പൊരുത്തവും ചൊവ്വാദോഷവും തട്ടിപ്പാകുമ്പോള്‍-Hari pathanapuram speaks 08

Поділитися
Вставка
  • Опубліковано 12 вер 2024
  • പൊരുത്തവും ചൊവ്വാദോഷവും തട്ടിപ്പാകുമ്പോള്‍

КОМЕНТАРІ • 102

  • @user-fk9fx9hd1q
    @user-fk9fx9hd1q 6 років тому +116

    *ആ പാവത്തിനെ കൂടുതൽ ഇളക്കെണ്ട മറുനാടാ കുറച്ച് മനുഷ്യത്തം ഉള്ളവനാ അയാൾ*

    • @meee2023
      @meee2023 3 роки тому +2

      അതെ

    • @janardhananp6992
      @janardhananp6992 3 роки тому +1

      25000Varsam mumbeVeettinagath latrin Undayadayi Gavesagar kandu pidichallo

  • @Sudhinlal
    @Sudhinlal 5 років тому +41

    Hari chetta ..!
    Chettante big fance aaanu njan.

  • @harithaph6747
    @harithaph6747 4 роки тому +13

    ചേട്ടൻ powliyanatta♥️🔥🔥🔥

  • @jobyjosemichael7388
    @jobyjosemichael7388 5 років тому +12

    Hari sir you are truth

  • @syamkrishna6632
    @syamkrishna6632 6 років тому +122

    ആ ഇരിപ്പും ഭാവവും ഒക്കെ കണ്ടിട്ട് മറുനാടന് അത്രക്കങ്ങോട്ട് ദഹിക്കുന്നില്ല....😂😂😂😂

