1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരം.ഒരു ഭാഗത്ത് ശാന്തമായ ബംഗാൾ ഉൾകടൽ മറുഭാഗത്ത് ആർത്ത് ഉലസിക്കുന്ന ഇന്ത്യൻ മഹാസമുദ്രം പ്രകൃതി ഒരുക്കിയ വർണ്ണ കാഴ്ച്ചകൾ.അന്ന് പ്രകൃതി അവിടെ താണ്ഡവമാടിയില്ലെങ്കിൽ ഇന്ന് ധനുഷ്ക്കോടി ഒരു വൻ നഗരമായി മാറുമായിരുന്നു.❤️❤️❤️😍😍😍😍😍😍Travel ❤️
Plans for a bridge to connect to mainland was suggested in 1870[4] as the British Administration sought ways to increase trade with Ceylon.[7] The construction began in August 1911 and was opened on 24 February 1914.[8] The adjacent road bridge was opened in 1988.[7] As of 5 December 2018, the bridge was closed due to a crack in the bridge and the maintenance work is going on.[9] The Indian Railway Minister Piyush Goyal announced that a new railway bridge will be constructed near the old Pamban Bridge at a cost of ₹250 crores.[10] This new dual track bridge is planned to be constructed in automotive mode, allowing two ships to pass this bridge at the same time. 2.)The bridge was damaged during the 1964 Rameswaram cyclone and required repair work.[11] Strengthening work was carried out on the bridge under the supervision of E. Sreedharan in 2009 to enable it to carry goods trains.[12][13] On 13 January 2013, the bridge required repair work to the piers after suffering minor damage from a naval barge.[14][15] In 2016, the Ministry of Railways sanctioned ₹25 crore (US$3.1 million) to replace the existing 65.23 metres (214.0 ft) long rolling type span with a 66 metres (217 ft) long single truss span which could be opened automatically.[16] All train movement was stopped from 5 December 2018 when a fissure was noticed on 4 December 2018.[17] Rail movement on the bridge is restored as of 10 March 2019. 3.) Don't be biased based on your own opinion
കാഴ്ചകൾക്കും അപ്പുറം നമ്മുക്ക് മുമ്പിൽ എത്തിക്കുന്ന ആ മാസ്മരികമായ ശൈലി... അതാണ് സുജിത്തേട്ടനെ വ്യത്യസ്തനാക്കുന്നത്... അന്നും ഇന്നും എന്നും TTE പുതുമയോടെ മുന്നേറുന്നു....(12'O Clock= TTE)
സുജിത് നിങ്ങളെ വീഡിയോസ് വേറെ ലെവൽ ആണ്.ഓരോ കാഴ്ചക്കാരെയും ആ സ്ഥാലത്തേക്കു കൊണ്ടുപോകുന്നു . അത് നിങ്ങളുടെ മാത്രം കഴിവാണ്.ഓരോ വിഡിയോയും അതിന്റെ മാക്സിമം മികവാക്കാൻ നിങ്ങളുടെ പ്രയത്നം വളരെ വലുതാണ്. ഇനിയും കാഴ്ചകാരായ ഞങ്ങൾക്കു ഒരുപാടു വീഡിയോസ് നിങ്ങളിലൂടെ കിട്ടാൻ ആഗ്രഹിക്കുന്നു..
പെട്ടെന്ന് തീർന്നു പോയല്ലോ...കാണാന്‍ നല്ല രസം ആരുന്നു...പറഞ്ഞപ്പോള്‍ തന്നെ യാത്ര ചെയ്ത Sujith ന് എത്ര നന്ദി പറയണം..എല്ലാ video യും അസുലഭ കാഴ്ച സമ്മാനിച്ചു..നല്ല നല്ല kazhacha കള്‍ കാണാനായി ഇനിയും wait ചെയ്യുന്നു 👌😃🙏🙏
UA-cam വലിയൊരു ഫ്ലാറ്റ് ഫോമാണ് പക്ഷെ സുജിത് ചേട്ടനെ പോലെ Informative ആയും അത് അവതരിപ്പിക്കുന്ന രീതിയിലും മികച്ച നിലവാരം മറ്റൊരാൾക്കും ഇല്ല.. ഇഷ്ട്ടപെടാത്തവർത്തവർ പോലും ഇഷ്ട്ടമാകുന്ന രീതിയിൽ എല്ലാം വിശദീകരിച്ചു നൽകുന്നു.. അത് വീഡിയോ കാണുന്നവർക്ക് കൂടുതൽ അറിവുകളും ലഭിക്കുന്നു... ഇവിടെ ചിലർ ഒരു ക്യാമറയും തൂക്കി സങ്കടങ്ങളും പറഞ്ഞു വെറുതെ വാ പൊളിച്ചു വെറുതെ സംസാരിച്ചു വീഡിയോ ഷൂട്ട് aplod ചെയ്യുന്നു.. അതല്ല video vloger ചെയ്യേണ്ടത് വീണ്ടും തെളിയിച്ചു കൊടുക്കുന്നു... ❤❤❤🔥
⭕️Tech ⭕️Travel ⭕️Eat by Sujith Bhakthan അന്നും ഇന്നും പക്ക professional ആയി ചെയ്യുന്ന ജോലിയെ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ. NB:thumbnail നോട് പൂർണ സത്യസന്തത കാണിക്കുന്ന ഒരു യൂട്യൂബർ.😍😍😍
ഒരു പാട് നടന്ന വഴികളാണ് ഇത് പുതിയ കാഴ്ച്ചകൾ തന്നതിനു നന്ദി. മനുഷ്യജീവന് ഇത്രയേ വിലയുയുള്ളു എന്നു മനസ്സിലാക്കി തരുന്ന ഒരിടം. കടലിന്റെ ഭീകരത മനസ്സിലാക്കണമെങ്കിൽ ഒരു രാത്രി ധനുഷ്കോടിയിൽ നിൽക്കണം.
