പശുക്കളെ കൊണ്ട് പൊറുതി മുട്ടിയ ഗുജറാത്ത് നിയമം പാസാക്കി....

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 992

  • @ismailnangoli9701
    @ismailnangoli9701 2 роки тому +317

    ചിരിക്കാനും ചിന്തിക്കാനും വകയുണ്ട് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ അവസ്ഥ

    • @santhoshrajagopal3732
      @santhoshrajagopal3732 2 роки тому +3

      Pork is also growing so let you guys eat tham and finished tham 😂

    • @mohamedbashir1270
      @mohamedbashir1270 2 роки тому

      @@santhoshrajagopal3732 Nassranikal thinnundu. Avaroppam ninakkum koodaam. Kannil kanunna ethu theettathineyum daivamakkaan nadakkunna ninnepolluvarkku pattiya paniyanathu. Kari vekkenda, pachakku angu vizhunguka!!

    • @fhkxhhd1761
      @fhkxhhd1761 2 роки тому +8

      @@santhoshrajagopal3732 kurupotti..attack..vanna..sanghi😄😄😄

    • @kingajmal777
      @kingajmal777 4 місяці тому

      ​@@fhkxhhd1761😂❤

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 місяці тому +1

      പശു അമ്മയും കാള അച്ഛനും... വിവരമില്ലാത്ത വർഗ്ഗം... ചാണകവും ഗോമൂത്രവും തല ചോറിൽ കയറിയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല... വീട്ടിൽ കുട്ടികാലത്തു മൂന്ന് പശുക്കൾ വരെ ഉണ്ടായിരുന്നു...

  • @mohammedshuhaib1227
    @mohammedshuhaib1227 2 роки тому +216

    വിദ്യാഭ്യാസവും വിവരവും ഉള്ള സമൂഹത്തിനെ നന്മതിന്മകൾ തിരിച്ചറിയുകയുള്ളൂ അജ്ഞത തലയിൽ താമസമാക്കിയ സമൂഹത്തിൽ ഇതും അതിനപ്പുറവും സംഭവിക്കും.

    • @asker.t8737
      @asker.t8737 2 роки тому

      🚥😢😭✋🤯

    • @asker.t8737
      @asker.t8737 2 роки тому

      Ncv

    • @AswiniKumar-g3o
      @AswiniKumar-g3o 3 місяці тому

      Ariyum malarum vare sambhavikkam

    • @aad2565
      @aad2565 3 місяці тому

      ബുരാക്, പരന്ന ഭൂമി, ശിശു ഭോഗം, ശവ ഭോഗം, ഗുദ ഭോഗം എല്ലാം വിദ്യാഭ്യാസം ഉള്ള മദ്രസ്സ പൊട്ടന്മാർക്ക് സ്വന്തം 🐖

  • @AbdulSalam-cv8po
    @AbdulSalam-cv8po 2 роки тому +136

    കല്യാണം കഴിപ്പിച്ചു വിടാം. ചിരിഒരു സംഭവം ആണുട്ടോ ❤❤

  • @abdulbasheer4930
    @abdulbasheer4930 2 роки тому +379

    ഓരോ പശുവിനെയും ഓരോ സംഘികൾ സ്വന്തം അമ്മയായി കരുതി ദത്തെടുക്കുക എന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @josephak1912
      @josephak1912 2 роки тому +19

      9 മാസം ചുമന്നു പെറ്റ അമ്മയെ വല്ലവന്റെയും ചിലവിൽ വിട്ടിരിക്കയാ അപ്പളാ അമ്മയായി വിചാരിക്കുന്നതിനെ

    • @kmjayachandran4062
      @kmjayachandran4062 2 роки тому +20

      കേരളത്തിൽ നായ്ക്കളുടെ കാര്യത്തിലും ഒരു തീരുമാനം വേണം

    • @johnappacherry2670
      @johnappacherry2670 2 роки тому

      Reply.to.abdul.valare
      Nalla.idea.gomathavinu.vendy.jeevitham.uzhinjuvaykkuvan.thayyarullavarku.enthenkilumoru.masa.alavance.sarkar.kodukkanam.kure.agathimanniramgal.ellakshetramgalodanubandhuchum.nadathalanna.gomathakkalku.vendy.paniyanam.

    • @Aachi234
      @Aachi234 2 роки тому

      😂😂👍

    • @shameenashemi6773
      @shameenashemi6773 2 роки тому +1

      Yss.. നല്ലൊരു ഐഡിയ ആണ്

  • @vvaneesh3973
    @vvaneesh3973 2 роки тому +449

    എല്ലാ ഗോമാതാക്കളേയും Upനിയമസഭയിലേക്കും മോദിയുടെ പാർലിമെന്റിലേക്കും കൊണ്ടുപോയി തള്ളുക🌹🌹🌹🌹🌹🌹

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 роки тому +2

      മലം മുഹമ്മദ്‌ ചിറിക്കുകയാണോ xxളി വിടുകയാണോ 🤣🤣🤣🤣🤣🤣🤣🤣

    • @salimsayed7377
      @salimsayed7377 2 роки тому +35

      ഒടുവിൽ pm നെ മാറ്റി ഏതെങ്കിലും ഗോ മാതാവിനെ പിടിച്ചു ഇരുത്തോ 😃

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 роки тому +9

      നല്ല കാര്യം.

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 2 роки тому +31

      @@ഷേവ്റാഫ..ഹ്ഹഹ ഗോമാതാവിനെപ്പറ്റി ഒന്നും പറയാനില്ല ... പിന്നെ തെറി പറയുക.... പാവം 😀

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 2 роки тому +22

      @@482praveen ഗോമാതാവിൻ്റെ കാര്യo പറഞ്ഞാ ....സ്വന്തം വീട്ടിലെ കാര്യം പറയും ... 😀

  • @ullattilaboobacker5941
    @ullattilaboobacker5941 2 роки тому +112

    നിലവിൽ ഭാര്യമാരില്ലാത്ത കാളയായിരിക്കണം. ഒന്നിൽ കൂടൂതൽ വിവാഹം കഴിക്കാത്ത കാളയായിരിക്കണം. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടായാൽ കാളയ്ക്ക് എതിരെ കേസെടുക്കണം. ഉടൻ ബില്ല് പാസാക്കണം.

    • @efgh869
      @efgh869 2 роки тому +5

      മുമ്പ് ഭാര്യയെ മുത്തലാഖ് ചെല്ലാത്ത കാളയും ആയിരിക്കണം...

    • @sirajpksiraj1621
      @sirajpksiraj1621 2 роки тому +4

      @@efgh869 adhin kaalavargangelil pande muthalaaq illallo.

