വളരെ നന്നായി പറഞ്ഞു. വിദ്യേഷി കൾക്ക് അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ, ഈ വാക്കുകൾ മതിയാകും അവരുടെ മനസ്സിലെ കറുപ്പ് മാറ്റാൻ. എല്ലാ നന്മകളും നേരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ.
നന്ദി ശ്രീ അനിൽ മുഹമ്മദ് താങ്കൾ വളരെ നന്നായി മറുപടി പറഞ്ഞു. നല്ല സൗമ്യമായി, ശാന്തമായി, സമചിത്തതയോടെ..... ! പറയാൻ ഇനിയും ഒത്തിരിയുണ്ട് ! ചിന്താശേഷിയുള്ളവർ മനസ്സിലാക്കും ! വിവരമുള്ളവർ ഉൾക്കൊള്ളും !
നല്ല മറുപടി പടച്ചവൻ റബ്ബ് താങ്കൾക്ക് ഇനിയും ഇതുപോലെ സത്യം പ്രചരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ഒരുപാട് ഇഷ്ട്ടം ആയി താങ്കളുടെ അവതരണം ഇതിൽ കൂടുതൽ ഒരു മറുപടി വർഗീയ വാദികൾക്ക് കൊടുക്കാൻ ഇല്ല
ഡോക്ടർ എല്ലാം വളരെ വ്യക്തമായി പറഞ്ഞു. കേരളത്തിൽ ഏറ്റവും അധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതു് മുസ്‌ലിം സഹോദരന്മാരും സഹോദരിമാരുമാണ് , ഞാൻ കൊല്ലം ജില്ലക്കാരനും തമിഴ് നാട്ടിൽ 49 വർഷമായി സ്ഥിരതാമസക്കാരനാണെങ്കിലും എനിയ്ക്ക് ഏറ്റവും അധികം സ്നേഹവും ബഹുമാനവും കിട്ടിയിട്ടു ള്ളതു കേരളത്തിലെ മലപ്പുറം ജില്ലയിലെ ജനങ്ങളിൽ നിന്നാണു്.
ഇത് മാത്രമല്ലഓരോമേഖലയിലും ജീവകാരുണ്യ പ്രവർത്തനത്തിലും മുസ്ലിംങ്ങൾ തന്നെയാണ് മുൻപന്തിയിൽ എത്ര എത്രസഹായാങ്ങൾ ജാതിമത ഭേദമെന്യേ ചെയ്യുന്നു എണ്ണി എണ്ണി പറയാനുണ്ട് അത് പ്പോലെമറ്റ് മതസ്ഥർ മുന്നോട്ട് വരുന്നത് നാംകണ്ടിട്ടില്ല
മാഷ അല്ലാഹു നല്ല നല്ല ആശയങ്ങൾ മദ്രസയുടെ മഹത്വങ്ങൾ ജനങ്ങൾ തിരിച്ചറിഞ ങ്കിൽ താങ്കൾക്ക് ദ്വീർഘയുസും സത്യം തുറന്ന് പറയാനുള്ള അവസരം അല്ലാഹു താങ്കൾക്ക് നൽകട്ടെആമീൻ
മദ്രസ്സ പഠനം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം.. അത് ഇല്ലായിരുന്നെങ്കിൽ വഴികേഡിൽ ആയി പോകുമായിരുന്നു.. നിർമാർഗ്ഗത്തിലൂടെ ജീവിക്കാൻ പാഠം തന്ന ഉസ്താദ്മാർക്കും, ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷിതകൾക്കും പടച്ച തമ്പുരാൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲..
അനിൽമുഹമ്മദ് സർ താങ്കളിൾ ഞാൻ അഭിമാനിക്കുന്നു. എത്ര മനോഹരമായിട്ടാണ് താങ്കൾ അച്ചന് മറുപടി കൊടുത്തത്. ഒരു പണ്ഡിതനും ഇങ്ങനെ ഒരു വിശദീകരണം കൊടുക്കാൻ സാധിക്കില്ല.
സന്തോഷവും സങ്കടവും മാറി മാറി വന്നു... കണ്ണു നിറഞ്ഞു... കാരണം ഞാനും ഒരു മദ്രസ വിദ്യാർത്ഥി ആയിരുന്നു.... അതിനെ കുറിച്ച് ഇത്തരം ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു... നന്ദി സർ......ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നിയിരുന്നു ഇതൊക്കെ... എന്നെ പോലെ ഉള്ള ലക്ഷക്കണക്കിനു ആളുകളുടെ ശബ്ദം ആയതിന് ഒരിക്കല്‍ കൂടി നന്ദി
അനിൽ സാർ...ഇതിനപ്പുറം വിശതീകരിക്കൻ ഇനിയൊന്നുമില്ല..തൂലികകൾകൊണ്ടുള്ള ഈ നന്മയുടെ ജിഹാദ് തുടർന്നും മുമ്പോട്ടുകൊണ്ടു പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ...🤲🤲🤲
അച്ചന് വയറു നിറച്ചു കൊടുത്തതിൽ വളരെ സന്തോഷം ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ പോലുമില്ല നാം ഓരോരുത്തരും പറയാൻ ആഗ്രഹിച്ചമറുപടി താങ്കൾ ഗംഭീരമായി പറഞ്ഞതിനെരുBig Salute.
സ്വയം ജീവിക്കലല്ല ജീവിതം മറ്റുള്ളവർക്ക് വേണ്ടി ധാർമ്മികവും സേവനവും മാനുഷ്യ ത്വസ്നേഹ സൗഹൃദ ബന്ധത്തിലൂടെ പ്രാവർത്ഥികമാക്കലാണ് ഇസ്‌ലാമിന്റെ (മുസ്ലിമിന്റെ ആദർശമെന്നത് കൂടി പഠിപ്പിക്കലാണ് മ൫സ്സ പഠനo - - -> അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ എന്നിൽ പെട്ടവനല്ലെന്നും ഇങ്ങനെ ആയിരക്കണക്കെ മഹത് വാക്യങ്ങൾ പ്രബോധത്തിലും പ്രവർ ത്തിയിലും മാദ്ർകയാക്കിയ --- >മനുഷ്യ സ്നേഹ സൗഹൃദബന്ധം ഒരു വൻ നദി പോലെ ഒഴുകിയ പ്രവാചക ചര്യയും പഠിപ്പിക്കുന്നതുoമദ്റസയസ്സല്ലേ - - -> നിഷ്പക്ഷ നിലപാടിലൂടെ ഈ യാഥാർത്ഥ്യo വളരെ തെളിവുകളിലൂടെ തുറന്നു സംസാരിച്ച സഹോദരനും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു... സ്നേഹത്തോടെ ---> C M. ALIN CHUVAD, MAHEENATH TRADING WOR Kes വിവിധ സ്വയം തൊഴിൽ, ബിസിനിസ്, PRobucT, ExpoRT, മറ്റും സൗജന്യപഠന ക്ലാസ്സുകൾ --- MoB = 8281696693
എത്ര പറഞ്ഞിട്ടെന്ത് സർ , പുതിയ കുറെ അവതാരങ്ങൾ ,,, അതല്ല രസം നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് പറഞ്ഞു നടക്കുന്ന പാർട്ടിസ് ആണ് ഈ ജാതി വിഷവും ചുമന്ന് നടക്കുന്നത്, നന്നായി ഒന്നൊന്നര മറുപടി ആയി സർ ,
അനിൽ കുമാർ സാർ. അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ യുള്ള യഥാർത്തങ്ങൾ വിവരക്കേട് പറയുന്ന മതനേതാക്കൾക്കും സമൂഹത്തിനും ബോധ്യ പെടുത്തി കൊടുത്ത അങ്ങയുടെ ആരോഗ്യത്തിനും കുടുംബത്തിനും വേണ്ടി സർവ്വ ശക്തനായ പ്രബഞ്ച നാഥനോട് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ബഹുമാനത്തോടെ. അസ്സലാമുഅലൈക്കും വറഹ്മത്തുള്ളാഹി വ ബറ കാത്തുഹു.
ഞങ്ങൾക്ക് പറയാൻ പറ്റാത്തത് സർ പറഞ്ഞു ,ഇങ്ങനെ ഒരാൾ ഉള്ളത് കൊണ്ട് ഉരുളക്കു ഉപ്പേരി എന്ന നിലക്ക് മറുപടി കൊടുക്കുന്നുണ്ട് .വളരെ സന്തോഷം .അച്ഛന് ഇപ്പോ മനസ്സിലായി കാന്നും സാറിന് നന്ദി പറയുന്നു .👍🌹
ലോകത്ത് തന്നെ ഏറ്റവും മനുഷ്യരെ കൊന്നത് ക്രൈസ്തവരല്ലെ ഇന്ത്യയിൽ ബ്രിട്ടീഷുകാർ , പിന്നെ അമേരിക്കക്കാർ അങ്ങനെ പലരും. ഇവരെല്ലാം ക്രൈസ്തവരല്ലേ.. എന്നാൽ അഛന്മാർ പറയും , വലത് മുഖത്തടിച്ചാൽ ഇടത് മുഖം കൂടി കാണിച്ചു കൊടുക്കണമെന്ന് -
മദ്രസ വിദ്യാഭ്യാസം എന്താണെന്നും മദ്രസ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിനുള്ള ഗുണം എന്താണെന്നും വളരെ വ്യക്തമായും കൃത്യമായും അവതരിപ്പിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
ജനങ്ങൾക്കു നന്മയും സ്നേഹവും പറഞ്ഞുകൊടുക്കേണ്ട അച്ചന്മാർ,,,ചില അച്ചന്മാർ കല്ല് വെച്ച നുണ വിളമ്പി, പാവപ്പെട്ട ജനങ്ങളെ തമ്മിലടിപ്പിക്കുന്നു.... നല്ല പിതാക്കൾ ഇതിനെതിരെ മുൻപോട്ടു വരണം....
ഇതു പോലുള്ള പിതാക്കൻമാർ ഈ നാടിന് തന്നെ അപമാനമാണ്. കാരണം അവരുടെ മനസ്സിലെ മാലിന്യമാണവർ സമൂഹത്തിൽ വിതറാൻ ശ്രമിക്കുന്നത്. താങ്കളുടെ വിവരണം സന്ദർഭോചിതമായി. നന്ദി.
