ജ്യോൽസ്യം കൊണ്ടല്ല ഹരി ജീവിക്കുന്നത്.. നല്ലവണ്ണം അധ്വാനിച്ചു പണിയെടുത്തു തന്നെയാണ്.... ജ്യോൽസ്യം കൊണ്ട് ജീവിക്കുന്നവരുടെ കാര്യം ഇതിൽ ഇടയ്ക്ക് ഹരി പറയുന്നുണ്ട്
സാർ വണക്കം സാർ പറയുന്നത് ശരിയാണ് ഞാൻ തമിഴ്നാട്ടിലാ ഉള്ളത് ഞാനിപ്പോഴാണ് നിങ്ങളെ പരിപാടികൾ കാണുന്നത് പക്ഷേ അടിപൊളിയായിട്ടുണ്ട് സൂപ്പർ എൻറെ നാട് പാലക്കാട് ഞാൻ ഇപ്പൊ താമസിക്കുന്നത്തമിഴ്നാട്ടിലു ഞാൻ ഇതേപോലെ ജോത്സ്യക്കാര്ക്ക് കുറെ കാശ് കൊടുത്തു എല്ലാം തട്ടിപ്പ് സമാധാനം പോയിട്ടുണ്ട്
അടുക്കളയുടെ പുറകോട്ടുള്ള വാതിൽ ആദ്യം തുറക്കണം വീടിനകത്തുളള നെഗറ്റീവ് എനർജി പുറത്തേക്ക് പോയതിനു ശേഷം മുൻവശത്തെ വാതിൽ തുറന്നാൽ പോസിറ്റീവ് എനർജി കടന്നുവരും
സത്യം പറഞ്ഞാൽ ഇയാൾ എല്ലാത്തിനും എതിരാണ് പറയുന്നത് ഒന്നും ഇല്ല എന്നു പിന്നെ ഇയാൾ എന്തിനാണ് ഇങ്ങനെ പറയുന്നത് ഒരു CPIM karane pole. കുളിച്ചു കുറിയും തോട്ടിട്ടുണ്ട്
ഹരി പറയുന്നത് എന്താണ് എന്ന് ഒന്ന് മനസ്സിരുത്തി ചിന്തിക്കുക. അയാൾ എതിര് പറയുകയോ തള്ളിപ്പറയുകയോ അല്ല ചെയ്യുന്നത്...കോമൺ സെൻസ് എന്നൊരു സാധനം ഉണ്ട്.... അതിന് നിരക്കുന്ന രീതിയിൽ കാര്യങ്ങൾ സാമാന്യബുദ്ധിയോടെ ശരിയായ രീതിയിൽ പറയുന്നു...
ഹരി കള്ളത്തരങ്ങൾ പൊളിച്ചടുക്കിയ യഥാർത്ഥ ജ്യോത്സൻ... 👍👍🙏🙏🙏
ഹരി ഏട്ടൻ ജ്യോത്സൻ ആണോ
@@MaheshKumar-rx4njpppⁿ
ഹരി പത്തനാപുരം ഒരു നല്ല മനസ്സുള്ള വ്യക്തി ആണ്..👏👏
നല്ല അഭിപ്രായം. അഭിനന്ദനങ്ങൾ ഹരി സർ.
ഞാൻ ഒരു ജ്യോതിഷ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം പറയുന്നതെല്ലാം 100%പരമ സത്യമാണ്
¹
Q
❤
Ni parayunnath verum kallamanennu athinartham
😊@@godvinabimathew6673
Sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സത്യമാണ്, അങ്ങയുടെ ധൈര്യം സമ്മതിക്കണം 👌👌🙏🙏
ഉള്ളത് പറയുന്നതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ല. എല്ലാം പണം നയിക്കുന്ന ജ്യോതിഷം തന്നെ ആണ്
Jeevichirikkumbol achanammamare nokkuka, paricharikkuka .... kaavukal samrakshikkuka .... athokke aanu adheham logical aayi parayunnathu.. kettu nokku.🤗
ബ്രോ നിങ്ങഖളുടെ സംസാരം കെട്ടിരിക്കാൻ അടിപൊളി ആണ് 💯💯💯💯
Mr. Hari you are simple, sincere and great.God bless you
ഹരി സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. സൂര്യ tv യിൽ മുൻപ് പ്രോഗ്രാം കാണാറുണ്ട് അന്ന് തൊട്ട് ഉള്ള ആഗ്രഹം ആണ്
ഹരിയേട്ടാ ഇങ്ങള് പൊളിയാണ്🤣🤩👍
Nalla vivaramulla manushyan❤️ love you hari sir❤️
ഹരി സാറിനെ നേരിൽ കാണാൻ ആഗ്രഹി ക്കുന്നു
ഹരി ഏട്ടൻ വേറെ ലെവൽ 👌👌👌
വിവരവും വിദ്യാഭ്യാസവും സംസ്കാരവും നർമ്മ ബുദ്ധിയും ഉള്ള നല്ലൊരു മനുഷ്യൻ.*
കുമ്പിടികളുടെ കഞ്ഞി കുടി മുട്ടിക്കുമല്ലോ.. 😅😅
ഹരി എന്ന് പറഞ്ഞാൽ നിറഞ്ഞ ചിരി
ഹരിസാർനിങ്ങൾ കിടു,,,,,
ഹരി സർ നിങ്ങൾ വലിയ ഒരു മനുഷ്യൻ ആണ് ❤❤❤❤
That's a very good message to the young generation👍🏼
Valare seri njanum ente bharthavum vivaham kazhikkarutu jeevitham seriyavilla ennu paranju ennal 28th year kazhinju prapancha sakthi etuvare kondupoyi
Parayunnathellaam valare sariyaanu , jeevichirikkunna manushyar chevi thirannu kelkkuka plz 🙏🙏
Hari pathanapurathine polulla jolsianepolulla alukal undavatte🙏🙏🙏
ഹരി ആണ് ശരി ❤👍👍🙏
ഹരി സൂപ്പർ
Chettan poliyaanu.