    • @efgh869
      @efgh869 2 роки тому +1

      @@sanubaby691 ഉള്ള ഭാര്യയെ ഒഴിവാക്കി ലോകം മുഴുവൻ ചുറ്റി കറങ്ങുന്ന നമ്മുടെ പ്രധാനമന്ത്രിയെ ആണോ നിങ്ങൾ ഉദ്ദേശിച്ചത്..
      ഏതു മതക്കാരായ സ്ത്രീകൾ ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം.. സ്ത്രീയുടെയും പുരുഷന്റെയും ശരീര തികച്ചും വ്യത്യസ്തമാണ്.. പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്... എന്നാൽ സ്ത്രീകളിൽ അതു സംസാരവും സ്പർശനവും ആണ്.. ഒരു സുന്ദരിയായ യുവതിയുടെ ബിക്കിനിയിട്ട ഫോട്ടോയും... അതേ യുവതിയുടെ തന്നെ പർദ്ദയിട്ട ഫോട്ടോയും യുവാക്കൾക്ക് നേരെ നീട്ടിയാൽ ഏതാണ് സ്വീകരിക്കുക..? എന്തുകൊണ്ട്..? ലോകത്ത് എവിടെയെങ്കിലും ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്തതായി കേട്ടിട്ടുണ്ടോ... ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാകില്ല.. എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അത് പുരുഷന്മാരിൽ വികാരം ഉണ്ടാക്കു മല്ലോ...
      എന്തുകൊണ്ടാണ് ഇസ്ലാംമതത്തിൽ ബഹുഭാര്യത്വം അനുവദിച്ചത്. അതല്ല ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്നത് . സ്ത്രീകളെ ഫാക്ടറിയിൽ വാർത്തുണ്ടാക്കി അല്ലല്ലോ രണ്ടാമത് വിവാഹം കഴിക്കുന്നത്.. ഈ ഭൂമിയിൽ തന്നെ ജനിക്കുന്ന സ്ത്രീകളെയല്ലേ രണ്ടാമത് വിവാഹം കഴിക്കുന്നത് . രണ്ടു ഭാര്യമാരിലായി നാല് കുട്ടികളുള്ള ആളെയും ഞാൻ കണ്ടിട്ടുണ്ട്... ഒരു ഭാര്യയിൽ തന്നെ 14 കുട്ടികളുള്ള ആളെയും കണ്ടിട്ടുണ്ട്... കുറച്ചു മാസങ്ങൾക്കു മുമ്പു മരണപ്പെട്ട ഒരു ക്രിസ്ത്യാനിക്ക് ഒരു ഭാര്യയിൽ തന്നെ 19 മക്കൾ ഉള്ളത് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണല്ലോ.. ആണും പെണ്ണും ഒരേ അനുപാതത്തിൽ തന്നെയാണ് ജനിക്കുക.. എന്നാൽ രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് സ്ത്രീ ശരീരത്തിനാണ് കൂടുതൽ . അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞു പോകുന്തോറും കൂടുതൽ പുരുഷന്മാരാണ് മരണപ്പെടുന്നത്... ലോകത്ത് പെൺ ഭ്രൂണഹത്യയും പെൺശിശുഹത്യയും നടക്കാത്ത രാജ്യങ്ങളിലെല്ലാം സ്ത്രീകൾ കൂടുതലാണ്... ഇനി എങ്ങനെയാണ് സ്ത്രീകൾ കൂടുന്നത് എന്ന് നോക്കാം... തൊഴിൽ അപകടങ്ങളിലും വാഹനാപകടങ്ങളിലും യുദ്ധങ്ങളിലും സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങളിലും എല്ലാം കൊല്ലപ്പെടുന്നത് പുരുഷന്മാർ ആണല്ലോ 95%.പിന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്.. പുകവലിക്ക് അടിമപ്പെട്ടു മരിക്കുന്നവരിൽ അധികവും പുരുഷന്മാർ തന്നെയാണല്ലോ... ഇങ്ങനെയാണ് ഭൂമിയിൽ സ്ത്രീകൾ കൂടുന്നത്... ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിച്ചാൽ അധികം വരുന്ന സ്ത്രീകളെ പിന്നെ ആരാണ് വിവാഹം കഴിക്കുക... നമ്മുടെ സഹോദരിയോ മകളോ ആണ് വിവാഹം ചെയ്യാൻ ആളെ കിട്ടാതെ നിൽക്കുന്നതെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.. പിന്നെ അപകടങ്ങളിൽ പെട്ട് ശരീരം തളർന്നു കിടക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാർ തന്നെയാണല്ലോ.. അതുപോലെ ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും വിവാഹപ്രായത്തിൽ ഉള്ള പുരുഷന്മാർ തന്നെയാണല്ലോ... ലഹരിക്ക് അടിമപ്പെട്ട് വിവാഹ ജീവിതം നയിക്കാൻ പറ്റാത്തവർ അധികവും പുരുഷന്മാർ തന്നെയാണല്ലോ... വിവാഹം ചെയ്യാൻ ആളില്ലാതെ ഒരു സ്ത്രീ വേശ്യ ആക്കുന്നത് ആണോ നമ്മൾ ഇഷ്ടപ്പെടുക.. തുല്യ അധികാരത്തോടെ ഒരാളുടെ രണ്ടാംഭാര്യ ആകുന്നതാണോ... നിങ്ങളുടെ മകൾക്കോ സഹോദരിക്കോ നിങ്ങൾ ഏതാണ് താൽപര്യപ്പെടുക...
      എന്താണ് ഹിജാബിനെ കുറിച്ച് മാധവിക്കുട്ടി പറഞ്ഞത്...ua-cam.com/video/vMwEDhgJ7mY/v-deo.html

    • @sanubaby691
      @sanubaby691 2 роки тому +1

      @@efgh869 മുൻപ് ഭാര്യ യെ മുതലാഖ് ചൊല്ലാത്ത കാളയും ആയിരിക്കണം എന്ന് താങ്കൾ പറഞ്ഞത് മനസ്സിലായില്ല

    • @efgh869
      @efgh869 2 роки тому

      @@sirajpksiraj1621 അതിന് അവർക്കിടയിൽ വിവാഹവും ഇല്ലല്ലോ... പിറവി എടുക്കാത്തവർ മരിക്കുകയും ഇല്ലല്ലോ...

  • @abbasframegallery4775
    @abbasframegallery4775 2 роки тому +144

    പെട്രോളിന്റെ വില വെച്ച് നോക്കുമ്പോൾ പഴയ കാളവണ്ടി യുഗത്തിലേക്കു തിരിച്ചു പോകാൻ വേണ്ടിയുള്ള മോദിയുടെയും യോഗിയുടെയും ഒരു ടെക്നിക്കൽ മൂവ്മെന്റ് ആണ് ഈ ഗോമാതാ സംരക്ഷണം എന്നാണ് എനിക്ക് തോന്നുന്നത് 😄☺️☺️..

  • @azeezpalakkal5385
    @azeezpalakkal5385 2 роки тому +136

    മൃഗങ്ങളേക്കാൾ അധപതിച്ചവർഭരിക്കുമ്പോൾമനുഷ്യർക്ക് ഒരുസ്ഥാനവുംകണക്ക്ചോദിച്ച് എവിടെപ്പോയിവാങ്ങും...മനുഷ്യരെമാംസത്തിനും മൃഗങ്ങളെഉന്നതിയിലുംഎത്തിക്കട്ടെ..

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      കൃസ്ത്യാനികളെയും മുസ്ലിംകളെയും കാളയുടെയും പശുവിന്റെയും പേര് പറഞ്ഞ് ...... ഹിറ്റ്ലർ ജൂതരെ എന്ന പോലെ ...

