Boracay - This Island in Philippines is a Heaven ! Must Visit & Don't Miss This Most Happening Place

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 499

  • @vpafsal2476
    @vpafsal2476 2 роки тому +165

    Saheer bhai കൂടെ ഉള്ള വീഡിയോസ് കാണാൻ വേറെ ഒരു ഫീൽ ആണ്. 💖💛💛💛

  • @dayaltanur2058
    @dayaltanur2058 2 роки тому +13

    എനിക്ക്‌ ഇപ്പോ ഒർമ്മ വരുന്നത്‌ മുൻപ്‌ ചൈന സീരിസിൽ ക്യമറക്കുമുന്നിൽ നിന്ന് ഓടിഒളിക്കുന്ന ഷഹീർഭായിയെ ആണു...ഇപ്പോ നോക്ക്‌ എന്തോരം തഗ്ഗ്‌ ആണെന്നേ...പുള്ളിക്കാരൻ...

  • @alluallu3301
    @alluallu3301 2 роки тому +62

    സഹീർ ഭായ് ഈ വീഡിയോയിൽ മൂന്നു നാല് സ്ഥലത്ത് കിടിലൻ കോമഡി അടിച്ചു 🥰

    • @midhunmohan9612
      @midhunmohan9612 2 роки тому +7

      പിന്നെ നിങ്ങളൊക്കെ പണ്ട് വീട്ടില് കരിക്ക് കുടിച്ചിരുന്നത് സ്ട്രോ വെച്ചിട്ടല്ലേ 😂😂

    • @sreehari7882
      @sreehari7882 2 роки тому

      Ayn

    • @dream8725
      @dream8725 2 роки тому

      ❤️❤️

  • @aliaskarmascu1684
    @aliaskarmascu1684 2 роки тому +43

    സഹീർ ഭായിനെ കാണുമ്പോൾ തന്നെ ഒരു അഹങ്കാരം പോലും തോന്നാത്ത ബിസിനസ് മാൻ മലപ്പുറത്തിന്റെ മുത്ത്

  • @jr_kunjikka
    @jr_kunjikka 2 роки тому +51

    സുജിത്തേട്ടൻ & സഹീർ ഭായ് !! ഈ Combo ഒരു പ്രേത്യേക Combo ആണ് 😍🔥

    • @TechTravelEat
      @TechTravelEat  2 роки тому +7

      Thank u

    • @jr_kunjikka
      @jr_kunjikka 2 роки тому +1

      @@TechTravelEat Sujithettaa😻

    • @hamdanhamid784
      @hamdanhamid784 2 роки тому

      @@TechTravelEat .saheerka evide oru vivaravum illalo

    • @dream8725
      @dream8725 2 роки тому

      Saheer ikka evide ❤️❤️❤️❤️

  • @lekshmiashok4944
    @lekshmiashok4944 2 роки тому +12

    Sujith bhakthan travel vedeo mathrame kanarullu. Kanninu kazcha kuravullavarkkum kettal mathi. Adipoli🥰🥰🥰

  • @anwarvaliyakam6015
    @anwarvaliyakam6015 2 роки тому +13

    Sahir Bai's humour senses is really awesome, keep it up Sahir bai

  • @routencraftsbyjith5950
    @routencraftsbyjith5950 2 роки тому +2

    എമിലിന്റെ തഗ് സഹീർ ഭായ് ഏറ്റെടുത്തോ. സൂപ്പർ രണ്ടാളും തകർക്കുന്നുണ്ട് 👍👍👍 അതികം ആരും ചെയ്യാത്ത ഫിലിപ്പൈൻസ്‌ വീഡിയോസ് മലയാളികളിലേക്കു എത്തിച്ചതിനു അഭിനന്ദനങ്ങൾ

  • @statusmedia6391
    @statusmedia6391 2 роки тому +17

    സുജിത്തേട്ടന്റെ ബീച്ച് വിഡിയോസ് അല്ലേലും പൊളിയാണ് 😍😍🔥🔥

  • @arunthampi8768
    @arunthampi8768 2 роки тому +125

    നിങ്ങൾ ഒരു ജിന്നാണ് സുജിത് brother...😛😊😊

    • @christallight8425
      @christallight8425 2 роки тому +1

      സത്യം

    • @yousefabubacker516
      @yousefabubacker516 2 роки тому +1

      Ayn🙂

    • @arunthampi8768
      @arunthampi8768 2 роки тому +6

      @@yousefabubacker516 അതിനു നന്ദി , കാരണം നല്ല ട്രാവൽ വീഡിയോസ് കാണാൻ പറ്റുന്നുണ്ട്...♥️

