അമേരിക്കക്കാർക്കിടയിലെ 5 അന്ധവിശ്വാസങ്ങൾ | 5 popular superstitions in America.

Поділитися
Вставка
  • Опубліковано 27 жов 2024
  • India, usually considered as the center of superstitions. But, as a malayali , living in NewYork, I have observed so many superstitions that Americans are following.Here are the top 5
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....

КОМЕНТАРІ • 559

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +51

    അന്ധവിശ്വാസങ്ങളുടെ ഹോൾ സെയിൽ ഷോപ്പുകാരോടാണ് അമേരിക്കയിലെ പെട്ടിക്കടക്കാരൻ സംസാരിക്കുന്നത്.

  • @Nisamvl
    @Nisamvl Рік тому +92

    ഞാൻ അമേരിക്കയിൽ ആയിരുന്നേൽ ആൾക്കാർക്ക് bless you പറയാനേ നേരമുണ്ടാവൂ... ഒരു എട്ടു പത്തു തുമ്മലുള്ള റിലേ ആണ് എന്റേത്.. 😃

    • @THeYaaDeinsaD
      @THeYaaDeinsaD Рік тому +1

      ഒന്നോ രണ്ടോ കുരുമുളക് വായിലിട്ട് ചവയ്ക്കുക, തുമ്മൽ അപ്പോൾ തന്നെ നില്കും, പക്ഷേ കുരുമുളക് എന്നും കൂടെ കരുതണം...

    • @muhammedrameez2844
      @muhammedrameez2844 Рік тому

      Dr nisam mbbs md

    • @kevindroys
      @kevindroys Рік тому +1

      അത് അവിടെ പോകുമ്പോൾ മാറിക്കോളും ഇത്രയും polutation dust അവിടെ ഇല്ല..

    • @kalluran
      @kalluran Рік тому +2

      മുസ്ലിം , വിശ്വാസത്തിന്റെ ഭാഗമായി ആചരിച്ചു വരുന്നതാണ് ഒരാൾ തുമ്മിയാൽ അയാൾ അൽഹംദു ലില്ലാഹ് (ദൈവത്തിനു സ്തുതി) എന്ന് പറയുന്നതും ,അതു കേൾക്കുന്നവർ യർഹമുക അളളാഹ് (ദൈവത്തിന്റെ കരുണ നിനക്ക് ഉണ്ടാവട്ടെ) എന്ന് പറയുന്നതും.

  • @vysakhkrishnan559
    @vysakhkrishnan559 Рік тому +12

    ഞാനിവിടെ U.Kൽ തുമ്മുമ്പോൾ സ്ഥിരം കേൾക്കുന്ന ഡയലോഗ് ആണ് bless you..... പൊട്ടിയ കണ്ണാടി വീട്ടിൽ വയ്ക്കരുതെന്ന് നമ്മുടെ നാട്ടിലും പറഞ്ഞുകേട്ടിട്ടുണ്ട്..... Vikings നെ പോലെ പഞ്ചഭൂത വിശ്വാസങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടല്ലോ.

  • @ashin2252
    @ashin2252 Рік тому +33

    എത്ര മനോഹരമായ അന്ധവിശ്വാസങ്ങൾ

  • @hemarajn1676
    @hemarajn1676 Рік тому +34

    ലോകത്തിന്റെ പല ഭാഗങ്ങളിലും പലവിധത്തിൽ അന്ധവിശ്വാസം നിലനിൽക്കുന്നുണ്ടെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കി തന്നു. വളരെ നന്ദി. നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും അന്ധവിശ്വാസത്തിൽ നിന്ന് മുക്തരല്ല എന്നതാണ് ഏറ്റവും ദു:ഖകരമായ സത്യം.

    • @rashidrpp
      @rashidrpp Рік тому

      Cheriya praayathil thanne mathathinu thalachor vechukoduthavar aanu avar maaranaenkil maatti chindikunna samayathu mathram aakum

  • @ashokgopinathannairgopinat1451

    എത്ര രസകരമായി 💖അതിലേറെ പ്രസന്നതയോടെയാണ് 💐കാര്യങ്ങൾ അവതരിപ്പിക്കുന്നത്.....😄😄😄

  • @balakrishnanmenon1935
    @balakrishnanmenon1935 Рік тому +20

    Your naration is very easy to understand. You are doing a fine service to malayalee community to know about America.