You are so right… without damaging the historical matters, innovative methods should be in place for ship routes or any other requirements. Waiting for your Russia blogs!
നൊസ്റ്റാൾജിയ... Continues ആയി രാമേശ്വരം പോയിരുന്നു...അവിടെ ക്ഷേത്രത്തിൽ 22 തീർത്ഥ കിണർ, ആയിരം കൽമണ്ഡപം.... ഹോ... വല്ലാത്തൊരു സ്മരണ....ഇപ്പൊ രാമേശ്വരം ഒരുപാട് മാറ്റങ്ങൾ വന്നു അതെല്ലാം സുജിത് വ്ലോഗിൽ സൂപ്പറായി കാണിച്ചു..... 👍👍
ലക്ഷദ്വീപ് പോയത് ഓർമ്മയുണ്ട് ആ കുളത്തിൽ നിന്ന് കുളിച്ചു അതിന്റെ അടുത്ത വീട്ടിൽ നിന്ന് ഫുഡ് കഴിച്ചു അടിപൊളി ആയിരുന്നു അല്ലെ ഞാൻ കണ്ടിരുന്നു ആ വീഡിയോ 😍😍
ഡൽഹിയിൽ ഇരുന്ന് സുജിത്തിന്റെ ഒപ്പം രാമേശ്വരം ധനുഷ്കോടി എല്ലാ കാഴ്ചകളും നന്നായി ആസ്വദിച്ചു. വളരെ മനോഹരമായി അവതരിപ്പിച്ചു. waiting for Maldives and Russian trip Wishing you a very happy and healthy journey 🌹🌹🌹🌹
എനിക്കും ഇത് കാണുമ്പോൾ നിങ്ങളുടെ കൂടെ വന്ന ഫീൽ ആണ്. സന്തോഷം. നാളേക്ക് ഉള്ള കാത്തിരിപ്പ് ഇപ്പോയെ തുടങ്ങി ❤️✌️TTE ഇഷ്ട്ടം All the best സുജിത് ഏട്ടൻ & സഹീർ ഭായ് 💞
The one of the reason I watch your content is that you explain history,facts of the place with so much curious jovial style... He Keeps it simple with words and emotions rather than using some jargons...keep it up sujithetta... Sujithettan rocks.. 🤘
വീഡിയോ കാണാൻ ഇത്തിരി ലൈറ്റായി എന്നാലും പറയാതിരിക്കാൻ വയ്യ ഒരു രക്ഷയില്ല പൊളിച്ചിട്ട് അടുത്ത ഒരു കിടിലം വേണ്ടി വേണ്ടി കാത്തിരിക്കുകയാണ് ചേട്ടാ കലക്കി ഒരു ബിഗ് സല്യൂട്ട്
Sujith bro.. Dhanushkodi ൽ.. രാമസേതു പൊളിക്കാത്തതിന്റെ ഒരു കാരണം.. ഈ സംസ്കാരത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ കൊണ്ടാവാം പക്ഷെ അതിലുപരി..കുറെ ഏറെ rare species ആയിട്ടുള്ള പവിഴ പുറ്റുകൾ പിന്നെ ചില rarest ആയിട്ടുള്ള ജീവികളുടെ ആവാസ വ്യവസ്ഥ ഉണ്ട്.. ഇതാണ് main reason... അത് അവിടെ മന്നാർ കടലിടുക്കിൽ ഉള്ളത് india ക്ക് ഒരു അഭിമാനം അല്ലേ... എന്റെ അച്ഛൻ പറയുന്നത് കേൾക്കാം.. പണ്ട് നാട്ടിൽ നിന്ന് ceylon ലേക്ക് direct ടിക്കറ്റ് ഏടുക്കാം.. Train -Boat-Train service.. അതിന്റെ പേരാണ് Boat Mail service.. Tte ♥️♥️♥️ Have a safe journey ♥️♥️♥️All the best ♥️
5.00 There was a train from Kollam connecting to Ceylon during British regime. You can take ticket from Kollam to Ceylon . I think the passengers were shifted to ship at this point.
