Mizhiyoram - Video Song | Jan.E.Man | Lal | Arjun Ashokan | Basil Joseph | Chidambaram

Поділитися
Вставка
  • Опубліковано 26 вер 2024
  • Presenting the video song of Mizhiyoram from Jan E Man Starring Lal, Arjun Ashokan, Balu Varghese & Others; Directed by Chidambaram. Music composed by Jerry Amaldev (Original).
    Original Song Credits
    Mizhiyoram
    Movie: Manjil Virinja Pookal
    Music:Jerry Amaldev
    Singer: S Janaki
    Lyrics: Bichu Thirumala
    Cast : Lal, Arjun Ashokan, Balu Varghese, Basil Joseph, Ganapathy, Sidharth Menon, Abiram Radhakrishnan, Ria Saira
    Written and Directed By Chidambaram
    Produced By Lakshmi Warrier, Ganesh Menon, Sajith Kookal, Shawn Antony
    Co-Produced By Salam Kuzhiyil, John P Abraham
    Banner: Cheers Entertaintments
    DOP: Vishnu Thandassery
    Edited by Kiran Das
    Music By Bijibal
    Remaster: Sreejesh Nair
    Sound Mix: M R Rajakrishnan
    Sound Design: Vicky, Kishan
    Art Director: Vinesh Banglan
    Costume: Mashar Hamsa
    Make Up: R G Wayanadan
    Co-Written By Ganapathy, Sapnesh Varachal
    Trailer & Teaser: Sreevalsan R S
    Chief Associate Director: Suku Damodar
    Production Controller: P K Jinu
    VFX: Coconut Bunch Creations
    VfX supervisor: Bani Chand
    DI: MOKSHA POST
    PRO: Athira Diljith
    Stills: Vivi Charly
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​
    #Mizhiyoram #JanEMan #SaregamaMalayalam

КОМЕНТАРІ • 1 тис.

  • @saregamamalayalam
    @saregamamalayalam  15 днів тому +1

    ▶ua-cam.com/video/qpWHNA2loyA/v-deo.html
    Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!

  • @sanilmani1047
    @sanilmani1047 2 роки тому +4748

    വിഷമങ്ങൾ തുറന്നു പോലും പറയാൻ ആരും ഇല്ലാതെ ജീവിതത്തിലെ ഒരു തരം ഭയാനകമായ ഒറ്റപെടലിന്റെ അവസ്ഥ അത്‌ അനുഭവിച്ചവനെ മനസിലാകൂ 🥺

  • @johnrambo3702
    @johnrambo3702 2 роки тому +1110

    എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു എന്നതാണ് സത്യം..100% relatable ..... നമ്മളിൽ പലരും ഈ അവസ്ഥയിലൂടെ ഒരു വട്ടം എങ്കിലും കടന്നു പോയവരാണ്.....

  • @kevin_Bosss
    @kevin_Bosss 2 роки тому +1339

    ഈ അവസ്‌ഥ എനിക്ക് മനസിലാകും..🙌❤️ചില സമയത്ത് വീട്ടുകാർക്ക് വരെ അധികപെറ്റാണ് നമ്മൾ..പണ്ട് ഒരു പായയിൽ ഉറങ്ങിയ സുഹൃത്തുക്കൾക്ക് വരെ മനസിലാക്കാൻ കഴിയില്ല...ഒരുപാട് തവണ മ്യൂസിക് ഇട്ട് ഇയർ ബഡ്‌സ് ചെവിയിൽ തിരുകി ഒറ്റക്ക് നടന്നിട്ടുണ്ട് ഇതു പോലെ...ഇത് എന്റെ കഥയാണ്..കൂടെ 100 ആളുകൾ ഉണ്ടങ്കിലും at the end of the day...നമ്മളെല്ലാം ഒറ്റക്കാണ്...

    • @dia6976
      @dia6976 2 роки тому +8

      Yes

    • @praicylukosemg6904
      @praicylukosemg6904 2 роки тому +12

      Yes njanum ee avasthayilude aanu kadannu pokunnath

    • @nizamnz260
      @nizamnz260 2 роки тому +12

      @@praicylukosemg6904 stay strong pal,find something good to make you busy.

    • @evinedwin7207
      @evinedwin7207 2 роки тому +7

      Ellam sheri aakum

    • @praseet1
      @praseet1 2 роки тому +13

      Life oru big lotteryanu bro.. onum kodukathe kitiya valya oru loan...ningade life athrekum precious aanu.. happyayi swantham ishtangalke jeeviku...

  • @vishnuv1861
    @vishnuv1861 2 роки тому +400

    ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ തനിച്ചുള്ള ജീവിതം അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല ശരിക്കും സങ്കടം തോന്നിയത് ലോക്കഡോണിലാണ് 😔

    • @Shamilshamu123
      @Shamilshamu123 2 роки тому +19

      Bro ..don’t be sad ..make some good and kind friends …we are all with you
      Good luck

    • @Dragon_lilly22
      @Dragon_lilly22 2 роки тому +13

      😔😔😔😔സരയില്ല bro അപ്പൊ parents ഇല്ലാത്ത കുഞ്ഞു കുട്ടികളോ ☹️, ദൈവം ഒണ്ട് എല്ലാർക്കും 😘പിന്നെ ആത്മാർത്ഥ friends ഒണ്ടേൽ ആ സ്നേഹം മതി 🥰