താങ്കളെ പോലുള്ളവർ ഒള്ളത് ഈ സമുതായത്തിന് വലിയ അനുഗ്രഹ മാണ് ഇങ്ങിനത്തെ മനുഷ്യരെ തെറ്റി ധരിപ്പിക്കുന്ന അച്ഛന്മാർക് വിക്ത മായ മറുപടി കൊടുക്കാൻ താങ്കളെ പോലുള്ളവർ ഈ സമുദായത്തിന്റെ അനുഗ്രഹമാണ് അള്ളാഹു താങ്കൾക് അനുഗ്രഹവും ദിർഗായുസും നൽകട്ടെ ആമീൻ
ഞാൻ ഒരു ചാരിറ്റി പ്രവർത്തകനാണ്...... എനിക്ക് പ്രചോദനം തന്നത് മദ്രസ വിദ്യാഭ്യാസം ആണ്..... ഒരുപാട് പ്രവർത്തി ചെയ്യുന്നുണ്ട്. മതം നോക്കാതെ...... അൽഹംദുലില്ലാഹ്
ഇത്രയും വ്യക്തമായി ഉത്തരം കൊടുത്തതിൽ അതിയായി സന്തോഷിക്കുന്നു ഇത്രയും നികൃഷ്ട ഭാഷയിൽ സംസരിച്ചിട്ടും അദ്ദേത്തിനെ ആരും ഉപദ്രവിക്കാത്തതും മദ്രസയിൽ നിന്ന് നല്ലത് പഠിച്ചത്. കൊണ്ടാണ്
@@ALIKHAN-ep5nr മനം മാറ്റം ഉണ്ടാവാൻ നമ്മെളെത്ര ദീൻ പഠിച്ചു? നക്കാപിച്ചക്ക് വേണ്ടി മരിച്ച വീട്ടിൽ യതീമിൻ്റെ ചട്ടിക്ക് കൈ ഇട്ട് വാരുന്ന മോയിലാമാർ പറയുന്നത് ഇന്ന് മുസ്ലിങ്ങൾക്ക് ദീന്. പിന്നെ എങ്ങനെ മറ്റുള്ളവരുടെ മനം മാറ്റം പ്രതീക്ഷിക്കും?
സ്പെയിൻകാരാണ് പര്യവേഷണമെന്ന ഓമനപ്പേരിട്ട് രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ആദ്യമായി കിഴക്കോട്ട് വെച്ച് പിടിച്ചത്. എത്രയോ ജനതകളെ സ്പാനിയാർ ഡ് സ് എന്ന് നാം വിളിക്കുന്ന സ്പെയിൻകാർ നിശ്ശേഷം കൊന്ന് തീർത്തിട്ടുണ്ട്. ഇന്നത്തെ അമേരിക്കയിൽ ഈ വർഗ്ഗം വന്ന് കയറിയപ്പോൾ അവിടെയുണ്ടായിരുന്ന ഇങ്ക , മായൻ സംസ്കാരങ്ങളെയവർ സമ്പൂർണ്ണമായി കൊന്ന് തീർക്കുകയാണുണ്ടായത്. യൂറോപ്യൻ കൃസ്ത്യാനികൾ കോളനികൾ വെട്ടിപ്പാടി ക്കാർ പുറപ്പെടുമ്പോൾ അതേ കപ്പലിൽ തന്നെ കിഴക്കുള്ളവരെ മതം മാറ്റാനുള്ള പാതിരിമാരും വരുകയായിരുന്നു. എന്താണ് എൽ.എം.എസ്., BEms, ഇതൊക്കെ മതം മാറ്റ സംഘങ്ങളായിരുന്നു. പാൽ പൊടിയും മുട്ടായിയും ഐസ് ക്രീമും കൊടുത്താണിവർ ആളുകളെ കുരിശണിയിച്ചത്. ഇപ്പോൾ പാലക്കാട്ട് താമസിക്കുന്ന ഈ കുറിപ്പുകാരൻ 65 കൊല്ലം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ദൈവപ്പുര ഗവ: എൽ പി സ്കൂളിൽ പഠിക്കുമ്പോൾ ഈ മിഠായിയും ബിസ്കറ്റും കഴിച്ചവനാണ്. (ഇന്നത്തെ ഇഖ്ബാൽ കോളേജിനടുത്ത് ) കേരളത്തിലെ നഗരങ്ങളിലൊക്കെയായി എത്രായിരം ഏക്കർ ഭൂമികളാണ് ഈ മതം മാറ്റ സംഘങ്ങൾ രാജാക്കന്മാരെ സോപ്പിട്ട് അടിച്ച് മാറ്റിയതെന്നറിയാമോ? എന്നാൽ 1000 ലധികം കൊല്ലം ഇന്ത്യ ഭരിച്ച മുസ്ലിംകൾ ഇത്തരം മതം മാറ്റ സംഘങ്ങളെ കൊണ്ട് വരികയോ പാലും മിഠായിയും കൊടുത്ത് കോടിക്കണക്കിലാളുകളെ മതം മാറ്റുകയുമൊന്നും ചെയ്തിട്ടില്ല. ഇസ്ലാമിന്റെ നന്മ കണ്ട് ആളുകള് സ്വീകരിച്ചിട്ടുണ്ട്. എന്തായാലും ഇങ്ങനെയുള്ള വച്ച യാഥാർത്ഥ്യങ്ങൾ വെട്ടിത്തുറന്ന് പറയുക തന്നെ വേണം. ജനങ്ങൾ തെറ്റിദ്ധാരണക്കടിപ്പെടാതിരിക്കാൻ ഇത്തരം തുറന്ന് പാച്ചിലുകൾ അത്യാവശ്യം. അവസാനമൊരു കാര്യം കൂടി. അമേരിക്കയെന്ന ഭീകര ഗുണ്ടാ തെമ്മാടി വംശിയ വർഗ്ഗിയ രാഷ്ട്രം അതിന്റെ ഭീക യവസാനിപ്പിച്ചാൽ ലോകത്തെ എല്ല ഭീകരതകളും സ്വിച്ചിട്ടാലെന്നവണ്ണം അവസാനിക്കും. ഇന് യിൽ RSS മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം അതിന്റെ ഭീകരതയവസാനിപ്പിച്ചാൽ ഇന്ത്യയിലെ എല്ലാ ഭീകരതയുമവസാനിക്കും.
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ ( ഞങ്ങള്‍ ) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.
@@sulekharasheed6423 ഒരു ഫ്രാങ്കോ മുളക്കൽ അങ്ങനെയാണെന്ന് കരുതി എല്ലാ ഫാദർമാരും അങ്ങനെ ആകുമോ? അതുപോലെയാണ് മദ്രവാക്യം വിളിച്ച കുട്ടിയും. മദ്രസയുടെ പേരിലങ്ങനെ നിരങ്ങണ്ട ടോം
👍👌 "അറിയുക, അറിയുന്നത് സതൃസദ്ധമായി മറ്റുള്ളവരെ അറിയിക്കുക". ഇന്നലെ താങ്കൾ പറഞ്ഞത് ഇവിടെ അന്വർഥമായിരിക്കുന്നു.. കുറെ നാളായി കുറെ പിതാക്കൾ ഈ സമുദായത്തിന് മേൽ ആക്രമണം നടത്തുന്നു. എന്നാൽ ഈ ലോക ത്തിനു വലിയ വില കൽപ്പിക്കാത്ത വിശ്വാസികൾ അത് കാര്യമാക്കുന്നില്ല. ഒരു ദുഃഖത്തിന് ഒരു സുഖം ഒരു നാൾ കിട്ടുമല്ലൊ. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തതിന് ഒരായിരം നന്ദി! 💐💐💐
@@rejimalayl എടോ chri സംഘി ഖുർആൻ എടുത്തു വായിച്ചു നോക്ക് അതിൽ ഉണ്ട് ഇസ്ലാമിൽ മതത്തിലേക്ക് ബല പ്രയോഗം ഇല്ല എന്ന words Islam is the religion of peace & equality
ഞാൻ ഒരു കേൻസർ രോഗിയാണ്. ഇപ്പോൾ പ്രസ് നംങ്ങളൊന്നും ഇല്ല. ദളിതനായ എനിയ്ക്ക്. മലപ്പുറത്തുള്ള പേരറിയാത്ത ഒരു ഹാജിയാർ മാസമാസം ഒരു സംഖ്യ അയച്ചു തരുന്നു . അദ്ദേഹത്തിന് എന്നെ അറിയില്ല. എന്നിയ്ക്കും ...😢
ഞാൻ st.Joseph high school-ൽ ആണ് പഠിച്ചത് 1986 കാലഘട്ടം. അന്ന് ഒരു മണിക്കൂർ സന്മാർഗം എന്ന ഒരു ക്ലാസ് വെള്ളിയാഴ്ചകളിൽ ഉണ്ട്. മുസ്ലിം കുട്ടികൾക്ക് ആ സമയത്തു ജുമാ നമസ്കാരത്തിന്റെ സമയമാണ് അതുകൊണ്ടു അവർക്ക് attend ചെയ്യണ്ട. ഒരിക്കൽ ചില വിദ്യാർഥികൾ ഇത് ചോദിച്ചപ്പോൾ ഞങ്ങളുടെ പ്രിൻസിപ്പാൾ അച്ഛൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു - മുസ്ലിങ്ങൾ സന്മാർഗം ചെറുപ്പം മുതലേ മദ്രസകളിൽ നിന്നും പഠിക്കുന്നു. അവർ നന്മയുള്ള മനുഷ്യരെ മദ്രസകളിലൂടെ വാർത്തെടുക്കുന്നു. അമുസ്ലിങ്ങൾക്കു ഇങ്ങയൊരു സംവിധാനം ഇല്ല.
നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു. ( ആവർത്തനപുസ്തകം 2 : 33 ) അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല. നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു. ( ആവർത്തനപുസ്തകം 2 : 35 )
സാർ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു ഈ കാലഘട്ടത്തിൽ താങ്കളെ പോലെയുള്ള മഹൽ വ്യക്തികൾ മൂടന്മാരായ ചില ആൾ രൂപം പൂണ്ട മൃഗങ്ങൾ ക്ക് ഒരു പാടം ആയി ചിന്താഗതി തിരുത്താൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
_അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല, സർവ്വ ശക്തനായ അല്ലാഹു ദീർഘായുസ്സും ആഫിയതുള്ള ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ . ഈ മത വിദ്യാഭ്യാസം സിദ്ധിച്ചവരും കരസ്ഥമാക്കിയവരും ചെയ്യുന്ന സൽപ്രവർത്ഥികൾ ഇടതു കൈ പോലും അറിയരുത് എന്ന നീയ്യത്തോട് കുടിയാണ് ചെയ്യുന്നത് എന്ന സത്യം എത്രപേർക്കറിയാം ഹജ്ജിനോ ഉംറക്കോ പോകുമ്പോൾ തിരിച്ചു വരും എന്ന് ഉറപ്പില്ലാത്തതിനാൽ മയ്യത് തുണി കുടി കരുതി പോകുന്ന ഒരു സമുദായത്തെയാണ് മനഃപൂർവ്വം പരിഹസിക്കുന്നത്..._👍👌🤲
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇത്തരം കാര്യങ്ങളൾ സമൂഹത്തെ അതിന്റെതായ രീതിയിൽ മനസ്സിലാക്കികൊടുത്തതിന്ന്. പ്രഗോപിക്കാതെ അച്ഛനേയും അച്ചനേപ്പോലോത്തവരേയും മനസ്സിലാക്കിക്കൊടുത്തതിന്....... ദൈവം അനുഗ്രഹിക്കട്ടെ താങ്കൾക്ക് ഒരായിരം നന്ദി
മതങ്ങളെ തമ്മിലടിപ്പിക്കുന്ന അച്ഛാ താങ്കൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല എന്നറിയാം മദ്രസയിൽ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളോട് നേരിട്ട് ചോദിച്ചാൽ അവർ പറഞ്ഞു തരും കുട്ടികൾക്ക് താങ്കളെപ്പോലെ കളവു പറയാൻ അറിയില്ല സത്യസന്ധമായ ഉത്തരം അവരിൽ നിന്ന് കിട്ടും. ഇസ്ലാം മതം വർഗീയത കും തീവ്രവാദത്തിനും എതിരാണ് ..എനിക്ക് എൻറെ മതം നിനക്ക് നിൻറെ മതം ഇതാണ് ഖുർആൻ പറയുന്നത് അല്ലാതെ മതപരിവർത്തനം നടത്തി മതത്തിൽ ആളെ കൂട്ടാൻ അല്ല ഖുർആൻറെ മലയാള പരിഭാഷ കിട്ടും വർഗീയവാദി അച്ഛാ അതൊന്നു വാങ്ങി പഠിക്കൂ....
വലിയ താമസമില്ലാതെ കേരളം താലിബാൻ പിടിക്കും. ക്രിസ്ത്യാനിക്ക് ഒന്നും പറ്റില്ല. കുട്ടികൾ ഈ നാടെ വിട്ടു പോകുവാ . എന്റെ ചെറുപ്പത്തിലൊന്നും എന്റെ നാട്ടിൽ കറുത്ത പർദ്ദ ധരിച്ച ആൾക്കാരെ ഇല്ലായിരുന്നു. ഇപ്പഴോ ? നമ്മൾ പുറകോട്ടാ. അതേ സമയം ഗൾഫ് രാജ്യങ്ങദിൻ സ്ത്രീകൾക്ക് കൂടതൽ സ്വാതന്ത്ര്യം കൊടുക്കാൻ തുടങ്ങി. ചിന്തിക്കു സഹോദരാ. ഐ എ്സ് നിങ്ങളെ വിഴുങ്ങുന്ന കാലം അകലെയല്ല .
മാലിന്യം വൃത്തിയാക്കുന്ന തൂപ്പുകാരനെ പോലെയാണ് താങ്കൾ. മാന്യമായ ഭാഷയിൽ അറിവുകൾ പകർന്നു കൊടുക്കുന്ന താങ്കൾക്കു പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങൾ ക്കുവേണ്ടി എൻങനെ ഞാൻ അല്ലാഹുവിനോട് ദുഅ ചെയ്യണ൦ എന്ന് എനിക്കറിയില്ല. ഇതിനിടയിൽ നിങ്ങളുടെ കണ്ണു നിയുന്നതുപോലെ തോന്നി അല്ലാഹു വലിയവനാണ് ഒന്നും ഓർത്തു വിഷമിക്കേണ്ട വിവരമില്ലാത്ത അച്ഛൻ അത്രേ ഉള്ളൂ എന്നു കരുതിയാൽമതി
അള്ളാഹു ആ കുടുംബത്തിന് തക്കതായ പ്രതിഫലം ഇഹത്തിലും പരത്തിലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ വിഷം ചീട്ടുന്ന അച്ഛന് അള്ളാഹു ഹിദായത് നൽകട്ടെ ഒരു മുസ്ലിം നൽകുന്ന സഹായം കാരുണ്യം മറ്റു ഏതു മതമാണ് നൽകുന്നേ ഇത് മുസ്ലിം പഠിക്കുന്നത്തും മദ്രസ പഠനത്തില സ്വർഗം നരകം ഉണ്ടെന്ന വിശ്വാസം ആണ് 👍🏻👍🏻👍🏻 അള്ളാഹു അക്ബർ
മാഷാഅള്ളാഹ അനിൽസാർ ഇൻ ഒരു ബിഗ് സല്യൂട്ട് ഈവിഷച്ഛൻ യഥാർത്ഥവും സത്യ സന്ദവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തതിന് അള്ളാഹു തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ചാരിറ്റി പ്രവർത്തനങൾ കൊണ്ടും മറ്റുള്ളവർക്ക് ഒരുമാതൃകകാട്ടിയ ഡോക്ടർക്ക് അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
ദുർഗ്ഗാ ദേവി " പഠന ശിബിരം" കഴിഞ്ഞുള്ള വാളേന്തിയ പ്രകടനം നാം കണ്ടു. പുറത്ത് നടുറോട്ടിൽ ഇത്രയും കാണിച്ചു എങ്കിൽ (നൂറിൽ ഒരംശം) അവിടെ നടന്ന പഠന ശിബിരത്തിൽ എത്രമാത്രം പഠിപ്പിക്കുന്നുണ്ടാവും. അതിനെ കുറിച്ച് അച്ചനൊന്നും പറയാനുമില്ല. അച്ചനെതിരെ കേസ് കൊടുക്കണം.
ഞാൻ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ ഞാൻ പ്രയാസ പെടുന്നവരെ സഹായിച്ചു അതും പരിചയക്കാരോട് കാര്യം പറഞ്ഞു. ഇപ്പോഴും കണ്ണുനീർ കാണുബോൾ കയ്യിൽ ഉള്ളത് കൊടുക്കും. ഇതെല്ലാം പഠിച്ചത് മുഹമ്മദ് നബി (SW) പഠിപ്പിച്ച കാര്യങ്ങൾ മദ്രസ്സയിൽ നിന്നും പഠിച്ചു. നന്മ ചെയ്യാൻ 🙏
സാർ നിങ്ങളുടെ മുൻപുള്ള പല വീഡിയോകൾക്കും നിങ്ങളുടെ നിലപാടുകൾക്കെതിരായി കമന്റ് ഇടേണ്ടി വന്നിട്ടുണ്ട്. സാമൂഹിക ദുരന്തം ഉണ്ടാക്കുന്ന പുതിയ മദ്രസ നിയമത്തിനെതിരെ നിങ്ങളുടെ നിലപാട് കേട്ടപ്പോൾ കണ്ണുനിറയലോടുകൂടി മനസ്സ നിറഞ്ഞ സന്തോഷവും ഉണ്ടായി ബിഗ് സല്യൂട്ട്.
ഇന്നുതന്നെയാണ് ഒരു ക്രൈസ്തവ സഹോദരന് മറ്റൊരു ക്രൈസ്തവ സഹോദരൻ നടവഴികൊടുക്കാതെ ഒടുവിൽ അദ്ധേഹത്തിന്റെ ബൗതിക ശരീരം നാട്ടുകാർ ഇടപെട്ട് വഴി വെട്ടി പള്ളിയിലേക്ക് കൊണ്ട് പോയത്.. 😔
Christians ന് മുസ്ലിംകളോടുള്ള കടുത്ത അടങ്ങാത്ത വെറുപ്പ് മനസ്സിലാക്കാൻ സെബാസ്റ്റ്യൻ എന്ന chri സംഘിയുടെ ഒറ്റ വീഡിയോ കണ്ടാൽ മാത്രം മതി യാ അല്ലാഹ് എത്ര നട്ടാൽ മുളയ്ക്കാത്ത പച്ച നുണകൾ ആണ് മുസ്ലിം കൾക്ക് എതിരെ പറഞ്ഞുണ്ടാക്കിയിട്ടുള്ളത് എനിക്ക് തോന്നുന്നു അയാൾ ആണ് ഇത്രയും chri സംഘികളെ കേരളത്തിന് സമ്മാനിച്ചത് സത്യം പറഞ്ഞാൽ ഒരു anupolum സത്യം അയാൾ പറയാറില്ല ഇസ്ലാംമിന്റെ ഗുണങ്ങളെ എല്ലാം അയാൾ opposite ആക്കുന്നു സംഘികൾ ഇവരെ ക്കാൾ എത്ര ഭേദം Ya അല്ലാഹ് ya haque ya latheef Reveals all lies & terrorism plan & all evils of all RSS Christian followers
❤💖വല്ലാത്ത ഒരു ആയിരം രൂപ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢 ഇങ്ങിനെ ഒരു അറിവ് സമൂഹത്തിനു കൊടുത്തതിനു അള്ളാഹു നിങ്ങൾക് എല്ലാത്തിലും അനുഗ്രഹം നൽകട്ടെ 🤲
അനിൽ സാറിന് അഭിനന്ദനങ്ങൾ.ഇത്രയെങ്കിലും പറയാതിരുന്നാൽ അള്ളാഹു പൊറുക്കുകയില്ല.നന്മ നിറഞ്ഞ ജീവിതമാകട്ടെ സാറിനും കുടുംബത്തിനും.
വളരെ നന്നായി പറഞ്ഞു. വിദ്യേഷി കൾക്ക് അല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ, ഈ വാക്കുകൾ മതിയാകും അവരുടെ മനസ്സിലെ കറുപ്പ് മാറ്റാൻ. എല്ലാ നന്മകളും നേരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ.
അത് മാറുന്ന കറുപ്പല്ല ജന്മനാ ഉള്ളതാണ് ഇനി അത് മണ്ണിലെ അലിയുള്ളു
അച്ഛൻ സംഘപരിവാർ അടിമ
👍👍👍exalent 👌👌👌👏👏👏🤝🤔
@@subairsubi1335 excellent
Ithu budhiyudeyum budhiyillaymayudeyum kaaryamalla... Bodha poorvam ajanda nadapaakkunnathaanu
മാഷാഅല്ലാഹ്. ഇത്പോലെ ഹിദായത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
മദ്രസ്സയിൽ പോയി പഠിക്കുന്നത് എന്താണെന്ന് ടോം അച്ഛന് വളരെ നല്ല ലളിതമായ രീതിയിൽ മനസ്സിലാക്കി കൊടുത്ത അനിൽസാറിന് ഒരു ബിഗ് സല്യൂട്ട് 👍👍🌹🌹
മുഹമ്മദ്. വി 👍✌️
❤
ഈ. വർഗീയത. തലക്കു. പിടി ചവർക്കു. പൊത്തന്മാർക്. ഇതൊന്നും. മനസ്സിലാവില്ല. സർ
നന്ദി ശ്രീ അനിൽ മുഹമ്മദ്
താങ്കൾ വളരെ നന്നായി മറുപടി പറഞ്ഞു.
