കേരളത്തിൽ ചൂട് തുടങ്ങി.... ഇനിയങ്ങോട്ട് വറ ചട്ടിയിൽ നിന്നും എരി തീയിലേക്കാണല്ലോ ദൈവമേ ന്നു ചിന്തിച്ചു ഇരിക്കുമ്പോ ദേ ഷിനോദ് ചേട്ടൻ മഞ്ഞും കൊണ്ടു വന്നേക്കുന്നു 🥰🥰😊
തീർച്ചയായും കേരളം നമ്മുടെ നാട് എവിടെയായാലും നമ്മുടെ നാടിനോട് തോന്നുന്ന ഇഷ്ടം അവിടെ ജീവിക്കുന്നവർക്ക് അറിയില്ല ഡൽഹിയിലെത്തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ചൂട് കൊള്ളുന്ന ഞാൻ അമേരിക്കയിൽ നിൽക്കുന്ന നിങ്ങടെ വീഡിയോ കാണുന്നു എൻ്റെ മകൾ ഇന്നലെ മുതൽ ലണ്ടനിലുണ്ട് 4 ദിവസത്തെ ഡ്യൂട്ടിയിലാണ് എയർ ഹോസ്റ്റസ് ആണ് ഇപ്പം അവിടെ നല്ല തണുപ്പല്ലേ
Hi, I live in Chicago. Initially I had the same problem and concerns you raised.But the day when I purposefully started loving snow I was at least able to adjust with it though not completely even now . I saw how a little boy enjoying the snow, he was rolling around the ground on a heavy snow day , while I was shivering inside at home seeing him playing. That incident changed my mind and I slowly started adjusting with snow. Only thing still continues when snow comes 😅 - It’s a big Wow for our people in Kerala but its still a Big oh No😢 for me
Very thankful to be out of NY, hated my life there. The parallel parking issues, lack of space and to top it off such wintry weathers; life has been calm and more engaging ever since I moved down south.
ചേട്ടാ ക്രിസ്മസിന് വാങ്ങിയ original ക്രിസ്മസ് ട്രീ ഇനി എന്തുചെയ്യും. അടുത്ത വർഷം ഉപയോഗിക്കാൻ പറ്റുമോ. അതോ നശിപ്പിച്ചു കളയുമോ. ചേട്ടന്റെ motivation videos എൻ്റെ life ൽ വളരെയധികം പ്രയോജനപ്പെട്ടു. പല തീരുമാനങ്ങളും എടുക്കുന്നതിന് കഴിഞ്ഞു. ഇനിയെന്ത് എങ്ങനെ എന്ന് ചിന്തിച്ച് ഒറ്റപ്പെട്ടു പോയപ്പോൾ videos വളരെയധികം പ്രയോജനപ്പെട്ടു. Thank you chetta, God bless you & your family 🙏🙏🙏
Hope you are in Queens Borough. You could have mentioned how many (inches or feet) snow on that day. Anyway one more winter season is passing... Happy Living...
This is the main reason why we decided it's either Texas or Florida for us, when we decided to move to the US. Enjoying and playing cricket in the mild Houston winter.
This is a very light snow less than 1 inch. Usually heavy snow get accumulated to 2 to 2.5 feet of snow which will stay for several days. Still people have go out for work,
കട്ടപ്പന ഒര് ദിവസം പോയി നിന്നപ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല..തറയിൽ ചവിട്ടാൻ തന്നെ പറ്റില്ല.അടുക്കളയിൽ നിന്ന് ഒരൊറ്റ ഓട്ടം ആയിരുന്നു ബെഡ് റൂമിലേക്ക്.. 😂😂..അമേരിക്ക 🥶🥶🥶🥶..
Bro Keep a Windex spray bottle in your car and at home to clear all the glass on your car easily. hot water wont work in cold. That way we can avoid scraping the glass and save some time
നടക്കുമ്പോഴൊക്കെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നുന്നുണ്ട്.. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുവാൻ വേണ്ടിയിട്ട് എന്തൊക്കെ കാര്യങ്ങളാണ് അവിടെ ശ്രദ്ധിക്കുന്നത് ? ജിം പോകാറുണ്ടോ? ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🙏🏻 അതുപോലെ തന്നെ അവിടുത്തെ ജിം ഒക്കെ ഒന്ന് കാണിക്കുകയാണെങ്കിൽ നല്ലതായിരുന്നു. ഒരുപാട് ബോഡിബിൽഡർമാലുള്ള നാടാണ് അമേരിക്ക എന്ന് കണ്ടിട്ടുണ്ട് പല വീഡിയോകളിലും..