    • @kirangeorge4807
      @kirangeorge4807 2 роки тому +7

      I also like you man

    • @amalbabz
      @amalbabz 2 роки тому +3

      lokkadon evidaa

    • @Dragon_lilly22
      @Dragon_lilly22 2 роки тому +10

      @@amalbabz lockdown എന്നാണ് ആള് udheshichathu, മംഗ്ലീഷ് keyboard ചതിച്ചതാ 🥴🥴🤭🤭lokkadon ഒരു place അല്ല 🤣

  • @fxbattle1664
    @fxbattle1664 2 роки тому +65

    മലയാളത്തിൽ ബേസിൽ അല്ലാതെ നിലവിൽ മറ്റൊരു നടനില്ല ജോയ് മോൻ ആവാൻ 🥰😍❤️

  • @TheMasteringProject
    @TheMasteringProject 2 роки тому +390

    So happy to see this. Glad to have remastered this song for Chidambaram. 🥰

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 2 роки тому +637

    i know this looks like comedy to people, but this is exactly how our parents ignore our mental health struggles and emotionally manipulate us. Been there. It isnt funny guys.. :)

    • @taccomacco3230
      @taccomacco3230 2 роки тому +18

      Atilude kadanu poyavarke atu manasikakan patu😔...others funny ayi toniyengill...they r lucky😞...!!

    • @oeg444
      @oeg444 2 роки тому +8

      Damn true

    • @wildlifestoriesbyammu
      @wildlifestoriesbyammu 2 роки тому +16

      Very true... You're not alone in this... You have a lot of people like us around... Don't worry... Be positive bro😘🙏🏼 am also going thru a similar kinda situation... To everyone who is going thru this... We shall all succeed in our battles... Lots of love ❤

    • @abhijithabhi4655
      @abhijithabhi4655 2 роки тому +4

      njan anubhavichatha the same

    • @joyealjoy912
      @joyealjoy912 2 роки тому +2

      Exactly some times i also be like joemon

  • @Abyhere77
    @Abyhere77 2 роки тому +800

    എങ്ങോട്ടുമുളള trip അല്ല,
    ഏറ്റവും മനോഹരമായ യാത്രകള്‍ നാട്ടിലേക്കുളള മടങ്ങിവരവുകളാണ്‌...
    ഒന്ന് മനസ്സു തുറന്ന് സംസാരിക്കാന്‍ അടുത്ത് ആരും ഇല്ലാതെ, ഒപ്പം ഉണ്ടെന്ന് കരുതിയ പലരും ഇല്ലെന്ന വേദനയില്‍
    ദാ ഇവിടെയും മഞ്ഞു കാലം... Literally myself 💯.

    • @saranyas9709
      @saranyas9709 2 роки тому +4

      sathyam...

    • @Hope-q6p
      @Hope-q6p 2 роки тому +28

      It's true bro 😍 2 yrs കഴിഞ്ഞു ലീവ് കിട്ടി നാട്ടിലോട്ട് മടങ്ങി വരുമ്പോൾ വെളുപ്പിന്ന് ഫ്ലൈറ്റ് എയർപോർട്ടിൽ എത്തുന്നതിന്റെ മുമ്പേ ഒരു കഴിച്ച ഉണ്ട് ബ്രോ. സൈഡ് സീറ്റിൽ ഇരുന്നു window യിലൂടെ തായ് ഭാഗത്തേക്ക് നോക്കുമ്പോൾ ചെറിയ രീതിയിൽസൂര്യൻ ഓറഞ്ച് നിറത്തിൽ ഉദിച്ചു വരുന്നത് മലനിരകൾക്കിടയിലൂടെ പടങ്ങളും തെങ്ങിൻ തൊപ്പും എല്ലാം കാണുമ്പോൾ 😍 അടിവയറ്റിൽ നിന്ന് ഒരു കുളിര ഒ അത് പറഞ്ഞറീക്കാൻ പറ്റില്ല 😇✌️

    • @lalupaul3429
      @lalupaul3429 2 роки тому +1

      നല്ല മൂവി 💞💞💞

    • @Abyhere77
      @Abyhere77 2 роки тому +3

      @@Hope-q6p💯

    • @muhammedasif7895
      @muhammedasif7895 2 роки тому +8

      നിങ്ങൾ ആരെന്ന് അറിയില്ല. പക്ഷേ comment വളരെ അധികം മനസ്സിൽ തറച്ചു

  • @mr_gada_gadiyan9418
    @mr_gada_gadiyan9418 2 роки тому +220

    ഒറ്റയാവുന്നത് സഹിക്കാം ... ഒറ്റക്കിരുന്നവനെ ആരെങ്കിലൊക്കെ ഉണ്ടെന്ന് തോന്നലുണ്ടാക്കി വിദഗ്ധമായി മുങ്ങി വീണ്ടും ഒറ്റക്കിരുത്തുന്ന ഒരു കൂട്ടം society ഉണ്ട് .. അത് വെറും കോത്താഴത്തെ ഏർപ്പാടാണ് 🥺

    • @thanaya8675
      @thanaya8675 2 роки тому +9

      Sathyam.. Alla marana vitilum maricha annu thottu 40 days vare frnds relatives neighbrs inte pokk varavu ashwasipikal.. Ath kayinna oru silence anu.. Aa time allarum und thonnu pinnayanu namal manasilakuaa arum ella poyath namalk mathram

    • @rdivya4273
      @rdivya4273 2 роки тому +2

      Really

    • @rdivya4273
      @rdivya4273 2 роки тому +4

      Ente amma marichappol eniku anubhavapattatha

    • @silpasivan6661
      @silpasivan6661 2 роки тому +1

      @@thanaya8675 onnu koodi para...achan 2005 achan maricha po Anu athu manasilayathu....

