്കിടയിൽ നാം ഓരോരുത്തരും "അകം" തേടി പോയാൽ എത്തുന്ന ഇടമാണ് ഗൃഹാതുരത.. അത്തരം സ്മരണകൾ ആണ് നാം ഓടി തീർത്ത പാതകൾക്ക് പേരും നേരും നൽകുന്നത്.. അങ്ങിനെ തങ്ങളുടെ വേര് തേടിയുള്ള അകമറിയാൻ ഉള്ള യാത്രയിൽ ആണ് ഇവർ..
    Nostalgia is the place where each of us goes in search of "inside" or 'AKAM' amidst the hustle and bustle.. It is such memories that give name and direction to the paths we have broken.. They are on a journey to find their roots.
    Music and Vocal - Sudeep Palanad
    Lyrics - Haritha Haribabu
    Additional Vocals -
    Sneha Nedhath, Indira Nedhath, Vidya Viswanath, Devika Maya
    Gireesan AC, Suhail Saay Mohammed, Deepak Narayanan
    Programmed,Mixed & Mastered by - Ramu Raj
    Guitars - Anurag Rajeev Nayan
    Recordist - Abhiram
    Recording Studio - Aum Studio Thrissur
    Editing Studio - Studio Cut & Paste
    DI Studio - Coffeehils- Kochi
    Concept, Editing and Direction - Suhail Saay Mohammed
    Director of Photography - Fahad Fatli
    Colourist - Alvin Tomy
    Art Director - Jithin Goofy
    Production Controller - Safad Mohammed
    Stils and Design - Pradeesh Trastine
    Direction Team - Midlaj Basheer, Vishnu pr
    Associate Camera - Jijo Thomson
    Actors -
    Anjali Mukundam - Sister
    Nandagopan - Brother
    Chathan Malayarukil - Home care taker
    Pradeesh Trastine - Temple Priest
    Special Thanks to -
    Shruthi Sharanyam - for the name AKAM
    Location Courtesy -
    Forus Builders Thrissur, Dineshan
    OM Rakesh, Kannan
    Rajan - For Ambassador Car
    Thanks to -
    Sudeep TL
    Kanakaraj Appu
    Jishnu Sethumadhavan
    Midhun Moorthiyedam
    Shyam Adat
    Lyrics -
    തലോടലായി വന്നു ചേർന്നുവോ
    വിമൂകമേതു ജന്മപാതിയിൽ
    നീ മിഴികൾ നെയ്യും തൂവൽ തണലിതാ
    നീ ചിറകിതെയ്യും കാലപ്പഴുതുകൾ
    എൻ ജീവരാഗം ഊറും സിരകളിൽ
    എൻ വേരിനാഴം ഏതുത്സരികളിൽ
    ഒരേ മരന്ദരാഗമാർന്നു നാം
    നിറങ്ങളാത്മരൂപമാഴ്ന്നു വാഴ്‌വിൽ
    കയങ്ങളേറിലും വരങ്ങളാകിലും
    ചരങ്ങളാകിലും പദങ്ങളാടിലും
    പടർമുഖങ്ങളായി നാം ചേരുമേ
    നിലാവിലെ കുഞ്ഞു പൂക്കളെ
    അനാദിയാം മഞ്ഞു തിങ്കളേ
    കിനാവിലെ പരാഗമാകുമോ
    പതംഗമായ് നാളെയൊന്നു
    താരനോവിനേടുകൾ അറിഞ്ഞുവോ
    നീ
    നീ മിഴികൾ നെയ്യും തൂവൽ തണലിതാ
    നീ ചിറകിതെയ്യും കാലപ്പഴുതുകൾ
    വിണ്ണിലേതു മൗനമായടർന്നലഞ്ഞു നീ
    താഴെ വന്നു ചേർന്നു മേഘജാലമാകയോ
    All Rights Reserved to
    Sudeep Palanad Musical - 2023

КОМЕНТАРІ • 255

  • @Ash86kulangattil
    @Ash86kulangattil 9 місяців тому +89

    സുദീപ് പാലനാട്, നിങ്ങൾ എത്ര പാട്ടുകൾ പാടിയാലും ചാരുലത പോലെ മനുഷൄനെ അടിമയാക്കുന്ന ഒന്ന് ഇനി പിറക്കുമെന്ന് തോന്നുന്നില്ല!