    • @faizeepk6906
      @faizeepk6906 6 років тому +1

      Syam Krishna 😀👍

    • @___b___635
      @___b___635 3 роки тому

      True

    • @laijujose9697
      @laijujose9697 2 роки тому

      🤣🤣🤭exactly

    • @beenar7267
      @beenar7267 2 роки тому +1

      അന്തം വിട്ടു ഇരിക്കുന്നപോലെ. 😂😂😂

    • @ushakumari6761
      @ushakumari6761 2 роки тому

      😂😂😂😂🤣സത്യം

  • @babuk.a5009
    @babuk.a5009 2 місяці тому +2

    ജാതകം എന്തു എന്ന് അറിയണമെങ്കിൽ അത് അനുഭവിച്ചു അറിയണം ഹര്യേ പോലുള്ള അഞ്ജാ നികൾക്ക് ജ്യോതിഷത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ല എന്ന് അദ്ദേഹത്തെ കേൾക്കുന്ന ആർക്കും മനസ്സിലാകും. മുറി വൈദ്യൻ ആളെ കൊല്ലും എന്നത് പോലെ ഇദ്ദേഹം എന്തൊക്കെയോ എവിടെ നിന്നോ പഠിച്ചു വച്ചിരിക്കുകയാണ്. അത് പൂർണമായ അറിവാണ് എന്നും താൻ ആരെക്കാളും കേമൻ ആണെന്നും വരുത്തി തീർക്കുക അത് കൊണ്ട് വയർൽ ആവുക ഇതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് ആർക്കും എളുപ്പം മനസ്സിലാക്കും. ഒരു കുടത്തിൽ വെള്ളം എത്ര നിറച്ചിട്ടും നിറയുന്നില്ല എങ്കിൽ അത് വെള്ളത്തിന്റെ കുഴപ്പം അല്ലല്ലോ കുടത്തിനു എവിടെയോ ഓട്ട ഉണ്ട്. അത് പോലെ ജ്യോതിഷം 100%സത്യം ആണ് എന്നത്പകൽപോലെ സത്യമാണ്. കൂടുതൽ ആർക്കും വാദഗതികൾ കൂടാതെ അനുഭവസ്ഥനായ അതും ഹിന്ദു അല്ലാത്ത ഒരാളെ പരിചയപെടുന്നത് നല്ലതായിരിക്കും അദ്ദേഹമാണ് അലക്സാണ്ടർ ജേക്കബ് IAS. യൂട്യൂബിൽ അദേഹത്തിന്റെ സ്വന്തം അനുഭവങ്ങൾ ജ്യോതിഷം അതും കൗഷിക മുനി 4000/വർഷം മുൻപ് എഴുതി വെച്ചിട്ടുള്ള കാര്യങ്ങൾ പൂർവ ജന്മങ്ങൾ പൂനെർജന്മങ്ങൾ ഇതെക്കുറിച്ചു അദേഹത്തിന്റെ അനുഭവങ്ങൾ കേട്ടാൽ ഏതൊരാളും വിസ്മയിച്ചു പോകും. അത് യൂട്യൂബിൽ ലഭ്യമാണ്. അലക്സാണ്ടർ ജെകബ് എന്ന് അടിച്ചാൽ അത് എല്ലാവർക്കും കാണാവുന്നതാണ്. വെറുതെ ഹരിയും serch ചെയ്തു നോക്കിക്കോളൂ. ചിലപ്പോൾ ഹരിയുടെ കുഴപ്പം ആകില്ല ഇത്തരം വിവരദോഷം പറഞ്ഞു പരത്തുന്നത്.. ജ്യോതിഷം ആവില്ല ഹരി പഠിച്ചിട്ടുണ്ടാവുക, അല്ലെങ്കിൽ ഏതെങ്കിലും ബുക്ക്‌ വായിച്ചു സ്വന്തം ബുദ്ധിയും ഊഹാപോഹങ്ങളും കൂടി മനസ് ഓരോ ജെല്പനങ്ങളും തെറ്റി ധാരണകളും ഉണ്ടാക്കുന്നതാവാം, അതുമല്ലെങ്കിൽ ഏതെങ്കിലും ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു ഗുരുവിന്റെ കീഴിൽ ആവും പഠിച്ചിട്ടുണ്ടാവുക.
    പിന്നെ താങ്കളെ പോലുള്ളവർക്കു മറുപടി കൊടുക്കേണ്ട കാര്യം നന്നായി പഠിച്ച ആളുകൾക്ക് ഇല്ലാത്തതു കൊണ്ടാണ് നല്ല ജ്യോൽസ്യൻ മാർ ആരും മിണ്ടാതിരിക്കുന്നത്.. അല്ലാതെ നിങ്ങൾ പറയുന്നതിന് മറുപടി പറഞ്ഞു വെറുതെ സമയം കളഞ്ഞിട്ട് കാര്യമില്ല എന്ന് എല്ലാവർക്കും അറിയാം. ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്ന ആളുകൾക്ക് എല്ലാം അറിയാം ജ്യോതിഷം സത്യമാണ് എന്നും ഇദ്ദേഹത്തിന് എന്തോ പ്രശ്നം ഉണ്ട് എന്നും. എന്തായാലും എല്ലാവരും ഞാൻ മുൻപ് പറഞ്ഞ അലക്സാണ്ടർ സാറിന്റെ അനുഭവജന്യമായ വീഡിയോസ് ഒന്ന് കണ്ടു നോക്ക്. എന്നിട്ട് തീരുമാനിക്കാമല്ലോ ജ്യോതിഷം സത്യമാണോ എന്ന് 🙏

    • @user-np9yt8td4u
      @user-np9yt8td4u 9 днів тому

      Best വെറും അന്തവിശ്വാസം 😂ചിലർക്ക് ജ്യോതിഷത്തിൽ വിശ്വാസം ഇല്ല ദൈവത്തിൽ വിശ്വാസം ഉണ്ട്..

  • @shelylazer
    @shelylazer 3 роки тому +6

    Poorvikar parayunna oro karyangallkum enthengillum karyam undavum padippu arivillathathu kondavum avar Athu disham ennokkea parayunnathu eg : nail cut cheythal vazhakku undavum ennu evening time pandokkea electricity illathathu kondu nail therichu foodil mattum thazhea veenu chavitti infection undavum ingannea paranjyu kodukkan vivaram illathathu kondu avarudea reethiyil parayunnu that’s it

  • @babup.r5224
    @babup.r5224 3 роки тому +11

    അന്തമായ
    ദൈവ ഭയം
    മറ്റു മതസ്തരിൽ
    കൂടുതൽ
    അതും ആകാം 😄😄😄

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +1

    Very good messege 🙏🙏🙏🙏

  • @athiraathi4579
    @athiraathi4579 2 роки тому +12

    നമ്മുടെ പൂർവികർ de പ്രശ്നം ആണ്. നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നെഗിൽ scientific വശം മനസ്സിൽ akamayirunnu

  • @tintujoby7085
    @tintujoby7085 4 роки тому +11

    Real. And. Innocent. Hari. Sir.