  • @anwarmaliyekkal8360
    @anwarmaliyekkal8360 2 роки тому +48

    Sir നോമ്പാണ്,, ഇങ്ങനെ ചിരിക്കല്ലേ 😄

  • @tippu.....986
    @tippu.....986 2 роки тому +81

    മുസ്ലിംങ്ങൾ ആരും ഈ ജോലി ഇനി ഏറ്റടുക്കരുത്
    പെറ്റു കൂട്ടി മനുഷ്യരെ കാളും കൂടുതൽ പശുക്കളും കാളകളും ആവട്ടെ
    അച്ഛനേം അമ്മേനേം പോറ്റി വളർത്തട്ടെ
    പശു സംരക്ഷണസേന

  • @ഹൃദയഭാനുS
    @ഹൃദയഭാനുS 2 роки тому +109

    മാനിനെ സംരക്ഷിക്കാൻ വേണ്ടി കാട്ടിലെ കടുവകളെഎല്ലാം കൊന്നൊടുക്കിയ രാജാവിന്റെ കഥഓർമ്മവരുന്നു

    • @gagagsbshss5268
      @gagagsbshss5268 2 роки тому +2

      അമേരിക്ക അങ്ങനെയൊന്നും ചെയ്യില്ല എന്നാണ് പലരുടെയും അനുമാനം. കാരണം ഇസ്രയേലുണ്ടല്ലോ ഫയങ്കര ശക്തിയാണ്. അതിലേറെ ഫുദ്ധിയുമാണ്. പക്ഷേ ഹിറ്റ്ലർ ....??

    • @rasheedali7622
      @rasheedali7622 2 роки тому

      Dear Hridaya Bhanu,
      America passed such bill n regretted later. Check abt Canyon deer park.

  • @naatagroup5601
    @naatagroup5601 2 роки тому +35

    ഗുജറാത്തിൽ നിന്നാണല്ലൊ 🌠 ഈ ഭക്തിയുടെ തുടക്കം അതിനുള്ള പരിഹാരവും അവിടെന്ന് തന്നെ ദൈവം സൃഷ്ടിച്ചു

  • @meriaawazsuno2225
    @meriaawazsuno2225 2 роки тому +100

    ഈ ലോകത്ത് അളളാഹു എല്ലാ കാര്യത്തിനും ഒരു വ്യവസ്ഥ വെച്ചിട്ടുണ്ട് അതിനെതിരായ് ആളുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോഴാണ് ഇതു പോലുളള പ്രശ്നങ്ങളുണ്ടാകുന്നത്
    അവയെ അറുത്ത് ഭക്ഷിക്കുന്നത് കൊണ്ട് വെറും മനുഷ്യരുടെ വയറു നിറക്കാൻ വേണ്ടിയല്ല അളളാഹു ഉദ്ധേശിക്കുന്നത് ഇതു പോലുളള ചില സംവിധാനങ്ങളും അതിനകത്തുണ്ട്..
    എല്ലാം അറിയുന്നവൻ അളളാഹു മാത്രമാണ്..

    • @AsAs-s4t
      @AsAs-s4t 4 місяці тому +1

      Good message

    • @Shamsf.mMavunghal
      @Shamsf.mMavunghal 4 місяці тому

      Yes

    • @HassainarPattilath-iz4ub
      @HassainarPattilath-iz4ub 4 місяці тому

      Pashu Paal tharunno maamsam tharunno edhaan pashu elladhe manushanalla pashu orkugha nallad ❤❤❤❤❤❤❤❤❤❤❤❤❤❤

    • @afraparveen8675
      @afraparveen8675 4 місяці тому +1

      അല്ലാഹു എന്ന് പറയുമ്പോൾ അവിടെയും മതം കാണും ദൈവം എന്നെ പറയാവു ഇവരോടൊക്കെ കണ്ടാൽ പഠിക്കാത്തവർ കൊണ്ടാൽ പഠിച്ചോളും

    • @afraparveen8675
      @afraparveen8675 4 місяці тому

      അതിന് മത ഗ്രന്ധം പഠിക്കേണ്ടേ എങ്കിൽ അല്ലേ ഗുണം ഏത് ദോഷം ഏത് എന്നാ തിരിച്ചറിവ് വരൂ

  • @sanuab7515
    @sanuab7515 2 роки тому +97

    കന്നുകാലികൾ കന്നുകാലികൾക്ക് വേണ്ടി നിയമമുണ്ടാക്കുന്ന കാലം 😂

    • @mohammedshameel5420
      @mohammedshameel5420 2 роки тому

      Poli🤣😂

    • @aameenc296
      @aameenc296 2 роки тому

      കറക്റ്റ്..

    • @abdulrahiman9634
      @abdulrahiman9634 2 роки тому

      Kaalhappan maaru. Naadu. Barikumbol. Kaalakakum. Rajakeeya. Taamasam
      Manusharku.
      Foot faatthil. Taamasam. udukaanum. Kazhikkaanum Kidakaanum. illaatha. Manushyar
      Pashukalku. Raajakeeya. Prawdiyil. Aadambara. 5. Star. Jeevitham.
      Best. Vaazhunnore. Bed

    • @suharaarakkal8159
      @suharaarakkal8159 2 роки тому

      super

    • @faizelvk8542
      @faizelvk8542 2 роки тому

      എത്രയോ ശരി താങ്കൾ പറഞ്ഞത്

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +26

    .... കേട്ടപ്പോൾ ഒറ്റവാക്കിൽ ഒന്നേ പറയാനുള്ളു.....* അള്ളാഹു അക്ബർ * ( ദൈവം ഉനനതനാണ്,, മഹോന്നതൻ🙏🙏)

    • @omarabdullah57
      @omarabdullah57 2 роки тому +2

      കള്ളാഹു ഫകർ

    • @rashajibin4377
      @rashajibin4377 2 роки тому

      @@omarabdullah57 മാനസിക രോഗം ഒരു കുറ്റമല്ല അതിനെ കൃത്യ സമയത്ത് ചികിൽസിക്കാതിരിക്കലാണ് കുറ്റം
      കൃത്യസമയത്ത് ചികിൽസിക്കാതിരിന്നൽ അതിൻ്റെ ഭാവിഷത്ത് നിൻ്റെ നാട്ടുകാർ മുഴുവൻ അനുഭവിക്കേണ്ടി വരും

    • @omarabdullah57
      @omarabdullah57 2 роки тому +1

      @@rashajibin4377 മാനസികരോഗം നിൻറെ ഉമ്മയ്ക്കും നിനക്കും ആണ്. മുറിയണ്ടി കയറ്റിയാൽ കഴപ്പ് മാറാത്ത മാനസികരോഗം.
      നല്ല പ്രസരിപ്പുള്ള ഹിന്ദു യുവാവിനെ ഒരു ദിവസം കൂടെ കിടത്തി നോക്ക് മാനസിക രോഗം മാറി ആനന്ദത്തിൽ ആറാടും