    • @abhijiths..
      @abhijiths.. 2 роки тому +2

      experienced that situation💔💔 it hurts a lot 🥺🥺

  • @kavithanebu4788
    @kavithanebu4788 2 роки тому +99

    ഒറ്റപ്പെടുത്താതിരിക്കുക, ആരെയും, ഒറ്റപ്പെടുത്തി മുറിവേൽപ്പിക്കരുത് 🙏🙏, good msg 🥺

  • @jasimmohammed3145
    @jasimmohammed3145 2 роки тому +394

    എന്തൊരു വോയ്‌സ് ആണ് ജാനകി അമ്മയുടെ ❤❤❤

    • @BIJITHNMANNUR
      @BIJITHNMANNUR 2 роки тому +3

      ❤️❤️❤️

    • @jindia5454
      @jindia5454 2 роки тому +1

      ua-cam.com/video/KPzBv1nf8Ys/v-deo.html

  • @SIKKA_sithappa_official
    @SIKKA_sithappa_official 2 роки тому +174

    S.Janaki is my partner in loneliness.. Her voice fills the voids. ❤️

  • @hishamhussain5378
    @hishamhussain5378 2 роки тому +630

    ആരൊക്കെ നമ്മളെ തള്ളി പറഞ്ഞാലും നമ്മൾ ഒറ്റയ്ക്കായാലും നമ്മുടെ ആത്മാർത്ഥത ഒരിക്കലും കൈവിടരുത് ജയിച്ചു കാണിച്ചു കൊടുക്കണം 💯💯💯💯

    • @ashikanto8
      @ashikanto8 2 роки тому +17

      Nammal ottaykku aayal
      Pinne aarude munnila jayichu kaanich kodukkendathu.......

    • @manusankarbabu6882
      @manusankarbabu6882 2 роки тому +28

      ആരേം ഒന്നും കാണിക്കേണ്ട നമ്മക്ക് ആഗ്രഹമുള്ള പോലെ നമ്മൾ അങ്ങു ജീവിക്കുക തന്നെ

    • @Nandhu-x2m
      @Nandhu-x2m 2 роки тому +3

      🔥💯

    • @sarathc1382
      @sarathc1382 2 роки тому +2

      💥💯

    • @jithinjose5431
      @jithinjose5431 2 роки тому +1

      @@ashikanto8 aarem kaanikkan jeevikkathe
      Korachu perkk upagaram chrythangu jeevikkuka
      Anubhavam vechu parayaanu avare kuruchu marichalum aalkkar parayum
      Allathe ninte mugathu nokki sathyasandhadayode arelum appreciate cheyyan nee enthokke cheythalum vishudananel polum paadanu

  • @adholokam1769
    @adholokam1769 2 роки тому +90

    Basil ഒരു രക്ഷയുമില്ല പൊളി 💥🥳

  • @rubinshibi
    @rubinshibi 2 роки тому +149

    ഇന്ന് കണ്ടു അടിപൊളി പടം ഒത്തിരി നാളുകൾക്ക് ശേഷം ഒരുപാട് ചിരിക്കാൻ കിട്ടിയ സിനിമ
    Basil joseph 👌👌
    ✨️padam പൊളിയാണ് 👌❤❤

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +56

    മഹാനടൻ മുരളി പറഞ്ഞ പോലെ ultimately tragic അല്ലെ ജീവിതം..... അവസാനം എല്ലാവരും ഒറ്റക്കാണ് 🥺💔

  • @manavalan_from_dubai
    @manavalan_from_dubai 2 роки тому +433

    ഈയിടെയായി ബേസിൽ ഇക്ക മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. 😘

  • @gameofdude8771
    @gameofdude8771 2 роки тому +57

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപ്പെടൽ അനുഭവിച്ചവർക്ക് 100% relate ചെയ്യാൻ പറ്റും😔

  • @ziproductions3041
    @ziproductions3041 2 роки тому +191

    Thank you entire team to bring her voice back …All the best

  • @jasonbrody1467
    @jasonbrody1467 2 роки тому +101

    This movie profited 10 times more than the invested money. I'm glad that Malayalaies support such realistic movies that touches people heart. I would prefer this kind movies than any Masala cringy commercial movies that is produced with 100s of crores.

  • @alameen141
    @alameen141 2 роки тому +75

    Veliya star onnum alla but ee manushayante movies oke oru feel undakkum ❣️ basil 🔥💥

  • @sourav8835
    @sourav8835 2 роки тому +406

    സോങ്ങിൽ നിങ്ങൾ ഫുൾ sad ആണെങ്കിലും നിങ്ങളെ കണ്ടാ ചിരി വരുന്നു basil അണ്ണാ😂😂😂💥
    Waiting💯😂❤️

    • @okbie695
      @okbie695 2 роки тому +1

      Poda

    • @thinkwider5324
      @thinkwider5324 2 роки тому +1

      😂😂

    • @alekhk9138
      @alekhk9138 2 роки тому +1

      😂😂😂

    • @nihl4658
      @nihl4658 2 роки тому +10

      കുട്ടിയായിരുന്നപ്പോൾ ഇങ്ങനത്തെ ഓരോന്നും കാണുമ്പോൾ ചിരികുവയിരുന്നു😂, Ipo ചിരികാറില്ല .Basil ഇച്ചായൻ pwoli aan

    • @DQ-ix2hs
      @DQ-ix2hs 2 роки тому +20

      ആ അവസ്ഥ ലൈഫിൽ ഒരിക്കലെങ്കിലും അനുഭവിച്ചാൽ പിന്നെ ചിരി വരില്ല 😢

  • @sanoopsanu7763
    @sanoopsanu7763 2 роки тому +8

    മരണവും,ബർത്ത്ഡേയുംകൊണ്ട് ഒരുപാട് ചിരിപ്പിച്ച സിനിമ, ബേസിൽ താനൊരുരക്ഷയും ഇല്ലടോ

  • @v4uentertain433
    @v4uentertain433 2 роки тому +91

    ജാനകിയമ്മ voice😍😘
    Beyond words👌😍😍😍😘

  • @prvnrs9774
    @prvnrs9774 2 роки тому +10

    Janaki ammayuda sound theatril irunnu kelkanm.. Athu vera oru feel annu..

