ജ്യോത്സന് സ്ത്രീകളുടെ പീരിയഡ് അറിയാനാവുമോ?-Hari pathanapuram speaks 11

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 211

  • @ബർആബാ
    @ബർആബാ 6 років тому +68

    ചെറുപ്രായംമുതൽ ജ്യോതിഷത്തിൽ - ഇത്യാദി കാര്യങ്ങളിൽ വിശ്വാസം ഇല്ല. എങ്കിലും ഹരി പത്തനാപുരത്തിന്റെ വാക്കുകളിലെ സത്യസന്ധത പ്രശംസിക്കാതിരിക്കാൻ കഴിയില്ല.
    നല്ല മനുഷ്യൻ !
    നന്മ വരട്ടെ !!

  • @jafaraboobecker174
    @jafaraboobecker174 6 років тому +4

    നല്ല ചിന്തയുള്ള ...... നല്ല മനുഷ്യൻ ...

  • @sajubabu4904
    @sajubabu4904 6 років тому +2

    നല്ല രീതിയിൽ അവതരിപ്പിച്ചു ചേട്ടൻ കൂടുതൽ മലയാളത്തിൽ സാംസരിചതിൽനന്ദി പറയുന്നു

  • @yousefmulattu
    @yousefmulattu 6 років тому +7

    YOU ARE THE REAL MAN, Congrats..............guy

  • @blvckbiker1937
    @blvckbiker1937 6 років тому +1

    ഈ മനുഷ്യൻ നല്ലൊരു ആളാണ്

  • @basheer1023
    @basheer1023 6 років тому +2

    A man of modest.. I appreciate you sir..

  • @mafismujeeb
    @mafismujeeb 6 років тому +3

    നല്ല മനസ്സ്.. ഇനിയും മുന്നോട്ട് വരണം, നല്ല വാക്കുകൾ

  • @dilshadkuppadi2008
    @dilshadkuppadi2008 6 років тому

    വളരെ നല്ല കാര്യം

  • @chinjutriveni
    @chinjutriveni 6 років тому +13

    ഇദ്ദേഹത്തോട് വളരെ ബഹുമാനം തോന്നുന്നു..അന്ധവിശ്വാസങ്ങൾ പെരുകുന്ന ഈ നാട്ടിൽ നന്മ നിറയ്ക്കാൻ താങ്കളെ പോലുള്ളവരുടെ വാക്കുകൾ തന്നെ ധാരാളം..താങ്കളുടെ പോസിറ്റിവിറ്റി താങ്കളുടെ വാക്കുകളിൽ തന്നെ പ്രകടമാണ്.നെഗറ്റീവ് കമന്റ്സ് കാര്യമാക്കണ്ട..ഫലമുള്ള മരത്തിൽ കല്ലേറ് കൂടും.

  • @myrights2457
    @myrights2457 6 років тому +12

    U are great. God bless you

  • @a.s.prakasan2580
    @a.s.prakasan2580 6 років тому

    I appreciate the open mind. Be blessed by the Divine.

  • @annjac6906
    @annjac6906 6 років тому +24

    ജീവിതത്തിൽ ആദ്യമായി ഒരു ജ്യോൽസ്യനോട് ബഹുമാനം തോന്നുന്നു.

  • @dideshraol8521
    @dideshraol8521 6 років тому

    nanayi nalla video

  • @raheemraheem6984
    @raheemraheem6984 6 років тому +7

    ബയങ്കരൻതന്നെ...🙏🙏ഒരൊലക്കകിട്ടുമോ.💪💪💪💪

  • @ashiqueash6950
    @ashiqueash6950 6 років тому

    അങ്ങയുടെ നല്ല പ്രവർത്തിക് നന്ദി. ആ കത്ത് ഊമ കത്ത് ആവാൻ ചാൻസ് ഉണ്ട്.
    അങ്ങയുടെ വോയിസ് ഇഷ്ട്ടപെട്ടു. സന്തോഷ് ജോർജ് കുളങ്ങര - അതുപോലെ തോനുന്നു.

