Exploring Hidden Gems with Thai & American Friends - Cycling & Food Tour in Bangkok

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 822

  • @Drvishnucnair
    @Drvishnucnair 2 роки тому +119

    ശെരിക്കും youtuber എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആയിരിക്കണം. No doubt you are the no1 youtuber in Kerala.

    • @karnan2171
      @karnan2171 2 роки тому +1

      Yes

    • @asaphv.t6930
      @asaphv.t6930 2 роки тому

      Athe athe ☺️

    • @amarnathramesh3683
      @amarnathramesh3683 2 роки тому +1

      But he works so hard and only has 2 million subs 😔other yyotubers doing useless things and get more than 5 million subs

  • @maneeshtech4673
    @maneeshtech4673 2 роки тому +47

    ഒരുകൈകൊണ്ട് സൈക്കിൾ balance ചെയ്ത് മറു കയ്യിൽ ക്യാമറയും പിടിച്ച് വ്ലോഗ് ചെയ്യുന്ന സുജിത്തേട്ടൻ 🤩 Hats off man to your dedication and efforts behind each video 🔥🔥. Kidilan video❤️😍

  • @shahinshamnad6918
    @shahinshamnad6918 2 роки тому +16

    വീണു പോയി എന്ന് കരുതിയവരുടെ മുമ്പിൽ Content കൊണ്ട് തിരിച്ചു വന്ന മനുഷ്യൻ
    This is what makes you different / long way to go

  • @christallight8425
    @christallight8425 2 роки тому +31

    വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കാൻ നിങ്ങൾ എടുക്കുന്ന അധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പൊളി യാത്രകൾക്ക് ഇനിയും കൂടെ തന്നെ കാണും. 😍😍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 роки тому +4

    Super vedeo.. ഒരു കയ്യിൽ ക്യാമറ പിടിച്ചു സൈക്കിൾ ചവിട്ടി വീഡിയോ എടുക്കുന്നു
    വളരെ സന്തോഷമായി
    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ല

  • @akschannel9539
    @akschannel9539 2 роки тому +15

    സുജിത്തേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് തായ്‌ലൻഡിലെ ശരിക്കും ഉള്ള പാരമ്പര്യം എന്താണെന്ന് മനസ്സിലായത്💯 ബാക്കിയുള്ളവർ എല്ലാം views ന് വേണ്ടി മറ്റ് പല കാഴ്ചകളാണ് കാണിക്കുന്നത് ഇതുപോലെ ഉള്ള വേറിട്ട കാഴ്ചകൾ കാണിക്കുന്നത് കൊണ്ടാണ് എനിക്ക് നിങ്ങളുടെ വീഡിയോ ഒര് മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്നത് ❣️❣️

  • @pmfilms8935
    @pmfilms8935 2 роки тому +6

    സൈക്കിൾ ചവിട്ടാണെങ്കിലും visual clear ആയി പകർത്തുന്നത് അത് സുജിത്തേട്ടന്റെ ഒരു ആത്‍മർത്ഥതയാണ് 👍🏻👍🏻👍🏻❤

  • @asaphv.t6930
    @asaphv.t6930 2 роки тому +66

    Addicted to your travel series 😍😍pls try to fix the problem in your videos

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +3

    ഭക്തൻ ഈ അടുത്ത കാലത്ത് ചെയ്ത വീഡിയോകളിൽ top 1 ആണ് ഈ വീഡിയോ 🔥

  • @abhilashpauly764
    @abhilashpauly764 2 роки тому +56

    Its impossible to handle the camera and balance the cycle at the same time but u did it as if its so simple your dedication is out of words the effort wich your giving to your video's is really awesome because i am a youtuber and no how hard it is to create a video your doing it daily by your own no words hats off brother good job keep going❤️

  • @derickabraham4276
    @derickabraham4276 2 роки тому +10

    Sujithetta thank you for this video. I was in Bangkok for the past 12 years and me and my parents used to go to Santa Cruz Church and now we are getting nostalgic feeling cuz we moved back to Kerala last November . We used to live 2 km away from the Church as well. Once again thank you for taking us in that route.