  • @krishnachandran404
    @krishnachandran404 Рік тому +35

    Groundhog day എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പക്ഷെ ഇത് ശരിക്കും ഒരു ആചാരം ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്😊

  • @Linsonmathews
    @Linsonmathews Рік тому +133

    നാട്ടിലെ പൂച്ച വട്ടം ചാടിയാൽ, ഇപ്പോഴും ഒരു അപശകുനം ആണെന്ന് കരുതുന്ന നമ്മൾ 😂😂😂

    • @anilgeo
      @anilgeo Рік тому +3

      Ithu European belief aanu

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Рік тому +7

      😀

    • @ramkumarr5303
      @ramkumarr5303 Рік тому +5

      ​@@SAVAARIbyShinothMathew sir എൻ്റെ അടുത്ത് നാട്ടിലെ ഒരു ചേട്ടൻ പറഞ്ഞു അദ്ദേഹം us ആണ് 30year ആയി അമേരിക്കയിൽ നല്ല ഒരു ശതമാനവും ബുദ്ധ ജൈന സിഖ് മതക്കാർ ആയി കൊണ്ട് ഇരിക്കുക അന്ന് എന്ന്

    • @sumeshkn8218
      @sumeshkn8218 Рік тому +4

      നമ്മൾ അല്ല.. താൻ

    • @ramkumarr5303
      @ramkumarr5303 Рік тому

      @@sumeshkn8218 ഞാൻ ചോദിച്ചത് നിങളുടെ അടുത്ത് അന്നേ

  • @John-lm7mn
    @John-lm7mn Рік тому +12

    ദൈവാനുഗ്രഹം കിട്ടാൻ ചില whatsapp മെസ്സേജുകൾ 7 പേർക്കും 9 പേർക്കും ഒക്കെ forward ചെയ്യുന്നവരെ സ്മരിക്കുന്നു 😅

  • @stranger69pereira
    @stranger69pereira Рік тому +294

    *ഞാൻ സയൻസ് ലൂടെ Atheist💐 ആയ ശേഷം, അന്ധവിശ്വാസങ്ങളളോടും ദൈവത്തോടും ഗുഡ്ബൈ Forever പറഞ്ഞു* ☺️😊☺️

    • @ms_marvellouss
      @ms_marvellouss Рік тому +8

      Lot of love 😍

    • @sony8942
      @sony8942 Рік тому +41

      ഞാനും , അതിന് ശേഷം കിട്ടിയ ഒരു മനസുഗവും സമാധാനവും വേറെ തന്നെ ആണ്

    • @ajo3636
      @ajo3636 Рік тому +26

      ഞാനും😁💯 but എല്ലാ മതത്തെയും ബഹുമാനിക്കുന്നു 😊

    • @F-22RAPTORr
      @F-22RAPTORr Рік тому

      @@ajo3636ningalude etavum vendapetta oral ravile ezhunettu veedinte chutum Kai koti 4 round odiyit Ith avante vishwasam aanenu paranjal… Ningal ayale upadheshikumo? Atho bahumanikumo?

    • @ajo3636
      @ajo3636 Рік тому +17

      @@F-22RAPTORr bro അതാണ് അന്തവിശ്വാസം മതത്തെ ചൂഷണം ചെയ്ത് സ്വാർത്ഥ താല്പര്യങ്ങൾ നേടാനായി കുറേ പാവങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നതാണ് bro പറഞ്ഞത്
      അതിനെ ബഹുമാനിക്കുക അല്ല ഒരു യൂട്യൂബ് സെച്ചി പറഞ്ഞ പോലെ... എറിയണം 😁

  • @sadiqgreen4565
    @sadiqgreen4565 Рік тому +4

    Aa ലാസ്റ്റ് ഡയലോഗ് പൊളിച്ചൂട്ടോ.... 💚

  • @Chackochen1993
    @Chackochen1993 Рік тому +4

    ചേട്ടന്റെ shorts കണ്ടിരുന്നപ്പോൾ തന്നെ പുതിയ video 🙏🏻👍👍👍💙

  • @unnik8868
    @unnik8868 Рік тому +17

    വിശ്വാസത്തിൻ്റെ മറുഭാഗമാണ് അവിശ്വാസം, അത് മൂത്താൽ അന്ധവിശ്വാസമായി..

  • @govindankp6312
    @govindankp6312 Рік тому +28

    👍 തമ്മിൽ ഭേദം സായ്പ് തന്നെ🙂

  • @nujutnkl8082
    @nujutnkl8082 Рік тому +21

    അവതരണം ഒരു രക്ഷയുമില്ല.... 👌❤

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому +15

    എനിക്ക് ഒരു അമേരിക്കൻ ബോയ് ഫ്രണ്ട് ഉണ്ട്..... അവൻ പറയുന്നത് കേരളത്തിൽ ഉള്ളവർ ആണ് പോലും ഭയങ്കര സുന്ദരികളും സുന്ദരൻമാർ കുടുതൽ ഉള്ളത് 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @3stpointnedumangad660
      @3stpointnedumangad660 Рік тому +11

      എതിർ ഭാഗത്ത് നിങ്ങൾ ആണെങ്കിൽ ഏത് വായിനോക്കിയും പറയുന്ന ഡയലോഗ്. ഇപ്പോൾ മനസ്സിലായോ എത്ര പുരോഗമിച്ചിട്ടും ആ കാര്യത്തിൽ മാത്രം അമേരിക്കയിലും ഇവിടെയും ഒരേ രീതിയാണെന്ന്.