  • @Indian_Bharath
    @Indian_Bharath 6 років тому +27

    ഈ വീഡിയോ മൊത്തം കണ്ടു ...നല്ല വീഡിയോ നല്ലൊരു മനുഷ്യൻ ... പക്ഷേ കമന്റൊക്കെ വർഗീയതയായ്‌പോയി

    • @vineeth95
      @vineeth95 6 років тому

      Sathyam

    • @faizalpaichu7927
      @faizalpaichu7927 6 років тому

      good reply brooo

    • @aushimabu9983
      @aushimabu9983 6 років тому

      Sathyam

    • @abbasahammad4059
      @abbasahammad4059 6 років тому

      Valare valiya sathyam bro vayich nokiyappo totally vargiyatha 😂😂😂😂😂
      Kaala petunn kelkumbozekkum kayareduthu
      Nthaan parayunnathenn oruthanum manasilakiyilla kashttam 😂😂😂😂

  • @Right..thinker
    @Right..thinker 6 років тому

    മറുനാടൻ ഹെഡിംഗ് കണ്ടറിഞ്ഞ് കൊടുത്തു....നന്ദിയുണ്ട് മറുനാടാ

  • @mayadevimayadevi6488
    @mayadevimayadevi6488 6 років тому

    hari chettan fan👍super bro

  • @renoyghosh
    @renoyghosh 6 років тому +7

    Dear interviewer PLEASE sit properly and show some respect when you interview someone. They are there because you invited them and they are obviously more important . So, I say again RESPECT.

  • @aslu650
    @aslu650 6 років тому +1

    ഇങ്ങള് പോളിയാണ്

  • @gopikasuresh6525
    @gopikasuresh6525 6 років тому

    He is a good person 😊😊

  • @KUMARkumar-qb6km
    @KUMARkumar-qb6km 6 років тому

    Nice 👌 I like it

  • @happywithwhatwehave4241
    @happywithwhatwehave4241 6 років тому

    Thats an awesome mentality .... 99% people who go to an astrologers are the people who need mental support. And this is how an astrologer should be

  • @anvymas
    @anvymas 6 років тому

    Very honestly speaking

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 6 років тому +63

    പർദ്ദ അഴിച്ചു എന്ന് തലക്കെട്ട് കണ്ടപ്പോൾ ചാടി കേറി നോക്കി. കണ്ടപ്പോൾ മൂഞ്ചി പോയി

    • @abuthwahirtechmaqia440
      @abuthwahirtechmaqia440 6 років тому +3

      ഇതാണ് മലർനാടന്ടെ ബിസിനസ് തന്ത്രം

    • @manulonah8684
      @manulonah8684 6 років тому

      ഈ ചാട്ടം നല്ല അടി കിട്ടാത്ത കുറവാണു

    • @RAJESH.RAJESH.1979
      @RAJESH.RAJESH.1979 6 років тому +4

      Manu Maliz അതു കൊണ്ടാകും ഇജ്ജ് താനൂർ ഫ്ലൈറ്റ് പിടിച്ചു വന്നത് ലെ

  • @pretheeshmp1936
    @pretheeshmp1936 6 років тому

    Nice maripadi hari ettan fans

  • @jasjinnu7719
    @jasjinnu7719 6 років тому

    Good person

  • @anilsr6838
    @anilsr6838 Рік тому

    ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. .. .. . ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
    മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.