  • @mansoormaskan7337
    @mansoormaskan7337 2 роки тому +6

    ഒരു രക്ഷയുംഇല്ല മച്ചൂ.... 👍🏻👍🏻
    പൊളി എപ്പിസോഡ്...
    ഒരുപാട് ഇഷ്ടം ആയി..
    വളരെ നന്ദി.. വീണ്ടും തുടരുക..

  • @statesman01
    @statesman01 2 роки тому +8

    Impressed by the cleanliness of Thailand. No trash, no waste, no plastic bags/bottles littered anywhere on the streets even in the poorer/non-touristy parts of Bangkok. No trashcans/dustbins anywhere on the street and yet the streets are so clean. That is a sign of a cultured country.
    I bow in respect to the fine people of Thailand! 🙏

    • @muhammedshahid537
      @muhammedshahid537 2 роки тому +2

      ബ്രോ njan ഒരു karyam പറയട്ടെ, പൊതുജനം ത്തിന് waste മാനേജ്മെന്റ് ചെയ്യാൻ ഒരു പരിധി വരെ യെ കഴിയു, ബാക്കി ചെയ്യേണ്ടത് govt കൾ aan, waste bins വെച്ച്, അത് കറക്റ്റ് ആയി collect ചെയ്ത് റെസൈക്കിൾ അതിന് patttathath നശിപ്പിച് കളയൽ okke പൊതുജനം തിനെ കൊണ്ട് നടക്കൂല, നമ്മിടെ നാട്ടിൽ അങ്ങനെ ഒരു system ഉണ്ടോ???

  • @JacobAlexander1000
    @JacobAlexander1000 2 роки тому +11

    Ith polichu bro orupad ishtai
    You are a Man with quality contents

  • @arjunvijayan6997
    @arjunvijayan6997 2 роки тому +52

    Really u have raised the bar of travel videos recentLy for Malayali UA-camrs

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 роки тому +29

    Super unseen Thailand visuals.. your just awesome and much appreciated your work!!!

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 роки тому +524

    MacBook update ചെയ്തതിൽ പിന്നേ എല്ലാ വീഡിയോയിലും glitchesന്റെ ഉത്സവമാണല്ലോ....

    • @ebin2989
      @ebin2989 2 роки тому +11

      😂yes

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 роки тому +30

      @@ebin2989 MacBookന്റെ പുതിയ updateന് ശേഷം FCPയിൽ പലർക്കും പണി കിട്ടുന്നുണ്ട്. താൽക്കാലത്തേക്ക് Lumafusionൽ ചെയ്യുന്നതാകും നല്ലത്.

    • @thoufeekthoufee7466
      @thoufeekthoufee7466 2 роки тому +5

      @@ebin2989 😉

    • @CONNECTION-m7s
      @CONNECTION-m7s 2 роки тому +7

      @@Fahad_Naduvilakath bro technical fieldilano work cheyyunnath ithra brilliant ayi ithine kurich paranjathond choichetha🤗

    • @ragehanger9904
      @ragehanger9904 2 роки тому +4

      enikm feel chyth .phone il Alle main aayt

  • @vishnuchemman9862
    @vishnuchemman9862 2 роки тому +1

    വിസ്മയങ്ങൾ വാരി കോരി ചൊരിയുന്ന സുജിത്ത് ഏട്ടൻ.....
    ഏത് പ്രതിസന്ധിയെയും മറികടന്നുകൊണ്ട് മുന്നോട്ടുതന്നെ എന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്ന വ്യക്തി......ഏതു രാജ്യവും എൻറെ സ്വന്തം നാടാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള presentation.......
    ചെറുപ്പ വലിപ്പ പ്രായവ്യത്യാസമില്ലാതെ ഏത് ജനതയേയും ആകർഷിക്കുന്ന രീതിയിലുള്ള സ്വഭാവം.
    അതിലുപരി ഏത് ജനതയും എൻറെ സഹോദരി സഹോദരന്മാരാണ് എന്ന് അടിവരയിട്ട് തെളിയിക്കുന്ന അവതരണം.വ്യത്യസ്ത ത യാണ് തൻറെ സമ്പത്ത് എന്ന് തെളിയിക്കുന്ന വ്യക്തിത്വം......
    എല്ലാത്തിലുമുപരി വരും മാസങ്ങളിൽ കേരളക്കര നോക്കിക്കാണുന്ന one of the best blogger ആയി മാറി തീരും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.....