നല്ല സൗമ്യമായി, ശാന്തമായി, സമചിത്തതയോടെ..... !
പറയാൻ ഇനിയും ഒത്തിരിയുണ്ട് !
ചിന്താശേഷിയുള്ളവർ മനസ്സിലാക്കും !
വിവരമുള്ളവർ ഉൾക്കൊള്ളും !
നല്ല മറുപടി പടച്ചവൻ റബ്ബ് താങ്കൾക്ക് ഇനിയും ഇതുപോലെ സത്യം പ്രചരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ഒരുപാട് ഇഷ്ട്ടം ആയി താങ്കളുടെ അവതരണം ഇതിൽ കൂടുതൽ ഒരു മറുപടി വർഗീയ വാദികൾക്ക് കൊടുക്കാൻ ഇല്ല
ഡോക്ടർ എല്ലാം വളരെ വ്യക്തമായി പറഞ്ഞു. കേരളത്തിൽ ഏറ്റവും അധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതു് മുസ്‌ലിം സഹോദരന്മാരും സഹോദരിമാരുമാണ് , ഞാൻ കൊല്ലം ജില്ലക്കാരനും തമിഴ് നാട്ടിൽ 49 വർഷമായി സ്ഥിരതാമസക്കാരനാണെങ്കിലും എനിയ്ക്ക് ഏറ്റവും അധികം സ്നേഹവും ബഹുമാനവും കിട്ടിയിട്ടു ള്ളതു കേരളത്തിലെ മലപ്പുറം ജില്ലയിലെ ജനങ്ങളിൽ നിന്നാണു്.
എല്ലാവരെയും സ്നേഹിക്കുക
നിസാഅ് - 4:36
۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-
@@truthsearcher6811 zz
നല്ല മനസ്സിന്റെ ഉടമകൾ താങ്കൾ നല്ല മനു ശ്യൻ ആ ഗുന്നു നൻമ നേരുന്നു
ഇത് മാത്രമല്ലഓരോമേഖലയിലും ജീവകാരുണ്യ പ്രവർത്തനത്തിലും മുസ്ലിംങ്ങൾ തന്നെയാണ് മുൻപന്തിയിൽ എത്ര എത്രസഹായാങ്ങൾ ജാതിമത ഭേദമെന്യേ ചെയ്യുന്നു എണ്ണി എണ്ണി പറയാനുണ്ട് അത് പ്പോലെമറ്റ് മതസ്ഥർ മുന്നോട്ട് വരുന്നത് നാംകണ്ടിട്ടില്ല
അല്ല. ക്രിസ്ത്യൻ സഭകളും വിശ്വാസികളുമാണ്.
മാഷ അല്ലാഹു നല്ല നല്ല ആശയങ്ങൾ മദ്രസയുടെ മഹത്വങ്ങൾ ജനങ്ങൾ തിരിച്ചറിഞ ങ്കിൽ താങ്കൾക്ക് ദ്വീർഘയുസും സത്യം തുറന്ന് പറയാനുള്ള അവസരം അല്ലാഹു താങ്കൾക്ക് നൽകട്ടെആമീൻ
മദ്രസാ വിദ്യാഭ്യാസത്തെക്കുറിച്ച ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ താങ്കളുടെ ഈ വീഡിയോ വളരെ ഉപകരിക്കും താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ
അനിൽ, അഭിനന്ദനങ്ങൾ, ഇതിലും നല്ലൊരു മറുപടിയില്ല Realy i proud of you sir 👍
മദ്രസ്സ പഠനം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം.. അത് ഇല്ലായിരുന്നെങ്കിൽ വഴികേഡിൽ ആയി പോകുമായിരുന്നു.. നിർമാർഗ്ഗത്തിലൂടെ ജീവിക്കാൻ പാഠം തന്ന ഉസ്താദ്മാർക്കും, ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷിതകൾക്കും പടച്ച തമ്പുരാൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲..
OMG😂😂😂😂
😂😂😂😂😂😂😂😂
ഒരു ഉളുപ്പ് ഇല്ലാതെ ചിരിക്കുന്നത് ഒരു പ്രതേക കഴിവ് ആണ് അതും ആരുടെയെങ്കിലും അഭിപ്രായത്തിന്റെ താഴെ ഇത് ചാണകം പൂണ്ടിടത്ത ല്ലേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
അനിൽമുഹമ്മദ് സർ താങ്കളിൾ ഞാൻ അഭിമാനിക്കുന്നു. എത്ര മനോഹരമായിട്ടാണ് താങ്കൾ അച്ചന് മറുപടി കൊടുത്തത്. ഒരു പണ്ഡിതനും ഇങ്ങനെ ഒരു വിശദീകരണം കൊടുക്കാൻ സാധിക്കില്ല.
പണ്ഡിതർ പിന്നെ വെറുതെ നിൽക്കുകയോ.🏌️🏌️🏌️🤔
👍👍
Correct
@@kmmedia3554 പണ്ഡിതൻമാർക്ക് സ്വപ്ന കഥകളും ഡിങ്കൻ കഥകളും പറയാനേ നേരമുള്ളൂ...
@@naseemamusthafa4958 ഒരു ഇസ്‌ലാം മത വിശ്വാസിയായ നിങ്ങൾക്ക് അനിലിനെ കേട്ടാൽ മതിയല്ലോ ലെ😌🤔🤔🥲
Sir, ഇതുപോലെ ഉള്ളവർക്കു മറുപൊടി കൊടുക്കാൻ sir എപ്പോഴും എപ്പോഴും ജീവിക്കണം നല്ല ആരോഗ്യം എപ്പോഴും ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ.
സന്തോഷവും സങ്കടവും മാറി മാറി വന്നു... കണ്ണു നിറഞ്ഞു... കാരണം ഞാനും ഒരു മദ്രസ വിദ്യാർത്ഥി ആയിരുന്നു.... അതിനെ കുറിച്ച് ഇത്തരം ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു... നന്ദി സർ......ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നിയിരുന്നു ഇതൊക്കെ... എന്നെ പോലെ ഉള്ള ലക്ഷക്കണക്കിനു ആളുകളുടെ ശബ്ദം ആയതിന് ഒരിക്കല്‍ കൂടി നന്ദി
Ayyo. അച്ചോ... മദ്രസ്സ. ഒരു.നന്മ. നിറഞ്ഞതാണ്. അവിടെ. പഠിച്ചാൽ. കൊള്ളയും. കൊലയും... ഒന്നും.
. ഉണ്ടാവില്ല
മുതിർന്നവരെ. ബഹുമാനിക്കണം. നിസ്കരിക്കനം.. അങ്ങിനെ. നല്ല. കാര്യങ്ങൾ. മാത്രം.
അനിൽ സാർ...ഇതിനപ്പുറം വിശതീകരിക്കൻ ഇനിയൊന്നുമില്ല..തൂലികകൾകൊണ്ടുള്ള ഈ നന്മയുടെ ജിഹാദ് തുടർന്നും മുമ്പോട്ടുകൊണ്ടു പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ...🤲🤲🤲
Super Thalle
നന്നായി പറഞ്ഞു.മനസ്സിൽ വിഷം മാത്രം നിറച്ച് വെച്ച് ജീവിക്കുന്ന ഇത് പോലുള്ള അച്ചൻമിർകൊന്നും മനസ്സിലായീല്ലെൻകിലും മറ്റുള്ളവർക് മനസ്സിലായിക്കാണും.
മുഹമ്മത് റഫീക്ക് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഉറങ്ങുന്നവരെ ഉന്നർ ത്താം എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണ്ടർത്താൻ കഴിയില്ല.
Crrct👍👍
അച്ചന് വയറു നിറച്ചു കൊടുത്തതിൽ വളരെ സന്തോഷം ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ പോലുമില്ല നാം ഓരോരുത്തരും പറയാൻ ആഗ്രഹിച്ചമറുപടി താങ്കൾ ഗംഭീരമായി പറഞ്ഞതിനെരുBig Salute.
പൊട്ടൻ chri സംഘിക്ക് പറഞ്ഞു കൊടുക്കുക
മദ്രസ്സ teachers നും മദ്രസ്സക്കും
വേണ്ട വരുമാനം ജമാഅത്ത് ആണ്
നൽകുന്നത്
സർക്കാരിൽ നിന്ന് അല്പവും വാങ്ങുന്നില്ല
ഇതു കൂടി കേൾക്കു സംഹാദരാ.
നമ്മുടെയൊക്കെ പഴയ കാല മല്ല. മാറിപ്പോയി ഒത്തിരി. ഒത്തിരി .
ua-cam.com/video/H4x42nxaoQY/v-deo.html
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍🌹🌹🌹🌹🌹🌹🌹🌹
Gothramatham viswassikkunnavar aparishkrthar avar bhogikkanum pennungale prasavaupakaranamayum kuttykale ligikaadimayayum akkunnathano gothra dhyvam Anil sir karayunnu adimayakki mattunnu ennu bhudhiheenarkku athallathe vere enthanu kittuka gothramatham vittu Askar Ali ye pole cheruppakkar matham upeshikkuka anacharangal kkethire poruthuka njanam kittan vendy sramikkuka
സ്വയം ജീവിക്കലല്ല ജീവിതം മറ്റുള്ളവർക്ക് വേണ്ടി ധാർമ്മികവും സേവനവും മാനുഷ്യ ത്വസ്നേഹ സൗഹൃദ ബന്ധത്തിലൂടെ പ്രാവർത്ഥികമാക്കലാണ് ഇസ്‌ലാമിന്റെ (മുസ്ലിമിന്റെ ആദർശമെന്നത് കൂടി
പഠിപ്പിക്കലാണ് മ൫സ്സ പഠനo - - -> അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ
എന്നിൽ പെട്ടവനല്ലെന്നും ഇങ്ങനെ ആയിരക്കണക്കെ മഹത് വാക്യങ്ങൾ പ്രബോധത്തിലും പ്രവർ
ത്തിയിലും മാദ്ർകയാക്കിയ --- >മനുഷ്യ സ്നേഹ സൗഹൃദബന്ധം ഒരു വൻ നദി പോലെ ഒഴുകിയ
പ്രവാചക ചര്യയും പഠിപ്പിക്കുന്നതുoമദ്റസയസ്സല്ലേ - - -> നിഷ്പക്ഷ നിലപാടിലൂടെ ഈ യാഥാർത്ഥ്യo
വളരെ തെളിവുകളിലൂടെ തുറന്നു സംസാരിച്ച സഹോദരനും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു...