  • @korakkottilshahul9943
    @korakkottilshahul9943 6 років тому

    Great

  • @younuskt5043
    @younuskt5043 6 років тому

    Rollmodel of all humans

  • @baijuharichandanamkolakoli2821
    @baijuharichandanamkolakoli2821 6 років тому

    Supar. ട്ടോ

  • @shemnafmanu4299
    @shemnafmanu4299 6 років тому

    sir good person

  • @nizarkhan3822
    @nizarkhan3822 6 років тому +10

    നല്ല കാര്യങ്ങൾ മാത്രം കേൾക്കാൻ കഴിഞ്ഞു, പക് ഷേ ഈ "ടൈറ്റിൽ " ഒരു അന്തസില്ലാത്ത പരിപാടിയായിപ്പോയി,

  • @arunmsreedhar6792
    @arunmsreedhar6792 6 років тому

    Well said hari chettai...

    • @basheerbasheervk4774
      @basheerbasheervk4774 6 років тому

      ജാമിത ഭ്രാന്തു ഉള്ളവൾ തന്തയില്ലാത്ത vel

    • @basheerbasheervk4774
      @basheerbasheervk4774 6 років тому

      ആദ്യം ഒരു മുസ്ലിം സ്ത്രീ എന്താണെന്ന് പഠിക്കട്ടെ ജാമിത എവിടെയും ഇല്ലാത്ത ഇവൾക്ക് നല്ലത് മറ്റേ പണിയാ വാദവുമായി നിസ്കരിക്കാൻ വന്നിരിക്കുന്നു

    • @basheerbasheervk4774
      @basheerbasheervk4774 6 років тому

      പോടീ പൊലയാടി മോളെ

  • @najeelas66
    @najeelas66 6 років тому +1

    ജാമിത ടീച്ചറുടെ പ്രചാരണമാവാം .. പക്ഷേ ലോകം വ്യാപിച്ചുകിടക്കുന്ന ഈ സംസ്കാര രീതി ആർക്കും മാറ്റിയെടുക്കാൻ ആവില്ല..

    • @sreeijithk2192
      @sreeijithk2192 6 років тому

      Sidheek Sabeelas സമാധാനം ഗീതയിൽ മാത്രം

    • @najeelas66
      @najeelas66 6 років тому +1

      @@sreeijithk2192 അത് ഗീത മാത്രം വായിച്ചിട്ടാണ്... അങ്ങിനെ എന്കിൽ അക്ബർ സാഹിബും ഡോക്ടർ സാകിർ നായിക്കും എന്ത്കൊണ്ട് ഗീതയിൽ വിശ്വസിക്കുന്നില്ല... അവർ എല്ലാ വേദങ്ങളും പഠിച്ചിട്ടുണ്ട്... ഗവേഷണവും ചെയ്തിട്ടുണ്ട്

  • @sumeshchandran705
    @sumeshchandran705 6 років тому

    മതവും, രാഷ്ട്രീയപാർട്ടികളും എല്ലാം ഒന്നുപോലെയേയുള്ളു, എല്ലാം മനുഷ്യർ തന്നെ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണ്. നമ്മള് വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആദർശ, മൂല്യ ശോഷണം വന്നുന്നുവെന്നു തോന്നിയാൽ ആ പാർട്ടിയിലുള്ള വിശ്വാസം പിൻവലിക്കുക. അത് തന്നെയുള്ളു മതങ്ങളും നമ്മൾക്ക് ശെരിയെന്നു തോന്നുന്ന മതത്തിലേക്ക് മനുഷ്യർക്ക് പോകുവാൻ സ്വാതന്ത്ര്യം ഉണ്ടാവണം.

  • @sujeeshmr3038
    @sujeeshmr3038 6 років тому +11

    The interviewer is not showing any interest, see how he is sitting , not interested, then resign and go please

  • @chessplayer8019
    @chessplayer8019 6 років тому +13

    സാജന്‍ ..ബിഷപ്പിന്റെ വിഷയത്തില്‍ നിനക്കുള്ള മനപ്രയാസം ഇപ്പോള്‍ തീര്‍ന്നു അല്ലെ..എന്തൊരു ആശ്വാസം ആല്ലേ.... അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയതു...ഹെഡിംഗ് ഉഷാറായിട്ടുണ്ട്..പ്രളയവും മറ്റും മരവിപ്പിച്ച മനസ്സുകളെ വീണ്ടും വര്‍ഗ്ഗീയ ചുവയുള്ള വിഷയങ്ങള്‍ എടുത്തിട്ട് കൊഞ്ഞനം കുതുന്നോ..

