ഡാൻസ്‌ കളിച്ച്‌ തകർത്തു | Dinner Cruise & Safari Park in Thailand with

Поділитися
Вставка
  • Опубліковано 6 чер 2024
  • ഡാൻസ്‌ കളിച്ച്‌ തകർത്തു | Dinner Cruise & Safari Park in Thailand with @hareesameerali
    തായ്‌ലൻഡ് ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ contact ചെയ്യാം : Call +91 9846571800
    ടൂറിസം ആക്ടിവിറ്റികൾക്ക് മാത്രമല്ല അടിപൊളി ഷോപ്പിംഗിനും പറ്റിയ സ്ഥലമാണ് തായ്‌ലൻഡ്. നമ്മുടെ നാട്ടിൽ കിട്ടുന്ന പല സാധനങ്ങളും തായ്‌ലൻഡിൽ വളരെ വിലക്കുറവിൽ ലഭിക്കുമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഫാമിലിയായി വന്ന ഈ പ്രാവശ്യം ചെറിയൊരു ഷോപ്പിംഗിനായി ഞങ്ങൾ സമയം കണ്ടെത്തി. ശേഷം നമ്മുടെ സുഹൃത്തും ട്രാവൽ ഏജന്റുമായ ഹാരിസ് ഇക്ക എത്തിച്ചേരുകയും, ഞങ്ങളൊന്നിച്ച് ഒരു അടിപൊളി ക്രൂയിസ് ഡിന്നറിനു പോകുകയും ചെയ്തു. വർണ്ണശബളമായ ബാങ്കോക്ക് നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് നദിയിലൂടെ ഒഴുകിനീങ്ങുന്ന ക്രൂയിസിൽ ഡിന്നർ കഴിക്കുന്നതിനോടൊപ്പം എല്ലാവരും ചേർന്ന് നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഇത്തരത്തിൽ ബാങ്കോക്ക് നഗരത്തിലെ വ്യത്യസ്തങ്ങളായ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:03 Shopping in Bangkok
    12:07 Meet Harees Ameerali
    16:02 Dinner Cruise
    20:22 Safari Park, Bangkok
    25:57 Shopping at IKEA, Bangkok
    30:44 Reached Pattaya
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 157

  • @sailive555
    @sailive555 Місяць тому +20

    ഹാരിസിക്ക ആയിട്ടുള്ള food exploration, family shopping,dinner cruise എല്ലാം അടിപൊളി.. 😄❤️

  • @fliqgaming007
    @fliqgaming007 Місяць тому +18

    Adipoli Thailand Vibes with Harissikka 🤩 Rishi 😍

  • @chayakkadakaranm2925
    @chayakkadakaranm2925 Місяць тому +20

    നമ്മുടെ നാട്ടില്‍ വഴിയെ പോകുന്നവരുടെ ദേഹത്ത് വെള്ളം ഒഴിച്ചാല്‍ എന്താ ഉണ്ടാവുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 😀

  • @minisekhar9008
    @minisekhar9008 Місяць тому +2

    നിങ്ങളോടൊപ്പം കൂടാൻ സാധിച്ചതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം ❤thanks to hariz ekka and sujith bhakthan ❤

  • @JoiceDcunha
    @JoiceDcunha Місяць тому +4

    Thailand is a beautiful and awesome place 🤩🌹😻❤️❤️❤️ Rishi enjoy your journey with your parents.👍👍👍👍👏👏👏

  • @lindathomas4546
    @lindathomas4546 Місяць тому +3

    Great choice of that shoe..loved the color

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому +2

    Beautiful congratulations hj Best wishes thanks

  • @getmadhavan
    @getmadhavan Місяць тому +3

    Great to see Indian food and music on cruise. Shows how many more indian tourists are now visiting!