സ്നേഹത്തോടെ ---> C M. ALIN CHUVAD, MAHEENATH TRADING WOR Kes വിവിധ സ്വയം തൊഴിൽ, ബിസിനിസ്, PRobucT, ExpoRT, മറ്റും സൗജന്യപഠന ക്ലാസ്സുകൾ --- MoB = 8281696693
ടോം അച്ഛന് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം....
Tomacha nee padeppikunnadalla
Madrasayil padeppikunnad
Edo tomacha
മദ്രസ്സ വിദ്യാഭ്യാസത്തെ ഇത്ര അർത്ഥവത്തായി വീശദീകരിച്ചത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. അനിൽ സാറിന് ദീർഗായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു.
എത്ര പറഞ്ഞിട്ടെന്ത് സർ , പുതിയ കുറെ അവതാരങ്ങൾ ,,, അതല്ല രസം നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് പറഞ്ഞു നടക്കുന്ന പാർട്ടിസ് ആണ് ഈ ജാതി വിഷവും ചുമന്ന് നടക്കുന്നത്,
നന്നായി ഒന്നൊന്നര മറുപടി ആയി സർ ,
അനിൽ കുമാർ സാർ. അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ യുള്ള യഥാർത്തങ്ങൾ വിവരക്കേട് പറയുന്ന മതനേതാക്കൾക്കും സമൂഹത്തിനും ബോധ്യ പെടുത്തി കൊടുത്ത അങ്ങയുടെ ആരോഗ്യത്തിനും കുടുംബത്തിനും വേണ്ടി സർവ്വ ശക്തനായ പ്രബഞ്ച നാഥനോട് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ബഹുമാനത്തോടെ. അസ്സലാമുഅലൈക്കും വറഹ്മത്തുള്ളാഹി വ ബറ കാത്തുഹു.
അനിൽ മുഹമ്മദ് എന്നാണ്. കുമാർ എന്നല്ല.
അനിൽ മുഹമ്മദ് !😂😂😂
അനിൽ കുമാറല്ല. ഹീ ഇസ് അനിൽ മുഹമ്മദ്..പേര് മാറി വിളിച്ചാലും ഒരു കുഴപ്പവും സംഭവിക്കുന്നില്ല. ആളെ തിരിച്ചറിയാൻ പറഞ്ഞു എന്നു മാത്രം..🙏
ഒരിക്കലും ഞാൻ പ്രതീക്ഷില്ല ഇത്രയും സുന്ദരമായ ഒരു മറുപടി ഇനി എങ്കിലും ദൈവം തബ്ബുരാൻ അദ്ദേഹം ത്തിന്ന് നല്ല മനസ്സ് തുറന്നു നൽക്കട്ടേ
Sir, നിങ്ങളെപ്പോലുള്ളവരാണ് മുസ്ലിം സമൂഹത്തിന്റെ കരുത്ത്
Thangs sir.
അള്ളാഹു നിങ്ങൾക് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ
അല്ലാഹുവേ അനിൽ മുഹമ്മദ് സാറിന് ദീർഗായുസ് നൽകേണമേ
ഞങ്ങൾക്ക് പറയാൻ പറ്റാത്തത് സർ പറഞ്ഞു ,ഇങ്ങനെ ഒരാൾ ഉള്ളത് കൊണ്ട് ഉരുളക്കു ഉപ്പേരി എന്ന നിലക്ക് മറുപടി കൊടുക്കുന്നുണ്ട് .വളരെ സന്തോഷം .അച്ഛന് ഇപ്പോ മനസ്സിലായി കാന്നും സാറിന് നന്ദി പറയുന്നു .👍🌹
Masha Allah great answer achanu iniyum sherikum islamine kurichu padikkanam
അനിൽ സാറേ നിങ്ങളുടെ കാഴ്ചപ്പാടും അവതരണവും ഈ നാടിന് ഒരുപാട് ഉപകാരമാണ്
ലോകത്ത് തന്നെ ഏറ്റവും മനുഷ്യരെ കൊന്നത് ക്രൈസ്തവരല്ലെ ഇന്ത്യയിൽ ബ്രിട്ടീഷുകാർ , പിന്നെ അമേരിക്കക്കാർ അങ്ങനെ പലരും. ഇവരെല്ലാം ക്രൈസ്തവരല്ലേ.. എന്നാൽ അഛന്മാർ പറയും , വലത് മുഖത്തടിച്ചാൽ ഇടത് മുഖം കൂടി കാണിച്ചു കൊടുക്കണമെന്ന് -
ഇത്രയേറെ പാവങ്ങളെ സഹായിക്കുന്ന ഒരു സമൂഹം വേറെയില്ല..എന്നിട്ടും..
നമ്മുടെ uddasham duniyavalla പിന്നെ anthina ഈ comments?
@@mohamedaliem2842 zźź
@@mohamedaliem2842 തെറ്റിദ്ധാരണ തിരുത്താൻ
Sure
ua-cam.com/video/H4x42nxaoQY/v-deo.html
😊 കൃസങ്കി അച്ഛന് അർഹമായ മറുപടി നൽകിയ അനിൽ സാറിന് അഭിനന്ദനങ്ങൾ
മദ്രസ വിദ്യാഭ്യാസം എന്താണെന്നും മദ്രസ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിനുള്ള ഗുണം എന്താണെന്നും വളരെ വ്യക്തമായും കൃത്യമായും അവതരിപ്പിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
ജനങ്ങൾക്കു നന്മയും സ്നേഹവും പറഞ്ഞുകൊടുക്കേണ്ട അച്ചന്മാർ,,,ചില അച്ചന്മാർ കല്ല് വെച്ച നുണ വിളമ്പി, പാവപ്പെട്ട ജനങ്ങളെ തമ്മിലടിപ്പിക്കുന്നു.... നല്ല പിതാക്കൾ ഇതിനെതിരെ മുൻപോട്ടു വരണം....
കുറച്ചു കേട് രക്തം അച്ഛന്റെ
ശരീരത്തിലുണ്ട്. വെള്ള കോട്ട് അഴിച്ചുവെച്ച് ഒരു കല്യാണം കഴിച്ചാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം
@@muhammedali-sw8gf സത്യം
@@muhammedali-sw8gf Yes ippo peedippikkan paadiyavunnu pidichu agath idum adh kond achanmmar kazudha kaamam karaju teeerkkunnu😝😝😝😝😝🤭🤭🤭
@@muhammedali-sw8gf കല്യാണത്തിന്റെ അവശ്യമില്ലാ ഇടവകയിൽ പല വീട്ടിൽ എച്ചൻ അച്ചന്,,,,,
ഇതൊക്കെ കേൾക്കാൻ
മനസ്സ് വേണം
നല്ലൊരു മനസ്
Very good
ഒരായിരം നന്ദി സർ
അള്ളാഹു താങ്കളെ അ നുഗ്രഹിക്കട്ടെ.. വിഷം ചീറ്റുന്ന ഇത്തരം ജീവികൾക്കുള്ള ഉത്തമ മറുപടി 👍🏻
അള്ളാഹുഅനിൽ സാറിനെ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
നിങ്ങളുടെ ഈ അറിവുകൾ അള്ളാഹു അധികാരിപ്പിക്കട്ടെ
You should know who(which religion) is spraying the poison to others.
സാറിന് അഭിനന്ദനങ്ങൾ
അച്ഛൻ ഇതൊന്നു വായിച്ചു മനസ്സിലാക്കട്ടെ
❤❤ എത്ര നന്നായി മനസിലാക്കി കൊടുത്ത് .. ഇനിയും ഇത് പോലുള്ള അച്ഛന്മാർക്ക് മനസ്സിലാക്കട്ടെ
ഇതു പോലുള്ള പിതാക്കൻമാർ ഈ നാടിന് തന്നെ അപമാനമാണ്. കാരണം അവരുടെ മനസ്സിലെ മാലിന്യമാണവർ സമൂഹത്തിൽ വിതറാൻ ശ്രമിക്കുന്നത്. താങ്കളുടെ വിവരണം സന്ദർഭോചിതമായി. നന്ദി.
താങ്കളെ പോലുള്ളവർ ഒള്ളത് ഈ സമുതായത്തിന് വലിയ അനുഗ്രഹ മാണ് ഇങ്ങിനത്തെ മനുഷ്യരെ തെറ്റി ധരിപ്പിക്കുന്ന അച്ഛന്മാർക് വിക്ത മായ മറുപടി കൊടുക്കാൻ താങ്കളെ പോലുള്ളവർ ഈ സമുദായത്തിന്റെ അനുഗ്രഹമാണ് അള്ളാഹു താങ്കൾക് അനുഗ്രഹവും ദിർഗായുസും നൽകട്ടെ ആമീൻ
ഞാൻ ഒരു ചാരിറ്റി പ്രവർത്തകനാണ്...... എനിക്ക് പ്രചോദനം തന്നത് മദ്രസ വിദ്യാഭ്യാസം ആണ്..... ഒരുപാട് പ്രവർത്തി ചെയ്യുന്നുണ്ട്. മതം നോക്കാതെ...... അൽഹംദുലില്ലാഹ്
താങ്കൾ സത്യം പറഞ്ഞു 🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏
ഇത്രയും വ്യക്തമായി ഉത്തരം കൊടുത്തതിൽ അതിയായി സന്തോഷിക്കുന്നു ഇത്രയും നികൃഷ്ട ഭാഷയിൽ സംസരിച്ചിട്ടും അദ്ദേത്തിനെ ആരും ഉപദ്രവിക്കാത്തതും മദ്രസയിൽ നിന്ന് നല്ലത് പഠിച്ചത്. കൊണ്ടാണ്
ഒരു അമുസ്ലിമിനോടും വിരോധമില്ല. സഹമതസ്തരെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഇസ്ലാം പാഠനമാണ്
ആ കാരണതലാണ് മമ്മദിനു യഹൂദ സ്ത്രീ വിഷം കൊടുത്തത്
സഹോദരാ ആരോടാണ് ഈ സദുപദേശം, മുശ്രീക്കിങ്ങൾക്ക് മനമാറ്റം ഉണ്ടായിരുന്നു!