    • @kuttymalu01
      @kuttymalu01 9 місяців тому +1

      Thats true

    • @nainahamza3165
      @nainahamza3165 9 місяців тому +1

      Very true..

    • @shyamlalps4464
      @shyamlalps4464 9 місяців тому +3

      Ohh... Don't say like that... His best is yet come .. ❤❤

    • @sri7614
      @sri7614 8 місяців тому +1

      appo allhamdulillah song from Sufiyum sujathayum??

    • @malavikamurali4676
      @malavikamurali4676 8 місяців тому +1

      💯

  • @idannazhiidam1243
    @idannazhiidam1243 9 місяців тому +22

    ചാരുലത യുടെ തട്ട് ഒരിക്കലും താഴിയില്ല... ഇനി അത് പോലെ ഒരു പാട്ട് ഉത്ഭവം ഉണ്ടാവില്ല 100% ഉറപ്പ് 🥰🥰🥰

  • @muhsinaibrahim4009
    @muhsinaibrahim4009 8 місяців тому +9

    ചാരുലത എത്ര മനോഹരമാണ്...
    അത്രമേൽ മനോഹരമായ ഒന്നിനി ഉണ്ടാവുമോ?

  • @kunnamvishnu
    @kunnamvishnu 10 місяців тому +4

    ഇളംകാറ്റുപോലെ നനുത്ത കുളിരേകുന്ന ആലാപനം. ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകള്‍. ഇതേ അന്തരീക്ഷങ്ങളില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് മനസ്സു നിറയുന്ന അനുഭവം. ഇതും എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു.

  • @mohammedbasil1910
    @mohammedbasil1910 10 місяців тому +3

    2:53 uff❤🔥

  • @akhilaaneesh3469
    @akhilaaneesh3469 10 місяців тому +3

    എന്തു രസാന്നോ കേൾക്കാനും കാണാനും👌👌♥️♥️🥰

  • @sreelekshmibiju2250
    @sreelekshmibiju2250 10 місяців тому +1

    Soo happy to see you back on screen! ❤

  • @shivanipsethu1814
    @shivanipsethu1814 10 місяців тому +1

    As always ❤❤❤❤❤❤ loved it🥰

  • @fouziaabubacker5715
    @fouziaabubacker5715 6 місяців тому +1

    A beautiful song ..❤Sudeep ji👌👏👏😊 മനോഹരമായിരിക്കുന്നു ഹരിതക്കുട്ടിയുടെ വരികൾ ... congrats everyone behind this beautiful musical treat 👏👏😊

  • @33ssreekuttan
    @33ssreekuttan 9 місяців тому

    Touching....🙂
    Loved it!