  • @nevingopinath8208
    @nevingopinath8208 2 роки тому +27

    Hi Sujith ,you should start a travel company ,so you can coordinate group tours to foreign destinations,thus we can travel with you🥰

  • @elf_24
    @elf_24 2 роки тому +12

    മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി ആണ് സുജിത്ത് ഏട്ടൻ എന്നും വീഡിയോ ചെയ്യുന്നത്❤️❤️❤️

  • @abruva07
    @abruva07 2 роки тому +2

    ഇങ്ങനെ ആകണം ട്രാവൽ വീഡിയോസ്, വളരെ നല്ലത്.
    നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇങ്ങനെ ഉള്ള വിനോദസഞ്ചാര സാധ്യതകൾ ഉണ്ടാക്കണം നമ്മുടെ നാട്ടിലും, എങ്കിൽ എന്ത് നന്നായേനെ.

  • @zu_jith
    @zu_jith 2 роки тому +43

    Simply superb Sujithetta...... ❤️ The one thing that matters is the effort ... Hatsoff 👍🏽👌❤️🥰
    കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് വീഡിയോസ് കാണുമ്പോൾ....

  • @sarithasaritha4502
    @sarithasaritha4502 2 роки тому +4

    ഒരു കയ്യിൽ ക്യമറയുംപിടിച്. കഷ്ടപ്പെട്ട്. നല്ല കാഴ്ചകൾ കാണിച്ചു തന്നു 👍👍👍

  • @nahasmohamed9611
    @nahasmohamed9611 2 роки тому +3

    തായ്‌ലൻഡിന്റെ ഉൾനാടു ആദ്യമായി കാണിച്ചുതന്ന സുജിത് ബ്രൊ, സൂപ്പർ,

  • @salihh_7
    @salihh_7 2 роки тому +20

    Thanks for making travel vlogs(with great effort and quality) and exploring less-known areas and lifestyle of that areas. I can't really travel since am only 15 years old. It's great to see the cultures and lifestyle of other countries/areas. Keep GOING⚡🙂.

  • @dreams9604
    @dreams9604 2 роки тому +2

    Solo trips always give different superb experiences... As you said different views of Bangkok... Super excited for more vlogs

  • @gamelight0137
    @gamelight0137 2 роки тому +2

    24:16 😀👌 wow super song Sujith etta. Enjoyable while travelling alone 😀

  • @dairyofnaeem7455
    @dairyofnaeem7455 2 роки тому +6

    ഇതാണ് വ്ലോഗ് ❤️ അവിടെ വരുമ്പോൾ എന്തായാലും vat നെ വിളിക്കും... 👌🏻❤️

  • @NMCViewfinder
    @NMCViewfinder 2 роки тому +6

    വാറ്റ് ആള് അടിപൊളി 😍

  • @srinivas3793
    @srinivas3793 2 роки тому +3

    Best video you made after almost 1 year.These are the kind of videos i personally expect from a travel vlogger.expecting more such videos from other countries...All the best ..Keep going.

  • @fridge_magnet
    @fridge_magnet 2 роки тому +7

    Sujith always think out of the box :-). He is made for UA-cam.

  • @sajikumar1513
    @sajikumar1513 2 роки тому

    ശരിക്കും വ്യത്യസ്തമായ വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ 👍👍👍👍👍👍👍👍👍👍

  • @rijiroji2216
    @rijiroji2216 2 роки тому

    Variety video.... Enthu bhangya avdoke kanan❤️❤️❤️

  • @josecherookaran2007
    @josecherookaran2007 2 роки тому +3

    വീണ്ടും സുജിത്ത് ബ്രോ ഞെട്ടിച്ചല്ലോ അടിപൊളി അടിപൊളി........

  • @muhammedfaisal2824
    @muhammedfaisal2824 2 роки тому +11

    അത് പൊളിച്ചു സൈക്കിളുമായി ലാസ്റ്റ് കണ്ടത് flood ടൈമിൽ അബി ടെ കൂടെ പോയതാണ്.. 🤗

  • @rasithasarangi1432
    @rasithasarangi1432 2 роки тому +9

    The hardwork u put to make a video like this is so great. Thankful to u always to understand the local areas of Bangkok. Amazing man.🤗🤗

  • @shaheerasv8123
    @shaheerasv8123 2 роки тому +1

    Simple and clear presentation..keep going sujith broi..🥰

  • @shukkoor2002
    @shukkoor2002 2 роки тому +2

    Your efforts are really appreciable. If it were me this video will never come.....Superb

  • @neena_gems5223
    @neena_gems5223 2 роки тому +1

    Super video Sujith. Fellt like I was there with you. Your heart of gold can be seen through your singing, commentary and appreciation for all cultures.