Oru car driveway il oru car road il ath NYC Washington DC California polathe big cities le situation aaanennu koode mention cheyyoo baakki ulla states il okke 2-3 car garages und normally
കേരളത്തിൽ ചൂട് തുടങ്ങി.... ഇനിയങ്ങോട്ട് വറ ചട്ടിയിൽ നിന്നും എരി തീയിലേക്കാണല്ലോ ദൈവമേ ന്നു ചിന്തിച്ചു ഇരിക്കുമ്പോ ദേ ഷിനോദ് ചേട്ടൻ മഞ്ഞും കൊണ്ടു വന്നേക്കുന്നു 🥰🥰😊
😂
23winter njan Canada Hamilton ayirunu snow kandu
നേരെ ചൊവ്വെ ഭംഗിയായി കാര്യങ്ങൽ അവതരിപ്പിക്കുന്ന താങ്കൾക്ക് ❤🎉
മഹേഷ് ചേട്ടൻ ചേട്ടനെ അനുകരിച്ച കണ്ട് അന്തം വിട്ടുപോയി, അത്രക്ക് perfect ആരുന്നു❤️🤗
❤️
ഇതൊക്കെ കാണുമ്പോൾ എന്നെ പോലെ മടിയുള്ളവർക്ക് ഏറ്റവും പറ്റിയ നാട് കേരളം തന്നെ😅
Thank you ചേട്ടാ.. നല്ല ഭംഗിയുണ്ട് മഞ്ഞ് കാണാൻ എന്തായാലും.. ലാസ്റ്റ് പറഞ്ഞത് 👍👍നമ്മുടെ നാട് എന്നും നമ്മുടെതന്നെയാ ❤❤❤
അമേരിക്കയെ ഞങൾക്ക് കാണിച്ചു തരുന്നതിന് നന്ദി.കേരളത്തിൽ ഇരുന്നുകൊണ്ട് അമേരിക്ക കാണാമല്ലോ.
കാറ് മൂടിയിട്ടാൽ പോരെ ?
താങ്കളുടെ അവതരണം അടിപൊളിയാണ്👍
Life is so hard during snowfall. Loved your video. Thank you Shinoth.🩵.
I lived in Chicago 7 years and then I moved to California! Where I live now there’s no snow, but the snow is on the mountains an hour drive away!!
പതിനെട്ടാംതീയതിമുതൽ ന്യൂ യോർക്കിലെ മഞ്ഞുവീഴ്ച്ച ഞാനും ആസ്വദിച്ചു. 24ന് തിരികെ പോകുന്നു.
സൂപ്പർ അവതരണം 👍👍👍👍👍
തീർച്ചയായും കേരളം നമ്മുടെ നാട് എവിടെയായാലും നമ്മുടെ നാടിനോട് തോന്നുന്ന ഇഷ്ടം അവിടെ ജീവിക്കുന്നവർക്ക് അറിയില്ല ഡൽഹിയിലെത്തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ചൂട് കൊള്ളുന്ന ഞാൻ അമേരിക്കയിൽ നിൽക്കുന്ന നിങ്ങടെ വീഡിയോ കാണുന്നു എൻ്റെ മകൾ ഇന്നലെ മുതൽ ലണ്ടനിലുണ്ട് 4 ദിവസത്തെ ഡ്യൂട്ടിയിലാണ് എയർ ഹോസ്റ്റസ് ആണ് ഇപ്പം അവിടെ നല്ല തണുപ്പല്ലേ
എത്ര ആയസകരമാണു അമേരിക്കൻ ജീവിതം.
Winter/Snow എന്ന് പറയുന്ന സാധനം സിനിമയിലും വീഡിയോയിലും കാണാൻ മാത്രം കൊള്ളാം.... ഒരു പ്രാവശ്യം യൂറോപ്പിൽ പോയപ്പോൾ അനുഭവിച്ചതാണ്.... നരക തുല്യം 😖
Sathyam
അവസാനത്തെ dialoge കൊള്ളാം🤩🤩
Hi, I live in Chicago. Initially I had the same problem and concerns you raised.But the day when I purposefully started loving snow I was at least able to adjust with it though not completely even now . I saw how a little boy enjoying the snow, he was rolling around the ground on a heavy snow day , while I was shivering inside at home seeing him playing. That incident changed my mind and I slowly started adjusting with snow. Only thing still continues when snow comes 😅 -
It’s a big Wow for our people in Kerala but its still a Big oh No😢 for me
Actually winter is quite enjoyable if you have the right attitude. I tend to miss the winter sports when the snow is gone.