  • @swathikrishnavm5053
    @swathikrishnavm5053 10 місяців тому +1

    Beautiful work❤❤❤
    This is really great Nanduettaa ❤🥰🥰

  • @ambareeshp5271
    @ambareeshp5271 9 місяців тому +1

    Superb Work😍👌🏻👏🏻

  • @DrVicky24
    @DrVicky24 10 місяців тому +1

    Beautiful work and lines dear haritha❤️

  • @akhilknairofficial
    @akhilknairofficial 10 місяців тому +1

    ഇതിൽ അലിഞ്ഞു പോയ്..really soothing ❤

  • @maheboobcms5792
    @maheboobcms5792 10 місяців тому +2

    Proud of u my dear friend nandagopan...👏👏👏🥳🥳👌😀

  • @malusuniverse7262
    @malusuniverse7262 10 місяців тому +4

    Always excited to listen to your music❤

  • @Ammuandunniyettan
    @Ammuandunniyettan 10 місяців тому +1

    Excellent work and beautiful song❤❤

  • @cinemaenthusiast3517
    @cinemaenthusiast3517 10 місяців тому +1

    Nalla work 👏👏 Kudos to the Team ❤️

  • @drisyadas0210
    @drisyadas0210 10 місяців тому +1

    Fantastic work 💞

  • @Abhed
    @Abhed 10 місяців тому +1

    Heavenly... Absolutely brilliant♥️

  • @TheArt__
    @TheArt__ 10 місяців тому +1

    Excellent work 👏👏👏👏Congratulations to all team members 👌👌👌👌🥰🥰🥰🥰😍😍😍😍❤️❤️❤️❤️

  • @nirmalapadmanabhan5721
    @nirmalapadmanabhan5721 9 місяців тому

    ആർദ്രം... ആഴം... അഴക്..
    വരികളും, കാഴ്ചകളും
    Wow!!!!❤❤❤❤❤

  • @parvathijayk5109
    @parvathijayk5109 10 місяців тому +1

    This is just lit🔥❤

  • @AnjanaRMenonMusic
    @AnjanaRMenonMusic 9 місяців тому +1

    Beautiful❤ The lyrics, music, theme, visuals.. perfect blend.. Touched my heart ❤

  • @VidyaRajeev-if3zz
    @VidyaRajeev-if3zz 10 місяців тому +3

    Proud of you my brother- nandu .. great team work and really good job
    .

  • @ragehanger9904
    @ragehanger9904 10 місяців тому +1

    superb feel ... proud of you guys

  • @meenususanjoseph5490
    @meenususanjoseph5490 10 місяців тому +1

    മനോഹരം ❤

  • @abhilaashsreedharan9984
    @abhilaashsreedharan9984 10 місяців тому +1

    ആഴമുള്ള വരികൾ❤❤❤❤

  • @balachandrankonniyoor2999
    @balachandrankonniyoor2999 10 місяців тому +2

    സ്നേഹാർദ്രം ! നല്ല രചനയും ആലാപനവും .

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 9 місяців тому +1

    Wow.... No words.... Team polichu🥰🥰🥰❤️❤️❤️

  • @padmajak9666
    @padmajak9666 10 місяців тому +1

    Congratulations to Dr Haritha and all others who worked behind this wonderful creation. 💐💐💐......💐

  • @2030_Generation
    @2030_Generation 9 місяців тому

    *നന്നായി ചെയ്തു... ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..* 😊😊
    #സ്നേഹം..❤❤

  • @hymanarayanan9954
    @hymanarayanan9954 10 місяців тому +1

    സുദീപ്, ഗംഭീരം...as always

  • @arjunkadaleevanam
    @arjunkadaleevanam 10 місяців тому +1

    Beautiful ❤

  • @sarathmohan8863
    @sarathmohan8863 10 місяців тому +1

    Beautiful ❤🥰

  • @mohamedrafi6536
    @mohamedrafi6536 10 місяців тому +1

    Woow amazing ❤️❤️❤️❤️❤️❤️❤️❤️

  • @jyothiskrishnaj2665
    @jyothiskrishnaj2665 10 місяців тому +1

    മനോഹരമായ ഒരു മെലഡി, നല്ല വരികൾ congratzz ഹരിത. അതുപോലെ മ്യൂസിക് വിഷ്വൽസ് എല്ലാം ഗംഭീരം ❤❤

  • @vijeeshmusic3384
    @vijeeshmusic3384 10 місяців тому +1

    woow അതിമനോഹരഗാനംഅതുപോലെ തന്നെ ആലാപനം ❤,വീഡിയോ ഒരു രക്ഷയും ഇല്ല.പൊളിച്ചു ❤❤❤

  • @theerthav8481
    @theerthav8481 10 місяців тому +1

    Nala feel ❤❤ Nandagopan🤗🤗

  • @iamtheonlySGK
    @iamtheonlySGK 10 місяців тому +1

    Nostalgic mood. Especially lyrics❤❤

  • @clairerebeccachannel
    @clairerebeccachannel 10 місяців тому +1

    മനോഹരം 😢❤❤❤

  • @akhilmoorkkanoor3309
    @akhilmoorkkanoor3309 10 місяців тому +1

    Fantastic❤❤

  • @bijinbb
    @bijinbb 10 місяців тому +1

    സൂപ്പർ....... അടിപൊളി ആയിട്ടുണ്ട്......

  • @roshinjohny8466
    @roshinjohny8466 9 місяців тому

    There is something magic about ur voice🙂🙂🙂

  • @karthikan6725
    @karthikan6725 10 місяців тому +1

    Just wow❤

  • @user-ii4qp2iz6c
    @user-ii4qp2iz6c 10 місяців тому +1

    Nandagopan♥️🔥

  • @jyothysuresh6237
    @jyothysuresh6237 9 місяців тому +1

    Beautiful work... 👌💕
    Vishuals & song...👌💕

  • @probassil
    @probassil 10 місяців тому +1

    Ningal oru rakshyailla man.
    Charulatha, chirutha, now Akam into my loop play list for a million time... Thanks😊 And a huge applause for team.