  • @godzillakong2324
    @godzillakong2324 2 роки тому +115

    Basil oru sambahavam thanne🔥

  • @anandhurajeev8476
    @anandhurajeev8476 2 роки тому +37

    പ്രിയപ്പെട്ട ബിച്ചു തിരുമല സാർ നമ്മോടു വിട പറഞ്ഞിരിക്കുന്നു🌹🌹..ഈ സമയത്തും നിറഞ്ഞ സദസ്സുകളിൽ കളിക്കുന്ന ഈ ചിത്രത്തിലൂടെ പതിറ്റാണ്ടുകള്ക്കൾ ഇപ്പുറവും അതെ പുതുമയോടെ ഈ പാട്ട് തീയേറ്ററുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്നതിൽ അത്ഭുതം തോന്നുന്നു.
    #RIPBichuThirumalasir🌹🌹🌹

  • @nammanumma
    @nammanumma 2 роки тому +56

    എന്തോ ഒരിഷ്ടം തോന്നുന്നുണ്ട്.....ഈ പടം HIT ആകും.....നല്ല vibe .......

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +5

    *basil is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @vishnuramesh755
    @vishnuramesh755 2 роки тому +89

    എല്ലാരുടെയും സ്റ്റാറ്റസ് വാഴാൻ പോകുന്ന അടുത്ത ഐറ്റം ❤

  • @Matthews333
    @Matthews333 2 роки тому +18

    From Andhrapradesh but I'm watching this many times joymon😇

  • @akhilks3464
    @akhilks3464 Рік тому +6

    S. Janaki amma,what a voice, enthe oru feel anne ammayudea voice ile, Nightingale of India 🇮🇳

  • @abinsam9840
    @abinsam9840 2 роки тому +30

    കാനഡ മാത്രം അല്ല സ്വന്തം വീടും കൂട്ടുകാരേം ഒക്കെ വിട്ടു പുറത്ത് പോകുന്ന ഏത് ഒരാളുടെ അവസ്ഥയും ഇതാണ്,,💔

  • @tasteind3171
    @tasteind3171 2 роки тому +19

    ഒട്ടു മിക്കവരുടെയും ലൈഫ് ആയിട്ട് relate cheyyan പറ്റുന്ന situation 😍😍😍😍 സൂപ്പർ മൂവി 👍👍👍👍👍

  • @abhaychandran1376
    @abhaychandran1376 2 роки тому +16

    മലയാള സിനിമയിൽ ഒരുപാട് ഗായകരുണ്ട്, ഒരുപാട് സംഗീത സംവിധായകരുണ്ട് എന്നാൽ ഇന്ന് ഗാനരചയിതാക്കള്ളില്ല, അതുകൊണ്ടായിരിക്കണം ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളിൽ പഴയ പാട്ടുകൾ പുതിയ ചിത്രങ്ങളിൽ എടുത്തു വിഷ്വൽ മാറ്റുന്നത്😔😔😔

  • @jestintomgeorge441
    @jestintomgeorge441 2 роки тому +21

    1:18 ee scene theatreil എന്ത് ഭംഗി ആയിരുന്നു കാണാൻ
    അതുപോലെ cinemayum😂❤️
    എല്ലാരും theatreil(ഇവിടെ) പോയി തന്നെ കാണാൻ ശ്രമിക്കുക (safe അല്ല) ഞാൻ വീണ്ടും പറയുവാ ഇവിടെ safe അല്ല😂🤙🏼

  • @Amal24112
    @Amal24112 2 роки тому +122

    Amazing frames! Kudos to the cinematographer 🔥

  • @ben_miller_kochi5483
    @ben_miller_kochi5483 2 роки тому +9

    ഈ വിശ്വൽസും മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഈ പാട്ടും കൂടി ചേർന്നപ്പോൾ എന്തോ വല്ലാത്തൊരു അനുഭവം.പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.കേൾക്കുന്ന നമ്മുടെ ചെവിക്കും കാണുന്ന നമ്മുടെ കണ്ണിനും അനുഭവിച്ചറിയുന്നു നമ്മുടെ മനസ്സിനും കുളിർമ ഏകുന്ന എവർഗ്രീൻ സോംഗ്‌ ❤️😍

  • @amaljithachu4925
    @amaljithachu4925 2 роки тому +39

    മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ .....
    മഞ്ഞിൽ
    വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ....
    ജാനകിയമ്മയുടെ ആ ശബ്ദത്തില് അത് കേൾക്കുമ്പോലുള്ള ആ ഫീൽ...🥰💯💯🎶🎶

  • @Linsonmathews
    @Linsonmathews 2 роки тому +68

    ബേസിൽ 😍
    വേറെ level ആയി 👍
    പഴയ പാട്ടിന്റെ മാധുര്യം ❣️❣️❣️

  • @vyshnavsreesan9517
    @vyshnavsreesan9517 2 роки тому +40

    Tribute to Canadian Mallus 🇮🇳🇨🇦❤️

  • @indianpunk742
    @indianpunk742 2 роки тому +44

    സംസാരിക്കാൻ ആരും ഇല്ലാത്തവരുടെ അവസ്ഥ ... നമ്മളെ കേൾക്കാൻ ആരും ഇല്ലങ്കിൽ ഹൃദയം പൊട്ടാതെ പൊട്ടിപോവും... ഞാൻ ഇ അവസ്ഥയിലൂടെ പോയ്കൊണ്ടിരിക്കുന്നു...........