Rameswaram - Dhanushkodi. The best place i have ever seen..നമ്മുടെ കാലം sir ന്റെ രാമേശ്വരം.. ധനുഷ്കോടി. ബുക്കിൽ വായിച്ച സ്ഥലം നേരിട്ട് കണ്ടപ്പോൾ എന്റെ പൊന്നെ ഭയങ്കര ഫീലിംഗ്. 😘. തകർന്ന കെട്ടിടങ്ങൾ റെയിൽവേ സ്റ്റേഷൻ... ഒരിക്കലെങ്കിലും എല്ലാരും പോയി കാണേണ്ട സ്ഥലം ആണ് ഇത്
You will never compromise when it comes to quality of the videos,and it's really nice to travel with you,more than that your videos can bring alwayz happiness and positive vibes..and also the way you explain the things are simply amazing👏👏😍👌
ഞാൻ നിങ്ങടെ video, ട്രാവലിസ്റ്റ അതു മാത്രമേ കാണാറുള്ളു..വേറെ ഒരു ആളുടെയും വിഡിയോയും കാണാൻ തോന്നുന്നില്ല..നിങ്ങളുടെ കൂടെ യാത്ര ചെയ്തതിൽ ഏറ്റവും നല്ല മനുഷ്യൻ,, സഹീർ ഭായ് തന്നെ യാണ്... Love it.
I remember my mother in law buying the floating stones from Panchamukha Hanuman temple and got one for me too....i have kept in my Pooja room....it resembles the pumice stone which floats in water...it's a mystery and let it be.
പല ധനുഷ്കോടി videosum കണ്ടിട്ടുണ്ട്... പക്ഷെ അവിടെയൊക്കെ miss ചെയ്തത് ചേട്ടന്റെ presentation ആയിരുന്നു😇
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💯😍
ഒരിക്കൽ പോയത് കൊണ്ട് ഇവിടം മനസ്സിൽ നിന്ന് മായുന്നില്ല, ഒരു ഓർമ്മപ്പെടുത്തൽ 😍😍😍
Same
സത്യം...
1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരം.ഒരു ഭാഗത്ത് ശാന്തമായ ബംഗാൾ ഉൾകടൽ മറുഭാഗത്ത് ആർത്ത് ഉലസിക്കുന്ന ഇന്ത്യൻ മഹാസമുദ്രം പ്രകൃതി ഒരുക്കിയ വർണ്ണ കാഴ്ച്ചകൾ.അന്ന് പ്രകൃതി അവിടെ താണ്ഡവമാടിയില്ലെങ്കിൽ ഇന്ന് ധനുഷ്ക്കോടി ഒരു വൻ നഗരമായി മാറുമായിരുന്നു.❤️❤️❤️😍😍😍😍😍😍Travel ❤️
ഒരിക്കൽ എങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം @ധനുഷ്കോടി ❤️
വിഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് ❤️
കാഴ്ചകൾ കണ്ടാൽ മാത്രം ഒരു കുളിർമ ഇണ്ടാവാറില്ല അത് present ചെയ്യുന്ന രീതി കൂടി നല്ലതാവണം അതിനു sujith ഏട്ടൻ തന്നെ വേണം
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
👍
Harriska and emils combination has more viewers now . Why ?
വളരെ സത്യമായ കാര്യം
@@vmchannelvlogs1788👍🏻👍🏻👍🏻
നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰😍, ബോറടിപ്പിക്കാതെ യൂട്യൂബർ ❤️
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
മലയാളികളുടെ അഭിമാനം E Sreeedharan സാറിന്റെ എഞ്ചിനീയറിംഗ് വിസ്മയം..
പാമ്പൻ പാലം ❤️❤️
Plans for a bridge to connect to mainland was suggested in 1870[4] as the British Administration sought ways to increase trade with Ceylon.[7] The construction began in August 1911 and was opened on 24 February 1914.[8] The adjacent road bridge was opened in 1988.[7] As of 5 December 2018, the bridge was closed due to a crack in the bridge and the maintenance work is going on.[9] The Indian Railway Minister Piyush Goyal announced that a new railway bridge will be constructed near the old Pamban Bridge at a cost of ₹250 crores.[10] This new dual track bridge is planned to be constructed in automotive mode, allowing two ships to pass this bridge at the same time.