  • @vahabdudevideo1213
    @vahabdudevideo1213 4 роки тому +6

    Harichettan oru poli thanneyanu

  • @trueindiantrueindian9810
    @trueindiantrueindian9810 5 років тому +5

    I think he's great person

  • @somarajanks6969
    @somarajanks6969 3 роки тому +8

    Jathakam is one kind of thattippu aane

  • @manikandajyothi7804
    @manikandajyothi7804 2 роки тому +5

    എല്ലാ ഗ്രഹങ്ങളും ഭൂമിയിലുള്ള ജീവജാലങ്ങളുടെ മേൽ ആകർഷണം ചെലുത്തുന്നുണ്ട്.
    എന്തുകൊണ്ടാണ് അമാവാസി പൗർണമി ദിവസങ്ങളിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത്?

    • @m.g.pillai6242
      @m.g.pillai6242 2 роки тому +5

      ഭൂമിയിലുള്ള ജീവചാലങ്ങളുടെ മേൽ എന്ന് പറയാതെ. ഭൂമിയുടെ
      മേൽ എന്ന് പറയുക!
      ഒരു പാത്രത്തിൽ വെള്ളം ഇരിക്കുന്നു!
      ആ പാത്രം ഒന്ന് ചരിച്ചാൽ വെള്ളം
      ഒഴുകി പോകില്ലേ?
      ഭൂമിയുടെയും ചന്ദ്രന്റെയും ആകർഷണ ബലത്താൽ
      ഭൂമിയോ ചന്ദ്രനോ ഒരു സൈഡിലേക്ക് ചരിയുന്നതുകൊണ്ടാണ്
      വേലിയേറ്റവും വേലിയിറക്കവും
      ഉണ്ടാകുന്നത്!

  • @komalams9316
    @komalams9316 4 роки тому +1

    Sudhajadhakathe kurichu parayamo

  • @mrbestrk2036
    @mrbestrk2036 Рік тому +1

    chodyam vektham..? but utharam angot shariyavunilla bro oruaad kashtapedunund but engillum utharam mathram illa

  • @nandhananandhanaponnu1944
    @nandhananandhanaponnu1944 4 роки тому +2

    Sir nte number onn kitto

  • @Akshai009
    @Akshai009 2 роки тому +2

    How come a baby can be influenced by some other planets once they r just born only why they cant be influenced when they are inside mothers womb or still the sperm is getting fertilized with egg and in between the journey of 9 months !

  • @dhrishtadyumnan4189
    @dhrishtadyumnan4189 5 років тому +3

    Greatest

  • @Ravikuttanastro
    @Ravikuttanastro 2 роки тому +2

    സൃഷ്ടി സ്ഥിതി സംഹാരം, ജ്യോതിഷപ്രകാരം, നവഗ്രഹങ്ങൾക്ക് ആണ്. അതായത്, പ്രപഞ്ചത്തിലെ, മനുഷ്യൻ ഉൾപ്പടെ, സർവ്വചരാചരങ്ങളെയും, സൃഷ്ടിക്കുന്നതും, പരിപാലിക്കുന്നതും, അവസാനം, ആത്മാവ് വിട്ടു പോകുന്നതും, തീരുമാനിക്കുന്നത് ഗ്രഹങ്ങളാണ്, ചുരുക്കത്തിൽ, പ്രപഞ്ചത്തെ നയിക്കുന്ന, ഭരണകൂടമാണ് നവഗ്രഹങ്ങൾ. ഒരു, വ്യക്തിയുടെ, ജനന ത്തോടുകൂടി, ഇയാളുടെ, ആയുസ്സ്, എന്തു തൊഴിൽ ചെയ്യും, വിവാഹ ജീവിതം, ആരൊക്കെ മരിക്കും, ആരായിരിക്കും ശത്രു,, വിവാഹം, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ, ഗ്രഹഫല, നിർണ്ണയത്തിൽ, അറിയാൻ കഴിയും, ഞാൻ ജോതിഷം കൈകാര്യം ചെയ്യുന്ന, വ്യക്തിയാണ്. ഈവക കാര്യങ്ങൾ ഞാൻ മുൻകൂട്ടി, പറയാറുണ്ട്. ഇഷ്ട ബന്ധമുള്ള, സ്ത്രീയായാലും പുരുഷനായാലും, അത് നടന്നിരിക്കും. വിവാഹമോചനം, മുൻകൂട്ടി അറിയാൻ കഴിയുന്ന, നാലഞ്ച് രീതികൾ തന്നെ ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്, ജ്യോതിഷത്തിൽ, പാരമ്പര്യ വർഷത്തോടൊപ്പം, ഒട്ടേറെ ഇതര ജ്യോതിഷ് ങ്ങളും, ഉണ്ട്. മഹാസമുദ്രം പോലെ, അനന്തമായി ശാസ്ത്രത്തെ, ജ്യോതിഷൻ മാരും, പൊതുജനങ്ങളും മനസ്സിലാക്കുന്നില്ല. എന്നതാണ് സത്യം,