  • @sujithv7988
    @sujithv7988 2 роки тому +7

    janaki ammaa ❤️❤️ uffffff

  • @sojisaji4446
    @sojisaji4446 2 роки тому +13

    ഇപ്പോ ഇതേപോലെ ഒക്കെ പോകുന്നു ഞാൻ..മിണ്ടാൻ ആരും ഇല്ല..വിളിക്കാൻ ആരും ഇല്ല..ഒരു msg അയക്കാനും ആരും ഇല്ല...എല്ലാരും എപ്പോഴും തിരക്ക്...🙂🙂🙂

    • @joyealjoy912
      @joyealjoy912 2 роки тому +1

      നിനക്ക് ഞാൻ nduda ആ അവസ്ഥയില ഇപ്പൊ ഞാനും

    • @sojisaji4446
      @sojisaji4446 2 роки тому

      @@joyealjoy912 സാരമില്ല പോട്ടെ 🙂😊😇

  • @nraphael9004
    @nraphael9004 2 роки тому +62

    Even after so many years this song is as delightful as ever Jerry Amaldev & S Janaki...🙏

  • @athulya_here
    @athulya_here 2 роки тому +9

    Kore naal koodi orupad chirich kanda movie ♥️ Hatsoff Jan e man team 💯🔥♥️♥️
    Basil Joseph ♥️🔥

  • @sonymondevaia6420
    @sonymondevaia6420 2 роки тому +4

    അടുത്തിടെ കണ്ടതിൽ വീണ്ടും വീണ്ടും കാണാൻ തോന്നിയ പടം,..

  • @anoop6982
    @anoop6982 2 роки тому +19

    ആദ്യമേ like അടിച്ചാണ് കണ്ടത് ജാനികിയമ്മ ഇഷ്ടം

  • @_nirmal.p.rajan_
    @_nirmal.p.rajan_ 2 роки тому +727

    തമാശയ്ക്ക് അപ്പുറം ഒറ്റപ്പെടുന്ന അവസ്ഥ ഭയാനകമാണ് അതും ക്യാനഡ പോലെ ഒറ്റപ്പെട്ട മഞ്ഞുമൂടിയ സ്ഥലങ്ങളിൽ ജോലിക്കായി വണ്ടി കയറി പെട്ടുപോകുന്നവരുടെ അവസ്ഥ 😑

    • @mervinva
      @mervinva 2 роки тому +18

      South Korea ulli krishi ??

    • @_nirmal.p.rajan_
      @_nirmal.p.rajan_ 2 роки тому +25

      @@mervinva മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കാൻ സൗന്ത് കൊറിയയിൽ ഉള്ളികൃഷി നടത്താൻ പോണമെന്നുണ്ടോ..എത്രയോ കൂട്ടുകാർ ഉണ്ട് ക്യാനട പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അവരോടൊക്കെ ഒന്ന് ഉള്ളുതുറന്നു സംസാരിച്ച മതി

    • @jawad9871
      @jawad9871 2 роки тому +27

      Canadayil padikkan pokan nilkunna njan🙂

    • @rajendrannani7561
      @rajendrannani7561 2 роки тому +31

      @@_nirmal.p.rajan_ അവനവനിലേക് ചുരുങ്ങുകയാണ് മനുഷ്യർ..... ആരുമില്ലെന്നു വെറുതെ തോന്നുകയാണ്.... ഡിമാൻഡുകളാണ് നമ്മെ പിന്നോട്ട് വലിക്കുന്നത്... ഇതൊന്നുമില്ലാതെ ഒന്ന് പിഞ്ചിരിച്ചു നോക്കൂ സൗഹൃദങ്ങൾ താനെ വരും... ജാടകളെല്ലാം കുടഞ്ഞെറിയൂ.... ആസ്വദിക്കൂ ഓരോ നിമിഷവും മറ്റുള്ളവരെ ബിദ്ധിമുട്ടിക്കാതെ.... ❤👍

    • @_nirmal.p.rajan_
      @_nirmal.p.rajan_ 2 роки тому +17

      @@jawad9871 അവിടെ മെയിൻ ടൌൺ ഭാഗങ്ങളിൽ ആളുതാമാസം ഉണ്ടാകും ജോലിക്കായി ടൌൺ വിട്ടു നിക്കുമ്പോഴാണ് ഈ അവസ്ഥ എന്നാണ് ഞാൻ മനസിലാക്കയിരിക്കുന്നത്

  • @vipinkvenugopalan9182
    @vipinkvenugopalan9182 2 роки тому +31

    എന്റെ കാര്യവും ഏകദേശം ഇതുപോലെയൊക്കെ തന്നെ.
    ഡ്യൂട്ടിക്കു പോവുമ്പോ മിണ്ടാൻ ആളെക്കിട്ടും.
    ഹോസ്റ്റലിൽ കേറിയ വല്ലാത്ത സൈലെൻസ്..
    വീട്ടിൽ പത്തു പ്രാവിശ്യം വിളിച്ചു എന്തൊക്ക ഉണ്ട് വിശേഷം എന്ന് ചോദിക്കുമ്പോ നിനക്ക് വട്ടായോ മോനെ എന്ന് തിരിച്ചു ചോദിക്കും.
    ചെറിയ കാര്യത്തിന് ഉച്ചത്തിൽ ചിരിക്കും പെട്ടെന്നു വിഷമം വരും.