പക്ഷേ ഈ കാലഘട്ടത്തിൽ ആവിശ്വസികളിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.
Sammathichu
@@ALIKHAN-ep5nr മനം മാറ്റം ഉണ്ടാവാൻ നമ്മെളെത്ര ദീൻ പഠിച്ചു?
നക്കാപിച്ചക്ക് വേണ്ടി മരിച്ച വീട്ടിൽ യതീമിൻ്റെ ചട്ടിക്ക് കൈ ഇട്ട് വാരുന്ന മോയിലാമാർ പറയുന്നത് ഇന്ന് മുസ്ലിങ്ങൾക്ക് ദീന്. പിന്നെ എങ്ങനെ മറ്റുള്ളവരുടെ മനം മാറ്റം പ്രതീക്ഷിക്കും?
മദ്രസ വിദ്യഭ്യാസത്തിന്റ മഹത്വവും അറിയാത്ത വർ ഇങ്ങനെ യൊക്കെ പറയും
കറക്റ്റ് സാർ
സ്പെയിൻകാരാണ് പര്യവേഷണമെന്ന ഓമനപ്പേരിട്ട് രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ആദ്യമായി കിഴക്കോട്ട് വെച്ച് പിടിച്ചത്. എത്രയോ ജനതകളെ സ്പാനിയാർ ഡ് സ് എന്ന് നാം വിളിക്കുന്ന സ്പെയിൻകാർ നിശ്ശേഷം കൊന്ന് തീർത്തിട്ടുണ്ട്. ഇന്നത്തെ അമേരിക്കയിൽ ഈ വർഗ്ഗം വന്ന് കയറിയപ്പോൾ അവിടെയുണ്ടായിരുന്ന ഇങ്ക , മായൻ സംസ്കാരങ്ങളെയവർ സമ്പൂർണ്ണമായി കൊന്ന് തീർക്കുകയാണുണ്ടായത്. യൂറോപ്യൻ കൃസ്ത്യാനികൾ കോളനികൾ വെട്ടിപ്പാടി ക്കാർ പുറപ്പെടുമ്പോൾ അതേ കപ്പലിൽ തന്നെ കിഴക്കുള്ളവരെ മതം മാറ്റാനുള്ള പാതിരിമാരും വരുകയായിരുന്നു. എന്താണ് എൽ.എം.എസ്., BEms, ഇതൊക്കെ മതം മാറ്റ സംഘങ്ങളായിരുന്നു. പാൽ പൊടിയും മുട്ടായിയും ഐസ് ക്രീമും കൊടുത്താണിവർ ആളുകളെ കുരിശണിയിച്ചത്. ഇപ്പോൾ പാലക്കാട്ട് താമസിക്കുന്ന ഈ കുറിപ്പുകാരൻ 65 കൊല്ലം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ദൈവപ്പുര ഗവ: എൽ പി സ്കൂളിൽ പഠിക്കുമ്പോൾ ഈ മിഠായിയും ബിസ്കറ്റും കഴിച്ചവനാണ്. (ഇന്നത്തെ ഇഖ്ബാൽ കോളേജിനടുത്ത് ) കേരളത്തിലെ നഗരങ്ങളിലൊക്കെയായി എത്രായിരം ഏക്കർ ഭൂമികളാണ് ഈ മതം മാറ്റ സംഘങ്ങൾ രാജാക്കന്മാരെ സോപ്പിട്ട് അടിച്ച് മാറ്റിയതെന്നറിയാമോ? എന്നാൽ 1000 ലധികം കൊല്ലം ഇന്ത്യ ഭരിച്ച മുസ്ലിംകൾ ഇത്തരം മതം മാറ്റ സംഘങ്ങളെ കൊണ്ട് വരികയോ പാലും മിഠായിയും കൊടുത്ത് കോടിക്കണക്കിലാളുകളെ മതം മാറ്റുകയുമൊന്നും ചെയ്തിട്ടില്ല. ഇസ്ലാമിന്റെ നന്മ കണ്ട് ആളുകള് സ്വീകരിച്ചിട്ടുണ്ട്. എന്തായാലും ഇങ്ങനെയുള്ള വച്ച യാഥാർത്ഥ്യങ്ങൾ വെട്ടിത്തുറന്ന് പറയുക തന്നെ വേണം. ജനങ്ങൾ തെറ്റിദ്ധാരണക്കടിപ്പെടാതിരിക്കാൻ ഇത്തരം തുറന്ന് പാച്ചിലുകൾ അത്യാവശ്യം. അവസാനമൊരു കാര്യം കൂടി. അമേരിക്കയെന്ന ഭീകര ഗുണ്ടാ തെമ്മാടി വംശിയ വർഗ്ഗിയ രാഷ്ട്രം അതിന്റെ ഭീക യവസാനിപ്പിച്ചാൽ ലോകത്തെ എല്ല ഭീകരതകളും സ്വിച്ചിട്ടാലെന്നവണ്ണം അവസാനിക്കും. ഇന് യിൽ RSS മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം അതിന്റെ ഭീകരതയവസാനിപ്പിച്ചാൽ ഇന്ത്യയിലെ എല്ലാ ഭീകരതയുമവസാനിക്കും.
⁰@@saleemajantha008saleemajan7
സാർ പോത്തിന്റെ ചെവിയിൽ വേദം വായിച്ചിട്ടു ഒരുകാര്യവും ഇല്ല ഇതൊക്കെ വേറെലവലാ!
Exactly you are correct 🌹👍
Curect
R SS ne kaal bayanakam
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ ( ഞങ്ങള്‍ ) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.
@@sulekharasheed6423 ഒരു ഫ്രാങ്കോ മുളക്കൽ അങ്ങനെയാണെന്ന് കരുതി എല്ലാ ഫാദർമാരും അങ്ങനെ ആകുമോ? അതുപോലെയാണ് മദ്രവാക്യം വിളിച്ച കുട്ടിയും. മദ്രസയുടെ പേരിലങ്ങനെ നിരങ്ങണ്ട ടോം
sariyanu sariyaya satyam anusarikkan pattunnilla ennittu assooya moothu Judhaviswassikaludeyum christianikaludeyum nanma thattiparikkan nokkunnu nadakkilla thinmayude sakthikal onnonnayi thakarthu evide 1000 varsham JESUS bharikkum appol Judhanmar ayirikkum bharanam koode christianikalum appol ningal parayum Judhar pachathappichu kuthiyavanlekku nokki ningal pishachinal bhanthikkapettu agne krooratha cheythavar ellavarum JESUS nu munpil varum appol manassilakkam
വളരെ നന്നായി അച്ഛന് കാര്യങ്ങൾ മനസ്സികാൻ പാകത്തിന് പറഞ്ഞു കൊടുത്തിട്ടുണ്ട്.ഇത് കേട്ട് അച്ചന് നല്ല മനസ്സും പരസ്പര മനുഷ്യ സ്നേഹവും ഉണ്ടാകട്ടെ.
👍👌 "അറിയുക, അറിയുന്നത് സതൃസദ്ധമായി മറ്റുള്ളവരെ അറിയിക്കുക". ഇന്നലെ താങ്കൾ പറഞ്ഞത് ഇവിടെ അന്വർഥമായിരിക്കുന്നു.. കുറെ നാളായി കുറെ പിതാക്കൾ ഈ സമുദായത്തിന് മേൽ ആക്രമണം നടത്തുന്നു. എന്നാൽ ഈ ലോക ത്തിനു വലിയ വില കൽപ്പിക്കാത്ത വിശ്വാസികൾ അത് കാര്യമാക്കുന്നില്ല. ഒരു ദുഃഖത്തിന് ഒരു സുഖം ഒരു നാൾ കിട്ടുമല്ലൊ. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തതിന് ഒരായിരം നന്ദി! 💐💐💐
അച്ഛന് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.... സല്യൂറ്റ് അനിൽ ഭായ്...
അച്ഛന് വേണമെങ്കിൽ ഏതെങ്കിലും ഒരു മദ്രസയിൽ കുട്ടികളുടെ കൂടെ ഇരുന്ന് ഇതൊക്കെ പഠിക്കാം.. ആരും ഒന്നും ചെയ്യത്തില്ല
പാവം
Haha.....
ഇവനെപോലുള്ള അച്ഛൻ... ഇടവകലെ.... മദ്രസ കൊമ്പ്ണ്ടിൽ കേറിയാൽ.... പിന്നെ ആ മദ്രസ്സ കുട്ടികളെ പഠിപ്പിക്കാൻ കൊള്ളില്ല 🤮🐕
@@rejimalayl
എടോ chri സംഘി
ഖുർആൻ എടുത്തു വായിച്ചു നോക്ക്
അതിൽ ഉണ്ട്
ഇസ്ലാമിൽ മതത്തിലേക്ക് ബല പ്രയോഗം ഇല്ല എന്ന words
Islam is the religion of peace & equality
Very good reply
ഞാൻ ഒരു കേൻസർ രോഗിയാണ്.
ഇപ്പോൾ പ്രസ് നംങ്ങളൊന്നും ഇല്ല.
ദളിതനായ എനിയ്ക്ക്. മലപ്പുറത്തുള്ള പേരറിയാത്ത ഒരു ഹാജിയാർ മാസമാസം ഒരു സംഖ്യ അയച്ചു തരുന്നു .
അദ്ദേഹത്തിന് എന്നെ അറിയില്ല. എന്നിയ്ക്കും ...😢
Alhamdulillah ❤😂😂😅😅😅❤❤❤ അച്ചനിക് വയറു നിറയെ കൊടുത്തു AllahuuAkbar
അർഹമായ പ്രതിഫലം നൽകണേ നാഥാ .....🤲🤲
ഞാൻ st.Joseph high school-ൽ ആണ് പഠിച്ചത് 1986 കാലഘട്ടം. അന്ന് ഒരു മണിക്കൂർ സന്മാർഗം എന്ന ഒരു ക്ലാസ് വെള്ളിയാഴ്ചകളിൽ ഉണ്ട്. മുസ്ലിം കുട്ടികൾക്ക് ആ സമയത്തു ജുമാ നമസ്കാരത്തിന്റെ സമയമാണ് അതുകൊണ്ടു അവർക്ക് attend ചെയ്യണ്ട. ഒരിക്കൽ ചില വിദ്യാർഥികൾ ഇത് ചോദിച്ചപ്പോൾ ഞങ്ങളുടെ പ്രിൻസിപ്പാൾ അച്ഛൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു - മുസ്ലിങ്ങൾ സന്മാർഗം ചെറുപ്പം മുതലേ മദ്രസകളിൽ നിന്നും പഠിക്കുന്നു. അവർ നന്മയുള്ള മനുഷ്യരെ മദ്രസകളിലൂടെ വാർത്തെടുക്കുന്നു. അമുസ്ലിങ്ങൾക്കു ഇങ്ങയൊരു സംവിധാനം ഇല്ല.