  • @princevarghese6513
    @princevarghese6513 2 роки тому +15

    സാർ.. സാറിന്റെ ചിരി എനിക്കു ഭയങ്കര ഇഷ്ടമാണ് 😂😂😂

  • @ismailabdulla8943
    @ismailabdulla8943 2 роки тому +76

    പശുവിനു ഒരു ബോധവത്കരണ ക്ലാസ്സ്‌ എടുക്കാൻ അവിടുത്തെ ഉന്നത ഗോസംരക്ഷണ വിപാഗത്തിനോട് പറയുക 👍👍

    • @subaidamusthafa4371
      @subaidamusthafa4371 2 роки тому

      ഹ ഹ ഹ നന്നായൊള്ളു

    • @josephak1912
      @josephak1912 2 роки тому +10

      ഇതെന്താ ചങ്ങാതി അമിത്ഷാ പറഞ്ഞതുപോലെ +2 വിനു ശേഷം 12 ആം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുക്കുന്നവർക്ക് ലാപ്ടോപ് നൽകും എന്നുപറഞ്ഞതുപോലെയും.ഒരു പരീക്ഷയും എഴുതാത്ത മോദി പരീക്ഷയിൽ കുട്ടികളുമായി ചർച്ച ചെയ്യുന്നതുപോലെയും

    • @abdulshukkoor4916
      @abdulshukkoor4916 2 роки тому +1

      @@josephak1912 💯👍

    • @ismailabdulla8943
      @ismailabdulla8943 2 роки тому +2

      @@josephak1912 അല്ലതെ എന്താ പറയാൻ സുഹൃത്തേ നമ്മുടെ നാട്ടിലെ കാര്യം പുറത്തു പറയാൻ നാണക്കേട് ആണ്, തെളിച്ച വഴിയെ വന്നില്ലേ പോഴ വഴിക്കു തെളിക്കുക 😄

    • @ismailabdulla8943
      @ismailabdulla8943 2 роки тому

      @@subaidamusthafa4371 പിന്നല്ലാതെ ചിരിപ്പിക്കാൻ ഓരോ UP വർത്താനം 🤭

  • @sujathavc4796
    @sujathavc4796 2 роки тому +39

    " കലാനില്ലാത്ത കാലം " എന്ന പദ്യം ഓർമ വന്നത് എനിക്കുമാത്രമാണോ?

    • @nseef5438
      @nseef5438 2 роки тому +2

      Nios +2 വിൽ ഈ കവിത പഠിക്കാനുണ്ടായിരുന്നു

    • @ammankv7164
      @ammankv7164 2 роки тому +1

      "കാലനില്ലാത്ത കാലം "

    • @ismailchooriyot4808
      @ismailchooriyot4808 2 роки тому +1

      നാഥനില്ലാത്തകാലം

    • @seenathseenath5300
      @seenathseenath5300 2 роки тому +2

      എനിക്കും ഓർമ വന്നു. വൃദ്ദന്മാർ ഒരു കൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ

  • @നെൽകതിർ
    @നെൽകതിർ 2 роки тому +96

    നല്ല ബീഫും മൊരിയുള്ള പൊറോട്ടയും കിട്ടിയാൽ എന്ത് രാഷ്ട്രീയം എന്ത് മതം .നെയ്ച്ചോറും ബീഫും ബീഫ് ബിരിയാണി ഒക്കെ ആണ് എന്റെ ഇഷ്ട ഭക്ഷണങ്ങൾ

    • @dinkan3
      @dinkan3 2 роки тому +1

      Pork aayalo koya?

    • @rmpshaju
      @rmpshaju 2 роки тому +31

      @@dinkan3 നിന്റെ ദൈവം ആയതു കൊണ്ട് ഞങ്ങൾ തിന്നില്ല

    • @dinkan3
      @dinkan3 2 роки тому +2

      @@rmpshaju ennaa ottaka mutrathil ustad thupiya oru sharbath edukkatte muriya?😂😂

    • @ismailrv2000
      @ismailrv2000 2 роки тому +18

      @@dinkan3 ഡിങ്ക കമെന്റ് വായിച്ചു.. കുറച്ചുനേരം ക്ഷമിക്കണം നോമ്പ് തുറന്നിട്ട്‌ മറുപടി തരാം.. ഇച്ചിരി ക്ഷമി.

    • @dinkan3
      @dinkan3 2 роки тому

      @@ismailrv2000 andi oodu thayoli....

  • @faisalfaisal148
    @faisalfaisal148 2 роки тому +4

    ആ ചിരിയിൽ ഞാനും ചിരിച്ചുപോയി ഇതാണ് പ്രകൃതിയുടെ നീതി 🤲🏻

  • @rajanpp1048
    @rajanpp1048 2 роки тому +30

    ഒരു ലോഡ് പശുവിനെ സെൻകുമാരനു എത്തിച്ചു കൊടുക്ക്‌. സെൻ കുമാറിന്റെ അമ്മയും, അമ്മായി അമ്മയുമല്ലെ ഗോമാതാവ്

  • @bariaqsa3604
    @bariaqsa3604 2 роки тому +3

    പശു പ്രേമം സംഗികൾക് ബുമാറാംഗ് പോലെ തിരിച്ചടിയായി എന്നറിയുന്നതിൽ അതീവ സന്തോഷം.

  • @RoSe-bs6kv
    @RoSe-bs6kv 2 роки тому +58

    ആടുമാടുകളെ അറുക്കുന്നത് കാണുമ്പോൾ ഞാൻ ഓർക്കുമായിരുന്നു ഇവറ്റകൾക്ക് എന്തിനാണ് അള്ളാഹു ഇങ്ങനെയൊരു അവസ്ഥ നൽകിയതെന്ന്. ഇപ്പോൾ മനസ്സിലായി ഇങ്ങനെയല്ലേ യിരുന്നെങ്കിൽ അവരെക്കൊണ്ട് മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു.

    • @musthafahammadhammad3817
      @musthafahammadhammad3817 2 роки тому

      Surat.al.bakarayilude.kanukalikale.upyogikunnad.endinanenh.vayichu.nokin

    • @efgh869
      @efgh869 2 роки тому +2

      ഈ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് എനിക്ക് ആർഎസ്എസിനോട് അങ്ങേയറ്റം നന്ദിയുണ്ട്...

    • @naturalworlds3607
      @naturalworlds3607 2 роки тому

      തുടർച്ചയായി രണ്ട് ദിവസം പട്ടിണി കിടന്നാൽ ആ തോന്നൽ തനിയെ പോയിക്കിട്ടും 🤣

    • @sidheequechoorackatpoyil8103
      @sidheequechoorackatpoyil8103 3 місяці тому

      ​@@naturalworlds3607❤

  • @Zaan-wd8xp
    @Zaan-wd8xp 2 роки тому +53

    എതായാലുംകന്നാലിന്റവിവരംപോലുംഇല്ലാത്തഷങ്കിഖൾ

    • @aboobackerdarussalam9163
      @aboobackerdarussalam9163 2 роки тому

      ഈ ഒന്നും തിരി യാ ത്ത പശുജന്തു കളെയാ ണല്ലോ ഗുണ്ടാ നേതാവ് യോഗിയും, അനുയായികളും പൂജിക്കു ന്നത്. കഷ്ടം, ബുന്ദ്യ ശൂന്യർ.