    • @sakkeerparambil159
      @sakkeerparambil159 Рік тому +1

      പൊട്ടൻ

    • @malavikaskrishnannair989
      @malavikaskrishnannair989 Рік тому +1

      @@sakkeerparambil159 അല്ല.. അവിടെത്തെ ബിസിനസ്‌ man 🤣🤣🤣🤣🤣🤣🤣🤣

    • @malavikaskrishnannair989
      @malavikaskrishnannair989 Рік тому +1

      @@3stpointnedumangad660 സ്വന്തം നാട് കുറച്ചു നല്ലത് പറഞ്ഞുപോൾ അത് കുറ്റം...

    • @Fine-fm1kh
      @Fine-fm1kh Рік тому +1

      ഏതോ ഒരുത്തന്‍ fake ആക്കി ആയിരിക്കും പറ്റി ക്കുന്നത്

  • @deepakvijayan1000
    @deepakvijayan1000 Рік тому +15

    തുമ്മുമ്പോൾ നമ്മുടെ heart beat ഒരു തവണ skip ആകുന്നു. ഒരു തുമ്മലിന് ശേഷം നമ്മൾ പുനർജനിക്കുന്നു എന്ന് പറയപ്പെടുന്നു. നമ്മുടെ പുനർജന്മത്തിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് തുമ്മുമ്പോൾ ഉള്ള Bless You കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും കേട്ടിട്ടുണ്ട്.

    • @channelb9500
      @channelb9500 Рік тому

      😑

    • @indian9178
      @indian9178 Рік тому +6

      മുസ്ലികളിൽ തുമ്മുന്ന ആൾ "അൽഹംദുലില്ലാഹ്" (ദൈവത്തിന് സ്തുതി) എന്ന് പറയും. അടുത്തുളള ആൾ "യർഹമുകള്ളാഹ്" (ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ) എന്ന് പറയും. പിന്നെ തുമ്മിയ ആൾ വീണ്ടും "യഹ് ദീ കുമള്ളാഹ്" എന്ന് പ്രാർത്ഥിക്കണമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അങ്ങനെ മുസ്ലീങ്ങൾ പ്രാർത്ഥിക്കാറുമുണ്ട്.
      കാരണം പറയുന്നത് നിങ്ങൾ പറഞ്ഞ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നു പോയതിനെ ദൈവം വീണ്ടും പ്രവർത്തിപ്പിച്ചു തന്നതിന് ദൈവത്തിനോടുള്ള നന്ദി പ്രയോഗം

    • @commenter124
      @commenter124 Рік тому

      Yes correct

    • @AnupriyaJos
      @AnupriyaJos Рік тому

      Njanum itha ketittulathu

    • @subybabyz3087
      @subybabyz3087 Рік тому

      Yes u r right

  • @thresiammababu5971
    @thresiammababu5971 Рік тому +10

    We don’t have room 13 in our hospital.
    After all any belief if it’s not hurting others, it’s not a problem.

  • @powertrolls9609
    @powertrolls9609 Рік тому +2

    നിങ്ങൾ ഈ രീതിയിൽ അറിയപ്പെടേണ്ട ഒരു വ്യക്തി അല്ല....
    നാളെ നിങ്ങൾ ചരിത്രത്തിന്റെ ഒരു ഭാഗമാകും ഉറപ്പ് നൂറുശതമാനം ❤❤❤

  • @diffo6413
    @diffo6413 Рік тому +7

    13 and friday angane oru combination day il aaaanu njan janichath🙂

  • @shaileshmathews4086
    @shaileshmathews4086 Рік тому +1

    അസുഖം(ex:cold, fecer etc) പിടിപെടുത്തതിൻ്റെ തുടക്കമായി തുമ്മൽ വരാറുണ്ട് എന്നിരിക്കെ bless you അഥവാ god bless you എന്നു പറയുന്നത് പ്രാർത്ഥനയുമായി ബന്ധപ്പെട്ട ക്രൈസ്തവ സംസ്കാരത്തിൻ്റെ ഒരു പ്രതിഫനമാണ്. ലോകമെങ്ങും ക്രൈസ്തവരുടെ ഇടയിലിതുണ്ട്.