2.)The bridge was damaged during the 1964 Rameswaram cyclone and required repair work.[11] Strengthening work was carried out on the bridge under the supervision of E. Sreedharan in 2009 to enable it to carry goods trains.[12][13] On 13 January 2013, the bridge required repair work to the piers after suffering minor damage from a naval barge.[14][15] In 2016, the Ministry of Railways sanctioned ₹25 crore (US$3.1 million) to replace the existing 65.23 metres (214.0 ft) long rolling type span with a 66 metres (217 ft) long single truss span which could be opened automatically.[16] All train movement was stopped from 5 December 2018 when a fissure was noticed on 4 December 2018.[17]
Rail movement on the bridge is restored as of 10 March 2019.
3.) Don't be biased based on your own opinion
സുജിത് ഭായ് നിങ്ങളുടെ റേഞ്ച് വേറെ ആണ് വിദേശ രാജ്യങ്ങളിലെ വരാനിരിക്കുന്ന സീരീസുകൾ അത് തെളിയിക്കും
സ്വായം പുകഴ്ത്തിയും മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നപോല അല്ല സുജിത്തേട്ടന്റെ വീഡിയോസ്സ്.... പ്രസന്റേഷൻ ആണ് അഹ് ക്വാളിറ്റി ❤❤❤❤😍😍😍 അതാണ്..
Njagal september 24th ne poyirunnu enkilum ee stalam kanumpol aa orma
ധനുഷ്കോടി കിടു സ്ഥലം ആണ്... നമ്മൾ ഒരുപാട് വർഷം പിറകിലേക്ക് പോയ ഒരു ഫീൽ ഉണ്ടാവും. ...
ഞാൻ തമിഴ്നാട്ടിൽ ഇരുന്നും കൂടെ ഇതൊക്കെ കാണാൻ വലിയ ഇഷ്ടമായി.ഇനിയും ഇത്തരത്തിലുളള വീഡിയോകൾ പ്രതീക്ഷിക്കുന്നു.All the Best
It is very good that you have directly gone to the place and and given the details.
സുജിത് ഭക്തന്റെ ട്രാവൽ വിഡിയോ കാണുമ്പോൾ നമ്മൾ യാത്ര പോയ feel കിട്ടും. അത് മറ്റൊരു ട്രാവൽ വ്ലോഗർമ്മാർക്കും kittiyittilla
L
സത്യം
❤
Yes
Travelista by Santos... pls watch... good experience
കാഴ്ചകൾക്കും അപ്പുറം നമ്മുക്ക് മുമ്പിൽ എത്തിക്കുന്ന ആ മാസ്മരികമായ ശൈലി... അതാണ് സുജിത്തേട്ടനെ വ്യത്യസ്തനാക്കുന്നത്... അന്നും ഇന്നും എന്നും TTE പുതുമയോടെ മുന്നേറുന്നു....(12'O Clock= TTE)
ട്രാവൽ വീഡിയോകൾ ഒരുപാട് കാണാറുണ്ട്. പക്ഷേ നിങ്ങളുടെ വീഡിയോകൾ നൽകുന്ന പോസിറ്റീവ് എനർജി, അത് അപാരമാണ്.
വീഡിയോ തീർന്നു പോയതെ അറിഞ്ഞില്ല...മനോഹരമായ കാഴ്ചകൾ .. സൂപ്പർ sujithetta..,
ആ പഴയ maxi cab യാത്രയുടെ feel ഒന്ന് വേറെ തന്നെയാണ്...
സുജിത് നിങ്ങളെ വീഡിയോസ് വേറെ ലെവൽ ആണ്.ഓരോ കാഴ്ചക്കാരെയും ആ സ്ഥാലത്തേക്കു കൊണ്ടുപോകുന്നു . അത് നിങ്ങളുടെ മാത്രം കഴിവാണ്.ഓരോ വിഡിയോയും അതിന്റെ മാക്സിമം മികവാക്കാൻ നിങ്ങളുടെ പ്രയത്നം വളരെ വലുതാണ്. ഇനിയും കാഴ്ചകാരായ ഞങ്ങൾക്കു ഒരുപാടു വീഡിയോസ് നിങ്ങളിലൂടെ കിട്ടാൻ ആഗ്രഹിക്കുന്നു..