  • @abdulrazik84
    @abdulrazik84 2 роки тому +30

    ഓരോ ദിവസവും പ്രശസ്തിയിലേക്ക് കുതിക്കുന്ന എൻറെ ഇന്ത്യ😓😰

  • @fathimahana2368
    @fathimahana2368 2 роки тому +77

    M. M അക്ബറിന്റെ ഒരു സ്പീച് ഓർമ വരുന്നു. അദ്ദേഹം പറഞ്ഞത് ശെരിയായിരുന്നു

    • @afsalaboobacker3450
      @afsalaboobacker3450 2 роки тому +7

      കുറെ നാളുകൾ മുന്നേയുള്ള ഒരു ചോദ്യത്തിന് ഉത്തരമായിരുന്നു അത്. മാഷാ അല്ലാഹ്, ഞാനും അതോർക്കുന്നു.

    • @areefapu
      @areefapu 2 роки тому

      @Hanshi
      Link ഉണ്ടോ..

    • @sam-h6f
      @sam-h6f 2 роки тому +1

      Link pls

    • @shinammasebastian2298
      @shinammasebastian2298 2 роки тому

      Peace school ഇനെ കുറിച്ചുവലതുമായിരുന്നോ സാഹിബ്‌ പറഞ്ഞത്

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 роки тому +16

      @@shinammasebastian2298 വർഗ്ഗീയ വിഷം മാറ്റിവച്ച് വിഷയങ്ങളെ ശരിക്കും പഠിച്ചറിഞ്ഞ് മനുഷ്യരേയും മതങ്ങളേയും വിലയിരുത്തണം എന്നു താൽപര്യമുള്ളവരോടെ അപേക്ഷിച്ചിട്ട് കാര്യമുള്ളൂ എന്നറിയാം എന്നാലും പറയട്ടേ ഒരിക്കലെങ്കിലും വിഷയങ്ങളേ നേരായകോണിൽ നിന്നും അന്വേഷിച്ചറിയുക അതല്ല നിങ്ങൾക്ക് അത്തരം വിഷയങ്ങളിൽ വ്യക്തമായ അറിവുണ്ടെൻകിൽ അതു ഇവിടെ പൻകുവയ്ക്കുക വാട്സാപ്പ് യൂണിവേഴ്സിറ്റി വഴികിട്ടിയ അറിവല്ലാകെട്ടൊ

  • @naamvlog9301
    @naamvlog9301 2 роки тому +34

    അല്ലാഹു ബറക്കത്ത് നൽകിയ ജീവികളായ ആട്, മാട്, ഒട്ടകകം, മത്സ്യം , ഭക്ഷ്യയോഗ്യമായ കോഴി പോലുള്ള പക്ഷികൾ. ഇവ എത്ര അറുത്താലും, പിടിച്ചാലും വംശനാശം സംഭവിക്കില്ല. അത് അറിയാത്തവന്മാർ ഇത് അറുക്കുന്നതിനെ എതിർക്കുന്നു. അത് അവർക്കൊടുവിൽ ഭാരമാകുന്നു.

    • @ctbappukizhisseri7817
      @ctbappukizhisseri7817 2 роки тому

      തീർന്നിട്ടില്ല ഇനിയുംചിലതൊക്കെ സംഭവിക്കാനുണ്ട് സ്വന്തം പെറ്റഅമ്മ വൃദ്ധസധനത്തിലും അമ്മപ്പശു സ്വന്തം വീട്ടിൽമെത്തയിലും കിടക്കട്ടെ സങ്കീ ശരണം യോഗീ ശരണം,

  • @josemathew7476
    @josemathew7476 2 місяці тому +1

    In Goa also same situation

  • @ismailrv2000
    @ismailrv2000 2 роки тому +47

    സർ. താങ്കൾ അങ്ങനെ ഞങ്ങളെ തോൽപ്പിക്കാൻ നോക്കണ്ട. സങ്കി പുത്രന്മാരെ നിങ്ങൾക്ക് തോല്പിക്കാൻ ആവില്ല മക്കളെ..പശുക്കൾ അപ്പിയിട്ടാൽ ഞങ്ങൾ അങ്ങ് തിന്നും.. മൂത്രവും ഞങ്ങൾ കുടിക്കും...ഹല്ല പിന്നെ 😜

  • @hasnarasheedh655
    @hasnarasheedh655 2 роки тому +19

    പശുക്കൾക്ക് അബുലൻസ് ഉണ്ടാക്കിയ മോദിജിയോട് പശുക്കൾക്ക് വൃദ്ധ സദനം കൂടി പണിയാൻ പറ 😂

  • @shafeeque9950
    @shafeeque9950 2 роки тому +48

    പശുവിനുള്ള വിലയും നഷ്ടമായി😀

  • @michumanu4593
    @michumanu4593 2 роки тому +16

    പശുവിനെ പോലും ദൈവമാക്കുന്ന ഒരു സമൂഹത്തോട്‌ എന്ത് പറന്നിട്ട് എന്ത് കാര്യം ഇത് നൂറ്റാണ്ട് ഏതാണ് എന്ന് പോലും ഈ വിവരം കെട്ടവർക്ക് അറിയില്ല

  • @shanavas.kahammed2090
    @shanavas.kahammed2090 4 місяці тому +3

    എൻ്റെ വല്ല്യുമ്മ ആടുകളെയും, പശുക്കളെയും വളർത്തിയിരുന്നു, പാൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് കുടുംബ ജീവിതം മുന്നോട്ടു പോയിരുന്നു, എന്നാൽ ഇടക്കിടക്ക് ആടിനെയും, പശുവിനെയും വിറ്റ് കിട്ടുന്ന കാശാണ് വീട് നന്നാക്കാനും, ചെറിയ സ്വർണാഭരണങ്ങൾ വാങ്ങാനും, മക്കളുടെ പഠന ചെലവിനും ഉപകരിച്ചിരുന്നത്.
    എന്നാൽ നോർത്ത് ഇന്ത്യയിലെ കർഷകർക്ക് കാലികളെ വിൽക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല, പ്രായമായ കാലികളെ കൂടി തീറ്റ കൊടുത്തു നിർത്തേണ്ട അവസ്ഥ ഉണ്ടാകുന്നു. പാവപെട്ട കർഷകർക്ക് ലഭിക്കേണ്ട വലിയ ഒരു സംഖ്യ ആണ് ഈ സംഘികളുടെ ബുദ്ധി കൊണ്ട് ഇല്ലാതാകുന്നത്

  • @naseerkwt6352
    @naseerkwt6352 2 роки тому +4

    ചിരിക്കാത്ത ആൾക്കാരെ വരെ ചിരിച്ചു പോകും 😄😄😄 അവിടുത്തെ ജനങ്ങളെ ഗതികേട് എന്തായിരിക്കും
    അവിടെ പോയി കണ്ട അറിയേണ്ടി വരും 😄

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +27

    അവർക്ക് അതിനുള്ള സങ്കടന ബലമുണ്ട് അത് കൊണ്ട് പശുവിനെ അവര് പറഞ്ഞു മനസ്സിലാക്കും അവര് പറഞാൽ പശുവിന് മനസ്സിലാവും

    • @SKN-PDM
      @SKN-PDM 2 роки тому +1

      അതേ വർഗം ആയതു കൊണ്ടാണോ?