    • @gokulkallattuvalapil7661
      @gokulkallattuvalapil7661 2 роки тому +1

      വല്ലാത്ത അവസ്ഥ ആണ് ഓഫീസിൽ പോലും വേറെ ഭാഷ ക്കാരനായ കാരണം മിണ്ടാൻ ഇല്ലാതെ ഞാൻ കഴിച്ചു കൂടുന്നു ഒരു 100km അപ്പുറം പോലും ഒരു മലയാളി ഇല്ല എന്നിട്ടും പിടിച്ചു നിൽക്കുന്നു😁 life അങ്ങനെയാണ്... still we have to move on..

    • @aswathytom5479
      @aswathytom5479 2 роки тому

      Me too d. Same. State..
      ... Hostelil thanitch... Dityk mayhram aaliarod samsarikim😌😌

  • @anupriyajoseph
    @anupriyajoseph 2 роки тому +16

    1:20 His walk is just hilarious 🤣🤣🤣🤣

  • @musthafapk762
    @musthafapk762 2 роки тому +39

    ഇവൻ ആളൊരു കില്ലാടി തന്നെ 🔥🔥🔥

  • @magicmomentsvlogs5180
    @magicmomentsvlogs5180 2 роки тому +8

    Any canada students here?😀Alberta guys? Remembering days we went for work on snow storm..? kannu neeru polum frozen ayi poya days..? Karayan polum time kitand pani edtutha days.. onak breadum coffeym kazhch adjust cheytha days..🥶☺️ people thinks NRI are having a great life.. namuk ale ivdethe avastha aryuu..

    • @Aswin-ry5cm
      @Aswin-ry5cm 2 роки тому

      njan ippo 12th aanu ith kazhinjitt avde varanamennund

  • @anirudhinduchudan1
    @anirudhinduchudan1 2 роки тому +7

    S janaki 😍

  • @advamalstanly2928
    @advamalstanly2928 2 роки тому +9

    went through the same hell during last week. being alone or the feel of being alone is something haunting....
    i can relate to this

  • @sreekanthnlk3468
    @sreekanthnlk3468 2 роки тому +36

    That feeling all has when we r abroad 🥺

  • @bekhaarhaibhai3604
    @bekhaarhaibhai3604 2 роки тому +43

    ഇത്രയും ഒറ്റപ്പെട്ട ആളുകൾ എന്നെ പോലെ ലോകത്തിന്റെ പലഭാഗത്തും ഉണ്ടെന്നറിഞ്ഞപ്പൊ ചെറിയ ഒരാശ്വാസം. അപ്പം നമ്മ ശെരിക്കും ഒറ്റക്കല്ല, ല്ലെ?

  • @shanioabraham460
    @shanioabraham460 2 роки тому +15

    Ellarum undaayittum aarum illatha oru avashtha unde… Athe sherikkum kashtama..
    Ellarum chuttum undeelum nammude veedhana parayuvaano athe manasil aakuvaano aarkkum kazhiyilla.. that is even worse.. I have gone through it.. still going through..

  • @jamsheerjams
    @jamsheerjams 2 роки тому +35

    remastered version suprb 😘😘

  • @janakiammastatus
    @janakiammastatus Рік тому +5

    I'm very proud to say "I'm a S. Janakiamma fan"...😍

  • @vysakhviswambaran5349
    @vysakhviswambaran5349 2 роки тому +5

    ഒറ്റപ്പെടൽ മരണം പോലും തോറ്റു പോകും

  • @sumeshps6259
    @sumeshps6259 2 роки тому +89

    ഇപ്പോളാണ് ഈ പാട്ടിനു കറക്റ്റ് visuals കിട്ടിയത് 🤣🤣

  • @Rocky-dm7bi
    @Rocky-dm7bi Рік тому +4

    My first 2 years in canada...! ഫുൾ ഡിപ്രെഷൻ ആണ് കാലാവസ്ഥ ഡാർക്ക്‌ ആളുകൾ ഡാർക്ക്‌ no much എനർജി വർക്കിംഗ്‌ ലൈക്‌ slave to pay tax.. After 5 years i am enjoying life as it is miss my ഇന്ത്യ 🇮🇳 this song ഇ സീൻ ഹിമാചൽ പ്രദേശ് വച്ചാണ് ഷൂട്ട്‌ ചെയ്തത്. Loneliness മാറ്റിയത് iskcon ഹരേ കൃഷ്ണ temple പോകും ആയിരുന്നു ഭക്തി മാത്രം അല്ല കാരണം പ്രസാദം ഫുഡ്‌ കഴിക്കാൻ ആ കാശു save ചെയ്തു അടുത്ത sem കാശു അടക്കാൻ

  • @eljokj3738
    @eljokj3738 2 роки тому +35

    That feel is palpable!

  • @jawad9871
    @jawad9871 2 роки тому +440

    As an introvert this is my dream life ,small cabin sorrounded by snow , not many people😴🤍

    • @BertRussie
      @BertRussie 2 роки тому +35

      I completely understand! Mine too

    • @muhammednihas1463
      @muhammednihas1463 2 роки тому +17

      Mine too ❤️

    • @deeputhomas5397
      @deeputhomas5397 2 роки тому +107

      Been there. It will be fun for a week. After that you will go mad without social interactions.