    • @vgaming3439
      @vgaming3439 2 роки тому +1

      @@yousefabubacker516 😂😂😂😂😂

    • @akhilrajesh9647
      @akhilrajesh9647 2 роки тому +3

      @@arunthampi8768 nice reply avane illandakii 😀♥️

  • @sergslozada
    @sergslozada 2 роки тому +26

    @Toch travel Eat by Sujith Bhakthan welcome to Boracay Philippines sir injoy your journey in the Philippines i recommended also to visit El Nido Palawan Island its know for white -sand beaches, coral reef and as the gateway to the Bacuit archipelago.a group of islands with steep karst cliff's.Miniloc island is famed for the Clear Water of its small and big lagoons.Nearby Shimizu island has fish-filled water.the area has many dive sites, including Dilumacad islands long tunnel leading to an underwater cavern.

  • @Jush5858
    @Jush5858 2 роки тому +52

    Wat a beautiful place, hats off to their tourist department.... Kerala tourist minister and official's should see and learn how each country is making revenue from tourism.
    Thanks Sujith, Saheer for your nice video... Keep rocking 👍

    • @aftabkhann2314
      @aftabkhann2314 2 роки тому +2

      Kerala tourism is a case study,search it up,our budget is low but still we managed to do so much

    • @mithunnambiar1433
      @mithunnambiar1433 2 роки тому +4

      @@aftabkhann2314 koppanu.. Give me the link to that case study....

    • @anilpr651
      @anilpr651 2 роки тому +1

      Ivide onnumee nadakkilla😃

    • @Jush5858
      @Jush5858 2 роки тому

      @@aftabkhann2314 Yes, case study will continue but nothing will materalize unless well educated officer's should be their plus corruption should be eradicated... Kerala government many years back started to study how to develop tourism and all ruling parties will continue it....

    • @holypunk12
      @holypunk12 2 роки тому

      Kadakku purathu...

  • @prpkurup2599
    @prpkurup2599 2 роки тому +11

    ചൈന യുടെ food കണ്ടപ്പോൾ ആണ് സഹിർ ഭായ് യുടെ മുഖത്ത് ഒരു സന്തോഷം ഉണ്ടായതു

  • @sarannair9094
    @sarannair9094 2 роки тому +1

    Saheer Bhai and Sujith Ettan combo pwoliiyoo pwolii❤️❤️❤️❤️❤️😘

  • @noushadbabu8326
    @noushadbabu8326 2 роки тому +5

    Philippines Videos are full of vibe.❤️ Never expected like this in Philippines 🇵🇭

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 роки тому +8

    Tech Travel Eatൽ ഒരു ഡ്രോണിന്റെ കുറവുണ്ട്. DJIയുടെ latest Mini 3 Pro അടിപൊളിയാണ്. 255 ഗ്രാം മാത്രമേ weight ഉള്ളൂ. So,,, no need any licence. And easy to carry, even its fit your trouser pocket.

  • @TnCooksammm
    @TnCooksammm 2 роки тому +2

    Saheer bhai + sujith bhai = heaven❤️❤️❤️❤️

  • @divyareji8030
    @divyareji8030 2 роки тому +3

    എന്റെ ponno saheerbainte കണ്ടു പിടുത്തം അടിപൊളി സായ്‌പിന്റെ വെയിലത്തുള്ള കിടപ്പ് ഇപ്പഴാ മനസിലായത്
    വിഡിയോ പൊളിച്ച് അടിപൊളി യാത്രകൾ ഇഷ്ട്ടപെടുന്ന എനിക്ക് സുജിത്തേട്ടന്റെ വിഡിയോ ഒരുപാട് ഇഷ്ടmanu ഇടക്ക് വിഡിയോ ഇടാതെ മുങ്ങരുത് എന്നും 12 മണിയാകാൻ കാത്തിരിക്കും 👌👌👍👍👍👍👍👍