    • @shameenashemi6773
      @shameenashemi6773 2 роки тому

      പശു പറഞ്ഞാലെങ്കിലും അവർക്ക് മനസ്സിലാവുമോ എന്തോ 🤷🏻‍♀️

  • @mohammedrafeeq4298
    @mohammedrafeeq4298 2 роки тому +31

    നായകൾ ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികളെ പ്രസവിക്കുന്നു എന്നാൽ പശുക്കൾ ഒന്ന് മാത്രമാണ് അധികവും പ്രസവിക്കുന്നത് മനുഷ്യന് തിന്നാനും കുടിക്കാനുമുള്ളതിൽ അല്ലാഹു ബർകത് ചെയ്യുന്നു.

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 роки тому +5

      ചിന്തിക്കണം ചിന്തിക്കുന്നവർക്കേ ദ്റുഷ്ടാൻതമുള്ളൂ

    • @Abdullah-c8u
      @Abdullah-c8u 2 роки тому +1

      സത്യം..

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      @@yoursfriendmohamedaali4483 അതിന്റെ ഫലം ആണ് കോൺഗ്രസ്‌ പാർട്ടി അനുഭവിക്കുന്നത്

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 2 роки тому +20

    എല്ലാം ദൈവത്തിന്റെ കളികൾ എന്നു കരുതി സമാധാനിക്കാം

  • @HarisHayath
    @HarisHayath 4 місяці тому

    സാറെ ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് എന്തിനാന്നറിയോ ? നിങ്ങളെ ആ ചിരിയുണ്ടല്ലോ അതൊരു മാസ് ചിരിയാണ് .😀😀😀

  • @AbdulHameed-ic6to
    @AbdulHameed-ic6to 2 роки тому +8

    ഇന്ത്യ ശ്രീലങ്കയിലേക്കുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് വരുന്നു ദൈവം കാക്കട്ടെ

  • @muhdjalal638
    @muhdjalal638 2 роки тому +6

    അങ്ങിനെ "പശു പുരാണം"നമ്മുടെ ചരിത്രത്തിന്റെയും, ഭരണത്തിന്റെയും നിയമ-നീതിന്യായ-പഠന-ഗവേഷണങ്ങ ളുടെയും, നിത്യനിതാന്ത ഭാഗമായി ക്കഴിഞ്ഞു ....
    ഇനി നമുക്ക്, ഒറ്റക്കും കൂട്ടമായും. അല്പമൊന്നു ചിരിക്കുകയും നല്ലവണ്ണം ചിന്തിക്കുകയും ചെയ്യാം.....
    ... തീർച്ചയായും ദൈവം മഹോന്നതൻ തന്നെ ...അവനു സർവ്വസ്തുതിയും..!!!

  • @beekackb4319
    @beekackb4319 2 роки тому

    Dear Dr Anil Mohammed
    I Wa watching your program after a short break. It is very interesting topic related to present situation. Good work please go ahead let our nation it's eyes. Jäi Bharat!!

  • @sivankuttyk9070
    @sivankuttyk9070 2 роки тому +3

    സർ, അങ്ങയുടെ ചിരി സമ്മതിച്ചു.
    ഗുജറാത്ത് മോഡൽ ഇൻഡ്യ മുഴുവൻ ആക്കണം. നമുക്ക് ആദരിയ്ക്കാം '

  • @johndiaz4205
    @johndiaz4205 4 місяці тому

    I really appreciate your wisdom.You will become a great Minister.You have very good qualifications.Iam very sorry to see this.May cow become our God father.Your contentions are the real facts.Thamks for your valuable information.

  • @kichu398
    @kichu398 2 роки тому +18

    ഒരു ദൈവത്തിന്റെ ഗതികേട്!!!!???

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv 4 місяці тому +2

    പശുവിന്റെ പേരിൽ ഒരുപാട് വോട്ട് കിട്ടിയതാണ്

  • @ajithakishor993
    @ajithakishor993 2 роки тому +14

    Ee pashukkale kondu thottuuu
    Alllllllllllaaa
    Ee kazhuthakale kondu thottuuu😄😄😄😄😄😄😄😄😄😄😄😄

    • @shareefparayil620
      @shareefparayil620 2 роки тому +1

      ദൈവമാത പശു പശു ശുശു

  • @mohammedsaeedonanda3781
    @mohammedsaeedonanda3781 2 роки тому +2

    അള്ളാഹു വിൻറെ ശിക്ഷ ഏത് ഭാഗത്തുന്ന് വരും എന്ന് ആർക്കും പറയാൻ പറ്റൂല
    ഇൻ ഷാ അല്ലാഹ് ഇനിയും ഇന്ത്യയിൽ എന്തെല്ലാം സംഭവിക്കാൻ ഉണ്ട് കാണാം

  • @anjabbar1490
    @anjabbar1490 2 роки тому +4

    എങ്ങനെയാണ് ബ്രാഹ്മണന്‍മാര്‍ സസ്യാഹാരികളായി മാറിയത്? - ഡോ. ബി.ആര്‍ അംബേദ്കര്‍
    ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു. മിണ്ടാപ്രാണികളെ കുരുതികൊടുക്കുന്നതല്ലാതെ മറ്റെന്താണ് ബ്രാഹ്മണന്‍മാരുടെ യജ്ഞങ്ങള്‍.
    തലമുറകളോളം ബ്രാഹ്മണന്‍മാര്‍ ബീഫ് കഴിച്ചിരുന്നു. പിന്നെന്തുകൊണ്ടാണ് അവര്‍ ബീഫ് കഴിക്കുന്നത് ഉപേക്ഷിച്ച് പൂര്‍ണ്ണമായും സസ്യാഹാരികള്‍ മാത്രമായി മാറിയത്? ഒന്നായി തീര്‍ന്ന രണ്ട് വിപ്ലവങ്ങളാണിത്.
    പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.
    ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കലഹത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ ബ്രാഹ്മണന്‍മാര്‍ ഉണ്ടായിരുന്നു എന്ന് അവര്‍ക്കറിയാം. പക്ഷെ ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.
    ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു പശുവിനെ കൊല്ലുന്നവര്‍ എന്ന കാരണത്താല്‍ ബ്രാഹ്മണന്‍മാര്‍ വെറുപ്പിന് പാത്രമായിരുന്നു. ഇക്കാരണത്താല്‍, ഗോഹത്യയും, മൃഗബലി നടക്കുന്ന യജ്ഞങ്ങളും ഉപേക്ഷിക്കുകയല്ലാതെ ബുദ്ധമതത്തിനെതിരെ വിജയം വരിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ വേറൊരു മാര്‍ഗവും ഇല്ലായിരുന്നു.
    മൃഗബലി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് ബ്രാഹ്മണന്‍മാരുടെ ഈ നടപടിയെങ്കില്‍, ബലിയായി മൃഗങ്ങളെ കൊന്നുതള്ളുന്നത് ഉപേക്ഷിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അവര്‍ക്ക് വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവുമില്ല. ഇതില്‍ നിന്നു തന്നെ അവരുടെ ലക്ഷ്യങ്ങള്‍ മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്.
    വെജിറ്റേറിയന്‍മാരായി മാറേണ്ട യാതൊരു ആവശ്യവും അവര്‍ക്കില്ല. കാരണം ബുദ്ധഭിക്ഷുക്കള്‍ വെജിറ്റേയന്‍മാരായിരുന്നില്ല. ഈ പ്രസ്താവന ഒരുപാടാളുകളെ അത്ഭുതപ്പെടുത്തിയേക്കാം. കാരണം അഹിംസയും ബുദ്ധിസവുമായുള്ള ബന്ധം ആഴമേറിയതാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. ബുദ്ധഭിക്ഷുക്കള്‍ മാംസാഹാരം വര്‍ജ്ജിച്ചവരാണെന്നാണ് പൊതുവേ ജനങ്ങളുടെ വിശ്വാസം. ഇത് തെറ്റാണ്.
    (ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം)