മറ്റ് travel videos ൽ നിന്ന് സുജിത്തേട്ടന്റെ videos വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ Standard presentation ആണ്...very well presentation..👏
പെട്ടെന്ന് തീർന്നു പോയല്ലോ...കാണാന്‍ നല്ല രസം ആരുന്നു...പറഞ്ഞപ്പോള്‍ തന്നെ യാത്ര ചെയ്ത Sujith ന് എത്ര നന്ദി പറയണം..എല്ലാ video യും അസുലഭ കാഴ്ച സമ്മാനിച്ചു..നല്ല നല്ല kazhacha കള്‍ കാണാനായി ഇനിയും wait ചെയ്യുന്നു 👌😃🙏🙏
സഹീർ ഭായ് കാണും തോറും മൂപ്പരോട് സ്നേഹം കൂടി വരുന്നു..
എന്തായാലും ഒരിക്കൽ 5 million subscribers ആകും, അന്ന് ആഘോഷിക്കണം 💥you deserved all the success 💪🙌TTE🤩
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
വീട്ടില്‍ ഇരുന്നു ധനുഷ് കോടി കണ്ട് thank you so much
12 തൊട്ട് റിഫ്രഷ് ചെയ്യുവായിരുന്നു.. ഒത്തിരി ലേറ്റ് ആകാതെ വന്നല്ലോ.. സന്തോഷം 😌
endhe net theerno ennu vare noki😁😌
170 ൽ കൂടുതൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്നിട്ടും 170 സബ്സ്ക്രൈബ്ർസ് പോലുമായില്ല. 170 ആകാൻ സപ്പോർട്ട് ചെയ്യാമോ 🙏🏻
@@രമണൻ-ബ6പ 😂
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💯😍
@@donbrogamer7777 therichum avam 😁
ലൈവ് കണ്ട് പൊളി ആരുന്നു എല്ലാർക്കും ആവിശ്യം പോലെ കൊടുത്തിട്ടുണ്ട് 👏
Correct
Athe⚡️
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💯😍
Tech travel eat ന്റെ പുനർജ്ജന്മം. അടിപൊളി. ഇനി തിരിഞ്ഞു നോക്കണ്ട.Go ahead Sujith Bro.
റഷ്യൻ ട്രിപ്പ് മാത്രം ചെലവ് എത്രയാണെന്ന് കമന്റ് ചെയ്യണേ.
സഹീർ ഭായ് ഫാൻസ് ആരേലും ഉണ്ടോ
Illa 1 Manik aan
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
Illa
ഉണ്ട്
Saheer bhai...Such a great persnality...💯💯😍👍
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
UA-cam വലിയൊരു ഫ്ലാറ്റ് ഫോമാണ് പക്ഷെ സുജിത് ചേട്ടനെ പോലെ Informative ആയും അത് അവതരിപ്പിക്കുന്ന രീതിയിലും മികച്ച നിലവാരം മറ്റൊരാൾക്കും ഇല്ല.. ഇഷ്ട്ടപെടാത്തവർത്തവർ പോലും ഇഷ്ട്ടമാകുന്ന രീതിയിൽ എല്ലാം വിശദീകരിച്ചു നൽകുന്നു.. അത് വീഡിയോ കാണുന്നവർക്ക് കൂടുതൽ അറിവുകളും ലഭിക്കുന്നു... ഇവിടെ ചിലർ ഒരു ക്യാമറയും തൂക്കി സങ്കടങ്ങളും പറഞ്ഞു വെറുതെ വാ പൊളിച്ചു വെറുതെ സംസാരിച്ചു വീഡിയോ ഷൂട്ട് aplod ചെയ്യുന്നു.. അതല്ല video vloger ചെയ്യേണ്ടത് വീണ്ടും തെളിയിച്ചു കൊടുക്കുന്നു... ❤❤❤🔥
വളരെ മനോഹരമായ ി യാത്രകൾക്ക് പ്രത്യേക ഒരു അനുഭൂതി നൽകുന്നു, മനോഹരം ബ്രദർ
⭕️Tech ⭕️Travel ⭕️Eat by Sujith Bhakthan അന്നും ഇന്നും പക്ക professional ആയി ചെയ്യുന്ന ജോലിയെ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ.
NB:thumbnail നോട് പൂർണ സത്യസന്തത കാണിക്കുന്ന ഒരു യൂട്യൂബർ.😍😍😍
ഒരു പാട് നടന്ന വഴികളാണ് ഇത് പുതിയ കാഴ്ച്ചകൾ തന്നതിനു നന്ദി. മനുഷ്യജീവന് ഇത്രയേ വിലയുയുള്ളു എന്നു മനസ്സിലാക്കി തരുന്ന ഒരിടം. കടലിന്റെ ഭീകരത മനസ്സിലാക്കണമെങ്കിൽ ഒരു രാത്രി ധനുഷ്കോടിയിൽ നിൽക്കണം.
15:25 Kazhikkan ariyam saheer bai rocks 😂
ഓരോ സീരീസും കഴിയുമ്പോളും, തീരേണ്ട എന്നായിരുന്നു ..... ഇത് അങ്ങനെ തന്നെ ....