Super talk show
ഹരി 🙏
Super program 👍👍 Hariyodu sir nde future chodiku 🙏🙏
Super👍👍👍
Yes👍🙏🌹♥️
Super etta
This maaaan 😮
Hari ❤️❤️❤️
Super🥰🥰🥰👍👍👍
❤❤❤❤❤
Udanpanathil pankeduthukoode mazhavilmanorama yil
👌👌👌👌👌👌
തത്തമ്മേ പൂച്ച : പൂച്ച കഥ കൊള്ളാം
സംശയം ഹരി ഏട്ടൻ ജ്യോത്സൻ ആണോ ഇങ്ങനെ സത്യം പറഞ്ഞാൽ ജ്യോത്സം കൊണ്ട് എങ്ങനെ ജീവിക്കും
ജ്യോൽസ്യം കൊണ്ടല്ല ഹരി ജീവിക്കുന്നത്.. നല്ലവണ്ണം അധ്വാനിച്ചു പണിയെടുത്തു തന്നെയാണ്.... ജ്യോൽസ്യം കൊണ്ട് ജീവിക്കുന്നവരുടെ കാര്യം ഇതിൽ ഇടയ്ക്ക് ഹരി പറയുന്നുണ്ട്
Njan oru kariam chodichote ningal hariye kutam parayunnundu ningal kanda alkarodu ningal chodicho nigal ethara kaalam jeevikum ennu
Poli
Vithivithi
Hari പേര് പോലെ തന്നെ
Harikku ariyaam daivam illaa yaman illaa shivan illaa paarvathi yilla , hari vilakku vaikkunnathu moodhevikkaanu pakshe harikku onnilum viswaasam illaa vilakku vaikkaan viswaasham undu . hari pithrukkalkku veli idaarilla . hari paranjittundu makale ea achan marikkumpol nee bail idaruthu makale beli yittu nee yenne kachavadam cheyyalle .
Aviswasi... Thozhil, jyothishm... 😁😁😁
Addhehsn aviswasi alla ... ; aa kaaryangal paranju aalkkaare pattikkunnavare kurichaanu pulling parayunnathu !!
ഹരി പത്തനാപുരം അവിശ്വാസിയല്ല.... വിശ്വാസിയാണ്
Homa mafia😀👍
💞💞💞💞💞
സാർ വണക്കം സാർ പറയുന്നത് ശരിയാണ് ഞാൻ തമിഴ്നാട്ടിലാ ഉള്ളത് ഞാനിപ്പോഴാണ് നിങ്ങളെ പരിപാടികൾ കാണുന്നത് പക്ഷേ അടിപൊളിയായിട്ടുണ്ട് സൂപ്പർ എൻറെ നാട് പാലക്കാട് ഞാൻ ഇപ്പൊ താമസിക്കുന്നത്തമിഴ്നാട്ടിലു ഞാൻ ഇതേപോലെ ജോത്സ്യക്കാര്ക്ക് കുറെ കാശ് കൊടുത്തു എല്ലാം തട്ടിപ്പ് സമാധാനം പോയിട്ടുണ്ട്
പിന്നെ ചിലർക്ക് അച്ഛനും അമ്മേനെ ഓർക്കാൻ ബലി തന്നെ ഇടേണ്ട വരും കാരണം ആരാണെന്ന് അറിയില്ലല്ലോ മരിച്ച ആളെ പറയാൻ പറ്റുള്ളൂ
ഇത് നൂറ് ശതാമാനം ശരിയ 1 ണ് ചിവിച്ചിരിക്കുമ്പോൾ നോക്കണം
Yemante dhandu ente achachan marichapo oru poojari parnjt oru pooja cheythindnru ente cherupathil.