    • @sophistalks5225
      @sophistalks5225 2 роки тому +51

      തണുപ് ഇഷ്ടമുള്ളവർ റഷ്യയിൽ പോണപോലെയാണ് introvert ആയിട്ടുള്ളവർ ഒറ്റക്കൊരു നാട്ടിൽ പോകുന്നതും.
      നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറമാണ് ആ അവസ്ഥ

    • @sukumarakurup9594
      @sukumarakurup9594 2 роки тому +40

      After staying alone in a place like these you will start getting frustrated after a week and you will end up talking to you and less energetic! #from experience

  • @vinukrishnan8386
    @vinukrishnan8386 2 роки тому +5

    ഒറ്റപ്പെടൽ വല്ലാത്ത ഒരു ഫീലിംഗ് തന്നെ ആണ്...... ആകെ തകർന്ന് പോകും. ചെറിയ ആശ്വാസത്തിനു ആണ് ഓരോ ആൾക്കാരെ വിളിക്കുന്നത് അവർക്ക് നമ്മടെ കാൾ എല്ലാം ഒരു ബാധ്യത ആകും

  • @nilavchowdhury783
    @nilavchowdhury783 2 роки тому +15

    What a song, just love this song!

  • @mohammedameen952
    @mohammedameen952 2 роки тому +11

    Ith iyalude kalamaanu…very talented basil…..best wishes

  • @foodandexplore6393
    @foodandexplore6393 2 роки тому +11

    അപാര മഞ്ഞ്... Basil ❤️
    വിഷ്യൽ Treat

  • @akhildasnechur
    @akhildasnechur Місяць тому

    ഈ പടം തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ചിരിച്ചു 😅ഒരു തമാശപോലെ, ഇപ്പോ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു🥹, ഇപ്പം മനസ്സിലാവുന്നുണ്ട് ആ അവസ്ഥ😢😢

  • @coconutpunch123
    @coconutpunch123 2 роки тому +8

    ഒരുപാട് കാലത്തിനു ശേഷം ആണ് ഒരു മലയാള സിനിമക്ക് ടൈറ്റിലും എന്റ് ടൈറ്റിലും മലയാളത്തിൽ കൊടുത്തിരിക്കുന്നത്. അത് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.
    സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ. ❤

  • @shekinaike1616
    @shekinaike1616 2 роки тому +7

    Sharing feelings from Canada 🥺🥺🥺😢😢

  • @NikhilNiks
    @NikhilNiks 2 роки тому +361

    മഞ്ഞിൽ വിരിഞ്ഞ പൂവിലെ പാട്ടും കാണിച്ചു, മഞ്ഞും കാണിച്ചു, പടത്തിൽ മഞ്ഞിന് എന്തോ വലിയ റോളുണ്ടെന്നാ തോന്നുന്നേ 🤔🤔🤔

    • @anzanz1054
      @anzanz1054 2 роки тому +27

      ജാൻ എ മഞ്ഞ് എന്ന സിനിമാ പേരും😜

    • @mahroofrahman8313
      @mahroofrahman8313 2 роки тому +15

      അതെ..അവസാനം മഞ്ഞ് ഗൾഫിൽ നിന്ന് വന്ന് നായികയെ കെട്ടി കൊണ്ട് പോവും

    • @CibinPort
      @CibinPort 2 роки тому +2

      Canada ആണെന്ന് തോന്നുന്നു

    • @jawad9871
      @jawad9871 2 роки тому

      @@CibinPort it is

    • @praveenvettiyattil9714
      @praveenvettiyattil9714 2 роки тому +4

      പടം വേറെ റേഞ്ചാണ് ഒരുപാട് ചിരിക്കാനുള്ള മുഹൂർത്തങ്ങളും

  • @delvindavis333
    @delvindavis333 2 роки тому +66

    എൻ്റെ അതെ അവസ്ഥ, ആരും സംസാരിക്കാൻ ഇല്ലാതെ, ആരും കേൾക്കാൻ പോലും ഇല്ലാത്ത അവസ്ഥ

  • @renjurock
    @renjurock 2 роки тому +5

    Guess that's a Jameson whisky bottle on his hands 🥰 hats off to the entire crew..I love this song every time I hear it💕🙏

  • @Aazikka
    @Aazikka 2 роки тому +10

    Basil and the whole crew ❤️
    Waiting for this movie
    കണ്ടപ്പോൾ എന്തോ ഒരു വിഷമം 😞

  • @abhilashh3904
    @abhilashh3904 2 роки тому +12

    the one who came up with this videosong idea, has done a great job in explaining the feeling... this thing happens.. its true..

  • @Anna-io1pb
    @Anna-io1pb 2 роки тому +3

    ഈ പാട്ട് കാണുമ്പോൾ എന്തുകൊണ്ടോ കണ്ണ് നിറയും... 😔

  • @alwinkjose7151
    @alwinkjose7151 2 роки тому +6

    Watching from Canada, awaiting for the winter ❄️

  • @Ajmal84
    @Ajmal84 2 роки тому +23

    Dulquer നു basil ൻറെ പകുതി acting skills കിട്ടിയാൽ മതിയായിരുന്നു

  • @edayan
    @edayan 2 роки тому +9

    Relatable..😀 , ബാച്ചിലർ ആയി ഇവിടെ വന്നപ്പോൾ ആദ്യം തോന്നിയത്😁..