  • @rashisonkal3213
    @rashisonkal3213 6 років тому +1

    Marikkumbol kalima chellunnavarkk raksha

  • @vishakayogesh5406
    @vishakayogesh5406 6 років тому

    Nice

  • @sadhamsalim1990
    @sadhamsalim1990 6 років тому

    💯

  • @najeelas66
    @najeelas66 6 років тому +4

    വസ്ത്രം ആർക്കും അഴിച്ച് വെക്കാം , ഇടാം .. അഴിഞ്ഞാടാം ... അവനവന്റെ ഇഷ്ട്ടം

  • @ലാസർഎളേപ്പൻ-ധ7ഴ

    പർദ്ദയഴിച്ച് നിലവിളക്ക് കത്തിക്കാൻ പോയത് അതൊരു തെറ്റേയല്ല.. (ചൂടുഎടുത്തിട്ടായിരിക്കും പർദ്ദയഴിച്ചത്..),😀😀😀😀😀😀

    • @kavyamravi3125
      @kavyamravi3125 6 років тому

      Lal McKeon

    • @faisalsalmu
      @faisalsalmu 6 років тому +4

      നിന്റെ അമ്മ ഇടുന്ന വസ്ത്രത്തിനും ചൂട് കാലത്ത് ചൂടില്ലേ.. പിന്നെ പൊട്ട ജാതകം പറഞ്ഞു ഞങ്ങളേ ഒന്നും വിവാഹം മുടങ്ങി മുടക്കാച്ചരക്കായി വിട്ടിൽ നിന്നിട്ടില്ല.. ഇത് പെണ്ണിന്റേതല്ല ആണിന്റേ കാര്യമാണ് പറയുന്നത്....

    • @najeelas66
      @najeelas66 6 років тому

      പണ്ഡിതശിരോമണി

    • @ലാസർഎളേപ്പൻ-ധ7ഴ
      @ലാസർഎളേപ്പൻ-ധ7ഴ 6 років тому +2

      faisal koduvally... kurachukudi sabhymaya bhasha upayogikku bro

    • @najeelas66
      @najeelas66 6 років тому +1

      @@ലാസർഎളേപ്പൻ-ധ7ഴ sheriyaanu ... Pakshe Ningalude comentum nokkuka ... Ariyunnavarodu chothikkuka pardhayude mahathmyam... Veruthe ooroonnu keereett kaaryamilla ... Avar paranjathinu nan maapp chothikkunnu 😪

  • @faisalsalmu
    @faisalsalmu 6 років тому

    ഹ ഹാ കഥ പൊളിച്ചു...

  • @suny.s
    @suny.s 6 років тому

    എല്ലാ ചാനലുകാരും ഇത് ടെലികാസ്റ്റ് ചെയ്ത് സാധാരണകാരുടെ തെറ്റിധാരണമാറ്റണം..

  • @vinuthiruvattar4887
    @vinuthiruvattar4887 6 років тому +1

    People of all castes should be allowed to enter inside sanctam sanctorum ( sreekovil)....and touch idols of hindu gods,,,...not only for brahmin community....court and govt should support this move and remove untouchblity practiced inside hindu temples of Kerala...............