  • @sbbyinna3427
    @sbbyinna3427 Рік тому +9

    ദുബായിൽ വന്നതിന് ശ്ക്ഷം പൂച്ച.... എല്ലാം മാറി. കാരണം കമ്പനി bus 3മിനിറ്റ് പോലും കാത്തു നിൽക്കില്ല 😂

  • @elisa37080
    @elisa37080 Рік тому +6

    In Italy we wish " good helth , salute! ". Nice video.

  • @prasanthprasu2273
    @prasanthprasu2273 Рік тому +2

    അവസാനം പൊളിച്ചു .......❤

  • @harikrishnankg77
    @harikrishnankg77 Рік тому +13

    എനിക്ക് അപ്പോഴേ തോന്നി 13 ആയിരിക്കും ടോപ് എന്ന് 😅😅

  • @bipinkalathil6925
    @bipinkalathil6925 Рік тому +1

    എന്റെ നാട്ടിലെ മന്ത്രി... എന്റെ പാർട്ടിയുടെ പരമോന്നത നേതാവ്, നെന്മമരം... കുടുംബസമേതം പേരക്കുട്ടി സഹിതം അമേരിക്കയിലും യൂറോപ്പിലും പോകുന്നത് എന്റെ നാടിന്റെ നന്മയ്ക്കാണെന്ന് ഞാൻ അന്ധമായി വിശ്വസിക്കുന്നു..... പക്ഷേ മറ്റ് അന്ധവിശ്വാസങ്ങളെ (ചിലരുടേതൊഴിച്ചു )പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ട് ഞാൻ പുരോഗമന വാദി ആയി അറിയപ്പെടും... 😄😄😄

  • @MeenSankaran-il8rj
    @MeenSankaran-il8rj Рік тому

    ഷിനോദ്... ഒരു പാട് ഇഷ്ടമാണ് അമേരിക്ക യിലെ വിവരണങ്ങൾ

  • @maplelok
    @maplelok Рік тому +4

    Thanks for the crystal clear explanation.. keep up the great work 👏🏼

  • @MrTHOTTADA
    @MrTHOTTADA Рік тому +10

    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
    ❤❤

  • @cryptonomical
    @cryptonomical Рік тому +5

    ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം ആണ് മത വിശ്വാസം

  • @mubarakmubooos
    @mubarakmubooos Рік тому +1

    തുമ്മിയാൽ alhamdulillah(thank God) എന്ന് പറയുന്ന രീതി മുസ്ലിങ്ങൾ ക്കിടയിൽ ഉണ്ട്. തുമ്മുമ്പോൾ ശരീര പ്രവർത്തനങ്ങൾ ചില മൈക്രോ സെക്കൻഡുകൾ നിലക്കുന്നു, അതിനു ശേഷം ഒരു പുതു ജീവൻ കിട്ടി എന്ന നിലയിൽ ആണ് ദൈവത്തിനു നന്ദി പറയുന്നത്

  • @haridasa9508
    @haridasa9508 Рік тому +1

    Wonderful presentation. God bless you brother ❤❤❤❤❤

  • @p.ashukkur4613
    @p.ashukkur4613 Рік тому +3

    GOOD ... മുസ്ലിങ്ങളുടെ ഇടയിലും തുമ്മുപ്പോൾ ദൈവത്തെ സ്തുതിക്കുന്ന ഏർപ്പാട് ഉണ്ട് , groundhog day എന്ന പേരിൽ ഒരു തമാശ പടം ഇറങ്ങിയിട്ടുണ്ടല്ലോ :)

    • @islamwithproof20
      @islamwithproof20 Рік тому

      മുസ്ലിംസ് തുമ്മിയാൽ അല്ഹമ്ദുലില്ല(ദൈവത്തിനു നന്ദി) എന്നാണ് പറയുന്നത്, കാരണം തുമ്മുമ്പോൾ മാത്രം ആണ് ഒരു മനുഷ്യന്റെ ശരീരത്തിലെ ഹൃദയം ഉൾപ്പെടെ ഉള്ള എല്ലാ അവയവംങ്ങളും നിൽക്കുന്നത്, ശേഷം വീണ്ടും പരവർത്തിക്കും.

  • @jj-dm2oc
    @jj-dm2oc Рік тому

    Last paranjad kalakki!!!!

  • @jinu870
    @jinu870 Рік тому +6

    #5 Same is here in Kerala.

  • @thyagarajanpillai585
    @thyagarajanpillai585 Рік тому +1

    Hai friend I like your American stories. I have seen part of USA.Wish you good luck.