7-10 വയസ്സും പ്രായമുള്ള 18 കുട്ടികളെ നാല്മുത്റന്നവരേയും വെടിവെച്ച് കൊന്നത് അച്ചന്റെ കുഞ്ഞാടല്ലെ അച്ചാ ആ കുഞ്ഞാട് ഏത് മദ്രസയില് പടിച്ച കുഞ്ഞാടാണച്ചോ
👍👍👍
നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
( ആവർത്തനപുസ്തകം 2 : 33 )
അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
( ആവർത്തനപുസ്തകം 2 : 35 )
Super
@@truthsearcher6811 i
Ippol lebnonil siriyayil afkanil iranil palastgeenil Ella idathum EE achan bybil Kar thannyan
സാർ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു ഈ കാലഘട്ടത്തിൽ താങ്കളെ പോലെയുള്ള മഹൽ വ്യക്തികൾ മൂടന്മാരായ ചില ആൾ രൂപം പൂണ്ട മൃഗങ്ങൾ ക്ക് ഒരു പാടം ആയി ചിന്താഗതി തിരുത്താൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
_അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല, സർവ്വ ശക്തനായ അല്ലാഹു ദീർഘായുസ്സും ആഫിയതുള്ള ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ . ഈ മത വിദ്യാഭ്യാസം സിദ്ധിച്ചവരും കരസ്ഥമാക്കിയവരും ചെയ്യുന്ന സൽപ്രവർത്ഥികൾ ഇടതു കൈ പോലും അറിയരുത് എന്ന നീയ്യത്തോട് കുടിയാണ് ചെയ്യുന്നത് എന്ന സത്യം എത്രപേർക്കറിയാം ഹജ്ജിനോ ഉംറക്കോ പോകുമ്പോൾ തിരിച്ചു വരും എന്ന് ഉറപ്പില്ലാത്തതിനാൽ മയ്യത് തുണി കുടി കരുതി പോകുന്ന ഒരു സമുദായത്തെയാണ് മനഃപൂർവ്വം പരിഹസിക്കുന്നത്..._👍👌🤲
അച്ഛന് വളരെ നല്ല മറുപടി തന്നെയാണ് കൊടുത്തത്..
ഇതിലും നല്ല മറുപടി വേറെ കൊടുക്കാനില്ല 👍❤
Oh.... Best😁🌹What you all think 🐒🐵🐒
,, വളരെ വെക്തമായി പറഞ്ഞു കൊടുത്തു,,, Sir,,, ബിഗ് സലൂട്ട്,,, 😊👌👌👌💐💐💐💐
അച്ചന് വർഗീയത തലക്ക് കേറിയതാണ് സാറേ സാർ പറഞ്ഞതിൽ ഒരായിരം സത്വം
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇത്തരം കാര്യങ്ങളൾ സമൂഹത്തെ അതിന്റെതായ രീതിയിൽ മനസ്സിലാക്കികൊടുത്തതിന്ന്.
പ്രഗോപിക്കാതെ അച്ഛനേയും അച്ചനേപ്പോലോത്തവരേയും മനസ്സിലാക്കിക്കൊടുത്തതിന്.......
ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾക്ക് ഒരായിരം നന്ദി
അതിഗംഭീരം അനിൽ സാർ. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ!
❤ അച്ഛൻ ഏതു ലോകത്താണു ജീവിക്കുന്നത് ?
മറുപടി വളരെ നന്നായി
ഒരായിരം അഭിവാദ്യങ്ങൾ ❤
ഇത്രയും നല്ല മറുപടി കൊടുക്കുന്ന താങ്കളോട് അഭിമാനം തോന്നുന്നു. Very good Speech 🌹
Dr അനിൽ മുഹമ്മദ് താങ്കൾ ഒരു സംഭവമാണ്! അഭിനന്ദനങ്ങൾ!!!
Sir. ഇതൊന്നും അച്ഛന് അറിയാഞ്ഞിട്ടല്ല.. കിടക്കട്ടെ ഉന്തിന്റെ കൂടെ ഒരു തള്ളും എന്നുകരുതിയിട്ടാണ് 😊
ക്രിസ്ത്യൻ സംഘിക്ക്
Vargheeyatha പടർത്താനുള്ള അടവ്
ua-cam.com/video/H4x42nxaoQY/v-deo.html
മതങ്ങളെ തമ്മിലടിപ്പിക്കുന്ന അച്ഛാ താങ്കൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല എന്നറിയാം മദ്രസയിൽ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളോട് നേരിട്ട് ചോദിച്ചാൽ അവർ പറഞ്ഞു തരും കുട്ടികൾക്ക് താങ്കളെപ്പോലെ കളവു പറയാൻ അറിയില്ല സത്യസന്ധമായ ഉത്തരം അവരിൽ നിന്ന് കിട്ടും. ഇസ്ലാം മതം വർഗീയത കും തീവ്രവാദത്തിനും എതിരാണ് ..എനിക്ക് എൻറെ മതം നിനക്ക് നിൻറെ മതം ഇതാണ് ഖുർആൻ പറയുന്നത് അല്ലാതെ മതപരിവർത്തനം നടത്തി മതത്തിൽ ആളെ കൂട്ടാൻ അല്ല ഖുർആൻറെ മലയാള പരിഭാഷ കിട്ടും വർഗീയവാദി അച്ഛാ അതൊന്നു വാങ്ങി പഠിക്കൂ....
Correct
വലിയ താമസമില്ലാതെ കേരളം താലിബാൻ പിടിക്കും. ക്രിസ്ത്യാനിക്ക് ഒന്നും പറ്റില്ല. കുട്ടികൾ ഈ നാടെ വിട്ടു പോകുവാ . എന്റെ ചെറുപ്പത്തിലൊന്നും എന്റെ നാട്ടിൽ കറുത്ത പർദ്ദ ധരിച്ച ആൾക്കാരെ ഇല്ലായിരുന്നു. ഇപ്പഴോ ? നമ്മൾ പുറകോട്ടാ. അതേ സമയം ഗൾഫ് രാജ്യങ്ങദിൻ സ്ത്രീകൾക്ക് കൂടതൽ സ്വാതന്ത്ര്യം കൊടുക്കാൻ തുടങ്ങി. ചിന്തിക്കു സഹോദരാ. ഐ എ്സ് നിങ്ങളെ വിഴുങ്ങുന്ന കാലം അകലെയല്ല .
മാലിന്യം വൃത്തിയാക്കുന്ന തൂപ്പുകാരനെ പോലെയാണ് താങ്കൾ. മാന്യമായ ഭാഷയിൽ അറിവുകൾ പകർന്നു കൊടുക്കുന്ന താങ്കൾക്കു പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വളരെ.നന്നായി.സാ ർ
നിങ്ങൾ ക്കുവേണ്ടി എൻങനെ ഞാൻ അല്ലാഹുവിനോട് ദുഅ ചെയ്യണ൦ എന്ന് എനിക്കറിയില്ല. ഇതിനിടയിൽ നിങ്ങളുടെ കണ്ണു നിയുന്നതുപോലെ തോന്നി അല്ലാഹു വലിയവനാണ് ഒന്നും ഓർത്തു വിഷമിക്കേണ്ട വിവരമില്ലാത്ത അച്ഛൻ അത്രേ ഉള്ളൂ എന്നു കരുതിയാൽമതി
ആമീൻ
ഈലോകമല്ല അച്ചോ ഞങ്ങൾ ആഗ്രഹിക്കുന്നു അത് പരലോക തിന്നു വേണ്ടി യാണ് ഞങ്ങൾ ജീവിക്കുന്നഅത് അത് മദ്രസ യിൽ നിന്നെ കിട്ടുകയുള്ളു
താങ്കൾ സത്യം പറഞ്ഞു.
very good.
അനിൽ സാർ തെറ്റിധാരണ നിക്കിയതി ന്
നന്ദി
ഇനിയും ശബ്‍ ദ്ധിക്കണം
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സാർ ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സത്യം അറിയിക്കണം സാർ
വളരെ വ്യക്തവും ശക്തവുമായ അഭിപ്രായം
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അവർ ഭൂമി കൊടുക്കുകയല്ല, എടുക്കുകയാണ്. കൊല്ലത്ത് ഒരച്ഛൻ്റെ പേരിൽ 2 ഏക്കർ സർക്കാർ ഭൂമി എഴുതി കൊടുത്തന്ന് പത്ര വാർത്ത.
മതം നോക്കാതെ എല്ലാ മതത്തിൽ
പെട്ട പാവങ്ങളെയും സഹായിക്കാൻ
എന്നെ സഹായിച്ചത് മദ്രസ്സ എഡ്യൂക്കേഷൻ ആണ്
പോത്തുകളോട് വേദം ഓതിയിട്ട് കാര്യമില്ല...... താങ്കളുടെ Talk സുമനസ്സുകൾക്ക് ഉപകാരപ്പെടും 🌹🌹🌹
അള്ളാഹു ആ കുടുംബത്തിന് തക്കതായ പ്രതിഫലം ഇഹത്തിലും പരത്തിലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
വിഷം ചീട്ടുന്ന അച്ഛന് അള്ളാഹു ഹിദായത് നൽകട്ടെ ഒരു മുസ്ലിം നൽകുന്ന സഹായം കാരുണ്യം മറ്റു ഏതു മതമാണ് നൽകുന്നേ ഇത് മുസ്ലിം പഠിക്കുന്നത്തും മദ്രസ പഠനത്തില സ്വർഗം നരകം ഉണ്ടെന്ന വിശ്വാസം ആണ് 👍🏻👍🏻👍🏻
അള്ളാഹു അക്ബർ
ആമീൻ
അനിൽ ഇതുപോലുള്ള ഒരു മറുപടി ഒരിക്കലും പ്രതീക്ഷിച്ചു കാണുകയില്ല👌🏻
മാഷാഅള്ളാഹ അനിൽസാർ ഇൻ ഒരു ബിഗ് സല്യൂട്ട് ഈവിഷച്ഛൻ യഥാർത്ഥവും സത്യ സന്ദവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തതിന് അള്ളാഹു തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ചാരിറ്റി പ്രവർത്തനങൾ കൊണ്ടും മറ്റുള്ളവർക്ക് ഒരുമാതൃകകാട്ടിയ ഡോക്ടർക്ക് അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
ഭൂമിയിൽ ഉള്ളവരോട്... കരുണ. ചെയ്യുക.. ആകാശ ത്തിന്റെ. അധിപൻ... നിങ്ങളോട്.... കരുണ... ചെയ്യും ❤.