  • @Anukuttan-z4l
    @Anukuttan-z4l 2 роки тому +1

    Appol panniye(pig)thinnal yentha kuzhappam?

  • @roohalathubeevi2925
    @roohalathubeevi2925 2 роки тому +24

    കഷ്ട്ടം ചിരിച്ചു പോയി 👍

  • @manuppa5611
    @manuppa5611 2 роки тому +2

    ഗോപാഠശാല തുടങ്ങേണ്ടി വരും -ന്താ- ഹ-ഹ-ഹ

  • @samueljoseph2821
    @samueljoseph2821 2 роки тому +9

    Soon it will become necessary to introduce a special budget for the maintenance of Cows & special cess/tax will be collected from all of us. Be ready for that.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 місяці тому

    Karshakanu van nashtamanu e niyamam ,25000 oru pasu karava ninnal pinne endu cheyum 4 prasavam. Karava kondu 25000 kitumo ,

  • @razirazik8303
    @razirazik8303 2 роки тому +5

    👌. സ്വന്തം കിടപ്പാടം നഷ്ട്ട പെട്ട ദൈവം. Thank u verymuch

  • @najahnajah609
    @najahnajah609 2 роки тому +2

    അതാണ് ദൈവത്തിന്റെ നിയമവും, മനുഷ്യന്റെ നിയമവും തമ്മിലുള്ള വിത്യാസം.

  • @rahimrahim-ip6jk
    @rahimrahim-ip6jk 2 роки тому +11

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗോമതാവ് അതിന് സുഖ ചികിത്സ യോഗി ജിയുമായി സെൽഫി ബൂസ്റ്റ് ഇട്ട കഞ്ഞി വെള്ളം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പട്ടിയുടെ വില ഇല്ല പശുവിന്

  • @bavabava8627
    @bavabava8627 2 роки тому

    keralathil ninne chief secretary um sankavum poyathe ethepadikanavo

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 роки тому

    Kaalaye annashiche purathe pokhanda koottathil ulla kaalaye veche adjunct cheyyanam

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 2 роки тому +7

    😂😂😂😂അടിപൊളി 👍👍

  • @maryaugustin1640
    @maryaugustin1640 4 місяці тому +2

    Buteyfull comady 😅😅

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 роки тому +6

    മനുഷ്യ സംരക്ഷണം നിർത്തി വെച്ച്
    ഗോ സംരക്ഷണം ചർച്ചയാക്കിയ നാക്കാലികൾ ...

  • @Nazart-bynasla
    @Nazart-bynasla 2 роки тому +1

    0.20ആ ചിരി koodey ചിരിച്ചു പോയി 🤣🤣🤣🤣🤣

  • @Cuddlecloudsss
    @Cuddlecloudsss 2 роки тому +8

    പ്രകൃതി നിയമങ്ങളോടുള്ള വെല്ലുവിളി. മിണ്ടാപ്രാണികളുടെ പ്രാക്കും ദൈവത്തിന്റെ ശാപവും ഉണ്ടാകും.. ദുരുദ്ദേശത്തോടെയുള്ള ഒരു കാര്യവും ശാശ്വതമായ വിജയം കാണില്ല

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 місяці тому

    Bangaldesh il kondu povum avidunnu erachi export adanu epol

  • @syedalavi45
    @syedalavi45 2 роки тому +7

    ഇങ്ങനെപോയാൽ ഇവരുടെ ഭരണം അവസാനിക്കുന്നതോടെ സംഗികളും ഇതേ പോലെ റോഡിൽ അലഞ്ഞു തിരിയും. കാരണം സംരക്ഷിക്കാൻ സൊന്തം പാർട്ടി ഭരണത്തിൽ ഉണ്ടാകില്ല

  • @naoufalch9567
    @naoufalch9567 День тому +1

    Kujarthill lulumallill biff hundo gomadawh hellea?2025 ill

  • @sajeevhassan7663
    @sajeevhassan7663 2 роки тому +4

    നിങ്ങടെ ചിരി 😆😆👍👍

  • @tyyousef5933
    @tyyousef5933 4 місяці тому

    താങ്കളുടെ വീഡിയോ കാണു ന്നത് വളരെ ഇഷ്ടമാണ്പ ക്ഷേ വളരെ ഗൗരവമുള്ള വി ഷയങ്ങൾക്കിടയിൽ താങ്കളു ടെ ഹ ഹ ഹ . എന്ന ചിരിയോ ടെ താങ്കൾ പറയുന്ന വിഷയം പരിഹാസ്യമായും വിശ്വസി ക്കേണ്ടതില്ല എന്നും തോന്നും ദയവായി ബോറൻ ചിരി ഒഴിവാക്കണം

  • @abdussalamam9049
    @abdussalamam9049 2 роки тому +20

    സനൃാസികളേ തുണിഉടുകാതേവിടുക
    ഗോമാതാവിനേയും അഞനേ വിടുക
    അപപി വാരി തിനനുക

  • @alikolambil8144
    @alikolambil8144 2 роки тому

    Sar engane ullakarimparayoo deen parayaruth.ariyillaa

  • @abbasmp4117
    @abbasmp4117 2 роки тому +8

    ഗുജറാത്തിൽ ബിരിയാണി കിട്ടുമെങ്കിൽ കൊടുക്കൂ ഇനി പശുക്കൾ ഉണ്ടാവില്ല

  • @safiyak5523
    @safiyak5523 2 роки тому

    Super speech keep it up jai

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +37

    സംഘി നിയമങ്ങൾ സംഘികൾക്ക് മാത്രമല്ല എല്ലാവനും അനുഭവിക്കും

    • @johnappacherry2670
      @johnappacherry2670 2 роки тому

      Sariyanu.charithratheethakalathe.prakruthavum.apariskruthavumaya.samoohamgalil.nilaninnirunna.vaykruthamgalilninnum.mochanam.neduvan.orijinal.indyakkarku.ithuvareyum.kazhiyathathu.maha.kashtam.thanne.