  • @binsalexander
    @binsalexander 2 роки тому +1

    വീഡിയോ കിടുവേ 😃✌🏼🔥🔥🔥🔥

  • @kareemummarkareemummar6828
    @kareemummarkareemummar6828 2 роки тому +1

    പാലും പഴവും കൈകളിലേന്തി.... പാട്ട് സൂപ്പർ

  • @yadhukrishnan8476
    @yadhukrishnan8476 2 роки тому +1

    Parayaathe irrikkan vayya Adipowliii sujithettaa luv u so much for wonderful Vedios❤️😍

  • @dr.c.v6123
    @dr.c.v6123 2 роки тому +2

    This is a different kind of video experience. Really interesting and exciting one. Great bro👍

  • @bijukm501
    @bijukm501 2 роки тому

    കണ്ടിട്ട് സമയം പോകുന്നതറിയില്ല
    പാലും പഴവും കൈകളിൽ ഏന്തി........ ♥️♥️♥️

  • @JDawG81
    @JDawG81 2 роки тому +5

    23:30- A feel like cycling through Mattancherry - Fort Cochin

  • @abykurumbely430
    @abykurumbely430 2 роки тому +4

    Your videos is always informative compared to other youtube travelers.And always you tried to keep the standard. Super video

  • @rahulregimon111
    @rahulregimon111 2 роки тому +1

    sneham mathram ❤️
    nalla vedios nu aayi first class flight lum pokum venegil cycle lum pokum athaa nammude sujithettaann ❤️❤️❤️

  • @vyshakhvijayan4027
    @vyshakhvijayan4027 2 роки тому +3

    Your travel videos are upgrading to a different level. Hats off to your dedication and hardwork.

  • @vydehisuresh3834
    @vydehisuresh3834 2 роки тому +2

    This was one of the best 👏, loved the journey

  • @LondonNTheWorld
    @LondonNTheWorld 2 роки тому +1

    നന്നായിട്ടുണ്ട് ട്ടോ... ഇങ്ങനെ സൈക്കിൾ വീഡിയോകൾ ആണ് നമുക്കും ഏറെ ഇഷ്ടം... ❤❤❤

  • @tensecondstogo3889
    @tensecondstogo3889 2 роки тому

    Aarodo ulla vaashi theerkkkaan kidilan content kondu varukayanu ennu thoni pokum last 2 months videos are really good

  • @salmanka7878
    @salmanka7878 2 роки тому +2

    Great effort!!
    Thank you for this visuals 💖

  • @gokul8629
    @gokul8629 2 роки тому +2

    സൈക്ലിംഗ് പൊളിചു❤️❤️

  • @mahinshahs7714
    @mahinshahs7714 2 роки тому +2

    Bangkok videos started with a bang..kudos to your efforts 👏🏻👏🏻

  • @Triphive-9963
    @Triphive-9963 2 роки тому +13

    Timing anu main yannum 12 manik
    Respect ur dedication and hardwork
    Loves ur attitude ❤️❤️

    • @mohammedjunaid1330
      @mohammedjunaid1330 2 роки тому +1

      Ath schedule aan

    • @salihh_7
      @salihh_7 2 роки тому

      @@mohammedjunaid1330 still he need to film videos and edit in correct time..

  • @Plan-T-by-AB
    @Plan-T-by-AB 2 роки тому

    അമ്പോ, കിടിലൻ വീഡിയോ , വൻ വെറൈറ്റി 💖💖

  • @SaneeshpkPk
    @SaneeshpkPk 2 роки тому

    അടിപൊളി ഇത് പോലത്തെ വിഡീയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @Citizen435
    @Citizen435 2 роки тому +1

    Super.. I noted all the place s for our trip. Thankyou sujith and your friends.