  • @akhiltkesavan1775
    @akhiltkesavan1775 Рік тому +7

    Knock on wood എന്നത് നാട്ടിൽ Touch wood എന്ന് പറയുന്നത് കേക്കാറുണ്ട്.. ഇപ്പോഴാണ് കാര്യം പിടി കിട്ടിയത് 😂

  • @channelb9500
    @channelb9500 Рік тому +2

    ഈശോ രക്ഷിക്ക എന്ന് തുമ്മുമ്പോൾ ഇവിടെ പറയും😂😂😂😅

  • @muthalavan1122
    @muthalavan1122 Рік тому +4

    Uae യിൽ അറബികളുടെ ഇടയിലും അന്ധവിശ്വാസം ഉണ്ടെന്നു കേട്ടിട്ടുണ്ട്...

  • @akbarsha4246
    @akbarsha4246 Рік тому

    Last❤ Paranja❤ Message❤ Super ❤Bro

  • @ajayjohn619
    @ajayjohn619 Рік тому

    End punch is always Outstanding ! Nice video ..ingane oke undenne first time anu kelkune 😂

  • @vancouverdiaries738
    @vancouverdiaries738 Рік тому

    Orupad valuable info!

  • @2825arc
    @2825arc Рік тому +3

    ഇന്ന് 3 ആത്മാവിനെ എനിക്ക് നഷ്ടമായി...😊

  • @shijinmathew7424
    @shijinmathew7424 Рік тому +4

    No 13 ariyum
    Rest of them are new info 👍

  • @harishkumarp6173
    @harishkumarp6173 10 місяців тому

    Friday the 13nth . cinema orma vannu .👍

  • @deepusagarv1895
    @deepusagarv1895 Рік тому +1

    Hashmi യുടെ intro നിങ്ങളുടെ conclsn❤

  • @sreelatha642
    @sreelatha642 Рік тому

    Bro ഒന്നും പറയാനില്ല super 🙏👍

  • @vaisakhms2173
    @vaisakhms2173 Рік тому

    Kidilan video😍😊✌sughamano?

  • @muhammadessa3252
    @muhammadessa3252 Рік тому

    ഈ ഒരു വിശയം ചർച്ച ചെയ്തത് എന്നെ ചിന്തിപ്പിച്ചു,, അവസാനം പറഞ്ഞത് മനസ്സിൽ തറച്ചു, നന്മ ഉദ്ദേശിചുള്ള ആ വാക്കുകൾ പ്രസംസനീയമാണ്

  • @sajeeshsanuma7176
    @sajeeshsanuma7176 Рік тому +1

    Yeah. Njan goundhog day moviyil ith kandittund❤

  • @abdulrahiman541
    @abdulrahiman541 Рік тому +13

    13th Friday (Black Friday) യെക്കുറിച്ച് ഡാവിഞ്ചി കോഡിൽ പറയുന്നുണ്ട്. വേറൊരു കഥ... 🤣🤣🤣

    • @kalluran
      @kalluran Рік тому

      ഇന്ത്യയിലെ പല സർക്കാർ കെട്ടിടങ്ങളിലും,(ഉന്നത കോടതി കെട്ടിടങ്ങളിലടക്കം) No:13 മുറികൾ ഒഴിഞ്ഞു കിടക്കുന്നതായി വാർത്ത വന്നിരുന്നത് ഓർക്കുന്നു.

  • @abdulroufkarim6827
    @abdulroufkarim6827 Рік тому +2

    ഹായ് ബ്രദർ,
    നിങ്ങൾ പറഞ്ഞതിലെ ചില കാര്യങ്ങൾ മുസ്ലിം നാമധാരികൾ ചെയ്ത് കാണുന്നുണ്ട്
    തുമ്മിയാൽ
    വല്ലവനും വല്ലതും പറഞ്ഞാൽ
    പൂച്ച കുറുകെ ഓടിയാൽ
    കണി കാണൽ
    പൊട്ടക്കണ്ണാടി നോക്കൽ
    13 ആം നമ്പർ കെട്ടിടം
    ശ്വാസം നേരെ ശ്വസിക്കാൻ കഴിഞ്ഞാൽ
    വിശ്വാസവും
    അന്ധവിശ്വാസവും
    ആത്മവിശ്വാസവും
    എല്ലാം ഒരാശ്വാസം മാത്രം

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +4

    Very good video. We have people who don't still believe Humans moon missions and landings.😥 But got many superstitions 🙃

  • @nibinbaby2316
    @nibinbaby2316 Рік тому +4

    വീടിന്റെ ചുവരിലെ പല്ലി കരഞ്ഞാൽ എന്റെ വല്യമ്മ,... കണ്ടോ സത്യം.... 😂

  • @biblecomics8550
    @biblecomics8550 Рік тому +2

    Stenger coined the quote: "Science flies you to the moon. Religion flies you into buildings".