    • @jayasheelanks7970
      @jayasheelanks7970 Рік тому

      എന്നാൽ നാളെ എടുക്കുന്ന ലോട്ടറി നമ്പർ പറ
      പറ്റൂല എല്ലാം തട്ടിപ്പാ മാഷേ

  • @aravindakshanaravi6618
    @aravindakshanaravi6618 Рік тому +1

    Harihas,true, history

  • @KISH583
    @KISH583 11 місяців тому +1

    നഗ്നനേത്രം കൊണ്ട് കാണാവുന്ന ദൂരത്തായിരുന്നു ഗ്രഹങ്ങളെല്ലാം ഇപ്പോഴും മനുഷ്യനിൽ നിന്ന് അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ് അത് തിരിച്ചറിയാൻ മനുഷ്യൻറെ ഒരു ആയുസ്സ് പോരാതെ വരും

  • @minisoman6906
    @minisoman6906 4 роки тому +2

    ❤❤❤❤👍

  • @lakshmipr3995
    @lakshmipr3995 5 років тому +1

    Sir contact nr tharumo

  • @asokankalarikkal762
    @asokankalarikkal762 2 роки тому +4

    മോനെ സാജാ കാര്യങ്ങൾ ശെരിക്കും മനസ്സിലാക്കൂ

  • @AjithKumar-ed9jg
    @AjithKumar-ed9jg 4 роки тому +1

    One question how the jotsyan calculate grahadosham if that is true then what is nava Graham what is its existence in real

  • @omanabai2734
    @omanabai2734 2 роки тому +3

    മറുനാടനു മനസ്സിലായോ എന്തോ .. ഒന്നും ദഹിക്കാത്ത നോട്ടം

  • @radhagopi9556
    @radhagopi9556 4 роки тому +7

    ഒരുതെറ്റുണ്ട്.സഹാറാമരുഭൂമിയിൽഒരുചിത്രശലഭത്തിന്റെചിറകടിയുടെആകൊച്ചുപ്രകമ്പനംഉത്തരദക്ഷിണദ്രുവങ്ങളിലെമഞ്ഞുശൈലങ്ങളെവരെഅലിയിച്ചേക്കാംഎന്നുശാസ്ത്രംപറയുന്നു.ആയതിനാൽനക്ഷത്രസമൂഹത്തിലെഒരജ്ഞാതനക്ഷത്രത്തിനുപോലുംമനുഷ്യനിൽസ്വാധീനമുണ്ടവാം

    • @jishnur1169
      @jishnur1169 3 роки тому

      പ്രകൃതിയിൽ സ്വാദിനം ഉണ്ടാവാം...വേലിയെറ്റം ഒക്കെ ഉദാ ......കോടിക്കണക്കിനു മനുശ്യർ എന്ത് ചെയ്തിട്ടാണ്.....ഇവിടെ പറ്റിക്കപ്പെടാൻ പ്രബുദ്ധ ജനങ്ങൾ ഉള്ളത് കൊണ്ടു ആണ് ഈ കൂട്ടർ കഞ്ഞി കുടിച്ചു പോകുന്നത്...

  • @Ravikuttanastro
    @Ravikuttanastro 2 роки тому

    തിരുത്ത്, പാരമ്പര്യ ജ്യോതിഷം, എന്നതാണ് ശരി.