  • @ramjithkr5032
    @ramjithkr5032 6 років тому +6

    Don't believe in god
    Believe in karma
    Live happily 😊

  • @sebochannel106
    @sebochannel106 6 років тому +2

    ശെരിക്കും അങ്ങനേ ഒരു സ്ത്രീ ഇല്ല എന്നുള്ളതാണ് സത്യം, മറ്റു പല ജ്യോതിഷാം മാർ ഉണ്ടെങ്കിലും അവർക്കു ആർക്കും ഇതുപോലെ ഉള്ള വിവാദം കിട്ടുന്നില്ല, ഇദ്ദേഹത്തിനു മാത്രം എന്നും sensational വിഷയം ആണ്, channel കാർ നടത്തുന്ന മാർക്കറ്റിംഗ് ആണ് ഇതു എല്ലാം, ഇതുപോലെ ഉള്ള അനാവശ്യ ചർച്ച മലയാളി സമൂഹം തള്ളി കളയണം

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 років тому +2

    ദുർബലമായ മനസുള്ള ആളുകളെ എളുപ്പം പറ്റിക്കാൻ സാധിക്കും...

  • @sameersameerdheen5795
    @sameersameerdheen5795 6 років тому

    Nalla kada. ..kollam...cinemayakkam..

  • @positive.935
    @positive.935 6 років тому +12

    ഇതുപോലെ അറിവ് പകരുന്ന , എന്നാൽ കപട വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാത്ത വീഡിയോസ് പോസ്റ്റ്‌ ചെയ്യു, എല്ലാ മതങ്ങളും മനുഷ്യന് വേണ്ടി ഉണ്ടാക്കിയതല്ലേ ,പരസ്പരം കലഹിക്കാൻ വേണ്ടി അല്ലല്ലോ ,

    • @positive.935
      @positive.935 6 років тому

      soorya Mahamati അയ്യോ ആണോ ഞാൻ അറിഞ്ഞില്ല ഉണ്ണ്യേ ,വളരെ ഉപകാരം ,താങ്കളുടെ ഈ പ്രസംഗത്തിന്

    • @positive.935
      @positive.935 6 років тому

      soorya Mahamati ഓഹോ അങ്ങനെ ആണല്ലേ

  • @chinnuchinnu4282
    @chinnuchinnu4282 3 роки тому

    പെണ്ണുങ്ങളുടെ പിരീഡ് ഡേറ്റ് save ayyappa കമ്മിറ്റിക്കാർക്ക് കൃത്യമായി അറിയാം 😀

  • @drhanishhaneefa6534
    @drhanishhaneefa6534 6 років тому +16

    That anchor body language ....is so terrible

  • @ceeyes4019
    @ceeyes4019 2 роки тому

    Part 2 ഷിബു സ്വാമി

  • @nicesebastian5486
    @nicesebastian5486 6 років тому +2

    Njn edakku edehathe kanarund valare nalla oru speechaaa...

  • @prasanthpanicker8224
    @prasanthpanicker8224 6 років тому

    Christians and Muslims can convert Hindus. No issues. Any convertion to Hinduism , people make it a big issue.

    • @basheerbasheervk4774
      @basheerbasheervk4774 6 років тому

      ആദ്യം ഇന്ത്യ എന്താണെന്ന് അറിയണം സ്വാതന്ത്ര്യം നേടിത്തന്നത് ആരൊക്കെയാണെന്ന് പഠിക്കണം

    • @basheerbasheervk4774
      @basheerbasheervk4774 6 років тому +1

      സ്വന്തം നാടിനെ സ്നേഹിക്കുക

  • @muhammedn.muhammed9801
    @muhammedn.muhammed9801 6 років тому

    ജനങ്ങളേ നിങ്ങളെ സൃഷ്ടിച്ചത് സർവശക്തനും ആകാശ ഭൂമികളുടെ സൃഷടാവുമായ അലലാഹു തആല മാതൃമാണ്. ആയതിനാൽ നിങൾ അലലാഹു തആലയെ മാതൃമാണ് ആരാധികാവു.നിങൾ ആരാധികുനന കല്ലുകളും മരങളും ബിംബങളും പാബുകളും നിങളേ സൃഷ്ടിച്ച ദൈവമല്ല. ഞങളാണ് നിങളേ സൃഷടിചതെനന് ആ ബിംബങളും പാബുകളും അവകാശ പെടടിടടിലല. ഇതാണ് ഇസലാമിൻറ്റെ സൻനേശം.