വരാൻ പോവുന്ന കാഴ്ച്ചകൾക്കു കാത്തിരിക്കുന്നു .....😍
Danushkodi ഇതു വരെ പോയിട്ടില്ല , ഈ ദൃശ്യങ്ങളിലൂടെ ആദ്യമായി കാണുന്നു , വീഡിയോ ഒരു രക്ഷയും ഇല്ല .. keep it up 👍
എല്ലാ ദിവസവും കാണുന്ന ഒരേഒരു channel ഇതാണ് 🥰🤩✨
Support cheyyuvo enne plz
@@kurump1490 anayum
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊💯😍
ഞാനും
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
You are so right… without damaging the historical matters, innovative methods should be in place for ship routes or any other requirements. Waiting for your Russia blogs!
പൊളി വീഡിയോ എന്നാ രസം കാണാൻ... സുജിത്ത് ഭായി & സഹീർ ഭയി ഉയിർ 😍😍🥰🥰👍👍👍
സുജിത് ഏട്ടന്റെ വീഡിയോ ഓക്കേ കാണുബോൾ ഒരു ഉഷാർ ആണ് 🥰🥰❤
നൊസ്റ്റാൾജിയ... Continues ആയി രാമേശ്വരം പോയിരുന്നു...അവിടെ ക്ഷേത്രത്തിൽ 22 തീർത്ഥ കിണർ, ആയിരം കൽമണ്ഡപം.... ഹോ... വല്ലാത്തൊരു സ്മരണ....ഇപ്പൊ രാമേശ്വരം ഒരുപാട് മാറ്റങ്ങൾ വന്നു അതെല്ലാം സുജിത് വ്ലോഗിൽ സൂപ്പറായി കാണിച്ചു..... 👍👍
ലക്ഷദ്വീപ് പോയത് ഓർമ്മയുണ്ട് ആ കുളത്തിൽ നിന്ന് കുളിച്ചു അതിന്റെ അടുത്ത വീട്ടിൽ നിന്ന് ഫുഡ് കഴിച്ചു അടിപൊളി ആയിരുന്നു അല്ലെ ഞാൻ കണ്ടിരുന്നു ആ വീഡിയോ 😍😍
ഡൽഹിയിൽ ഇരുന്ന് സുജിത്തിന്റെ ഒപ്പം രാമേശ്വരം ധനുഷ്കോടി എല്ലാ കാഴ്ചകളും നന്നായി ആസ്വദിച്ചു. വളരെ മനോഹരമായി അവതരിപ്പിച്ചു.
waiting for Maldives and Russian trip
Wishing you a very happy and healthy journey 🌹🌹🌹🌹
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ്
Simply superb Sujith... Worth watching every second of this video....
must aayittum povendae oru destination aanu
ijjaathi pwoli vibe aan😍
പെട്ടെന്ന് തീർന്നു പോയി അടുത്ത കാലത്തൊന്നും കാണാത്ത ഏറ്റവും നല്ല video pwlichu presentation വേറെ ലെവൽ
ആ പള്ളി ഒന്നെങ്കിൽ കടലെടുക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും എടുക്കും . അത് ശരിയാണ് സുജിതേട്ടൻ പറഞ്ഞത് ശരിയ🙏
എനിക്കും ഇത് കാണുമ്പോൾ നിങ്ങളുടെ കൂടെ വന്ന ഫീൽ ആണ്. സന്തോഷം. നാളേക്ക് ഉള്ള കാത്തിരിപ്പ് ഇപ്പോയെ തുടങ്ങി ❤️✌️TTE ഇഷ്ട്ടം
All the best സുജിത് ഏട്ടൻ & സഹീർ ഭായ് 💞
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
The one of the reason I watch your content is that you explain history,facts of the place with so much curious jovial style... He Keeps it simple with words and emotions rather than using some jargons...keep it up sujithetta... Sujithettan rocks.. 🤘
ഒരു രക്ഷ ഇല്ല മച്ചാനെ കിടിലോസ്‌ക്കി. your presentation is amazingly well.
സഹീർ ബായ്,, ആ മനിഷ്യൻ എന്ത് സൈലന്റ് ആണ്... 👍
Sujith bhakthan Chettan uyir ഇങ്ങനെ ഉള്ള വീഡിയോകൾ കാണിക്കുന്നതിന്
വീഡിയോ കാണാൻ ഇത്തിരി ലൈറ്റായി എന്നാലും പറയാതിരിക്കാൻ വയ്യ ഒരു രക്ഷയില്ല പൊളിച്ചിട്ട് അടുത്ത ഒരു കിടിലം വേണ്ടി വേണ്ടി കാത്തിരിക്കുകയാണ് ചേട്ടാ കലക്കി ഒരു ബിഗ് സല്യൂട്ട്
Adipoli bro
Skip chyade kanunnu ore oru videos. Tech travel eat😍😘. Sujith etan😍
20 മിനിറ്റ് കൊണ്ട് ഗുരുവായൂർ ടു ധനുഷ്‌കോടി പോയി വന്ന് റസ്റ്റ് എടുക്കുന്ന ഞാൻ....😍 പൊളി 👌
❤️
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
@@TechTravelEat 😍😘
ഇ സ്ഥലങ്ങളിൽ പോയിട്ടുള്ളത് കൊണ്ട്, പഴയ മധുരമുള്ള ഓർമ്മകൾ...