അർഹിക്കുന്ന marupadi👌👌.. ഞാൻ കഴിഞ്ഞ എപ്പിസോഡിൽ മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് ഈ പൊട്ടൻ അച്ചനോട് പറയാൻ എഴുതിയിരുന്നു
Athonnum aa പോട്ടൻമാർ കേൾക്കൂല,Karanam, അവരുടെ ആവശ്യം വേറെയാണ് എന്നർക്ക അറിയാത്ത
E ochanu marupadi parayada oru.lokayem id uppichuthinnunnavanu
ദുർഗ്ഗാ ദേവി " പഠന ശിബിരം" കഴിഞ്ഞുള്ള വാളേന്തിയ പ്രകടനം നാം കണ്ടു. പുറത്ത് നടുറോട്ടിൽ ഇത്രയും കാണിച്ചു എങ്കിൽ (നൂറിൽ ഒരംശം) അവിടെ നടന്ന പഠന ശിബിരത്തിൽ എത്രമാത്രം പഠിപ്പിക്കുന്നുണ്ടാവും. അതിനെ കുറിച്ച് അച്ചനൊന്നും പറയാനുമില്ല. അച്ചനെതിരെ കേസ് കൊടുക്കണം.
അറിവില്ലാത്തവർക്കുംമതങ്ങളുടെ കാര്യങ്ങൾ പറഞ്ഞു വിഷം ചീറ്റുന്നവർക്കും, അറിയിവാനും വേണ്ടി നല്ല രീതിയിൽ അവതരിപ്പിച്ചു
ഞാൻ ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ ഞാൻ പ്രയാസ പെടുന്നവരെ സഹായിച്ചു അതും പരിചയക്കാരോട് കാര്യം പറഞ്ഞു. ഇപ്പോഴും കണ്ണുനീർ കാണുബോൾ കയ്യിൽ ഉള്ളത് കൊടുക്കും. ഇതെല്ലാം പഠിച്ചത് മുഹമ്മദ് നബി (SW) പഠിപ്പിച്ച കാര്യങ്ങൾ മദ്രസ്സയിൽ നിന്നും പഠിച്ചു. നന്മ ചെയ്യാൻ 🙏
കൃത്യമായ മറുപടി... അല്ലാഹു അനുഗ്രഹിക്കട്ടെ.... ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🤲🤲🤲
ടോം അച്ചൻ പഠിച്ച മദ്രാസിൽ പഠിച്ചത് താങ്കൾ പറയുന്ന പാഠങ്ങളല്ല. അദ്ദേഹം ചെറുപ്പത്തിലെ പഠിച്ചത് അന്യമതവിദ്വേഷം അത് ചർദ്ദിക്കുന്നു അവസരത്തിനൊത്ത്.
കന്യ സ്ത്രീ മഠം തപ്പി നടക്കുന്ന അച്ച നിൽപെട്ടവനാണ് ടോമച്ചൻ
ഖുർആൻ വായിക്കണോ മദ്രസ കുണ്ടാ 👍👍
ഇയാൾ ശരിയായ അച്ഛൻ തന്നെയാണോ അതോ
അനാവശ്യ ആരോ പണ മാണ്. അച്ഛന്റെദ്. അറിവില്ല യ്മ യുടെ. അഹങ്കാരം
@@Usmanmundott ഇയൾ പല വീട്ടിൽ അച്ചന്റെ കുട്ടികൾ ഓടിനടക്കുന്നു
🔴 ക്രിസ്ത്യൻ ചർച്ച് സൺഡേ ക്ലാസും അമ്പലത്തിലെ കുന്തം കുറുവടി ശാഖ പഠനവും മദ്രസ ഓൺലൈൻ ക്ലാസ്സ് പോലെ ഈ പറഞ്ഞവർക്ക് കാണിക്കാൻ ധൈര്യമുണ്ടോ ❓️
സാർ നിങ്ങളുടെ മുൻപുള്ള പല വീഡിയോകൾക്കും നിങ്ങളുടെ നിലപാടുകൾക്കെതിരായി കമന്റ് ഇടേണ്ടി വന്നിട്ടുണ്ട്.
സാമൂഹിക ദുരന്തം ഉണ്ടാക്കുന്ന പുതിയ മദ്രസ നിയമത്തിനെതിരെ നിങ്ങളുടെ നിലപാട് കേട്ടപ്പോൾ കണ്ണുനിറയലോടുകൂടി മനസ്സ നിറഞ്ഞ സന്തോഷവും ഉണ്ടായി ബിഗ് സല്യൂട്ട്.
അച്ഛനും, അച്ഛനെ പോലുള്ളവർ എല്ലാവർക്കും ഈ ഉപദേശം ഒരു പാഠമാവട്ടെ..
ഇന്നുതന്നെയാണ് ഒരു ക്രൈസ്തവ സഹോദരന് മറ്റൊരു ക്രൈസ്തവ സഹോദരൻ നടവഴികൊടുക്കാതെ ഒടുവിൽ അദ്ധേഹത്തിന്റെ ബൗതിക ശരീരം നാട്ടുകാർ ഇടപെട്ട് വഴി വെട്ടി പള്ളിയിലേക്ക് കൊണ്ട് പോയത്.. 😔
Bharikkunnavarute kalnakki.
Revennue bhoomi ekarkanakinu kayayeri swanthamaakki anubhavikkum.
Aarum kodukkilla. Ayalvasi enganum oru kariyila thottal. Pallaku kathiketum.
Athanu. E. Varggam...
55tb
B
ഞാൻ മദ്റസ അധ്യാപകൻ ആണ് എനിക്ക്എന്നെപ്പോലെയുള്ളവർക്കോ സർക്കാരിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും ലഭിക്കുന്നില്ല
അനിൽ സർ അങ്ങേയ്ക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ അമീൻ
വാക്കുകളില്ല. അഭിനന്ദനങ്ങൾ. മദ്രസാ വിദ്യാഭ്യാസമാണ് മനുഷ്യനെ ധാർമ്മികത പഠിപ്പിക്കുന്നത്.
നല്ല അവതരണം കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി
Well explained. Big salute
സല്യൂട്ട് യു സർ
നിങ്ങളെ പോലുള്ളവരാണ് ഈ സമുദായത്തിന്റെ നേതൃനിരയിലേക്ക് വരേണ്ടത്, പറയേണ്ടത് നല്ല ധൈര്യത്തോടുകൂടി മുഖത്തുനോക്കി പറയാൻ ചങ്കൂറ്റം കാണിക്കുന്ന അനിൽ sir 🔥❤❤❤
Acho Aramanayil Ac yil erunne kelku
നന്മയുള്ള മനസ്സുകളെ ഇതൊക്കെ മനസ്സിലാക്കു sir.... വിശദീകരണം ഇതിനപ്പുറം ആവശ്യമില്ല sir.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നിങ്ങെളെ ദൈവം അനുഗ്രഹിക്കട്ടെ ഏറ്റവും മഹത്തരമായ വിശദീകരണം അൽ ഹംദുലില്ലാ
അസ്സലാമു അലൈകും അല്ലഹു തങ്ങൾക്കു ഇനിയും ഇതുപോലുള കാര്യങ്ങളിൽ സത്യമായ മറുപടി നേൽക്കാൻ സാധിക്കെട്ടേ 🤲🏻 🤝
അച്ഛൻ എന്ന മഹത്തരമായ നാമധേയത്തെ.....
ഇത്തരം വിസർജ്ജനങ്ങളെ വിളിച്ചു അതിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്....
അനിൽ മുഹമ്മദ്
Christians ന് മുസ്ലിംകളോടുള്ള കടുത്ത അടങ്ങാത്ത വെറുപ്പ്
മനസ്സിലാക്കാൻ സെബാസ്റ്റ്യൻ
എന്ന chri സംഘിയുടെ ഒറ്റ
വീഡിയോ കണ്ടാൽ മാത്രം മതി
യാ അല്ലാഹ്
എത്ര നട്ടാൽ മുളയ്ക്കാത്ത
പച്ച നുണകൾ ആണ് മുസ്ലിം കൾക്ക്
എതിരെ പറഞ്ഞുണ്ടാക്കിയിട്ടുള്ളത്
എനിക്ക് തോന്നുന്നു
അയാൾ ആണ് ഇത്രയും chri സംഘികളെ കേരളത്തിന് സമ്മാനിച്ചത്
സത്യം പറഞ്ഞാൽ ഒരു anupolum
സത്യം അയാൾ പറയാറില്ല
ഇസ്ലാംമിന്റെ ഗുണങ്ങളെ എല്ലാം അയാൾ opposite ആക്കുന്നു
സംഘികൾ ഇവരെ ക്കാൾ എത്ര ഭേദം
Ya അല്ലാഹ് ya haque ya latheef
Reveals all lies & terrorism plan & all evils of all RSS Christian followers
ഇത്തരം കൃസങ്കിക ളെ അച്ചാ എ ന്നൊന്നും വിളിച്ചാൽ ശരിക്കുള്ള അച്ചന്മാർക്ക് നാണ ക്കേടാണു
Exactly
ഞാൻ സർ ന്റെ മിക്കവാറും ക്ലിപ്പുകൾ കാണാറുണ്ട് എന്നാൽ ഇതു കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു respect തോന്നുന്നു അള്ളഹു അനുഗ്രഹിക്കട്ടെ
അനിൽ മുഹമ്മദ് Sir. ന് അഭിനന്ദനങ്ങൾ 👏👏👏💐💐💐🌹
സൂപ്പർ..... സഹോദരന് നല്ലതു മാത്രം തന്ന് അള്ളാഹു അനുഗ്രഹിയ്ക്കട്ടെ.....ആമീൻ.
സത്യസന്ധനായ പിതാവാണെങ്കിൽ തീർച്ചയായും തെറ്റ്‌തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു . പക്ഷെ ഇത് ഐറ്റം വേറെയാണെങ്കിൽ സൂക്കേട് മാറൂല .
അച്ചന്റെ വാല് bjp യുടെ കയ്യിൽ ചടികളിക്കടക്കുഞ്ഞിഅച്ചാ
സത്യം
ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ പാവപെട്ട ഫ്രണ്ട്സിന് ധന സഹായ മായി പിരിവിടുമ്പോൾ കൂടുതൽ പണം പിരിഞ്ഞു കിട്ടുന്നത് മുസ്ലീം സുഹൃ ത്തു കളിൽ നിന്നാണ്