    • @mohithroy2750
      @mohithroy2750 5 років тому

      Nalla sandhesham. Kaathu sookshicho

  • @sunimolsuresh3727
    @sunimolsuresh3727 6 років тому +1

    ഒന്നും മുഴുവൻ ആകുന്നില്ല

  • @ajeeshchalakudy
    @ajeeshchalakudy 6 років тому

    Keralathil ipo ullathil eattavum nala jolsyan anu idheaham...

  • @rasheesabdul3865
    @rasheesabdul3865 6 років тому +16

    ജോല്സ്യനാണ് എന്ന് പറഞ്ഞു എന്ത് നുണയും തട്ടി വിടാനുള്ള ലൈസൻസാണല്ലോ...

    • @jijogj
      @jijogj 6 років тому +2

      Kuru potti

    • @rasheesabdul3865
      @rasheesabdul3865 6 років тому

      Jijo Joseph മനസ്സിലായില്ല????

    • @bilsoneltrical4034
      @bilsoneltrical4034 6 років тому

      Jijo Joseph and

    • @mohithroy2750
      @mohithroy2750 5 років тому

      @@jijogj Nannay pottittund athinte dhukkathil paranju poyatha skhenichekk bro

  • @trueindiantrueindian9810
    @trueindiantrueindian9810 6 років тому

    Interview cheiyunnu alinu thuuran mutti erikkuva

  • @BadBoy-nh6ip
    @BadBoy-nh6ip 6 років тому

    Kazappullaavalumarkku ethalla ethilum valuthu thonnum

  • @vimalvijayagovind
    @vimalvijayagovind 6 років тому +3

    ഇയാളൊരു ജ്യോത്സ്യനല്ലേ, അന്ധവിശ്വാസങ്ങളെ പറയാൻ ഇദ്ദേഹത്തിനെന്താ അധികാരം..

  • @praveena4203
    @praveena4203 2 роки тому

    നല്ല രസം പക്കേ മോൻ ഏത് കോളേജിന്നാ ജോതി സം പഠിച്ചേ

  • @shihabudeenmh5428
    @shihabudeenmh5428 6 років тому

    കൊല്ലം കുണ്ടറയിൽ തൃപ്പിലഴികത്ത് വലിയ രീതിയിൽ ദുർമന്ത്ര വാതം നടക്കുന്നു ഞായർ ചൊവ്വ വെള്ളി ദിവസ്സങ്ങളിലാണ് പൂക്കൾ വെച്ച് കളം ഒരുക്കുന്നത ചാനൽ കാർക്ക്ര ങ്ങത്തു കൊണ്ടുവരാൻ പറ്റുകയുള്ളു

  • @himaclothfashions3841
    @himaclothfashions3841 6 років тому +2

    മത,ജാതി ചിന്തകൾ മാറിയ അദൈതികൾ ഒരു വിശൃസത്തിൻ്റെയും അടിമകൾ ആകത്തില്ല.

  • @searchlight1480
    @searchlight1480 6 років тому

    Video complete upload cheyyu....

  • @anwarta168
    @anwarta168 6 років тому +3

    Ethupolathe videos upload cheyyu

  • @adarshadhu
    @adarshadhu 6 років тому

    Sathyasanthanaya jyothishi .

  • @sinaansinaan7993
    @sinaansinaan7993 6 років тому +7

    അങ്ങനെ ഒരു മുൻജന്മം ഒന്ന ഒന്നില്ല ...അതെല്ലാം വെറും അന്ധവിശ്വാസം

  • @dr.muhammedsaleemmt5149
    @dr.muhammedsaleemmt5149 6 років тому

    വെരി ഗുഡ് താങ്കളുടെ വീക്ഷണം

  • @radhakrishnanb2099
    @radhakrishnanb2099 7 місяців тому

    ഇത് പഴയ കഥയാണ്.