Feeling sad for the villagers who were destroyed by cyclone....🥺
Beautiful place
അടിപൊളി സുജിത് ചേട്ടാ. സൂപ്പർ. ഞങ്ങൾ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട്. 🥰🥰
നോങ്ക് കിട്ടോ അണ്ണാ 😂 saheer bhai ishtam❤🔥
Sujith bro.. Dhanushkodi ൽ.. രാമസേതു പൊളിക്കാത്തതിന്റെ ഒരു കാരണം.. ഈ സംസ്കാരത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ കൊണ്ടാവാം പക്ഷെ അതിലുപരി..കുറെ ഏറെ rare species ആയിട്ടുള്ള പവിഴ പുറ്റുകൾ പിന്നെ ചില rarest ആയിട്ടുള്ള ജീവികളുടെ ആവാസ വ്യവസ്ഥ ഉണ്ട്.. ഇതാണ് main reason... അത് അവിടെ മന്നാർ കടലിടുക്കിൽ ഉള്ളത് india ക്ക് ഒരു അഭിമാനം അല്ലേ...
എന്റെ അച്ഛൻ പറയുന്നത് കേൾക്കാം.. പണ്ട് നാട്ടിൽ നിന്ന് ceylon ലേക്ക് direct ടിക്കറ്റ് ഏടുക്കാം.. Train -Boat-Train service.. അതിന്റെ പേരാണ് Boat Mail service..
Tte ♥️♥️♥️
Have a safe journey ♥️♥️♥️All the best ♥️
Sujith bro Ur videos are just amazing....only channel I watch without skipping 💯❣💥
Dhanushkodi. The haunting place. Longing to visit. Nice video Sujith bro
സുജിത്തേട്ടോ ഇനി തമിഴ്നാട് പോവുമ്പോ hogenakkal falls എന്ന സ്ഥലത്ത് കൂടെ ഒന്ന് പോവണം👌
Super place 💚👌👌അടിപൊളി ആയിട്ടുണ്ട് 💜😍
Saheer bhai oru rakshayu illla pwoli mansuhyan 😇❤❤❤🔥🔥
യാത്ര പറഞ്ഞു പിരിഞ്ഞപ്പോ എന്തോ ഒരു വല്ലാത്ത ഫീൽ 😐🥰
രാമേശ്വരം കാണണം എന്ന ആഗ്രഹം സാധിച്ചു തന്ന സുജിത് ബ്രോ Thanks 👍👍👍
ഒരു കാലത്ത് തമിഴ് നാടിന്റെ നട്ടെല്ല് ആയിരുന്ന നഗരം ആയിരുന്നു ധനുഷ്കോടി എന്നാൽ ഇന്ന് അത് ഒരു പ്രേതനഗരമാണ്
തരുന്നത് ഉണക്ക മീൻ ആണെകിലും അത് നെയ്മീനായി പ്രെസന്റ് ചെയ്യാനുള്ള കഴിവാണ് നിങളുടെ vedionte പ്രതേകത
Nalla manoharamaya vivarannam.Beautiful place.
എല്ലാ കാഴ്ചകളും ഹൃദയ സ്പാർശ്ശിയായിരുന്നു 👌👌
Super video 👌👌പോകാൻ പറ്റാത്ത സ്ഥലങ്ങൾ എല്ലാം ഈ ചാനലിൽ കൂടി കാണാൻ പറ്റുന്നുണ്ട്. 👍👍✨️✨️Thanks sujith 😀😀
Explain cheyunna reethii super anuu Sujith ettaa nigaldee❤️❤️❤️❤️❤️
5.00 There was a train from Kollam connecting to Ceylon during British regime. You can take ticket from Kollam to Ceylon . I think the passengers were shifted to ship at this point.