  • @whatifound143
    @whatifound143 2 роки тому +49

    എൻ്റമ്മോ.. സിരിച്ചു ഞാൻ സത്തേ..😂😂ലാസ്റ്റ് performance.basil uyir da🔥🔥

  • @mohamedharismharism9562
    @mohamedharismharism9562 2 роки тому +25

    Basil Joseph, he is a good director

  • @abdulbasith5013
    @abdulbasith5013 2 роки тому +4

    Life il ipo anubavichukondorikuna avastha !!! Anubavichavarke adhinta avastha manassilavu… kelkan arumilathatha oru avastha adhu sherikum bheekaram anu…

  • @chandrurokz7250
    @chandrurokz7250 2 роки тому +5

    സജി ഏട്ടാ ഞാൻ ഇപ്പോഴും പറയുന്നു ഇവിടെ സേഫ് അല്ല........ 💥

  • @musicbytes6954
    @musicbytes6954 2 роки тому +5

    Janaki amma ❤️❤️❤️🔥🔥🔥

  • @lyrictraveller...212
    @lyrictraveller...212 2 роки тому +3

    യാത്ര അതു ഒരു പൊളി ഫീലാനു ബട്ട് സൊന്തൊം വീട്ടിൽ തിരിചെതുന്ന യാത്ര അതു വേറെ ലെവൽ 😃😃😕😕😕

  • @kirans5830
    @kirans5830 2 роки тому +8

    ഇതൊരു അവസ്ഥ ആണ്.... ഒന്നും തുറന്നു 🙏🏻പറയാൻ പോലും ആരും ഇല്ലാത്ത അവസ്ഥ. ചിലപ്പോ frustation വരെ ആകും 😔😵‍💫

  • @abhaychandran1376
    @abhaychandran1376 2 роки тому +23

    കുറേ വർഷങ്ങൾ കഴിയുമ്പോൾ പ്രേക്ഷകർ ഈ പാട്ടിന്റെ വിഷ്വൽ ഇതായി കണക്കാക്കും😂😂😂🤣🤣🤣

  • @denishsjoseph1417
    @denishsjoseph1417 2 роки тому +58

    കാണുമ്പോൾ ചിരി വരും പക്ഷെ ഇങ്ങനെ തന്നെ ആണ് സംഭവിക്കുനെ... അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ ഈ കാണിക്കുന്നത് തമാശ അല്ല എന്ന്

  • @anuraghar80
    @anuraghar80 2 роки тому +4

    Njan seaman ayittu work cheyunna time anubhavichata ithe loneliness...kadalinte naduvil ottapetta avastha...shipinte engine roomil ottakulla duty..aarum samsarikan illa...mobile range polum illate pettupoya oru varsham...sighoff cheytu karayil kaal kuthiyapol engottu pokanam ennu polum ariyatha avastha...naatil ethiyapolum urakathil ninnum ezhunelkumbol chuttum kadalano ennu adyam nokunnatu...kurachu time eduthu recover Avan..kili poya avastha 😇

  • @nxaze86
    @nxaze86 6 місяців тому +5

    മഞ്ഞുമ്മലിന് ശേഷം recommendation വന്നവരുണ്ടോ... 😹
    എന്നാലും ഇങ്ങേരുടെ സോങ് placement 🤌🏻🔥

  • @sisiras3155
    @sisiras3155 2 роки тому +5

    " ശിശിരങ്ങൾ കടം വാങ്ങും...."

  • @4k_jokers
    @4k_jokers 5 місяців тому +2

    Enthinanu ee sahathapathinu ivide kidannu irakkunnath

  • @soundofsilence5037
    @soundofsilence5037 2 роки тому +112

    ഒറ്റപ്പെടാൻ കാനഡയിൽ ഒന്നും പോകണ്ട... ജോലി ഒക്കെ പോയി കയ്യിൽ 5 പൈസ ഇല്ലാതെ ഒരു ഒന്നോ രണ്ടോ കൊല്ലം സ്വന്തം വീട്ടിൽ നിക്കണ്ട വന്നാലും മതി.....🤷‍♂️🤷‍♂️

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 роки тому +2

      Ohh Dark 😕

    • @soundofsilence5037
      @soundofsilence5037 2 роки тому +3

      @@Admiral_General_Aladeen_007 🤷‍♂️🤷‍♂️ അനുഭവം ഗുരു...

    • @goodsoul77
      @goodsoul77 2 роки тому

      😔

    • @blackdevil-vc9ek
      @blackdevil-vc9ek 2 роки тому +2

      Panikku ponam..pna kaala kaalangalil vtularu ninneyokke pottumo.naanamillallo parayan vendi thanne😂

    • @soundofsilence5037
      @soundofsilence5037 2 роки тому +3

      @@blackdevil-vc9ek പണിക്ക് ഒക്കെ പോയിരുന്നു ബ്രോ... വരുമാനം പഴേതിലും കുറവ് ആർന്നു ന്ന് മാത്രം... Bt അതൊക്കെ അന്ത കാലം..

  • @bennyg6187
    @bennyg6187 2 роки тому +8

    Great to hear a Golden Oldie in a new movie. Great picturisation

  • @adwaithsunil7562
    @adwaithsunil7562 2 роки тому +23

    Basil uyir🔥🔥🔥

  • @achuthanandm4500
    @achuthanandm4500 2 роки тому +7

    എത്ര കേട്ടാലും മതിയാവില്ല

  • @dhilonsubramanian2360
    @dhilonsubramanian2360 2 роки тому +17

    Such an awesome movie!! ♥️