  • @tylerbarker4763
    @tylerbarker4763 6 років тому

    these indian nice people, lovely sound, you gotta watch out for them if when/its on t.v. or computer. The got a language with emotion, and sound in it. "like Key note type stuff" . then on top of that, they "through English words in it". Its DJ's nightmare, if somebody knows the language is. Becuase it has voice in it sound. "A common known thing is", is to use the language, they want you to use them. ( so it hit network t.v.), that's there strategy. I personally, understood there langauge first, the atural part of it, then made the "electronic part , make me laugh". "like happy adorable" i programmed it, knowing that i understood it first, so i can devlope it, "with out being pissed off, from the CIA type stuff" . So i know what it is. what it does.
    Network T.V. stuff.
    Fox news likes to throw alot of langauge words out there, with a vocabulary list. " the letters "D", words that start with the letter D, N, its to control your mindset, to MIMIC memory in the past. A vocabulary list, with guest speakers or "heads" running through it. Get a dictionary, for 70's or the 1920's, look at the letters. I have this one dictionary i like, its pretty american, part of the treasury system, its from the 20's. It has keys, on the langauges, defintions and pronoucations. It what got us out of the great depression, so to speak. .
    Right now, Politics, Democrat, Republican, they are going through the great depression on there own [AS IT SHOULD BE]. Along with other countries politicians TGB The way i mean it. But you guys, are still pressuring the news networks, ( somebody is) to take it for you. What important to know, is it about country. So just be American if your American. Your vote counts TGB the way i mean it.

  • @abhishek121able
    @abhishek121able 6 років тому +3

    Placebo effect

  • @suny.s
    @suny.s 6 років тому

    കണ്ടുപടിക്കട്ടെ മതപരിവർത്തന ഭ്രാന്തന്മാർ.. ഇതാണ് ഹിന്ദു സംസ്കാരം...

  • @riyazkhan6802
    @riyazkhan6802 6 років тому

    In Kerala every one have own choice no need to stop or no need to allow this all people are know some fool person only in Kerala make problem in between religion

  • @SidheekSidheek-yd3qz
    @SidheekSidheek-yd3qz 4 роки тому

    Heading. Kandal thonnum. Musingal. Brahmananakan mutti nikkuvanenn🤣🤣. Shasthram ithra purogamichittum ........... Andha vishwasikalod. Sahadhapam mathtam