  • @rameshraveendran1453
    @rameshraveendran1453 3 роки тому +1

    💯

  • @___b___635
    @___b___635 3 роки тому

    Well said

  • @sujathankachan6567
    @sujathankachan6567 3 роки тому

    👍👍

  • @damodharan8032
    @damodharan8032 3 роки тому

    Mr hari padamanabansare oru jeevitha prasanam indiayil hindukal original citizenship undo illayo karanam Christian Musliminulla oru aanukoolyangal hindukaleku illa 0 adhikaram 80 koadi hidukal( puzhukalayi mathamillathavarayi jeevikanam ) short cutil paranjal )

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 3 місяці тому

    Eannal nigalk ee pani nirthi council cheyithude

  • @santhoshvkumar6746
    @santhoshvkumar6746 5 років тому +4

    കയിലിരിപ്പു പോലെ ഇരിക്കും സ്വാമി...

    • @qweeqqweeq3969
      @qweeqqweeq3969 4 роки тому +3

      ജാതകത്തിലൊന്നും ഒരു കാര്യവും ഇല്ല. ജീവിക്കുന്നവരുടെ മനസ്സാ പ്രധാനം

  • @prijukumar34
    @prijukumar34 4 роки тому +12

    ഹരി പറയുന്നതിൽ തെറ്റുണ്ട് ജാതകം കൃത്യമായി ഗുണിച്ചാൽ തട്ടിപ്പ് ആകില്ല ബൈബിളിനുള്ളിലെ വചനങ്ങൾ ജാതകമാണ് അവർ കറക്കിക്കുത്തി വചനത്തിലൂടെ പറയുന്നു ജാതകം മനുഷ്യന്റെ ജീവിതരേഖയാണ് അത് രുചിച്ചറിഞ്ഞവനാണ് ഞാൻ എന്റെ ജീവിതം വച്ച് റിസർച്ച് ചെയ്യുന്നവനാണ് ഞാൻ

  • @ramachandranmr5536
    @ramachandranmr5536 2 роки тому

    JYOTHISHAM IS NOT TAKING FEED BACK FROM CUSTOMERS. ALL JYOTHISHIES ARE NOT KEEPING FEED BACK REGISTER. ALL BUSINESS FOLLOW FEEDBACK. SO JYOTHISHIES SHOULD ALSO FOLLOW FEEDBACK FROM CUSTOMERS.

  • @100kuttu
    @100kuttu 2 роки тому +2

    ഇയാൾ എന്ത് വിവരക്കേടാണ് എഴുന്നുള്ളിക്കുന്നത് ....ഗ്രഹങ്ങൾ ആരുടെയെങ്കിലും മുകളിൽ ബലം പ്രയോഗിച്ചത് കൊണ്ടല്ല ഒരുവൻ അങ്ങനെയാകുന്നത്....ഗ്രഹങ്ങളുടെ സ്ഥാനം നോക്കി....ആണ് prediction...സ്റ്റാറ്റിസ്റ്റിക്സ് ആണ്...എത്രയോ combinantions ഉണ്ടാകാം...

  • @thalapathykotta6893
    @thalapathykotta6893 Рік тому

    Njan oru hindu aaa jolsam thatiku anno jathakam thatipu anno

  • @thalapathykotta6893
    @thalapathykotta6893 Рік тому

    Snehichu kettuva atha nalathu onnum vishosikallu manushante manasu athu mathy🕉️✝️☪️

  • @PRINCEPRINCE-ji7uc
    @PRINCEPRINCE-ji7uc 3 роки тому +3

    Anchor...very bad👎

  • @sreenathm2593
    @sreenathm2593 2 роки тому +2

    ഇയാൾ രണ്ടു തോന്നിയിലും കാൽ വെക്കുന്നു

  • @danicristyd4438
    @danicristyd4438 3 роки тому +6

    ജാധകം നോക്കുന്ന ആള് എന്നോട് പറഞ്ഞിരുന്നു ഇതും കള്ളത്തരം ആണ് എന്നു .... ഇയാളെ ഞാൻ വെല്ലു വിളിക്കുന്നു ..... എന്നോട് സംസാരിക്കാൻ തയ്യാർ ആണോ???