Sir ningalode aradhana koodi koodi varuka
2024 undo
എനിക്ക് അറിയണ്ടത് രാവിലെ എഴുന്നേറ്റാൽ വീടിന്റെ ഏതു വാതിൽ ആണ് ഫസ്റ്റ് തുറക്കണ്ടത്
Front
സഹോദരാ, ഏതു വാതിൽ തുറന്നാലും പ്രശനം ഇല്ല.
ഓട് പൊളിച്ചു ഇറങ്ങുകയും കയറാതിരിക്കുകയും ചെയ്യാതിരുന്നാൽ മതി
അടുക്കളയുടെ പുറകോട്ടുള്ള വാതിൽ ആദ്യം തുറക്കണം വീടിനകത്തുളള നെഗറ്റീവ് എനർജി പുറത്തേക്ക് പോയതിനു ശേഷം മുൻവശത്തെ വാതിൽ തുറന്നാൽ പോസിറ്റീവ് എനർജി കടന്നുവരും
@@santhoshperayam1474 po അവിടുന്ന് കാര്യം ചോദിക്കുമ്പോൾ തമാശ
@@indirashaji3127 👍👍👏👏🙏😘
ഹരി എല്ലാത്തിനും പുച്ഛം കാണുന്നു 😄
Yes with puchabhavam and he is over excited during kuttam parayan😏😏😏😎😎😎😎
ഏതോ അന്ധമായ വിശ്വാസങ്ങൾ ഉള്ള നിങ്ങൾപോലെ ഉള്ളവരെ അദ്ദേഹം പുച്ഛിക്കും.
@@ramyachithra6 oh വല്യ സൽസ്വഭാവി വന്നിരിക്കുന്നു 😏.
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും( പഴമൊഴി )
പുഞ്ജം കാണുന്നു എന്നു പറഞ്ഞതാങ്കൾ ഒരു പമ്പര വിഡ്ഢിയാണ് കാരണം, ഹരി പത്തനാപുരമാണ് ശരിയായ ജോക്സ്യനും, ദൈവഭക്തനും👍
ഹോമ മാഫിയ 🤣🤣
🙏🥰🥰👏👏👏👏👏👏👏
Hari🤎👍
Dileepnakpptpidichathmoshamayipoyi
താ൯ മാത്രമേ ഉള്ളോ നല്ല ജൃോതിഷി ബാക്കി ഉള്ളവ൪ തട്ടിപ്പുകാ൪ ആണോ
സത്യം പറഞ്ഞാൽ ഇയാൾ എല്ലാത്തിനും എതിരാണ് പറയുന്നത് ഒന്നും ഇല്ല എന്നു പിന്നെ ഇയാൾ എന്തിനാണ് ഇങ്ങനെ പറയുന്നത് ഒരു CPIM karane pole. കുളിച്ചു കുറിയും തോട്ടിട്ടുണ്ട്
ഹരി പറയുന്നത് എന്താണ് എന്ന് ഒന്ന് മനസ്സിരുത്തി ചിന്തിക്കുക. അയാൾ എതിര് പറയുകയോ തള്ളിപ്പറയുകയോ അല്ല ചെയ്യുന്നത്...കോമൺ സെൻസ് എന്നൊരു സാധനം ഉണ്ട്.... അതിന് നിരക്കുന്ന രീതിയിൽ കാര്യങ്ങൾ സാമാന്യബുദ്ധിയോടെ ശരിയായ രീതിയിൽ പറയുന്നു...
എടാ ഹരി പോത്തേ നീ ആ ശ്രീകുട്ടൻ പോത്തിന്റെ പാട്ടു പറഞ്ഞു നടന്നോ പാടാൻ നിനക്കറിയുമോടാ പോത്തേ
ഹരി പത്തനാ പുരം.. കള്ളൻ അണ്.. അനുഭവം ഉള്ള കൊണ്ട് പറയുന്നു.. സോഷ്യൽ മീഡിയിൽ രണ്ട് വെള്ളത്തിലും കാല് വെച്ച് നടക്കും..
താൻ ഏതു കള്ളജോത്സന്റ് ആളാ
Usha.., correct question. 👍👍
Ano engabe ariyam?
Athe
നീ ജ്യോതിഷൻ അല്ലെ
ഞാൻ വല്യ പുള്ളി ആണ് എന്ന ഭാവം. കുലംകുത്തിയായ ഒരു ഷിബു സ്വാമി. അത്രയുമേ ഉള്ളൂ ഈ പത്തനാപുരം.
താൻ ഒരു കുലാംകുത്തിയനെ
Corect
👎👎👎👎👎
പോടോ..
Nalloru manushananu addeham
Super👍