  • @thomasjoseph7624
    @thomasjoseph7624 2 роки тому +12

    ഏതായാലും സഹിർ ഭായ് കൊള്ളാം
    "അത് പായ് കപ്പൽ അല്ല ടാർപായികപ്പൽ ആണ് പോലും 😄😄😄

  • @Princy23569
    @Princy23569 2 роки тому +8

    Awesome sir, great to see you in Philippines 😍😍😍. Hope you really had a wonderful trip there

  • @binisht.j6864
    @binisht.j6864 2 роки тому +3

    1:09 remembering those childhood memories ❤️😍

  • @akschannel9539
    @akschannel9539 2 роки тому +35

    കാണിക്കളെ കാത്തിരുന്നു മുശിപ്പിക്കാതെ കൃത്യം 12മണിക്ക് തന്നെ വീഡിയോ ഇടുന്ന സുജിത്തേട്ടൻ മാസ്സ് ആണ് 🔥🔥❣️❣️

  • @kiranrajesh1206
    @kiranrajesh1206 2 роки тому +5

    പലരുടെയും ചാനൽ കാണാറുണ്ട് ഇതുപോലെ ഡെഡിക്കേറ്റഡ് ആയി വർക്ക്‌ ചെയുന്ന ഒരു മനുഷ്യൻ... എങ്ങനെ സാധിക്കുന്നു സുജിത് ചേട്ടാ.... 💚💚💚💚💚💚💚💚💚🙏🙏🙏🙏🙏

    • @TechTravelEat
      @TechTravelEat  2 роки тому +1

      Thank u bro ❤️

    • @kiranrajesh1206
      @kiranrajesh1206 2 роки тому

      Sujith chetta.... chettane pole aavan agraham... vallatha inspiration anu chettante video kaanumbo... enthenkilumoke cheyan thonnum... but.... chettante rishi kuttante athrem ulla oru vava enikum und... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯❤❤❤❤❤

  • @vinodkumar-tf3kv
    @vinodkumar-tf3kv 2 роки тому +4

    Saheer bhai's sun bath explanation super 👌

  • @melvinthomas4249
    @melvinthomas4249 2 роки тому +3

    ഒരു രക്ഷയുമില്ലാത്ത അവതരണം,,, 👍🏻nice

  • @anandus204
    @anandus204 2 роки тому +3

    What a beauty.. what a vibe..😍❤️

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 роки тому +8

    Boracay is really an enjoyable beach. You both enjoyed every minute. Very nice hotel and its amenities . White Beach Front looking awesome. You are making viewers enjoy like you.

  • @aswins11
    @aswins11 2 роки тому +4

    Enjoy Sujith & Saheer bhai 🙌🏻

  • @karenrenos7793
    @karenrenos7793 2 роки тому +2

    Now I'm looking forward to go home again in my country.. Missing it a lot..thank you for sharing good things about boracay
    ❤❤❤❤

  • @abrahamedicula9971
    @abrahamedicula9971 2 роки тому +3

    A fantastic and a sunfilled day. The resort pool was great. The white beach🏖 was gorgeous. Beautiful place to freak out.

  • @shibinhaneefa2651
    @shibinhaneefa2651 2 роки тому +1

    ഫിലിപ്പീൻസിലെ ബീച്ചുകൾ ഒരു രക്ഷയും ഇല്ലല്ലോ. എന്ത് മനോഹരമായ കാഴ്ച. എടുത്ത് പറയേണ്ടത് അവിടുത്തെ ബീച്ചിനെ മനോഹരമാക്കി നിലനിർത്തുന്നത് പച്ചപ്പ് നിറഞ്ഞ തെങ്ങിൻ തോപ്പുകൾ തന്നെയാണ്. പിന്നെ വൈറ്റ് നിറത്തിൽ കാണുന്ന മണ്ണും നീല നിറത്തിലുള്ള വെള്ളവും. വെറൈറ്റി നിറഞ്ഞ കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @rajeevpkblackberrychannel286
    @rajeevpkblackberrychannel286 2 роки тому +2

    Wow beautiful country I like it Chinese food super

  • @akashp7926
    @akashp7926 2 роки тому +7

    ❤️❤️❤️😘😘😘 അടിപൊളി ആണ് ബ്രോ 😎😎😎🥰🥰🥰

  • @malluflxr
    @malluflxr 2 роки тому +8

    such beautiful place❤❤❤❤

  • @kunns73
    @kunns73 2 роки тому +5

    Superb beach ⛱ and thank you for giving us a spectacular views

  • @dominiodeepaks
    @dominiodeepaks 2 роки тому +5

    Absolutely picturesque island with excellent positive vibe. Sujith bro has really made full use of the beauty of the island. Lovely presentation and beautifully shot video.