    • @user-zf4op4fl5i
      @user-zf4op4fl5i 3 роки тому

      കള്ളത്തരാണ്

    • @sudheeshmohan8271
      @sudheeshmohan8271 2 роки тому

      ഞാൻ വേണെങ്കിൽ സംസാരിക്കാം

    • @m.g.pillai6242
      @m.g.pillai6242 2 роки тому +2

      അക്ഷരത്തെറ്റില്ലാതെയും
      ആശയം വ്യക്തമാക്കിയും
      എഴുതാൻ പഠിക്കൂ സുഹൃത്തെ!
      അതുകഴിഞ്ഞിട്ട് പോരേ വെല്ലുവിളി!
      താങ്കൾ ആരെയാണ് വെല്ലുവിളിക്കുന്നത്!

    • @danicristyd4438
      @danicristyd4438 2 роки тому

      @@m.g.pillai6242 ജ്യോൽസ്യൻറ് മരുമകളുടെ കല്യാണം നടന്നു നിശ്ചയദിവസം പെൺകുട്ടിയെ കൊണ്ട് പറഞ്ഞത് ഇവൾ നമ്മുടെ സ്വർണ്ണം ആണ് annu പ്രേഗ്നെന്സി ആയി dr പോയപ്പോൾ àanu അറിഞ്ഞത് .. 😫😫😫😫😫 ബാക്കി പറയണ്ടാലോ .....

  • @user-ir2wl9ei9c
    @user-ir2wl9ei9c 2 роки тому +2

    എന്റെ പൊന്നു ചേട്ടാ ഈ തിട്ടചാനലിൽ വരല്ലേ നിങടെയൊക്കോ വില പോകും

  • @rajeshvram
    @rajeshvram 4 роки тому +10

    ആദ്യം വേദം പഠിക്കണം .. പിന്നാണ് ശാസ്ത്രമായ ജ്യോതിഷം പഠിക്കേണ്ടത്... അല്ലാതെ പഠിച്ചാൽ ഹരിയെ പോലെ ആകും ...

    • @arjun3888
      @arjun3888 3 роки тому +2

      ജ്യോതിഷം അല്ലടോ ജ്യോതിശാസ്ത്രം ആണ്. രണ്ടും രണ്ടടോ

    • @viswamtvp876
      @viswamtvp876 2 роки тому

      Jothisham padikkan vedham padikkanda aavasyam illa

    • @m.g.pillai6242
      @m.g.pillai6242 2 роки тому +1

      മനുഷ്യനെ പറ്റിക്കാൻ എല്ലാ കാര്യങ്ങളും മനസ്സിലാക്കണം!
      ജ്യോതിഷവും വാസ്തുവും
      No.1 പറ്റിപ്പാണ്.
      ഹരി പത്തനാപുരം ആണ് ശരി🙏

  • @jeyamohini2774
    @jeyamohini2774 Рік тому

    🤣🤣🤣🤣🤣

  • @asokankalarikkal762
    @asokankalarikkal762 2 роки тому +1

    സാജൻ അവൻ ഹരി പോത്താണ്

  • @rajeshbabu2331
    @rajeshbabu2331 2 роки тому +3

    ഭർത്താവിന്റെ ചിതയിൽ ഭാര്യ ചാടണം എന്നതിന്റെ ശാസ്ത്രീയ വശo കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു. സതിയിലെ ശാസ്ത്രീയം

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 роки тому

      ദുരാചാരം എന്നായാലും കടപ്പുഴകി വീഴും...... അതിന് ശാസ്ത്രീയ വശം നോക്കിപ്പോയാൽ പോകുന്നവൻ വലയും എന്നല്ലാതെ വലീയ ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 роки тому +1

    ഇവൻ ജ്യോതിഷിയോ യുക്തിവാദിയോ , രണ്ടുമല്ലാത്ത വേറെയൊന്നോ ? മനസ്സിലാകുന്നില്ല !

  • @danicristyd4438
    @danicristyd4438 3 роки тому +5

    അങ്ങിനെ അന്ഗിൽ നിനങ്ങൾ ഭാവി ജീവിതം എന്തിനാ പറയുന്നത് പോടാ ...

    • @danicristyd4438
      @danicristyd4438 3 роки тому

      നാള anulla ദിവസം ഭാവി ആണെടെ