  • @jsshyam
    @jsshyam 10 місяців тому +1

    Beautiful Work 😍

  • @udayabanucp7833
    @udayabanucp7833 5 місяців тому

    അരിച്ചിറങ്ങുന്ന മൃദു ശബ്ദം 👏🏻👏🏻👏🏻

  • @sudheesharavind1392
    @sudheesharavind1392 10 місяців тому +1

    ഒരു തലോടലായ് ... സ്നേഹം ❤

  • @rohithramakrishnan2104
    @rohithramakrishnan2104 10 місяців тому +1

    Woow❤️❤️❤️

  • @MrNeelathamara
    @MrNeelathamara 10 місяців тому +1

    Nannayitund Haritha ❤❤

  • @mamathanair9170
    @mamathanair9170 10 місяців тому +2

    Very nice,the song and the visuals really brought in some nostalgic memories 👌♥️🙏🏻

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 10 місяців тому +1

    Amazing work.. congratulations

  • @jayashreeskumar2698
    @jayashreeskumar2698 10 місяців тому +1

    So sweet 💖

  • @sanilkumar2854
    @sanilkumar2854 10 місяців тому +1

    മനോഹരം 👌

  • @ardrak.t3243
    @ardrak.t3243 9 місяців тому +1

    Great music, feel good theme❤

  • @naturesbliss7325
    @naturesbliss7325 10 місяців тому +1

    Great work...something left in our mind aftr listening to this

  • @muneermoorad
    @muneermoorad 5 місяців тому

    Pala ormakalum manassiloode kadannu poi👏👏👏👏👍👍👍

  • @praveenkv2045
    @praveenkv2045 10 місяців тому +1

    A beautiful song...rather a theme conceived into a song with a very sentimental nostalgic feeling as one remember his ancestors.... "sraddha"... Congratulations and best WISHES to the entire team.... hats off Sudeep bhai....your voice....doubling the nostalgic feeling...

  • @littlesingeravanthika
    @littlesingeravanthika 10 місяців тому +1

    Super...Sudeep uncle and team

  • @metalflamesmusicband5123
    @metalflamesmusicband5123 10 місяців тому +2

    Beautiful song 👏🏻👏🏻👏🏻🌷🌷

  • @remyavedhi4784
    @remyavedhi4784 10 місяців тому +12

    ഒരു ചാറ്റൽ മഴയുടെ സുഖം തരുന്ന പാട്ട് ... As usual another masterpiece from Sudeep Palanad. The lyrics, camera, edit, and actors are just outstanding.. Congratulations to dear Anjali.. There is an awesome actor inside of you...

  • @arshadkrahim8672
    @arshadkrahim8672 6 місяців тому

    Haritha, Sudeepji... Nice ❣️👍🏻

  • @indro_vert
    @indro_vert 10 місяців тому +1

    വീണ്ടുമൊരു പാലനാട്ട് മാജിക്....

  • @hareesh990
    @hareesh990 9 місяців тому +1

    Wahhh.. Entirely different content.. Best wishes💐

  • @ROZrohitprabhakar
    @ROZrohitprabhakar 10 місяців тому +1

    bliss!!... :)

  • @vasudevanvaidyamadham3167
    @vasudevanvaidyamadham3167 10 місяців тому +1

    Fentastic super👍

  • @VidyaRajeev-if3zz
    @VidyaRajeev-if3zz 10 місяців тому +1

    Wow . Lovely music , direction . Lovely expression

  • @ajithaazhakathillath8779
    @ajithaazhakathillath8779 10 місяців тому +1

    ❤❤❤❤❤ Super🎉🎉🎉🎉🎉

  • @sreejishsreedhar1392
    @sreejishsreedhar1392 10 місяців тому +2

    amazing voice man

  • @rjnithya1593
    @rjnithya1593 5 місяців тому

    I love this lyrics.........