  • @muhammaedhaneefa4529
    @muhammaedhaneefa4529 6 років тому

    Chippikkallae😆😂😆😂😆😂😆😂

  • @abduljabbar-wp8mb
    @abduljabbar-wp8mb 6 років тому

    Nigalea polullavar pinmararuth. Mattullavar ath muthaladukum

  • @നമ്മുടെകേരളംസുന്ദരകേരളം

    സക്കറിയയെ കാണുമ്പോൾ എന്തോ പന്തികേട് തോന്നുന്നു. അതെന്താ

  • @prasanthviswanath7366
    @prasanthviswanath7366 6 років тому

    Mujjanm untanno illenno arkum tharapichu parayAn patilla

  • @abrahamthomas7480
    @abrahamthomas7480 6 років тому

    മത പരിവർതനംംംംംംംംംം

  • @saleemleem9984
    @saleemleem9984 6 років тому +1

    മുസ്ലിം മതത്തിൽ നല്ലരു ശതമാനം ആണും പെണ്ണും കുട്ടികളും ഇസ്ലാം മതത്തിന്റെ പ്രാധാന്യമോ അടിസ്ഥാന തത്യുങ്ങളോ അറിയാത്തവർ ആണ്. മതപരമായ ബോതം അവർക്ക് പകർന്നുനൽകാൻ മദ്രകളിലോ മതപഠനക്ലാസുകളിലോ നടകുന്നില്ല. ഇത്തരം ആൾകാർ ജീവിതത്തിന്റെ വിവിതസമയങ്ങളിൽ തെറ്റുകളിലും അന്ധവിശ്വാസങ്ങളിലും അകപ്പെടുന്നു. പരസ്പരം കുറ്റം പറയുന്ന സമുതായ പണ്ഡിതന്മാർ പള്ളികളിലും ജാറങ്ങളിലും ചടഞ്ഞുകൂടുന്നു. സ്കൂൾ കോളേജ് പഠിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് എന്താണ് മുസ്ലിം എന്ന് മണലാക്കികൊടുക്കാത്തതിന്റ അനന്തരഫലമാണ് അമുസ്ലിമിന്റെ കൂടെ ചാടിപോകുന്നതും ജീവിതം ഹോമിക്കുന്നതും. ഇസ്ലാമിന്റെ പ്രവോതകർ സമുതായത്തിൽ ഉത്തരവാദിത്യം നിലനിർത്തണം. അല്ലെങ്ങിൽ മുസ്ലിങ്ങൾ നാശം നേരിടും തീർച്ച

  • @mujeebchullickal4449
    @mujeebchullickal4449 6 років тому

    ethu mathamaayalum athiladiyurachu vishvasikkanam

    • @mohithroy2750
      @mohithroy2750 5 років тому

      Swantham matham pokki ppidich mattu mathangale asabhyam parayanam. Nalla jaathi kkoorum viswasavum.

  • @smathangal2642
    @smathangal2642 6 років тому

    Lm

  • @kannanvlogc3823
    @kannanvlogc3823 2 роки тому

    താങ്കൾക്ക് ഹിന്ദു വിലേക്ക് മാറുമ്പോൾ മാത്രം എന്താ കുരു പൊട്ടുന്നത്

  • @vibewithasi2108
    @vibewithasi2108 6 років тому

    Endhonnedey id onnum mansilavunillalo.... Kalakalakalakalakala

  • @nevadalasvegas6119
    @nevadalasvegas6119 6 років тому

    Astrology fake anu ,,100%

  • @fayaspaachi3242
    @fayaspaachi3242 6 років тому

    Corect matha parivarthanam venda

  • @sameerpaph4606
    @sameerpaph4606 6 років тому

    ningal poorammare enthina muslim Hindu ennoke paranju vargiyatha undakunnath

  • @Jammuej888
    @Jammuej888 6 років тому

    😂😂😂 adallla muslimmm streee pardhaaa itttalu muslimm avillla bcz mansilu touheedd vishvsmm adilllataval orikalmmm muslimm allla ... mansannu nokunnnadu adu poyaaa elllm poyiii

  • @jimeyjojo29
    @jimeyjojo29 6 років тому

    vargeeya channel nirthi podeeee

  • @fardeenfardeenkhader2998
    @fardeenfardeenkhader2998 6 років тому

    ഇതെല്ലാം വിഡ്ഢിത്തമാണ്

  • @sadiqtktharool718
    @sadiqtktharool718 6 років тому

    Bjp chaanel aano ennoru dbt....

  • @hitstrends5014
    @hitstrends5014 6 років тому

    Addar.......

  • @faijasizza1699
    @faijasizza1699 6 років тому

    Penninu budhiyilla

  • @georgekurian1
    @georgekurian1 6 років тому

    Ivan entha thuni pokki nokkumo?

  • @Forever-pk5ft
    @Forever-pk5ft 6 років тому +2

    ഇയാൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല.... കുമ്പിടി ആണോ ആവോ 😂😂😂

  • @muthufaisalmuthufaisal4184
    @muthufaisalmuthufaisal4184 6 років тому

    nee poda............mone

  • @abdullashazkhaima9737
    @abdullashazkhaima9737 6 років тому

    pattinipavaghale.veeddum kashttathilakki adabharamayi
    jeevikkayum.aa.kanneeril.chalicha
    panam.kodd.kudumbbathil
    bhakshanam.akkun navar.jeevikkunna..martil..nighale.
    sthanamilla