  • @prpkurup2599
    @prpkurup2599 2 роки тому +1

    എത്ര ഭംഗി ആയി ഈ ഹോട്ടൽ നടത്തി കൊണ്ട് പോകുന്നു എത്ര ക്ലീൻ ആണ് അവിടെ ഒക്കെ എത്രയോആൾകാർ അവിടെ വരുന്നതാണ്

  • @kalidas3631
    @kalidas3631 2 роки тому +2

    Philippines videos poli kanuna enik vare oru vallatha feel😍😍😍

  • @muhammedshifanppshifanpp7203
    @muhammedshifanppshifanpp7203 2 роки тому +2

    Ente moone seen, enikk nallonam ishttappettu, nalla oru vibe kittunnund ith kanumbol, prethekich innalathe video kandappol, poli👌🥰😘

  • @bin3454
    @bin3454 2 роки тому +2

    Sail boats in the back ground was an awesome sight ..

  • @e.sanoop110
    @e.sanoop110 2 роки тому +13

    Nice vdo. Pls visit Bora Bora in the Caribbeans next. It's even more beautiful. 😎😎😎

  • @traveldiarysak3290
    @traveldiarysak3290 2 роки тому +1

    Saheer bhai is so kind and humble..He is a good person ❤️..Dont miss him sujith bro

  • @vgaming3439
    @vgaming3439 2 роки тому +1

    ഒരു രക്ഷയുമില്ല സുജിത്ത് ചേട്ടന്റെ വീഡിയോസ്....

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 роки тому +2

    Pool ene keri kazhinju iphone 13 pro max mati 13 vachu shoot chytho sujith etta ??

    • @TechTravelEat
      @TechTravelEat  2 роки тому +1

      GoPro

    • @TradeTravelerAbhijith
      @TradeTravelerAbhijith 2 роки тому +1

      @@TechTravelEat stabilisation mariyapol thoni i think 13 el shoot chythpol 30 fps el ayiirikum shoot chythenen…any way nice video enjoyed it❤️

  • @rajithkr5112
    @rajithkr5112 2 роки тому +2

    കിടിലൻ

  • @hebalwilfred1525
    @hebalwilfred1525 2 роки тому +2

    Island is just awesome

  • @sarithasaritha4502
    @sarithasaritha4502 2 роки тому +5

    വീഡിയോ അടിപൊളി. സഹീർ ഭായി കോമഡി അടിക്കാൻ തുടങ്ങി സൂപ്പർ.

  • @ushadevips9118
    @ushadevips9118 2 роки тому +3

    Kidilan beach 🏖 👌🤩 ..saheer nu nalla humour sense undu..😊kanatha sthalangal kanikkunna Sujith nu thanks 🙏😍🌷🌷🌷

  • @prasannanpt5373
    @prasannanpt5373 2 роки тому +1

    life is short .you are lucky.thanks

  • @baijuem1635
    @baijuem1635 2 роки тому +1

    സഹീർ ബായ് കോമഡി സൂപ്പർ. ബീച്ച് അതിലും പൊളി. ടീഷർട് കൊള്ളാം.

  • @muhammedshibil1986
    @muhammedshibil1986 2 роки тому +1

    Saheer annan oru killadi thanne

  • @kareemummarkareemummar6828
    @kareemummarkareemummar6828 2 роки тому +2

    സഹീർ ഭായി ഒരു രക്ഷേല്ലാട്ടോ, കിടു. പിന്നെ സഹീർ ഭായീടെ കണ്ടുപിടിത്തം കലക്കി. സായിപ്പൻമാര് വെയിലത്ത് കിടക്കുന്നത് ട്രൗസർ ഉണങ്ങാനാണെന്ന്.

  • @sunita.abraham2003
    @sunita.abraham2003 2 роки тому +3

    Boracay Island trip is the best journey ever made.... Vibe over there is speechless..... Life is soooo beautiful out there eat drink music....tats it
    Sujith bro the slippers what you saw near the beach is expensive coz it's a branded one called Havaians, made in Brazil..... Tat brand is available also in Dubai which is expensive there too.....