  • @akkulolu
    @akkulolu Місяць тому +1

    പുതിയ സ്ഥലങ്ങൾ പുതിയ പേരുകൾ everything super. ഋഷികുട്ടാ ഉമ്മ ❤️❤️🥰🥰👌🏻👌🏻

  • @veena777
    @veena777 Місяць тому +2

    Going to see your video Sir Today's episode I am so excited thrilled to see your entertainment 🫡🫡🫡

  • @nihalkprakash8070
    @nihalkprakash8070 Місяць тому +1

    Loved the video

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +2

    Happy journey 🎉

  • @afsalmohd8900
    @afsalmohd8900 Місяць тому +1

    Kidalan vlog ❤️

  • @mayasaraswathy8899
    @mayasaraswathy8899 Місяць тому +1

    Awesome vlog. Rishi fan. ❤️

  • @RajeshRavindranathan
    @RajeshRavindranathan Місяць тому +4

    Actually formal shoes can be very comfortable. It all depends on its construction. U.S, British formal goodyear welted construction are both comforable and durable. Try Loake, Crockett and jones, Barker, Cheaney or U.S brands like Allen Edmonds :)

  • @alexjk7310
    @alexjk7310 Місяць тому

    Shoping, food details aayi video idd Broo.....waiting aan

  • @user-xe9vv3dy4l
    @user-xe9vv3dy4l Місяць тому +4

    Hi ikka super video power a ❤

  • @rebeccaganesh75
    @rebeccaganesh75 Місяць тому +1

    Thailand is the best place for budget friendly shopping. So many tourist spots to explore- Pattaya, Phuket, Karbi, Chiang Mai and so on. You get exotic seasonal fruits too especially Thailand mangoes. Only negative thing is the weather. It’s terribly hot and humid. Does anyone know which part of the year the weather is pleasant in Thailand.

  • @madhukeloth9379
    @madhukeloth9379 Місяць тому +1

    അടിപൊളി വീഡിയോ 👌🏻👌🏻👌🏻

  • @veena777
    @veena777 Місяць тому +10

    Thursday Video was really funny that Rishi baby is going to beat one lady's back Hehehehe 😂🤣🤭🤭🤭

  • @rajesh197312
    @rajesh197312 Місяць тому +6

    Try New Balance 1080. It is much better than Skechers.

  • @user-tw9iu9hl7o
    @user-tw9iu9hl7o Місяць тому

    Thailand is so beautiful for a wonderful safari to all like heaven trip

  • @sharathbabu5960
    @sharathbabu5960 Місяць тому +3

    Waiting for your world road trip with fortuner

  • @naseefch9776
    @naseefch9776 Місяць тому +1

    Sujith bro Philippines’s Epo pokune philip vlogs is so nice ❤

  • @manuprasad393
    @manuprasad393 Місяць тому +1

    Woww അടിപൊളി

  • @Amina-hi8wq
    @Amina-hi8wq Місяць тому +2

    Pwoli

  • @user-wn7my5ng7c
    @user-wn7my5ng7c Місяць тому +1

    അടിപൊളി

  • @MT-pc5ct
    @MT-pc5ct Місяць тому

    Hey sujith please help me I want to go to Italy so where do I apply for the visa. Can I apply for Schengen at the vfs cochi?

  • @reethathomas6321
    @reethathomas6321 Місяць тому +2

    Rishi super 🙏👍♥️

  • @ranadheeragamers3765
    @ranadheeragamers3765 Місяць тому

    Firstt🎉

  • @lisaalexander2301
    @lisaalexander2301 Місяць тому +1

    Echolac luggage is old.I remember that from1980's in middle east

  • @hridhyam7023
    @hridhyam7023 Місяць тому +3

    Kidilan Vlog 💗✨

  • @serjiphilip9578
    @serjiphilip9578 Місяць тому +1

    Sketchers ❤

  • @jerry4674
    @jerry4674 Місяць тому

    Orapaytuum eni oru 4 dys 🎉🎉❤

  • @deviharidas1074
    @deviharidas1074 Місяць тому

    Super 😍😍

  • @akhilraj2920
    @akhilraj2920 Місяць тому

    Nice❤

  • @Arjun-gn1gw
    @Arjun-gn1gw Місяць тому

    Oru hi tharo

  • @nikhilaprabhakaran5907
    @nikhilaprabhakaran5907 Місяць тому +1

    How to contact Harris ikka?