  • @mrfunny6783
    @mrfunny6783 2 роки тому +2

    I feel that iam in Thailand while watching the video 💖

  • @anuhappytohelp
    @anuhappytohelp 2 роки тому

    ഇതാണ് ടൂറിസം,ടൂറിസ്റ്റുകളോട് ജനങ്ങളുടെ സഹകരണം ആണ് പ്ലസ് പോയിന്റ്, സൈക്കിൾ സവാരി കിടിലൻ👌

  • @munnathakku5760
    @munnathakku5760 2 роки тому +2

    വെത്തിയസ്‌തമായ വീഡിയോ സുജി ബ്രോ 👍👍👍കലക്കിട്ട... നല്ല രസമുണ്ട് കാണാൻ 😍😍👍👍👍good ബ്രോ...

  • @subithsv
    @subithsv 2 роки тому +8

    Wow.. a variety one..
    Superb balancing cycle with one hand..
    loved it 👍❤️

  • @lijojoy8264
    @lijojoy8264 2 роки тому +1

    It was a amazing video.... No words....

  • @bornking2u
    @bornking2u 2 роки тому +3

    Such a happy video. Thanks Sujith Bro for bringing out these experiences for us

  • @sujithsevenstars2754
    @sujithsevenstars2754 2 роки тому +1

    No words to describe, it was awesome brother 🥰🥰🥰🥰🥰the beautiful side of Thailand 🎉🎉🎉🎉🎉

  • @arunkp402
    @arunkp402 2 роки тому +2

    Best episode, i have ever seen...

  • @nashstud1
    @nashstud1 2 роки тому +1

    This was a surprise to me, been to Bangkok, but never thought there are such places in city. Awesome work bro, u Always go over the top

  • @MindWavesUnni
    @MindWavesUnni 2 роки тому +46

    സുജിത്തണ്ണാ...ക്യാമറയുടെ പ്രശ്‌നം പരിഹിരിക്കാമോ അടുത്ത വീഡിയോയില്‍... കാഴ്ചയുടെ മനോഹാരിത നഷ്ടപ്പെടാതിരിക്കാന്‍ പറഞ്ഞതാണ്.

  • @renoyraju6783
    @renoyraju6783 2 роки тому +3

    Every day waiting for your video.....
    Happy to meet you

  • @bijuthomas5006
    @bijuthomas5006 2 роки тому +1

    Amazing video, your effort and dedication
    is highly appreciated. when you interact with people, it creates a life to the videos.

  • @mallucanadiantravel
    @mallucanadiantravel 2 роки тому +2

    Nice variety content bro. 👌

  • @thomasninan7013
    @thomasninan7013 2 роки тому +26

    തായ്‌ലൻഡിൽ നിന്നും ചെടികൾ (ആഗ്ളോനിമ, അഡീനിയം പോലെയുള്ള ചെടികൾ ) നമ്മുടെ നാട്ടിലേക്കു വരുന്നതായി കേട്ടിട്ടുണ്ട്. Exotic ചെടികളുടെ നഴ്സറി explore ചെയ്യാമോ?

  • @ranidivakar5971
    @ranidivakar5971 2 роки тому +3

    What a wonderful experience u had .really amazing to see. Thank you so much

  • @nihalkprakash8070
    @nihalkprakash8070 2 роки тому

    Ithe oru variety video annallo super

  • @Vijayakumar-fj8fb
    @Vijayakumar-fj8fb 2 роки тому

    സുജിത്ത് ഏട്ടാ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും തായ്‌ലൻഡിൽ നിൽക്കുന്ന ഫീലിംഗ് ആയിരുന്നു I really enjoyed the video ❤❤❤❤❤❤

  • @harishknair123
    @harishknair123 2 роки тому

    സൂപ്പർ .ഒരു വ്യത്യസ്തമായ യാത്ര

  • @rohither7189
    @rohither7189 2 роки тому

    സൂപ്പർ വീഡിയോ സുജിത്ത് ബ്രോ വളരെ നല്ല എന്റർടൈൻമെന്റ് വീഡിയോ ആയിരുന്നു 😄😄

  • @shajiThekkekad9541
    @shajiThekkekad9541 2 роки тому +1

    സുജിത്ത് ഏട്ടൻ ലൂടെ ലോകം മുഴുവൻ കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു സുജിത്ത് ഏട്ടൻ പണ്ടേ സൂപ്പർ ആണ് ❤️❤️❤️

  • @mysterypanda8650
    @mysterypanda8650 2 роки тому

    Video kanumbol kandu theertha thai series okke orma varunnu... probably certain locations , languages awww..its cool... Kap khun krap

  • @jameskuntharayil6778
    @jameskuntharayil6778 2 роки тому +2

    Hi dear Sujith, nice to watch your video till end ,super!!. Wherever you go,you are mingle with local people and explore more about the local tradition,history and their life style. Which is a different experience for your viewers and yes 100% justified. All the best.