  • @manukottanadan3405
    @manukottanadan3405 Рік тому

    Athu Kerala thilum und...12 A,12B,14 , igane Anu ivideyum... Hospital, Hotels etc.....

  • @minijoy7790
    @minijoy7790 Рік тому +15

    എന്നാലും നമ്മുടെ നാട്ടിലെ പോലെ മനുഷ്യത്വം ഇല്ലാത്ത അന്ധവിശ്വാസം ഒന്നുമല്ലല്ലോ.

  • @jayamenon1279
    @jayamenon1279 Рік тому

    Athippol Evide Kuttikal Thummiyal HARIKRISHNA Ennu Parayum Njangalude Kuttikkalarhu Ammumma Paranju Kettittund Valare Rasakaramaya Viswasangal Athippol AMERICA Yil Aayalum Thanks SHINOTH For This Nice Video 🙏🙏🙏

  • @happywithlittiles7958
    @happywithlittiles7958 Рік тому

    bless you കേട്ട് കേട്ട് ഇപ്പോൾ തുമ്മാൻ വരുമ്പോൾ പിടിച്ചു നിർത്താൻ നോക്കും ബട്ട് നടക്കില്ല

  • @ayubkhankhan9525
    @ayubkhankhan9525 Рік тому

    എൻറെ ചേച്ചീടെ ഫ്ളാറ്റ് പാലുകാചിന് വീട്ടിൽ കയറാൻ പോകുമ്പോ എൻ്റെ കയ്യിൽ നിന്നും ടീ yum glass m വീണു പൊട്ടി. ഞാൻ ഒരുപാട് വിഷമിച്ചു. പക്ഷേ kovid time L പോലും ഒരു വീടും ഒഴിഞ്ഞു കിടക്കാതെ rent നു പോയി. ഈ പരിസരത്ത് ഫ്ളാറ്റ് കൾ ആർക്കും വേണ്ടാതെ ഒഴിഞ്ഞു kidannappozhum ഇവരുടെ ഫ്ളാറ്റ് fill ആയിരുന്നു😅

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    ഗൾഫിൽ ജോലി ചെയ്യുന്ന 90 കൾൽ അവിവാഹിതൻ ആയിരുന്ന സമയം ക്യാമ്പിൽ ധാരാളം മലയാളികൾ ഉണ്ട് സന്ധ്യക്ക് വെടിവട്ടം അതും രസകരമായ കഥകൾ കൂടുതൽ പേരും വിവാഹിതർ ഒരേ നാട്ടുകാർ എരിവും പുളിയും ഉള്ള കഥകൾ, കല്യാണം കഴിഞ്ഞു വന്നവർ തുമ്മിയാൽ അവന്റെ കാര്യം പോക്കാണ്, ഇവിടെ എഴുതാൻ പറ്റാത്ത അശ്ലീലം ആയിരിക്കും പിന്നെ എല്ലവരും കൂടി പറഞ്ഞു അവനെ കളിയാക്കുന്നത്,

  • @anu6025
    @anu6025 Рік тому +2

    1. Bless you ഇന്ത്യയിലും പറയും.
    3. നമ്മൾ touch wood എന്ന് പറയും

  • @chindhulohinandh6947
    @chindhulohinandh6947 Рік тому

    Thummumbol nammude body activity ellam aa time il stop avum...athum kondum koodiyanennanu ente friend ( American friend).
    Ivirku ipolum evil eyes pediyanu...athukondu eye pendent kunjungalku itukodukarund.

  • @cipher5374
    @cipher5374 Рік тому +1

    PENNSYLVANIA TAYLOR SWIFT REMINDER 😊

  • @muralimenon5078
    @muralimenon5078 Рік тому

    An interesting episode!

  • @sumasasikumar2525
    @sumasasikumar2525 Рік тому

    Variety video awesome 👍

  • @benoybalan7885
    @benoybalan7885 Рік тому +1

    Enthokkeyaa alle 😂❤️

  • @neelakantang2104
    @neelakantang2104 Рік тому +2

    മലയാളികളുടെ ഇടയിൽ തുമ്മിയാൽ "ഹരി കൃഷ്ണ" എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

  • @samuelthomas2138
    @samuelthomas2138 Рік тому +4

    Superstitions we go after that in Kerala too. One incident in front of my home..In 1968..my brother got out from the home for his final M Com cost account exam To NSS changannachery. Suddenly a person coming toward him with an Axe on his shoulder going for his work. Bro quickly stepped back home and spoke to mom. Waited few minutes and went appeared the exam. Got First class . This our blind faith?