  • @shanithashani-ks8th
    @shanithashani-ks8th Місяць тому +2

    Swetha use western
    wears 😍 love u rishi hai sujith

  • @rajivinod6761
    @rajivinod6761 Місяць тому +1

    Is Bangock shopping cheaper than India

  • @sreekalavm7706
    @sreekalavm7706 Місяць тому

    Super 👍❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Місяць тому

    super

  • @rajasreelr5630
    @rajasreelr5630 Місяць тому +1

    Polichu uu 🥰🥰🥰 rishi baby fans🥰🥰 tech travel eat fan girl 🥰🥰🥰

  • @renukaraj5538
    @renukaraj5538 Місяць тому

    Super 👍

  • @jmworld.2020
    @jmworld.2020 Місяць тому

    First comment 😮

  • @veena777
    @veena777 Місяць тому +1

    Highlight is Rishi baby in every vlog without him it is sad when he is there in every vlog I can enjoy his naughtiness 🤣😂🤭

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому

    Nice vlog

  • @ila6545
    @ila6545 Місяць тому +1

    skechers UNO ഷൂ ഒക്കെ കൊള്ളാം. എത്ര നേരം വേണേലും ഇരിക്കാം ഇട്ടോണ്ട്,ബട്ട് വിശ്വസിച്ചു ഇട്ടു നടക്കാൻ പറ്റില്ല.ചില surfacil ഗ്രിപ് ഒട്ടും ഇല്ല . ടു wheeler ഒക്കെ ഓടിക്കുമ്പോ നല്ല പണി കിട്ടിയിട്ടുണ്ട് .നടക്കേണ്ട ആവശ്യം ഇല്ലാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ് .

  • @krishnakumargopalan9575
    @krishnakumargopalan9575 Місяць тому +2

    Pappu's dearest place is Pattaya....

  • @user-rg8vg2ti9c
    @user-rg8vg2ti9c Місяць тому

    Rishi baby good looking sùper scene wondrfool looking sùper food very tasty food good video super story very nice video swetha mol good looking beautiful happy enjoy all family God bless you

  • @sushmamadhu3404
    @sushmamadhu3404 Місяць тому +1

    ❤❤

  • @dhanyachandran2144
    @dhanyachandran2144 Місяць тому

    Rishikuttan super

  • @valeedab
    @valeedab Місяць тому

    ❤❤❤❤❤❤❤

  • @sarunalakkal1939
    @sarunalakkal1939 Місяць тому

  • @jaynair2942
    @jaynair2942 Місяць тому +2

    Awesome buddy.! Thailand is the epitome of tourism.! Not any other countries can match up to Thailand on this.!