Happy to see this shinoj.God bless you.Paruril ninnum oru amma.
Thankyou.. It was nice to know all those snowy things❤
Dream place❤
സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
Very thankful to be out of NY, hated my life there. The parallel parking issues, lack of space and to top it off such wintry weathers; life has been calm and more engaging ever since I moved down south.
നാട്ടിലെ പോലെ കാറിൻ്റെ മുകളിൽ ഒരു ടർപ്പാ വലിച്ചു കേട്ട് bro 😅
Thank U for sharing such a wonderful Video (njangalkku wonderful avide ullavarkku athra wonderful ayirikkilla 😝 ) 🤩👍🏻
etra kandalum mathivarilla broyude vedios👍👍👍
Very good presantation..... Thanks....
താങ്കളെ ഒരുപാട് ഇഷ്ടം അതുപോലെതന്നെ വീഡിയോ...
ചേട്ടാ ക്രിസ്മസിന് വാങ്ങിയ original ക്രിസ്മസ് ട്രീ ഇനി എന്തുചെയ്യും. അടുത്ത വർഷം ഉപയോഗിക്കാൻ പറ്റുമോ. അതോ നശിപ്പിച്ചു കളയുമോ. ചേട്ടന്റെ motivation videos എൻ്റെ life ൽ വളരെയധികം പ്രയോജനപ്പെട്ടു. പല തീരുമാനങ്ങളും എടുക്കുന്നതിന് കഴിഞ്ഞു. ഇനിയെന്ത് എങ്ങനെ എന്ന് ചിന്തിച്ച് ഒറ്റപ്പെട്ടു പോയപ്പോൾ videos വളരെയധികം പ്രയോജനപ്പെട്ടു. Thank you chetta, God bless you & your family 🙏🙏🙏
Athu poyi .. garbagil poyi❤️
Hope you are in Queens Borough. You could have mentioned how many (inches or feet) snow on that day. Anyway one more winter season is passing... Happy Living...
This is the main reason why we decided it's either Texas or Florida for us, when we decided to move to the US.
Enjoying and playing cricket in the mild Houston winter.
ഇവിടെ മകരമാസം ആയിട്ട് ac ഇടേണ്ട അവസ്ഥയാണ്😂
സൂപ്പർ ബ്രോ 👍
This is a very light snow less than 1 inch. Usually heavy snow get accumulated to 2 to 2.5 feet of snow which will stay for several days. Still people have go out for work,
Congratulations MayGod bless you
നിങ്ങളെ വിഡിയോസിൽ മഞ്ഞുള്ള വിഡിയോ ആണ് ഏറ്റവും ഇഷ്ട്ടം 😊.
കട്ടപ്പന ഒര് ദിവസം പോയി നിന്നപ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല..തറയിൽ ചവിട്ടാൻ തന്നെ പറ്റില്ല.അടുക്കളയിൽ നിന്ന് ഒരൊറ്റ ഓട്ടം ആയിരുന്നു ബെഡ് റൂമിലേക്ക്.. 😂😂..അമേരിക്ക 🥶🥶🥶🥶..
Uncle good video
Chettan anu njangade hero
ഈ വീഡിയോ ഞാൻ രാത്രി 12 മണിക്കാ ഇരുന്ന് കാണുന്നെ...പൊറത്ത് നല്ല തണുപ്പ് ഉണ്ട്..അതുകൊണ്ട് ആ മഞ്ഞ് ഒക്കെ കണ്ടപ്പോ ഒരു നല്ല feel കിട്ടി...🥶🥶
അടിപൊളി ആയിട്ടുണ്ട് അവതരണം ❤
I used to do it when I was in New York. I'm in Atlanta and we don't get snow like New York. But it is very cold here.
Thank you so much for this good video.❤
എനിക്ക് മഞ്ഞ് ഇഷ്ടമാണ്,എനിക്ക് മഞ്ഞ് എക്സ്പീരിയൻസ് ചെയ്യാൻ ഇതുവരെ പറ്റിയിട്ടില്ല
americayil Chenna prathithi nalla program...👍👍👍👍👍👍
excellent video, last super.
i cannot belive . last refer chethadhu super
Your experience Well explain....