  • @AnderherreraHerrera-xf8sk
    @AnderherreraHerrera-xf8sk Рік тому +1

    നാട്ടിൽനിന്ന് അമേരിക്കയിലേക്ക് വരാൻ എല്ലാമുൾപ്പടെ എത്ര budget വരും?

  • @shahnavass3901
    @shahnavass3901 Рік тому

    Excellent presentation

  • @malluz1977
    @malluz1977 Рік тому

    അതെ, ഒരു അവിശ്വാസി എന്ന നിലയിൽ എല്ലാവരുടെയും എല്ലാ വിശ്വാസങ്ങളും ഇല്ലാതാവുക എന്നതല്ല എൻ്റെ ആഗ്രഹം.. എല്ലാവരും അവരുടെ വിശ്വാസങ്ങൾ private അയി, മറ്റു വിശ്വാസികൾക്കോ അവിശ്വാസികൾക്കോ ശല്യമാവാതെ പ്രാക്ടീസ് ചെയ്യുക എന്നതാണ്.
    പക്ഷേ അമ്പലങ്ങളിലും പള്ളികളിലും കോളാമ്പി വെച്ച് ഒരു നാടിൻ്റെ മുഴുവൻ ചെവിപൊളിക്കുന്നത് മുതൽ കൂട്ടക്കൊലകൾക്ക് വരെ ഇന്ന് ഇവ കാരണമാവുന്നു

  • @ashin2252
    @ashin2252 Рік тому +1

    5:15 പോയി എന്റെ 5 കൊല്ലം പോയി( മീശമാധവൻ) 🤣🤣🤣🤣

  • @Enhasart
    @Enhasart Рік тому

    അതിനെന്താ മുസ്ലീം അൽഹമദുലില്ലാ എന്നു പറയും (ദൈവത്തിനു സ്തുതി) എന്നർത്തം .. കാരണം തുമമുബോൾ just second നമ്മുടേ ഹൃദയം stuck ആകുന്നുണ്ട്..അതിൽ നിന്നു വീണ്ടും പഴയതു പോലേ ആയതിൽ ദൈവത്തെ സുതിതിക്കുന്നു .. ഒരോ മനുഷ്യന്റെ ജനനവും, മരണവും തീരുമാനിക്കുന്ന അവനേ സ്മരിക്കുന്നു 👍

  • @sajinkp8141
    @sajinkp8141 Рік тому

    Nice video 👍🏻

  • @sajumohanan4997
    @sajumohanan4997 Рік тому

    your sign off is lit like always🔥

  • @GRSRockzZz
    @GRSRockzZz Рік тому

    നല്ല ശബ്ദം ആണ് ചേട്ടന്റെ sgk ക്കെ പോലെ ഒരിക്കലും മടുക്കാത്ത ശബ്ദം

  • @MrMindsetpsc
    @MrMindsetpsc Рік тому

    Last words super👏👏

  • @adershkv9678
    @adershkv9678 Рік тому +2

    13 ആം വാർഡിൽ താമസിക്കുന്ന ഞാൻ😑😑

  • @TraWheel
    @TraWheel Рік тому +3

    ഇന്ത്യക്കാർ ഇവിടിന്നു ഫ്ലൈറ്റ് കേറുമ്പോ സ്വന്തം ചക്കര ആന്ഡ വിശ്വസ്വങ്ങൾ എല്ലാം കൂടെ കൊണ്ടുവരും...

  • @johnyma5572
    @johnyma5572 Рік тому

    നമ്മുടെ നാട്ടിൽ ഇപ്പോഴും പറയുന്നുണ്ട്.തുമ്മുബോൾ ഇശോ രക്ഷിക്ക എന്നൊക്കെ.?

  • @VENUGOPAL-yk6vh
    @VENUGOPAL-yk6vh Рік тому

    Super.. correct ❤

  • @chinchurajan3514
    @chinchurajan3514 Рік тому +2

    എനിക്കു എന്തോ 13 വലിയ ഇഷ്ടം ഉള്ള നമ്പർ ആണ് 😂

  • @suk5385
    @suk5385 Рік тому +2

    Groundhog Day Movie കണ്ടവർ ആരൊക്കെ...