  • @devusworld1270
    @devusworld1270 2 роки тому +2

    Saheer bhai poliyanu🥰 rand episodilum koodi bhai thuginte aasanayi maritto...sujith onnu sookshikkunnath nallatha☺️☺️☺️

  • @amalmx5309
    @amalmx5309 2 роки тому +1

    Saheer Bhai ippm naloonam counter adikkndd .... Best comboo ❤️❤️❤️❤️❤️

  • @sujithkandathil9819
    @sujithkandathil9819 2 роки тому +1

    Palawan is an amazing place. Even better than Boracay. All the best.

  • @santhoshmpl2791
    @santhoshmpl2791 2 роки тому +3

    കിടിലൻ 😀💥💥💥

  • @sebastianreji8431
    @sebastianreji8431 2 роки тому +4

    Loving it !!!

  • @adhxdreams
    @adhxdreams 2 роки тому +3

    Waiting ayirunnu ❤️❤️❤️

  • @434126
    @434126 2 роки тому +4

    നൈറ്റ്‌ ലൈഫ് ❤❤❤❤

  • @phil-hindnews160
    @phil-hindnews160 2 роки тому +7

    I'm based in Philippines for last 20 years. Boracay is much hyped place in Philippines. There are 1000 times better place in pinas as we dearly call which has 7620 islands

    • @holypunk12
      @holypunk12 2 роки тому

      Name few pls

    • @gigianderson6849
      @gigianderson6849 2 роки тому +2

      @@holypunk12 batanes, anawangin cove, bicol, batangas, every province has beautiful places and island. Boracay is one of those

    • @holypunk12
      @holypunk12 2 роки тому

      @@gigianderson6849 tq

    • @gigianderson6849
      @gigianderson6849 2 роки тому

      @@phil-hindnews160 only the famous ones are in google, filipinos loves to scuba dive and do mountain hiking and you will not see these places in google.

  • @rajijoseph7522
    @rajijoseph7522 2 роки тому +1

    നിങ്ങൾ രണ്ടു പേരും പോളിയാണ്. 👌👌...

  • @sreerajklm10
    @sreerajklm10 2 роки тому +1

    Oru rekshem illa. Polii vibe 😍

  • @afgamingshots
    @afgamingshots 2 роки тому +1

    കിടിലം യു ആർ അടിപൊളി വീഡിയോഎല്ലാവർക്കും സുഖമല്ലേ

  • @souravv7066
    @souravv7066 2 роки тому +1

    Intresting videos
    With saheer sujith combo 😍☺

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +2

    അടുത്ത വീഡിയോകൾക്കായി കട്ട വെയിറ്റിംഗ്.

  • @peacemaker2517
    @peacemaker2517 2 роки тому +5

    നിങ്ങളുടെ GO PRO ആയി ജനിച്ചാൽ മതിയാരുന്നു

  • @liferunner5681
    @liferunner5681 2 роки тому +1

    Tech travel eat ❤️❤️

  • @Shanu_shanz
    @Shanu_shanz 2 роки тому +2

    First with love 😍😍

  • @just_in_k_samuel9919
    @just_in_k_samuel9919 2 роки тому +5

    ഇന്നലെ ഇട്ട വീഡിയൊ തിരക്ക് കാരണം ഇന്നാണ് കണ്ടത്. കണ്ട് തീർത്ത് back ബട്ടൺ click ചെയ്യാൻ തുടങ്ങിയപ്പൊ പുതിയ വീഡിയൊ! ആഹാ😀
    TTE ❤️❤️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому +3

    Beauty❤️❤️❤️❤️❤️❤️

  • @MonzyMathews
    @MonzyMathews 2 роки тому

    Looks like Much better than Maldives and less expensive. Thanks for the new ideas 💡