  • @thusharaabhinesh2887
    @thusharaabhinesh2887 10 місяців тому +1

    Dear sudeep sir, supperayittundu🥰

  • @anjanakl1206
    @anjanakl1206 6 місяців тому +1

    വല്ലാതെ കണ്ണു നനയിച്ചു

  • @shyamalaharidas3231
    @shyamalaharidas3231 9 місяців тому

    ഒരു വല്ലാത്ത ഇഷ്ടം,ഒരു വേദന

  • @Spirit_sunya
    @Spirit_sunya 9 місяців тому +2

    ഒരു വിങലോടെ തൊട്ടറിയുന്ന ആനന്ദം

  • @nimmut1
    @nimmut1 10 місяців тому +1

    നല്ല വരികൾ സംഗീതം പശ്ചാത്തലം 💯

  • @draswathianpu9358
    @draswathianpu9358 10 місяців тому +1

    Beautiful❤

  • @amrithakumplayilshobi9407
    @amrithakumplayilshobi9407 10 місяців тому +2

    Ma'am, this is really Great 👍

  • @ramkamal5416
    @ramkamal5416 10 місяців тому +2

    മനോഹരമായി

  • @prapanjprahladan7606
    @prapanjprahladan7606 4 місяці тому

    എന്തോ.......... വല്ലാതെ ഇഷ്ട്ടായി 🎶 🫂

  • @SharunSSajeev
    @SharunSSajeev 10 місяців тому +7

    പാട്ട് ഉള്ളിൽ തോട്ടു.. അമ്മ ആ വീട്ടിൽ ഉള്ളത് പോലെ ഫീൽ ചെയ്തു..❤❤
    Nanduchettan നമ്മുടെ സ്വകാര്യ അഹങ്കാരം 🔥❤❤❤❤

  • @user-tw5je7gf9v
    @user-tw5je7gf9v 5 місяців тому

    ആ അവസാന ഭാഗം❤

  • @theerthav8481
    @theerthav8481 9 місяців тому +1

    New addiction ❤❤

  • @saradaanandan
    @saradaanandan 10 місяців тому +1

    അസ്സലായീ ... പറയനരുതാത്തൊരു വിചാരഗതികൾ അനുഭവിച്ചറിയിന്നു .

  • @user-nf8yx9qr9z
    @user-nf8yx9qr9z 10 місяців тому +1

    After all this time...???
    Always.....❤

  • @achuparthan
    @achuparthan 10 місяців тому +1

    Superb ❤

  • @user-no2fl9sv9y
    @user-no2fl9sv9y 9 місяців тому +1

    ചാരുലത എത്ര കേട്ടാലും മതി വരില്ല

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 10 місяців тому +2

    നല്ലതായിട്ട്ണ്ട് ❤❤❤❤❤

  • @Destination-18
    @Destination-18 10 місяців тому +1

    Super 😍😍

  • @anjujayan8347
    @anjujayan8347 10 місяців тому +4

    Excellent work❤happy for you Nandhutta😘🤌

  • @blessybinoy9406
    @blessybinoy9406 10 місяців тому +1

    Superb🤗🤗

  • @SAIVINOD.LoveAllServeAll
    @SAIVINOD.LoveAllServeAll 10 місяців тому +1

    ഒരു ഇളം കാറ്റ് പോലെ... മനസ്സിൽ കുളിരു കോരിയിട്ടു...

  • @santoshvarma9272
    @santoshvarma9272 10 місяців тому +1

    പ്രിയ സുദീപ്, ആശംസകൾ....ഒരു പൊൻതൂവൽ കൂടി......
    സർവ വിജയി/ യസസ്വീ ഭവ:

  • @akhilmohandas4165
    @akhilmohandas4165 10 місяців тому +1

    Sudeepetta. 🥰🙏🏻

  • @rohinisreeraj8840
    @rohinisreeraj8840 9 місяців тому +1

    Gruhaathurathwam niranju nilkkunna varikal... pattinu chernna voice...chorus ahaa... super... Concept ... polichu..and aa Tharavadu... Nostalgia... Actors super... Anjali go ahead...🤝🤝🤝

  • @jeevam
    @jeevam 9 місяців тому

    Very nice creation ❤

  • @aswathygokul520
    @aswathygokul520 10 місяців тому +1

    ❤❤❤😍

  • @jayanvenkuzhi3095
    @jayanvenkuzhi3095 10 місяців тому +1

    Beautiful anjali