  • @fliqgaming007
    @fliqgaming007 Місяць тому

    🤩❤️

  • @christeenathomas1325
    @christeenathomas1325 Місяць тому

    Hai sujithetta

  • @manojpp9705
    @manojpp9705 Місяць тому

    👌😍

  • @Rtechs2255
    @Rtechs2255 Місяць тому +1

    നമ്മുടെ നാട്ടിൽ ഓണത്തിന് ഉറിയടിക്ക് വെള്ളത്തിൽ കളി ഉണ്ട്... 😅

  • @Rinsha-mf4er
    @Rinsha-mf4er Місяць тому

    👌

  • @basil8496
    @basil8496 Місяць тому

    Pattaya❤❤❤

  • @nithinsebastian7831
    @nithinsebastian7831 Місяць тому

    👌🏻👌🏻

  • @princekk6491
    @princekk6491 Місяць тому

    ❤❤❤

  • @joicythomas3619
    @joicythomas3619 Місяць тому

    ❤❤❤❤

  • @Roshintellicherry
    @Roshintellicherry Місяць тому

    😍😍😍😍😍😍😍😍

  • @janeysantosh
    @janeysantosh Місяць тому

    💖💖💖🧿

  • @arjun9359
    @arjun9359 Місяць тому +1

    Family vlog ishtam ollavar like adi ❤

  • @nisarkarthiyatt5793
    @nisarkarthiyatt5793 Місяць тому

    👍

  • @ashasibin
    @ashasibin Місяць тому

    ❤❤❤❤❤🎉

  • @thesnithesni5968
    @thesnithesni5968 Місяць тому

    Soudiyil ninnum nattilak soudi riyal yathra kondu pokam

  • @roshenchackalayil2665
    @roshenchackalayil2665 Місяць тому +1

    North face-American brand

  • @santhakumariammaj8224
    @santhakumariammaj8224 Місяць тому

    Budu buda ❤❤🎉

  • @preethyaram1486
    @preethyaram1486 Місяць тому

    👍🥰🥰

  • @FebinFeon123
    @FebinFeon123 Місяць тому

    ❤❤❤❤❤❤❤❤

  • @veena777
    @veena777 Місяць тому +3

    Lol 🤣 that was funny Rishi baby & his naughtiness hehehe cutie 🤭🤣😂

  • @user-dx9hw9np6t
    @user-dx9hw9np6t Місяць тому

    💕💞

  • @ABHIRAMI.997
    @ABHIRAMI.997 Місяць тому

    LOVE U RISHI BABU

  • @veena777
    @veena777 Місяць тому +1

    Oof you guys are extremely entertaining us Sir such a wonderful channel yours addicted I am really hehehe 🤣😂🤭🤭

  • @anjalishine7353
    @anjalishine7353 Місяць тому

    ♥️🥰♥️🥰♥️

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому

    ❤👌👌👍👍💪💪

  • @propagandatov1748
    @propagandatov1748 Місяць тому +1

    ഡാൻസ് കളിച്ച് തകർക്കുന്നത് ഇഷ്ടം ഉള്ളവർ ലൈക്ക്

  • @traveleats76
    @traveleats76 Місяць тому

    Ath angane aanu.. Thailand poyal Ticket extent chayyan thonum

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Місяць тому

    👌🌸💐🌹🌷💞

  • @mohamedameer453
    @mohamedameer453 Місяць тому

    ഹായ്

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому

    ,👍

  • @_thanxeeh
    @_thanxeeh Місяць тому +1

    1 like thero

  • @princekk6491
    @princekk6491 Місяць тому

    No2

  • @user-of7hs5kk2i
    @user-of7hs5kk2i Місяць тому +4

    1oru like tharum😥

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Місяць тому +1

    👍👍👍👍⚘️⚘️⚘️⚘️

  • @roshinj8080
    @roshinj8080 Місяць тому

    പട്ടായ നൈറ്റ് ലൈഫ് കാണിക്കണം

  • @rafivettichira5677
    @rafivettichira5677 Місяць тому

    💐😍🔥💚🔥😍💐💐😍🔥🔥😍

  • @arjun9359
    @arjun9359 Місяць тому +1

    28:47 nthina last adi avana Anna avne konn ivane konn enn oke kekkan

  • @lekshmimanoj5862
    @lekshmimanoj5862 Місяць тому

    👍👍👌

  • @vivekvivek625
    @vivekvivek625 Місяць тому +2

    Hello how are you ☺️

  • @VijayalakshmiPn-ru4io
    @VijayalakshmiPn-ru4io Місяць тому

    Eda മോനെ

  • @propagandatov1748
    @propagandatov1748 Місяць тому

    ഫാരിസിക്ക അധികം സംസാരിച്ചില്ല ഇപ്പോയും ആ പിണക്കം മനസ്സിലുണ്ടോ എന്നൊരു അലട്ടൽ
    നിങ്ങൾ രണ്ടും പേരും വളരെ കുലീനർ ആണ്

  • @user-ki1bs3kw3r
    @user-ki1bs3kw3r Місяць тому

    Sujith bro oru hai

  • @veena777
    @veena777 Місяць тому

    Yesterday I missed you Sir 🫡🫡

    • @fspace9573
      @fspace9573 Місяць тому

      u can spend with ur kids

  • @abdulmajeedrubi5728
    @abdulmajeedrubi5728 Місяць тому

    🌷👌👋❤️❤️❤️

  • @FebinFeon123
    @FebinFeon123 Місяць тому

    Hello