Virginia yill adipoli anne❤
അവസാനം പൊളിച്ചു😂🎉
Super duper vedio brother Full explanation is given and it’s very simple and I love when you say kavala and other words told in our home country.
ഹായ് സൂപ്പർ👍👍👍
Super❤
ഞാൻ Texas ഇൽ നിന്നും last weekil തണുപ്പിൽ നിന്നും രക്ഷപെട്ടു 😊
Well said
Cinema, celebrity culture in America video cheyumo
അടിപൊളി
10:58 😢 ഒരു കാലം
10:41😂
Ith polathe snow vedio eniyum venam ❤
I aminCanada, I like winter
Thank you
Hai Shinodh 🎉🎉
Like your cars plate...'SAVAARI'..❤❤
Go ahead very good life your live programs 👍👍👍👍👍👍🙏❤
Bro Keep a Windex spray bottle in your car and at home to clear all the glass on your car easily. hot water wont work in cold. That way we can avoid scraping the glass and save some time
നല്ല അവതരണം ❤
12:40 എനിക്ക് തോനുന്നത് school ൽ ഒരു Gate ൽ കുടി കയറി അടുത്ത Gate ൽ കുടി ഇറങ്ങി പോകാതെ ഇരിക്കാൻ ആണ് എന്ന്
With love from Australia ❤❤❤❤
Keralam❤
Road ill salt idumbol vandi okka pettanu thurumb edukku ille..?
Super🎉
Good one
Always i like toomuch to talking style 😊❤
ഇപ്പൊ ഓർമിച്ചതെയുള്ളു❤❤
❤️
Sitting in Dubai...watching this..😊
♥️😍😍
ഗുഡ് നാറേഷൻ
Chetta athukonde njan new yorkil thamasikkathe
👍
Good speech👍👍❤❤
ഇത്രയും ബുദ്ധിമുട്ടി ഇവിടെ ജീവിക്കുന്നവരെ സമ്മതിക്കണം
Pavam aa kilikal 😢
We are fortunate to live in harmony with nature.
നടക്കുമ്പോഴൊക്കെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നുന്നുണ്ട്..
ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുവാൻ വേണ്ടിയിട്ട് എന്തൊക്കെ കാര്യങ്ങളാണ് അവിടെ ശ്രദ്ധിക്കുന്നത് ?
ജിം പോകാറുണ്ടോ?
ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🙏🏻
അതുപോലെ തന്നെ അവിടുത്തെ ജിം ഒക്കെ ഒന്ന് കാണിക്കുകയാണെങ്കിൽ നല്ലതായിരുന്നു.
ഒരുപാട് ബോഡിബിൽഡർമാലുള്ള നാടാണ് അമേരിക്ക എന്ന് കണ്ടിട്ടുണ്ട് പല വീഡിയോകളിലും..
Actually ellayidathum snow koravaanu ipravashyam chela sthalangalil snow thanne illaa.
Last dialogue ❤❤❤
Very nice to see❤
All ur reels r outstanding.
❤️
Kureee layers edanulla madi kaaranom veetil thanne kuthiyirikkan maximum try cheyyum njan .lol
Adipoly aayittundu video.😊
അടിപൊളി bro🥰
ഇതാണ് winter ആയാൽ America ലെ സ്ഥിതി , കുറെ നല്ലതാണ് അത്പോലെ മോശവുമാണ്
ശ്രീനിവാസൻ.
അമേരിക്കയിൽ എവിടെയാ ജംഗ്ഷൻ
23winter njan Canada Hamilton ayinunu snow kandu
❤❤❤good luck 🍀
super
Oru car driveway il oru car road il ath NYC Washington DC California polathe big cities le situation aaanennu koode mention cheyyoo baakki ulla states il okke 2-3 car garages und normally
Super
ഊട്ടിയിൽ മൈനസ് ൽആണെന്ന് കേട്ട് സ്വറ്റരും ചുമന്നോണ്ട് പോയ ഞാൻ 😬
Epic last dialogue 😎👍
Very good presentation with nice jokes
All your videos contains reality
All your videos contains reality
Car cover use cheytha ee prblms indakumo?
😊 👏🤝👏👏👏👏👏 ( Pennsylvania Taylor's home visit marakkalle bro