  • @qamarolimedia
    @qamarolimedia 2 роки тому

    Nombundalle, nalla ksheenam feel cheyyunnu... Allahu barkath cheyyatte

  • @ummerummer9160
    @ummerummer9160 2 роки тому +2

    നമ്മൾക്കെന്നും എന്നും ഏപ്രിൽ ഫൂൾ, 😃.

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 4 місяці тому

    സാറിന്റെ ചിരി😂😂👍🏻❤️❤️

  • @marhaba8972
    @marhaba8972 2 роки тому +7

    ഇങ്ങനെ ഒരു സംഭവം താങ്കൾ ശ്രദിച്ചോ എന്നറിയില്ല.
    ഹിജാബ് നിർബദ്ധമല്ല, ഹിജാബ് വിലക്കാം എന്നുവിധിച്ച അതെ കർണാടകയിലെ കോടതിയിലെ ജഡ്ജി
    ഗോശാല എല്ലാ താലൂക്കിലും വേണം എന്ന പൊതുതാൽപ്പര്യ ഹർജിക്കു പറഞ്ഞ വിധി.
    സർക്കാർ എല്ലാ ജില്ലകളിലും തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നു എന്ന് പറഞ്ഞു.
    ഹർജിക്കാർക്ക് ഓരോ താലൂക്കിലും വേണം.
    എന്നാൽ ഗോവധം തടയാൻ എല്ലാ ഗ്രാമങ്ങളിലും ഗോശാല സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു.
    സർക്കാരിന് ജില്ലാ, ഹർജിക്കാർക്കു താലൂക്ക്, കോടതിക്ക് ഓരോ ഗ്രാമത്തിലും വേണം ഗോശാല.!!
    ഇത് ഹിജാബ് വിഷയത്തിൽ വിധിപറഞ്ഞ കോടതിയാണെന്നു കൂടി ഓർക്കണം. പശുവിനോട് സ്നേഹമുള്ള കോടതി; മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശത്തോടു കാണിച്ച പുച്ഛം.

  • @abdulrasaq7026
    @abdulrasaq7026 9 місяців тому

    Kàzhuthakalku Bhodham varumo , Chanakam thinnubhodamvannatha

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 2 роки тому +4

    💯💯🤣🤣🤣🤪🤪🤪ചിരിക്കണോ കരയണോ 😭🙄

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 4 місяці тому +1

    സൂപ്പർ 👍👍👍👍

  • @kareemabdul9552
    @kareemabdul9552 2 роки тому +3

    ആചിരി ഭയങ്കര ഇഷ്ടമായി 1001 ലൈക്

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +2

    പശു മക്കൾ ഭരിച്ചാൽ ഇതല്ല. ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും🤣🤣🤣🙆

  • @sameeran-pb2cm
    @sameeran-pb2cm 9 місяців тому +1

    Njamandey shoolayis
    Kavi thozhuth
    Keti pashu
    Melinj astikudamaya
    Pic yevifey

  • @assainarnizar4882
    @assainarnizar4882 2 роки тому +3

    കൊടുത്താൽ, കൊല്ലത്തും കിട്ടും എന്ന പഴമൊഴി എത്ര പ്രസക്തം.

  • @SreendhSreenadh
    @SreendhSreenadh 3 місяці тому

    Aaa niyamam enthau ennu paranilla vissadhi karichilla pinna enthuda parayana

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 роки тому +7

    നോമ്പ് ആണ്, വാക്കുകൾ സൂക്ഷിക്കണം 😂

  • @basheervaliyaveettilkasim1230
    @basheervaliyaveettilkasim1230 2 роки тому +2

    താങ്കളുടെ ചിരികണ്ടാൽ, ആർക്കാണ് മറു ചിരി varathathu😄

  • @justdoit554
    @justdoit554 2 роки тому +3

    ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് മിസ്റ്റർ ബ്രഹ്മചാരി എന്ന സിനിമയിൽ പാൽക്കാരൻ പാൽ പാത്രത്തിൽ നിൻറെ ടാപ്പ് തകരാറായി പാൽ പുറത്തേക്ക് ഒഴുകുന്നതും അതു കുടിക്കാൻ ശ്രമിക്കുന്നവരോട് കളഞ്ഞാലും കുടിക്കല്ലേ അണ്ണാ എന്ന് പറയുന്നതാണ്

  • @thalaljr1893
    @thalaljr1893 2 роки тому +1

    Very good ♥️👍

  • @dastagirabdussalam9029
    @dastagirabdussalam9029 2 роки тому +4

    The cow lovers have no hesitation to use leather products.

  • @raficp5627
    @raficp5627 2 роки тому

    അടിപൊളി ചിരി ഞാൻ കൂടെ ചിരിച്ചുകൊണ്ടിരിക്കുന്നു

  • @jasminnizar6670
    @jasminnizar6670 2 роки тому +5

    Allah is great

  • @rajanunni-po9zi
    @rajanunni-po9zi 4 місяці тому +1

    Niyamam eethenne paraythate mmoossemane🎉🎉🎉

  • @sameehamvsemi6574
    @sameehamvsemi6574 2 роки тому +4

    India yude avastha alojiju chirichirikkane neramullu 😂😂😂😂kashtam🙏🙏🙏

  • @keyarranas3264
    @keyarranas3264 2 роки тому +1

    ഈ ചിരി യോഗിക്ക് ഒരു ആപ്പ്

  • @jawaharnooh3367
    @jawaharnooh3367 2 роки тому +11

    നിയമം പാസ്സാക്കി നിയമം പാസ്സാക്കി എന്ന് പറയുന്നതല്ലാതെ എന്താണ് നിയമം എന്ന് പറയോ 🙄🙄

    • @rhs11
      @rhs11 2 роки тому

      4. 30 നോക്കൂ

    • @ashrafma6352
      @ashrafma6352 2 роки тому

      എന്താണ് 4-30

  • @siddiquepa5190
    @siddiquepa5190 4 місяці тому +2

    തലച്ചോറിൽ വേണ്ടത് ഇല്ലാ എങ്കിൽ എന്ത് പറയാ നാണ് അപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ത് ചെയ്യാൻ തെറ്റ് തിരു ത്തേണ്ട കോടതി മാമൻ മാർപ്പോലും പശുവിനെ പൂജിക്കുന്ന വരാവുമ്പോൾ എന്ത് ചെയ്യാൻ സഹിക്കുക

  • @sidheeksidheek7467
    @sidheeksidheek7467 2 роки тому +4

    കാലികൾ കാലികൾക്കുള്ള നിയമം നിർമിച്ചാൽ ഇങ്ങിനെ ഇരിക്കും

  • @swingtradetomorrow7099
    @swingtradetomorrow7099 3 місяці тому

    Super comment super,super,......

  • @aslamharitha1125
    @aslamharitha1125 2 роки тому +10

    ചിരിക്കാൻ വയ്യ....😆😆😆😆

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      എന്തിന് ഇവിടെ പല ഇടത്തും പട്ടിയെ ക്കൊണ്ട് പൊറുതി മുട്ടുന്നുണ്ട്.അതിനെയും കശാപ്പ് ചെയ്യാൻ നോക്കണം