  • @augustinethomas5406
    @augustinethomas5406 Рік тому

    Very good information thanks

  • @ziyadvalamkottil9856
    @ziyadvalamkottil9856 Рік тому +22

    തുമ്മുമ്പോൾ മുസ്ലിം മതവിശ്വാസികൾ 'അൽഹംദുലില്ലാഹ് '(ദൈവത്തിന് സ്തുതി )എന്ന് തുമ്മിയ ആൾ പറയാറുണ്ട്,, കാരണം തുമ്മുമ്പോൾ ഒരു സെക്കന്റ് നേരത്തേക്ക് നമ്മുടെ ഹൃദയം നിലച്ചു പോകുന്നുണ്ട് നിലച്ചു പോയ ഹൃദയം വീണ്ടും മിടിച്ചതിനാണ് സ്തുതി പറയുന്നത് അത് യാഥാർഥ്യം തന്നെയാണ്

    • @dreamandmakeit6221
      @dreamandmakeit6221 Рік тому +5

      Dey ath daivam alla. Normal process anu. Athilum daivathe kooti kuzhachu.

    • @muneertp8750
      @muneertp8750 Рік тому

      അപ്പൊ തുമ്മാനുള്ള tendency കൊടുത്തത് ആരാണ്?

    • @vijinlalvijin8314
      @vijinlalvijin8314 Рік тому

      😂😂

    • @Enhasart
      @Enhasart Рік тому +1

      @@muneertp8750 🤦‍♀️ ദൈവം തന്നേ വേണമെങ്കിൽ ആ tendency കു ഒപ്പം നിറ്റെ ജീവനേ ദൈവത്തിനു എന്നെന്നേക്കും ആയി നിലപ്പിക്കാം... പക്ഷെ നിൻറ്റേ മരണത്തിനു ഉളള സമയം വീണ്ടും നീട്ടിതന്നാൽ ,,, വേണമെങ്കിൽ നിനക്ക് നന്ദി പറയാം👍

    • @Enhasart
      @Enhasart Рік тому

      @@muneertp8750 പിന്നേ ദൈവം ഉണ്ട് എന്നതിനു തെളിവായിട് ഒരു പാട് ഉപമ കൾ ഈ ലോകത്തു നിക്ഷേപിച്ചിട്ടുണ്ട് മനുഷ്യരിലും ,,അതിലേ ഏറ്റവും വലിയ തെളിവാണ് മരണം.... Heart നിലയ്ക്കുംബോളാണ് മരണം എന്നു science പറയുന്നു.. എന്നാൽ ഇതേ science തന്നേ പറയുന്നു ,,നിങൾ മരിച്ചാൽ 4 to 6 hrs ജീവിക്കുന്നു എന്ന്.. അതുകൊണ്ടല്ലേ transplantation നടക്കുന്നത്... അതുകൊണ്ട് എന്താണ് മരണം എന്ന് പഠിക്കുക 👍

  • @sivaprasads3095
    @sivaprasads3095 Рік тому

    Groundhog day ennu oru cinema undu. Nalla oru feel good padamanu

  • @ponnusmedia2233
    @ponnusmedia2233 Рік тому +1

    Hi can u do video on new b1 b2 visa holders can attend interview and get job on visiting visa...

  • @F-22RAPTORr
    @F-22RAPTORr Рік тому +1

    Etavum valiya anthavishwasam aanu daiva vishwasam.

  • @junaidk1154
    @junaidk1154 Рік тому +2

    പൊട്ടിയ കണ്ണാടി അന്തവിശ്വാസം നമ്മുടെ നാട്ടിലും ഉണ്ടല്ലോ....

  • @ajithoneiro
    @ajithoneiro Рік тому

    good one...

  • @sojansojan7926
    @sojansojan7926 Рік тому

    സൂപ്പർ വീഡിയോ

  • @Lost_guy_adventures
    @Lost_guy_adventures Рік тому +1

    'Groundhog day' film 1993

  • @jaccapadi
    @jaccapadi Рік тому

    The Hollywood movie ‘Friday the 13th’ made Americans more scared about 13th and the combination of the date and Friday!!!

  • @jalajabhaskar6490
    @jalajabhaskar6490 Рік тому

    Good one..my husband 's colleague...a Kannadiga....stops the car..get out..say a prayer and continue when a cat crosses his path😀😀

  • @sankaranarayanansanduskyna1866

    Can you explain the procedure for U S visa renewal? Also how to get interview waiver? I heard that if renewing the visa before completing it's validity, there will be no interview. Please explain on this.

  • @jazeelmuhammed3655
    @jazeelmuhammed3655 Рік тому +1

    Avide rain undo? Vlogil ullad pole thonunu

  • @afsid
    @afsid Рік тому +1

    #5 Alhamdulillah

  • @babuthomas2198
    @babuthomas2198 Рік тому +1

    ഇവിടെ അറബ് രാജ്യത്തു തുമ്മിക്കഴിഞ്ഞു thanks god എന്ന് അറബിയിൽ പറയാറുണ്ട്