  • @amalnathamal1977
    @amalnathamal1977 2 роки тому +5

    അതി മനോഹരമായ വീഡിയോസ് ആയി സുജിത്തേട്ടൻ എത്തി.,❤️❤️❤️❤️❤️🥰🥰🥰😍😍😍

  • @abhijith8598
    @abhijith8598 2 роки тому +5

    ❤️

  • @ajeeshkundara
    @ajeeshkundara 2 роки тому

    എന്റെ പൊന്നു സഹീർ ഭായ്.. ഇജ്ജ് എന്നാ തഗ് ആ 😍😍😍

  • @ajojoseph6860
    @ajojoseph6860 2 роки тому +4

    ഹായ് സുജിത് ഭായ്

    • @TechTravelEat
      @TechTravelEat  2 роки тому +1

      Hai bro

    • @ajojoseph6860
      @ajojoseph6860 2 роки тому

      @@TechTravelEat നാളെ ഒരു കിടിലൻ വീഡിയോ ആണ് പ്രതീക്ഷിക്കുന്നത് കേട്ടോ

  • @manuprasad393
    @manuprasad393 2 роки тому

    Woww kidilan video 💕
    ALAPPUZHA beach um ithupole aayirunnel polichene💕💕

  • @user-nj5sv4cn4t
    @user-nj5sv4cn4t 2 роки тому +3

    First 💖💖

  • @ismailakon
    @ismailakon 2 роки тому

    I like the bgm you select always

  • @jijivarghesejohn7959
    @jijivarghesejohn7959 2 роки тому +2

    Super, Sujith you seem a very creative UA-camr. not like other Malayali UA-camrs, your presentation and tour destinations are amazing and super. say my hello to Saheer brother. I love to see a few South American countries like Peru, Ecuador... if you get a chance please visit those beautiful countries as well. Thanks

  • @aswins11
    @aswins11 2 роки тому +1

    Ningal avide ninnu maari nilkk..allengil sticker anennu vicharikkum 😄😄 Saheer bhai mass anallo 👍🏻👍🏻

  • @Roshintellicherry
    @Roshintellicherry 2 роки тому

    Awaiting for PJ ✈️

  • @sreejithsivanandan2067
    @sreejithsivanandan2067 2 роки тому

    There is a Indian Restaurant named TRUE food on the white beach itself... You can try there also...

  • @sajithomas9514
    @sajithomas9514 2 роки тому

    Beautiful Boracay. 😍😍 U guys R glowing in new T-Shirts👌👌

  • @manafsakaka3453
    @manafsakaka3453 2 роки тому

    കിടിലൻ വീഡിയോ baktha🤲ബായ്

  • @Rockynopainnogain
    @Rockynopainnogain 2 роки тому +3

    Superb beach 🏖️

  • @Sleena
    @Sleena 2 роки тому

    Good and entertaining video 👋👋👋👋

  • @rahulregimon111
    @rahulregimon111 2 роки тому +1

    sneham mathram ❤️
    vediozzz okkee vere level 🔥🔥🔥
    saheer bhai ningal vere level....thug nu okke oru parudhi illee aashannee....first okke vedios il vannpol naanam kunugi irunna manushyana...ippoo kandillee full on full pever 🔥🔥🔥😂😂😂

  • @aneesckr123
    @aneesckr123 2 роки тому +3

    Saheer bhai ആളൊരു thug life aan🤣🤣

  • @muhsinmn2999
    @muhsinmn2999 2 роки тому +1

    വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ വീഡിയോ കണ്ടു യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് .

  • @muhammedjaseel1656
    @muhammedjaseel1656 2 роки тому +2

    അണ്ണാ adipoli

  • @fridge_magnet
    @fridge_magnet 2 роки тому +2

    Seriously. Our Lakshadweep has the potential to be like this. Tourism can be developed on the uninhabited island.

  • @naseebvlogs
    @naseebvlogs 2 роки тому

    വീഡിയോ ഒന്നും പറയാനില്ല 👌😍

  • @anugrahj6448
    @anugrahj6448 2 роки тому +1

    Adipoli presentation 🔥

  • @thayyibhamza3014
    @thayyibhamza3014 2 роки тому +1

    Super vlogging

  • @ananthakrishnan761
    @ananthakrishnan761 2 роки тому

    Shahirbai is your best travel companion..... Enjoyed the videos.

  • @jyothlekshmi7620
    @jyothlekshmi7620 2 роки тому +2

    സൂപ്പർ സാഹിർ ഇക്ക പോളിയാണ്

  • @Sam-km7lm
    @Sam-km7lm 2 роки тому +2

    Vere level video 😍❤

  • @shafeeksaifu7682
    @shafeeksaifu7682 2 роки тому

    Very nice and superb and very very helpfull video, thnx......

  • @ratheeshraj3079
    @ratheeshraj3079 2 роки тому

    Very beautiful place