Rameswaram - Dhanushkodi. The best place i have ever seen..നമ്മുടെ കാലം sir ന്റെ രാമേശ്വരം.. ധനുഷ്കോടി. ബുക്കിൽ വായിച്ച സ്ഥലം നേരിട്ട് കണ്ടപ്പോൾ എന്റെ പൊന്നെ ഭയങ്കര ഫീലിംഗ്. 😘. തകർന്ന കെട്ടിടങ്ങൾ റെയിൽവേ സ്റ്റേഷൻ... ഒരിക്കലെങ്കിലും എല്ലാരും പോയി കാണേണ്ട സ്ഥലം ആണ് ഇത്
Content ആണ് ഇവന്റെ main 😍
TTE ❤️😍
Saheer ഭായ് ക്ക് എന്റെ like..
20:40 സഹീർ ഭായ് അത് നമ്മുടെ മലപ്പുറം അല്ല .." നൊങ്ക് കിട്ടോ അണ്ണാ " ...ഇങ്ങള് ആള് താരകേടില്ലല്ലോ ..🤩🤩
Am w8iting broooo. Again we are all aditeted to your travel vlogs
Wonderful episode Annaaa….. catch you from Maldives 🇲🇻…. Much love ❤️ from Bahrain 🇧🇭
കോവിഡിന് തൊട്ട് മുൻപ് മറക്കാനാവാത്ത ഓർമ്മകൾ നൽകിയ യാത്ര.@ധനുഷ്കോടി
Traveled 12march 2020 Lockdown 23 March 2020
Man the quality of your videos are back, that's awesome😊😊😊👏
Rama sethu end point ഫുൾ മാറിപ്പോയി കടൽ നന്നായി കയറി പോയി..1 km വരെ കടലിനു അകതൊട്ടു നടന്നു പോകമായിരുന്നു.3 വര്ഷം മുന്നേ
You will never compromise when it comes to quality of the videos,and it's really nice to travel with you,more than that your videos can bring alwayz happiness and positive vibes..and also the way you explain the things are simply amazing👏👏😍👌
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
അറിയാത്ത കാര്യം എനിക്കറിയില്ല എന്ന് തുറന്നടിക്കുന്നു സഹീർ ഭായ് 👍👍👍
Sakeer Bhai Attitude😄⚡️
ഞാൻ നിങ്ങടെ video, ട്രാവലിസ്റ്റ അതു മാത്രമേ കാണാറുള്ളു..വേറെ ഒരു ആളുടെയും വിഡിയോയും കാണാൻ തോന്നുന്നില്ല..നിങ്ങളുടെ കൂടെ യാത്ര ചെയ്തതിൽ ഏറ്റവും നല്ല മനുഷ്യൻ,, സഹീർ ഭായ് തന്നെ യാണ്... Love it.
എല്ലാ പ്ലാനുകളും നടക്കട്ടെ ❤😘.. God bless you 😍
I remember my mother in law buying the floating stones from Panchamukha Hanuman temple and got one for me too....i have kept in my Pooja room....it resembles the pumice stone which floats in water...it's a mystery and let it be.
അല്ല ബായ് എനിക്ക് പിറന്നാൾ സമ്മാനമായി ഇന്ന് തന്ന ഫിഷ് ഇതുവരെ കിട്ടിയില്ല , പിറന്നാൾ ആശംസകൾ നേർന്ന താങ്കൾക്കും സഹീർ ബായിക്കും നന്ദി അറിയിക്കുന്നു 🥰
Eppohum kanninu kulirmayannu chettayiyude video kanumbol i love tech travel
സഹീർ ഭായിയുടെ കൂടെയുള്ള സുജിത് ഭായുടെ ചെട്ടിനാട് വീഡിയോ ഗംഭീരം 🥰🥰💖💖💖💌
ധനുഷ്കോടിയെ പറ്റി കേൾക്കുന്നതിന് മുന്നെ അവിടെ പോയതാണ് ഞങ്ങൾ . പിന്നീട് ആണ് അവിടത്തെ ചരിത്രങ്ങൾ ഒക്കെ അറിയുന്നത്. ഇനി ഒന്നുടെ പോകണം
first yay
Onnu forward polum cheyande otta iruppinu kanunna ore oru youtube channel tech travel eat. Sujithetta ningalde presentation vere level. 💗💗.. Rameshwaram trip polichu💗💗💗 waiting for the maldives dayss
What quality man, you brilliant, nice explainer 👍🏻👍🏻
പൊളിച്ചു..... സാഹീർ ഭായ് 💛💛💛
The man who always keep the clarity and standard till now….
❣️
4 thavana poyitund.. ennalum sujuthettante video kanum.. athoru mood anu 😍♥️
ഇനി അങ്ങോട്ട് വേറെ ലെവൽ വീഡിയോസ് 🔥🔥🔥
എന്റെ channel
500 ആക്കിത്തരാമോ plzz🙏🙏
Sujith ചേട്ടാ❤️... Maldives ലെ videos ന് വേണ്ടി waiting ആണ് ട്ടോ ❤️🔥