  • @mayasaraswathy8899
    @mayasaraswathy8899 2 роки тому +15

    Excellent and Superior vlog. Its too hard to ride a cycle with capturing visuals. Hats off.Amazing view of streets..Heritage visuals superb.Good going bro. Good job.

  • @salmankasim3182
    @salmankasim3182 2 роки тому +1

    Dedication 🔥🔥. TTE ❤

  • @rinukunjumon646
    @rinukunjumon646 2 роки тому +1

    Njan pandeeee paranjatha ningal poli annennu 😀appreciated your dedication bro ♥

  • @vishnupriya4186
    @vishnupriya4186 2 роки тому +4

    This was an AWESOME video . U should make more videos like this 👍👍👍. Being a localite gives you more experience of that place . Hope you enjoy ur more days in Thailand

  • @anandus204
    @anandus204 2 роки тому +1

    Such a feel good video🥰enjoyed a lot ❤️

  • @shobykantony8066
    @shobykantony8066 2 роки тому

    വളരെ നല്ല വീഡിയോ വീഡിയോ ആ നാടിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചകൾ തുടർന്ന് പ്രതീക്ഷിക്കുന്നു

  • @sajeevsoman3782
    @sajeevsoman3782 Рік тому

    ഒരു വർഷത്തിന് മുകളിൽ ആയി സുജിത് ഏട്ടന്റെ വിഡിയോകൾ കണ്ടിട്ട്..മിസ്സ് ആയ വിഡിയോകൾ ഇന്ന് മുതൽ കണ്ടു തുടങ്ങുന്നു 😍😍🥰

  • @ushapillai3274
    @ushapillai3274 2 роки тому

    so beautiful places your song is very nice. it's a great traveling experience. super video. take care.

  • @anoop.v.96
    @anoop.v.96 2 роки тому +1

    Unseen side of Thailand. Thanks brother ❤️

  • @abrahamedicula9971
    @abrahamedicula9971 2 роки тому +4

    A beautiful day, and appreciate you for taking a cycle trip no others dare. Good sight seeing.

  • @roshnisusan5903
    @roshnisusan5903 2 роки тому +1

    Hats off to your dedication

  • @anilchandran9739
    @anilchandran9739 2 роки тому +1

    സൈക്കിളിൽ കറക്കം.., ഫുൾ വെറൈറ്റി അല്ലേ..! 💖👌😍

  • @sudirsankr3361
    @sudirsankr3361 2 роки тому

    This is a super presentation and a visual treat. Only Sujith can find and shoot such classy item. Kudos!

  • @sujithsevenstars2754
    @sujithsevenstars2754 2 роки тому +1

    വ്യത്യസ്തമായ ഒരു യാത്ര വിവരണം🥰🥰🥰🥰🥰🎉

  • @abinajisam
    @abinajisam 2 роки тому +2

    Beautiful video chetta (despite the video jitter) ....... very beautiful cycle tour and food 😍😍

  • @SRV88888
    @SRV88888 2 роки тому +2

    Nice experience thank you

  • @rahulk5350
    @rahulk5350 2 роки тому +4

    Superb vlogging sujithetta.. I really enjoyed a lot..

  • @ajayakumarsb4935
    @ajayakumarsb4935 2 роки тому

    Super. Thoroughly enjoyed the ride. Just a beginning..

  • @cephgaming934
    @cephgaming934 2 роки тому +5

    Cycle il egene camera pidichu odikunnu, 👏👏👏👏 Hardwork and dedication

  • @abiabinavnp8084
    @abiabinavnp8084 2 роки тому

    Super video 🔥
    Skip cheyathe kandu 💥⚡️